obituary live Broadcasting

ഷിക്കാഗോ : ലില്ലിക്കുട്ടി വർക്കി പ്ലാൻചിറയിൽ | Live Wake and Funeral Service Available

ഷിക്കാഗോ : ലില്ലിക്കുട്ടി വർക്കി പ്ലാൻചിറയിൽ 
ഷിക്കാഗോ : പ്ലാൻചിറയിൽ വർക്കിയുടെ ഭാര്യ ലില്ലിക്കുട്ടി ചിക്കാഗോയിൽ നിര്യാതയായി . മക്കൾ : ജോജി സോജി സുമ , മരുമക്കൾ : ജോസി , എബി . കൊച്ചുമക്കൾ : സീന , സോനാ , ജോഷ്വ , സാറാ . 
പൊതുദർശനം ചൊവ്വാഴ്ച്ച വൈകുന്നേരം 3 മണിമുതൽ 9 മണി വരെ. സംസ്‌കാര ശുശ്രുഷകൾ  ബുധനാഴ്ച്ച രാവിലെ  9:30 മുതൽ ഹാനോവർ പാർക്ക് ഇവാഞ്ചൽ പള്ളിയിൽ. 
 
Wake Service 

Salerno"s Rosedale Chapels

Phone: (630) 889-1700
Address: 450 W. Lake Street Roselle IL, 60172

Funeral Service 

Evangel Church

Address: 5700 Bartels Rd. Hanover Park Illinois, 60133
Service Date: November 21st 2018
Funeral Time: 10:30 am

Interment Details

Lakewood Memorial Park

Phone: 8477414040
Address: 30W730 US Highway 20 Elgin Illinois, 60120

Read more

കുറുമുള്ളൂർ:പുത്തൻപുരയ്ക്കൽ ഏലിയാമ്മ സൈമൺ.

കുറുമുള്ളൂർ:പുത്തൻപുരയ്ക്കൽ പി.കെ സൈമണ്‍ന്റെ ഭാര്യ ഏലിയാമ്മ സൈമൺ (74 വയസ്) നിര്യാതയായി. സംസ്കാരം ബുധനാഴ്ച (21/11/18) ഉച്ചകഴിഞ്ഞ് 3 മണിക്ക് കുറുമുള്ളൂർ സെന്റ് സ്റ്റീഫൻസ് ക്‌നാനായ പള്ളിയിൽ . പരേത കൈപ്പുഴ കണ്ടത്തിൽ കുടുബാംഗം ആണ്. മക്കൾ : ഷാജു (കുറുമുള്ളൂർ), റോയി (ചെന്നൈ), മിനി (കല്ലറ) , ഷൈജ (യു കെ ), ബിനു (യു കെ) . മരുമക്കൾ: മേഴ്സി , സിനി , ലൂക്കോസ് , ബേബി ,സ്വരൂപ. 

സൈമണ്‍ന്റെസൈമണ്‍ന്റെ
Read more

പിറവം:വെളിയനാട് തളിയച്ചിറയില്‍ ത്രേസ്യാമ്മ

പിറവം:വെളിയനാട് തളിയച്ചിറയില്‍ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ(85) നിര്യാതയായി. സംസ്‌കാരം ഇന്ന് 9ന് മാങ്ങിടപ്പിള്ളി സെന്റ് തോമസ് ക്നാനായ കത്തോലിക്ക പള്ളിയില്‍. വെള്ളാപ്പിള്ളില്‍ കുടുംബാംഗമാണ്. മക്കള്‍: ആലീസ്, ജോസ്, ജോളി, ജോബി. മരുമക്കള്‍: റൂബന്‍, ഷീബ, അലക്സാണ്ടര്‍, ബിക്സി.

കുമരകം:കായപ്പുറത്ത് കുരുവിള ബാബു

കുമരകം:കായപ്പുറത്ത് കുരുവിള ബാബു (77) നിര്യാതനായി. സംസ്‌കാരം നാളെ 2ന് സെന്റ് ജോണ്‍സ് വള്ളാറ പുത്തന്‍പള്ളിയില്‍. ഭാര്യ: കൈപ്പുഴ മൂന്നുപറയില്‍ പെണ്ണമ്മ. മക്കള്‍: സില്‍ബി, കിഷോര്‍, സീന. മരുമക്കള്‍: സജി തറയില്‍ (കല്ലറ), ഷൈനി.

