obituary live Broadcasting

മോനിപ്പളളി; കല്ലിടിക്കി പുതുശേരിയില്‍ ജോസഫ് Live Funeral Telecast Available

മോനിപ്പളളി; കല്ലിടിക്കി പുതുശേരിയില്‍ ജോസഫ്(88) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച (30.05.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് മോനിപ്പളളി ക്‌നാനായ തിരുഹൃദയ ദേവാലയത്തില്‍. ഭാര്യ ഏലിയാമ്മ പയസ്മൗണ്ട് മുകളേല്‍ കുടുംബാംഗമാണ്. മക്കള്‍; എല്‍സമ്മ, മോളി, സിസ്റ്റര്‍. ജെസ്സി(ഇറ്റലി), സോഫി, ജോളി, ജോസി(ഇറ്റലി), പയസ്, പരേതനായ അബ്രഹാം. മരുമക്കള്‍; കുര്യാച്ചന്‍ പെരുംപുഞ്ചയില്‍ ചുളളിയോട്, എല്‍സമ്മ പതിയില്‍പറമ്പില്‍ കുറുമുളളൂര്‍, ജോസ് പുറത്തേട്ട് കിടങ്ങൂര്‍, ജോണി പടിഞ്ഞാറേല്‍ ഉഴവൂര്‍, കുഞ്ഞുമോള്‍ ചെമ്മനാട്ട് പിറവം, ബാബു ചെറുതൊട്ടിയില്‍ തോട്ടറ, മായ മുട്ടത്തില്‍ കല്ലറ.

Read more

നീലംപേരൂര്‍ : കാട്ടടിയില്‍ മാത്തുക്കുട്ടി

നീലംപേരൂര്‍:കാട്ടടിയില്‍ പാപ്പച്ചന്റെ മകന്‍  മാത്തുക്കുട്ടി (ജിസു-42) നിര്യാതനായി. സംസ്‌കാരം ഇന്നു മൂന്നിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം നാലിനു സെന്റ് ജോര്‍ജ് ക്‌നാനായ വലിയപള്ളിയില്‍. ഭാര്യ: നീലംപേരൂര്‍ പള്ളിക്കേരി ബീന. മകള്‍: അബിയ.
നീലംപേരൂര്‍ : കാട്ടടിയില്‍ പാപ്പച്ചന്റെ മകന്‍  മാത്തുക്കുട്ടി (ജിസു-42) നിര്യാതനായി. സംസ്‌കാരം ഇന്നു മൂന്നിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം നാലിനു സെന്റ് ജോര്‍ജ് ക്‌നാനായ വലിയപള്ളിയില്‍. ഭാര്യ: നീലംപേരൂര്‍ പള്ളിക്കേരി ബീന. മകള്‍: അബിയ.
Read more

ഒളശ്ശ :റ്റോമി ജോസഫ് കിഴക്കേപറമ്പിൽ

ഒളശ:കെഎസ്ആര്‍ടിസി (കോട്ടയം) റിട്ട. ഉദ്യോഗസ്ഥന്‍ കിഴക്കേപ്പറമ്പില്‍ ടോമി ജോസഫ് (58) നിര്യാതനായി. മൃതദേഹം ഇന്ന് അഞ്ചിനു വസതിയില്‍ കൊണ്ടുവരും. സംസ്‌കാരം നാളെ 10.30നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് ആന്റണീസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. കൂടല്ലൂര്‍ പുളിക്കില്‍ പരേതനായ ഉതുപ്പാന്റെ മകനാണ്. ഭാര്യ: കിഴക്കേപ്പറമ്പില്‍ ജെനിമോള്‍. മക്കള്‍: ജെഫിന്‍, ജെസിന്‍ (ഇരുവരും അബുദാബി).

കാനഡ : റാന്നി കാനാപ്പുഴ ബൈജു മാത്യു

കാനഡ : റാന്നി കാനാപ്പുഴ  ബൈജു മാത്യു കാനഡയിൽ നിര്യാതനായി . സംസ്കാരം പിന്നീട്. 

