india

കൈപ്പുഴ സ്നേഹഭവൻ ഗായകസംഘം ആലഞ്ചേരി പിതാവില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി .

Tiju Kannampally  ,  2018-08-06 06:28:35amm

കൈപ്പുഴ;സീറോ മലബാർ സഭയുടെ അൽമായ -യുവജന കൂട്ടായ്മ ആയ റൂഹാ മീഡിയ നടത്തിയ സുറിയാനി പാട്ട് മത്സരത്തിൽ സ്പെഷ്യൽ ജൂറി അവാർഡ് നേടിയ കൈപ്പുഴ സ്നേഹഭവൻ ഗായക സംഘത്തിന് കാർഡിനാൾ ആലഞ്ചേരി പിതാവ് അവാർഡ് നൽകുന്നു.  

 

പിതാവില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി സംഘം

 

 



Latest

Copyrights@2016.