obituarylive Broadcasting

ഉഴവൂര്‍ : ചീക്കപ്പാറയില്‍ ജോസഫ്

Tiju Kannampally  ,  2018-07-12 08:21:39pmm

 

ഉഴവൂര്‍:ചീക്കപ്പാറയില്‍ നിര്യാതനായ ജോസഫ് (88) നിര്യാതനായി. സംസ്‌കാരം ഇന്ന് 3.30നു സെന്റ് സ്റ്റീഫന്‍സ് ഫൊറോനാ പള്ളിയില്‍. ഭാര്യ: അരീക്കര കരിമാക്കില്‍ അന്നക്കുട്ടി. മക്കള്‍: ജോയ്, ലാലി, സാബു, സ്റ്റീഫന്‍. മരുമക്കള്‍: ജയിനമ്മ, തോമസുകുട്ടി പടവത്തില്‍ (കല്ലറ), ജൂബി വടക്കേമുറിയില്‍ (അരീക്കര).

ഉഴവൂര്‍ : ചീക്കപ്പാറയില്‍  ജോസഫ് (88) നിര്യാതനായി. സംസ്‌കാരം ഇന്ന് 3.30നു സെന്റ് സ്റ്റീഫന്‍സ് ഫൊറോനാ പള്ളിയില്‍. ഭാര്യ: അരീക്കര കരിമാക്കില്‍ അന്നക്കുട്ടി. മക്കള്‍: ജോയ്, ലാലി, സാബു, സ്റ്റീഫന്‍. മരുമക്കള്‍: ജയിനമ്മ, തോമസുകുട്ടി പടവത്തില്‍ (കല്ലറ), ജൂബി വടക്കേമുറിയില്‍ (അരീക്കര).

 



Latest

Copyrights@2016.