obituary live Broadcasting

താമരക്കാട് : ചാലില്‍ സി.ജെ.മത്തച്ചന്‍ Live Funeral Telecast Available.

താമരക്കാട് : ചാലില്‍ സി.ജെ.മത്തച്ചന്‍ (75) നിര്യാതനായി. സംസ്‌കാരം നാളെ (25-6-18) ഉച്ചകഴിഞ്ഞ് 3 മണിക്ക് താമരക്കാട് (അമനകര) സെന്റ് സെബാസ്റ്റിയന്‍സ് ക്‌നാനായപള്ളിയില്‍. ഭാര്യ : ഏലിയാമ്മ താമരക്കാട് മേക്കര കുടുംബാംഗം. മക്കള്‍ : ടോമി (യു.കെ), ഷാന്റി, സ്റ്റീഫന്‍. മരുമക്കള്‍ : ഷൈല മാടപറമ്പത്ത് ഉഴവൂര്‍, ആന്‍സി തെരുവക്കാട്ടില്‍ കരിംങ്കുന്നം, സണ്ണി വാരിക്കാട്ട് ചേര്‍പ്പുങ്കല്‍.

Read more

വെളിയന്നൂര്‍ : ഇലവുങ്കല്‍ ചാക്കോ

വെളിയന്നൂര്‍ : ഇലവുങ്കല്‍ ചാക്കോ (82) നിര്യാതനായി. ഭാര്യ : പരേതയായ അന്നമ്മ തേക്കുംകാട്ടില്‍ കുടുംബാംഗം. സംസ്‌കരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് മാലോം സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍. മക്കള്‍ : മോളി, ജോസ് (ചിക്കാഗോ), ലാലി, തമ്പി (ഫിലിപ്പ് -താമ്പ), കുഞ്ഞുമോന്‍ (ചിക്കാഗോ). മരുമക്കള്‍ : കുര്യന്‍ കൂവക്കല്‍ മാലോം, മേരി അരയന്‍ത്താനത്ത് പയ്യാവൂര്‍, ജോസ് കാഞ്ഞിരത്തിങ്കല്‍ പയ്യാവൂര്‍, സുനു തച്ചുക്കുന്നേല്‍ മാല്ലക്കല്ല്, ഷീജ ചന്ദ്രതുവക്കല്‍ വെളിയന്നൂര്‍. സഹോദരങ്ങള്‍ : ആലി തേക്കുംകാട്ടില്‍, സി.ലിറ്റി (സെന്റ് ജോസഫ് കോണ്‍വെന്റ്), തോമസ്, പരേതരായ ഫിലിപ്പ്, മേരി കണിയാലിലില്‍, ചിന്നമ്മ മേക്കാട്ടില്‍,

വെളിയന്നൂര്‍ : ഇലവുങ്കല്‍ ചാക്കോ (82) നിര്യാതനായി. ഭാര്യ : പരേതയായ അന്നമ്മ തേക്കുംകാട്ടില്‍ കുടുംബാംഗം. സംസ്‌കരം ചൊവ്വാഴ്ച (26-6-18) ഉച്ചകഴിഞ്ഞ് 3 മണിക്ക് മാലോം സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍. മക്കള്‍ : മോളി, ജോസ് (ചിക്കാഗോ), ലാലി, തമ്പി (ഫിലിപ്പ് -താമ്പ), കുഞ്ഞുമോന്‍ (ചിക്കാഗോ). മരുമക്കള്‍ : കുര്യന്‍ കൂവക്കല്‍ മാലോം, മേരി അരയന്‍ത്താനത്ത് പയ്യാവൂര്‍, ജോസ് കാഞ്ഞിരത്തിങ്കല്‍ പയ്യാവൂര്‍, സുനു തച്ചുക്കുന്നേല്‍ മാല്ലക്കല്ല്, ഷീജ ചന്ദ്രതുവക്കല്‍ വെളിയന്നൂര്‍. സഹോദരങ്ങള്‍ : ആലി തേക്കുംകാട്ടില്‍, സി.ലിറ്റി (സെന്റ് ജോസഫ് കോണ്‍വെന്റ്), തോമസ്, പരേതരായ ഫിലിപ്പ്, മേരി കണിയാലിലില്‍, ചിന്നമ്മ മേക്കാട്ടില്‍,

