obituary live Broadcasting

കൈപ്പുഴ : മുണ്ടയ്ക്കല്‍ എം. എം. തോമസ്

കൈപ്പുഴ : വിമുക്തഭടന്‍ മുണ്ടയ്ക്കല്‍ എം. എം. തോമസ് (82) നിര്യാതനായി. സംസ്‌കാരം ഇന്നു 3.30നു വസതിയില്‍ ശുശ്രൂഷയ്ക്കു ശേഷം സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍. പി ആന്‍ഡ് ടി റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: കണ്ണങ്കര മണപ്പുറത്ത് അന്നക്കുട്ടി. മക്കള്‍: ബീന, ബെസി, ബിന്ദു. മരുമക്കള്‍ :ഷാജന്‍ മീച്ചേരില്‍ (ചുങ്കം), ജോഷി വാരിക്കാട്ട് (ചേര്‍പ്പുങ്കല്‍), സോജന്‍ നാട്ടുവഴിപ്പറമ്പില്‍ (കുളമാവ്).

കൈപ്പുഴ : വിമുക്തഭടന്‍ മുണ്ടയ്ക്കല്‍ എം. എം. തോമസ് (82) നിര്യാതനായി. സംസ്‌കാരം ഇന്നു 3.30നു വസതിയില്‍ ശുശ്രൂഷയ്ക്കു ശേഷം സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍. പി ആന്‍ഡ് ടി റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: കണ്ണങ്കര മണപ്പുറത്ത് അന്നക്കുട്ടി. മക്കള്‍: ബീന, ബെസി, ബിന്ദു. മരുമക്കള്‍ :ഷാജന്‍ മീച്ചേരില്‍ (ചുങ്കം), ജോഷി വാരിക്കാട്ട് (ചേര്‍പ്പുങ്കല്‍), സോജന്‍ നാട്ടുവഴിപ്പറമ്പില്‍ (കുളമാവ്).

Read more

ഉഴവൂര്‍ : കാരക്കുന്നത്ത് എസ്തപ്പാന്‍

ഉഴവൂര്‍:കാരക്കുന്നത്ത് എസ്തപ്പാന്‍ (സ്റ്റീഫന്‍- 86) നിര്യാതനായി. സംസ്‌കാരം നാളെ 3.30നു വസതിയില്‍ ശുശ്രൂഷയ്ക്കു ശേഷം സെന്റ് സ്റ്റീഫന്‍സ് ഫൊറോനാ പള്ളിയില്‍.ഭാര്യ: കുറുമുള്ളൂര്‍ മുഖയപ്പള്ളില്‍ പരേതയായ ചാച്ചി. മക്കള്‍: ടോമി, സിസ്റ്റര്‍ സ്റ്റെഫി (എസ്‌വി എംഎല്‍എല്‍എം ഹോസ്പിറ്റല്‍, കിടങ്ങൂര്‍), ഷേര്‍ളി. മരുമക്കള്‍: ആന്‍സി, സണ്ണി പുല്ലാട്ടുകാലായില്‍ (കൈപ്പുഴ).

ഉഴവൂര്‍ : കാരക്കുന്നത്ത് എസ്തപ്പാന്‍ (സ്റ്റീഫന്‍- 86) നിര്യാതനായി. സംസ്‌കാരം നാളെ (28-2-19) 3.30നു വസതിയില്‍ ശുശ്രൂഷയ്ക്കു ശേഷം സെന്റ് സ്റ്റീഫന്‍സ് ഫൊറോനാ പള്ളിയില്‍.ഭാര്യ: കുറുമുള്ളൂര്‍ മുഖയപ്പള്ളില്‍ പരേതയായ ചാച്ചി. മക്കള്‍: ടോമി, സിസ്റ്റര്‍ സ്റ്റെഫി (എസ്‌വി എംഎല്‍എല്‍എം ഹോസ്പിറ്റല്‍, കിടങ്ങൂര്‍), ഷേര്‍ളി. മരുമക്കള്‍: ആന്‍സി, സണ്ണി പുല്ലാട്ടുകാലായില്‍ (കൈപ്പുഴ).

