obituarylive Broadcasting

കീഴൂര്‍ : കിഴക്കേ ഒരപ്പാങ്കല്‍ മറിയാമ്മ

Tiju Kannampally  ,  2018-07-07 09:22:29pmm

കീഴൂര്‍ : കിഴക്കേ ഒരപ്പാങ്കല്‍ പരേതനായ കുഞ്ഞാക്കോയുടെ ഭാര്യ മറിയാമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്നു 3.30നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം അറുനൂറ്റിമംഗലം സെന്റ് ജോസഫ്‌സ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. ഏറ്റുമാനൂര്‍ വട്ടക്കാട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: മേരി, ഏലിയാമ്മ, ഡിനാ, ഷേര്‍ലി, പരേതരായ ബേബി, അന്നക്കുട്ടി. മരുമക്കള്‍: രമേഷ്, സൈമന്‍, ലിസി, പരേതരായ അവറാച്ചന്‍, കുഞ്ഞപ്പന്‍.

Latest

Copyrights@2016.