obituary live Broadcasting

പുതുവേലി: കൊറ്റംകൊമ്പിൽ മറിയാമ്മ മത്തായി.

പുതുവേലി: കൊറ്റംകൊമ്പിൽ പരേതനായ മത്തായിയുടെ ഭാര്യ മറിയാമ്മ മത്തായി(93) നിര്യാതയായി. സംസ്കാരം (06.07.2018) വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 03 മണിക്ക്  പുതുവേലി സെന്റ് ജോസഫ് ക്നാനായ കത്തോലിക്കാ പളളിയില്‍.പരേത മോനിപ്പള്ളി ഒടുതൂക്കിൽ കുടുംബാഗമാണ്.  മക്കള്‍; ചാക്കോച്ചന്‍, Sr. ജാനെറ്റ് (Jesus and mary convent Agra), തോമസ്(Ex. Service), ഗ്രേസി, സൈമണ്‍ (USA), ആഗ്നസ് (Pune). മരുമക്കള്‍; മേരി പാണ്ടിയംമാക്കി (മാറിക), മേഴ്സി കീരിപ്പേല്‍(അരീക്കര), എബ്രഹാം പടപുരയ്ക്കല്‍ (അറുനൂറ്റിമംഗലം), മോളി മുല്ലപ്പള്ളി (മ്രാല), ജോയ് പണ്ടാത്ര (തിരുവല്ല).

ചാക്കോച്ചന്‍ സൈമണ്‍ പളളിയില്‍ മക്കള്‍ മരുമക്കള്‍ കീരിപ്പേല്‍ പടപുരയ്ക്കല്‍ 
Read more

കരിങ്കുന്നം:കിഴക്കേപ്പുറത്ത് ജോസ്

കരിങ്കുന്നം:കിഴക്കേപ്പുറത്ത് ജോസ് (67) നിര്യാതനായി. സംസ്‌കാരം ഇന്നു 10നു സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍.

കരിങ്കുന്നം:കിഴക്കേപ്പുറത്ത് ജോസ് (67) നിര്യാതനായി. സംസ്‌കാരം ഇന്നു 10നു സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍.

Read more

മാന്‍വെട്ടം : അരീച്ചിറ മറിയം

മാന്‍വെട്ടം : അരീച്ചിറ പരേതനായ ഉതുപ്പാന്റെ ഭാര്യ മറിയം (102) നിര്യാതയായി. സംസ്‌കാരം ഇന്നു മൂന്നിനു കല്ലറ സെന്റ് മേരീസ് പുത്തന്‍പള്ളിയില്‍. കട്ടച്ചിറ പറേക്കോണത്ത് കുടുംബാംഗമാണ് മക്കള്‍: ഏബ്രഹാം, അന്നമ്മ, കുര്യന്‍, തോമസ്. മരുമക്കള്‍: ലീലാമ്മ, ചാക്കോ പെരുംപുഴ (കോതനല്ലൂര്‍), ചിന്നമ്മ, മേഴ്‌സി.

അമനകര (താമരക്കാട്); വാഴകാട്ട് കുര്യൻ എസ്തപ്പാൻ Live Funeral Telecast Available.

അമനകര (താമരക്കാട്); വാഴകാട്ട് കുര്യൻ എസ്തപ്പാൻ (81) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച(05.07.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് താമരക്കാട്സെൻറ്. സെബാസ്റ്റ്യൻ ക്നാനായ പള്ളിയിൽ. ഭാര്യ അന്നമ്മ മാറിക പടിഞ്ഞാട്ടുശ്ശേരില്‍ കുടുംബാംഗമാണ്. മക്കൾ; സിബി കുര്യൻ, സിജി. മരുമക്കൾ; റീനാ പറക്കാട്ട് താമരക്കാട്, ഷാജി  ഉറുമ്പനാനിക്കല്‍ കോതമംഗലം.