Read more

ന്യൂ ജേഴ്സി : കൈപ്പുഴ തറയിൽ തങ്കമണി

ന്യൂ ജേഴ്സി : കൈപ്പുഴ തറയിൽ ലൂക്കോസിന്റെ ഭാര്യ തങ്കമണി (75)  നിര്യാതയായി . പരേത മോനിപ്പള്ളി ഊരാളിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്. 

Children:  Robby, Steve.Daughter-in-law: Gina. 
Grand Children: Jack, Mila.  
Siblings: Late Sr. Monfort, Dr. Francis Uralil (Houston)
Wake and funeral details will be informed later
Read more

കല്ലിശ്ശേരി കൊടിയത്ത് മടത്തിലയ്യത്ത് . കെ.ഐ. മാത്യൂ Live Funeral Telecast Available

കല്ലിശ്ശേരി കൊടിയത്ത് മടത്തിലയ്യത്ത്  കെ.ഐ. മാത്യൂ (പാപ്പച്ചന്‍) നിര്യാതനായി. സംസ്‌കാരം 27.05.2018 ഞായറാഴ്ച 3.00pm ന് കല്ലിശ്ശേരി സെന്റ് മേരീസ് ക്‌നാനായ വലിയ പള്ളിയില്‍. ഭാര്യ പരേതയായ അന്നാമ്മ മാത്യു മുക്കാട്ടു വരാത്രപറമ്പില്‍ കുറിച്ചി.

മക്കള്‍  മോളി, ലിസി, സണ്ണി,  ജെസ്സി, ഷാജി, ഷിജു. മരുമക്കള്‍ പരേതനായ വാകത്താനം ആയിരംതയ്യിക്കല്‍  ജോസ്,  കുറ്റൂര്‍ കരിങ്ങാട്ടില്‍ തങ്കച്ചന്‍,  കണ്ണങ്കര നെടുംപറമ്പില്‍ കുഞ്ഞുമോന്‍,  ഇരവിപേരൂര്‍ പുലിയകുന്നേല്‍ ആന്‍സി,  ചിങ്ങവനം ഇടശ്ശേരിയേത് ജയ,  പരേതയായ പോന്നുശ്ശേരില്‍ ജിഷ.

Read more

അരീക്കര : മുപ്രാപള്ളില്‍ ഏലി Live Funeral Telecast Available

അരീക്കര : മുപ്രാപള്ളില്‍ പരേതനായ ജോസഫിന്റെ ഭാര്യ ഏലി ജോസഫ് (101) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (26-5-18) ഉച്ചകഴിഞ്ഞ് 2.30 ന് സെന്റ് റോക്കീസ് ക്നാനായ പള്ളിയില്‍. മക്കള്‍ : മേരി, പെണ്ണമ്മ, ലീലാമ്മ, പ്രഫ. K.J ജോയി, സൂസമ്മ, ജെസ്സി, ഉഷ, സന്തോഷ്. മരുമക്കള്‍ : പരേതനായ സിറിയ്ക്ക് തേക്കുംക്കാട്ടില്‍ ഞീഴൂര്‍, ജോണ്‍ കുന്നശ്ശേരില്‍ കടുത്തുരുത്തി, മാത്യു പറമ്പേട്ട് കിടങ്ങൂര്‍, മേഴ്സി മാരമംഗലം, കോര അച്ചിരതലയ്ക്കല്‍ ഇരവിമംഗലം, ഫ്രാന്‍സിസ് കുഴിയംപറമ്പില്‍ കാരിത്താസ്, പരേതനായ ലൂക്കോസ് നടുപറമ്പില്‍ ന്യൂജേഴ്സി, ഷിനു കണ്ടാരപ്പള്ളില്‍.