Read more

മംഗലാപുരം; കടബ കുന്നശ്ശേരി(ചമ്പാനിയില്‍) സി.സി എബ്രഹാം

മംഗലാപുരം; കടബ കുന്നശ്ശേരി(ചമ്പാനിയില്‍) സി.സി എബ്രഹാം (Re.sub inspector of police Karnataka) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച(03.03.2019) ഉച്ചകഴിഞ്ഞ് 3.30 ന് കടബ ആരോഗ്യമാതാ ക്‌നാനായ പളളിയില്‍.

മംഗലാപുരം; കടബ കുന്നശ്ശേരി(ചമ്പാനിയില്‍) സി.സി എബ്രഹാം (Re.sub inspector of police Karnataka) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച(03.03.2019) ഉച്ചകഴിഞ്ഞ് 3.30 ന് കടബ ആരോഗ്യമാതാ ക്‌നാനായ പളളിയില്‍.

Read more

പൂ​ഴി​ക്കോ​ൽ: കു​റു​മു​ള്ളൂ​ർ പു​ക്കു​റ​യി​ൽ ലൂ​സി

പൂ​ഴി​ക്കോ​ൽ: കു​റു​മു​ള്ളൂ​ർ പു​ക്കു​റ​യി​ൽ പ​രേ​ത​നാ​യ ലൂ​ക്കോ​സി​ന്‍റെ ഭാ​ര്യ ലൂ​സി (58) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ബുധനാഴ്ച(27.02.2019) വൈകുന്നേരം 4 മണിക്ക്  സെ​ന്‍റ് ലൂ​ക്സ് പ​ള്ളി​യി​ൽ. പ​രേ​ത മേ​മ്മു​റി കൊ​ച്ചു​വേ​ലി​ക്ക​കം കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​സ്റ്റ​ർ മ​രി​യ പ്രി​ൻ​സി (ഔ​ർ ലേ​ഡി ഓ​ഫ് സോ​റോ​സ്, ഇ​റ്റ​ലി), പ്രി​യ. മ​രു​മ​ക​ൻ: ജെ​ൻ​സ​ൺ ചെ​ന്പ​ന്നി​യി​ൽ പൂ​ഴി​ക്കോ​ൽ.

Read more

കു​റു​പ്പ​ന്ത​റ: കണ്ണച്ചാന്‍പറമ്പില്‍ പോ​ത്ത​ൻ മ​ത്താ​യി.

കു​റു​പ്പ​ന്ത​റ: ക​ണ്ണ​ച്ചാ​ൻ​പ​റ​ന്പി​ൽ പോ​ത്ത​ൻ മ​ത്താ​യി (കൊ​ച്ച്-93) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 3.30ന് ​കു​റു​പ്പ​ന്ത​റ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ മാ​ഞ്ഞൂ​ർ മാ​ക്കീ​ൽ​പു​ത്ത​ൻ​പു​ര​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഫി​ലി​പ്പ്, ആ​ൻ​സി, മേ​രി, ഷേ​ർ​ളി, പു​ഷ്പ, ലൈ​ക്ക്മോ​ൻ. മ​രു​മ​ക്ക​ൾ: മ​റി​യ​മ്മ പെ​രു​വ​നാ​ടി​യി​ൽ കു​ട​ക്ക​ച്ചി​റ, ഏ​ബ്ര​ഹാം നെ​ടു​ന്തു​രു​ത്തി പു​ത്ത​ൻ​പു​ര​യി​ൽ ക​ല്ല​റ, പീ​റ്റ​ർ ജ​യിം​സ് ഇ​ടു​ക്കു​ത​റ​യി​ൽ കൈ​പ്പു​ഴ, റോ​യി സ്റ്റീ​ഫ​ൻ ഇ​ഞ്ച​നാ​നി​യി​ൽ മോ​നി​പ്പ​ള്ളി, ചാ​ക്കോ​ച്ച​ൻ ഇ​ള​പ്പാ​നി​യി​ൽ മ​റ്റ​ക്ക​ര, ബോ​ബി പു​ളി​ക്ക​പ്പ​റ​ന്പി​ൽ നീ​റി​ക്കാ​ട് (ടീ​ച്ച​ർ സെ​ന്‍റ് മൈ​ക്കി​ൾ​സ് എ​ച്ച്എ​സ്എ​സ് ക​ടു​ത്തു​രു​ത്തി). 