പടിഞ്ഞാട്ടുശ്ശേരില്‍ റീനാ ഉറുമ്പനാനിക്കല്‍ 
Read more

നീണ്ടൂര്‍ : പീടികപ്പറമ്പില്‍ (കണ്ണാലയില്‍) അന്നമ്മ

നീണ്ടൂര്‍ : പീടികപ്പറമ്പില്‍ (കണ്ണാലയില്‍) പരേതനായ ചാണ്ടിയുടെ ഭാര്യ അന്നമ്മ (85 നിര്യാതയായി. സംസ്‌കാരം ഇന്നു മൂന്നിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് മൈക്കിള്‍സ് പള്ളിയില്‍. പരേത  ഇരവിമംഗലം പ്രാലടിയില്‍ കുടുംബാംഗമാണ്. മക്കള്‍: കെ. സി. ലൂക്കാ (കോട്ടയം ടെക്‌സ്‌റ്റൈല്‍സ് റിട്ട. ഉദ്യോഗസ്ഥന്‍), സിസ്റ്റര്‍ മരിയ (ബിടിഎം, കാരിത്താസ്), ഫാ. ജോസ് പീടികപ്പറമ്പില്‍ (ദക്ഷിണ കൊറിയ), മോളി, ലൈലമ്മ, സിസ്റ്റര്‍ ട്രീസ (ഇറ്റലി). മരുമക്കള്‍: ലൂസി, ഏബ്രഹാം വട്ടംതൊട്ടിയില്‍ (പുന്നത്തുറ), ജേക്കബ് പൊന്നിട്ടുശേരില്‍ (ചാരമംഗലം).

ചിക്കാഗോ : കൂടല്ലൂർ കോച്ചേരിൽ അന്നമ്മ | Live Telecast of Wake & Funeral Service Available

ചിക്കാഗോ : കൂടല്ലൂർ കോച്ചേരിൽ ജോസെഫിന്റെ ഭാര്യ അന്നമ്മ (89) ചിക്കാഗോയിൽ നിര്യാതയായി. പരേത ഞീഴൂർ ആലപ്പാട്ട് - നീരളകോട്ടിൽ കുടുംബാംഗമാണ് ,മക്കൾ:  ലീലാമ്മ കൊല്ലാലപാറ (ഡിട്രോയിറ്റ്‌) മേരി വിലങ്ങുകല്ലേൽ (ചിക്കാഗോ)സിറിയക് (ചിക്കാഗോ),ഡെയ്സി (ഡിട്രോയിറ്റ്), സജി (ചിക്കാഗോ),ജോബി (ചിക്കാഗോ).
മരുമക്കൾ : ബേബി കൊല്ലാലപാറ, ജോസ് വിലങ്ങുകല്ലേൽ , ആനീസ് മാടുകുത്തിൽ, ജോസഫ് തെക്കേൽ, ഷേർളി കണ്ണോങ്കൽ, സിനി ചാരവേലിൽ, , സഹോദരങ്ങൾ പരേതയായ പെണ്ണമ്മ കാരപ്പള്ളിൽ , പരേതയായ ഏലിക്കുട്ടി, ജോസ്സി ലുക്കാ ആലപ്പാട് , മേരി ലുക്കാ , പരേതയായ സിസിലി ആനാലിൽ , സണ്ണി ആലപ്പാട്ട്
പൊതുദർശനം വ്യാഴാഴ്ച്ച വൈകുന്നേരം 5pm - 9pm സംസ്‌കാരം  വെള്ളിയാഴ്ച്ച രാവിലെ 9:30ന് ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തോലിക് പള്ളിയിൽ
ചിക്കാഗോ : കൂടല്ലൂർ കോച്ചേരിൽ അന്നമ്മ | Live Telecast of Wake & Funeral Service Available

ചിക്കാഗോ : കൂടല്ലൂർ കോച്ചേരിൽ ജോസഫിന്റെ ഭാര്യ അന്നമ്മ (89) ചിക്കാഗോയിൽ നിര്യാതയായി. പരേത ഞീഴൂർ ആലപ്പാട്ട് - നീരളകോട്ടിൽ കുടുംബാംഗമാണ് ,മക്കൾ:  ലീലാമ്മ കൊല്ലാലപാറ (ഡിട്രോയിറ്റ്‌) മേരി വിലങ്ങുകല്ലേൽ (ചിക്കാഗോ)സിറിയക് (ചിക്കാഗോ),ഡെയ്സി (ഡിട്രോയിറ്റ്), സജി (ചിക്കാഗോ),ജോബി (ചിക്കാഗോ).

