obituary live Broadcasting

ഉഴവൂര്‍ : ഉതിരകല്ലേല്‍ ലൂക്കാ

ഉഴവൂര്‍ : ഉതിരകല്ലേല്‍ ലൂക്കാ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് മൂന്നിന് സെന്റ് സ്റ്റീഫന്‍സ് ഫൊറോനാ പള്ളിയില്‍. ഭാര്യ: ഉഴവൂര്‍ പഴയപുരിയില്‍ മേരി. മക്കള്‍: ടോമി ലൂക്കാ, ജോണ്‍സന്‍, ജെസി, സജി, സിബി, ലീന, പരേതനായ ജോര്‍ജുകുട്ടി. മരുമക്കള്‍: ഗ്രേസി, ജെസി, ജോസ്, ജിഷ, മഞ്ജു, ബെന്നി.

Read more

പയസ്മൗണ്ട് :ചെറുവളളിയില്‍ തോമസ് Live Funeral Telecast Available.

പയസ്മൗണ്ട് : ചെറുവളളിയില്‍ തോമസ് (60)നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച (8-1-18) ഉച്ചകഴിഞ്ഞ് 4 മണിക്ക് പള്ളിയില്‍. ഭാര്യ ; അനീറ്റ അരീക്കര അമ്മായികുന്നേല്‍ കുടുംബാംഗം. മക്കള്‍ : ജോണ്‍സണ്‍( Bombay), റ്റിന്‍സന്‍  (Kuwait). മരുമക്കള്‍ : അഞ്ചുഷ, സ്‌റ്റെഫി.

Read more

കുറുമുള്ളൂര്‍ തൂമ്പില്‍ സാബു റ്റി.സി Live Funeral Telecast Available.

കുറുമുള്ളൂര്‍ : തൂമ്പില്‍ പരേതനായ ചാണ്ടിയുടെ മകന്‍ സാബു റ്റി.സി (49) നിര്യാതനായി. സംസ്‌കാരം നാളെ (8-1-18) ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് സ്റ്റീഫന്‍സ് ക്‌നാനായപള്ളിയില്‍. ഭാര്യ : ലിസി ചാമക്കാല കാലാത്താട്ടില്‍ കുടുംബാംഗം. മക്കള്‍ : സെബിന്‍ (സൗദി), ലിബിന്‍.

/

Read more

കല്ലറ:മറ്റത്തിക്കുന്നേല്‍ കുരുവിള കോര

കല്ലറ : മറ്റത്തിക്കുന്നേല്‍ കുരുവിള കോര (കൊച്ചുകോര–83) നിര്യാതനായി. സംസ്‌കാരം നാളെ 10നു പഴയ പള്ളിയില്‍. ഭാര്യ: കല്ലറ വടക്കേച്ചൂരവേലില്‍ അന്നമ്മ. മക്കള്‍: എല്‍സമ്മ, ജോണി, പരേതനായ ടോമി ജോര്‍ജ്, ഷൈനി (യുഎസ്), സജിമോന്‍ (സര്‍വ ഡ്രസ് വേള്‍ഡ്), സിജുമോന്‍ (കുവൈത്ത്). മരുമക്കള്‍: പരേതനായ എ. ടി. കുര്യന്‍ ആമീറ്റ് (ചെറുകര), ആന്‍സി, ടി. ജെ. ജോസഫ് തയ്യില്‍ പുത്തന്‍പള്ളി കല്ലറ (യുഎസ്), ആന്‍സി, ശോഭ മരിയ, ബിന്ദു (മുംബൈ).

Read more

കല്ലുവയല്‍ : വല്ലര്‍കാട്ടില്‍ ജോര്‍ജ്

കല്ലുവയല്‍ : കുടിയേറ്റ കര്‍ഷകന്‍ വല്ലര്‍കാട്ടില്‍ ജോര്‍ജ് (87) നിര്യാതനായി. സംസ്‌കാരം ഇന്ന് മൂന്നിന് മാങ്കുഴി സെന്റ് മേരീസ് പള്ളിയില്‍. മക്കള്‍: ജോയി (ഡയറക്ടര്‍, ഉളിക്കല്‍ കോ–ഓപ്പ്. ബാങ്ക്), ബാബു, സോഫിയ, മിനി, ജിജി, ഫാ. ജോഷി (പൂക്കയം പള്ളി വികാരി), സിമി, ബിന്ദു, പരേതയായ ബിന്‍സി. മരുമക്കള്‍: ലിജോ തുരുത്തില്‍, ബീന, സ്റ്റാന്‍ലി തറയില്‍, ജോസഫ് കാനാട്ട്, ഷാന്റി, ടോമി പുതുശ്ശേരി, ജോജോ നാഗനാടിയില്‍.

