obituary live Broadcasting

കിടങ്ങൂര്‍ : കാരാമയില്‍ കെ. സി. ജോയ്

കിടങ്ങൂര്‍:കാരാമയില്‍ കെ. സി. ജോയ് (67) നിര്യാതനായി. സംസ്‌കാരം ഇന്നു രണ്ടിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം കിടങ്ങൂര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍. ഭാര്യ: ഉഴവൂര്‍ വെട്ടുകല്ലേല്‍ മേരി. മക്കള്‍: ജോബി, ജോഷി, ജൂലി. മരുമക്കള്‍: സുമി, ജോബിന്‍.

കിടങ്ങൂര്‍ : കാരാമയില്‍ കെ. സി. ജോയ് (67) നിര്യാതനായി. സംസ്‌കാരം ഇന്നു രണ്ടിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം കിടങ്ങൂര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍. ഭാര്യ: ഉഴവൂര്‍ വെട്ടുകല്ലേല്‍ മേരി. മക്കള്‍: ജോബി, ജോഷി, ജൂലി. മരുമക്കള്‍: സുമി, ജോബിന്‍.

Read more

കട്ടച്ചിറ; കൈതയ്ക്കത്തൊട്ടിയില്‍ അന്നമ്മ ജോസഫ്‌Live Funeral Telecast Available.

കട്ടച്ചിറ; കൈതയ്ക്കത്തൊട്ടിയില്‍ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ(89) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച(21.07.2018) വൈകുന്നേരം 4 മണിക്ക് കട്ടച്ചിറ സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. പരേത അരീക്കര ചിറക്കുഴിപുത്തന്‍പുരയില്‍(മലയില്‍) കുടുംബാംഗമാണ്. മക്കള്‍; ജോര്‍ജ് (ചിക്കാഗോ), ജോസ്(ചിക്കാഗോ),സ്റ്റീഫന്‍(ചിക്കാഗോ), മോളി(ചിക്കാഗോ), ജെയിംസ്, സിബി(ചിക്കാഗോ), പരേതരായ സൈമണ്‍, റ്റോമി. മരുമക്കള്‍; ലീലാമ്മ ഇരപ്പക്കാട്ട് പാറത്തോട്, ആലീസ് കല്ലുംങ്കല്‍പറമ്പില്‍ അമനകര, മേരി നാരകത്തിനാംകുന്നേല്‍ രാജക്കാട്, മോന്‍സി തോട്ടനാനിയില്‍ പൂതാളി, ജോയി കിഴക്കേകുറ്റ് ഉഴവൂര്‍, സോഫി ആദോപ്പളളി കട്ടച്ചിറ, സുജ കിഴക്കേകുറ്റ് ഉഴവൂര്‍. ജോസഫ്‌

കട്ടച്ചിറ; കൈതയ്ക്കത്തൊട്ടിയില്‍ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ(89) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച(21.07.2018) വൈകുന്നേരം 4 മണിക്ക് കട്ടച്ചിറ സെന്റ് മേരീസ് ക്‌നാനായ പളളിയില്‍. പരേത അരീക്കര ചിറക്കുഴിപുത്തന്‍പുരയില്‍(മലയില്‍) കുടുംബാംഗമാണ്. മക്കള്‍; ജോര്‍ജ് (ചിക്കാഗോ), ജോസ്(ചിക്കാഗോ),സ്റ്റീഫന്‍(ചിക്കാഗോ), മോളി(ചിക്കാഗോ), ജെയിംസ്, സിബി(ചിക്കാഗോ), പരേതരായ സൈമണ്‍, റ്റോമി. മരുമക്കള്‍; ലീലാമ്മ ഇരപ്പക്കാട്ട് പാറത്തോട്, ആലീസ് കല്ലുംങ്കല്‍പറമ്പില്‍ അമനകര, മേരി നാരകത്തിനാംകുന്നേല്‍ രാജക്കാട്, മോന്‍സി തോട്ടനാനിയില്‍ പൂതാളി, ജോയി കിഴക്കേകുറ്റ് ഉഴവൂര്‍, സോഫി ആദോപ്പളളി കട്ടച്ചിറ, സുജ കിഴക്കേകുറ്റ് ഉഴവൂര്‍. 