Read more

പരുത്തുംപാറ:ചൂരോടില്‍ സി. കെ. കുര്യന്‍

പരുത്തുംപാറ:ചൂരോടില്‍ സി. കെ. കുര്യന്‍ (73) നിര്യാതനായി. സംസ്‌കാരം ഇന്നു മൂന്നിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം പാച്ചിറ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. കൃഷ്ണന്‍ നായര്‍ വാച്ച് ഹൗസ് (കോട്ടയം) ഉദ്യോഗസ്ഥനാണ്. ഭാര്യ: കുറിച്ചി മുക്കാട്ട് പരേതയായ അമ്മിണി.

വാകത്താനം: ഊന്നുകല്ലേൽ തോമസ് ചാക്കോ (പാപ്പച്ചൻ-65)

വാകത്താനം: ഊന്നുകല്ലേൽ തോമസ് ചാക്കോ (പാപ്പച്ചൻ-65) അന്തരിച്ചു. ഭാര്യ: അന്നമ്മ. ചിങ്ങവനം ചങ്ങാടത്തിൽ കുടുംബാംഗം. ശവസംസ്കാരം ഞായറാഴ്ച 2.30-ന് വാകത്താന...സെന്റ് മാത്യൂസ് ക്നാനായ പള്ളി സെമിത്തേരിയിൽ

Read more

ഡാളസ് :ഡോ: സൈമൺ കോട്ടൂർ

സംസ്കാരം പിന്നീട് 

ഡാളസ് :ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് മുൻ പ്രിസിപ്പാൾ   ഡോ സൈമൺ കോട്ടൂർ ഡാളസിൽ നിര്യാതനായി . സംസ്കാരം പിന്നീട് 

Wife :Thressiamma, Children Jimon (Pinky) Jimol (Mark) Siblings (Late) Kuriako (Late) Rev. Fr. Thomas Kottoor (Late) Aley Thaitharappel (Late) Rev. Sr. Desales  (Late) K.C Joseph.

Viewing Service:

Friday, June 29,2018 6.00 to 9.00 pm Christ the King Knanaya Catholic Church 13565 Webb Chapel Rd., Farmers Branch, TX 75234

Funeral Service Saturday, June 30, 2018 at 10 am Christ the King Knanaya Catholic Church 13565 Webb Chapel Rd., Farmers Branch, TX 75234

Interment: Rolling Oaks Memorial Center 400 Free port Parkway, Coppell, TX 75019

Read more

രാ​ജാ​ക്കാ​ട്: പു​ന്ന​സി​റ്റി ഐ​ലാ​ര​ത്ത് തോ​മ​സ്

രാ​ജാ​ക്കാ​ട്: പു​ന്ന​സി​റ്റി ഐ​ലാ​ര​ത്ത്  തോ​മ​സ് (85) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 11-ന് ​എ​ൻ​ആ​ർ സി​റ്റി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ മ​റി​യാ​മ്മ ജോ​സ്ഗി​രി തോ​ണി​ക്കു​ഴി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ത​ങ്ക​ച്ച​ൻ, മാ​ത്യു, ഡെ​യി​സി, സാ​ലി, ലി​സി, വി​ജി (യു​കെ). മ​രു​മ​ക്ക​ൾ: ടെ​സി ഇ​ണ്ടി​ക്കു​ഴി (കോ​ത​ന​ല്ലൂ​ർ), ലി​സി കു​ടു​ന്പ​ക്കു​ഴി​യി​ൽ (പൊ​ട്ട​ൻ​കാ​ട്), ജോ​യി വ​ഞ്ചി​ത്താ​ന​ത്ത് (ക​ട്ട​പ്പ​ന), വി​ൽ​സ​ണ്‍ കൗ​ന്ത​ങ്ക​മാ​ലി​ൽ (ചു​ങ്കം), സ​ജി കി​ണ​റി​രി​ക്കും​തൊ​ട്ടി​യി​ൽ, കോ​ത​ന​ല്ലൂ​ർ (യു​കെ), പ​രേ​ത​നാ​യ മാ​ണി പ​തി​പ്പി​ള​ളി​ൽ (രാ​ജ​പു​രം)