Read more

കൈപ്പുഴ :വടക്കേമുറി കവുന്തുങ്കല്‍ അന്നമ്മ

കൈപ്പുഴ : സെന്റ് തോമസ് അസൈലം അംഗം അന്നമ്മ (61) നിര്യാതയായി. സംസ്‌കാരം നാളെ മൂന്നിനു കൈപ്പുഴ സെന്റ് ജോസഫ്‌സ് മഠം ചാപ്പലില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍. കരിങ്കുന്നം വടക്കേമുറി കവുന്തുങ്കല്‍ പരേതനായ ഉലഹന്നന്റെ മകളാണ്.

Read more

മാലക്കല്ല്:താന്നികുഴിയിൽ സജീഷ്

താന്നികുഴിയിൽ സജീഷ് (28) നിര്യാതനായി.
മാലക്കല്ല്: മാലക്കല്ല് പള്ളി ഇടവകാഗമായ താന്നികുഴിയിൽ സജീഷ് (28) നിര്യാതനായി. പിതാവ് സണ്ണി താന്നികുഴിയിൽ , അമ്മ ജൈനമ്മ തോട്ടത്തിൽ കുടുംബാംഗം. സഹോദരി സജിത സഹോദരി ഭർത്താവ് അനിൽ മൃതസംസ്കാരം ഇന്ന് ശനി(06/01/18) ഉച്ചയ്ക്കു മൂന്നു മണിക്ക് മാലക്കല്ല് ലൂർദ്ദ് മാതാ പള്ളിയിൽ.

മാലക്കല്ല്: മാലക്കല്ല് പള്ളി ഇടവകാഗമായ താന്നികുഴിയിൽ സജീഷ് (28) നിര്യാതനായി. പിതാവ് സണ്ണി താന്നികുഴിയിൽ , അമ്മ ജൈനമ്മ തോട്ടത്തിൽ കുടുംബാംഗം. സഹോദരി സജിത സഹോദരി ഭർത്താവ് അനിൽ മൃതസംസ്കാരം ഇന്ന് ശനി(06/01/18) ഉച്ചയ്ക്കു മൂന്നു മണിക്ക് മാലക്കല്ല് ലൂർദ്ദ് മാതാ പള്ളിയിൽ.

Read more

കോട്ടയം: ഫാ. ജേക്കബ്ബ് കൊട്ടാരം Live Funeral Telecast Available.

കോട്ടയം: കോട്ടയം അതിരൂപതയിലെ സീനിയര്‍ വൈദികരിലൊരാളായ ഫാ. ജേക്കബ്ബ് കൊട്ടാരം (88) നിര്യാതനായി.മൃതദേഹം 6-ാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് സഹോദരന്‍ മത്തായിയുടെ ഭവനത്തില്‍ കൊണ്ടുവരുന്നതാണ്. തുടര്‍ന്ന് 12.30 മുതല്‍ അമനകര സെന്റ് സെബാസ്റ്റ്യന്‍സ്  (താമരക്കാട്) പള്ളിയില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വയ്ക്കുന്നതും ഉച്ചകഴിഞ്ഞ് 2.30 ന് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ മൃതസംസ്‌ക്കാര ശുശ്രൂഷകള്‍  നടത്തപ്പെടുന്നതുമാണ്. 1958 ല്‍ വൈദികപട്ടം സ്വീകരിച്ച്  കോട്ടയം അതിരൂപതയില്‍ ശുശ്രൂഷ ആരംഭിച്ച ഫാ. ജേക്കബ്ബ് മാലക്കല്ല്. പിറവം, ഏറ്റുമാനൂര്‍, ചാമക്കാല, ഞീഴൂര്‍, അരീക്കര, കൈപ്പുഴ, ഉഴവൂര്‍, ചുങ്കം എന്നീ പള്ളികളില്‍ വികാരിയായും മൈനര്‍ സെമിനാരിയില്‍ ബോര്‍ഡിംഗ് റെക്ടറായും അതിരൂപതാ സ്‌കൂളുകളുടെ കോര്‍പ്പറേറ്റ് മാനേജറായും പൂക്കയം എസ്റ്റേറ്റ് മാനേജരായും അതിരൂപതാ ഫിനാന്‍സ് ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. താമരക്കാട് കൊട്ടാരത്തില്‍ കുരുവിള-ഏലി ദമ്പതികളുടെ മകനായി 1929 ല്‍ ജനിച്ചു. കെ.കെ.  മത്തായി പരേതരായ ഫാ. കെ.കെ ജോസഫ്,  കുര്യന്‍, അബ്രാഹം എന്നിവര്‍ സഹോദരങ്ങളാണ്. 

