obituarylive Broadcasting

കളളാർ: നിരപ്പേൽ അന്നമ്മ മാത്യു

Tiju Kannampally  ,  2018-07-10 09:43:30pmm

കളളാർ:കള്ളാർ സെന്റ് തോമസ് പള്ളി ഇടവകാംഗമായ പരേതനായ നിരപ്പേൽ മാത്യുവിന്റെ ഭാര്യ എൻഡോസൾഫാൻ ദുരിത ബാധിത അന്നമ്മ (90) നിര്യാതയായി. മൃതസംസ്കാരം ബുധനഴ്ച (11. 7.18) വൈകിട്ട് നാല് മണിക്ക് കള്ളാർ സെന്റ് തോമസ് ദേവാല സെമിത്തേരിയിൽ മക്കൾ: എൻ.എം. ജോസ് (റിട്ട. അധ്യാപകൻ, എച്ച്എഫ് എച്ച് എസ് എസ് രാജപുരം), ബെന്നി, ഏലിയാമ്മ, മോളി, പരേതനായ ചാക്കോ. മരുമക്കൾ: ലീലാമ്മ മേലാണ്ടശ്ശേരി, മേരി ഉമ്മംകുന്നേൽ, ജോമോൾ പുക്കറ (ഇരുവരും ഇറ്റലി), എ.ഒ.മത്തായി മോനിപ്പളളി.



Latest

Copyrights@2016.