കുമരകം:കായപ്പുറത്ത് കുരുവിള ബാബു (77) നിര്യാതനായി. സംസ്‌കാരം നാളെ (18-11-18) 2ന് സെന്റ് ജോണ്‍സ് വള്ളാറ പുത്തന്‍പള്ളിയില്‍. ഭാര്യ: കൈപ്പുഴ മൂന്നുപറയില്‍ പെണ്ണമ്മ. മക്കള്‍: സില്‍ബി, കിഷോര്‍, സീന. മരുമക്കള്‍: സജി തറയില്‍ (കല്ലറ), ഷൈനി.

Read more

കുമരകം : തുണ്ടിയില്‍ അന്നമ്മ

കുമരകം : തുണ്ടിയില്‍ പരേതനായ ജോസഫിന്റെ മകള്‍ അന്നമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് I0.30ന് വസതിയില്‍ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോണ്‍സ് വള്ളാറ പുത്തന്‍പള്ളിയില്‍.

കുമരകം : തുണ്ടിയില്‍ പരേതനായ ജോസഫിന്റെ മകള്‍ അന്നമ്മ (84) നിര്യാതയായി. സംസ്‌കാരം ഇന്ന് I0.30ന് വസതിയില്‍ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോണ്‍സ് വള്ളാറ പുത്തന്‍പള്ളിയില്‍.

Read more

കിഴക്കെ കൂടല്ലൂര്‍ : പതിയില്‍ തോമസ് കുരുവിള

കിഴക്കെ കൂടല്ലൂര്‍ : പതിയില്‍ തോമസ് കുരുവിള (75) നിര്യാതനായി. സംസ്‌കാരം നാളെ 3നു സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍.

കിഴക്കെ കൂടല്ലൂര്‍ : പതിയില്‍ തോമസ് കുരുവിള (75) നിര്യാതനായി. സംസ്‌കാരം  നാളെ(18-11- 18) 3നു സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍.

Read more

ഉഴവൂര്‍: പുളീംതൊട്ടിയില്‍ മിനി സ്റ്റീഫന്‍

ഉഴവൂര്‍: പുളീംതൊട്ടിയില്‍ കെ.എല്‍ സ്റ്റീഫന്റെ ഭാര്യ മിനി സ്റ്റീഫന്‍ (51) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച (18-11-18) 2 മണിക്ക് സെന്റ് സ്റ്റീഫന്‍സ് ഫൊറോന പള്ളിയില്‍. പരേത അരീക്കര താഴത്തുവെട്ടത്തു കുടുംബാംഗം.  മകന്‍ ഷാരോണ്‍ (ലൂക്ക). സഹോദരങ്ങള്‍: ലാലി (USA), ജീജ (ബിസിഎംകോളേജ് ), ലെനിന്‍ (USA), പുഷ്പ, സ്മിത (UK), ജോജോ (USA).

വഴിത്തല: മാറിക നെല്ലിക്കുന്നേൽ ആൻസി ഫിലിപ്പ്

വഴിത്തല: മാറിക നെല്ലിക്കുന്നേൽ N. K. ഫിലിപ്പിന്റെ ഭാര്യ ആൻസി ഫിലിപ്പ് (58) നിര്യാതയായി.സംസ്കാരം വെളളിയാഴ്ച(16.11.2018) ഉച്ചകഴിഞ്ഞു 3:30ന് വഴിത്തല സെന്റ് ആന്റണിസ് ക്നാനായ പള്ളിയിൽ. പരേത കിടങ്ങൂർ ചെറുകര കുടുംബാംഗം. മക്കൾ; സോണിയ, സോബിൻ. മരുമകൻ; ജിംസൺ ജെയിംസ് വലിയപറമ്പിൽ (മാറിക). 

നിര്യാതയായി വെളളിയാഴ്ച(16.11.2018)
Read more

കണ്ണങ്കര : പനങ്ങാട്ട് (കണ്ടത്തില്‍) ജീന Live Funeral Telecast Available.