കോട്ടയം: കോട്ടയം അതിരൂപതയിലെ സീനിയര്‍ വൈദികരിലൊരാളായ ഫാ. ജേക്കബ്ബ് കൊട്ടാരം (88) നിര്യാതനായി.മൃതദേഹം 6-ാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് സഹോദരന്‍ മത്തായിയുടെ ഭവനത്തില്‍ കൊണ്ടുവരുന്നതാണ്. തുടര്‍ന്ന് 12.30 മുതല്‍ അമനകര സെന്റ് സെബാസ്റ്റ്യന്‍സ്  (താമരക്കാട്) പള്ളിയില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വയ്ക്കുന്നതും ഉച്ചകഴിഞ്ഞ് 2.30 ന് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ മൃതസംസ്‌ക്കാര ശുശ്രൂഷകള്‍  നടത്തപ്പെടുന്നതുമാണ്. 1958 ല്‍ വൈദികപട്ടം സ്വീകരിച്ച്  കോട്ടയം അതിരൂപതയില്‍ ശുശ്രൂഷ ആരംഭിച്ച ഫാ. ജേക്കബ്ബ് മാലക്കല്ല്. പിറവം, ഏറ്റുമാനൂര്‍, ചാമക്കാല, ഞീഴൂര്‍, അരീക്കര, കൈപ്പുഴ, ഉഴവൂര്‍, ചുങ്കം എന്നീ പള്ളികളില്‍ വികാരിയായും മൈനര്‍ സെമിനാരിയില്‍ ബോര്‍ഡിംഗ് റെക്ടറായും അതിരൂപതാ സ്‌കൂളുകളുടെ കോര്‍പ്പറേറ്റ് മാനേജറായും പൂക്കയം എസ്റ്റേറ്റ് മാനേജരായും അതിരൂപതാ ഫിനാന്‍സ് ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. താമരക്കാട് കൊട്ടാരത്തില്‍ കുരുവിള-ഏലി ദമ്പതികളുടെ മകനായി 1929 ല്‍ ജനിച്ചു. കെ.കെ.  മത്തായി പരേതരായ ഫാ. കെ.കെ ജോസഫ്,  കുര്യന്‍, അബ്രാഹം എന്നിവര്‍ സഹോദരങ്ങളാണ്. 

Read more

ക​ല്ല​റ: വ​ര​കു​കാ​ലാ​യി​ൽ ഉതുപ്പാന്‍ തോമസ്‌ Live Funeral Telecast Available.

