gulf

കുവൈറ്റ്‌ കെ.സി.വൈ.എൽ ന്റെ ആഭിമുഖ്യത്തിൽ സമുദായവും പുതുതലമുറയും" എന്ന വിഷയത്തെ ആസ്പതമാക്കി പ്രസംഗമത്സരം സംഘടിപ്പിക്കുന്നു.

Tiju Kannampally  ,  2018-07-23 02:01:41amm

കുവൈറ്റ്‌ കെ.സി.വൈ.എൽ ന്റെ ആഭിമുഖ്യത്തിൽ സമുദായവും പുത് തലമുറയും" എന്ന വിഷയത്തെ ആസ്പതമാക്കി പ്രസംഗമത്സരം സംഘടിപ്പിക്കുന്നു
കുവൈറ്റ്‌ :സർവ്വശതനായ ദൈവത്തിന്റെയും, ക്നായ് തൊമ്മന്റെയും അനുഗ്രഹത്താൽ വളരെ ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന കുവൈറ്റ്‌ കെ.സി.വൈ.എൽ ലോകമെമ്പാടുമുള്ള കെ.സി.വൈ.എൽ യൂണിറ്റുകൾക്കായി ക്നാനായ "സമുദായവും പുത് തലമുറയും" എന്ന വിഷയത്തെ ആസ്പതമായി പ്രസംഗമത്സരം സംഘടിപ്പിക്കുന്നു.
മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന യൂണിറ്റിന് ടോണി പുവേലിൽ സ്പോൺസർ ചെയുന്ന 10001 രൂപ ക്യാഷ് പ്രൈസും, പുവേലിൽ കുരിയാക്കോസ് മെമ്മോറിയൽ എവറോളിംഗ്‌ ട്രോഫിയും, രണ്ടാം സ്ഥാനം കരസ്ഥമാക്കുന്ന യൂണിറ്റിന് സിജിൻ ചാക്കോ കീപ്പടത്ത് ഫാമിലി നൽകുന്ന 7001 രൂപ ക്യാഷ് പ്രൈസും കീപ്പടത്ത് ചിന്നമ്മ ചാക്കോ മെമ്മോറിയൽ എവറോളിംഗ്‌ ട്രോഫിയും, മൂന്നാം സ്ഥാനം കരസ്ഥമാക്കുന്ന യൂണിറ്റിന് കുവൈറ്റ്‌ കെ.സി.വൈ.എൽ സ്പോൺസർ ചെയുന്ന 5001 രൂപ ക്യാഷ് പ്രൈസും, ട്രോഫിയും നൽകുന്നതാണ്. കൂടാതെ നാലാം സ്ഥാനം മുതൽ ഏഴാം സ്ഥാനം വരെ കരസ്ഥമാക്കുന്ന യൂണിറ്റുകൾക്ക് 1000 രൂപ ക്യാഷ് പ്രൈസ് ഉണ്ടായിരിക്കുന്നതാണ്.
കുവൈറ്റ്‌ കെ.സി.വൈ.എൽ സംഘടിപ്പിക്കുന്ന ഈ പ്രസംഗമത്സരത്തിലേക്ക് ലോകത്തെമ്പാടുമുള്ള എല്ലാ കെ.സി.വൈ.എൽ യൂണിറ്റുകളെയും സ്വാഗതം ചെയുന്നു....
നിയമാവലി
◼ മത്സരത്തിന് അനുവദിക്കുന്ന സമയം 4 to 5 മിനിട്സ് ആയിരിക്കും. ( 5 മിനിറ്റിൽ കൂടാൻ പാടില്ല )
◼ ആദ്യം രജിസ്റ്റർ ചെയുന്ന 25 യൂണിറ്റുകൾക്കാണ് മത്സരിക്കാൻ പറ്റുകയുള്ളു
◼ ഒരു യൂണിറ്റിൽ നിന്നും ഒരാൾക്ക് മത്സരിക്കാൻ പറ്റുകയുള്ളു
◼ പേര് രജിസ്റ്റർ ചെയ്യണ്ട അവസാന ദിവസം ജൂലൈ 30
◼ വീഡിയോ അയച്ചു തരേണ്ട അവസാന ദിവസം ഓഗസ്റ്റ് 20
◼ ഓഗസ്റ്റ് 22 ന് വീഡിയോ കുവൈറ്റ്‌ കെ.സി.വൈ.എൽ ന്റെ ഫേസ്ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്യും
◼ വിജയിയെ കണ്ടെത്തുന്നത് 40% വിഡിയോക്ക് ലഭിക്കുന്ന ലൈക്ക് / ഷെയർ 60% അവതരണം
◼ വീഡിയോയുടെ തുടക്കത്തിൽ കുവൈറ്റ്‌ കെ.സി.വൈ.എൽ ന്റെ പേരും, ലോഗോയും, മത്സരത്തിന്റെ പോസ്റ്റും ഉണ്ടായിരിക്കണം
◼ മത്സരാർത്ഥികൾ പൂർണമായും ക്നാനായക്കാർ ആയിരിക്കണം ( ജന്മം കൊണ്ടും കർമ്മം കൊണ്ടും )
◼ വിഡിയോ അയക്കുന്ന ഒപ്പം യൂണിറ്റ് ചാപ്പളിന്റെയോ, യൂണിറ്റ് പ്രസിഡന്റിന്റെയോ സാക്ഷി പത്രം കുവൈറ്റ്‌ കെ സി വൈ എൽന്റെ മെയിൽ ഐഡിയിൽ അയച്ചു തരുക ( kuwaitkcyl@gmail.com )
◼ കുവൈറ്റ്‌ കെ.സി.വൈ.എൽ ന്റെ സെപ്റ്റംബർ മാസത്തിലെ പ്രോഗ്രാമിൽ വിജയികളെ തിരഞ്ഞെടുക്കുന്നതായിരിക്കും
◼ ജഡ്ജസ്സിന്റെ തീരുമാനം അന്തിമമായിരിക്കും

Latest

Copyrights@2016.