obituarylive Broadcasting

കണ്ണങ്കര : ജോർജ്കുട്ടി ( സാബു ) പറത്തറ

Saju Kannampally  ,  2018-07-06 03:41:38pmm

കണ്ണങ്കര: പറത്തറ പി.സി. ജോർജ്കുട്ടി (സാബു) നിര്യാതനായി. സംസ്കാരം 07.07.2018 ശനിയാഴ്ച വൈകുന്നേരം 05.00 മണിക്ക് കണ്ണങ്കര സെന്റ്. സേവ്യേഴ്‌സ്  പളളിയില്‍. ഭാര്യ ജോസഫിന കളത്തിപ്പടി ചിലമ്പത്ത് കുടുംബാംഗമാണ്. മകന്‍:  സിറിള്‍.

 

സെന്റ്. സേവ്യേഴ്‌സ് പളളിയില്‍ മകന്‍ സിറിള്‍

 

 



Latest

Copyrights@2016.