Read more

കിടങ്ങൂര്‍:മേക്കാട്ടേല്‍ ഉലഹന്നന്‍ തോമാ

കിടങ്ങൂര്‍:മേക്കാട്ടേല്‍ ഉലഹന്നന്‍ തോമാ (കൊച്ച്-79) നിര്യാതനായി. സംസ്‌കാരം ഇന്നു രണ്ടിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍. ഭാര്യ: പുലിയന്നൂര്‍ നീറങ്കില്‍ പരേതയായ ഏലിക്കുട്ടി. മക്കള്‍: തോമസ്, ലൈസ, ആന്‍സി, ഷൈനി, ബേബി, മനു. മരുമക്കള്‍: മേരി, റോയ് വാലേല്‍ (കൂടല്ലൂര്‍), പരേതനായ ബേബി കാലാത്താട്ടില്‍ (കോതനല്ലൂര്‍), ജോര്‍ജ് പൂവേലില്‍ (പുന്നത്തുറ), ലീബ.

കിടങ്ങൂര്‍ : തെക്കേടത്ത് ടി. ജെ. ജോണ്‍

കിടങ്ങൂര്‍:വൈദ്യുതി ബോര്‍ഡ് റിട്ട. ഉദ്യോഗസ്ഥന്‍ തെക്കേടത്ത് (ഇടുക്കിയില്‍) ടി. ജെ. ജോണ്‍ (82) നിര്യാതനായി. മൃതദേഹം ഇന്ന് ഒന്‍പതിനു കൊമ്പനാക്കുന്ന് വസതിയില്‍ കൊണ്ടുവരും. സംസ്‌കാരം മൂന്നിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം പുന്നത്തുറ പഴയപള്ളിയില്‍. ഭാര്യ: കരിങ്കുന്നം ഐലേരത്ത് ഏലിയാമ്മ. മക്കള്‍: പരേതനായ സെന്‍സ് ടി. ജോണ്‍, റൈമി ടി. ജോണ്‍ (ഓസ്‌ട്രേലിയ), ബിജു ടി. ജോണ്‍ (ഓറിയന്റ് ട്രാവല്‍സ്). മരുമക്കള്‍: ജോളി, ആനിയമ്മ, സോണി.

കിടങ്ങൂര്‍ : വൈദ്യുതി ബോര്‍ഡ് റിട്ട. ഉദ്യോഗസ്ഥന്‍ തെക്കേടത്ത് (ഇടുക്കിയില്‍) ടി. ജെ. ജോണ്‍ (82) നിര്യാതനായി. മൃതദേഹം ഇന്ന് ഒന്‍പതിനു കൊമ്പനാക്കുന്ന് വസതിയില്‍ കൊണ്ടുവരും. സംസ്‌കാരം മൂന്നിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം പുന്നത്തുറ പഴയപള്ളിയില്‍. ഭാര്യ: കരിങ്കുന്നം ഐലേരത്ത് ഏലിയാമ്മ. മക്കള്‍: പരേതനായ സെന്‍സ് ടി. ജോണ്‍, റൈമി ടി. ജോണ്‍ (ഓസ്‌ട്രേലിയ), ബിജു ടി. ജോണ്‍ (ഓറിയന്റ് ട്രാവല്‍സ്). മരുമക്കള്‍: ജോളി, ആനിയമ്മ, സോണി.

Read more

അലക്‌സ്‌നഗര്‍ : കാഞ്ഞിരക്കാട്ട് ഏലിക്കുട്ടി

അലക്‌സ്‌നഗര്‍ :അലക്‌സ് നഗര്‍ പള്ളി ഇടവകാംഗവും , ആദ്യകാല കുടിയേറ്റ കര്‍ഷകനുമായ പരേതനായ കാഞ്ഞിരക്കാട്ട് ഉതുപ്പിന്റെ ഭാര്യ ഏലിക്കുട്ടി (85) നിര്യാതയായി. മൃതസംസ്‌കാരം വെള്ളിയാഴ്ച (20/07/18) ഉച്ചകഴിഞ്ഞ് 4മണിക്ക് അലക്‌സ് നഗര്‍ സെന്റ്. ജോസഫ് ഇടവക ദേവാലയ സെമിത്തേരിയില്‍. പരേത മൂലക്കാട്ട് കുടുംബാംഗമാണ്.