കു​റു​പ്പ​ന്ത​റ: കണ്ണച്ചാന്‍പറമ്പില്‍ പോ​ത്ത​ൻ മ​ത്താ​യി (കൊ​ച്ച്-93) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 3.30ന് ​കു​റു​പ്പ​ന്ത​റ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ മാ​ഞ്ഞൂ​ർ മാ​ക്കീ​ൽ​പു​ത്ത​ൻ​പു​ര​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഫി​ലി​പ്പ്, ആ​ൻ​സി, മേ​രി, ഷേ​ർ​ളി, പു​ഷ്പ, ലൈ​ക്ക്മോ​ൻ. മ​രു​മ​ക്ക​ൾ: മ​റി​യ​മ്മ പെ​രു​വ​നാ​ടി​യി​ൽ കു​ട​ക്ക​ച്ചി​റ, ഏ​ബ്ര​ഹാം നെ​ടു​ന്തു​രു​ത്തി പു​ത്ത​ൻ​പു​ര​യി​ൽ ക​ല്ല​റ, പീ​റ്റ​ർ ജ​യിം​സ് ഇ​ടു​ക്കു​ത​റ​യി​ൽ കൈ​പ്പു​ഴ, റോ​യി സ്റ്റീ​ഫ​ൻ ഇ​ഞ്ച​നാ​നി​യി​ൽ മോ​നി​പ്പ​ള്ളി, ചാ​ക്കോ​ച്ച​ൻ ഇ​ള​പ്പാ​നി​യി​ൽ മ​റ്റ​ക്ക​ര, ബോ​ബി പു​ളി​ക്ക​പ്പ​റ​ന്പി​ൽ നീ​റി​ക്കാ​ട് (ടീ​ച്ച​ർ സെ​ന്‍റ് മൈ​ക്കി​ൾ​സ് എ​ച്ച്എ​സ്എ​സ് ക​ടു​ത്തു​രു​ത്തി). 

Read more

വാകത്താനം; കൂവക്കട മേഴ്‌സി Live Funeral Telecast Available.

വാകത്താനം; കൂവക്കട കെ.ജെ ജോസുകുട്ടിയുടെ ഭാര്യ മേഴ്‌സി (52) ഡല്‍ഹിയില്‍ നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (26.02.2019) ഉച്ചകഴിഞ്ഞ് 3.30ന് വാകത്താനം സെന്റ് മാത്യൂസ് ക്‌നാനായ പളളിയില്‍. പരേത കൂടല്ലൂര്‍ പല്ലാട്ടുമഠത്തില്‍ കുടുംബാംഗമാണ്. മക്കള്‍; അലക്‌സ്, ഫെലിക്‌സ്.

വാകത്താനം; കൂവക്കട കെ.ജെ ജോസുകുട്ടിയുടെ ഭാര്യ മേഴ്‌സി (52) ഡല്‍ഹിയില്‍ നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (26.02.2019) ഉച്ചകഴിഞ്ഞ് 3.30ന് വാകത്താനം സെന്റ് മാത്യൂസ് ക്‌നാനായ പളളിയില്‍. പരേത കൂടല്ലൂര്‍ പല്ലാട്ടുമഠത്തില്‍ കുടുംബാംഗമാണ്. മക്കള്‍; അലക്‌സ്, ഫെലിക്‌സ്.

Read more

കി​ട​ങ്ങൂ​ർ: കോ​യി​ത്ത​റ സി.​ടി. ജോ​സ് Live Funeral Telecast Available.