മരുമക്കൾ : ബേബി കൊല്ലാലപാറ, ജോസ് വിലങ്ങുകല്ലേൽ , ആനീസ് മാടുകുത്തിൽ, ജോസഫ് തെക്കേൽ, ഷേർളി കണ്ണോങ്കൽ, സിനി ചാരവേലിൽ, , സഹോദരങ്ങൾ പരേതയായ പെണ്ണമ്മ കാരപ്പള്ളിൽ , പരേതയായ ഏലിക്കുട്ടി, ജോസ്സി ലുക്കാ ആലപ്പാട് , മേരി ലുക്കാ , പരേതയായ സിസിലി ആനാലിൽ , സണ്ണി ആലപ്പാട്ട്

പൊതുദർശനം വ്യാഴാഴ്ച്ച വൈകുന്നേരം 5pm - 9pm സംസ്‌കാരം  വെള്ളിയാഴ്ച്ച രാവിലെ 9:30ന് ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കാത്തോലിക് പള്ളിയിൽ

Read more

കൈപ്പുഴ : ഒട്ടകാട്ടിൽ (മലയിൽ) അഡ്വ: എം ജെ തോമസ് Live Funeral Telecast Available.

കൈപ്പുഴ : ഒട്ടകാട്ടിൽ (മലയിൽ) അഡ്വ: എം ജെ തോമസ് (70) നിര്യാതനായി.സംസ്‌കാരം ബുധനാഴ്ച(04.07.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് ജോര്‍ജ്ജ് ഫൊറോന പളളിയില്‍. ഭാര്യ മേരിക്കുട്ടി ചിറക്കല്‍ കുടുംബാംഗമാണ്. മക്കള്‍; ഗീത (New York), ജെക്കബ് (Toronto), ജോണ്‍ (Dallas). മരുമക്കള്‍; ജെയ്‌മോന്‍ നെടുംചേരില്‍ കുറുപ്പന്തറ, രേണു കുരിശുംമൂട്ടില്‍ കല്ലുശ്ശേരി, ജൂഹി ആലയ്ക്കല്‍ നിലമ്പൂര്‍. 

സംസ്‌കാരം ബുധനാഴ്ച(04.07.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് ജോര്‍ജ്ജ് ഫൊറോന പളളിയില്‍. ഭാര്യ മേരിക്കുട്ടി ചിറക്കല്‍ കുടുംബാംഗമാണ്. മക്കള്‍; ഗീത (New York), ജെക്കബ് (Toronto), ജോണ്‍ (Dallas). മരുമക്കള്‍; ജെയ്‌മോന്‍ നെടുംചേരില്‍ കുറുപ്പന്തറ, രേണു കുരിശുംമൂട്ടില്‍ കല്ലുശ്ശേരി, ജൂഹി ആലയ്ക്കല്‍ നിലമ്പൂര്‍.
Read more

കൈ​പ്പു​ഴ:പാലത്തുരുത്ത് പറയൻകാലയിൽ (വാച്ചാപറമ്പിൽ) മേ​രി Live Funeral Telecast Available.

പാലത്തുരുത്ത്; പറയൻകാലയിൽ (വാച്ചാപറമ്പിൽ) പ​രേ​ത​നാ​യ ലൂ​ക്കാ​യു​ടെ ഭാ​ര്യ മേ​രി (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ചൊവ്വാഴ്ച(03.07.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക്  പാ​ല​ത്തു​രു​ത്ത് സെ​ന്‍റ് ത്രേ​സ്യാ​സ് പ​ള്ളി​യി​ൽ. പ​രേ​ത നീ​റി​ക്കാ​ട് ചേ​ന​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഗ്രേ​സി, ലീ​ല, സൈ​മ​ൺ, ബേ​ബി (എ​ല്ലാ​വ​രും യുഎ​സ്എ), പ​രേ​ത​നാ​യ കു​ഞ്ഞു​മോ​ൻ. മ​രു​മ​ക്ക​ൾ: ജോ​സ് കി​ഴ​ക്കേ​ക്കാ​ട്ടി​ൽ (കൈ​പ്പു​ഴ), ബോ​ബി കി​ടാ​ര​ത്തി​ൽ (മ​ള്ളൂ​ശേ​രി), ലൈ​സാ​മ്മ ഇ​ള​യി​ട​ത്ത് എ​രു​മ​ത്തൂ​ർ (വെ​ള്ളൂ​ർ), പു​ഷ്പാ​മ്മ കു​ടി​ന്താ​നം​കു​ഴി​യി​ൽ (ക​ട്ട​ച്ചി​റ), എ​ത്സ​മ്മ കു​ന്ന​ത്തേ​ട്ട് കൈ​പ്പു​ഴ (എ​ല്ലാ​വ​രും യു​എ​സ്എ).