Read more

ചേര്‍പ്പുങ്കല്‍ : പൂവത്തിങ്കല്‍ (വാരിക്കാട്ട്) ബാറ്റന്‍ പി.കെ Live Funeral Telecast Available.

ചേര്‍പ്പുങ്കല്‍ : പൂവത്തിങ്കല്‍ (വാരിക്കാട്ട്) പരേതനായ കുര്യാക്കോസിന്റെ മകന്‍ ബാറ്റന്‍ പി.കെ (55) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ചേര്‍പ്പുങ്കല്‍ കല്ലൂര്‍ പള്ളിയില്‍. ഭാര്യ : റെജി കുറുമുള്ളൂര്‍ കൈതതൊട്ടിയില്‍ കുടുംബാംഗം. മക്കള്‍ : ബിബിന്‍, ബിഫിന്‍.

ഏറ്റുമാനൂര്‍: കറത്തേടത്ത് മേരി Live Funeral Telecast Available.

ഏറ്റുമാനൂര്‍: കറത്തേടത്ത് പരേതനായ കെ.സി. മത്തായിയുടെ ഭാര്യ മേരി (86)നിര്യാതയായി. സംസ്കാരം വെളളിയാഴ്ച(22.06.2018) ഉച്ചകഴിഞ്ഞ് 2.30 ന് സെന്റ്  ജോസഫ്സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍.പരേത ഏറ്റുമാനൂര്‍ ഓട്ടപ്പള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: ബേബി(അലക്സാണ്ടര്‍), എത്സമ്മ, ത്രേസ്യാമ്മ, രാജു( USA),പ്രിന്‍സ്(കറത്തേടം കണ്‍സ്ട്രക്ഷന്‍),റെജി (Saudi).മരുമക്കള്‍: സാലി കുരുട്ടുപറമ്പില്‍ മ്രാല, ജോര്‍ജ് വേരുകടപ്പനാല്‍ ഉഴവൂര്‍, മാത്യു കണ്ടത്തില്‍ നീണ്ടൂര്‍, ഗ്രേസി (USA) പാലകന്‍ കടുത്തുരുത്തി, ഷിജ ഞരളക്കാട്ടുതുരുത്തിയില്‍ കോതനല്ലൂര്‍, ടോമി ചെറിയാക്കല്‍ കരിങ്കുന്നം(Saudi). മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് വസതിയില്‍ കൊണ്ടുവരും.

Read more

നീണ്ടൂര്‍ : ഇടുക്കുമുട്ടത്തില്‍ ഏലി

നീണ്ടൂര്‍:ഇടുക്കുമുട്ടത്തില്‍ പരേതനായ പത്രോസിന്റെ ഭാര്യ ഏലി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിനു കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍. പുന്നത്തുറ മഴുവന്‍ചേരിക്കാലായില്‍ കുടുംബാംഗമാണ്. മക്കള്‍: മേരി, ജോസഫ്, മോളി, കുഞ്ഞുമോന്‍. മരുമക്കള്‍: പത്രോസ്, ലീലാമ്മ, ജിലി, എല്‍സി (അധ്യാപിക, ഹോളി ഫാമിലി എച്ച്എസ്, കോട്ടയം)