അരീക്കര : മുപ്രാപള്ളില്‍ പരേതനായ ജോസഫിന്റെ ഭാര്യ ഏലി ജോസഫ് (101) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (26-5-18) ഉച്ചകഴിഞ്ഞ് 2.30 ന് സെന്റ് റോക്കീസ് ക്നാനായ പള്ളിയില്‍. മക്കള്‍ : മേരി, പെണ്ണമ്മ, ലീലാമ്മ, പ്രഫ. K.J ജോയി, സൂസമ്മ, ജെസ്സി, ഉഷ, സന്തോഷ്. മരുമക്കള്‍ : പരേതനായ സിറിയ്ക്ക് തേക്കുംക്കാട്ടില്‍ ഞീഴൂര്‍, ജോണ്‍ കുന്നശ്ശേരില്‍ കടുത്തുരുത്തി, മാത്യു പറമ്പേട്ട് കിടങ്ങൂര്‍, മേഴ്സി മാരമംഗലം, കോര അച്ചിരതലയ്ക്കല്‍ ഇരവിമംഗലം, ഫ്രാന്‍സിസ് കുഴിയംപറമ്പില്‍ കാരിത്താസ്, പരേതനായ ലൂക്കോസ് നടുപറമ്പില്‍ ന്യൂജേഴ്സി, ഷിനു കണ്ടാരപ്പള്ളില്‍.പരേതയായ സിസി ജോയ് (ചാമക്കാല കൈപ്പുഴ) 

Read more

മോനിപ്പള്ളി : പടിഞ്ഞാറെക്കുന്നേല്‍ (കരിക്കേല്‍) ചിന്നമ്മ

മോനിപ്പള്ളി : പടിഞ്ഞാറെക്കുന്നേല്‍ (കരിക്കേല്‍) പരേതനായ ജോസഫിന്റെ ഭാര്യ ചിന്നമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിനു തിരുഹൃദയ പള്ളിയില്‍. കൂടല്ലൂര്‍ പല്ലാട്ടുമഠത്തില്‍ കുഞ്ചറക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: പരേതനായ സണ്ണി, തോമസ്. മരുമക്കള്‍: മോളി, അനിത.

മാഞ്ഞൂര്‍ (ചാമക്കാല) : കട്ടപ്പുറത്ത്കെ.എല്‍ സിറിയക് Live Funeral Telecast Available

മാഞ്ഞൂര്‍ (ചാമക്കാല) : കട്ടപ്പുറത്ത് പരേതനായ ലൂക്കായുടെ  മകന്‍ കെ.എല്‍ സിറിയക് (കുര്യാക്കോ--75 ) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : ആലീസ് കിടങ്ങൂര്‍ ചെറുമനത്ത് കുടുംബാംഗം. മകള്‍ : റ്റാനിയ (U.S.A).

മാഞ്ഞൂര്‍ (ചാമക്കാല) : കട്ടപ്പുറത്ത് പരേതനായ ലൂക്കായുടെ  മകന്‍ കെ.എല്‍ സിറിയക് (കുര്യാക്കോ--75 ) നിര്യാതനായി. സംസ്‌കാരം  ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് ജോണ്‍സ് ക്‌നാനായപള്ളിയില്‍. ഭാര്യ : ആലീസ് കിടങ്ങൂര്‍ ചെറുമനത്ത് കുടുംബാംഗം. മകള്‍ : റ്റാനിയ (U.S.A).

Read more

തിരുവല്ല: കുറ്റൂർ പി എ തോമസ്

തിരുവല്ല: കുറ്റൂർ ഇടവകയിൽ പി എ തോമസ്(72) പൂവത്തുംതറയിൽ 
ഇന്ന് കർത്താവിൽ നിദ്ര പ്രാപിച്ചതായി വ്യസനസമേതം അറിയിച്ചു കൊള്ളുന്നു.  ചൊവാഴ്ച ഉച്ചക്ക് 11മണിക്ക് ഭവനത്തിൽ ശ്രുശ്രുഷ ആരംഭിച്ചു 12 മണിക്ക് കുറ്റൂർ സെന്റ് മേരീസ് ക്‌നാനായ പള്ളിയിൽ സംസ്ക്കാരം നടത്തുന്നതും ആണ്.
Read more

ചിക്കാഗോ : മറ്റക്കര പുതുമായിൽ എൽസമ്മ | Live Broadcast of Wake and Funeral Service Available