ചൊവ്വാഴ്ച(03.07.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് 
Read more

പാച്ചിറ : തെക്കെപ്പറമ്പില്‍ മാത്യു

പാച്ചിറ : തെക്കെപ്പറമ്പില്‍ മാത്യു (കുട്ടപ്പായി 83) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : പരേതയായ മറിയാമ്മ വാകത്താനം ചേന്നങ്ങാട്ട് കുടുംബാംഗം. മക്കള്‍ : സണ്ണി, പരേതനായ ജോസഫ് , മേഴ്‌സി,. മരുമക്കള്‍ : മേരിക്കുട്ടി ഒഴുകയില്‍ പേരൂര്‍, മോളിക്കുട്ടി ചേരിക്കപ്പറമ്പില്‍ നീറിക്കാട്, രാജു ജോസഫ് ഇല്ലത്തിങ്കല്‍ ചെറുകര.

Read more

കരിങ്കുന്നം:വടക്കുംമുറി പൂതക്കാട്ട് ഏബ്രഹാം മത്തായി

കരിങ്കുന്നം:വടക്കുംമുറി പൂതക്കാട്ട് ഏബ്രഹാം മത്തായി(100) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന് വടക്കുംമുറി സെന്റ് ജോസഫ്‌സ് പള്ളിയില്‍. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കള്‍: മാത്യു, അന്നമ്മ. മരുമക്കള്‍: അന്നമ്മ, മത്തായി.

രാമപുരം:താമരക്കാട് നാരമംഗലത്ത് എന്‍. ടി. ഏബ്രാഹം

രാമപുരം:താമരക്കാട് നാരമംഗലത്ത് എന്‍. ടി. ഏബ്രാഹം (76) നിര്യാതനായി. സംസ്‌കാരം ഇന്ന് മൂന്നിനു താമരക്കാട് സെന്റ് സെബാസ്റ്റിന്‍സ് പള്ളിയില്‍. ഭാര്യ: അരീക്കര കര്‍ണാട്ട് അന്നമ്മ. മക്കള്‍: ബീന, ബെറ്റി, ബിജു, ബെറ്റ്സി. മരുമക്കള്‍: സിബി പടയിഞ്ചയില്‍ (പിറവം), തോമസ് മാലേപ്പറമ്പില്‍ (നടുക്കണ്ടം), മഞ്ചു, സണ്ണി നാരമംഗലത്ത് (താമരക്കാട്).

ഇരവിമംഗലം : കൂട്ടക്കൈതയില്‍ അന്നമ്മ

ഇരവിമംഗലം:കൂട്ടക്കൈതയില്‍ പരേതനായ മത്തായി ലൂക്കായുടെ ഭാര്യ അന്നമ്മ (ചാച്ചി-85) നിര്യാതയായി. സംസ്‌കാരം നാളെ മൂന്നിനു കക്കത്തുമല സെന്റ് മേരീസ് പള്ളിയില്‍. അറുനൂറ്റിമംഗലം കൊട്ടാരക്കുഴിയില്‍ കുടുംബാംഗമാണ്. മക്കള്‍: പെണ്ണമ്മ, തങ്കച്ചന്‍. മരുമക്കള്‍: പരേതനായ പി. സി. ജോസഫ് പുതുകാടത്ത് (കിടങ്ങൂര്‍), ടീന

ഇരവിമംഗലം : കൂട്ടക്കൈതയില്‍ പരേതനായ മത്തായി ലൂക്കായുടെ ഭാര്യ അന്നമ്മ (ചാച്ചി-85) നിര്യാതയായി. സംസ്‌കാരം നാളെ (2-7-18) മൂന്നിനു കക്കത്തുമല സെന്റ് മേരീസ് പള്ളിയില്‍. അറുനൂറ്റിമംഗലം കൊട്ടാരക്കുഴിയില്‍ കുടുംബാംഗമാണ്. മക്കള്‍: പെണ്ണമ്മ, തങ്കച്ചന്‍. മരുമക്കള്‍: പരേതനായ പി. സി. ജോസഫ് പുതുകാടത്ത് (കിടങ്ങൂര്‍), ടീന