കി​ട​ങ്ങൂ​ർ: കോ​യി​ത്ത​റ​യി​ൽ സി.​ടി. ജോ​സ് (72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ബുധനാഴ്ച (27.02.2019) രാവിലെ 10 മണിക്ക് കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ ഫൊറോന പളളിയില്‍. ഭാ​ര്യ റീ​ത്താ​മ്മ ജോ​സ് ക​ണ്ണ​ങ്ക​ര ഇടത്തിപ്പറമ്പില്‍  (കൊ​ല്ല​ശേ​രി​ൽ) കുടുംബാംഗമാണ്‌. മ​ക്ക​ൾ: സു​നി​ൽ (ചി​ക്കാ​ഗോ), സൗ​മ്യ (ദു​ബാ​യ്), സ​നി​ൽ (പൂ​ന). മ​രു​മ​ക്ക​ൾ: നീ​ന തറത്തട്ടേല്‍ നീറിക്കാട് (ചി​ക്കാ​ഗോ), പ്രി​ൻ​സ് പാറമലയില്‍ (ദു​ബാ​യ്), ജി​നു തടത്തില്‍ പുത്തെന്‍കുഴിയില്‍ മോനിപ്പളളി (പൂ​ന).

ബുധനാഴ്ച(27.02.2019) രാവിലെ 10 മണിക്ക് കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ ഫൊറോന പളളിയില്‍. തറത്തട്ടേല്‍ നീറിക്കാട്, പാറമലയില്‍, തടത്തില്‍ പുത്തെന്‍കുഴിയില്‍ മോനിപ്പളളി
Read more

ഒളശ ഇല്ലത്തുകവല കരിമ്പില്‍ അന്നമ്മ Live Funeral Telecast Available.

ഒളശ : ഇല്ലത്തുകവല കരിമ്പില്‍ ജോസഫിന്റെ ഭാര്യ അന്നമ്മ (74) നിര്യാതയായി. സംസ്‌കാരം നാളെ  (25-2-19) 4ന് സെന്റ് ആന്റണീസ് പള്ളിയില്‍. തോട്ടറ താമഠത്തില്‍ കുടുംബാംഗമാണ്. മക്കള്‍: ആശ ഷിബു (സെന്റ് സ്റ്റീഫന്‍സ് എല്‍പി സ്‌കൂള്‍, ഉഴവൂര്‍), ജോമോന്‍ ജോസഫ് (ബിസിനസ്), അനില്‍ ജോസ് (ബിസിനസ്). മരുമക്കള്‍: ഷിബു ജോണ്‍ പുതുശേരില്‍ (മോനിപ്പള്ളി) ലീന, റ്റിസി.

Read more

കരിങ്കുന്നം:മുളയാനിക്കുന്നേല്‍ ഉതുപ്പ്

കരിങ്കുന്നം:മുളയാനിക്കുന്നേല്‍ ഉതുപ്പ് (കുട്ടപ്പന്‍- 92) നിര്യാതനായി. സംസ്‌കാരം നാളെ 3നു സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍. ഭാര്യ: പുറമഠത്തില്‍ മറിയ.
മക്കള്‍: സ്റ്റീഫന്‍ (അധ്യാപകന്‍, സെന്റ് മേരീസ് എച്ച്എസ്എസ്, പട്ടം), ജോസ്, ജയിംസ്, ആന്‍സി (ഹൊസൂര്‍), ബേബി (നേവി, മുംബൈ), റയ്മണ്ട് (ചെന്നൈ), സോഫിയ, ലൈസി, ആന്റോച്ചന്‍, തങ്കച്ചന്‍ .മരുമക്കള്‍: മോളി, ബെസി, ലൂസി, ജയിംസ്, ജെര്‍സി, എല്‍സി, പാറക്കടവ് മുളയിങ്കല്‍ ജോണി, മ്രാല വരാപ്പുഴ റോയ്, സെലില്‍, ഹണി.

