america

റോക്‌ലാൻഡ് സെൻറ്.മേരീസ് ക്നാനായ ദേവാലയത്തിൽ ഗ്രാഡുവേഷൻ സെറിമോണി ആഘോഷിച്ചു

Tiju Kannampally  ,  2018-07-03 10:23:45pmm

 

റോക്‌ലാൻഡ് സെൻറ് . മേരീസ്  ക്നാനായ ദേവാലയത്തിൽ ഗ്രാഡുവേഷൻ    സെറിമോണി ആഘോഷിച്ചു 
-------------------------------------------------------------------------------------------------------------------------------------------------------------------
               ന്യൂയോർക്:                                                                                                                           ലൂക്കോസ് ചാമക്കാല 
               --------------------
                                                                                                          
ന്യൂയോർക്കിലെ സ്.മേരീസ് ക്നാനായ ദേവാലയത്തിൽ ഇടവക അംഗങ്ങളായ കുട്ടികളുടെ ഹൈസ്കൂൾ ,കോളേജ് ,,സിസിഡി ഗ്രാഡുവേഷൻ  അവാർഡ് വിതരണം നടന്നു . ജൂലൈ ഒന്നാം തീയതി വിശുദ്ധ കുർബാനക്ക് ശേഷം നടന്ന അവാർഡ് വിതരണത്തിൽ വിൻസെന്റിൻ സഭ സമൂഹത്തിലെ സിസ്റ്റർ. സിന്ധി അവാർഡ് വിതരണം നടത്തി. ക്നാനായ ഇടവകയിലെ സ്കൂൾ ഡിപ്ലോമക്കാർ മുതൽ ഉന്നതമായ യൂണിവേഴ്സിറ്റി ബിരുദങ്ങൾ  ലഭിച്ച വിദ്യാർത്ഥികൾക്ക്  വരെ അവാർഡുകൾ നൽകുകയുണ്ടായി .2017 -18 വർഷത്തെ സിസിഡി കുട്ടികൾക്ക് കൂടി വിവിധ ഉപഹാരങ്ങൾ നൽകി അനുമോദിച്ച ചടങ്ങിൽ ഇടവക സമൂഹത്തിനു പുറമെ വികാരി ഫാ . ജോസഫ് മാത്യു ആദോപ്പിള്ളി ,സിസിഡി പ്രിൻസിപ്പാൾ സാബു മെക്കാട്ടേൽ ,ആനി മുളക്കച്ചിറയിൽ ,ലിൻഡ വില്ലൂ ത്തറയിൽ , ജോസഫ് കീഴങ്ങാട്ടു എന്നിവർ നേതൃത്വം നൽകി .പ്രസ്തുത ചടങ്ങിൽ സിസിഡി കുട്ടികളെയും അവരുടെ അധ്യാപകരെയും ,സ്കൂൾ കോളേജ് പഠനം പൂർത്തിയാക്കിയ ഇടവകയിലെ വിദ്യാർത്ഥികളെ ഫാ. ജോസ് ആദോപ്പിള്ളി തന്റെ പ്രസംഗത്തിൽ അനുമോദിച്ചു . തുടർന്ന് പുതിയ ദേവാലയത്തിന്റെ പുതുക്കി പണിത ഹാളിന്റെ വെഞ്ചിരിപ്പ് കർമവും നടന്നു , എല്ലാ സൗകര്യങ്ങളോടും കൂടിയ 250 പേർക്കിരിക്കാവുന്ന  പുതിയ ഹാളിന്റെ നിർമാണത്തിൽ നിസ്വർദ്ധമായ സേവനം നൽകിയ ആർക്കിടെക് റ്റ്  അബി കോയിത്തറയെ ഇടവക സമൂഹത്തിന്റെ ഉപഹാര സമർപ്പണം ബഹു . ഫാ . ജോസ് ആദോപ്പിള്ളി  നൽകി .ട്രസ്റ്റീമാരായ സിബി മണലേൽ .റെജി ഒഴങ്ങാലിൽ . എബ്രഹാം പുലിയനാക്കുന്നേൽ,ഫിലിപ്പ് ചാമക്കാല കൂടാതെ നിർമാണ പ്രവർത്തനങ്ങൾക്കു  നേതൃത്വം നല്കിയ ബിൽഡിംഗ് ബോർഡ് അംഗങ്ങൾക്ക് ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളി നന്ദി അർപ്പിച്ചു . ഫിലിപ്പ് ചാമക്കാല ചടങ്ങിൽ നന്ദി പറഞ്ഞു . സ്‌നേഹവിരുന്നോടെ ചടങ്ങുകൾ സമാപിച്ചു .