നീണ്ടൂര്‍ : ഇടുക്കുമുട്ടത്തില്‍ പരേതനായ പത്രോസിന്റെ ഭാര്യ ഏലി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിനു കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍. പുന്നത്തുറ മഴുവന്‍ചേരിക്കാലായില്‍ കുടുംബാംഗമാണ്. മക്കള്‍: മേരി, ജോസഫ്, മോളി, കുഞ്ഞുമോന്‍. മരുമക്കള്‍: പത്രോസ്, ലീലാമ്മ, ജിലി, എല്‍സി (അധ്യാപിക, ഹോളി ഫാമിലി എച്ച്എസ്, കോട്ടയം)

Read more

കൂടല്ലൂർ; പെരുകരോട്ട് (ഊരോത്ത്) മേരി ലൂക്കാ Live Funeral Telecast Available.

കൂടല്ലൂര്‍ പേരുകരോട്ടു (ഊരോത്ത് ) പരേതനായ ലൂക്കയുടെ ഭാര്യ  മേരി ലൂക്ക (86) നിര്യതയായി. സംസ്‌കാരം 21-6-2018 വ്യാഴം 3 മണിക്ക് വസതിയില്‍ ശുശ്രുഷക്ക് ശേഷം കൂടല്ലൂര്‍  സെന്റ്  മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഒഴുകയില്‍ കുടുംബാംഗമാണ്. 
മക്കള്‍ : ചാക്കോ, സൈമണ്‍, മത്തായി, സിസ്റ്റര്‍ പൗളിനൂസ് മിഷനേറിസ് ഓഫ് ചാരിറ്റി (യു.സ്.എ ), ഫിലിപ്പ്, ലിസി (യു.സ്.എ).  
മരുമക്കള്‍ :മേരി (തോട്ടനാനിയില്‍ ), ലിസി (വെള്ളിലാംതടത്തില്‍ ), ജോമോള്‍ (നെടുംതുണ്ടത്തില്‍ ), ജോയ് (നികര്‍ത്തില്‍  യു.സ്.എ)

കൂടല്ലൂര്‍ പേരുകരോട്ടു (ഊരോത്ത് ) പരേതനായ ലൂക്കയുടെ ഭാര്യ  മേരി ലൂക്ക (86) നിര്യതയായി. സംസ്‌കാരം 21-6-2018 വ്യാഴം 3 മണിക്ക് വസതിയില്‍ ശുശ്രുഷക്ക് ശേഷം കൂടല്ലൂര്‍  സെന്റ്  മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഒഴുകയില്‍ കുടുംബാംഗമാണ്. മക്കള്‍ : ചാക്കോ, സൈമണ്‍, മത്തായി, സിസ്റ്റര്‍ പൗളിനൂസ് മിഷനേറിസ് ഓഫ് ചാരിറ്റി (യു.സ്.എ ), ഫിലിപ്പ്, ലിസി (യു.സ്.എ).  മരുമക്കള്‍ :മേരി (തോട്ടനാനിയില്‍ ), ലിസി (വെള്ളിലാംതടത്തില്‍ ), ജോമോള്‍ (നെടുംതുണ്ടത്തില്‍ ), ജോയ് (നികര്‍ത്തില്‍  യു.സ്.എ)

Read more

കടുത്തുരുത്തി : ഞാറവേലിൽ സിറിയക് Live Funeral Telecast Available.