ക​ല്ല​റ: വ​ര​കു​കാ​ലാ​യി​ൽ ഉതുപ്പാന്‍ തോമസ്‌  (97) നി​ര്യാ​ത​നാ​യി. സം​സ്കാ​രം വെളളിയാഴ്ച(05.01.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക്  ക​ല്ല​റ സെ​ന്‍റ് തോ​മ​സ് പ​ഴ​യ​പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ മ​റി​യാ​മ്മ മടമ്പം മു​ല്ലൂ​ർ കു​ടും​ബാം​ഗം. മ​ക്ക​ൾ: പ​രേ​ത​നാ​യ വി.​ടി. ഔ​സേ​പ്പ് (ആ​ർ​മി), ടി.​വി. ലീ​ലാ​മ്മ (റി​ട്ട. ക​സ്റ്റം​സ് സൂ​പ്ര​ണ്ട്), വി.​ടി. ഉ​തു​പ്പ് (റി​ട്ട. പോ​സ്റ്റ്മാ​സ്റ്റ​ർ), വി.​ടി. തോ​മ​സ് (റി​ട്ട. ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ​ർ), വി.​ടി. ചാ​ക്കോ (എസ്.ബി.ഐ മാനേജര്‍ ബോംബേ ). മ​രു​മ​ക്ക​ൾ: ജോ​ൺ​സ​ൺ (റി​ട്ട. നേ​വ​ൽ​ബേ​സ് സൂ​പ്ര​ണ്ട്) എറണാകുളം, കെ.​ടി. മേ​രി (റി​ട്ട. അ​ധ്യാ​പി​ക)കപ്പക്കാലായില്‍ കോതനല്ലൂര്‍ , ടി.​പി. വ​ത്സ​മ്മ (റി​ട്ട. അ​ധ്യാ​പി​ക) തൊണ്ണമാവുങ്കല്‍ നീറിക്കാട്, എം.​ജെ. ആ​ൻ​സി (എ​ച്ച്ഇ​ഡി അ​സി. എ​ക്സി. എ​ൻ​ജി​നി​യ​ർ) മുതുക്കാട്ടില്‍ കണ്ണൂര്‍.

  

വെളളിയാഴ്ച(05.01.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് മടമ്പം ബോംബെ എറണാകുളം
കോതനല്ലൂര്‍ കപ്പക്കാലായില്‍, തൊണ്ണമാവുങ്കല്‍ നീറിക്കാട്, മുതുക്കാട്ടില്‍ കണ്ണൂര്‍ ഉതുപ്പാന്‍ തോമസ്‌
Read more

പണിക്കന്‍കുടി : മ്യാലില്‍ പുത്തന്‍പുരയില്‍ മറിയക്കുട്ടി Live Funeral Telecast Available.

പണിക്കന്‍കുടി : മ്യാലില്‍ പുത്തന്‍പുരയില്‍ പരേതനായ ജോണിന്റെ ഭാര്യ മറിയക്കുട്ടി (82) നിര്യാതയായി. സംസ്‌കാരം ഇന്നു 4മണിക്ക് സെന്റ് ജോണ്‍ മരിയ വിയാനി പള്ളിയില്‍. പരേത അമനകര ചര്‍ളാംകുന്നേല്‍ കുടുംബാംഗം. മക്കള്‍ : മോളി, ജോമോന്‍, ആന്‍സി, ഷേര്‍ളി, ലിസ്സി, ഡയിനി, ഷിജി, ബിനി. മരുമക്കള്‍ : ബേബി, ആന്‍സി, മാത്യു, ബേബി, ലൂക്കാച്ചന്‍, ബേബി, ഷാജി, സോണി.

Read more

രാജപുരം ആദ്യകാല കുടിയേറ്റ കർഷകൻ പൂഴിക്കാലായിൽ തൊമ്മച്ചൻ.

രാജപുരം: ആദ്യകാല കുടിയേറ്റ കർഷകൻ രാജപുരം പൂഴിക്കാലായിൽ തൊമ്മച്ചൻ (83) അന്തരിച്ചു. ഭാര്യ പരേതയായ രാജപുരം പടിഞ്ഞാട്ടുമ്യാലിൽ മേരി. മക്കൾ: മേരി, അന്നമ്മ, തോമസ്, മോളി. മരുമക്കൾ: ജോസഫ് മറുതാപ്പറമ്പിൽ, ഫിലിപ്പ് വട്ടക്കളം, ഡെയ്സി കുരിശ്ശുമച്ചേരി, സൈമൺ ഇണ്ടിക്കുഴി. സഹോദരങ്ങൾ: ജോസഫ്, ഫിലിപ്പ്, മേരി ഉള്ളാട്ടിൽ. മൃതസംസ്ക്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് രാജപുരം തിരുക്കുടുംബ ഫൊറോന ദേവാലയത്തിൽ.

