obituarylive Broadcasting

പുതുവേലി: കൊറ്റംകൊമ്പിൽ മറിയാമ്മ മത്തായി.

Tiju Kannampally  ,  2018-07-05 04:35:58amm

പുതുവേലി: കൊറ്റംകൊമ്പിൽ പരേതനായ മത്തായിയുടെ ഭാര്യ മറിയാമ്മ മത്തായി(93) നിര്യാതയായി. സംസ്കാരം (06.07.2018) വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 03 മണിക്ക്  പുതുവേലി സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പളളിയില്‍.പരേത മോനിപ്പള്ളി ഒടുതൂക്കിൽ കുടുംബാഗമാണ്.  മക്കള്‍; ചാക്കോച്ചന്‍, Sr. ജാനെറ്റ് (Jesus and mary convent Agra), തോമസ്(Ex. Service), ഗ്രേസി, സൈമണ്‍ (USA), ആഗ്നസ് (Pune). മരുമക്കള്‍; മേരി പാണ്ടിയംമാക്കി (മാറിക), മേഴ്സി കീരിപ്പേല്‍(അരീക്കര), എബ്രഹാം പടപുരയ്ക്കല്‍ (അറുനൂറ്റിമംഗലം), മോളി മുല്ലപ്പള്ളി (മ്രാല), ജോയ് പണ്ടാത്ര (തിരുവല്ല).

 

ചാക്കോച്ചന്‍ സൈമണ്‍ പളളിയില്‍ മക്കള്‍ മരുമക്കള്‍ കീരിപ്പേല്‍ പടപുരയ്ക്കല്‍ 

 

 



Latest

Copyrights@2016.