oceana live Broadcasting

ഓസ്‌ട്രേലിയന്‍ മലയാളിക്ക് ജസ്റ്റീസ് ഓഫ് ദ് പീസ് പദവി


ബ്രിസ്‌ബെയ്ന്‍: ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റിന്റെ ജസ്റ്റീസ് ഓഫ് ദ് പീസ് പദവിക്ക് മലയാളിയായ പ്രവീണ്‍  അര്‍ഹനായി.

11 വര്‍ഷമായി ഓസ്‌ട്രേലിയയില്‍ എന്‍ജിനിയറിംഗ് രംഗത്ത് മാനേജരായി പ്രവര്‍ത്തിച്ചുവരികയാണ് പ്രവീണ്‍. മലയാളി അസോസിയേഷന്‍ ഓഫ് ക്യൂന്‍സ് ലാന്റ്, കൈരളി ബ്രിസ്‌ബെയ്ന്‍, ജ്വാല ചാരിറ്റബിള്‍ ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റി എന്നീ സംഘടനകളിലും ഭാരവാഹിയായിരുന്നു.

ജസ്റ്റീസ് ഓഫ് ദ് പീസ് സേവനം ഗവണ്‍മെന്റിനും പോലീസ് സര്‍വീസിനും പൊതുജനങ്ങള്‍ക്കും ഒരുപോലെ ലഭ്യമാവുന്നതാണ്.

Read more

വിമാനയാത്രയില്‍ ലാപ്പ് ടോപ്പിനും സ്്മാര്‍ട്ട്‌ഫോണിനും ഏപ്രില്‍ ഒന്നു മുതല്‍ വിലക്ക്


ബെര്‍ലിന്‍:  വിമാനയാത്രകളില്‍  ലാപ്‌ടോപ്പും സ്മാര്‍ട്ട്‌ഫോണും സമാനമായ ഇലക്‌ട്രോണിക് ഉപകരണങ്ങളും ലഗേജുകളില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലെന്നുള്ള നിയമം  ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഇത്തരം ഉപകരണങ്ങളിലെ ബാറ്ററിയില്‍ നിന്നും തീയുണ്ടാകാനും പൊട്ടിത്തെറിയുണ്ടാകാനുമുള്ള സാധ്യത കണക്കിലെടുത്താണ് പുതിയ തീരുമാനം. ഹാന്‍ഡ്ബാഗില്‍ മാത്രമേ ഇത്തരം ഉപകരണങ്ങള്‍ ഇനി മേലില്‍ ഉള്‍പ്പെടുത്തുകയുള്ളൂ.

മോണ്‍ട്രിയാല്‍ ആസ്ഥാനമായുള്ള അന്താരാഷ്ട്ര വ്യോമഗതാഗത സംഘടനയാണ്  ഇതുസംബന്ധിച്ച തീരുമാനം  കൈക്കൊണ്ടത്.

Read more

ജോക്ക് ആന്റ് ജില്‍ സീസണ്‍ 2 ജൂണ്‍ 17 മുതല്‍ 26 വരെ


മെല്‍ബണ്‍:  ഹാര്‍ട്ട്ബീറ്റ്‌സ് ആന്‍ഡ് സഹയാസിന്റെ മൂന്നാമത്തെ പരിപാടി "ജോക്ക് ആന്‍ഡ് ജില്‍ സീസണ്‍ 2" ജൂണ്‍ 17 മുതല്‍ 26 വരെ വിവിധ നഗരങ്ങളില്‍ അരങ്ങേറും.
കോമഡി, മ്യൂസിക്, ഡാന്‍സ് എന്നിവ കോര്‍ത്തിണക്കിയാണു ഷോ .

ചലച്ചിത്രതാരങ്ങളായ മിയ,  രജിത് മേനോന്‍, ഗിന്നസ്പക്രു, വൊഡഫോണ്‍ കോമഡി ഫെയിം നോബി, നെല്‍സണ്‍ തുടങ്ങിയ പ്രമുഖര്‍ അണിനിരക്കുന്ന പരിപാടിയില്‍ മിമിക്രി ആര്‍ട്ടിസ്റ്റ് റെജി രാമപുരം, ബഡായി ബംഗ്ലാവ്‌ഷോയിലൂടെ ശ്രദ്ധേയയായ ആര്യ, ഐഡിയ സ്റ്റാര്‍ സിംഗേഴ്‌സ് ജിന്‍സ് ഗോപിനാഥ്, വിപിന്‍ സേവ്യര്‍, ദുര്‍ഗ വിശ്വനാഥ്, അബാസ് , സൗണ്ട് എന്‍ജിനിയര്‍ അനില്‍, മധു പോല്‍ തുടങ്ങിയവരും മഴവില്‍ മനോരമയിലൂടെ കടന്നു വന്ന പ്രണവ് ശശിധരന്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്.

 സംവിധാനം ശ്യാം സജിത്ത്.

Read more

ഷര്‍മിള ടാഗോറിനെ പാക്കിസ്ഥാനില്‍ തടഞ്ഞുവച്ചു


ലാഹോര്‍: ലാഹോര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുത്തശേഷം ഇന്ത്യയിലേക്കു മടങ്ങുകയായിരുന്ന പ്രശസ്ത നടി ഷര്‍മിള ടാഗോറിനെ വാഗാ അതിര്‍ത്തി കടക്കാന്‍ പാക് അധികൃതര്‍ സമ്മതിച്ചില്ല. അവരുടെ യാത്രാരേഖകളില്‍ പോലീസ് റിപ്പോര്‍ട്ട് കാണുന്നില്ലെന്ന് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ അധികൃതര്‍ പറഞ്ഞു. ഫാക്‌സ് സന്ദേശം അയച്ച് പിന്നീട് റിപ്പോര്‍ട്ട് വരുത്തിയെങ്കിലും യാത്ര മാറ്റിവച്ച് ഷര്‍മിള ഹോട്ടലിലേക്കു മടങ്ങി. ഇന്ന് ഇന്ത്യയിലേക്കു മടങ്ങുമെന്ന് അവര്‍ അറിയിച്ചു.

ലാഹോറിലെ താമസത്തിനിടയില്‍ ഷര്‍മിള ടാഗോര്‍ പ്രധാനമന്ത്രി നവാസ് ഷരീഫുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹം നല്‍കിയ വിരുന്നുസത്കാരത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

Read more

മെല്‍ബണ്‍ ക്നാനായ മിഷന്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് നടത്തുന്നു.

മെല്‍ബണ്‍: മെല്‍ബണ്‍ ക്നാനായ കാത്തലിക്ക് മിഷന്റെ ആഭിമുഖ്യത്തില്‍ ഓള്‍ ഓസ്ട്രേലിയന്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് നടത്തുന്നു. മാര്‍ച്ച് 12 ശനിയാഴച്ച Thomastown Recreation and aquatic Centre, Thomastown ല്‍ വച്ചാണ് നടത്തപ്പെടുന്നത്. മെല്‍ബണ്‍ ക്നാനായ കാത്തലിക്ക് മിഷന്റെ ഭാഗമായുള്ള മെല്‍ബണ്‍ ക്നാനായ കാത്തലിക്ക് കൊണ്ഗ്രസാണ് ടൂര്‍ണമെന്റിന് നേതൃത്വം കൊടുക്കുന്നത്. ഒന്നാം സമ്മാനമായി ജോസഫ് കണ്ടാരപള്ളി മെമ്മോറിയല്‍ ട്രോഫിയും & $501, രണ്ടാം സമ്മാനമായി ബേബി ലൂക്കോസ് പുത്തെന്‍പുരയില്‍ മെമ്മോറിയല്‍ ട്രോഫിയും & $251, മൂന്നാംസമ്മാനമായി മറിയകുട്ടി ഒക്കാട്ട് മെമ്മോറിയല്‍ ട്രോഫിയും  & $101 നല്‍കുന്നതായിരിക്കും. ടൂര്‍ണമെന്റിന്റെ വിജയത്തിനായി ജോജി പുത്തെന്പുരയില്‍ ( MKCC വൈസ് പ്രസിഡണ്ട്‌ )ചെയര്‍മാനായും അജി മാത്യൂ, ബൈജു ജോസഫ് ,ജിജോ മാത്യൂ ,കുര്യന്‍ സി ചാക്കോ എന്നിവര്‍ കോര്‍ഡിനേറ്റെഴ്സ് ആയ കമ്മറ്റിപ്രവര്‍ത്തിച്ചു വരുന്നു. 
കൂടുതല്‍  വിവരങ്ങള്‍ക്ക്  സന്ദര്‍ശിക്കുക 

