obituarylive Broadcasting

മാറിക; ചെള്ളകണ്ടത്തിൽ സി.പി. മാത്യു Live Funeral Telecast Available.

Tiju Kannampally  ,  2018-07-05 04:43:30amm

മാറിക; ചെള്ളകണ്ടത്തിൽ സി.പി മാത്യു (62) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച(06.07.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് മാറിക സെൻറ് ജോസഫ് ഫൊറോന പള്ളിയിൽ. ഭാര്യ ലല്ലി വള്ളിത്തോട് വിത്തുപുരയിൽ കുടുംബാംഗമാണ്. മക്കൾ; മിലി, മെൽവിൻ. മരുമകൻ; ജിബിൻ കളരിക്കൽ നെടുംകണ്ടം.



Latest

Copyrights@2016.