കണ്ണങ്കര : പനങ്ങട്ട് (കണ്ടത്തില്‍) മാത്യു ജോസഫിന്റെ (മാത്തപ്പന്‍)ഭാര്യ ജീന (49) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച (16-11-18) ഉച്ചകഴിഞ്ഞ് 4 മണിക്ക് കണ്ണങ്കര പള്ളിയില്‍ . പരേത ഏറ്റുമാനൂര്‍ പ്ലാത്താനത്ത് കുടുംബാംഗം. മക്കള്‍ : റ്റിനോ, റ്റിമ്യ

കണ്ണങ്കര : പനങ്ങാട്ട് (കണ്ടത്തില്‍) മാത്യു ജോസഫിന്റെ (മാത്തപ്പന്‍)ഭാര്യ ജീന (49) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച (16-11-18) ഉച്ചകഴിഞ്ഞ് 4 മണിക്ക് കണ്ണങ്കര പള്ളിയില്‍ . പരേത ഏറ്റുമാനൂര്‍ പ്ലാത്താനത്ത് കുടുംബാംഗം. മക്കള്‍ : റ്റിനോ, റ്റിമ്യ

Read more

അരീക്കര: മുര്യങ്കോട്ട് തോമസ് ഉതുപ്പാൻ Live Funeral Telecast Available.

മുര്യങ്കോട്ട് തോമസ് ഉതുപ്പാൻ നിര്യാതനായി
അരീക്കര : അരീക്കര St. റോക്കിസ് ക്നാനായ പള്ളി ഇടവകാംഗമായ മുര്യങ്കോട്ട് തോമസ് ഉതുപ്പാൻ ( 96 ) നിര്യാതനായി. മൃതസംസ്കാരം വെളളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് അരീക്കര St. റോക്കിസ് ക്നാനായ ദൈവാലയ സെമിത്തേരിയിൽ.
മക്കൾ - ബേബി, അബ്രാഹം, മേരി, മാത്യു, ഫാ. സ്റ്റീഫൻ മുറിയംകോട്ടുനിരപ്പിൽ, ജോസഫ് (ഡൽഹി), മോളി
അന്നമ്മ, പെണ്ണമ്മ, പരേതനായ ശ്രീ കുര്യാക്കോസ് (പറമ്പഞ്ചേരി), റീന, ലിസ്സി, ബേബി വള്ളിപ്പടവിൽ (എടക്കോലി ).

അരീക്കര:മോനിപ്പളളി തിരുഹൃദയ ക്‌നാനായ പളളി വികാരി ഫാ.സ്റ്റീഫന്‍ മുര്യങ്കോട്ടിന്റെ പിതാവ് മുര്യങ്കോട്ട്(വടക്കുമുറിയില്‍) തോമസ് ഉതുപ്പാൻ (96) നിര്യാതനായി. സംസ്കാരം വെളളിയാഴ്ച(16.11.2018) ഉച്ചകഴിഞ്ഞ് 2.30ന് അരീക്കര St. റോക്കിസ് ക്നാനായ പളളിയില്‍.ഭാര്യ; അന്നമ്മ തോമസ് ഉഴവൂര്‍ വെളളിയാടംതടത്തില്‍ കുടുംബാംഗമാണ്. മക്കൾ; ബേബി, അബ്രാഹം, മേരി, മാത്യു, ഫാ.സ്റ്റീഫൻ (മോനിപ്പളളി തിരുഹൃദയ ക്‌നാനായ പളളി),ജോസഫ് (ഡൽഹി), മോളി. മരുമക്കള്‍; അന്നമ്മ (വെളളൂര്‍), പെണ്ണമ്മ(കല്ലറ), റീന(ചുങ്കം), ലിസ്സി(അരീക്കര), ബേബി വള്ളിപ്പടവിൽ (എടക്കോലി),പരേതനായ കുര്യാക്കോസ് (പറമ്പഞ്ചേരി).

Read more

തെളളകം; കുറിച്ചിയാനിയില്‍ റോയി മാത്യു Live Funeral Telecast Available.