കരിങ്കുന്നം:മുളയാനിക്കുന്നേല്‍ ഉതുപ്പ് (കുട്ടപ്പന്‍- 92) നിര്യാതനായി. സംസ്‌കാരം നാളെ (25-2-19) 3നു സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍. ഭാര്യ: പുറമഠത്തില്‍ മറിയ. മക്കള്‍: സ്റ്റീഫന്‍ (അധ്യാപകന്‍, സെന്റ് മേരീസ് എച്ച്എസ്എസ്, പട്ടം), ജോസ്, ജയിംസ്, ആന്‍സി (ഹൊസൂര്‍), ബേബി (നേവി, മുംബൈ), റയ്മണ്ട് (ചെന്നൈ), സോഫിയ, ലൈസി, ആന്റോച്ചന്‍, തങ്കച്ചന്‍ .മരുമക്കള്‍: മോളി, ബെസി, ലൂസി, ജയിംസ്, ജെര്‍സി, എല്‍സി, പാറക്കടവ് മുളയിങ്കല്‍ ജോണി, മ്രാല വരാപ്പുഴ റോയ്, സെലില്‍, ഹണി.

Read more

എസ്.എച്ച്.മൗണ്ട്; ഇടപ്പളളിയില്‍ അന്നമ്മ Live Funeral Telecast Available.

എസ്.എച്ച്.മൗണ്ട്; ഇടപ്പളളിയില്‍ പി.എം ഫീലിപ്പോസിന്റെ ഭാര്യ അന്നമ്മ (92) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (23.02.2019) വൈകുന്നേരം 4 മണിക്ക് എസ്.എച്ച്.മൗണ്ട് സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ പളളിയില്‍. പരേത കൈപ്പുഴ കലയത്തുംമൂട്ടില്‍ കുടുംബാംഗമാണ്. മക്കള്‍; അഡ്വ.മാത്യു ഫിലിപ്പ്, ആലീസ്, അമ്മിണി, സണ്ണി, സൂസി, ഡെയ്‌സി. മരുമക്കള്‍; ആലീസ് ചെറുകര, സി.റ്റി തോമസ് ചിറയില്‍ പളളം, ഗിര്‍വര്‍ഗ്ഗീസ് പാപ്പി കളിയിക്കല്‍ അണക്കര, ജൂലി തയ്യില്‍ കൂടല്ലൂര്‍, റ്റി.സി തോമസ് തൈക്കാട്ട് മള്ളൂശ്ശേരി, ജോണ്‍സണ്‍ പഴയംമ്പളളില്‍ ഏറ്റുമാനൂര്‍. 

Read more

നീണ്ടൂര്‍; മണ്ണാത്തുമാക്കില്‍ എം.കെ ചാക്കോ Live Funeral Telecast Available.

നീണ്ടൂര്‍; മണ്ണാത്തുമാക്കില്‍ എം.കെ ചാക്കോ (82) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച(24.02.2019) രാവിലെ 11.30 ന് നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ; ലീലാമ്മ(ഗ്രേസികുട്ടി ടീച്ചര്‍) നീണ്ടൂര്‍ ആക്കല്‍ കുടുംബാംഗമാണ്. മക്കള്‍; ജെയ്‌മോന്‍, ജിജി, ജിജോ, ജീന. മരുമക്കള്‍; ജൂണോ ചൂളപ്പറമ്പില്‍ കുമരകം, ജിജി നരിയിഞ്ചില്‍ കാര്‍ത്തികപ്പള്ളി, ബിജു കളത്തില്‍കോട്ടില്‍ ഞീഴൂര്‍, മാത്യു കണ്ടത്തില്‍ കൈപ്പുഴ.

നീണ്ടൂര്‍; മണ്ണാത്തുമാക്കില്‍ എം.കെ ചാക്കോ (82) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച(24.02.2019) രാവിലെ 11.30 ന് നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ക്‌നാനായ പളളിയില്‍. ഭാര്യ; ലീലാമ്മ(ഗ്രേസികുട്ടി ടീച്ചര്‍) നീണ്ടൂര്‍ ആക്കല്‍ കുടുംബാംഗമാണ്. മക്കള്‍; ജെയ്‌മോന്‍, ജിജി, ജിജോ, ജീന. മരുമക്കള്‍; ജൂണോ ചൂളപ്പറമ്പില്‍ കുമരകം, ജിജി നരിയിഞ്ചില്‍ കാര്‍ത്തികപ്പള്ളി, ബിജു കളത്തില്‍കോട്ടില്‍ ഞീഴൂര്‍, മാത്യു കണ്ടത്തില്‍ കൈപ്പുഴ.

