obituarylive Broadcasting

അരയന്‍കാവ് : ചമ്പത്തില്‍ മറിയാമ്മ Live Funeral Telecast Available.

Tiju Kannampally  ,  2018-07-05 09:41:56pmm

 

അരയന്‍കാവ് : ചമ്പത്തില്‍ കുര്യന്റെ ഭാര്യ മറിയാമ്മ (85) നിര്യാതയായി. സംസ്‌കാരം ഇന്നു മൂന്നിനു തോട്ടറ സെന്റ് മേരീസ് പള്ളിയില്‍. കരിപ്പാടം പൂച്ചാക്കാട്ടില്‍ കുടുംബാംഗമാണ്.മക്കള്‍: ലീല, വത്സ, കുഞ്ഞുമോള്‍, തങ്കച്ചന്‍, സോജന്‍. മരുമക്കള്‍: പിറവം ചെന്നാട് തോമസ്, കരിപ്പാടം കണ്ടത്തില്‍ ലൂക്കോസ്, അറുനൂറ്റിമംഗലം മണിയാട്ടേല്‍ തോമസ്, ജോബി, കുഞ്ഞുമോള്‍.
അരയന്‍കാവ് : ചമ്പത്തില്‍ മറിയാമ്മ Live Funeral Telecast Available.

അരയന്‍കാവ് : ചമ്പത്തില്‍ കുര്യന്റെ ഭാര്യ മറിയാമ്മ (85) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച(06.07.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക്‌ തോട്ടറ സെന്റ് മേരീസ് പള്ളിയില്‍. കരിപ്പാടം പൂച്ചാക്കാട്ടില്‍ കുടുംബാംഗമാണ്.മക്കള്‍: ലീല, വത്സ, കുഞ്ഞുമോള്‍, തങ്കച്ചന്‍, സോജന്‍. മരുമക്കള്‍: പിറവം ചെന്നാട് തോമസ്, കരിപ്പാടം കണ്ടത്തില്‍ ലൂക്കോസ്, അറുനൂറ്റിമംഗലം മണിയാട്ടേല്‍ തോമസ്, ജോബി, കുഞ്ഞുമോള്‍.

 

 

 

 



Latest

Copyrights@2016.