തെളളകം; കുറിച്ചിയാനിയില്‍ പരേതനായ മാത്യുവിന്റെ മകന്‍ റോയി മാത്യു(52) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച(15.11.2018) വൈകുന്നേരം 4 മണിക്ക് പുഷ്പഗിരി സെന്റ് ജോസഫ് പളളിയില്‍. ഭാര്യ; ഷാന്റി മോള്‍ കുറിച്ചിത്താനം പകലോമറ്റം തടത്തില്‍ കുടുംബാംഗമാണ്. മക്കള്‍; റിന്റാ റോയി, എല്‍റ്റിന്‍ റോയി. മാതാവ്; ത്രേസ്യാമ്മ മാത്യു. സഹോദരങ്ങള്‍; ജോസ്, വത്സമ്മ, ജെസ്സി, ബോബിച്ചന്‍, സൂസമ്മ.

പയ്യാവൂര്‍ :സിസ്റ്റര്‍ വെനാന്‍ഷ്യ S.V.M

പയ്യാവൂര്‍ ടൗണ്‍:കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗവും റിട്ട. അധ്യാപികയുമായ സിസ്റ്റര്‍ വെനാന്‍ഷ്യ (83) നിര്യാതയായി. മൃതദേഹം ഇന്ന് 9നു പയ്യാവൂര്‍ മഠം ചാപ്പലില്‍ കൊണ്ടുവരും. സംസ്‌കാരം നാളെ 2നു ടൗണ്‍ സെന്റ് ആന്‍സ് വിസിറ്റേഷന്‍ കോണ്‍വെന്റ് ചാപ്പലില്‍ ശുശ്രൂഷയ്ക്കുശേഷം മഠം സെമിത്തേരിയില്‍. കണ്ടകശേരി ആത്മതടത്തില്‍ പരേതനായ തോമസിന്റെ മകളാണ്.

പയ്യാവൂര്‍ ടൗണ്‍:കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗവും റിട്ട. അധ്യാപികയുമായ സിസ്റ്റര്‍ വെനാന്‍ഷ്യ (83) നിര്യാതയായി. മൃതദേഹം ഇന്ന് 9നു പയ്യാവൂര്‍ മഠം ചാപ്പലില്‍ കൊണ്ടുവരും. സംസ്‌കാരം നാളെ (15-11-18) 2നു ടൗണ്‍ സെന്റ് ആന്‍സ് വിസിറ്റേഷന്‍ കോണ്‍വെന്റ് ചാപ്പലില്‍ ശുശ്രൂഷയ്ക്കുശേഷം മഠം സെമിത്തേരിയില്‍. കണ്ടകശേരി ആത്മതടത്തില്‍ പരേതനായ തോമസിന്റെ മകളാണ്.

Read more

വള്ളിക്കാട് : പുളിഞ്ചാക്കില്‍ സണ്ണി ജോസഫ്

വള്ളിക്കാട് : പുളിഞ്ചാക്കില്‍ സണ്ണി ജോസഫ് (47) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 3.30 ന് ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്‌നാനായ പള്ളിയില്‍.
വള്ളിക്കാട് : പുളിഞ്ചാക്കില്‍ സണ്ണി ജോസഫ് (47) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 3.30 ന് ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്‌നാനായ പള്ളിയില്‍. ഭാര്യ: മറ്റക്കര പതിക്കല്‍ ഷെറ്റി. മക്കള്‍: ഡോണ്‍, ഡൊമിനിക്.
Read more

പൂഴിക്കോൽ: പൂവക്കോട്ടിൽ കോര ജോസഫ് (ഏപ്പ്)

പൂഴിക്കോൽ: പൂവക്കോട്ടിൽ കോര ജോസഫ് (ഏപ്പ്, 92) നിര്യാതനായി. സംസ്കാരം നവംബർ 15 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 03.00 മണിക്ക് പൂഴിക്കോൽ സെന്റ് ലൂക്ക്സ് ദേവാലയത്തിൽ. ഭാര്യ പരേതയായ പടപുരയ്ക്കൽ ഏലിയാമ്മ. . മക്കൾ: അന്നക്കുട്ടി (മോളി), ജോയി, മേരി, സി. സെലിൻ ജോസ് (സെന്റ് ജോസഫ്സ് കോൺവന്റ്, ഇറ്റലി). മരുമക്കൾ: ജോർജ്ജ് (ഇരപ്പുങ്കര, മാറിടം), മേഴ്സി (പള്ളിക്കര, പടമുഖം), സ്റ്റീഫൻ (കല്ലടാന്തിയിൽ, നീണ്ടൂർ).