ചിക്കാഗോ: മറ്റക്കര മണ്ണൂപ്പളളി ഇടവക പുതുമായില്‍ സാനു വിന്‍റെ ഭാര്യ എല്‍സി (54) മെയ് 22 ന് ചിക്കാഗോയില്‍ നിര്യാതയാ യി. പുന്നത്തുറ വഴിയമ്പലത്തില്‍ കുടുംബാംഗമാണ് പരേത. സാമുവല്‍ മകനാണ്. സഹോദരങ്ങള്‍: കുര്യാക്കോസ്, പൊന്നമ്മ തത്തം കുളം, മറിയാമ്മ ആനാലില്‍, സൂസി തോട്ടത്തില്‍, ഫിലിപ്പ്, ബാബു, ബിന്‍സി കുന്നുംപുറത്ത്. മെയ് 24 ന് വ്യാഴാഴ്ച മോര്‍ട്ടന്‍ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാപള്ളിയില്‍ വൈകുന്നേരം 5 മുതല്‍ 9 മണിവരെ പൊതുദര്‍ശനം നടക്കും. മെയ് 25 ന് വെള്ളിയാഴ്ച രാവിലെ 9.30 ന് സെന്‍റ് മേരീസ് പള്ളിയില്‍ നടത്തപ്പെടുന്ന പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കുശേഷം മേരിഹില്‍ സെമിത്തേരിയില്‍ സംസ്ക്കാരം. 

Click the link below to watch the live Wake and funeral service 

https://www.facebook.com/kvtvliveusa/

https://www.youtube.com/channel/UCfljObGKrfD0T2esMOZACxg/live

Read more

കിടങ്ങൂര്‍ : മുത്തുറ്റില്‍ എം.റ്റി ബാബു Live Funeral Telecast Available

കിടങ്ങൂര്‍ : മുത്തുറ്റില്‍ എം.റ്റി ബാബു (മുത്തുറ്റില്‍ ടിംബേഴ്സ് ഇന്‍ഡസ്ട്രിസ്
ഉടമ-70) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (22-5-18) ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. ഭാര്യ : പരേതയായ ലീലാമ്മ മാറിക ഉറുകുഴിയില്‍ കുടുംബാംഗം. മകന്‍ : ലിബു. മരുമകള്‍ : സനി കണ്ടാരപ്പള്ളി കുറുപ്പന്തറ.

കിടങ്ങൂര്‍ : മുത്തുറ്റില്‍ എം.റ്റി ബാബു (മുത്തുറ്റില്‍ ടിംബേഴ്സ് ഇന്‍ഡസ്ട്രിസ്ഉടമ-70) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച (22-5-18) ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. ഭാര്യ : പരേതയായ ലീലാമ്മ മാറിക ഉറുകുഴിയില്‍ കുടുംബാംഗം. മകന്‍ : ലിബു. മരുമകള്‍ : സനി കണ്ടാരപ്പള്ളി കുറുപ്പന്തറ.

Read more

കരിങ്കുന്നം : പാലത്തിനാടിയില്‍ അന്നമ്മ

കരിങ്കുന്നം:പാലത്തിനാടിയില്‍ കുര്യന്റെ ഭാര്യ അന്നമ്മ(84) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന് സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍. കൊച്ചുപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: മേരി, ആനീസ്. മരുമക്കള്‍: ചുങ്കം കടുവത്തേല്‍ ജയിംസ്, പടി. കോടിക്കുളം പുത്തന്‍പുരയില്‍ ജിതേഷ്.

കരിങ്കുന്നം : പാലത്തിനാടിയില്‍ കുര്യന്റെ ഭാര്യ അന്നമ്മ(84) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന് സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍. കൊച്ചുപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: മേരി, ആനീസ്. മരുമക്കള്‍: ചുങ്കം കടുവത്തേല്‍ ജയിംസ്, പടി. കോടിക്കുളം പുത്തന്‍പുരയില്‍ ജിതേഷ്.

