obituary live Broadcasting

മേമ്മുറി: ചെറുതുരുത്തേല്‍ (കല്ലിത്തറ) ഔസേഫ് കുര്യന്‍

മേമ്മുറി:  ചെറുതുരുത്തേല്‍ (കല്ലിത്തറ) ഔസേഫ് കുര്യന്‍ (ഏപ്പുകുട്ടി–83) നിര്യാതനായി. സംസ്‌കാരം ഇന്നു 3.30നു ലിറ്റില്‍ ഫ്‌ലവര്‍ പള്ളിയില്‍. ഭാര്യ: തായങ്കരി പരേതയായ ഏലിക്കുട്ടി. മക്കള്‍: ബാബു, സാബു, ബിനു. മരുമക്കള്‍: മിനി, ഡെയ്‌സി, ലിസി.

Read more

കരിംകുന്നം : തട്ടാമറ്റത്തിൽ അജീഷ്

കരിങ്കുന്നം തട്ടാമറ്റത്തിൽ അജിഷ് തോമസ് (34) നിര്യാതനായി
കരിങ്കുന്നം: കരിങ്കുന്നം St. അഗസ്റ്റിൻസ് പള്ളി ഇടവകാംഗമായ തട്ടാമറ്റത്തിൽ T. K തോമസിന്റെ മകൻ അജിഷ് (34) നിര്യാതനായി. മൃതസംസ്ക്കാരം ചൊവ്വാഴ്ച്ച 3:30 ന് കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ദേവാല സെമിത്തേരിയിൽ . ഭാര്യ അഞ്ചു തെള്ളിതോട് കളത്തിക്കുന്നേൽ കുടുബാംഗമാണ്. മകൻ ആബേൽ അജീഷ് കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് നേഴ്സറി സ്കൂൾ വിദ്യാർത്ഥിയാണ്. മാതാവ് ചിന്നമ്മ തോമസ് പിറവം നിരപ്പിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ- ബിനീഷ് (ഡെൽഹി), ഷാരോൺ (കുവൈറ്റ്)

Read more

ഉഴവൂര്‍ (ഇടക്കോലി) : മലമുണ്ടയ്ക്കല്‍ എം.സി സ്റ്റീഫന്‍

ഉഴവൂര്‍ (ഇടക്കോലി) : മലമുണ്ടയ്ക്കല്‍ എം.സി സ്റ്റീഫന്‍ (87) നിര്യാതനായി. സംസ്‌കാരം പിന്നീട് ഇടക്കോലി സെന്റ് ആന്റണീസ് ക്‌നാനായപള്ളിയില്‍. ഭാര്യ : ഏലിക്കുട്ടി അരീക്കര പളളിക്കര കുടുംബാംഗം. മക്കള്‍ : പരേതനായ ജോയി, ആന്‍സി, ബാബു, ലിസി, ഓമന, മിനി, സജിമോന്‍, ജോമോന്‍, റെജിമോന്‍. മരുമക്കള്‍ : മേരി തെക്കേകുടിയിരിപ്പില്‍  വെളിയന്നൂര്‍, കുരുവിള കണ്ടത്തിന്‍കര കരിങ്കുന്നം, വല്‍സ പുള്ളോലില്‍ പത്തനംതിട്ട, പ്രോത്താസിസ് ചിറയത്ത് പുതുവേലി, ജോണി വെട്ടുകല്ലേല്‍ ഉഴവൂര്‍, ഷാജി വടക്കേത്തട്ടംകുളം ഞീഴൂര്‍, ജോഷ്വ നിരപ്പേല്‍ പയസ്മൗണ്ട്, ഉണ്ണി പുല്ലന്നപ്പുള്ളില്‍ സംക്രാന്തി, സിന്‍സി കൊക്കാപ്പിള്ളില്‍ കൂടല്ലൂര്‍.