കല്ലറ:തെക്കേ കാട്ടിപ്പറമ്പില്‍ അന്നക്കുട്ടി

കല്ലറ:തെക്കേ കാട്ടിപ്പറമ്പില്‍ അന്നക്കുട്ടി (77) നിര്യാതയായി. സംസ്‌കാരം ഇന്നു 10നു കല്ലറ പഴയപള്ളിയില്‍. മക്കള്‍: ഷേര്‍ലി, സെലിന്‍, ഷാജിമോന്‍ ജോസഫ് (ഡിവൈഎസ്പി, എസ്ബി സിഐഡി, ഇടുക്കി). മരുമക്കള്‍: തങ്കച്ചന്‍ വെള്ളരിമറ്റത്തില്‍ (ഉഴവൂര്‍), പരേതനായ സാബു കണ്ണികുളത്തില്‍, ആന്‍സി.

നീണ്ടൂർ:വേന്നംപടവത്ത് ലൂർദ് മേരി

നീണ്ടൂർ:വേന്നംപടവത്ത് ഇന്നാസിമുത്തിന്റെ ഭാര്യ ലൂർദ് മേരി (61) നിര്യാതയായി. സംസ്കാരം ഇന്നു 11നു സെന്റ് മൈക്കിൾസ് പള്ളിയിൽ. മകൾ: സനില ജെന്നെറ്റ്.

Read more

അറുനൂറ്റിമംഗലം; മണിയാട്ടേല്‍ തോമസ് Live Funeral Telecast Available on thu 6pm IST

അറുനൂറ്റിമംഗലം; മണിയാട്ടേല്‍ തോമസ് (86) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച(19.07.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് അറുനൂറ്റിമംഗലം സെന്റ് ജോസഫ് ക്‌നാനായ പളളിയില്‍. ഭാര്യ ഏലിയാമ്മ കണ്ണങ്കര ഇടത്തിപ്പറമ്പില്‍ കുടുംബാംഗമാണ്.മക്കള്‍; സിസ്റ്റര്‍.ടോംസി (S V M), നെല്‍സണ്‍, സിസ്റ്റര്‍.ആന്‍സി, മേഴ്‌സി, ത്രേസ്യാമ്മ,സൈമണ്‍, റീനാ. മരുമക്കള്‍; ജോളി കുടിലില്‍ പിറവം, റെജി കരികുളം കൈപ്പുഴ, ജോഷി പളളിപുറത്ത്മ്യാലില്‍ കോട്ടയം, സോണി അച്ചേട്ട് S H മൗണ്ട്.

ഉഴവൂര്‍:കൈതയ്ക്കല്‍ ഏലിക്കുട്ടി

ഉഴവൂര്‍:കൈതയ്ക്കല്‍ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി (85) നിര്യാതയായി. സംസ്‌കാരം നാളെ മൂന്നിനു സെന്റ് സ്റ്റീഫന്‍സ് ഫൊറോനാ പള്ളിയില്‍. ഉഴവൂര്‍ അമ്പേനാട്ട് കുടുംബാംഗമാണ്.

ഉഴവൂര്‍:കൈതയ്ക്കല്‍ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി (85) നിര്യാതയായി. സംസ്‌കാരം നാളെ  (19-7-18) മൂന്നിനു സെന്റ് സ്റ്റീഫന്‍സ് ഫൊറോനാ പള്ളിയില്‍. ഉഴവൂര്‍ അമ്പേനാട്ട് കുടുംബാംഗമാണ്.

Read more

ഓണംതുരുത്ത്: കൊക്കരണിയില്‍ PU കുര്യന്‍

 ഓണംതുരുത്ത ്: കൊക്കരണിയില്‍ PU കുര്യന്‍(87)
നിര്യാതനായി. സംസ്‌ക്കാരം നാളെ (19-7-2018,) രാവിലെ 10-ന്  കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പള്ളിയില്‍.

