india

kCYL അതിരൂപതാതല ഫാ.ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയല്‍ പ്രസംഗ മത്സരം അഗസ്റ്റ് 19 ന്‌.

Tiju Kannampally  ,  2018-08-09 02:33:58amm

കുറ്റൂര്‍; കോട്ടയം അതിരൂപതയിലെ മുതിര്‍ന്ന വൈദികനും പ്രശസ്ത വചന പ്രഘോഷകനുമായിരുന്ന കുറുപ്പിനകത്ത് ബഹു.ജേക്കബ് അച്ചന്‍ മെമ്മോറിയല്‍ അതിരൂപതാതല പ്രസംഗ മത്സരം 2018 അഗസ്റ്റ് 19 ഞായറാഴ്ച 1 മണി മുതല്‍ കുറ്റൂര്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു. ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പ്രസംഗ മത്സരത്തില്‍ വിജയികള്‍ ആകുന്നവര്‍ക്ക് അച്ചന്റെ സ്മരണാര്‍ത്ഥം കുടുംബാംഗങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ക്യാഷ് അവാര്‍ഡും എവര്‍റോളിംഗ് ട്രോഫിയും ഉണ്ടായിരിക്കും. 
കെ.സി.വൈ.എല്‍ ഫാ.ജോക്കബ് കുറുപ്പിനകത്ത്  ന്‌

Latest

Copyrights@2016.