Read more

പിറവം : പാലായിത്തറയില്‍ മിലന്‍ ഷിബു

പിറവം : പാലായിത്തറയില്‍ ഷിബുവിന്റെ മകന്‍ മിലന്‍ ഷിബു നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (23-2-19) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഹോളികിംഗ്‌സ് ക്‌നാനായ ഫൊറോന പള്ളിയില്‍.

പിറവം : പാലായിത്തറയില്‍ ഷിബുവിന്റെ മകന്‍ മിലന്‍ ഷിബു നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഹോളികിംഗ്‌സ് ക്‌നാനായഫൊറോ പള്ളിയില്‍.പിറവം : പാലായിത്തറയില്‍ ഷിബുവിന്റെ മകന്‍ മിലന്‍ ഷിബു നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഹോളികിംഗ്‌സ് ക്‌നാനായ ഫൊറോന പള്ളിയില്‍.
Read more

ഉ​ഴ​വൂ​ർ: ഉ​തി​ര​ക​ല്ലു​ങ്ക​ൽ ത്രേ​സ്യാ​മ്മ സ്റ്റീ​ഫ​ൻ Live Funeral Telecast Available.

ഉ​ഴ​വൂ​ർ: പൂ​വ​ത്തി​ങ്ക​ൽ ഉ​തി​ര​ക​ല്ലു​ങ്ക​ൽ ഒ.​ജെ. സ്റ്റീ​ഫ​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ (88) നി​ര്യാ​ത​യാ​യി. സംസ്‌കാരം ശനിയാഴ്ച(23.02.2019) ഉച്ചകഴിഞ്ഞ് 3.30ന് ​ഉ​ഴ​വൂ​ർ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. പ​രേ​ത ക​ണ്ണൂ​ർ ച​മ​ത​ച്ചാ​ൽ പ​ന​ന്താ​ന​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ബേ​ബി, ജോ​യി, ലൂ​ക്കോ​സ്, സു​ശീ​ല, ജോ​ർ​ജ് (ഡ​ൽ​ഹി), ടൈ​റ്റ​സ് (ന്യൂ​സി​ല​ൻ​ഡ്). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​ർ​ജു​കു​ട്ടി ചു​ണ്ട​മ​ണ്ണി​ൽ അ​ടൂ​ർ, റോ​സ​മ്മ മ​ണി​മ​ല, ഓ​മ​ന റാ​ന്നി, സു​സ​മ്മ റാ​ന്നി, ലി​സി മോ​നി​പ്പ​ള്ളി, ടെ​സി പറമ്പന്‍ഞ്ചേരി.

സംസ്‌കാരം ശനിയാഴ്ച(23.02.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക്  പറമ്പന്‍ഞ്ചേരി
Read more

ചുള്ളിക്കര/രാജപുരം: ചുള്ളിക്കര മുളവനാല്‍ അന്നമ്മ

ചുള്ളിക്കര/രാജപുരം: ചുള്ളിക്കര മുളവനാല്‍ അന്നമ്മ നിര്യായതയായി. സംസ്‌കാരം പിന്നീട്.

ചുള്ളിക്കര/രാജപുരം: ചുള്ളിക്കര മുളവനാല്‍ അന്നമ്മ നിര്യായതയായി. സംസ്‌കാരം പിന്നീട്.