  ഓണംതുരുത്ത് : കൊക്കരണിയില്‍ PU കുര്യന്‍ (87) നിര്യാതനായി. സംസ്‌ക്കാരം നാളെ (19-7-2018,) രാവിലെ 10-ന്  കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പള്ളിയില്‍.

Read more

ഉഴവൂർ.പയസ്മൗണ്ട്; പടിഞ്ഞാറേല്‍ അന്നമ്മ ജോർജ് Live Funeral Telecast Available on wed 6 pm IST

ഉഴവൂർ.പയസ്മൗണ്ട്;പടിഞ്ഞാറേല്‍ പരേതനായ ജോർജ് (കോരകുട്ടിയുടെ) ഭാര്യ അന്നമ്മ (86) നിര്യാതയായി. സംസ്കാരം  ബുധനാഴ്ച(18.07.2018) ഉച്ചകഴിഞ്ഞ് 2.30ന് പയസ്മൗണ്ട് സെന്റ് പയസ് ടെന്‍ത് ക്‌നാനായ പളളിയില്‍. പരേത മോനിപ്പള്ളി തെക്കേക്കുറ്റ് കുടുംബാംഗമാണ്. മക്കൾ; ബേബി, സ്റ്റീഫൻ, ലൂസി,ജോണി, ലിസി, സാനു(ഇറ്റലി),സിസ്റ്റർ. കൃപ (S J C) രാജഗിരി കോൺവെൻറ് അട്ടപ്പാടി, ജോസ്, സജി (ഇറ്റലി). മരുമക്കൾ; പെണ്ണമ്മ കൊണ്ടാടംപടവില്‍ അരീക്കര, മേഴ്‌സി കല്ലടാന്തിയിൽ കല്ലറ,ജെയിംസ് കറുത്തേടത്ത് ചീനിക്കുഴി,സോഫി പുതുശ്ശേരിയിൽ മോനിപ്പിള്ളി, സ്റ്റാൻലി തട്ടായത്ത് വടക്കുംമുറി, തോമസ് ചൊള്ളമ്പേൽ പയസ്മൗണ്ട് (ഇറ്റലി), ഷൈമി കല്ലുംപുറത്ത് പുറപ്പുഴ.

്ഉഴവൂര്‍ പയസ്മൗണ്ട്; പടിഞ്ഞാറേല്‍ പരേതനായ ജോര്‍ജ്(കോരകുട്ടിയുടെ) ഭാര്യ അന്നമ്മ(86) നിര്യാതയായി  പയസ്മൗണ്ട് സെന്റ് പയസ് ടെന്‍ത് ക്‌നാനായ പളളിയില്‍ സാനു (S J C)  മേഴ്‌സി തട്ടായത്ത് 18.07.2018 കൊണ്ടാടംപടവില്‍ ജെയിംസ് കറുത്തേടത്ത് ചീനിക്കുഴി 
Read more

ചിക്കാഗോ : കോശി ജോർജ് (ബെന്നി) | Live Telecast of Wake and Funeral Service available

ചിക്കാഗോ : കോശി ജോർജ് (ബെന്നി) നിര്യാതനായി . പൊതുദർശനം ചൊവ്വാഴ്ചയും   സംസ്കാരം ബുധനാഴ്ചയും ലെംബാർഡ് മാർത്തോമ്മാ പള്ളിയിൽ നടക്കും.

Wife : Mrs. Annie George. Kids : Teena, Tenny, Tune  grandkids : Luke, Neil, Andrew, Benjamin, Jake, Alex, and Ayden.

siblings - Sunny, Jhonny, Elcy, Alex, Biji & Eby, 
 
Live Telecast available on Roku too also in KVTV app
Read more

പയ്യാവൂര്‍;(ചെമ്പന്തൊട്ടി)ചൂ​രി​ക്കാ​പ്രാ​യി​ൽ ആ​നി ദേവസ്യാ Live Funeral Telecast Available.