കടുത്തുരുത്തി : ഞാറവേലില്‍ സിറിയക് (91) നിര്യാതനായി. സംസ്‌കാര ശുശ്രുഷകള്‍ വ്യാഴഴ്ച (June 21) ഉച്ചകഴിഞ്ഞു രണ്ടുമണിക്ക് ഭവനത്തില്‍ ആരംഭിക്കുകയും തുടര്‍ന്ന് സംസ്‌കാരം കടുത്തുരുത്തി വലിയ പള്ളിയില്‍. ഭാര്യ; പരേതയായ പെണ്ണമ്മ കിടങ്ങൂര്‍ തെക്കനാട്ട് കുടുംബാംഗമാണ്. മക്കള്‍; പരേതയായ മേരിക്കുട്ടി സിറിയക്(ജോളി), ഈനാസി മാത്യു കൊടുവത്രറ കുമരകം(യു.എസ്.എ), ഫിലിപ്പ് ഞാറവേലില്‍ (ചിന്നമ്മ പുത്തന്‍പുരയില്‍ കല്ലറ) യു.എസ്.എ, ചാച്ചമ്മ ഡേവീസ് പറമ്പില്‍ തൃശ്ശൂര്‍ (യു.എസ്.എ), ഓമന സൈമണ്‍ ചെറുകര അരീക്കര(യു.എസ്.എ), ജോസി എബ്രഹാം പറയംകാലായില്‍ നീണ്ടൂര്‍(യു.എസ്.എ), ജോസ് ഞാറവേലില്‍ (റ്റിസി മടത്തില്‍ മണക്കാട്) യു.എസ്.എ, ജോഷി ഞാറവേലില്‍ (മിനി ചൂയികുന്നേല്‍ ആലുവ), പരേതനായ ചാക്കോച്ചന്‍ ഞാറവേലില്‍.

ഏറ്റുമാനൂര്‍ : നെടുംന്തുരുത്തില്‍ അച്ചാമ്മ Live Funeral Telecast Available.

ഏറ്റുമാനൂര്‍ : നെടുംന്തുരുത്തില്‍ പരേതനായ കുര്യാക്കോസിന്റെ ഭാര്യ അച്ചാമ്മ (86) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് ജോസഫ് ക്‌നാനായപള്ളിയില്‍. പരേത കിടങ്ങൂര്‍ അമ്പലത്തറ കുടുംബാംഗം. മക്കള്‍ : ജോയി, യൂജിന്‍, ബ്രദര്‍ മോണ്ടി (സെന്റ് മോണ്‍ഫോര്‍ട്ട്, ഹൈദ്രാബാദ്), ജെസ്റ്റിന്‍, പരേതനായ സാവിയോ, ജീന്‍മരിയ, എലിസബത്ത്. മരുമക്കള്‍ : ഹെലന്‍ ഗോവ, മേരി പീടികയില്‍ ഇരവിമംഗലം, സുമോള്‍ പുളിമൂട്ടില്‍ തൊടുപുഴ, അനുജ തോട്ടിയില്‍ ഉഴവൂര്‍, ജായി പാറടിയില്‍ കരിംങ്കുന്നം, ജെക്കബ് കുറ്റിക്കാട്ടുംകരയില്‍ മാറിക.

ചേര്‍പ്പുങ്കല്‍ : പഴേമ്പള്ളിയില്‍ അന്നമ്മ

ചേര്‍പ്പുങ്കല്‍ : പഴേമ്പള്ളിയില്‍ പരേതനായ ചാക്കോ ഏബ്രഹാമിന്റെ ഭാര്യ അന്നമ്മ (77) നിര്യാതയായി. സംസ്‌കാരം നാളെ 2.30ന് കല്ലൂര്‍ പള്ളിയില്‍. ചെറുകര വട്ടുകുളത്തില്‍ കുടുംബാംഗമാണ്. മക്കള്‍: സണ്ണി, രാജു, ലിന്‍സി (റെയില്‍വേ ഓഫിസര്‍, ഗുജറാത്ത്), ഷൈനി, ഷീബ. മരുമക്കള്‍: ത്രേസ്യാമ്മ, ഷീബ, പേരൂര്‍ പുളിക്കത്തൊട്ടിയില്‍ തോമസ് ചാണ്ടി (സിആര്‍പിഎഫ് റിട്ട. ഉദ്യോഗസ്ഥന്‍), തങ്കച്ചന്‍ ആദോപ്പിള്ളില്‍ (പുലിയന്നൂര്‍), സന്തോഷ് മുപ്രാപള്ളില്‍ (പയ്യാവൂര്‍).

