india

KCYL കിടങ്ങൂര്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന ക്യാമ്പ് #കൂട്ട്_2018 21, 22 തീയതികളില്‍

Tiju Kannampally  ,  2018-07-20 03:27:59amm

 

കോട്ടപ്പുറത്തമ്മയുടെ തിരുമുറ്റത്ത്‌ #കൂട്ട്_2018.
കിടങ്ങൂർ:കോട്ടപ്പുറത്തമ്മയുടെ അനുഗ്രഹത്താൽ പുണ്യം ചെയ്‍ത കിടങ്ങൂരിലെ KCYL കൂട്ടുകാർ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് #കൂട്ട്_2018 അണിയിച്ചൊരുക്കുന്നു. KCYL സംഘടനയുടെ അടിസ്ഥാന ലക്ഷ്യങ്ങളിൽ അടിയുറച്ചു നിന്നുകൊണ്ട് കിടങ്ങൂരിലെ ക്നാനായ യുവജനങ്ങളുടെ വളർച്ചയാണ് "കൂട്ട് 2018" ലക്ഷ്യമിടുന്നത്. 
2018 ജൂലൈ 21മുതൽ 22 വരെയാണ് കൂട്ട് 2018. ശനിയാഴ്ച വൈകിട്ട് 5:30 ക്ക് കുമ്പസാരത്തോടെ തുടങ്ങുന്ന ക്യാമ്പിൽ ജപമാല പ്രദിക്ഷണം,DJ, വിശുദ്ധ കുർബാന, തൊടുപുഴയിലെ ആകാശ പറവകളുടെ കൂട്ടിൽ സന്ദർശനം എന്നിങ്ങനെ ആണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
കിടങ്ങൂർ യൂണിറ്റ് ചാപ്ലയിൻ ഫാ.മൈക്കിൾ നേടുംതുരുത്തിയിൽ, ഫാ. ജിൻസ് നെല്ലിക്കാട്ടിൽ, യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകുന്നു.

കിടങ്ങൂർ:കോട്ടപ്പുറത്തമ്മയുടെ അനുഗ്രഹത്താൽ പുണ്യം ചെയ്‍ത കിടങ്ങൂരിലെ KCYL കൂട്ടുകാർ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പ് #കൂട്ട്_2018 അണിയിച്ചൊരുക്കുന്നു. KCYL സംഘടനയുടെ അടിസ്ഥാന ലക്ഷ്യങ്ങളിൽ അടിയുറച്ചു നിന്നുകൊണ്ട് കിടങ്ങൂരിലെ ക്നാനായ യുവജനങ്ങളുടെ വളർച്ചയാണ് "കൂട്ട് 2018" ലക്ഷ്യമിടുന്നത്. 

2018 ജൂലൈ 21മുതൽ 22 വരെയാണ് കൂട്ട് 2018. ശനിയാഴ്ച വൈകിട്ട് 5:30 ക്ക് കുമ്പസാരത്തോടെ തുടങ്ങുന്ന ക്യാമ്പിൽ ജപമാല പ്രദിക്ഷണം,DJ, വിശുദ്ധ കുർബാന, തൊടുപുഴയിലെ ആകാശ പറവകളുടെ കൂട്ടിൽ സന്ദർശനം എന്നിങ്ങനെ ആണ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.കിടങ്ങൂർ യൂണിറ്റ് ചാപ്ലയിൻ ഫാ.മൈക്കിൾ നേടുംതുരുത്തിയിൽ, ഫാ. ജിൻസ് നെല്ലിക്കാട്ടിൽ, യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകുന്നു.

 

 



Latest

Copyrights@2016.