Read more

കരിംകുന്നം : വടക്കേക്കര ഏലി ചാണ്ടി

കരിംകുന്നം : വടക്കേക്കര പരേതനായ ചാണ്ടിയുടെ ഭാര്യ ഏലി ചാണ്ടി (79) നിര്യാതയായി . സംസ്കാരം പിന്നീട് . 
മക്കൾ : ലൈസ മാത്യു കണിയാംപറമ്പിൽ (ന്യൂജേഴ്‌സി). സാലി , റീന അലക്സ് (ന്യൂജേഴ്‌സി), പരേതയായ ഷൈനി , ഷിബു , അഞ്ചു അലക്സ് (ന്യൂജേഴ്‌സി), പരേതയായ ശാന്തി അലക്സ് , പരേതയായ പരേതയായ  ഷിസ് , ഷെപ്റ്റി ബോബി പട്ടാർകുഴി (ചിക്കാഗോ) 

കരിംകുന്നം : വടക്കേക്കര പരേതനായ ചാണ്ടിയുടെ ഭാര്യ ഏലി ചാണ്ടി (79) നിര്യാതയായി . സംസ്കാരം പിന്നീട് . 

മക്കൾ : ലൈസ മാത്യു കണിയാംപറമ്പിൽ (ന്യൂജേഴ്‌സി). സജി &  റീന അലക്സ് (ന്യൂജേഴ്‌സി), പരേതയായ ഷൈനി , ഷിബു & അഞ്ചു അലക്സ് (ന്യൂജേഴ്‌സി), പരേതയായ  ഷാന്റി അലക്സ് , പരേതനായ ഷിസ് , ഷെപ്റ്റി ബോബി പട്ടാർകുഴി (ചിക്കാഗോ) 

Read more

രാ​മ​പു​രം:(ഐങ്കൊമ്പ്‌) കോ​യി​ത്ത​റ​യി​ൽ കെ.​സി. ജോ​സ് Live Funeral Telecast Available.

രാ​മ​പു​രം:(ഐങ്കൊമ്പ്‌) കോ​യി​ത്ത​റ​യി​ൽ കെ.​സി. ജോ​സ് (59, റി​ട്ട. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ശനിയാഴ്ച(30.06.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൊ​ണ്ടാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ ലി​സി രാ​മ​പു​രം കാ​ട്ടൂ​ർ കു​ടും​ബാം​ഗം. മ​ക്ക​ൾ: ടി​ന്‍റു എ​ൽ​സ ബാ​ബു, അ​ല​ൻ സാം ​ജോ​സ്, അ​മ​ല മ​രി​യ ജോ​സ്. മ​രു​മ​ക​ൻ: ബാ​ബു വി. ​ജോ​ർ​ജ് മ​ണ​ക്കാ​ട്ട് (വി​എം എ​ച്ച്എ​സ് എ​രു​മേ​ലി). പ​രേ​ത​ൻ കേ​ര​ള കോ​ൺ​ഗ്ര​സ്-​എം വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ്, ജ​ന​താ നാ​ളി​കേ​ര ഉ​ത്പാ​ദ​ക സം​ഘം സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ശനിയാഴ്ച(30.06.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് 
ഐങ്കൊമ്പ്‌
Read more

പി​റ​വം: കാ​രു​ളി​ൽ കെ.​എം. ജോ​ണ്‍ Live Funeral Telecast Available.

പി​റ​വം: കാ​രു​ളി​ൽ കെ.​എം. ജോ​ണ്‍ (72) നി​ര്യാ​ത​നാ​യി. സം​സ്കാ​രം വെളളിയാഴ്ച (29.06.2018) രാവിലെ 10 മണിക്ക്  ​പി​റ​വം ഹോ​ളി​കിം​ഗ്സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. ഭാ​ര്യ: എ​ൽ​സി ഇ​ല​ഞ്ഞി പു​തി​യ​കു​ന്നേ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​ന്ദു (ഇ​സ്രാ​യേ​ൽ), ബി​നു (ഇ​റ്റ​ലി), ബി​ൻ​സി (സൗ​ദി). മ​രു​മ​ക്ക​ൾ:തമ്പി വെ​ട്ടി​ക്കാ​ട്ടി​ൽ, ജി​ബു ചാ​രു​വി​ലാ​യി​ൽ (ഇ​ന്ത്യ​ൻ ആ​ർ​മി), എ​യ്ഞ്ച​ൽ (ഇ​റ്റ​ലി).