Read more

കിഴക്കെ കൂടല്ലൂര്‍ : പുളുക്കിയില്‍ പി. ഇ. തോമസ്

കിഴക്കെ കൂടല്ലൂര്‍ :  പുളുക്കിയില്‍ പി. ഇ. തോമസ് (94) നിര്യാതനായി. സംസ്‌കാരം നാളെ 3.30നു സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ: പുന്നത്തുറ വഴിയമ്പലത്തിങ്കല്‍ പരേതയായ മറിയാമ്മ. മക്കള്‍: സിസ്റ്റര്‍ ലീസ (സൈക്കോളജിസ്റ്റ്, കാരിത്താസ് ആശുപത്രി), ആന്‍സി (റിട്ട. അധ്യാപിക, സെന്റ് ജോസഫ്‌സ് യുപിഎസ്, കൂടല്ലൂര്‍), സണ്ണി, സജി (ഇരുവരും ഹൂസ്റ്റണ്‍). മരുമക്കള്‍: ജയിംസ് എറികാട്ട്, ലൗലി, ഷീന.

Read more

ഷിക്കാഗോ: റാന്നി പട്ടരുമഠത്തിൽ ആലിസ് ജേക്കബ് Live Broadcast of Wake and funeral Service Available Now

ഷിക്കാഗോ: റാന്നി പട്ടരുമഠത്തിൽ പരേതനായ P. A. ജേക്കബിന്റെ (എക്സിക്യൂട്ടീവ് എഞ്ചിനീയർ K. S. E. B) ഭാര്യ ആലിസ് ജേക്കബ്( 77 ) ചിക്കാഗോയിൽ നിര്യാതയായി. പരേത ചിങ്ങവനം കവലയ്ക്കൽ കുടുംബാംഗമാണ്. മക്കൾ  - ലാജി,  ജുല്, ജൂബി, ലെജി  (ഷിക്കാഗോ മലയാളീ അസോസിയേഷൻ മുൻ പ്രസിഡന്റ്‌ ),  ജുനു. മരുമക്കൾ - മഞ്ജു പച്ചിക്കര,  ജിബോയ് മൂഴിക്കൽ വാലിയിൽ, സാബു പെരുമാച്ചേരിൽ,  ഷൈനി മേലാണ്ടശ്ശേരിൽ,  ബിജു പുതിയാമഠത്തിൽ (എല്ലാവരും ചിക്കാഗോയിൽ ). Wake സർവീസ് വെള്ളിയാഴ്ച ( മാർച്ച്‌ 16,  2018) 4-9 pm നു  Waukegun സെന്റ് മേരീസ് ക്നാനായ യാക്കോബായ പള്ളിയിൽ ( 1217 North ave, Waukegun, IL.). സംസ്കാര ശുശ്രുഷ ശനിയാഴ്ച രാവിലെ 9.30 നു സെന്റ് മേരീസ്‌ ക്നാനായ യാക്കോബായ പള്ളിയിൽ ആർച്ചു ബിഷപ്പ് അയ്യൂബ് മോർ സിൽവാനോസ് തിരുമേനിയുടെ കാർമികത്വത്തിൽ നടത്തപ്പെടുന്നതാണ്.

Click the link below to watch the Live Broadcast 

https://www.youtube.com/user/KVTVUSA/live 

https://www.facebook.com/kvtvusa/  

Also Available on KVTV MAIN channel on ROKU 

Read more

കൂത്താട്ടുകുളം; അരീക്കര നെല്ലാമറ്റത്തില്‍ N.C സൈമണ്‍ Live Funeral Telecast Available.