 ന്യൂയോർക്കിലെ സെൻറ്.മേരീസ് ക്നാനായ ദേവാലയത്തിൽ ഇടവക അംഗങ്ങളായ കുട്ടികളുടെ ഹൈസ്കൂൾ ,കോളേജ് ,,സിസിഡി ഗ്രാഡുവേഷൻ  അവാർഡ് വിതരണം നടന്നു . ജൂലൈ ഒന്നാം തീയതി വിശുദ്ധ കുർബാനക്ക് ശേഷം നടന്ന അവാർഡ് വിതരണത്തിൽ വിൻസെന്റിൻ സഭ സമൂഹത്തിലെ സിസ്റ്റർ. സിന്ധി അവാർഡ് വിതരണം നടത്തി. ക്നാനായ ഇടവകയിലെ സ്കൂൾ ഡിപ്ലോമക്കാർ മുതൽ ഉന്നതമായ യൂണിവേഴ്സിറ്റി ബിരുദങ്ങൾ  ലഭിച്ച വിദ്യാർത്ഥികൾക്ക്  വരെ അവാർഡുകൾ നൽകുകയുണ്ടായി .2017 -18 വർഷത്തെ സിസിഡി കുട്ടികൾക്ക് കൂടി വിവിധ ഉപഹാരങ്ങൾ നൽകി അനുമോദിച്ച ചടങ്ങിൽ ഇടവക സമൂഹത്തിനു പുറമെ വികാരി ഫാ . ജോസഫ് മാത്യു ആദോപ്പിള്ളി ,സിസിഡി പ്രിൻസിപ്പാൾ സാബു മെക്കാട്ടേൽ ,ആനി മുളക്കച്ചിറയിൽ ,ലിൻഡ വില്ലൂ ത്തറയിൽ , ജോസഫ് കീഴങ്ങാട്ടു എന്നിവർ നേതൃത്വം നൽകി .പ്രസ്തുത ചടങ്ങിൽ സിസിഡി കുട്ടികളെയും അവരുടെ അധ്യാപകരെയും ,സ്കൂൾ കോളേജ് പഠനം പൂർത്തിയാക്കിയ ഇടവകയിലെ വിദ്യാർത്ഥികളെ ഫാ. ജോസ് ആദോപ്പിള്ളി തന്റെ പ്രസംഗത്തിൽ അനുമോദിച്ചു . തുടർന്ന് പുതിയ ദേവാലയത്തിന്റെ പുതുക്കി പണിത ഹാളിന്റെ വെഞ്ചിരിപ്പ് കർമവും നടന്നു , എല്ലാ സൗകര്യങ്ങളോടും കൂടിയ 250 പേർക്കിരിക്കാവുന്ന  പുതിയ ഹാളിന്റെ നിർമാണത്തിൽ നിസ്വർദ്ധമായ സേവനം നൽകിയ ആർക്കിടെക് റ്റ്  അബി കോയിത്തറയെ ഇടവക സമൂഹത്തിന്റെ ഉപഹാര സമർപ്പണം ബഹു . ഫാ . ജോസ് ആദോപ്പിള്ളി  നൽകി .ട്രസ്റ്റീമാരായ സിബി മണലേൽ .റെജി ഒഴങ്ങാലിൽ . എബ്രഹാം പുലിയനാക്കുന്നേൽ,ഫിലിപ്പ് ചാമക്കാല കൂടാതെ നിർമാണ പ്രവർത്തനങ്ങൾക്കു  നേതൃത്വം നല്കിയ ബിൽഡിംഗ് ബോർഡ് അംഗങ്ങൾക്ക് ഇടവക വികാരി ഫാ. ജോസ് ആദോപ്പിള്ളി നന്ദി അർപ്പിച്ചു . ഫിലിപ്പ് ചാമക്കാല ചടങ്ങിൽ നന്ദി പറഞ്ഞു . സ്‌നേഹവിരുന്നോടെ ചടങ്ങുകൾ സമാപിച്ചു .

 

 

 



Latest

Copyrights@2016.