obituarylive Broadcasting

ചിക്കാഗോ : കൂടല്ലൂർ കോച്ചേരിൽ അന്നമ്മ | Live Telecast of Wake & Funeral Service Available

Saju Kannampally  ,  2018-07-05 11:13:02amm

 

പൊതുദർശനം വ്യാഴാഴ്ച്ച വൈകുന്നേരം 5pm - 9pm സംസ്‌കാരം  വെള്ളിയാഴ്ച്ച രാവിലെ 9:30ന് ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തോലിക് പള്ളിയിൽ
ചിക്കാഗോ : കൂടല്ലൂർ കോച്ചേരിൽ അന്നമ്മ | Live Telecast of Wake & Funeral Service Available

ചിക്കാഗോ : കൂടല്ലൂർ കോച്ചേരിൽ ജോസഫിന്റെ ഭാര്യ അന്നമ്മ (89) ചിക്കാഗോയിൽ നിര്യാതയായി. പരേത ഞീഴൂർ ആലപ്പാട്ട് - നീരളകോട്ടിൽ കുടുംബാംഗമാണ് ,മക്കൾ:  ലീലാമ്മ കൊല്ലാലപാറ (ഡിട്രോയിറ്റ്‌) മേരി വിലങ്ങുകല്ലേൽ (ചിക്കാഗോ)സിറിയക് (ചിക്കാഗോ),ഡെയ്സി (ഡിട്രോയിറ്റ്), സജി (ചിക്കാഗോ),ജോബി (ചിക്കാഗോ).

മരുമക്കൾ : ബേബി കൊല്ലാലപാറ, ജോസ് വിലങ്ങുകല്ലേൽ , ആനീസ് മാടുകുത്തിൽ, ജോസഫ് തെക്കേൽ, ഷേർളി കണ്ണോങ്കൽ, സിനി ചാരവേലിൽ, , സഹോദരങ്ങൾ പരേതയായ പെണ്ണമ്മ കാരപ്പള്ളിൽ , പരേതയായ ഏലിക്കുട്ടി, ജോസ്സി ലുക്കാ ആലപ്പാട് , മേരി ലുക്കാ , പരേതയായ സിസിലി ആനാലിൽ , സണ്ണി ആലപ്പാട്ട്

പൊതുദർശനം വ്യാഴാഴ്ച്ച വൈകുന്നേരം 5pm - 9pm സംസ്‌കാരം  വെള്ളിയാഴ്ച്ച രാവിലെ 9:30ന് ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തോലിക് പള്ളിയിൽ

 

 



Latest

Copyrights@2016.