വെളളിയാഴ്ച(29.06.2018) രാവിലെ 10 മണിക്ക് 
Read more

ന്യൂയോർക്ക് : കോട്ടയം വട്ടത്തിൽ റ്റോം (80)

ന്യൂയോർക്ക് : കോട്ടയം ക്നാനായ യാക്കോബായ വലിയപള്ളി ഇടവകാംഗമായ വട്ടത്തിൽ റ്റോം (80) ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡിൽ നിര്യാതനായി. ഭാര്യ ബേബികുട്ടി തോമസ് കോട്ടയം ഓണാട്ട് കുടുംബാംഗമാണ്. മക്കൾ : മനോജ് , മഞ്ജു (ഇരുവരും ന്യൂയോർക്ക്) മരുമക്കൾ : മൗറീൻ , റ്റോഡ് , 
പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം 6 - 9 pm , സംസ്കാരം ശനിയാഴ്ച രാവിലെ പത്ത് മണിക്ക് , കൂടുതൽ വിവരങ്ങൾ പിന്നീട്. സഹോദരങ്ങൾ എബ്രഹാം , ബാബു , ജോസ് , ദിലീപ് , മോയി , 

ഹൂസ്റ്റണ്‍ : മറിയാമ്മ പൈലി Live Telecast available on KVTV.com

ഹൂസ്റ്റണ്‍ : മറിയാമ്മ പൈലി (100) ഹൂസ്റ്റണില്‍ നിര്യാതയായി. പരേത എറണാകുളം ഊരുമന കവനാതോട്ടത്തില്‍ കുടുംബാംഗം.
Children: George, Mary, Annamma, Benny and Lilly
Son-in-laws: Cherian Abraham & Varghese, Daughter-in-laws: Valsa & Lissy. 
She has 10 grandchildren  and 5 great grandchildren.
Viewing will be on Friday, June 29, 2018 from 7 PM to 8:30 PM 
Funeral will be on Saturday, June 30, 2018 starts at 1 PM
Both viewing and funeral services will be in Forest Park East Funeral Home in 21620 Gulf Fwy, Webster, TX 77598
For more information please contact: Benny Paily : 832-526-0827, Cherian Abraham: 832-259-0524

കോട്ടയം : കുമരകം കറുകകുറ്റിയിൽ മോളികുട്ടി Live Funeral Telecast Available

കോട്ടയം :  കുമരകം കറുകകുറ്റിയില്‍ റിട്ട : ഡി വൈ എസ് പി. വി കെ മാത്യുവിന്റെ ഭാര്യ മോളികുട്ടി (60) നിര്യാതയായി.  സംസ്‌കാരം ചൊവ്വാഴ്ച  (27-6-18) ഉച്ചകഴിഞ്ഞ് 2.30 ന് വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം കിഴക്കേ നട്ടാശേരി ഹോളിഫാമിലി ക്നാനായ കത്തോലിക്കാ പള്ളിയില്‍. റാന്നി ഐത്തല പഴൂര്‍ കുടുംബാംഗമാണ്. ഇരുമ്പ് തൊട്ടിയില്‍ വൈദുതി കടന്ന്  ഷോക്ക് ഏറ്റതാണ് മരണ കാരണം. സെന്റ് ആന്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ട.അദ്ധ്യാപികയായിരുന്നു. മക്കള്‍; റിയ, ഡോ.ജിയ, ലിയ, നിയ.

കോട്ടയം :  കുമരകം കറുകകുറ്റിയില്‍ റിട്ട : ഡി വൈ എസ് പി. വി കെ മാത്യുവിന്റെ ഭാര്യ മോളികുട്ടി (60) നിര്യാതയായി.  സംസ്‌കാരം ബുധനാഴ്ച (27-6-18) ഉച്ചകഴിഞ്ഞ് 2.30 ന് വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം കിഴക്കേ നട്ടാശേരി ഹോളിഫാമിലി ക്നാനായ കത്തോലിക്കാ പള്ളിയില്‍. റാന്നി ഐത്തല പഴൂര്‍ കുടുംബാംഗമാണ്. ഇരുമ്പ് തൊട്ടിയില്‍ വൈദുതി കടന്ന്  ഷോക്ക് ഏറ്റതാണ് മരണ കാരണം. സെന്റ് ആന്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ട.അദ്ധ്യാപികയായിരുന്നു. മക്കള്‍; റിയ, ഡോ.ജിയ, ലിയ, നിയ.