Read more

അരീക്കര : ചിറക്കുഴി പുത്തന്‍പുരയില്‍ (കാരാമ്മക്കുഴിയില്‍) സി. സി. ജോര്‍ജ്

അരീക്കര : ചിറക്കുഴി പുത്തന്‍പുരയില്‍ (കാരാമ്മക്കുഴിയില്‍) സി. സി. ജോര്‍ജ് (76) നിര്യാതനായി. സംസ്‌കാരം നാളെ മൂന്നിനു സെന്റ് റോക്കീസ് പള്ളിയില്‍. ഭാര്യ: കരിങ്കുന്നം ചക്കുങ്കല്‍ റോസമ്മ. മക്കള്‍: സജി, റോയിമോന്‍, ജോസ്‌മോന്‍, തോമസുകുട്ടി (യുകെ), സല്‍മ, ഷൈബി (യുകെ), ഷീബ, ഷിബു. മരുമക്കള്‍: സാജന്‍ തോട്ടങ്കല്‍ (മ്ലാല), ബോബി ഇറപുറത്ത് (മുട്ടം), ലിജു ആല്‍പറമ്പില്‍ (കുറിച്ചിത്താനം), ഷൈനി (യുകെ), ജയിംസ് കുന്നപ്പിള്ളി (ചുങ്കം), ഡെന്നി മുളയിങ്കല്‍ മ്ലാല (യുകെ), തോമസുകുട്ടി കിഴക്കേപ്പുറത്ത് (ഇടക്കോലി), ടീന

Read more

കല്ലറ : വട്ടമറ്റത്തില്‍ ബേബി

കല്ലറ:വട്ടമറ്റത്തില്‍ സിറിയക്കിന്റെ മകന്‍ കരിക്കുന്നം വട്ടമറ്റത്തില്‍ ക്രഷര്‍ ഉടമ ബേബി (59) നിര്യാതനായി .സംസ്‌കാരം ഇന്ന് 3.30നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം കല്ലറ പഴയപള്ളിയില്‍. ഭാര്യ: മോനിപ്പള്ളി ഇഞ്ചിയാനിക്കല്‍ ഷാജി.

Read more

കല്ലറ : കല്ലിടാന്തിയില്‍ ചാക്കോ

കല്ലറ : കല്ലിടാന്തിയില്‍ ചാക്കോ (87) നിര്യാതനായി. സംസ്‌കാരം നാളെ മൂന്നിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം കല്ലറ പഴയപള്ളിയില്‍. ഭാര്യ: ഞീഴൂര്‍ കൊച്ചുവീട്ടില്‍ ഏലിയാമ്മ. മക്കള്‍: ലൂക്ക, മേഴ്‌സി, സാബു, ആന്‍സി, ജെസി. മരുമക്കള്‍: ആലീസ്, സ്റ്റീഫന്‍ പടിഞ്ഞാറേല്‍ (ഉഴവൂര്‍), സിന്ദു, സാബു മത്തോട്ടത്തില്‍ (കിടങ്ങൂര്‍), സണ്ണി പത്തളമറ്റത്തില്‍ (ഓണംതുരുത്ത്).

Read more

പേരൂര്‍ : വടക്കുംകുന്നേല്‍ അമ്മിണി

പേരൂര്‍ : വടക്കുംകുന്നേല്‍ പരേതനായ ചാക്കോയുടെ ഭാര്യ അമ്മിണി (83) നിര്യാതയായി. സംസ്‌കാരം നാളെ മൂന്നിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് സെബാസ്റ്റ്യന്‍സ് ക്‌നാനായ പള്ളിയില്‍. ചിങ്ങവനം കിഴക്കേ പുല്ലാട്ട് കുടുംബാംഗമാണ്. മക്കള്‍: ഗ്രേസി, ജയിംസ്, അമ്മാള്‍, സണ്ണി, സാബു. മരുമക്കള്‍: ജോയ് (കൈപ്പുഴ), ഏലിയാമ്മ, ചാക്കോച്ചന്‍ (പുന്നത്തുറ), റീന, മേഴ്‌സി

