india

മള്ളൂശ്ശേരി KCYL ന്റെ യുവജനദിനാഘോഷം നടത്തപ്പെട്ടു

Tiju Kannampally  ,  2018-07-16 09:55:38pmm

 

മള്ളൂശ്ശേരി KCYL ന്റെ യുവജനദിനാഘോഷം നടത്തപ്പെട്ടു..
മള്ളൂശ്ശേരി : മള്ളൂശ്ശേരി കെ സി വൈ എൽ ന്റെ യുവജനദിനാഘോഷം ആഘോഷപൂർവം നടത്തപ്പെട്ടു. രാവിലെ വി :കുർബാനയിൽ യുവജനങ്ങൾ ഒന്നുചേർന്ന് കാഴ്ച സമർപ്പണം നടത്തി. തുടർന്ന് പാരിഷ് ഹാളിൽ കൂടിയ മീറ്റിംഗ് കെ സി വൈ എൽ യൂണിറ്റ്  ചാപ്ലയിൻ റവ : ഫാ : സൈജു പുത്തൻപറമ്പിൽ
യുവജനസന്ദേശം നൽകി മീറ്റിംഗ് ഉദ്ഘാടനം ചെയ്തു.  ,ഡയറക്‌ടർ ജോസ്‌മോൻ പുഴക്കരോട്ട് സിസ്റ്റർ അഡ്വൈസർ സി :സനിത എന്നിവർ ആശംസകൾ അർപ്പിച്ചു. മാത്യു ജെയിംസ് സ്വാഗതവും ജിത്തു ജെയിംസ് നന്ദിയും അർപ്പിച്ചു. തുടർന്ന് നടന്ന പരിപാടികൾക്ക് ടീം ആക്റ്റ് ( ACT) നേതൃത്വം നൽകി. 60ൽ പരം യുവജനങ്ങൾ മീറ്റിംഗിൽ  സന്നിഹിതരായിരുന്നു,

മള്ളൂശ്ശേരി : മള്ളൂശ്ശേരി കെ സി വൈ എൽ ന്റെ യുവജനദിനാഘോഷം ആഘോഷപൂർവം നടത്തപ്പെട്ടു. രാവിലെ വി :കുർബാനയിൽ യുവജനങ്ങൾ ഒന്നുചേർന്ന് കാഴ്ച സമർപ്പണം നടത്തി. തുടർന്ന് പാരിഷ് ഹാളിൽ കൂടിയ മീറ്റിംഗ് കെ സി വൈ എൽ യൂണിറ്റ്  ചാപ്ലയിൻ റവ : ഫാ : സൈജു പുത്തൻപറമ്പിൽ യുവജനസന്ദേശം നൽകി മീറ്റിംഗ് ഉദ്ഘാടനം ചെയ്തു.  ,ഡയറക്‌ടർ ജോസ്‌മോൻ പുഴക്കരോട്ട് സിസ്റ്റർ അഡ്വൈസർ സി :സനിത എന്നിവർ ആശംസകൾ അർപ്പിച്ചു. മാത്യു ജെയിംസ് സ്വാഗതവും ജിത്തു ജെയിംസ് നന്ദിയും അർപ്പിച്ചു. തുടർന്ന് നടന്ന പരിപാടികൾക്ക് ടീം ആക്റ്റ് ( ACT) നേതൃത്വം നൽകി. 60ൽ പരം യുവജനങ്ങൾ മീറ്റിംഗിൽ  സന്നിഹിതരായിരുന്നു,

 

 



Latest

Copyrights@2016.