കൂത്താട്ടുകുളം; അരീക്കര നെല്ലാമറ്റത്തില്‍ N.C സൈമണ്‍(86) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച(17.03.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൂത്താട്ടുകുളം ബ്രദറിന്‍ സഭാ സെമിത്തേരിയില്‍. ഭാര്യ പെണ്ണമ്മ മാഞ്ഞൂര്‍ പാറശ്ശേരിയില്‍ കുടുംബാംഗമാണ്. മക്കള്‍; സിബി കടിയംപളളില്‍, സാബു, മിനി, മജ്ജു. മരുമക്കള്‍; തോമസ് കടിയംപളളില്‍ ചിക്കാഗോ, ബീന സാബു ചിക്കാഗോ, ഷാജിമോന്‍, ഡാരന്‍ ജോര്‍ജ് കാനഡ, 

തൊടുപുഴ(കദളിക്കാട്) പ്ലാക്കൂട്ടത്തിൽ മറിയക്കുട്ടി .Live Funeral Telecast Available.

തൊടുപുഴ(കദളിക്കാട്  തെക്കുംമല);  പ്ലാക്കൂട്ടത്തിൽ  ഔസേഫ്  ജോസഫിന്റെ  ഭാര്യ  ശ്രിമതി  മറിയക്കുട്ടി ജോസഫ്   നിര്യാതയായി. സംസ്ക്കാരം ശനിഴാഴ്ച(17.03.2018) രാവിലെ 10 മണിക്ക് കദളിക്കാട് വിമലമാതാ പളളിയില്‍.മക്കൾ ബീനാ  ഷാജി(മലബാർ ),ലാലി (ഇറ്റലി),ബിനോയ് ജോസഫ്‌ (മലബാർ),ബിജു ജോസഫ്(ചുങ്കം) ,ബിനു ജോസഫ്(കുവൈറ്റ്),ജൂബി ജോസഫ്(കുവൈറ്റ്),ജോബി ജോസഫ്(തെക്കുംമല)
ശനിഴാഴ്ച(17.03.2018) രാവിലെ 10 മണിക്ക് കദളിക്കാട് വിമലമാതാ പളളിയില്‍.ശനിഴാഴ്ച(17.03.2018) രാവിലെ 10 മണിക്ക് കദളിക്കാട് വിമലമാതാ പളളിയില്‍.
തൊടുപുഴ(കദളിക്കാട്) പ്ലാക്കൂട്ടത്തിൽ മറിയക്കുട്ടി .Live Funeral Telecast Available.

തൊടുപുഴ(കദളിക്കാട്  തെക്കുംമല);  പ്ലാക്കൂട്ടത്തിൽ  ഔസേഫ്  ജോസഫിന്റെ  ഭാര്യ  ശ്രിമതി  മറിയക്കുട്ടി ജോസഫ്   നിര്യാതയായി. സംസ്ക്കാരം ശനിഴാഴ്ച(17.03.2018) രാവിലെ 10 മണിക്ക് കദളിക്കാട് വിമലമാതാ പളളിയില്‍.മക്കൾ ബീനാ  ഷാജി(മലബാർ ),ലാലി (ഇറ്റലി),ബിനോയ് ജോസഫ്‌ (മലബാർ),ബിജു ജോസഫ്(ചുങ്കം) ,ബിനു ജോസഫ്(കുവൈറ്റ്),ജൂബി ജോസഫ്(കുവൈറ്റ്),ജോബി ജോസഫ്(തെക്കുംമല)

