america

മാർ മാത്യു മൂലക്കാട്ടിന്റെ സാന്നിദ്യത്തിൽ സെന്റ് മേരിസ് സമ്മർ ക്യാമ്പിന് ഉജ്വല സമാപനം

Saju Kannampally  ,  2018-07-28 04:00:29pmm സ്റ്റീഫൻ ചൊള്ളമ്പേൽ

കഴിഞ്ഞ ഒന്നരമാസമായി സെ.മേരീസ് ദേവാലയത്തിൽ നടന്നുകൊണ്ടിരുന്ന സമ്മർ ക്യാമ്പിന്റെ (ബട്ടർഫ്ലൈ-2018)സമാപന ദിനമായ ജൂലൈ 27 തീയതി ശനിയാഴ്ച അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ക്യാമ്പിൽ സജീവമായി പങ്കെടുത്ത കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.



Latest

Copyrights@2016.