Read more

പ​രു​ത്തും​പാ​റ: കാ​ലാ​യി​ൽ മേ​രി

പ​രു​ത്തും​പാ​റ: കാ​ലാ​യി​ൽ പ​രേ​ത​നാ​യ ഏ​ബ്ര​ഹാ​മി​ന്‍റെ ഭാ​ര്യ മേ​രി (80) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് പാ​ച്ചി​റ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ. പ​രേ​ത എ​സ്എ​ച്ച് മൗ​ണ്ട് കു​ന്നു​കാ​ലാ​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ലീ​സ്, സ​ണ്ണി (എം​ആ​ർ​എ​ഫ് വ​ട​വാ​തൂ​ർ), സാ​ബു (എം​ആ​ർ​എ​ഫ് നാ​ഗ​ന്പ​ടം), സാ​ലി, ജെ​സി (ഇ​രു​വ​രും ജ​യ്പൂ​ർ). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​ർ​ജ് ക​ല്ല​റ, തോ​മ​സ്കു​ട്ടി കൂ​ട​ല്ലൂ​ർ, ബി​ജു ക​ല്ല​റ, സു​ജ, ബീ​ന (സെ​ന്‍റ് സ്റ്റീ​ഫ​ൻ കോ​ള​ജ്, ഉ​ഴ​വൂ​ർ).

Read more

ഇരവിമംഗലം : കണ്ണാരത്തില്‍ (പോത്തന്‍പറമ്പില്‍) വി.കെ. തോമസ്

ഇരവിമംഗലം : കണ്ണാരത്തില്‍ (പോത്തന്‍പറമ്പില്‍) വി.കെ. തോമസ് (75) നിര്യാതനായി. സംസ്‌കാരം നാളെ 2.30 ന് സെന്റ് മേരീസ് ക്നാനായ പള്ളിയില്‍. ഭാര്യ: പോത്തന്‍പറമ്പില്‍ മേരി. മക്കള്‍: ഷാജി (യു.കെ.), ഷിബു (ഇലക്ട്രീഷ്യന്‍), മേഴ്സി, ബെന്നി. മരുമക്കള്‍: സെലിന്‍ (യു.കെ.), ജോണ്‍ തെരുവത്ത് (ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് മെംബര്‍, പറമ്പഞ്ചേരി), സിജി (സെന്റ് മാര്‍ഗരറ്റ് യുപിഎസ് കൈപ്പുഴ), ലിജി.

രാജപുരം : മാവേലില്‍ (വരിപ്പാലില്‍) എം എം മത്തായി

രാജപുരം : അദ്യകാല കുടിയേറ്റ കര്‍ഷകന്‍ കളളാറിലെ മാവേലില്‍ (വരിപ്പാലില്‍) എം എം മത്തായി (76) നിര്യാതനായി. മൃതസംസ്‌കാരം നാളെ ( 20,5/2018 ) ഞായര്‍ 2 മണിക്ക് കള്ളാര്‍ സെന്റ് തോമസ് പള്ളി സിമിത്തേരിയില്‍. മക്കള്‍: റെജി ,ബന്നി ,ബിജോ(കള്ളാര്‍ ) മിനി (പയ്യാവൂര്‍) ബിജി ( ചുള്ളിക്കര) മരുമക്കള്‍: മിനി (പാലംകല്ല് ) ജെസി(കാനാം വയല്‍ ) ജിമ്മി ( പയ്യാവൂര്‍) ലിന്‍സി (അരയങ്ങാട്) അനു (ചുള്ളിക്കര) .സഹോദരങ്ങള്‍: ജോര്‍ജ് ,ജോസ്, തോമസ് ,കുഞ്ഞ് പെണ്ണ് ,അന്നമ്മ , മേരികുഞ്ഞ്

ഹ്യുസ്റ്റൺ ; നീണ്ടൂർ പറപ്പള്ളി ബേബി | Live Broadcast of Wake and Funeral Service available