www.knanayacatholicsmelbourne.org

Read more

പ്രൌഢഗംഭീരമായി മെല്‍ബണിലെ MKWFന്റെ ഫെറിയാത്ര

മെല്‍ബണിലെ അതിപുരാതനവും പ്രസിദ്ധവുമായ “YARRA RIVER”നെ പുളകം കൊള്ളിച്ചുകൊണ്ട് ക്നാനായ കത്തോലിക് കോണ്‍ഗ്രസ് ഓഫ് വിക്ടോറിയ ഓസ്ട്രലിയയുടെ പോഷക സംഘടനയായ മെല്‍ബണ്‍ ക്നാനായ വിമന്‍സ് ഫോറം സംഘടിപ്പിച്ച ഫെറിയാത്ര പ്രൌഢഗംഭീരമായി. വര്‍ധിച്ചുവരുന്ന ജീവിതത്തിരക്കുകള്‍ക്കിടയിലും ക്നാനായ വിമന്‍സ് ഫോറം സംഘടിപ്പിച്ച ഈ ഫെറിയത്രയെ അനശ്വരമാക്കുവാനായി നൂറോളം വനിതകള്‍ ഒത്തുചേര്‍ന്നത് മെല്‍ബണിലെ ക്നാനായ ഐക്യം വിളിച്ചോതുന്നതിന്റെ പ്രകടമായ തെളിവായി മാറി.

നാട്ടില്‍നിന്നും എത്തിച്ചേര്‍ന്ന അമ്മമാരുടെ സാന്നിധ്യം ഈ യാത്രയെ അനുഗ്രഹദായകമാക്കി മാറ്റി. വിഭവ സമൃദ്ധമായ ഡിന്നറിനൊപ്പം വൈവിധ്യമാര്‍ന്ന വിനോദ പരിപാടികളും യാത്രയിലുടനീളം അംഗംങ്ങള്‍ക്കായി അണിയിച്ച് ഒരുക്കിയിരുന്നു. പാട്ടുകളിലൂടെയും, നൃത്തങ്ങളിലൂടെയും, ഗെയിമുകളിലൂടെയും ഒരിക്കല്‍ക്കൂടി മെല്‍ബണിലെ ക്നാനായ വനിതകള്‍ അവരുടെ ബന്ധങ്ങള്‍ അരക്കിട്ടുറപ്പിച്ചു.

ക്നാനായ കത്തോലിക്കോണ്‍ഗ്രസ് ഓഫ് വിക്ടോറിയ ഓസ്ട്രേലിയ(K.C.C.V.A)യുടെ പരിപൂര്‍ണ്ണ പിന്തുണയോടെ നടപ്പിലാക്കിയ ഈ ഫെറിയാത്രയില്‍ ഇത്രയധികം വനിതകളെ സംഘടിപ്പിക്കുവാന്‍ സാധിച്ചത് ഈ അസോസിയേഷന്‍റെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളുടെ ഫലമാണെന്ന് നിസ്സംശയം പറയാന്‍ സാധിക്കും.

ഈ ഫെറിയാത്ര ഒരു വന്‍വിജയമാക്കി ത്തീര്‍ക്കുവാന്‍ സഹകരിച്ച എല്ലാവര്‍ക്കും സീനാ ബിജോ കാരുപ്ലാക്കല്‍, അനിത ഷിനോയ് മഞ്ഞാങ്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മെല്‍ബണ്‍ ക്നാനായ വിമന്‍സ് ഫോറം കമ്മറ്റി നന്ദി അറിയിച്ചു.

ക്നാനായ പൈതൃകവും പാരമ്പര്യവും മുറുകെപ്പിടിക്കുന്ന മെല്‍ബണിലെ മുഴുവന്‍ വനിതകളെയും ഒത്തുചേര്‍ത്തുകൊണ്ട് ഇനിയും ഇതുപോലുള്ള വ്യത്യസ്തമായ പരിപാടികള്‍ നടപ്പിലാക്കുവാന്‍ M.K.W.F തീരുമാനിച്ചു. സെപ്റ്റംബര്‍ മാസം 16, 17, 18, 19 തീയതികളില്‍ മെല്‍ബണില്‍ നടത്തപ്പെടുന്ന K.C.C.O. കണ്‍വെന്‍ഷന്‍ “പൈതൃകം 2016”ല്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ M.K.W.F തീരുമാനിക്കുകയും പൈതൃകം 2016ന് എല്ലാവിധ വിജയാശംസകളും പൂര്‍ണ്ണപിന്തുണയും M.K.W.F പ്രഖ്യാപിച്ചു.

K.C.C.O കണ്‍വെന്‍ഷന്‍ പൈതൃകം 2016ലേക്ക് ഓഷ്യാനയിലെ  എല്ലാ കുടുംബങ്ങളേയും സ്വാഗതം ചെയ്തുകൊണ്ടാണ് മെല്‍ബണ്‍ ക്നനായ വിമന്‍സ് ഫോറം സംഘടിപ്പിച്ച ഫെറിയാത്ര അവസാനിച്ചത്‌.

അനിത ഷിനോയ് മഞ്ഞാങ്കല്‍

ജനറല്‍ സെക്രട്ടറി     

മെല്‍ബണ്‍ ക്നാനായ വിമന്‍സ് ഫോറം

Read more

മൂന്നാമത് കെ സി സി ഓ കണ്‍വെന്‍ഷന്‍ സപ്തംബര്‍ 16 മുതല്‍ മെല്‍ബണില്‍

മെല്‍ബണ്‍: ക്നാനായ കാത്തലിക്ക് കോണ്ഗ്രസ് ഓഫ് ഒഷ്യാനയുടെ മൂന്നാമത് കണ്‍വെന്‍ഷന്‍ സെപ്തംബര്‍ 16 മുതല്‍ 19 വരെ മെല്‍ബണില്‍ വച്ച് നടത്തപ്പെടും. വിശ്വാസവും പൈതൃകവും നമ്മുടെ ജന്മാവകാശം എന്ന മുദ്രാവാക്യം സീകരിച്ചിരിക്കുന്ന  കണ്‍വെന്‍ഷന്റെ പേര് പൈതൃകം 2016 എന്നാണ്. രണ്ടു വര്‍ഷങ്ങള്‍ കൂടി നടക്കുന്ന ഈ ക്നാനായ മാമാങ്കം ഓസ്ട്രേലിയ - ന്യൂസിലാന്റ് രാജ്യങ്ങളെ സംബന്ധിച്ച് ഏറ്റവും വലിയ ക്നാനായ കൂട്ടായ്മകൂടിയാണ്. ഇത് രണ്ടാം പ്രാവശ്യമാണ് മെല്‍ബണില്‍ കണ്‍വെന്‍ഷന്‍ എത്തുന്നത്. നിരവധി കലാ കായിക മത്സരങ്ങള്‍, സെമിനാറുകള്‍, പ്രതിനിധി സമ്മേളനങ്ങള്‍, കലാ സന്ധ്യ, കണ്‍വെന്‍ഷന്‍ റാലി തുടങ്ങി നിരവധി വര്‍ണ്ണ മനോഹരപരിപാടികളാണ് ആസൂത്രണം ചെയ്യപ്പെടുന്നത്.  Phillip Island Adventure Resort ല്‍ വച്ചു നടക്കുന്ന കണ്‍വെന്‍ഷന്റെ വിജയത്തിനായി  ബിനു തുരുത്തിയില്‍ (KCCO പ്രസിഡണ്ട്‌), സുനു ഉറവക്കുഴിയില്‍ (KCVA പ്രസിഡന്റ്‌ & കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ), തോമസ്‌ കൈപ്പുറത്ത് (KCCO വൈസ് പ്രസിഡണ്ട്‌ & കണ്‍വെന്‍ഷന്‍ വൈസ് ചെയര്‍മാന്‍)  എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി പ്രവര്‍ത്തിച്ചുവരുന്നു.