 പയ്യാവൂര്‍;(ചെമ്പന്തൊട്ടി)ചൂ​രി​ക്കാ​പ്രാ​യി​ൽ പ​രേ​ത​നാ​യ ഡോ. ​സെ​ബാ​സ്റ്റ്യ​ൻ ദേ​വ​സ്യ​യു​ടെ ഭാ​ര്യ ആ​നി ദേവസ്യാ (തോ​ട്ടം ചേ​ച്ചി-77) നി​ര്യാ​ത​യാ​യി.സം​സ്കാ​രം സംസ്‌കാരം ചൊവ്വാഴ്ച (17.07.2018) 2 മണിക്ക് ചെമ്പന്തൊട്ടി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ.പരേത കണ്ണങ്കര മാറനാട്ട് കുടുംബാംഗമാണ്.  മ​ക്ക​ൾ: മെയ്‌മോള്‍ ദേ​വ​സ്യ ഡെ​മ്മിം​ഗ് (ജ​ർ​മ​നി), ജോ​ൺ ദേ​വ​സ്യ (യു​എ​സ്എ),റോ​ബ​ർ​ട്ട് ദേ​വ​സ്യ. മ​രു​മ​ക്ക​ൾ: ടോം ​ഡെ​മ്മിം​ഗ് (ജ​ർ​മ​നി), ദി​വ്യ​തോ​മ​സ് (യു​എ​സ്എ). സ​ഹോ​ദ​ര​ങ്ങ​ൾ: ട്രേ​സി ദേ​വ​സ്യ, ജി​മ്മി മാ​ത്യു, ആ​ന്‍റോ മാ​ത്യു, ജോ​ണി മാ​ത്യു.

ചെമ്പന്തൊട്ടി
Read more

വള്ളിച്ചിറ: നെടുമ്പള്ളില്‍ ഏലിക്കുട്ടി Live Funeral Telecast Available.

വള്ളിച്ചിറ: നെടുമ്പള്ളില്‍ പരേതനായ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി (98) നിര്യാതയായി. സംസ്‌കാരം നാളെ (16/07/18) തിങ്കള്‍ 3:00 ന് ചെറുകര സെന്റ് മേരീസ ക്‌നാനായ പള്ളിയില്‍. മക്കള്‍: പെണ്ണമ്മ, ഉതുപ്പാന്‍, മേരി, എല്‍സി, ത്രേസ്സ്യാമ്മ, ആന്‍സമ്മ, ലൈസമ്മ, ഫെലിക്‌സ് (USA), ജെയ്‌സണ്‍ ബിവ്‌കോ. മരുമക്കള്‍: പരേതനായ എബ്രഹാം പഴേമ്പള്ളില്‍, പെണ്ണമ്മ അവണുകുന്നുംപുറത്ത് ഓണന്‍തുരുത്ത്, ജെയിംസ് കരോട്ടുപുളിക്കല്‍ മാറിക, അലക്‌സാണ്ടര്‍ മരങ്ങാട്ടില്‍ ചെറുകര, പരേതനായ ബേബി ചന്ദ്രപ്പള്ളില്‍ കരിങ്കുന്നം, ജോര്‍ജ് എഴുത്തുപുരയില്‍ കടപ്ലാമറ്റം, ജോയി പഴുക്കാതറ കല്ലറ, സെലിന്‍ പഴേമ്പളളില്‍ ചെറുകര, ലീന തട്ടാമറ്റത്തില്‍ കരിങ്കുന്നം, പരേത വെളിയന്നൂര്‍ കുന്നേല്‍ കുടുംബാഗമാണ്
വള്ളിച്ചിറ: നെടുമ്പള്ളില്‍  ഏലിക്കുട്ടി  Live Funeral Telecast Available.

