obituarylive Broadcasting

ബാംഗ്ലൂര്‍; ഒളശ്ശ തൈകടവില്‍ പി.ജെ.ജോസഫ്(സണ്ണി) Live Funeral telecast Available.

Tiju Kannampally  ,  2018-07-11 01:43:15amm

ബാംഗ്ലൂര്‍; കോട്ടയം ഒളശ്ശ സെന്റ് ആന്റണീസ് ഇടവകയിലെ പരേതരായ തൈകടവില്‍(കളപുരയില്‍) ഉതുപ്പാന്‍ ജോസഫിന്റെയും മറിയാമ്മയുടേയും മകന്‍ പി.ജെ.ജോസഫ്(സണ്ണി-77) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച(12.07.2018) ഉച്ചകഴിഞ്ഞ് 2 മണിക്ക് ബാംഗ്ലൂര്‍ ഹൊറമാവ് ആഗ്ര വസതിയിലെ ശൂശ്രൂഷയ്ക്കുശേഷം ബാബുസാപാളയം സെന്റ് ജോസഫ്(ലോഗോസ്) പളളിയില്‍. ഭാര്യ; മറിയാമ്മ ജോസഫ് വെളിയനാട് കൊച്ചുപറമ്പില്‍ കുടുംബാംഗമാണ്.മക്കള്‍; സന്തോഷ്, ജോര്‍ജി, യോഹന്നാന്‍. മരുമക്കള്‍; ജിയ കളത്തില്‍, ആനി പഞ്ഞികാട്ടില്‍, അന്നു കളത്തില്‍. സഹോദരങ്ങള്‍; പി.ജെ തോമസ്(ടോമി), മേരി വല്യവീട്ടില്‍ തണ്ണീര്‍മുക്കം, അന്നാമ്മ ചെമ്മാശ്ശേരില്‍ നീണ്ടൂര്‍, എല്‍സി കണിയാര്‍ക്കുഴിയില്‍ കരിങ്കുന്നം, പരേതയായ ഗ്രേസി. 

Latest

Copyrights@2016.