Read more

ന്യൂസിലന്‍ഡില്‍ ഭൂകമ്പം

ന്യൂസിലന്‍ഡില്‍ ഭൂകമ്പം
 വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് നഗരത്തിനു സമീപം റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രതയുള്ള ഭൂകമ്പം അനുഭവപ്പെട്ടു. ഇവിടത്തെ കിഴുക്കാംതൂക്കായ മലയുടെ കുറെഭാഗം ഇടിഞ്ഞു കടലില്‍ വീണു. കെട്ടിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചുമാറ്റി. 2011ല്‍ ക്രൈസ്റ്റ്ചര്‍ച്ച് സിറ്റിയിലുണ്ടായ ഭൂകമ്പത്തില്‍ 200 പേര്‍ക്കു ജീവഹാനി നേരിടുകയുണ്ടായി. തുര്‍ക്കിയും സൗദിയും സിറിയയില്‍ കരയാക്രമണത്തിനു തയാറെടുക്കുകയാണെന്നു റിപ്പോര്‍ട്ടുണ്ട്. 

 വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് നഗരത്തിനു സമീപം റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രതയുള്ള ഭൂകമ്പം അനുഭവപ്പെട്ടു. ഇവിടത്തെ കിഴുക്കാംതൂക്കായ മലയുടെ കുറെഭാഗം ഇടിഞ്ഞു കടലില്‍ വീണു. കെട്ടിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചുമാറ്റി. 2011ല്‍ ക്രൈസ്റ്റ്ചര്‍ച്ച് സിറ്റിയിലുണ്ടായ ഭൂകമ്പത്തില്‍ 200 പേര്‍ക്കു ജീവഹാനി നേരിടുകയുണ്ടായി. തുര്‍ക്കിയും സൗദിയും സിറിയയില്‍ കരയാക്രമണത്തിനു തയാറെടുക്കുകയാണെന്നു റിപ്പോര്‍ട്ടുണ്ട്. 

Read more

ഓസ്‌ട്രേലിയായിലും മലയാളം മറക്കാതിരിക്കാന്‍...


കാന്‍ബറ: ഓസ്‌ട്രേലിയയിലെ പ്രവാസി മലയാളികളിലെ പുതുതലമുറയെ മാതൃ ഭാഷയായ മലയാളം പഠിപ്പിക്കുന്നതിനും കേരളീയരുടെ തനതു പാരമ്പര്യവും സംസ്‌കാരവും മനസിലാക്കി കൊടുക്കുന്നതിനുമായി  മലയാളം പഠന പരിപാടി.
സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ ആണ് ക്ലാസുകള്‍.
വിദ്യാര്‍ഥികളെ നാലു ഗ്രൂപ്പുകളായി തിരിച്ചു ആധുനിക സാങ്കേതിക വിദ്യകളും തനതു പഠന മാര്‍ഗങ്ങളും ഉപയോഗിച്ചാണ് പരിശീലന പരിപാടി,വിദേശ സംസ്‌കാരത്തിനും രീതികള്‍ക്കും അടിമപ്പെട്ടുപോകാതെ ഒരു പുതിയ മലയാളി തലമുറയെ വളര്‍ത്തിയെടുക്കുന്നതിനായി നടന്നു വരുന്ന പരിശീലന പരിപാടിയെ മലയാളി സമൂഹം ഏറെ പ്രതീക്ഷയോടെയാണു നോക്കിക്കാണുന്നത്.

സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് വാവോലില്‍, ആനിമേറ്റര്‍ വില്‍സണ്‍ തോമസ്, ഭാരവാഹികളായ ജസ്റ്റിന്‍ സി. ടോം (പ്രസിഡന്റ്), ആന്‍ലി റോസ് (വൈസ് പ്രസിഡന്റ്), ഫ്രാങ്ക്‌ലിന്‍ വില്‍സണ്‍ (സെക്രട്ടറി), നികിത തമ്പി (ജോ. സെക്രട്ടറി), പ്രിന്‍സ് സെബാസ്റ്റ്യന്‍ (ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കുന്നു.

വിവരങ്ങള്‍ക്ക്: ഫ്രാങ്ക്‌ലിന്‍ വില്‍സണ്‍ 0451176997.

Read more

ട്രൂ കണ്‍ട്രീസ് വരുന്നു 14 ന്


ബിസ്‌ബെയിന്‍: ബ്രിസ്‌ബെയിന്‍ മൂവീസ് അവതരിപ്പിക്കുന്ന മലയാള ചലച്ചിത്രം "ടു കണ്‍ട്രീസ്" ഫെബ്രുവരി 14നുതിങ്കള്‍) ബ്രിസ്‌ബെയിനില്‍ പ്രദര്‍ശിപ്പിക്കുന്നു.

മുതിര്‍ന്നവര്‍ക്ക് 18 ഡോളറും കുട്ടികള്‍ക്ക് 12 ഡോളറും സ്റ്റുഡന്റ്‌സിന് 16 ഡോളറുമാണ് ടിക്കറ്റ് നിരക്ക്. അഞ്ചു വയസിനു താഴെയുള്ള കുട്ടികള്‍ക്ക് പ്രത്യേകം സീറ്റ് ലഭ്യമല്ല. പ്രദര്‍ശനം തുടങ്ങുന്നതിനു 10 മിനിട്ട് മുമ്പുവരെ റിസര്‍വേഷന്‍ ലഭ്യമാണ്.

വിവരങ്ങള്‍ക്ക്: റിജേഷ് 0431272252, സനല്‍ 0432418802,

Read more

രക്തദാന ക്യാമ്പ് മാര്‍ച്ച് 14 ന്മെല്‍ബണ്‍: മലയാളി അസോസിയേഷന്‍ ഓഫ് വിക്‌ടോറിയനടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ രക്തദാന ക്യാമ്പിന്റെ രണ്ടാം ഘട്ടം മാര്‍ച്ച് 14നു (തിങ്കള്‍) (വിക്‌ടോറിയ ലേബര്‍ ഡേ) മൗണ്ട് വേവര്‍ലി റെഡ് ക്രോസ് ഓസ്‌ട്രേലിയ ബ്ലഡ് ഡൊണേഷന്‍ സെന്ററില്‍ നടക്കും.

ഒന്നാം ഘട്ട രക്തദാന ക്യാമ്പില്‍ പങ്കെടുക്കാനാകാത്തവര്‍ക്കും പുതുതായി രക്തം ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം.

ബ്ലഡ് ഡൊണേറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ 0423404982 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Read more