Read more

നീറിക്കാട്‌ : പിച്ചനാട്ട്‌ പി.റ്റി. ജോര്‍ജ്‌

നീറിക്കാട്‌ : പിച്ചനാട്ട്‌ പി.റ്റി. ജോര്‍ജ്‌ (76 ,Rtd. H.M) നിര്യാതനായി. സംസ്‌കാരം ഞായറാഴ്‌ച (18-03-2018) 3 pm ന്‌ ലൂര്‍ദ്‌ മാതാ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ ഒളശ്ശ ഐക്കരമണലേല്‍ മോളി. മക്കള്‍: ജിജോ പി. ജോര്‍ജ്‌ (Flynway Tours and Travels Kottayam), ജിജിമോള്‍ പി. ജോണ്‍ (ചെന്നൈ), ജിന്‍സി ജോര്‍ജ്‌ (ഖത്തര്‍), ജീനസ്‌ പി. ജോര്‍ജ്‌. മരുമക്കള്‍: ഷാലറ്റ്‌ ജിജോ വീട്ടിക്കല്‍ മോനിപ്പള്ളി (ഡല്‍ഹി), ബിജു ജെയിംസ്‌ പാറ്റിയാല്‍ കുറുമുള്ളൂര്‍ (ചെന്നൈ), ബെനറ്റ്‌ ജേക്കബ്‌ ചിറയ്‌ക്കല്‍ തൊടുപുഴ (ഖത്തര്‍), ജിനു ജോണ്‍ പോടികുന്നേല്‍ കിടങ്ങൂര്‍. പരേതന്‍ കോട്ടയം രൂപതയുടെ വിവിധ സ്‌കൂളുകളില്‍ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌

Read more

ഇരവിമംഗലം : പന്നിവേലില്‍ പി. സി. അന്നമ്മ

ഇരവിമംഗലം : പന്നിവേലില്‍ പരേതനായ ചാക്കോയുടെ മകളും കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് കോണ്‍വെന്റ് ഭാഗ്യഭവന്‍ അംഗവുമായ പി. സി. അന്നമ്മ (76) നിര്യാതയായി. സംസ്‌കാരം നാളെ മൂന്നിന് ഇരവിമംഗലം സെന്റ് മേരീസ് പള്ളിയില്‍.

Read more

രാജഗിരി ;മുല്ലപ്പള്ളില്‍ മറിയാമ്മ ജോസഫ്‌ Live Funeral Telecast Available.

രാജഗിരി ;മുല്ലപ്പള്ളില്‍ ജോസഫിന്റെ ഭാര്യ മറിയാമ്മ(75) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച(16.03.2018) രാവിലെ 10 മണിക്ക് കാനാവയല്‍ പയസ് ടെന്‍ത് പളളിയില്‍. പരേത തൊടുപുഴ(ചുങ്കം) ചെറുപച്ചിക്കര കുടുംബാംഗമാണ്. മക്കള്‍; ഷാജു, സോളി, ജിം, സിമ്മി, ജോണ്‍സന്‍. മരുമക്കള്‍; ജോസ്‌മോള്‍, മത്തായി, ലിന്റാ, ജെയിംസ്, ബീനാ.

ഒളശ്ശ; കരിമ്പില്‍ ഏലിയാമ്മ Live Funeral Telecast Available.

ഒളശ്ശ; കരിമ്പില്‍ പരേതനായ മത്തായിയുടെ ഭാര്യ ഏലിയാമ്മ(88) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച(16.03.2018) ഉച്ചകഴിഞ്ഞ് 3മണിക്ക് ഒളശ്ശ സെന്റ് ആന്റണീസ് ക്‌നാനായ പളളിയില്‍.പരേത നട്ടാശ്ശേരി കുഴിതലവനാട്ട് കുടുംബാംഗമാണ്.മക്കള്‍; സണ്ണി, സൈമണ്‍(സൗദി), ജേക്കബ്, കുഞ്ഞുമോന്‍. മരുമക്കള്‍;ഡെയ്‌സി കുടിലില്‍ പിറവം, ത്രേസ്യാമ്മ തോട്ടുവേലിപറമ്പില്‍ ഞീഴൂര്‍, ആലീസ് കോയിത്തറ കിടങ്ങൂര്‍, പൗളി കുമരകം.

തൊടുപുഴ; പാറടിയില്‍ എബ്രഹാം Live Funeral Telecast Available.