Read more

ഉഴവൂര്‍: മുടക്കാലില്‍ (പാറേല്‍) ഏലിയാമ്മ

ഉഴവൂര്‍:  മുടക്കാലില്‍ (പാറേല്‍) കുര്യാക്കോയുടെ ഭാര്യ ഏലിയാമ്മ (77) നിര്യാതയായി. സംസ്‌കാരം നാളെ 2..30നു സെന്റ് സ്റ്റീഫന്‍സ് ഫൊറോനാ പള്ളിയില്‍. ഉഴവൂര്‍ തൊട്ടിയില്‍ കുടുംബാംഗമാണ്. മക്കള്‍: ഫ്രാന്‍സിസ്, സിസ്റ്റര്‍ അനിറ്റ് (മുക്കൂട്ടുതറ), സിസ്റ്റര്‍ മേരി ബെര്‍ണാഡ്, ബിജു (ഇരുവരും ഇറ്റലി). മരുമക്കള്‍: സെലിന്‍, ടോമി വെച്ചുവെട്ടിക്കല്‍ (അരീക്കര).

Read more

കല്ലറ : ഏര്‍ണ്ണുപറമ്പില്‍ ജോര്‍ജ് ഇ. ഫിലിപ്പ് (സജി) Live Funeral Telecast Available.

കല്ലറ : ഏര്‍ണ്ണുപറമ്പില്‍ പരേതനായ എ. കെ. ഫിലിപ്പിന്റെ മകന്‍ ജോര്‍ജ് ഇ. ഫിലിപ്പ് (സജി–50) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച(03.01.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക്  കക്കത്തുമല സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: കൈപ്പുഴ തിരുനെല്ലിപ്പറമ്പില്‍ പാലത്തുരുത്ത് ബീന.

ബുധനാഴ്ച(03.01.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് 
Read more

അരീക്കര : പുള്ളോലില്‍ (താനത്ത്) വി. എ. ജോസഫ്

അരീക്കര : റിട്ട. പൊലീസ് ഓഫിസര്‍ പുള്ളോലില്‍ (താനത്ത്) വി. എ. ജോസഫ് (66) നിര്യാതനായി. സംസ്‌കാരം നാളെ രണ്ടിന് സെന്റ് റോക്കീസ് പള്ളിയില്‍. ഭാര്യ: അരീക്കര പുള്ളോലില്‍ ലില്ലി (വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ്). മക്കള്‍: ജോസ്!ലിന്‍, ജോര്‍ലിന്‍, ജൂലിന്‍. മരുമക്കള്‍: ടിജോ കറുത്തേടം (കരിങ്കുന്നം), സ്റ്റീഫന്‍ കണ്ടോത്ത് (പറമ്പന്‍ചേരി)

Read more

ഞീഴൂര്‍ : പന്തമാം ചുവട്ടില്‍ മറിയക്കുട്ടി

ഞീഴൂര്‍ : പന്തമാം ചുവട്ടില്‍ പരേതനായ സ്റ്റീഫന്റെ ഭാര്യ മറിയക്കുട്ടി (79) നിര്യാതയായി. സംസ്‌കാരം ഇന്നു മൂന്നിന് ഞീഴൂര്‍ ഉണ്ണിമിശിഹാ പള്ളിയില്‍. കണ്ണങ്കര കൊച്ചുകളരിയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: തോമസ്, എല്‍സി. മരുമക്കള്‍: മേരി, ജോസഫ് ചൂരക്കാട്ടേല്‍ (ഞീഴൂര്‍).

Read more

ചെറുകര: മേലാണ്ടശ്ശേരിൽ ഫിലിപ്പ് Live Funeral Telecast Available.

ചെറുകര: മേലാണ്ടശ്ശേരിൽ ഫിലിപ്പ് ചാക്കോ (79) നിര്യാതനായി സംസ്കാരം ചൊവ്വാഴ്ച(02/01/2018)ഉച്ചകഴിഞ്ഞ് 3 മണിക്ക്  ചെറുകര സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ പരേതയായ ചിന്നമ്മ ചാക്കോ തുരുത്തിയിൽ കുടുംബാംഗം. മക്കൾ: ഷാജി, സജി. മരുമക്കൾ: റെജി കുളകോറ്റിൽ ചെറുകര, ഷീബ ആണ്ടുമാലിൽ S.H മൗണ്ട്./

Read more

Copyrights@2016.