കേരള പ്രീമിയര്‍ ലീഗ് രണ്ടാം സീസണ്‍: ജോണി വാക്കേഴ്‌സ് ജേതാക്കള്‍

കേരള പ്രീമിയര്‍ ലീഗ് രണ്ടാം സീസണ്‍: ജോണി വാക്കേഴ്‌സ് ജേതാക്കള്‍
  ആമരസ ീേ ചഞക ഒീാല    എീൃംമൃറ ഠവശ െചലം െ   ഇഹശരസ വലൃല ളീൃ റലമേശഹലറ ിലം െീള മഹഹ ശലോെ
എമരലയീീസ ഠംലല േഘശിസലറകി  മെല്‍ബണ്‍ : മെല്‍ബണിലെ മലയാളി ക്രിക്കറ്റ് ക്ലബുകളുടെ കൂട്ടായ്മ ആയ കേരള പ്രീമിയര്‍ ലീഗ് (സുഹ) രണ്ടാം സീസണില്‍ ജോണി വാക്കേഴ്‌സ് ജേതാക്കളായി. ഫൈനലില്‍ ടിഎസ് ഇലവന്‍ സ്‌പോര്ട്‌സ് ക്ലബിനെയാണ് പരാജയപ്പെടുത്തിയത്. 
ആദ്യം ബാറ്റു ചെയ്ത ജോണി വാക്കേഴ്‌സ് 20 ഓവറില്‍ 117 റണ്‍സ് എടുത്തു. 34 റണ്‍സ് എടുത്ത അനില്‍ തോമസ് ആണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗ് ആരംഭിച്ച ടിഎസ് ഇലവന് 18 ഓവറില്‍ 99 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ജോണി വാക്കേഴ്‌സ് ക്ലബിലെ കമാല്‍ മൂന്നു വിക്കറ്റ് സ്വന്തമാക്കി മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിനുടമയായി.
മെല്‍ബണിലെ മലയാളി ക്രിക്കറ്റ് ക്ലബുകളായ ജോണി വാക്കേഴ്‌സ്, ടിഎസ് ഇലവന്‍, ഉദയ സ്‌പോര്‍ട്‌സ് ക്ലബ്, ളാരര ഫ്രാങ്ക്സ്റ്റണ്‍, മെല്‍ബണ്‍ പാന്തേഴ്‌സ് വെസ്റ്റേണ്‍ ടൈഗേഴ്‌സ്, സൂര്യ എ, സൂര്യ ബി, മെല്‍ബണ്‍ ബ്രദേഴ്‌സ്, ടീം ഹണ്ടിംഗ്‌ഡെയില്‍, മാര സ്‌ട്രൈക്കേഴ്‌സ്, ഡാന്‍ഡിനോംഗ് റോയല്‍സ്, ഡാന്‍ഡിനോംഗ് റേയഞ്ചേഴ്‌സ്, സ്‌ട്രൈക്കേഴ്‌സ് ഇലവന്‍ എന്നീ ടീമുകളാണ് രണ്ടാം സീസണില്‍ പങ്കെടുത്തത്. 
പ്ലാനെറ്റ് ഇന്‍ഷ്വറന്‍സ്, വികെയര്‍ ഡെന്റല്‍സ്, ഇവന്റ് സ്റ്റാര്‍ കേറ്ററിംഗ്‌സ്, ഡോക്ടര്‍ രാജേശ്വരി നായര്‍, ആന്‍മലെക്‌സ്, ഇ 4 ഇവന്റ്‌സ്, കെപിജി, ഏഷ്യ ട്രാവല്‍സ് എന്നിവര്‍ ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സര്‍മാരായിരുന്നു. പെറ്റല്‍സ് സ്റ്റുഡിയോ മീഡിയ പാര്‍ട്ട്ണറും മൈന്‍ഡ് മാക്‌സ് സോഫ്റ്റ്‌വെയര്‍ പാര്‍ട്ട്ണറും ആയിരുന്നു. 
വിവരങ്ങള്‍ക്ക്: ംംം.സുഹമൗേെൃമഹശമ.രീാ.മൗ എന്ന പോര്‍ട്ടലും ംംം.ളമരലയീീസ.രീാ/സുഹമൗേെൃമഹശമ എന്ന ഫേസ്ബുക്ക് പേജും സന്ദര്‍ശിക്കുക  ടലല ാീൃല മ:േ വേേു://ംംം.റലലുശസമ.രീാ/ിൃശ/ജൃമ്മശെബചലം.െമുെഃ?ിലംരെീറല=73624#േെവമവെ.ാാഅഗ4ഘഷള.റുൗള

മെല്‍ബണ്‍ : മെല്‍ബണിലെ മലയാളി ക്രിക്കറ്റ് ക്ലബുകളുടെ കൂട്ടായ്മ ആയ കേരള പ്രീമിയര്‍ ലീഗ് (സുഹ) രണ്ടാം സീസണില്‍ ജോണി വാക്കേഴ്‌സ് ജേതാക്കളായി. ഫൈനലില്‍ ടിഎസ് ഇലവന്‍ സ്‌പോര്ട്‌സ് ക്ലബിനെയാണ് പരാജയപ്പെടുത്തിയത്. 

ആദ്യം ബാറ്റു ചെയ്ത ജോണി വാക്കേഴ്‌സ് 20 ഓവറില്‍ 117 റണ്‍സ് എടുത്തു. 34 റണ്‍സ് എടുത്ത അനില്‍ തോമസ് ആണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗ് ആരംഭിച്ച ടിഎസ് ഇലവന് 18 ഓവറില്‍ 99 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. ജോണി വാക്കേഴ്‌സ് ക്ലബിലെ കമാല്‍ മൂന്നു വിക്കറ്റ് സ്വന്തമാക്കി മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിനുടമയായി.

മെല്‍ബണിലെ മലയാളി ക്രിക്കറ്റ് ക്ലബുകളായ ജോണി വാക്കേഴ്‌സ്, ടിഎസ് ഇലവന്‍, ഉദയ സ്‌പോര്‍ട്‌സ് ക്ലബ്, ളാരര ഫ്രാങ്ക്സ്റ്റണ്‍, മെല്‍ബണ്‍ പാന്തേഴ്‌സ് വെസ്റ്റേണ്‍ ടൈഗേഴ്‌സ്, സൂര്യ എ, സൂര്യ ബി, മെല്‍ബണ്‍ ബ്രദേഴ്‌സ്, ടീം ഹണ്ടിംഗ്‌ഡെയില്‍, മാര സ്‌ട്രൈക്കേഴ്‌സ്, ഡാന്‍ഡിനോംഗ് റോയല്‍സ്, ഡാന്‍ഡിനോംഗ് റേയഞ്ചേഴ്‌സ്, സ്‌ട്രൈക്കേഴ്‌സ് ഇലവന്‍ എന്നീ ടീമുകളാണ് രണ്ടാം സീസണില്‍ പങ്കെടുത്തത്. 

പ്ലാനെറ്റ് ഇന്‍ഷ്വറന്‍സ്, വികെയര്‍ ഡെന്റല്‍സ്, ഇവന്റ് സ്റ്റാര്‍ കേറ്ററിംഗ്‌സ്, ഡോക്ടര്‍ രാജേശ്വരി നായര്‍, ആന്‍മലെക്‌സ്, ഇ 4 ഇവന്റ്‌സ്, കെപിജി, ഏഷ്യ ട്രാവല്‍സ് എന്നിവര്‍ ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സര്‍മാരായിരുന്നു. പെറ്റല്‍സ് സ്റ്റുഡിയോ മീഡിയ പാര്‍ട്ട്ണറും മൈന്‍ഡ് മാക്‌സ് സോഫ്റ്റ്‌വെയര്‍ പാര്‍ട്ട്ണറും ആയിരുന്നു. 

Read more

പെര്‍ത്തില്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ മാര്‍ച്ച് അഞ്ചിന്

പെര്‍ത്തില്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ മാര്‍ച്ച് അഞ്ചിന്
  ആമരസ ീേ ചഞക ഒീാല    എീൃംമൃറ ഠവശ െചലം െ   ഇഹശരസ വലൃല ളീൃ റലമേശഹലറ ിലം െീള മഹഹ ശലോെ
എമരലയീീസ ഠംലല േഘശിസലറകി  പെര്‍ത്ത്: കുട്ടികളുടെ ആശുപത്രിയായ പ്രിന്‍സസ് മാര്‍ഗരറ്റ് ആശുപത്രിയിലെ രോഗികളായ കുഞ്ഞുങ്ങളെ സഹായിക്കുവാനായി മലയാളി കള്‍ചറല്‍ ഫോറം സംഘടിപ്പിക്കുന്ന ഇന്റര്‍നാഷനല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ മാര്‍ച്ച് അഞ്ചിന് പെര്‍ത്തില്‍ നടക്കുമെന്നു ഭാരവാഹികളായ സൂരജ് ടോമും ആദര്‍ശ് കാര്‍ത്തികേയനും അറിയിച്ചു. 
വിവിധ രാജ്യങ്ങളില്‍നിന്നു പെര്‍ത്തിലേക്കു കുടിയേറിയവരുടെ തനതു നൃത്ത ശില്പങ്ങള്‍ ഒരുമിച്ചു ഒരു വേദിയില്‍ അണിനിരത്തുന്ന വ്യത്യസ്തതയാര്‍ന്ന പരിപാടിയില്‍നിന്നു ലഭിക്കുന്ന മുഴുവന്‍ തുകയും ആശുപത്രിയുടെ ചാരിറ്റിക്കായി സംഭാവന ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വൈകുന്നേരം ഏഴു മുതല്‍ രാത്രി 10 വരെ നീണ്ടുനില്‍ക്കുന്ന ഡാന്‍സ് ഫെസ്റ്റിവലില്‍ ചൈനീസ്, റഷ്യന്‍, സെര്‍ബിയന്‍, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, അബോര്‍ജിനല്‍, നേപ്പാളീസ്, മെക്‌സിക്കന്‍, ഇറ്റാലിയന്‍, ശ്രീലങ്കന്‍ എന്നിങ്ങനെ വിവിധ രാജ്യങ്ങളിലെ നൃത്തങ്ങള്‍ക്കൊപ്പം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പരമ്പരാഗത നൃത്തങ്ങളും ഹോളിവുഡ് ബോളിവുഡ് നൃത്തങ്ങളും അരങ്ങേറും. 
നാലു പേര്‍ക്കായി 30 ഡോളറിന്റെ ഫാമിലി പാസും 10 ഡോളറിന്റെ വ്യക്തിഗത പാസുകളുമാണ് പ്രവേശനത്തിനായി ഒരുക്കിയിരിക്കുന്നത്. പ്രവേശന പാസുകള്‍ വാങ്ങുവാനാഗ്രിക്കുന്നവര്‍ ഭാരവാഹികളുമായി ബന്ധപ്പെടണമെന്നു പ്രോഗ്രാം ഡയറക്ടര്‍മാരായ സോളമന്‍ ജേക്കബ്, ടിജു ജോര്‍ജ് സഖറിയ എന്നിവര്‍ അറിയിച്ചു. 
വിവരങ്ങള്‍ക്ക്: റോബിന്‍ ചാക്കോ 0432157222, ജയസങ്കര്‍ 0406710122, രാജു 0431740022, സണ്ണി 0402311539, കെ.പി. ഷിബു 0412225674, അനില്‍കുമാര്‍ 0402313432, രാജീവ് ചന്ദ്രന്‍ 0424432420, സുധീഷ് നായര്‍ 0400610460.  ടലല ാീൃല മ:േ വേേു://ംംം.റലലുശസമ.രീാ/ിൃശ/ജൃമ്മശെബചലം.െമുെഃ?ിലംരെീറല=73589#േെവമവെ.8ണ്യഋരഗളസ.റുൗള

