india

ഫാദർ.ടൈറ്റസ് താന്നിയാനിക്കലിന്റെ സ്മരണാർത്ഥം അതിരൂപതാതല സംഗീത മത്സരം ആഗസ്റ്റ് 15 ന്.

Tiju Kannampally  ,  2018-08-09 12:36:29amm

ചെറുകര ഫാദർ.ടൈറ്റസ് താന്നിയാനിക്കലിന്റെ സ്മരണാർത്ഥം അതിരൂപതാതല സംഗീത മത്സരം 2018 ആഗസ്റ്റ് 15 ന് ചെറുകര സെൻ മേരീസ് ക്നാനായ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. ഒന്നാം സമ്മാനം 3001 രൂപയും  എവറോളിങ്ങ് ട്രോഫിയും, രണ്ടാം സമ്മാനം 2001 രൂപയും, മൂന്നാം സമ്മാനം 1001 രൂപയും ആണ്.12 നും18നും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.  പ്രായം തെളിയിക്കുന്നതിനായി  വികാരിയച്ചൻറെ സാക്ഷ്യപത്രം കൊണ്ടുവരേണ്ടതാണ്.

 

താന്നിയാനിക്കലിന്റെ ന് ചെറുകരയില്‍

 

 



Latest

Copyrights@2016.