Read more

മാലക്കല്ല്: പൂക്കയം വട്ടുകുളങ്ങര ഏലിക്കുട്ടി

മാലക്കല്ല്: പൂക്കയം വട്ടുകുളങ്ങര (ഞര്‍ളേട്ട്) പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (82) നിര്യാതയായി.സംസ്‌കാരം നാളെ (22.02.2019) രാവിലെ 9:30 ന് പൂക്കയം സെന്റ് സ്റ്റീഫന്‍ ദേവാലയ സെമിത്തേരിയില്‍ .മക്കള്‍: മേരി.ലീലാമ്മ. മോളി.ജോയി.ബിജി മരുമക്കള്‍: സൈമണ്‍.തോമസ്.ജോഷി.ഫിലിപ്പ്.ബിജി

മാലക്കല്ല്: പൂക്കയം വട്ടുകുളങ്ങര (ഞര്‍ളേട്ട്) പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (82) നിര്യാതയായി.സംസ്‌കാരം നാളെ (22.02.2019) രാവിലെ 9:30 ന് പൂക്കയം സെന്റ് സ്റ്റീഫന്‍ ദേവാലയ സെമിത്തേരിയില്‍ .മക്കള്‍: മേരി.ലീലാമ്മ. മോളി.ജോയി.ബിജി മരുമക്കള്‍: സൈമണ്‍.തോമസ്.ജോഷി.ഫിലിപ്പ്.ബിജി

Read more

നീണ്ടൂര്‍:പഴയപുരയില്‍ പി. സി. തോമസ്

നീണ്ടൂര്‍:പഴയപുരയില്‍ പി. സി. തോമസ് (60) നിര്യാതനായി. സംസ്‌കാരം ഇന്ന് 9.30നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് മൈക്കിള്‍സ് ക്‌നാനായ പള്ളിയില്‍. ഭാര്യ: കൈപ്പുഴ പുളിയംപറമ്പില്‍ കുഞ്ഞുമോള്‍. മക്കള്‍: ടിനു (കാനഡ), ജിത്തു (സൗദി), ജിതിന്‍. മരുമക്കള്‍: ജിസ്‌മോള്‍ (യുകെ), ചിപ്പി (യുഎസ്).

നീണ്ടൂര്‍:പഴയപുരയില്‍ പി. സി. തോമസ് (60) നിര്യാതനായി. സംസ്‌കാരം ഇന്ന് 9.30നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് മൈക്കിള്‍സ് ക്‌നാനായ പള്ളിയില്‍. ഭാര്യ: കൈപ്പുഴ പുളിയംപറമ്പില്‍ കുഞ്ഞുമോള്‍. മക്കള്‍: ടിനു (കാനഡ), ജിത്തു (സൗദി), ജിതിന്‍. മരുമക്കള്‍: ജിസ്‌മോള്‍ (യുകെ), ചിപ്പി (യുഎസ്).

Read more

കിടങ്ങൂര്‍:തേവലത്തില്‍ കെ. ഒ. ചാക്കോ Live Funeral Telecast Available.

കിടങ്ങൂര്‍:തേവലത്തില്‍ കെ. ഒ. ചാക്കോ (69) നിര്യാതനായി. സംസ്‌കാരം ഇന്നു 3നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍. ഭാര്യ: പുന്നത്തുറ ആയാംകുടിയില്‍ പെണ്ണമ്മ. മക്കള്‍: അജീഷ്, അനീഷ്. മരുമക്കള്‍: ബിജി, ഡാലിയ.

കിടങ്ങൂര്‍:തേവലത്തില്‍ കെ. ഒ. ചാക്കോ (69) നിര്യാതനായി. സംസ്‌കാരം ഇന്നു (21-2-19) 3നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍. ഭാര്യ: പുന്നത്തുറ ആയാംകുടിയില്‍ പെണ്ണമ്മ. മക്കള്‍: അജീഷ്, അനീഷ്. മരുമക്കള്‍: ബിജി, ഡാലിയ.

Read more

മോനിപ്പള്ളി:താന്നിമൂട്ടില്‍ ടി. കെ. തോമസ്

മോനിപ്പള്ളി:താന്നിമൂട്ടില്‍ ടി. കെ. തോമസ് (തൊമ്മി- 94) നിര്യാതനായി. സംസ്‌കാരം നാളെ 3നു തിരുഹൃദയ പള്ളിയില്‍. ഭാര്യ: ഇടക്കോലി പണിക്കാപറമ്പില്‍ പരേതയായ ഏലിയാമ്മ. മക്കള്‍: സിറിയക്, ലീലാമ്മ, സണ്ണി, ആന്‍സി. മരുമക്കള്‍: ഗ്രേസി, പീറ്റര്‍ കിഴക്കനടിയില്‍ (പിറവം), ക്ലമന്‍സി, മാത്യു ചെമ്പകത്തിനാല്‍ (തിരുവല്ല).