 പെര്‍ത്ത്: കുട്ടികളുടെ ആശുപത്രിയായ പ്രിന്‍സസ് മാര്‍ഗരറ്റ് ആശുപത്രിയിലെ രോഗികളായ കുഞ്ഞുങ്ങളെ സഹായിക്കുവാനായി മലയാളി കള്‍ചറല്‍ ഫോറം സംഘടിപ്പിക്കുന്ന ഇന്റര്‍നാഷനല്‍ ഡാന്‍സ് ഫെസ്റ്റിവല്‍ മാര്‍ച്ച് അഞ്ചിന് പെര്‍ത്തില്‍ നടക്കുമെന്നു ഭാരവാഹികളായ സൂരജ് ടോമും ആദര്‍ശ് കാര്‍ത്തികേയനും അറിയിച്ചു. 

വിവിധ രാജ്യങ്ങളില്‍നിന്നു പെര്‍ത്തിലേക്കു കുടിയേറിയവരുടെ തനതു നൃത്ത ശില്പങ്ങള്‍ ഒരുമിച്ചു ഒരു വേദിയില്‍ അണിനിരത്തുന്ന വ്യത്യസ്തതയാര്‍ന്ന പരിപാടിയില്‍നിന്നു ലഭിക്കുന്ന മുഴുവന്‍ തുകയും ആശുപത്രിയുടെ ചാരിറ്റിക്കായി സംഭാവന ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

വൈകുന്നേരം ഏഴു മുതല്‍ രാത്രി 10 വരെ നീണ്ടുനില്‍ക്കുന്ന ഡാന്‍സ് ഫെസ്റ്റിവലില്‍ ചൈനീസ്, റഷ്യന്‍, സെര്‍ബിയന്‍, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, അബോര്‍ജിനല്‍, നേപ്പാളീസ്, മെക്‌സിക്കന്‍, ഇറ്റാലിയന്‍, ശ്രീലങ്കന്‍ എന്നിങ്ങനെ വിവിധ രാജ്യങ്ങളിലെ നൃത്തങ്ങള്‍ക്കൊപ്പം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പരമ്പരാഗത നൃത്തങ്ങളും ഹോളിവുഡ് ബോളിവുഡ് നൃത്തങ്ങളും അരങ്ങേറും. 

നാലു പേര്‍ക്കായി 30 ഡോളറിന്റെ ഫാമിലി പാസും 10 ഡോളറിന്റെ വ്യക്തിഗത പാസുകളുമാണ് പ്രവേശനത്തിനായി ഒരുക്കിയിരിക്കുന്നത്. പ്രവേശന പാസുകള്‍ വാങ്ങുവാനാഗ്രിക്കുന്നവര്‍ ഭാരവാഹികളുമായി ബന്ധപ്പെടണമെന്നു പ്രോഗ്രാം ഡയറക്ടര്‍മാരായ സോളമന്‍ ജേക്കബ്, ടിജു ജോര്‍ജ് സഖറിയ എന്നിവര്‍ അറിയിച്ചു. 

Read more

മെല്‍ബണില്‍ വിശുദ്ധ അല്‍ഫോന്‍സമ്മയുടെ തിരുനാള്‍ ഫെബ്രുവരി ഏഴിന്

മെല്‍ബണില്‍ വിശുദ്ധ അല്‍ഫോന്‍സമ്മയുടെ തിരുനാള്‍ ഫെബ്രുവരി ഏഴിന്
  ആമരസ ീേ ചഞക ഒീാല    എീൃംമൃറ ഠവശ െചലം െ   ഇഹശരസ വലൃല ളീൃ റലമേശഹലറ ിലം െീള മഹഹ ശലോെ
എമരലയീീസ ഠംലല േഘശിസലറകി  മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍, ഇടവകമധ്യസ്ഥയായ വിശുദ്ധ അല്‍ഫോന്‍ സാമ്മയുടെ തിരുനാള്‍ ഫെബ്രുവരി ഏഴിനു (ഞായര്‍) ആഘോഷിക്കുന്നു. 
ക്യാംബെല്‍ഫീല്‍ഡിലെ സോമെര്‍സെറ്റ് റോഡിലുള്ള കാല്‍ദീയന്‍ ദേവാലയത്തിലാണു തിരുനാള്‍. ഉച്ചകഴിഞ്ഞു മൂന്നിന് ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ കൊടിയേറ്റുകര്‍മം നിര്‍വഹിക്കുന്നതോടെ തിരുനാള്‍ അഘോഷങ്ങള്‍ക്കു തുടക്കമാകും. 4.30നു നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിയില്‍ മെല്‍ബണ്‍ സീറോ മലബാര്‍ രൂപത അധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ മുഖ്യകാര്‍മികത്വം വഹിക്കും. വികാരി ജനറാള്‍ മോണ്‍ ഫ്രാന്‍സിസ് കോലഞ്ചേരി, വികാരി ഫാ. മാത്യു കൊച്ചുപുരക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. തുടര്‍ന്നു വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് നടത്തുന്ന പ്രദക്ഷിണത്തില്‍ മെല്‍ബണ്‍ ഉത്സവ് ക്ലബിന്റെ ചെണ്ടമേളവും മെല്‍ബണ്‍ ശ്രീലങ്കന്‍ കമ്യൂണിറ്റിയുടെ ബാന്‍ഡ്‌സെറ്റും അകമ്പടി സേവിക്കും. സമാപന പ്രാര്‍ഥനകള്‍ക്കുശേഷം ഓസ്‌ട്രേലിയയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഇടവകാംഗങ്ങളെ ആദരിക്കും. സ്‌നേഹവിരുന്നോടെ തിരുനാള്‍ അഘോഷങ്ങള്‍ സമാപിക്കും.
തിരുനാളിനു ഒരുക്കമായുള്ള നൊവേന ഇടവകയുടെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളില്‍ ജനുവരി 30 മുതല്‍ ആരംഭിച്ചു. 
44 പ്രസുദേന്തിമാരാണ് ഈ വര്‍ഷം തിരുനാള്‍ എറ്റെടുത്തു നടത്തുന്നത്. കത്തീഡ്രല്‍ സമൂഹം ഇടവകയായി ഉയര്‍ത്തപ്പെട്ടതിനുശേഷം നടക്കുന്ന ആദ്യത്തെ തിരുനാള്‍ തിരുക്കര്‍മങ്ങള്‍ക്ക് കത്തീഡ്രല്‍ ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരക്കല്‍, ട്രസ്റ്റിമാരായ ജയ്‌സ്റ്റൊ ജോസഫ്, ടിജോ ജോസഫ്, തിരുനാള്‍ കണ്‍വീനര്‍ ജോബി മാത്യു എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. 
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയിലൂടെ ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ തിരുനാള്‍ അഘോഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍  ടലല ാീൃല മ:േ വേേു://ംംം.റലലുശസമ.രീാ/ിൃശ/ജൃമ്മശെബചലം.െമുെഃ?ിലംരെീറല=73545#േെവമവെ.5ഖീേ3ഃഋഝ.റുൗള

മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍, ഇടവകമധ്യസ്ഥയായ വിശുദ്ധ അല്‍ഫോന്‍ സാമ്മയുടെ തിരുനാള്‍ ഫെബ്രുവരി ഏഴിനു (ഞായര്‍) ആഘോഷിക്കുന്നു. ക്യാംബെല്‍ഫീല്‍ഡിലെ സോമെര്‍സെറ്റ് റോഡിലുള്ള കാല്‍ദീയന്‍ ദേവാലയത്തിലാണു തിരുനാള്‍. ഉച്ചകഴിഞ്ഞു മൂന്നിന് ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ കൊടിയേറ്റുകര്‍മം നിര്‍വഹിക്കുന്നതോടെ തിരുനാള്‍ അഘോഷങ്ങള്‍ക്കു തുടക്കമാകും. 4.30നു നടക്കുന്ന ആഘോഷമായ തിരുനാള്‍ ദിവ്യബലിയില്‍ മെല്‍ബണ്‍ സീറോ മലബാര്‍ രൂപത അധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ മുഖ്യകാര്‍മികത്വം വഹിക്കും. വികാരി ജനറാള്‍ മോണ്‍ ഫ്രാന്‍സിസ് കോലഞ്ചേരി, വികാരി ഫാ. മാത്യു കൊച്ചുപുരക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. തുടര്‍ന്നു വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് നടത്തുന്ന പ്രദക്ഷിണത്തില്‍ മെല്‍ബണ്‍ ഉത്സവ് ക്ലബിന്റെ ചെണ്ടമേളവും മെല്‍ബണ്‍ ശ്രീലങ്കന്‍ കമ്യൂണിറ്റിയുടെ ബാന്‍ഡ്‌സെറ്റും അകമ്പടി സേവിക്കും. സമാപന പ്രാര്‍ഥനകള്‍ക്കുശേഷം ഓസ്‌ട്രേലിയയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ഇടവകാംഗങ്ങളെ ആദരിക്കും. സ്‌നേഹവിരുന്നോടെ തിരുനാള്‍ അഘോഷങ്ങള്‍ സമാപിക്കും.

തിരുനാളിനു ഒരുക്കമായുള്ള നൊവേന ഇടവകയുടെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളില്‍ ജനുവരി 30 മുതല്‍ ആരംഭിച്ചു. 44 പ്രസുദേന്തിമാരാണ് ഈ വര്‍ഷം തിരുനാള്‍ എറ്റെടുത്തു നടത്തുന്നത്. കത്തീഡ്രല്‍ സമൂഹം ഇടവകയായി ഉയര്‍ത്തപ്പെട്ടതിനുശേഷം നടക്കുന്ന ആദ്യത്തെ തിരുനാള്‍ തിരുക്കര്‍മങ്ങള്‍ക്ക് കത്തീഡ്രല്‍ ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരക്കല്‍, ട്രസ്റ്റിമാരായ ജയ്‌സ്റ്റൊ ജോസഫ്, ടിജോ ജോസഫ്, തിരുനാള്‍ കണ്‍വീനര്‍ ജോബി മാത്യു എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. 

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയിലൂടെ ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ തിരുനാള്‍ അഘോഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ അറിയിച്ചു.

- പോള്‍ സെബാസ്റ്റ്യന്‍ 

Read more

"സാന്ത്വനം 2016" മെല്‍ബണില്‍ കേസി മേയര്‍ ഉദ്ഘാടനം ചെയ്തു

"സാന്ത്വനം 2016" മെല്‍ബണില്‍ കേസി മേയര്‍ ഉദ്ഘാടനം ചെയ്തു
ടൗയാശേ
  ആമരസ ീേ ചഞക ഒീാല    എീൃംമൃറ ഠവശ െചലം െ   ഇഹശരസ വലൃല ളീൃ റലമേശഹലറ ിലം െീള മഹഹ ശലോെ
എമരലയീീസ ഠംലല േഘശിസലറകി  മെല്‍ബണ്‍: "കാരുണ്യത്തിന്റെ കൈക്കുമ്പിള്‍ നിങ്ങളിലൂടെ" പദ്ധതി പ്രകാരം ഓസ്ട്രലിയയുടെ വിവിധ പ്രദേശങ്ങളില്‍ അരങ്ങേറിയ സാന്ത്വനം 2016 ന്റെ ഉദ്ഘാടനം മെല്‍ബണില്‍ കേസി കൗണ്‍സില്‍ മേയര്‍ സാം അസീസ് നിര്‍വഹിച്ചു.
ഹില്‍ക്രൈസ്റ്റ് ക്രിസ്ത്യന്‍ കോളജ് തീയറ്ററില്‍ നടന്ന പരിപാടിയില്‍ ഇന്ത്യയുടെ റിപബ്ലിക് ദിനാഘോഷവും ഓസ്‌ട്രേലിയ ഡേയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇന്ത്യന്‍ ദേശീയതയുടെ പ്രതീകം വിളിച്ചോതുന്ന നൃത്തത്തോടുകൂടി ചടങ്ങുകള്‍ ആരംഭിച്ചു. ബ്രൈന്‍ പെയിന്റെര്‍ എംപി പരിപാടിയില്‍ മുഖ്യാതിഥി ആയിരുന്നു. അവയവ ദാനത്തിന്റെ ആത്മീയ ഗുരു ഫാ. ഡേവിസ് ചിറമ്മലും പിന്നണി ഗായകന്‍ ഫ്രാങ്കോയും ഗായിക റീത്തു തോമസും വിശിഷ്ടാഥിതികളായി പങ്കെടുത്തു. പ്രസിഡന്റ് ജോസ് എം. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഫാ. ഡേവിസ് ചിറമ്മല്‍ അവയവദാനത്തെക്കുറിച്ചു ബോധവത്കരണം നടത്തി. ഒഐസിസി ദേശീയ ജനറല്‍ സെക്രട്ടറി ജോര്‍ജ് തോമസ്, ജോജി മാളിയേക്കല്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് ഗായന്‍ ഫ്രാങ്കോയും ടീമും ഗാനമേള അവതരിപ്പിച്ചു.
ചടങ്ങുകള്‍ക്കു ജിബി ഫ്രാങ്ക്‌ലിന്‍, സ്റ്റിനോ സ്റ്റീഫന്‍, ഷാജി പുല്ലന്‍, ജിനോ പീറ്റര്‍, ബെന്നി കൊടാമുള്ളില്‍, ഗിരിഷ് പിള്ള, മനോജ് ഭരത് എന്നിവര്‍ നേതൃത്വം നല്കി.  ടലല ാീൃല മ:േ വേേു://ംംം.റലലുശസമ.രീാ/ിൃശ/ജൃമ്മശെബചലം.െമുെഃ?ിലംരെീറല=73468#േെവമവെ.ഃക54മ2അേ.റുൗള

 മെല്‍ബണ്‍: "കാരുണ്യത്തിന്റെ കൈക്കുമ്പിള്‍ നിങ്ങളിലൂടെ" പദ്ധതി പ്രകാരം ഓസ്ട്രലിയയുടെ വിവിധ പ്രദേശങ്ങളില്‍ അരങ്ങേറിയ സാന്ത്വനം 2016 ന്റെ ഉദ്ഘാടനം മെല്‍ബണില്‍ കേസി കൗണ്‍സില്‍ മേയര്‍ സാം അസീസ് നിര്‍വഹിച്ചു.ഹില്‍ക്രൈസ്റ്റ് ക്രിസ്ത്യന്‍ കോളജ് തീയറ്ററില്‍ നടന്ന പരിപാടിയില്‍ ഇന്ത്യയുടെ റിപബ്ലിക് ദിനാഘോഷവും ഓസ്‌ട്രേലിയ ഡേയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇന്ത്യന്‍ ദേശീയതയുടെ പ്രതീകം വിളിച്ചോതുന്ന നൃത്തത്തോടുകൂടി ചടങ്ങുകള്‍ ആരംഭിച്ചു. ബ്രൈന്‍ പെയിന്റെര്‍ എംപി പരിപാടിയില്‍ മുഖ്യാതിഥി ആയിരുന്നു. അവയവ ദാനത്തിന്റെ ആത്മീയ ഗുരു ഫാ. ഡേവിസ് ചിറമ്മലും പിന്നണി ഗായകന്‍ ഫ്രാങ്കോയും ഗായിക റീത്തു തോമസും വിശിഷ്ടാഥിതികളായി പങ്കെടുത്തു. പ്രസിഡന്റ് ജോസ് എം. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഫാ. ഡേവിസ് ചിറമ്മല്‍ അവയവദാനത്തെക്കുറിച്ചു ബോധവത്കരണം നടത്തി. ഒഐസിസി ദേശീയ ജനറല്‍ സെക്രട്ടറി ജോര്‍ജ് തോമസ്, ജോജി മാളിയേക്കല്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് ഗായന്‍ ഫ്രാങ്കോയും ടീമും ഗാനമേള അവതരിപ്പിച്ചു.

