obituarylive Broadcasting

കട്ടച്ചിറ കുടുംന്തനാംകുഴില്‍ മാത്യു Live Funeral Telecast Available.

Tiju Kannampally  ,  2018-08-06 03:07:11amm

കട്ടച്ചിറ കുടുംന്തനാംകുഴില്‍ മാത്യു (91) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച (09.08.2018) രാവിലെ 10.30ന് കട്ടച്ചിറ സെൻ മേരീസ് ക്നാനായ പള്ളിയിൽ. ഭാര്യ പരേതയായ ഏലിയാമ്മ തോട്ടപ്പുറം കുടുംബാംഗമാണ്. മക്കള്‍; മേരിക്കുട്ടി (യു.എസ്.എ),ആൻസി(യു.എസ്.എ), ജോർജ്(യു.കെ), പുഷ്പമ്മ(യു.എസ്.എ), സിറിള്‍, ജോസി(ദുബായ്). മരുമക്കൾ; മാർട്ടിൻ കറുത്തേടത്ത് (യു.എസ്.എ), ബാബു പൂത്തറയിൽ (യു.എസ്.എ),നീന ഏലൂർ(യു.കെ), ബേബി  പറയൻകാലായിൽ  (യു.എസ്.എ),ശോഭ, ഷാജി തുരുത്തുവേലിയില്‍(ദുബായ്) യു.കെ. സിറോമലബാര്‍ നിയുക്ത മെത്രാന്‍ മാര്‍. ജോസഫ് സംപ്രിക്കല്‍ വീട്ടിലും, പള്ളിയിലും പ്രധാന കാര്മികത്തും വഹിക്കും

 

 

 

 

 

 

 

 

 

 

 



Latest

Copyrights@2016.