america

മോർട്ടൺഗ്രോവ് സെന്റ് മേരീസില്‍ (ബട്ടർഫ്ലൈ 18) ഫോർത്ത് ബാച്ച് ഉദ്ഘാടനം ചെയ്തു.

Tiju Kannampally  ,  2018-07-13 01:31:54amm

 

സെ.മേരിസ് സമ്മർ സ്കൂളിൽ ഫോർത്ത് ബാച്ച് ഉദ്ഘാടനം ചെയ്തു
ചിക്കാഗോ: മോർട്ടൺഗ്രോവ് സെ.മേരീസ് ക്നാനായ ദേവാലയത്തിൽ കൊച്ചുകുട്ടികൾക്കായി നടന്നുകൊണ്ടിരിക്കുന്ന സമ്മർ സ്കൂളിൽ (ബട്ടർഫ്ലൈ 18) ഫോർത്ത് ബാച്ചിന്റെ ഉൽഘാടനം ജൂലൈ 9 തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് കടുത്തുരുത്തി എം.എൽ.എ ശ്രീ.മോൻസ് ജോസഫ് നിർവഹിച്ചു.
തുടർന്ന് നടത്തിയ ചോദ്യോത്തരവേളയിൽ ശ്രീ മോൻസ് ജോസഫുമായി കുട്ടികൾ സമയം പങ്കുവെച്ചു.

ചിക്കാഗോ: മോർട്ടൺഗ്രോവ് സെ.മേരീസ് ക്നാനായ ദേവാലയത്തിൽ കൊച്ചുകുട്ടികൾക്കായി നടന്നുകൊണ്ടിരിക്കുന്ന സമ്മർ സ്കൂളിൽ (ബട്ടർഫ്ലൈ 18) ഫോർത്ത് ബാച്ചിന്റെ ഉൽഘാടനം ജൂലൈ 9 തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് കടുത്തുരുത്തി എം.എൽ.എ ശ്രീ.മോൻസ് ജോസഫ് നിർവഹിച്ചു. തുടർന്ന് നടത്തിയ ചോദ്യോത്തരവേളയിൽ ശ്രീ മോൻസ് ജോസഫുമായി കുട്ടികൾ സമയം പങ്കുവെച്ചു.

 

 



Latest

Copyrights@2016.