തൊടുപുഴ; പാറടിയില്‍ എബ്രഹാം ഫിലിപ്പ് (78) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച(15.03.2018) ഉച്ചകഴിഞ്ഞ് 3.30ന് ചുങ്കം സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോന പളളിയില്‍.ഭാ​ര്യ;ഷീ​ല (മ​റി​യ​ക്കു​ട്ടി) തി​രു​വ​ല്ല കു​റ്റൂ​ർ മു​ള​മൂ​ട്ടി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: മെ​രീ​ന (യു​കെ), ലൂ​സി​യ. മ​രു​മ​ക്ക​ൾ: ജോ​മോ​ൻ (യു​കെ)കങ്ങഴ കുറ്റൂര്‍, റ്റിബി  കൊ​ടി​ഞ്ഞൂ​ർ (ക​വി​യൂ​ർ).

ഷിക്കാഗോ: റാന്നി പട്ടരുമഠത്തിൽ ആലിസ് ജേക്കബ് Live Broadcast of Wake and funeral Service Available.on Fri &Sat.

ഷിക്കാഗോ: റാന്നി പട്ടരുമഠത്തിൽ പരേതനായ P. A. ജേക്കബിന്റെ (എക്സിക്യൂട്ടീവ് എഞ്ചിനീയർ K. S. E. B) ഭാര്യ ആലിസ് ജേക്കബ്( 77 ) ചിക്കാഗോയിൽ നിര്യാതയായി. പരേത ചിങ്ങവനം കവലയ്ക്കൽ കുടുംബാംഗമാണ്. മക്കൾ  - ലാജി,  ജുല്, ജൂബി, ലെജി  (ഷിക്കാഗോ മലയാളീ അസോസിയേഷൻ മുൻ പ്രസിഡന്റ്‌ ),  ജുനു. മരുമക്കൾ - മഞ്ജു പച്ചിക്കര,  ജിബോയ് മൂഴിക്കൽ വാലിയിൽ, സാബു പെരുമാച്ചേരിൽ,  ഷൈനി മേലാണ്ടശ്ശേരിൽ,  ബിജു പുതിയാമഠത്തിൽ (എല്ലാവരും ചിക്കാഗോയിൽ ). Wake സർവീസ് വെള്ളിയാഴ്ച ( മാർച്ച്‌ 16,  2018) 4-9 pm നു  Waukegun സെന്റ് മേരീസ് ക്നാനായ യാക്കോബായ പള്ളിയിൽ ( 1217 North ave, Waukegun, IL.). സംസ്കാര ശുശ്രുഷ ശനിയാഴ്ച രാവിലെ 9.30 നു സെന്റ് മേരീസ്‌ ക്നാനായ യാക്കോബായ പള്ളിയിൽ ആർച്ചു ബിഷപ്പ് അയ്യൂബ് മോർ സിൽവാനോസ് തിരുമേനിയുടെ കാർമികത്വത്തിൽ നടത്തപ്പെടുന്നതാണ്.
ഷിക്കാഗോ: റാന്നി പട്ടരുമഠത്തിൽ ആലിസ് ജേക്കബ് Live Broadcast of  Wake and funeral Service Available.on Fri &Sat.

ഷിക്കാഗോ: റാന്നി പട്ടരുമഠത്തിൽ പരേതനായ P. A. ജേക്കബിന്റെ (എക്സിക്യൂട്ടീവ് എഞ്ചിനീയർ K. S. E. B) ഭാര്യ ആലിസ് ജേക്കബ്( 77 ) ചിക്കാഗോയിൽ നിര്യാതയായി. പരേത ചിങ്ങവനം കവലയ്ക്കൽ കുടുംബാംഗമാണ്. മക്കൾ  - ലാജി,  ജുല്, ജൂബി, ലെജി  (ഷിക്കാഗോ മലയാളീ അസോസിയേഷൻ മുൻ പ്രസിഡന്റ്‌ ),  ജുനു. മരുമക്കൾ - മഞ്ജു പച്ചിക്കര,  ജിബോയ് മൂഴിക്കൽ വാലിയിൽ, സാബു പെരുമാച്ചേരിൽ,  ഷൈനി മേലാണ്ടശ്ശേരിൽ,  ബിജു പുതിയാമഠത്തിൽ (എല്ലാവരും ചിക്കാഗോയിൽ ). Wake സർവീസ് വെള്ളിയാഴ്ച ( മാർച്ച്‌ 16,  2018) 4-9 pm നു  Waukegun സെന്റ് മേരീസ് ക്നാനായ യാക്കോബായ പള്ളിയിൽ ( 1217 North ave, Waukegun, IL.). സംസ്കാര ശുശ്രുഷ ശനിയാഴ്ച രാവിലെ 9.30 നു സെന്റ് മേരീസ്‌ ക്നാനായ യാക്കോബായ പള്ളിയിൽ ആർച്ചു ബിഷപ്പ് അയ്യൂബ് മോർ സിൽവാനോസ് തിരുമേനിയുടെ കാർമികത്വത്തിൽ നടത്തപ്പെടുന്നതാണ്.

