obituarylive Broadcasting

മോനിപ്പള്ളി :മൂലവള്ളിയില്‍ ചാക്കോ Live Funeral Telecast Available.

Tiju Kannampally  ,  2018-08-05 10:23:32pmm

മോനിപ്പള്ളി : മൂലവള്ളിയില്‍ ചാക്കോ (79) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുഹൃദയ പള്ളിയില്‍. ഭാര്യ :  പരേതയായ ലൂസി കല്ലറ തുണ്ടത്തില്‍ കുടുംബാംഗം. മക്കള്‍ : പരേതയായ ജെയ്‌മോള്‍, സോഫിയ, പ്രകാശ്, വിനോദ് (കുവൈറ്റ്). മരുമക്കള്‍ : ബേബി വീണപറമ്പില്‍ കരിപ്പാടം, ജോസ് കക്കനംക്കാട്ടില്‍ ഉഴവൂര്‍, ഷൈലമ്മ മാടവന കുറുമുള്ളൂര്‍, ജിന്‍സി തടത്തില്‍ മോനിപ്പള്ളി.



Latest

Copyrights@2016.