india

മൂന്നാമത് സോഷ്യല്‍ വര്‍ക്ക് കോണ്‍ഗ്രസ് വെളളിയാഴ്ച (10/08/2018 )ആരംഭിക്കും.

Tiju Kannampally  ,  2018-08-09 05:19:48amm

 

മൂന്നാമത് സോഷ്യല്‍ വര്‍ക്ക് കോണ്‍ഗ്രസ് ഇന്നാരംഭിക്കും. (10/08/2018 വെള്ളി). 
തിരുവനന്തപുരം: കേരളാ അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സിന്റെയും, ലെയോളാ സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ മൂന്നാമത് സോഷ്യല്‍ വര്‍ക്ക് കോണ്‍ഗ്രസ് തിരുവനന്തപുരം ലെയോളാ കോളജില്‍ ഇന്നാരംഭിക്കും (10/08/18 വെള്ളി). വെള്ളി, ശനി ദിവസങ്ങളില്‍ നടക്കുന്ന സോഷ്യല്‍ വര്‍ക്ക് കോണ്‍ഗ്രസിന്റെയും ദേശീയ സമ്മേളനത്തിന്റെയും ഉദ്ഘാടനകര്‍മ്മം കെ.എസ്. ശബരീനാഥ് എം.എല്‍.എ നിര്‍വ്വഹിക്കും. ടി.കെ. ജോസ് ഐ.എ.എസ്, ബിജു പ്രഭാകര്‍ ഐ.എ.എസ്, സി.പി. ജോണ്‍, ഡോ. പി.എസ്. കിരണ്‍, റവ. ഡോ.പ്രശാന്ത് പാലയ്ക്കപ്പള്ളില്‍, ഡോ. ഐപ്പ് വര്‍ഗീസ്, ഡോ. സോണി ജോസ്, റവ. ഡോ. ജോയി ജെയിംസ്, ബിനോയി കട്ടയില്‍,ഡോ. അനീഷ് കെ.ആര്‍, അബ്ദുള്‍ റഹിമാന്‍, നാസര്‍ മുതുമുറ്റത്തില്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും. കേരളത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും പ്രൊഫഷണല്‍ സാമൂഹ്യ പ്രവര്‍ത്തകരും സന്നദ്ധ സംഘടന ഭാരവാഹികളും, ഈ രംഗത്തെ ഗവേഷകരും ഉള്‍പ്പെടെ നിരവധിയാളുകള്‍ 2 ദിവസത്തെ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കും. വിവിധ വിഷയങ്ങളില്‍ സെമിനാറുകളും, ചര്‍ച്ചകളും, നയരൂപീകരണവും നടക്കും. 11-ാം തീയതി ശനിയാഴ്ച വൈകുന്നേരം സമ്മേളനം സമാപിക്കും.ഇന്ത്യാ നെറ്റ്‌വര്‍ക്ക് ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്ക് അസോസിയേഷനും അസോസിയേഷന്‍ ഓഫ് സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കും മൂന്നാമത് സോഷ്യല്‍ വര്‍ക്ക് കോണ്‍ഗ്രസിന്റെ സഹകാരികളാണ്. 
വെളളിയാഴ്ച ആരംഭിക്കും

തിരുവനന്തപുരം: കേരളാ അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സിന്റെയും, ലെയോളാ സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ മൂന്നാമത് സോഷ്യല്‍ വര്‍ക്ക് കോണ്‍ഗ്രസ് തിരുവനന്തപുരം ലെയോളാ കോളജില്‍  (10/08/18 വെള്ളി). വെള്ളി, ശനി ദിവസങ്ങളില്‍ നടക്കുന്ന സോഷ്യല്‍ വര്‍ക്ക് കോണ്‍ഗ്രസിന്റെയും ദേശീയ സമ്മേളനത്തിന്റെയും ഉദ്ഘാടനകര്‍മ്മം കെ.എസ്. ശബരീനാഥ് എം.എല്‍.എ നിര്‍വ്വഹിക്കും. ടി.കെ. ജോസ് ഐ.എ.എസ്, ബിജു പ്രഭാകര്‍ ഐ.എ.എസ്, സി.പി. ജോണ്‍, ഡോ. പി.എസ്. കിരണ്‍, റവ. ഡോ.പ്രശാന്ത് പാലയ്ക്കപ്പള്ളില്‍, ഡോ. ഐപ്പ് വര്‍ഗീസ്, ഡോ. സോണി ജോസ്, റവ. ഡോ. ജോയി ജെയിംസ്, ബിനോയി കട്ടയില്‍,ഡോ. അനീഷ് കെ.ആര്‍, അബ്ദുള്‍ റഹിമാന്‍, നാസര്‍ മുതുമുറ്റത്തില്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും. കേരളത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും പ്രൊഫഷണല്‍ സാമൂഹ്യ പ്രവര്‍ത്തകരും സന്നദ്ധ സംഘടന ഭാരവാഹികളും, ഈ രംഗത്തെ ഗവേഷകരും ഉള്‍പ്പെടെ നിരവധിയാളുകള്‍ 2 ദിവസത്തെ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കും. വിവിധ വിഷയങ്ങളില്‍ സെമിനാറുകളും, ചര്‍ച്ചകളും, നയരൂപീകരണവും നടക്കും. 11-ാം തീയതി ശനിയാഴ്ച വൈകുന്നേരം സമ്മേളനം സമാപിക്കും.ഇന്ത്യാ നെറ്റ്‌വര്‍ക്ക് ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്ക് അസോസിയേഷനും അസോസിയേഷന്‍ ഓഫ് സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കും മൂന്നാമത് സോഷ്യല്‍ വര്‍ക്ക് കോണ്‍ഗ്രസിന്റെ സഹകാരികളാണ്. 

 

 



Latest

Copyrights@2016.