ചേര്‍പ്പുങ്കല്‍ : പഴേമ്പള്ളിയില്‍ പരേതനായ ചാക്കോ ഏബ്രഹാമിന്റെ ഭാര്യ അന്നമ്മ (77) നിര്യാതയായി. സംസ്‌കാരം നാളെ (21-6-118) 2.30ന് കല്ലൂര്‍ പള്ളിയില്‍. ചെറുകര വട്ടുകുളത്തില്‍ കുടുംബാംഗമാണ്. മക്കള്‍: സണ്ണി, രാജു, ലിന്‍സി (റെയില്‍വേ ഓഫിസര്‍, ഗുജറാത്ത്), ഷൈനി, ഷീബ. മരുമക്കള്‍: ത്രേസ്യാമ്മ, ഷീബ, പേരൂര്‍ പുളിക്കത്തൊട്ടിയില്‍ തോമസ് ചാണ്ടി (സിആര്‍പിഎഫ് റിട്ട. ഉദ്യോഗസ്ഥന്‍), തങ്കച്ചന്‍ ആദോപ്പിള്ളില്‍ (പുലിയന്നൂര്‍), സന്തോഷ് മുപ്രാപള്ളില്‍ (പയ്യാവൂര്‍).

Read more

മോനിപ്പള്ളി: പുളിക്കീൽ ജോസഫ് പി. എസ് (ജോസ്) Live Funeral Telecast Available.

മോനിപ്പള്ളി: പുളിക്കീൽ പരേതനായ എസ്തപ്പാന്റെ മകൻ ജോസഫ് പി. എസ് (ജോസ് 57) വയസ്സ് നിര്യാതനായി.സംസ്‌കാരം ബുധനാഴ്ച(20.06.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക്  മോനിപ്പള്ളി തിരുഹൃദയ ദേവാലയത്തിൽ.ഭാര്യ ഡെയ്‌സി ഉഴവൂര്‍ കാഞ്ഞരക്കാട്ട് കുടുംബാംഗമാണ്. മക്കള്‍; മരിയ, അനീഷ, അഞ്ജു. 

പി. എസ് സംസ്‌കാരം ബുധനാഴ്ച(20.06.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക്   ഭാര്യ ഡെയ്‌സി ഉഴവൂര്‍ കാഞ്ഞരക്കാട്ട് കുടുംബാംഗമാണ്. മക്കള്‍; മരിയ, അനീഷ, അഞ്ജു.
Read more

കി​ട​ങ്ങൂ​ർ സൗ​ത്ത് : കു​ന്ന​പ്പ​ള്ളി​ൽ കെ.​സി.ലൂ​ക്കോ​സ് (ലി​ജോ) Live Funeral Telecast Available.

കി​ട​ങ്ങൂ​ർ സൗ​ത്ത് : കു​ന്ന​പ്പ​ള്ളി​ൽ പ​രേ​ത​നാ​യ കെ.​ജെ. ചാ​ക്കോ​യു​ടെ മ​ക​ൻ കെ.​സി.ലൂ​ക്കോ​സ് (ലി​ജോ -50) നി​ര്യാ​ത​നാ​യി. സം​സ്കാരം ബുധനാഴ്ച(20.06.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക്  പു​ന്ന​ത്തു​റ സെ​ന്‍റ് തോ​മ​സ് പ​ഴ​യ​പ​ള്ളി​യി​ൽ. ഭാ​ര്യ ജോ​ണ്‍​സി എ​സ് എ​ച്ച് മൗ​ണ്ട് മു​ള​കു​മ​റ്റ​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​ഖി​ത, അ​ഖി​ത.

ബുധനാഴ്ച(20.06.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് 
 
Read more

കരിംങ്കുന്നം; ചെറുപച്ചിക്കര മറിയക്കുട്ടി Live Funeral Telecast Available.