ഹൂസ്റ്റണ്‍: മിസോറി സിറ്റിയില്‍ താമസിക്കുന്ന നീണ്ടൂര്‍ പറപ്പള്ളി (പെരുമാപ്പാടത്ത് ) ബേബി തോമസ് (നീണ്ടൂര്‍ ബേബി - 69) നിര്യാതനായി. പൊതുദര്‍ശനം മെയ് 20
ഞായറാഴ്ച വൈകുന്നേരം ആറു മുതല്‍ ഒമ്പതു വരെ വിന്‍ഫോര്‍ഡ് ഫ്യൂണറല്‍ ഹോമില്‍ (8514 Tybor dr, houston,TX 77074). സംസ്‌കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ പത്തിന് ഹോളിഫാമിലി കാത്തലിക് പള്ളിയില്‍ ((1510 Fifth st, Missouri city ,TX 77489).
സംസ്‌കാരം ഡേവിസ് ഗ്രീന്‍ ലോണ്‍ സെമിത്തേരിയില്‍ (3900 BF Terry blvd,Rosenberg ,TX 77471). ഭാര്യ രാജം കൊടുങ്ങല്ലൂര്‍ ഇലഞ്ഞിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: സിമി, സിബി (ഇരുവരും ഹൂസ്റ്റണ്‍).
സഹോദരി: അമ്മിണി ജോസഫ് വെള്ളൂരാറ്റില്‍ (പേരൂര്‍). 1976 ല്‍ അമേരിക്കയിലെ ഷിക്കാഗോയില്‍ എത്തി. 1999 ല്‍ നാട്ടിലേക്കു മടങ്ങിയ ശേഷം 2015 മുതല്‍ ഹൂസ്റ്റണില്‍ താമസിച്ചു

കരിങ്കുന്നം : താഴത്തുമ്പില്‍ ഏലിക്കുട്ടി

കരിങ്കുന്നം : താഴത്തുമ്പില്‍ പരേതനായ ചാക്കോ കുരുവിളയുടെ ഭാര്യ ഏലിക്കുട്ടി (87) നിര്യാതയായി. സംസ്‌കാരം ഞായര്‍ 11നു സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍. പൈങ്കുളം പുതിയാപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: അന്നമ്മ, ബേബി, ബിജു (ഇരുവരും യുകെ), ലില്ലി, ജോണി, സിസ്റ്റര്‍ മോളി, ലിനി. മരുമക്കള്‍: കുരുട്ടുപറമ്പില്‍ ജോസഫ്, ലില്ലി, അരീക്കര കണ്ണച്ചാന്‍കുന്നേല്‍ പ്രസാദ്, എല്‍സി ജോണി (അധ്യാപിക എസ്എഎച്ച്എസ്എസ് കരിങ്കുന്നം), ബിസ്മി, വടക്കുംമുറി വട്ടപറമ്പില്‍ ജോണി.

വെളിയന്നൂര്‍ : താമരക്കാട് കൊണ്ടാടംപടവില്‍ ജോസഫ്

വെളിയന്നൂര്‍ : താമരക്കാട് കൊണ്ടാടംപടവില്‍ ജോസഫ് (പാപ്പു- 65) നിര്യാതനായി. സംസ്‌കാരം നാളെ മൂന്നിന് അമനകര താമരക്കാട് സെന്റ് സെബാസറ്റിയന്‍സ് പള്ളിയില്‍. ഭാര്യ: മ്രാല പുളിയാംതടത്തില്‍ മോളി. മക്കള്‍: ജൂബിന്‍ (എംആര്‍എഫ് വടവാതൂര്‍), മഞ്ചു, രഞ്ചു (ഓസ്ട്രേലിയ). മരുമക്കള്‍: ലിജോ, സാജു കടമാട് (ആലപ്പുഴ), ഡെനി ചെഞ്ചേരിക്കുന്നേല്‍ (തുറവൂര്‍).

ഉഴവൂര്‍ : വഞ്ചിത്താനത്തു ഏലിക്കുട്ടി

ഉഴവൂര്‍ : വഞ്ചിത്താനത്തു പരേതനായ കുരുവിളയുടെ ഭാര്യ ഏലിക്കുട്ടി (80) നിര്യാതയായി. സംസ്‌കാരം നാളെ 9.30നു സെന്റ് സ്റ്റീഫന്‍സ് ഫൊറോനാ പള്ളിയില്‍. ഉഴവൂര്‍ കൊരട്ടിയാലേട്ട് കുടുംബാംഗമാണ്. മക്കള്‍: ചിന്നമ്മ, മേഴ്‌സി, സിസ്റ്റര്‍ മരിയ ജോസ് (സ്‌പെയിന്‍). മരുമക്കള്‍: ജോണ്‍ (മംഗലാപുരം), തോമസ് ഇലവുങ്കല്‍ (കല്‍പ്പറ്റ)

Copyrights@2016.