Read more

കല്ലറ : ഇലവംപറമ്പില്‍ ഉലഹന്നന്‍

കല്ലറ : ഇലവംപറമ്പില്‍ ഉലഹന്നന്‍ (ഓനായി–61) നിര്യാതനായി. സംസ്‌കാരം നാളെ 9.30നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം പഴയപള്ളിയില്‍. ഭാര്യ: ചെങ്ങളം മറുതാപ്പറമ്പില്‍ (തുണ്ടിയില്‍) കുഞ്ഞുമോള്‍. മക്കള്‍: സോജന്‍, സാജന്‍, സജന. മരുമക്കള്‍: കാഞ്ചന, ആഗ്‌നസ്.

Read more

ഒളശ : കരിമ്പില്‍ ഏലിയാമ്മ

ഒളശ : കരിമ്പില്‍ പരേതനായ കെ. മത്തായിയുടെ ഭാര്യ ഏലിയാമ്മ (88) നിര്യാതയായി. സംസ്‌കാരം പിന്നീട്. കോട്ടയം ചൂട്ടുവേലി കുഴിത്തലവനാട്ട് കുടുംബാംഗമാണ്. മക്കള്‍: ജോര്‍ജ് മാത്യു, സൈമന്‍ മത്തായി, ജേക്കബ് മത്തായി, തോമസ് മത്തായി. മരുമക്കള്‍: ഡെയ്‌സി, ത്രേസ്യാമ്മ, ആലീസ്, പൗളി.

Read more

കിടങ്ങൂര്‍; സിസ്റ്റര്‍ മേരി ലിസ്യു (എസ്.വി.എം).

കിടങ്ങൂര്‍; കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗമായ സിസ്റ്റര്‍ മേരി ലിസ്യു എസ്.വി.എം(87) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച(14.03.2018) ഉച്ചകഴിഞ്ഞ് 2.30 ന് കിടങ്ങൂര്‍ സായൂജ്യാ ചാപ്പലിലെ ശുശ്രൂഷകള്‍ക്കുശേഷം കോണ്‍വെന്റ് സെമിത്തേരിയില്‍. പരേത മാഞ്ഞൂര്‍ മകുടാലയം വടാത്തല പരേതരായ പുന്നൂസ്-കൊച്ചേലി ദമ്പതികളുടെ മകളാണ്. നട്ടാശ്ശേരി മാര്‍സലിനാസ്, കോട്ടയം സെന്റ് ആന്‍സ്, പുന്നത്തുറ സെന്റ് തോമസ് എന്നീ സ്‌കൂളുകളില്‍ അദ്ധ്യാപികയായിരുന്നു. BCM ഹോസ്റ്റല്‍, മരിയഗിരി പീരുമേട്, ചൈതന്യാ പാസ്റ്ററല്‍ സെന്റര്‍, കാരിത്താസ്, ഗാന്ധിനഗര്‍ എന്നിവിടങ്ങളിലും സ്‌നേഹശുശ്രൂഷ ചെയ്തിട്ടുണ്ട്. സഹോദരങ്ങള്‍; ഫിലിപ്പ്, പരേതരായ പുന്നൂസ്, അച്ചാമ്മ, സിസ്റ്റര്‍ ബ്രിജീത്ത എസ്.വി.എം, ഏലിയാമ്മ, ചാച്ചിയമ്മ.