കരിംങ്കുന്നം; ചെറുപച്ചിക്കര പരേതനായ തോമസിന്റെ ഭാര്യയും സാള്‍ട് & പെപ്പെര്‍ ഹോട്ടല്‍ ഉടമയുമായ ജോമോന്റെ മാതാവുമായ മറിയക്കുട്ടി(86) നിര്യാതയായി. ശവസംസ്‌കാരം ചൊവ്വാഴ്ച (19- 6-2018) ഉച്ചകഴിഞ്ഞു കരിംങ്കുന്നം സെന്റ്. അഗസ്റ്റിന്‍ പള്ളിയില്‍. പരേത കരിംങ്കുന്നം കര്‍ത്താനത് കുടുംബാംഗമാണ്. മക്കള്‍ മേരിക്കുട്ടി, ചിന്നമ്മ, ഏലിയാമ്മ, ഫിലോ, ത്രേസ്യക്കുട്ടി, ജോമോന്‍. മരുമക്കള്‍ പരേതനായ ബേബി നിരപ്പില്‍, പരേതനായ ജോസ് കൈതാരത്തില്‍, ഏലിയാമ്മ കുരുവിള നിരപ്പില്‍, പൗലോസ് വെട്ടിക്കല്‍, സൈമണ്‍ മുണ്ടുപുഴക്കല്‍, മേഴ്സി വൈപ്പേല്‍.

കരിംങ്കുന്നം
Read more

ഏറ്റുമാനൂര്‍;പ്ലാത്തോട്ടം (പണിക്കരിടം) പി. പി. ജോസഫ് Live Funeral Telecast Available.

ഏറ്റുമാനൂര്‍; പ്ലാത്തോട്ടം (പണിക്കരിടം) പി. പി. ജോസഫ് (83) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച(17.06.2018) ഉച്ചകഴിഞ്ഞ് 2.30 ന് ഏറ്റുമാനൂര്‍ ക്രിസ്തുരാജ് പളളിയില്‍. ഭാര്യ മേരി ജോസഫ് മുടിയൂര്‍ക്കര ആക്കാംപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍; പരേതനായ വിന്‍സന്റ്, സിസിലി, റീത്തന്‍. .മരുമക്കള്‍; ജോസിമ കുന്നുങ്കല്‍ ആലപ്പുഴ, ജെയിംസ് ചിറത്തടം കുറവിലങ്ങാട്, സോണി സേവ്യര്‍ വെമ്പുളളി വൈറ്റില.

ഏറ്റുമാനൂര്‍;പ്ലാത്തോട്ടം (പണിക്കരിടം) പി. പി. ജോസഫ് (83) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച(17.06.2018) ഉച്ചകഴിഞ്ഞ് 2.30 ന് ഏറ്റുമാനൂര്‍ ക്രിസ്തുരാജ് പളളിയില്‍. ഭാര്യ മേരി ജോസഫ് മുടിയൂര്‍ക്കര ആക്കാംപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍; പരേതനായ വിന്‍സന്റ്, സിസിലി, റീത്തന്‍. .മരുമക്കള്‍; ജോസിമ കുന്നുങ്കല്‍ ആലപ്പുഴ, ജെയിംസ് ചിറത്തടം കുറവിലങ്ങാട്, സോണി സേവ്യര്‍ വെമ്പുളളി വൈറ്റില.

Read more

കുമരകം; പുന്നവേലില്‍ ജോണ്‍ പി.ജെ Live Funeral Telecast Available.

