oceana

മെൽബൺ കെ.സി.വൈ.എൽ വൺ ഡേ പിക്കിനിക് ഹാങ്ങിങ് റോക്കിൽ

Editor  ,  2018-08-02 05:29:08amm

മെൽബൺ കെ.സി.വൈ.എലിന്റ വൺ ഡേ പിക്നിക് വിക്ടോറിയയിലെ ഹാങ്ങിങ് റോക്കിൽ വെച്ച് 28/7/18 ശനിയാഴ്ച നടത്തപ്പെട്ടു. പ്രസിഡന്റ് സ്റ്റെബിൻ ഒക്കാട്ട്, സെക്രട്ടറി ജിക്‌സി കുന്നംപടവിൽ  മറ്റു ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.



Latest

Copyrights@2016.