അരീക്കര: ഇടിയനാട്ട് സണ്ണി.

അരീക്കര: ഇടിയനാട്ട് പരേതനായ മത്തായിയുടെ മകന്‍ സണ്ണി(53) നിര്യാതനായി.
സംസ്‌കാരം നാളെ(ബുധനാഴ്ച) ഉച്ചകഴിഞ്ഞ് 3.30 ന് അരീക്കര സെന്റ് റോക്കീസ് പളളിയില്‍. ഭാര്യ മോളി തോട്ടറ മാത്തുര്‍ കുടുംബാംഗം.മക്കള്‍: അമല(സൗദി),സിംല)മരുമകന്‍: നിഷാന്ത്(കിടങ്ങൂര്‍)

അരീക്കര: ഇടിയനാട്ട് പരേതനായ മത്തായിയുടെ മകന്‍ സണ്ണി(53) നിര്യാതനായി.സംസ്‌കാരം 14.03.2018(ബുധനാഴ്ച) ഉച്ചകഴിഞ്ഞ് 3.30 ന് അരീക്കര സെന്റ് റോക്കീസ് പളളിയില്‍. ഭാര്യ മോളി തോട്ടറ മാത്തുര്‍ കുടുംബാംഗം.മക്കള്‍: അമല(സൗദി),സിംല)മരുമകന്‍: നിഷാന്ത്(കിടങ്ങൂര്‍)

Read more

ഞീഴൂര്‍ : ചൂരക്കാട്ടേല്‍ തോമസ് Live Funeral Telecast Available.

ഞീഴൂര്‍ : ചൂരക്കാട്ടേല്‍ തോമസ്(70) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച(13-3-18) രാവിലെ 10ന്ഞീഴൂര്‍  ഉണ്ണിമിശിഹാ പള്ളിയില്‍. ഭാര്യ: ഞീഴൂര്‍ ഒരപ്പാനിയില്‍ സിസിലി. മക്കള്‍: സുജിത്ത്, സനീഷ്, ദീപ. മരുമക്കള്‍: സ്വപ്ന, വിമല്‍, ലാലു പടപുരയ്ക്കല്‍ (പൂഴിക്കോല്‍).

ചൊവ്വാഴ്ച രാവിലെ 
Read more

അരീക്കര : കണ്ണംപുരയിടത്തില്‍ ലിസി Live Funeral Telecast Available.

അരീക്കര : കണ്ണംപുരയിടത്തില്‍ സാബുവിന്റെ ഭാര്യ ലിസി (50) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച (13-3-18) ഉച്ചകഴിഞ്ഞ് 3.30 ന്‌ സെന്റ് റോക്കീസ് ക്‌നാനായപള്ളിയില്‍. പരേത കല്ലറ വലിയപറമ്പില്‍ കുടുംബാംഗം. മക്കള്‍ :സലിഷ്യ (സൗദി), സലിഷ്.

Read more

കടുത്തുരുത്തി : പടപുരക്കൽ തോമസ് ഫിലിപ്പ്

കടുത്തുരുത്തി : പടപുരയ്ക്കല്‍ പരേതനായ ഫിലിപ്പിന്റേയും ഏലിയാമ്മയുടേയും മകന്‍ തോമസ് ഫിലിപ് (48) കുവൈത്തില്‍ നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച (12-3-18) 3.30ന് സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ (വലിയപള്ളി). ഭാര്യ. കൊഴുവന്താനം ചെറുകര ആനിറ്റ്. മക്കള്‍. ഫില്‍സ് തോമസ്, എലിസബത്ത് തോമസ്.

Read more

Copyrights@2016.