obituarylive Broadcasting

കുറിച്ചിത്താനം:താഴത്തികുന്നേൽ എ.വി.ജോർജ് (കുഞ്ഞേട്ടൻ) Live Funeral Telecast Available.

Tiju Kannampally  ,  2018-08-08 11:34:34pmm

 

കുറിച്ചിത്താനം :താഴത്തികുന്നേൽ AV ജോർജ്  (കുഞ്ഞേട്ടൻ ,82) നിര്യാതനായി , സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് കൊടക്കച്ചിറ സെന്റ് ജോസഫ് പള്ളിയിൽ . ഭാര്യ എൽസി കുടക്കച്ചിറ കൊല്ലാനിക്കൽ കുടുംബാംഗമാണ് , മക്കൾ : ബീന ജസ്റ്റിൻ പന്തലാനിക്കൽ കൊഴുവനാൽ (തൃശൂർ) ,ബിജു ജോർജ്,  ബിജോ ജോർജ്, . മരുമക്കൾ : ജസ്റ്റിൻ പന്തലാനിക്കൽ കൊഴുവനാൽ (തൃശൂർ) , പ്രീത( കട്ടപ്പന)   വ്യഴാഴ്ച്ച വൈകുന്നേരം 3 മണിമുതൽ സ്വവസതിയിൽ പൊതുദർശം ഉണ്ടായിരിക്കുന്നതാണ് . പൊതുദര്ശനവും സംസ്കാര ശുശ്രുഷകളും തത്സമയം കേരള വോയിസിലും KVTV യിലും ഉണ്ടായിരിക്കുന്നതാണത് .
Click the link below to watch the live Telecast, the Telecast will be availble on TV @ USA, UK and Ausis, On Roku watch on KVTV PLUS, Also Availble on KVTV app 

കുറിച്ചിത്താനം :താഴത്തികുന്നേൽ എ.വി. ജോർജ് (കുഞ്ഞേട്ടൻ-82) നിര്യാതനായി , സംസ്കാരം വെള്ളിയാഴ്ച്ച(10.08.2018) രാവിലെ 10 മണിക്ക് കൊടക്കച്ചിറ സെന്റ് ജോസഫ് പള്ളിയിൽ . ഭാര്യ എൽസി കുടക്കച്ചിറ കൊല്ലാനിക്കൽ കുടുംബാംഗമാണ് , മക്കൾ : ബീന ജസ്റ്റിൻ പന്തലാനിക്കൽ കൊഴുവനാൽ (തൃശൂർ) ,ബിജു ജോർജ്,  ബിജോ ജോർജ്, . മരുമക്കൾ : ജസ്റ്റിൻ പന്തലാനിക്കൽ കൊഴുവനാൽ (തൃശൂർ) , പ്രീത( കട്ടപ്പന)   വ്യഴാഴ്ച്ച വൈകുന്നേരം 3 മണിമുതൽ സ്വവസതിയിൽ പൊതുദർശം ഉണ്ടായിരിക്കുന്നതാണ് . പൊതുദര്ശനവും സംസ്കാര ശുശ്രുഷകളും തത്സമയം കേരള വോയിസിലും KVTV യിലും ഉണ്ടായിരിക്കുന്നതാണത് .

Click the link below to watch the live Telecast, the Telecast will be availble on TV @ USA, UK and Ausis, On Roku watch on KVTV PLUS, Also Availble on KVTV app 

 



Latest

Copyrights@2016.