gulf

കുവൈറ്റ് ക്‌നാനായ ഫെസ്റ്റ് 2018 ഒക്ടോബര്‍ 5 ന്

Tiju Kannampally  ,  2018-07-23 04:17:58amm

 

കുവൈറ്റ്; ക്‌നാനായ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ Knanaya Mega Fest 2018
ഒക്ടോബര്‍ 5-ാം തീയതി അഹമ്മദി ടെന്റില്‍ വെച്ച്  നടത്തപ്പെടുന്നു.കോട്ടയം അതിരൂപതാ വികാരി ജനറാള്‍ റവ.ഫാ മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്യും.
  ക്‌നാനായ ഫെസ്റ്റ് 2018 ഒക്ടോബര്‍ 5ന്  

കുവൈറ്റ്; ക്‌നാനായ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ Knanaya Mega Fest 2018ഒക്ടോബര്‍ 5-ാം തീയതി അഹമ്മദി ടെന്റില്‍ വെച്ച്  നടത്തപ്പെടുന്നു.കോട്ടയം അതിരൂപതാ വികാരി ജനറാള്‍ റവ.ഫാ മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്യും.

 

 



Latest

Copyrights@2016.