india

KCC കരിപ്പാടം യൂണിറ്റ് ദുരിതാശ്വാസകേന്ദ്രം സന്ദര്‍ശിച്ച് അരി വിതരണം നടത്തി.

Tiju Kannampally  ,  2018-07-21 04:18:53amm

 

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് കരിപ്പാടം യൂണിറ്റ് ചാപ്ലെയിന്‍ റവ. ഡോ. ജിജി പല്ലോന്നിയില്‍, കേന്ദ്രവര്‍ക്കിംഗ് കമ്മിറ്റിയംഗം ജോണ്‍ പൂച്ചക്കാടന്‍ എന്നിവരുടെ നേതൃത്വത്തില്‍ കരിപ്പാടം കാരുണ്യമാതാ എല്‍.പി. സ്‌കൂളിലെ ദുരിതാശ്വാസകേന്ദ്രം സന്ദര്‍ശിച്ച് അരി വിതരണം ചെയ്തപ്പോള്‍. യൂണിറ്റ് ഭാരവാഹികളായ ജോര്‍ജ്ജ് നടുവിലേത്ത്, ജെയിംസ് കയ്യാലപ്പറമ്പില്‍, ജെയിംസ് മനത്തൂര്‍, റെജി എബ്രാഹം, സിബി തൈപ്പറമ്പില്‍ എന്നിവര്‍ സമീപം. കേന്ദ്രത്തില്‍ നടത്തി

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സ് കരിപ്പാടം യൂണിറ്റ് ചാപ്ലെയിന്‍ റവ. ഡോ. ജിജി പല്ലോന്നിയില്‍, കേന്ദ്രവര്‍ക്കിംഗ് കമ്മിറ്റിയംഗം ജോണ്‍ പൂച്ചക്കാടന്‍ എന്നിവരുടെ നേതൃത്വത്തില്‍ കരിപ്പാടം കാരുണ്യമാതാ എല്‍.പി. സ്‌കൂളിലെ ദുരിതാശ്വാസകേന്ദ്രം സന്ദര്‍ശിച്ച് അരി വിതരണം ചെയ്തപ്പോള്‍. യൂണിറ്റ് ഭാരവാഹികളായ ജോര്‍ജ്ജ് നടുവിലേത്ത്, ജെയിംസ് കയ്യാലപ്പറമ്പില്‍, ജെയിംസ് മനത്തൂര്‍, റെജി എബ്രാഹം, സിബി തൈപ്പറമ്പില്‍ എന്നിവര്‍ സമീപം.

 



Latest

Copyrights@2016.