വള്ളിച്ചിറ: നെടുമ്പള്ളില്‍ പരേതനായ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി (98) നിര്യാതയായി. സംസ്‌കാരം(16/07/18) തിങ്കള്‍ 3:00 ന് ചെറുകര സെന്റ് മേരീസ ക്‌നാനായ പള്ളിയില്‍. മക്കള്‍: പെണ്ണമ്മ, ഉതുപ്പാന്‍, മേരി, എല്‍സി, ത്രേസ്സ്യാമ്മ, ആന്‍സമ്മ, ലൈസമ്മ, ഫെലിക്‌സ് (USA), ജെയ്‌സണ്‍ ബിവ്‌കോ. മരുമക്കള്‍: പരേതനായ എബ്രഹാം പഴേമ്പള്ളില്‍, പെണ്ണമ്മ അവണുകുന്നുംപുറത്ത് ഓണന്‍തുരുത്ത്, ജെയിംസ് കരോട്ടുപുളിക്കല്‍ മാറിക, അലക്‌സാണ്ടര്‍ മരങ്ങാട്ടില്‍ ചെറുകര, പരേതനായ ബേബി ചന്ദ്രപ്പള്ളില്‍ കരിങ്കുന്നം, ജോര്‍ജ് എഴുത്തുപുരയില്‍ കടപ്ലാമറ്റം, ജോയി പഴുക്കാതറ കല്ലറ, സെലിന്‍ പഴേമ്പളളില്‍ ചെറുകര, ലീന തട്ടാമറ്റത്തില്‍ കരിങ്കുന്നം, പരേത വെളിയന്നൂര്‍ കുന്നേല്‍ കുടുംബാഗമാണ്

Read more

ചേര്‍പ്പുങ്കല്‍ : തെങ്ങുംതോട്ടത്തില്‍ (വാരിക്കാട്) അലക്സാണ്ടര്‍

ചേര്‍പ്പുങ്കല്‍ : തെങ്ങുംതോട്ടത്തില്‍ (വാരിക്കാട്) അലക്സാണ്ടര്‍ (സാണ്ടര്‍-78) നിര്യാതനായി. സംസ്‌കാരം ഇന്നു 2.30നു കല്ലൂര്‍ പള്ളിയില്‍. ഭാര്യ: മോനിപ്പള്ളി പുതിയറയില്‍ മേരി. മക്കള്‍: ഷൈനി, ജോസ്, കുഞ്ഞുമോള്‍. മരുമക്കള്‍: സാബു വെള്ളാരംകാലായില്‍ (വള്ളിച്ചിറ), ആന്‍സി, സാബു കപ്പലുമാക്കല്‍ (ഉഴവൂര്‍).

ഇറ്റലി | സിസിലിയ : നീറിക്കാട്‌ പഴുമാലിൽ ബിജു

 ക്നാനായ കാത്തലിക് അസോസിയേഷൻ സിസിലിയ യൂണിറ്റ് പ്രസിഡന്റ് ബിജു തോമസ് പഴുമാലിൽ,  ഒരു ആക്സിഡന്റിനെ തുടർന്ന് പലെർമോയിലുള്ള ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.
അദ്ദേഹം ഇന്നലെ രാത്രി (15 / 07/18 ) കാർഡിയാക് അറസ്റ്റിനെ തുടർന്ന് രാത്രി 10:00 PM ന് മരണമടഞ്ഞു. പരേതൻ നീറിക്കാട്‌ ഇടവക അംഗമാണ്. 

മരണസമയത്ത് അദ്ദേഹത്തിന്റെ  മൂത്ത മകനും സഹോദരനും അടുത്തുണ്ടായിരുന്നു. ഭാര്യയും മറ്റ് മൂന്ന് മക്കളും നാട്ടിലാണുള്ളത്.
45 ദിവസത്തെ അവധിക്കു ശേഷം ഇറ്റലിയിൽ തിരിച്ചെത്തിയ അല്പദിവസങ്ങൾക്കുള്ളിലാണ്‌ ആക്സിഡന്റ് സംഭവിച്ചത്. ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നവഴി പിറകിൽ നിന്നും കാറ് വന്നിടിക്കുകയായിരുന്നു.
ഭാര്യ മേരിക്കുട്ടി (എഴുത്തുപുരയ്ക്കൽ) കൂടല്ലൂർ ഇടവകാംഗമാണ്.
മക്കൾ തോമസ്, നവ്യ, മെറിൻ, ജോസഫ് എന്നിവരാണ്.