കുമരകം; പുന്നവേലില്‍ ജോണ്‍ പി.ജെ (60) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച(17.06.2018) ഉച്ചകഴിഞ്ഞ് 2.30 ന് കുമരകം വളളാറ പുത്തന്‍പളളിയില്‍. ഭാര്യ സുജ തൊടുപുഴ ഇല്ലിക്കല്‍ കുടുംബാംഗമാണ്. മക്കള്‍; അനുമേരി, ജോണ്‍സണ്‍. മരുമക്കള്‍; ജി. ആറുമുഖം ചെന്നൈ, പ്രിയ തോമസ് പാണ്ടിപ്പുറത്ത് റാന്നി. കൊച്ചുമക്കള്‍; ആവന്ദിക, ജോഷ്വാ.

Read more

കണ്ണങ്കര(മുഹമ്മ); കായിപ്പുറം തെക്കേവട്ടത്തറ വി. എം വര്‍ഗീസ് Live Funeral Telecast Available.

കണ്ണങ്കര(മുഹമ്മ); കായിപ്പുറം തെക്കേവട്ടത്തറ വി. എം വര്‍ഗീസ് (വക്കന്‍-92) നിര്യാതനായി. സംസ്ക്കാരം ചൊവ്വാഴ്ച(19.06.2018) 2 മണിക്ക്‌  കണ്ണങ്കര സെന്‍റ് സേവ്യേഴ്സ് പള്ളിയില്‍.ഭാര്യ ഏലിയാമ്മ കറുകപ്പറമ്പില്‍ കുടുംബാംഗമാണ്.മക്കള്‍: Ancy Thayil & Mathew John (Kottayam) ,Licyamma Palodam & Philpkutty Palodam (New York) , Mathewkutty Varghese & Benna Varghese (New York) ,Sabu Varghese & Sunimol Sabu (New York).

(മുഹമ്മ) 2 മണിക്ക്‌
Read more

പാറമ്പുഴ / സംക്രാന്തി : ഉലഹന്നാൻ തോട്ടുങ്കൽ

പാറമ്പുഴ / സംക്രാന്തി : യൂകെവാർത്ത എന്ന ഓൺലൈൻ മധ്യമതത്തിന്റെ ചീഫ് എഡിറ്റർ ഷൈമോൻ തോട്ടുങ്കലിന്റെ പിതാവ്  ഉലഹന്നാൻ തോട്ടുങ്കൽ നിര്യാതനായി. സംസ്‌കാരം പാറമ്പുഴ ബേത്ലഹേം പള്ളിയിൽ  ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് 

വഴിത്തല. പി ജെ തോമസ് (തൊമ്മി,86) പുളിയപ്പിള്ളില്‍ നിര്യാതനായി. ശവസംസ്‌കാരം നാളെ (ശനി, 16.06.2018) 2.30 ന് മാറിക സെന്റ് ആന്റണിസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. മക്കള്‍ വത്സ, സാലി, ജോബ്, Dr. Sr. പുഷ്പ (ഹോളി സ്പിരിറ്റ് സിസ്റ്റേഴ്സ് തിരുവല്ല), ആന്‍സി, ജോഷി Ex CISF (മെഡിക്കല്‍ മിഷന്‍ കോലഞ്ചേരി), ജൂലി മരുമക്കള്‍ പൗലോസ് കുന്നേല്‍ ഏഴക്കരനാട്, ജോര്‍ജ് കറുത്തെടത്തുപുത്തന്‍പുരയില്‍ കരിംകുന്നം, ടിസി പടപ്പംമാക്കില്‍ ഉഴവൂര്‍ (പഞ്ചായത്ത് മെംബര്‍ മണക്കാട്), സോജന്‍ പാറച്ചാലില്‍ മറിക, ബിന്ദു കൊച്ചുകറുത്തെടത്തു കരിംകുന്നം,  ജോസ് അട്ടക്കുഴിയില്‍ അരീക്കര. പരേതന്‍ ദീര്‍ഘകാലം കേരള കോണ്‍ഗ്രസ് എം വാര്‍ഡ് പ്രസിഡന്റും സന്നദ്ധ സേന സ്ഥാപക പരിശീലകനും ആയിരുന്നു.
Read more

Copyrights@2016.