obituarylive Broadcasting

തോട്ടറ: മാമ്പിള്ളില്‍ എം.ടി. ഔസേപ്പ്‌ .

Tiju Kannampally  ,  2018-07-09 06:24:15amm

തോട്ടറ: മാമ്പിള്ളില്‍ എം.ടി. ഔസേപ്പ്‌ (ഏപ്പ്‌-75) നിര്യാതനായി. സംസ്‌കാരം നാളെ (ചൊവ്വ 10-7-18) ഉച്ചകഴിഞ്ഞ്‌ 3-ന്‌ തോട്ടറ സെന്റ്‌ മേരീസ്‌ പള്ളിയില്‍. ഭാര്യ: ഏലിയാമ്മ പിറവം മുള്ളന്‍കുഴിയില്‍ കുടുംബാംഗം. മക്കള്‍: ജിബു (ഖത്തര്‍  ക്യു.കെ.സി.എ മുന്‍ പ്രസിഡന്റ്‌), ജിജി ബിനോയി (അപ്‌നാദേശ്‌). മരുമക്കള്‍: ബിന്ദു ജിബു വരിക്കാംതൊട്ടിയില്‍ കല്ലറ (ഖത്തര്‍), ബിനോയി മാത്യു പുതുക്കുട്ടിശേരില്‍ നീറിക്കാട്‌ (അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത്‌ മെംബര്‍).



Latest

Copyrights@2016.