Read more

മെല്‍ബണ്‍ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ പുരസ്‌കാരം ഡോ. സജീവ് കോശിക്ക്

മെല്‍ബണ്‍: ഓസ്‌ട്രേലിയയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ അംഗീകാരത്തിനു മലയാളിയായ ഡോ. സജീവ് കോശി അര്‍ഹനായി.
ഇന്ത്യയില്‍ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പത്മ പുരസ്‌കാരങ്ങള്‍ നല്‍കുന്നതിനു തുല്യമായാണ് ഓസ്‌ട്രേലിയ "ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ" നല്‍കുന്നത്. രാജ്യത്ത് വിവിധ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കഴ്ച്ചവയ്കുന്നവര്‍ക്ക് ഓസ്‌ട്രേലിയ ദേശീയദിനത്തില്‍ നല്‍കുന്നതാണ് ഈ പുരസ്‌കാരം. ദന്തചികിത്സാരംഗത്ത് നല്‍കിയ സംഭാവനകള്‍ ആണ് മെല്‍ബണിലെ മുതിര്‍ന്ന എന്‍ഡോ ഡോന്റിസ്റ്റ് ആയ ഡോ.സജീവിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. തിരുവനന്തപുരം കൈതമുക്കില്‍ കുടുംബാംഗമായ ഡോ.സജീവ് 2004ലാണ് ഓസ്‌ട്രേലിയയിലേക്കു കുടിയേറിയത്.

13 വര്‍ഷം കേരള ഡെന്റല്‍ കൌണ്‍സില്‍ പ്രസിഡന്റ് ആയി സേവനം അനുഷ്ഠിച്ചിട്ടുള്ള ഡോ. കോശി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഡെന്റല്‍ കൗണ്‍സില്‍ പ്രസിഡന്റ് ആയിരുന്നു. ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ ആരോഗ്യമേഖലയെ നിയന്ത്രിക്കുന്ന ഓസ്‌ട്രേലിയന്‍ ഹെല്‍ത്ത് പ്രാക്ടീഷണര്‍ റെഗുലേഷന്‍ അതോറിട്ടിയുടെ ദേശീയ പ്ലാനിംഗ് കമ്മറ്റി അംഗം,ഡെന്റല്‍ ബോര്‍ഡ് ഓഫ് ഓസ്‌ട്രേലിയ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. വിക്ടോറിയ സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ മുതിര്‍ന്ന പദവികള്‍ വഹിച്ചിട്ടുണ്ട്.

സമര്‍പ്പണത്തോടും ആത്മാര്‍ഥതയോടും കൂടി കഠിന പരിശ്രമം ചെയ്താല്‍ നേട്ടങ്ങള്‍ കൈപ്പിടിയില്‍ ആക്കുവാന്‍ കഴിയുമെന്നതിന്റെ തെളിവാണു തനിക്കു ലഭിച്ച പുരസ്‌കാരം എന്നു ഡോ. സജീവ് പറഞ്ഞു. എല്ലാ ഇന്ത്യക്കാര്‍ക്കും പ്രത്യേകിച്ച് മലയാളികള്‍ക്ക് ഇത് പ്രചോദനം ആകുമെന്നു പ്രതീക്ഷിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

സീനിയര്‍ ഒകുപെഷനല്‍ തെറാപ്പിസ്‌റ് രജനി ജോര്‍ജ് ആണുഭാര്യ. മക്കള്‍ കാര്‍ഡിയോളജി സീനിയര്‍ രെജിസ്ട്രാര്‍ ഡോ. ജിതിന്‍ കോശി, കണ്‍സല്ടന്റ്‌റ് എന്‍ഡോ ഡോന്റിസ്റ്റ് ഡോ. ജീസന്‍ ജോര്‍ജ് സജീവ് എന്നിവര്‍ മക്കള്‍.

Read more

KCCO CONVENTION 2016 - പൈതൃകം 2016 ന്റെ സ്വാഗത ഗാനം പുറത്തിറങ്ങി

മെൽബൺ; KCCO  CONVENTION  2016 - പൈതൃകം  2016 ന്റെ സ്വാഗത ഗാനം പുറത്തിറങ്ങി. ശ്രീ സജിമോൻ വരകുകാല രചിച്ചു , ശ്രീ ജോമോൻ കുണിഞ്ഞി ഈണം പകര്ന്ന ഓഷ്യാന കണ്വെൻഷൻ സ്വാഗത ഗാനം ക്നാനയക്കാരുടെ സ്വന്തം അഭിവന്ദ്യ കുരിയാക്കൊസ് കുന്നശേരി പിതാവ് അനുഗ്രഹിച്ചു ആശീർവദിച്ചു പുറത്തിറക്കി.ചടങ്ങിൽ KCCO സെക്രട്ടറി ശ്രീ സൈമൺ വെളൂപ്പരംബിൽ , മേൽബെൻ KCYL പ്രസിഡന്റ്‌ മെബിൻ ബാബു തുടങ്ങിയവർ സംബന്ധിച്ചു . ഗാനത്തിന്റെ ആദ്യ കോപ്പി ശ്രീ ജോമോൻ കുണിഞ്ഞി ഈ ജനുവരി 26 നു മേല്ബെനിൽ വെച്ചു നടന്ന ചടങ്ങിൽ KCCO മുൻ സെക്രടറി ശ്രീ സച്ചിൻ പട്ടുമാക്കീലിനു നല്കി ഉൽഖാടനം ചെയ്തു . പൈതൃകം 2016 ചെയർമാൻ ശ്രീ സുനു ഉറവക്കുഴി , വൈസ് ചെയർമാൻ തോമസ്‌ സജീവ്‌ കായിപ്പുരത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഓഷ്യാന ക്നാനായ കണ്വെൻഷൻ 2016 നു വലിയ ഒരുക്കങ്ങൾ ആണ് KCCO യും KCCVA ചേർന്ന്  നടത്തിവരുന്നത്‌. ഓസ്ട്രേലിയ , ന്യു സീലണ്ട് , സിന്ഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി 500 നു മേൽ  കുടുംബങ്ങളെയാണ് പൈതൃകം 2016 ലേക്ക് പ്രതീക്ഷിക്കുന്നത്. 2016 സെപ്തംബർ 16,17,18,19 തീയതികളിൽ ആയി നടക്കുന്ന കന്വേന്ഷനിലെക്കായി ഇതിനോടകം 600 നു മേൽ ക്നാനായ സഹോദരങ്ങൾ രെജിസ്റ്റർ ചെയ്തു കഴിഞ്ഞു. പൈതൃകം ഓഷ്യാന ക്നാനായ സമൂഹത്തിന്റെ ഒരു വലിയ ഉത്സവം ആക്കുവാൻ സഹായിക്കുകയും പ്രാര്ധിക്കുകയും ചെയ്യണമെന്നു KCCO പ്രസിഡന്റ്‌ ശ്രീ ബിനു ജേക്കബ് തുരുത്തിയിൽ , കണ്വെൻഷൻ ചെയർമാൻ ശ്രീ സുനു ഉറവക്കുഴി തുടങ്ങിയവർ ലോക ക്നാനായ സമൂഹത്തോട് അഭ്യര്ധിച്ച്ചു .

