india
പയ്യാവൂര്‍ കാരിത്താസ് മേഴ്സി ഹോസ്പിറ്റലില്‍ ഡോക്ടേഴ്സ് ദിനം ആചരിച്ചു.
Tiju Kannampally , 2018-07-08 10:44:48pmm

പയ്യാവൂര്‍: ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് പയ്യാവൂര്‍ കാരിത്താസ് മേഴ്സി ഹോസ്പിറ്റലിന്റെ ജോയിന്റ് ഡയറക്ടര്‍ ഫാ. ജോണ്‍ പൂച്ചക്കാട്ടിലിന്റെ അധ്യക്ഷതയില്‍ ഡോക്ടേഴ്സ് ദിനം ആചരിച്ചു. യോഗത്തില്‍ കാരിത്താസ് മേഴ്സി ഹോസ്പിറ്റലിന്റെ ഡയറക്ടര്‍ ഫാ. തോമസ് ആനിമൂട്ടില്‍, കാരിത്താസ് മേഴ്സി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരെ ആദരിക്കുകയും അവരുടെ സുത്യര്‍ഹ സേവനങ്ങളെ മൊമെന്‍്റോ നല്കി അഭിനന്ദിക്കുകയും ചെയ്തു. ഫാ. ജോഷി കൂട്ടുങ്കല്‍, ഡോ. സി. ദീപ, ഏലിയാമ്മ അബ്രഹാം, ജിജോ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
ലിന്റെ ജോയിന്റ് ഹോസ്പിറ്റലില്‍