Read more

കിടങ്ങൂർ:കടവിൽ തങ്കമ്മ ബേബി

കടവിൽ തങ്കമ്മ ബേബി നിര്യാതയായി
കിടങ്ങൂർ: കിടങ്ങൂർ ഫൊറോന പള്ളി ഇടവകാംഗമായ കടവിൽ തങ്കമ്മ ബേബി നിര്യാതയായി. മൃതസംസ്കാരം പിന്നീട്
ഭർത്താവ്: പരേതനായ ബേബി ( തോമസ് ) മക്കൾ: സുമ മാത്യൂ-രാജപുരം(പൂടംകല്ല്‌ ). സാജി (ഷാജി )-കീടങ്ങൂർ (ഇറ്റലി), സാബു- പടന്നക്കാട്,സുജ- ചിങ്ങവനം, ജോസി - ആസ്ട്രേലിയ, ദീപ-ആസ്ട്രേലി ,ജയിനി - മാഞ്ഞുർ.

കിടങ്ങൂർ:കടവിൽ തങ്കമ്മ ബേബി നിര്യാതയായി. സംസ്കാരം പിന്നീട്. ഭർത്താവ്:പരേതനായ ബേബി( തോമസ്) മക്കൾ: സുമ മാത്യൂ-രാജപുരം(പൂടംകല്ല്‌ ). സാജി (ഷാജി )-കീടങ്ങൂർ (ഇറ്റലി), സാബു- പടന്നക്കാട്,സുജ- ചിങ്ങവനം, ജോസി - ആസ്ട്രേലിയ, ദീപ-ആസ്ട്രേലി ,ജയിനി - മാഞ്ഞുർ.

Read more

കിടങ്ങൂര്‍; പിളളവീട്ടില്‍ ഫിലിപ്പ് തോമസ് Live Funeral Telecast Available.

കിടങ്ങൂര്‍; പിളളവീട്ടില്‍ ഫിലിപ്പ് തോമസ് (65) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച(11.11.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് മംഗളാരാം സെന്റ് സെബാസ്റ്റിയന്‍സ് പളളിയില്‍. ഭാര്യ; വാഴക്കുന്നത്ത് തങ്കമ്മ. മക്കള്‍; സോനു ഫിലിപ്പ്, ബെറ്റിസി(ഇറ്റലി). മരുമക്കള്‍; പ്രമോദ്, അനീഷ്.

അറുനൂറ്റിമംഗലം:പുത്തന്‍പുരയില്‍ എല്‍സമ്മ ജോസ്

അറുനൂറ്റിമംഗലം:പുത്തന്‍പുരയില്‍ പി.സി. ജോസഫിന്‍റെ ഭാര്യ എല്‍സമ്മ ജോസ് (Rtd. High School Teacher, 65) നിര്യാതയായി. സംസ്കാരം 11.11.2018 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് അറുനൂറ്റിമംഗലം സെന്‍റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയില്‍. പരേത കടുത്തുരുത്തി ഇരവിമംഗലം അച്ചിറത്തലയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍ : ജിം ജോസ് (കാനഡ), ജുബിന്‍ ജോസ് ( ആസ്ട്രേലിയ). മരുമക്കള്‍: ജിഷ (കുഴിയംപറമ്പില്‍, കുറുമുള്ളൂര്‍), മെല്ബി (വടക്കേകണ്ടംകരിയില്‍, മേമ്മുറി). സഹോദരങ്ങള്‍: സി. മേരി SJC, സി. ആന്‍മരിയ