മോനിപ്പള്ളി:താന്നിമൂട്ടില്‍ ടി. കെ. തോമസ് (തൊമ്മി- 94) നിര്യാതനായി. സംസ്‌കാരം നാളെ (22-2-19) 3നു തിരുഹൃദയ പള്ളിയില്‍. ഭാര്യ: ഇടക്കോലി പണിക്കാപറമ്പില്‍ പരേതയായ ഏലിയാമ്മ. മക്കള്‍: സിറിയക്, ലീലാമ്മ, സണ്ണി, ആന്‍സി. മരുമക്കള്‍: ഗ്രേസി, പീറ്റര്‍ കിഴക്കനടിയില്‍ (പിറവം), ക്ലമന്‍സി, മാത്യു ചെമ്പകത്തിനാല്‍ (തിരുവല്ല).

Read more

ചാമക്കാല: അയത്തിച്ചിറയിൽ മത്തായി കുരുവിള

അയത്തിച്ചിറയിൽ മത്തായി കുരുവിള(86) നിര്യാതനായി
ചാമക്കാല : ചാമക്കാല ഇടവകാംഗമായ അയത്തിച്ചിറയിൽ മത്തായി കുരുവിള(86) നിര്യാതനായി. മൃതസംസ്കാരം പിന്നീട് ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ. ഭാര്യ ത്രേസിയാമ്മ കുരുവിള ഏറ്റുമാനൂർ പഴയമ്പള്ളി കുടുബാംഗം .മക്കൾ മേരിക്കുട്ടി ജോസ് വണ്ടാനത്തേൽ ,ബേബി മാത്യു , ലിസ്സി തോമസ് മണലേൽ ,ജോമോൻ മാത്യു (യുകെ ) മരുമക്കൾ ജോസ് വണ്ടാനത്തേൽ, തോമസ് മണലേൽ ,അജി ബേബി അഴകുളത്തേൽ ഏറ്റുമാനൂർ ബീന ജോമോൻ കുന്നത്തുപറമ്പിൽ മാഞ്ഞൂർ (യു കെ)

ചാമക്കാല: ചാമക്കാല അയത്തിച്ചിറയിൽ മത്തായി കുരുവിള(86) നിര്യാതനായി. സംസ്കാരം പിന്നീട് ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ. ഭാര്യ ത്രേസിയാമ്മ കുരുവിള ഏറ്റുമാനൂർ പഴയമ്പള്ളി കുടുബാംഗം. മക്കൾ; മേരിക്കുട്ടി  ,ബേബി മാത്യു, ലിസ്സി തോമസ്,ജോമോൻ മാത്യു (യുകെ ) മരുമക്കൾ; ജോസ് വണ്ടാനത്തേൽ, തോമസ് മണലേൽ ,അജി ബേബി അഴകുളത്തേൽ ഏറ്റുമാനൂർ ബീന ജോമോൻ കുന്നത്തുപറമ്പിൽ മാഞ്ഞൂർ (യു കെ)

Read more

ചാമക്കാല : കളത്തട്ടേല്‍ അന്നമ്മ ഫിലിപ്പ്

ചാമക്കാല : കളത്തട്ടേല്‍ പരേതനായ ഫിലിപ്പിന്റെ ഭാര്യ അന്നമ്മ ഫിലിപ്പ് നിര്യാതയായി. സംസ്‌കാരം പിന്നീട്.

ചാമക്കാല : കളത്തട്ടേല്‍ പരേതനായ ഫിലിപ്പിന്റെ ഭാര്യ അന്നമ്മ ഫിലിപ്പ് നിര്യാതയായി. സംസ്‌കാരം പിന്നീട്.

Read more

Copyrights@2016.