Read more

ന്യൂജേഴ്‌സി: ഏബ്രഹാം ജോണ്‍ പുല്ലാനപ്പള്ളില്‍ | Live Broadcast of Wake and Funeral Service Available

ന്യൂജേഴ്‌സി: ഏബ്രഹാം ജോണ്‍ പുല്ലാനപ്പള്ളില്‍ (57) ന്യൂജേഴ്‌സിയിലെ ബ്രണ്‍സ് വിക്കില നിര്യാതനായി. പരേതനായ പി.റ്റി. ജോണിന്റേയും (ജോളി മോട്ടോര്‍സ്) പെണ്ണമ്മയുടേയും പുത്രനാണ്. 

ഭാര്യ: സുനി ഏബ്രഹാം. മക്കള്‍: റിയ, ലിയ. 

Wake Service will be held on Sunday July 15, 2018 from 7:00 PM - 9:00 PM in Selover Funeral Home in North Brunswick, NJ. 

Selover Funeral Home  555 Georges Road. North Brunswick, NJ 08902

The funeral service will be held at Our Lady of Lourdes Church in Milltown, NJ At 12:00 PM on Monday July 16, 2018. There be a wake at the church from 11 AM - 11:45AM.

Our Lady of Lourdes Church 233 N Main Street Milltown, New Jersey 08850

The burial service will be held after mass at Resurrection Cemetery in Piscataway, NJ. 
Resurrection Cemetery 899 E Lincoln Ave Piscataway, NJ 08854

Read more

കിടങ്ങൂര്‍ : കോയിത്തറ കെ. എം. ചാക്കോ Live Funeral Telecast Available.

കിടങ്ങൂര്‍: കോയിത്തറ കെ.എം. ചാക്കോ (87) നിര്യാതനായി. സംസ്‌കാരം ഞായറാഴ്‌ച (15-7-2018) ഉച്ചകഴിഞ്ഞ്‌ 3-ന്‌ കിടങ്ങൂര്‍ സെന്റ്‌ മേരിസ്‌ ഫൊറോനാ പള്ളിയില്‍. ഭാര്യ: അന്നക്കുട്ടി ചാക്കോ വള്ളിച്ചിറ കണിയാംപറമ്പില്‍ കുടുംബാംഗം. മക്കള്‍: സിസ്റ്റര്‍ മേബിള്‍ എസ്‌.വി.എം (യു.എസ്‌.എ), ഗ്രേസി (നാഗപ്പൂര്‍), ആലീസ്‌ (റിട്ട. ടീച്ചര്‍), ലിസ്സി (യു.കെ.), സാബു (സെന്റ്‌ മേരീസ്‌ ടിംബര്‍ ഇന്‍ഡസ്‌ട്രീസ്‌ കുമ്മണ്ണൂര്‍), സുബി (യു.കെ.). മരുമക്കള്‍: ജോസഫ്‌ പീടികയില്‍ ഇരവിമംഗലം (നാഗപ്പൂര്‍), ബാബു കരിമ്പില്‍ ഒളശ്ശ, ടോമി വെട്ടിക്കല്‍ അരീക്കര (യു.കെ), അജി പോളയ്‌ക്കല്‍ പുന്നത്തുറ, ബെന്നി അരീച്ചിറ കല്ലറ.

അരീക്കര; മു​പ്രാ​പ്പ​ള്ളി​ൽ കെ.​സി.മാത്യു (ബേ​ബി​ച്ച​ൻ) Live Funeral Telecast Available