Read more

പ്രവാസി ഭാരതി കേരള അവാര്‍ഡ് സന്തോഷ് കരിമ്പുഴയ്ക്ക്

പ്രവാസി ഭാരതി കേരള അവാര്‍ഡ് സന്തോഷ് കരിമ്പുഴയ്ക്ക്
  ആമരസ ീേ ചഞക ഒീാല    എീൃംമൃറ ഠവശ െചലം െ   ഇഹശരസ വലൃല ളീൃ റലമേശഹലറ ിലം െീള മഹഹ ശലോെ
എമരലയീീസ ഠംലല േഘശിസലറകി  മെല്‍ബണ്‍: 2016 ലെ പ്രവാസി ഭാരതി -കേരള അവാര്‍ഡിന് സന്തോഷ് കരിമ്പുഴ അര്‍ഹനായി. പത്രപ്രവര്‍ത്തന രംഗത്തും ഡോക്യുമെന്ററി രംഗത്തും മികച്ച സംഭാവനകള്‍ പ്രവാസ ലോകത്തിനു നല്‍കിയതു പരിഗണിച്ചാണ് അവാര്‍ഡ്. 
ഓസ്‌ട്രേലിയയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന ഇന്ത്യന്‍ ടൈംസ് പത്രത്തിന്റെ എഡിറ്ററാണ് സന്തോഷ് കരിമ്പുഴ. 
പത്തിലധികം ഡോക്യുമെന്ററികള്‍ക്ക് രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ അവാര്‍ഡ്, ഭാരതീയ വിദ്യാഭവന്‍ ഓസ്‌ട്രേലിയ അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.  ടലല ാീൃല മ:േ വേേു://ംംം.റലലുശസമ.രീാ/ിൃശ/ജൃമ്മശെബചലം.െമുെഃ?ിലംരെീറല=73190#േെവമവെ.ആഇീ്വണആഉറ.റുൗള

മെല്‍ബണ്‍: 2016 ലെ പ്രവാസി ഭാരതി -കേരള അവാര്‍ഡിന് സന്തോഷ് കരിമ്പുഴ അര്‍ഹനായി. പത്രപ്രവര്‍ത്തന രംഗത്തും ഡോക്യുമെന്ററി രംഗത്തും മികച്ച സംഭാവനകള്‍ പ്രവാസ ലോകത്തിനു നല്‍കിയതു പരിഗണിച്ചാണ് അവാര്‍ഡ്. ഓസ്‌ട്രേലിയയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന ഇന്ത്യന്‍ ടൈംസ് പത്രത്തിന്റെ എഡിറ്ററാണ് സന്തോഷ് കരിമ്പുഴ. പത്തിലധികം ഡോക്യുമെന്ററികള്‍ക്ക് രചനയും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ അവാര്‍ഡ്, ഭാരതീയ വിദ്യാഭവന്‍ ഓസ്‌ട്രേലിയ അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.  

Read more

ഡോ: സജീവ് കോശി ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ മെഡല്‍ (OAM) ന് അര്‍ഹനായി

മലയാളി ദന്തഡോക്ടര്‍ ഡോ: സജീവ് കോശി ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ മെഡല്‍ (OAM) ന് അര്‍ഹനായി  - ജോര്‍ജ് തോമസ്­ ലാലു
Picture
മെല്‍ബണ്‍:ഈ വര്‍ഷത്തെ ഓസ്‌ട്രേലിയ ദിനത്തോട് അനുബന്ധിച്ചുള്ള ഓര്‍ഡര്‍ ഓഫ്ഓസ്‌ട്രേലിയ പുരസ്കാരങ്ങള്‍ (OAM) പ്രഖ്യാപിച്ചു. 
ദന്ത ചികിത്സാ രംഗത്തെ മികച്ച സംഭാവനകള്‍ കണക്കിലെടുത്ത് ഛഅങ പുരസ്കാരത്തിന് ഡോക്ടര്‍ സജീവ് കോശിയെ തെരഞ്ഞെടുത്തു. 
മെല്‍ബണിള്‍താമസിക്കുന്ന അദ്ദേഹം, മുതിര്‍ന്ന സ്‌പെഷ്യലിസ്റ്റ് എന്‍ഡോഡോന്‍റിസ്റ്റാണ്. ഓസ്‌ട്രേലിയന്‍ ആരോഗ്യമേഖലയെ നിയന്ത്രിക്കുന്ന Australian Health Practitional Regulation Authortiy (AHPRA) യുടെ ദേശിയ പ്ലാന്‍ അംഗമായും ഡെന്‍റല്‍ ബോര്‍ഡ് ഓഫ് ഓസ്‌ട്രേലിയ അംഗമായും നിയമിക്കപ്പെട്ട ഡോക്ടര്‍ സജീവ് കോശി, വിക്ടോറിയന്‍ ആരോഗ്യമേഖലയില്‍ വിവിധ മുതിര്‍ന്ന പദവികള്‍ വഹിച്ചിരുന്നു. 
തിരുവനന്തപുരം കൈതമുക്കില്‍ കുടുംബാംഗമാണ് ഡോക്ടര്‍ കോശി. 2004 ലാണ് അദ്ദേഹം ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്. അതിന് മുന്പ് 13 വര്‍ഷക്കാലം കേരളാ ഡെന്‍റല്‍ കൌണ്‍സില്‍ പ്രസിഡന്‍റും ഇന്ത്യന്‍ ഡെന്‍റല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റുമായിരുന്നു.

മെല്‍ബണ്‍:ഈ വര്‍ഷത്തെ ഓസ്‌ട്രേലിയ ദിനത്തോട് അനുബന്ധിച്ചുള്ള ഓര്‍ഡര്‍ ഓഫ്ഓസ്‌ട്രേലിയ പുരസ്കാരങ്ങള്‍ (OAM) പ്രഖ്യാപിച്ചു. ദന്ത ചികിത്സാ രംഗത്തെ മികച്ച സംഭാവനകള്‍ കണക്കിലെടുത്ത്  (OAM) പുരസ്കാരത്തിന് ഡോക്ടര്‍ സജീവ് കോശിയെ തെരഞ്ഞെടുത്തു. മെല്‍ബണിള്‍താമസിക്കുന്ന അദ്ദേഹം, മുതിര്‍ന്ന സ്‌പെഷ്യലിസ്റ്റ് എന്‍ഡോഡോന്‍റിസ്റ്റാണ്. ഓസ്‌ട്രേലിയന്‍ ആരോഗ്യമേഖലയെ നിയന്ത്രിക്കുന്ന Australian Health Practitional Regulation Authortiy (AHPRA) യുടെ ദേശിയ പ്ലാന്‍ അംഗമായും ഡെന്‍റല്‍ ബോര്‍ഡ് ഓഫ് ഓസ്‌ട്രേലിയ അംഗമായും നിയമിക്കപ്പെട്ട ഡോക്ടര്‍ സജീവ് കോശി, വിക്ടോറിയന്‍ ആരോഗ്യമേഖലയില്‍ വിവിധ മുതിര്‍ന്ന പദവികള്‍ വഹിച്ചിരുന്നു. 

തിരുവനന്തപുരം കൈതമുക്കില്‍ കുടുംബാംഗമാണ് ഡോക്ടര്‍ കോശി. 2004 ലാണ് അദ്ദേഹം ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്. അതിന് മുന്പ് 13 വര്‍ഷക്കാലം കേരളാ ഡെന്‍റല്‍ കൌണ്‍സില്‍ പ്രസിഡന്‍റും ഇന്ത്യന്‍ ഡെന്‍റല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റുമായിരുന്നു.

  - ജോര്‍ജ് തോമസ്­ ലാലു

Read more

ഓസ്‌ട്രേലിയയില്‍ അയ്യപ്പപൂജ.

ബ്രിസ്‌ബെന്‍: കഴിഞ്ഞ 12 വര്‍ഷമായി തുടര്‍ച്ചയായി കുന്നന്താനം സ്വദേശി ഉണ്ണികൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ നടത്തിവരുന്ന അയ്യപ്പപൂജ എനാഗ്രോ സ്‌റ്റേറ്റ് സ്‌കൂള്‍ ഹാളില്‍ വെച്ച് ആഘോഷിച്ചു.

പുഷ്പാര്‍ച്ചന, ദീപാരാധന, കര്‍പ്പൂരാരാധന എന്നിവ നടന്നു. ഹരിവരാസനം പാടി ഈ വര്‍ഷത്തെ പൂജ സമാപിച്ചു. അന്നദാനവും ഒരുക്കിയിരുന്നു. ഉണ്ണികൃഷ്ണന്‍ നായരുടെ ശ്രമഫലമായി ബ്രിസ്‌ബെനില്‍ ഒരു അയ്യപ്പക്ഷേത്രവും പണികഴിപ്പിച്ചു.

Read more

Copyrights@2016.