Read more

യു.കെ; കല്ലറ പീടികപ്പറമ്പില്‍ എല്‍സി തോമസ്

ലണ്ടനില്‍ മരിച്ച എല്‍സി തോമസിന്റെ മൃതദേഹം  നാളെ പൊതു ദര്‍ശനത്തിന് വെക്കും,  വിശുദ്ധ കുര്‍ബാനയും ചടങ്ങുകളും 12 .30ന് 
ലണ്ടനില്‍ കഴിഞ്ഞ ദിവസം മരിച്ച  കല്ലറ പീടികപ്പറമ്പില്‍ തോമസിന്റെ ഭാര്യ എല്‍സി (50)ക്ക് നാളെ യു.കെ. മലയാളികള്‍ വിട നല്‍കും. നാളെ ഉച്ചക്ക് 12.30 ന് റഡ്ഹില്‍ സെന്റ് തെരേസാ ഓഫ് ചൈല്‍ഡ് ജീസസ് പള്ളിയില്‍ മൃതദേഹം പൊതു ദര്‍ശനത്തിന് വെക്കും. നിരവധി വൈദികരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ചടങ്ങുകളും നടക്കും. 
പ്രസ്റ്റണ്‍ സീറോ മലബാര്‍ രൂപതാ വികാരി ജനറാള്‍ ഫാ. സജി മലയില്‍പുത്തന്‍പുരയില്‍ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. ഫാ. മാത്യൂ കട്ടിയാങ്കല്‍, ഫാ. ബിനോയി നിലയാറ്റിങ്കല്‍, ഫാ. സാജു പിണക്കാട്ട്, ഫാ. ജോസ് തേക്കുനില്‍ക്കുന്നതില്‍, ഫാ.ജോണ്‍ അലക്‌സാണ്ടര്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മികരായിരിക്കും. വിശുദ്ധ കൂര്‍ബാനയ്ക്കും ചടങ്ങുകള്‍ക്കുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം കല്ലറ പള്ളിയില്‍ നടക്കും. 
കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന എല്‍സി ഒക്‌ടോബര്‍ 30 നാണ്   ഈസ്റ്റ് സറേ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞത്. കൂടല്ലൂര്‍ എറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍ അതുല്‍, അതുല്യ, അഖില്‍. 
സൗദിയില്‍ നേഴ്സായിരുന്ന എല്‍സിയും കുടുംബവും 2005 ലാണ് യു.കെ.യിലേക്ക് കുടിയേറിയത്. എന്നാല്‍ 
2008 ല്‍ കാന്‍സര്‍ രോഗം പിടിപെടുകയായിരുന്നു. ചികില്‍സയെ തുടര്‍ന്ന് രോഗം മാറുകയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്‌തെങ്കിലും കുറച്ചു നാളുകള്‍ക്ക് ശേഷം രോഗം വീണ്ടും തിരിച്ചെത്തുകയും പിന്നീട് ആരോഗ്യ നില വഷളായി മരണം സംഭവിക്കുകയുമായിരുന്നു. 
വിശുദ്ധ കുര്‍ബാനയും ചടങ്ങുകളും നടക്കുന്ന പള്ളിയുടെ വിലാസം: 
Church of St.Teresa of Child Jesus 
Weldon Way,Merstham 
Redhill RH1 3QA

ലണ്ടനില്‍ കഴിഞ്ഞ ദിവസം മരിച്ച  കല്ലറ പീടികപ്പറമ്പില്‍ തോമസിന്റെ ഭാര്യ എല്‍സി (50)ക്ക് നാളെ യു.കെ. മലയാളികള്‍ വിട നല്‍കും. നാളെ ഉച്ചക്ക് 12.30 ന് റഡ്ഹില്‍ സെന്റ് തെരേസാ ഓഫ് ചൈല്‍ഡ് ജീസസ് പള്ളിയില്‍ മൃതദേഹം പൊതു ദര്‍ശനത്തിന് വെക്കും. നിരവധി വൈദികരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ചടങ്ങുകളും നടക്കും. 

പ്രസ്റ്റണ്‍ സീറോ മലബാര്‍ രൂപതാ വികാരി ജനറാള്‍ ഫാ. സജി മലയില്‍പുത്തന്‍പുരയില്‍ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. ഫാ. മാത്യൂ കട്ടിയാങ്കല്‍, ഫാ. ബിനോയി നിലയാറ്റിങ്കല്‍, ഫാ. സാജു പിണക്കാട്ട്, ഫാ. ജോസ് തേക്കുനില്‍ക്കുന്നതില്‍, ഫാ.ജോണ്‍ അലക്‌സാണ്ടര്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മികരായിരിക്കും. വിശുദ്ധ കൂര്‍ബാനയ്ക്കും ചടങ്ങുകള്‍ക്കുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം കല്ലറ പള്ളിയില്‍ നടക്കും. 

കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന എല്‍സി ഒക്‌ടോബര്‍ 30 നാണ്   ഈസ്റ്റ് സറേ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞത്. കൂടല്ലൂര്‍ എറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍ അതുല്‍, അതുല്യ, അഖില്‍. സൗദിയില്‍ നേഴ്സായിരുന്ന എല്‍സിയും കുടുംബവും 2005 ലാണ് യു.കെ.യിലേക്ക് കുടിയേറിയത്. എന്നാല്‍ 2008 ല്‍ കാന്‍സര്‍ രോഗം പിടിപെടുകയായിരുന്നു. ചികില്‍സയെ തുടര്‍ന്ന് രോഗം മാറുകയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്‌തെങ്കിലും കുറച്ചു നാളുകള്‍ക്ക് ശേഷം രോഗം വീണ്ടും തിരിച്ചെത്തുകയും പിന്നീട് ആരോഗ്യ നില വഷളായി മരണം സംഭവിക്കുകയുമായിരുന്നു. 

വിശുദ്ധ കുര്‍ബാനയും ചടങ്ങുകളും നടക്കുന്ന പള്ളിയുടെ വിലാസം: 

Church of St.Teresa of Child Jesus 

Weldon Way,Merstham 

Redhill RH1 3QA

Read more

കിടങ്ങൂര്‍; പറമ്പന്‍ഞ്ചേരി മുതുകാട്ടില്‍ മറിയാമ്മ

കിടങ്ങൂര്‍; കോട്ടയം വിസിറ്റേഷന്‍ ഭാഗ്യഭവന്‍ അംഗമായ മറിയാമ്മ മുതുകാട്ടില്‍ (പറമ്പന്‍ഞ്ചേരി കൊച്ചമ്മ-92) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച(09.11.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് പറമ്പന്‍ഞ്ചേരി സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളി സെമിത്തേരിയില്‍. പറമ്പന്‍ഞ്ചേരി മുതുകാട്ടില്‍ മത്തായി-അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍; പരേതരായ തൊമ്മന്‍, കുര്യയാക്കോ, ഏലിക്കുട്ടി. മൃതദേഹം വെളളിയാഴ്ച രാവിലെ 10 മുതല്‍ 11.30 വരെ കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് ചാപ്പലില്‍ വച്ചതിനുശേഷം പറമ്പന്‍ഞ്ചേരി പളളിയിലേക്ക് കൊണ്ടുപോകും.

കിടങ്ങൂര്‍ സൗത്ത്:വട്ടക്കാട്ടില്‍ (പുറത്തേല്‍) ഏലിയാമ്മ

കിടങ്ങൂര്‍ സൗത്ത്:വട്ടക്കാട്ടില്‍ (പുറത്തേല്‍) പരേതനായ തോമസിന്റെ ഭാര്യ ഏലിയാമ്മ (75) നിര്യാതയായി. സംസ്‌കാരം നാളെ 3നു പുന്നത്തുറ സെന്റ് തോമസ് പഴയപള്ളിയില്‍. മക്കള്‍: ജോസ്, മോളി, ജോണി, ബെന്നി. മരുമക്കള്‍: ഷാന്റി, ഷാജു ജോണ്‍.

കിടങ്ങൂര്‍ സൗത്ത്:വട്ടക്കാട്ടില്‍ (പുറത്തേല്‍) പരേതനായ തോമസിന്റെ ഭാര്യ ഏലിയാമ്മ (75) നിര്യാതയായി. സംസ്‌കാരം നാളെ (9-11-18) 3നു പുന്നത്തുറ സെന്റ് തോമസ് പഴയപള്ളിയില്‍. മക്കള്‍: ജോസ്, മോളി, ജോണി, ബെന്നി. മരുമക്കള്‍: ഷാന്റി, ഷാജു ജോണ്‍.

Read more

Copyrights@2016.