കീ​ഴൂ​ർ: മു​പ്രാ​പ്പ​ള്ളി​ൽ കെ.​സി.മാത്യു (ബേ​ബി​ച്ച​ൻ -68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ശനിയാഴ്ച(14.07.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് അരീക്കര സെന്റ് റോക്കീസ് ക്‌നാനായ പളളിയില്‍. (ഭൗതികശരീരം 13-7-2018 (വെള്ളി) വൈകുന്നേരം കീഴൂരുള്ള ഭവനത്തില്‍ കൊണ്ടുവരുന്നതും ശനിയാഴ്‌ച (14-7-18) രാവിലെ 9 മണിക്ക്‌ അരീക്കരയിലുള്ള തറവാട്ട്‌ ഭവനത്തിലേക്ക്‌ കൊണ്ടുപോകുന്നതുമാണ്‌.) ഭാ​ര്യ സു​മോ​ൾ കീ​ഴൂ​ർ ആ​ക​ശാ​ല​യി​ൽ കുടുംബാംഗം. മ​ക്ക​ൾ: ജീ​വ​ൻ മാത്യു,ജോ​ണ്‍ മാത്യു, ടോം മാത്യു. ​മ​രു​മ​ക്ക​ൾ: ലി​സ്ആന്‍ മാത്യു  മണ്ണോത്ര പേരൂര്‍ , റോമ ജോണ്‍ താമരപ്പളളി കല്ലിശ്ശേരി,വിനയ ജോസ് വാക്കച്ചാലില്‍ കോളയാട്‌.
കീ​ഴൂ​ർ: മു​പ്രാ​പ്പ​ള്ളി​ൽ കെ.​സി.മാത്യു (ബേ​ബി​ച്ച​ൻ) Live Funeral Telecast Available.

അരീക്കര; മു​പ്രാ​പ്പ​ള്ളി​ൽ കെ.​സി.മാത്യു (ബേ​ബി​ച്ച​ൻ -68) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ശനിയാഴ്ച(14.07.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് അരീക്കര സെന്റ് റോക്കീസ് ക്‌നാനായ പളളിയില്‍. (ഭൗതികശരീരം 13-7-2018 (വെള്ളി) വൈകുന്നേരം കീഴൂരുള്ള ഭവനത്തില്‍ കൊണ്ടുവരുന്നതും ശനിയാഴ്‌ച (14-7-18) രാവിലെ 9 മണിക്ക്‌ അരീക്കരയിലുള്ള തറവാട്ട്‌ ഭവനത്തിലേക്ക്‌ കൊണ്ടുപോകുന്നതുമാണ്‌.) ഭാ​ര്യ സു​മോ​ൾ കീ​ഴൂ​ർ ആ​ക​ശാ​ല​യി​ൽ കുടുംബാംഗം. മ​ക്ക​ൾ: ജീ​വ​ൻ മാത്യു,ജോ​ണ്‍ മാത്യു, ടോം മാത്യു. ​മ​രു​മ​ക്ക​ൾ: ലി​സ്ആന്‍ മാത്യു  മണ്ണോത്ര പേരൂര്‍ , റോമ ജോണ്‍ താമരപ്പളളി കല്ലിശ്ശേരി,വിനയ ജോസ് വാക്കച്ചാലില്‍ കോളയാട്‌.

.

Read more

കൂടല്ലൂർ;പരുമനത്തേട്ട് പി.റ്റി.ജോസഫ് (കൊച്ചേപ്പ്) Live Funeral Telecast Available.

കൂടല്ലൂർ;പരുമനത്തേട്ട് പി.റ്റി.ജോസഫ് (കൊച്ചേപ്പ്-94) നിര്യാതനായി സംസ്കാരം ശനിയാഴ്ച(14.07.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൂടല്ലൂർ സെൻ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ;അച്ചാമ്മ പേരൂര്‍ കുമ്മിണിചിറയിൽ കുടുംബാംഗമാണ്. മക്കൾ; ലില്ലി, അന്നമ്മ, ഗ്രേസി, ലൂസി, തോമസുകുട്ടി, ജോസ്, മിനി, സുനി, പരേതയായ മേരി. മരുമക്കൾ; തോമസ് പാടികുന്നേല്‍  പേരൂർ, മാത്യു കോയിത്തറ ഉഴവൂർ, ജോസ് തലവടിയില്‍ അറുന്നൂറ്റിമംഗലം, റോയി ഒട്ടക്കാട്ടില്‍ കൈപ്പുഴ (Dubai),ജെയിംസ് ചക്കാലപടവില്‍ ഉഴവൂര്‍ (USA), സാലി കാലായിൽ പാച്ചിറ, ബീനാ നടുപ്പറമ്പില്‍ കീഴൂർ,  ഷാജി കാരക്കാട്ടിൽ ഇരവിമംഗലം, സുനിൽ ചേന്നാട്ട് വാകത്താനം.

Copyrights@2016.