obituarylive Broadcasting

തെള്ളിത്തോട് : ചിന്നമ്മ ചാക്കോ മണ്ണൂർ

Anil Mattathikunnel  ,  2018-08-07 11:26:40amm

തെള്ളിത്തോട് : ചിന്നമ്മ ചാക്കോ 

കമ്പളികണ്ടം  തെള്ളിത്തോട് സെന്റ് ജോസഫ് ഇടവക മണ്ണൂർ ചിന്നമ്മ ചാക്കോ നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച രണ്ട്  മണിക്ക് തെള്ളിത്തോട് ദേവാലയത്തിൽ 

കമ്പളികണ്ടം : തെള്ളിത്തോട് സെന്റ് ജോസഫ് ഇടവക മണ്ണൂർ ചിന്നമ്മ ചാക്കോ നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച രണ്ട്  മണിക്ക് തെള്ളിത്തോട് ദേവാലയത്തിൽ 

Below is the Heartfelt Condolances from Vicar General Fr. Micheal Vettikattu 

ചിന്നമ്മ ചേച്ചി അതുല്യമായ വ്യക്തിത്വത്തിനുടമയായ സാമൂഹ്യപ്രവർത്തക.കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ സമാനതകളില്ലാത്ത സാമൂഹ്യപ്രവർത്തക.ഹൈറേഞ്ചിൽ എത്തിച്ചേർന്ന സാമൂഹ്യപ്രവർത്തകർ ചിന്നമ്മ ചേച്ചിയുടെ വീട്ടിൽ താമസിച്ചപ്പോൾ തൊട്ടടുത്ത ആനിമേറ്റഡ് മീറ്റിംഗിൽ എത്തിച്ചേർന്നപ്പോൾ ചെറിയ സാമ്പത്തിക സഹായം നൽകിയ അവസരത്തിൽ ആ മഹത് വ്വ്യക്തിത്വം പറഞ്ഞു എനിക്ക് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ട് പക്ഷേ എൻറെ വീട്ടിൽ അതിഥികളായി താമസിച്ച സഹപ്രവർത്തകർക്കു വേണ്ടി എനിക്ക് സാമ്പത്തിക സമ്മാനം വേണ്ട എന്ന്. സ്വന്തമായി ഒന്നും നേടാതെ എല്ലാം മറ്റുള്ളവർക്ക് വേണ്ടി ത്യജിച്ചു ഒരു ഭവനം പോലും നിർമ്മിക്കുവാൻ കഴിയാതെ ആഗ്രഹങ്ങൾ പൂർത്തിയാക്കാതെ ദൈവതിരുമനസ്സിന് കീഴ്‌വഴങ്ങി ചിന്നച്ചേച്ചി യാത്രയായി. പ്രിയ ചേച്ചി താങ്കളുടെ മഹദ് വ്യക്തിത്വത്തിനു മുൻപിൽ ഞങ്ങൾ തലകുനിക്കുന്നു സ്വർഗ്ഗത്തിൽ എത്തുമ്പോൾ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ സ്വർഗ്ഗത്തിൽ ഒരുമിച്ചു കാണാമെന്ന പ്രതീക്ഷയോടെ 


Fr. Michael Vettickat

 



Latest

Copyrights@2016.