Read more

ക​രി​ങ്കു​ന്നം: വെ​ള്ള​നാ​ൽ അ​ന്ന​മ്മ

ക​രി​ങ്കു​ന്നം: വെ​ള്ള​നാ​ൽ പ​രേ​ത​നാ​യ സ്റ്റീ​ഫ​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത മാ​റി​ക ത​ട്ടാ​യ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: മാ​മ്മ​ച്ച​ൻ,സി​സ്റ്റ​ർ ജാ​നി എ​സ് വി​എം (എ​ൽ​എ​ൽ​എം ഹോ​സ്പി​റ്റ​ൽ കി​ട​ങ്ങൂ​ർ), വി​മ​ല, സി​റി​യ​ക് (സൗ​ദി),മി​നി, ജോ​സി (ഒ​എ​ൽ​എ​ൽ ഹൈ​സ്കൂ​ൾ, ഉ​ഴ​വൂ​ർ), മാ​യ, സി​ബി, (യു​കെ), ജ​സീ​ന്ത. മ​രു​മ​ക്ക​ൾ: ജ​സി​മോ​ൾ ക​ണി​യാ​തൊ​ട്ടി​ൽ (നീ​റി​ക്കാ​ട്), കു​ര്യാ​ക്കോ​സ് പാ​റ​ശേ​രി​ൽ അ​റു​നൂ​റ്റി​മം​ഗ​ലം),​എ​ൽ​സ​മ്മ ചെ​രു​വി​ൽ പു​ത്ത​ൻ​പു​ര​യി​ൽ (ക​ല്ല​റ), ജോ​ണി കോ​ല​ഞ്ചേ​രി​യി​ൽ (മാ​ണി​ക്ക​മം​ഗ​ലം), ലി​ൻ​സി സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് എ​ച്ച്എ​സ്എ​സ്, ക​രി​ങ്കു​ന്നം), ജ​യ​ൻ മ​ട​പ്പി​ള്ളി​ക്കു​ന്നേ​ൽ (കു​റു​മ​ള്ളൂ​ർ), റീ​ന തേ​ക്കും​കാ​ട്ടി​ൽ (കി​ട​ങ്ങൂ​ർ), സ​ന്തോ​ഷ് ആ​ലി​ലം​കു​ഴി​യി​ൽ (നെ​യ്യ​ശേ​രി).

Read more

തൊ​ടു​പു​ഴ : മ്രാ​ല ന​ടു​ക്ക​ണ്ട​ത്തി​ൽ മാ​ത്യു ഉ​ല​ഹ​ന്നാ​ൻ

തൊ​ടു​പു​ഴ : മ്രാ​ല ന​ടു​ക്ക​ണ്ട​ത്തി​ൽ മാ​ത്യു ഉ​ല​ഹ​ന്നാ​ൻ (80 ) നി​ര്യാ​ത​നാ​യി .സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് മ്രാ​ല സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് പോ​ൾ​സ് ക്നാ​നാ​യ പ​ള്ളി​യി​ൽ .ഭാ​ര്യ പ​രേ​ത​യാ​യ മ​റി​യം ചു​ങ്കം പു​ളി​യ​നാ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ :ഓ​ന​ച്ച​ൻ, സാ​ലി , മേ​രി, സൈ​മ​ണ്‍ (കു​വൈ​റ്റ്), ജോ​സ്മോ​ൻ (ഖ​ത്ത​ർ), സി​നോ​ജ് (ദു​ബാ​യ് ). മ​രു​മ​ക്ക​ൾ :ഗ്രേ​സി പ​ഴേ​ട​ത്തു (മാ​റി​ക), ടോ​മി എ​ബ്ര​ഹാം പ്ലാ​ക്കൂ​ട്ടം (മു​ട്ടം), പ​രേ​ത​നാ​യ ലൂ​ക്കാ​ച്ച​ൻ ന​ന്ദി​കു​ന്നേ​ൽ (തെ​ള്ളി​ത്തോ​ട്), സി​ജി മു​രി​യം​കോ​ട്ട് (അ​രീ​ക്ക​ര), മെ​ൽ​ബി കൊ​ച്ചു​വേ​ലി​ക്ക​ക​ത്തു (മേ​മ്മു​റി) ജോ​സി ജോ​യി മു​ല്ലൂ​ർ (മ​ട​ന്പം).

Read more

Copyrights@2016.