america

ചിക്കാഗോ കരിങ്കുന്നം സംഗമം ആഗസ്റ്റ് 4 ശനിയാഴ്ച

Tiju Kannampally  ,  2018-07-19 10:27:54pmm

ചിക്കാഗോ കരിങ്കുന്നം സംഗമം
ആഗസ്റ്റ് 4 ശനി
ചിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമായി പടര്‍ന്നു കിടക്കുന്ന കരിങ്കുന്നം നിവാസികളുടെ സംഗമം 2018 ആഗസ്റ്റ് 4 ശനിയാഴ്ച രാവിലെ 11 മണി മുതല്‍ Lake Ave Woods 2622 Euclid Ave Northbrook IL വച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ കൂട്ടായ്മയുടെ ഭാഗമായി ജൂലൈ 1 ന് ജോസ് ഓലിയാനിക്കല്‍ ന്റെ ഭവനത്തില്‍ വച്ച് ചിക്കാഗോ കരിങ്കുന്നം നിവാസികളുടെ ഒരു സൗഹൃദ കൂട്ടായ്മ നടക്കുകയുണ്ടായി. ആ കൂട്ടായ്മയില്‍ 2018 ആഗസ്റ്റ് 4 ന് നടക്കാന്‍ പോകുന്ന ചിക്കാഗോ കരിങ്കുന്നം സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഈ കൂട്ടായ്മയുടെ കവീനേഴ്‌സായ സാജന്‍ ഉറുമ്പില്‍, ജോസ് ഓലായനി എിവര്‍ സംയുക്തമായി പറഞ്ഞു. ഗൃഹാതുരത്വത്തിന്റെ നല്ല ഓര്‍മ്മകള്‍ പങ്കിടാനും സുഹൃദ്ബന്ധങ്ങള്‍ പുതുക്കുതിനും അമേരിക്കയിലെ എല്ലാ കരിങ്കുന്നം നിവാസികളെയും കരിങ്കുന്നത്തു നി്ന്ന് വിവാഹം കഴിച്ചു വിട്ട വരെയും അവരുടെ കുടുംബാംഗങ്ങളെയും ക്ഷണിക്കുതായി സംഘാടകര്‍ അറിയിച്ചു.

Latest

Copyrights@2016.