obituary live Broadcasting

കടുത്തുരുത്തി: ഇടക്കരയില്‍ പി.എം. മത്തായി (84)

കടുത്തുരുത്തി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍്റെ പ്രമുഖ സഹകാരിയും കടുത്തുരുത്തി അറബന്‍ സഹകരണ ബാങ്കിന്‍്റെ സ്ഥാപക അംഗവുമായ ഇടക്കരയില്‍ പി.എം. മത്തായി (84) നിര്യാതനായി. സംസ്കാരം. 17.4.2018 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വലിയപള്ളിയില്‍. ഭാര്യ പരേതയായ ഏലിയാമ്മ അരീക്കര വട്ടത്തൊട്ടി കുടുംബാംഗമാണ്.


മക്കള്‍: ജിന്‍സി മോള്‍, കുഞ്ഞുമോന്‍(അയര്‍ലണ്ട്), ജോസ്മോന്‍, സോണിയാമോള്‍ (ന്യൂസിലാന്‍്റ്). മരുമക്കള്‍: സലിം താമരപ്പള്ളില്‍ (റാന്നി), സൈബു നിരപ്പുകാട്ടില്‍(പിറവം), സോണിയ മുടക്കാലില്‍ (വള്ളിച്ചിറ), ബോബി പുതിയമഠം 

Read more

കടുത്തുരുത്തി ; ചിറപുരയിടത്തിൽ ഏലിയാമ്മ ടീച്ചർ.

ആദരാജ്ഞലികൾ 🌹
കടുത്തുരുത്തി ; ചിറപുരയിടത്തിൽ പരേതനായ സി സി ജോസ് ന്റെ ഭാര്യ റിട്ട;അദ്ധ്യാപിക ഏലിയാമ്മ ടീച്ചർ 83 നിര്യാതയായി.സംസ്കാരം 18 /4 /2018 -ബുധനാഴ്ച  10.30 നു വലിയപള്ളിയിൽ.

കടുത്തുരുത്തി ; ചിറപുരയിടത്തിൽ പരേതനായ സി.സി. ജോസിന്റെ ഭാര്യ റിട്ട;അദ്ധ്യാപിക ഏലിയാമ്മ ടീച്ചർ(83) നിര്യാതയായി.സംസ്കാരം 18 /4 /2018 -ബുധനാഴ്ച 10.30 നു കടുത്തുരുത്തി വലിയപള്ളിയിൽ. പരേത കടുത്തുരുത്തി മുണ്ടകപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: സുനിത, മോന്‍ (ബഹ്‌റൈന്‍), സുമ (ലണ്ടന്‍). മരുമക്കള്‍: സാലു കണ്ടാരപ്പള്ളില്‍ (കണ്ടാരപ്പള്ളില്‍ മെ!ഡിക്കല്‍സ്, കൈപ്പുഴ), ബിന്‍സി, ജിമ്മിച്ചന്‍ നെല്ലിശേരി കണ്ണംകര (ലണ്ടന്‍).

Read more

കിടങ്ങൂര്‍: മലയാറ്റൂര്‍ പെണ്ണമ്മ ജോണ്‍ Live Funeral Telecast Available.

കിടങ്ങൂര്‍: മലയാറ്റൂര്‍ പരേതനായ ജോണിന്റെ ഭാര്യ പെണ്ണമ്മ (84) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്‌ച (17-4-2018) ഉച്ചകഴിഞ്ഞ്‌ 3.30-ന്‌ കിടങ്ങൂര്‍ സെന്റ്‌ മേരിസ്‌ ഫൊറോനാ പള്ളിയില്‍. പരേത പേരൂര്‍ കൊരട്ടിയില്‍ കുടുംബാംഗം. മക്കള്‍: മാത്യു (കോട്ടയം ടെക്‌സ്റ്റൈയില്‍സ്‌ മുന്‍ ജീവനക്കാരന്‍), ലിസമ്മ (റിട്ട. എല്‍.എച്ച്‌.ഐ. ജില്ലാ ആശുപത്രി കോട്ടയം), ജിന്‍സി സീന (ഇരുവരും യു.എസ്‌.എ). മരുമക്കള്‍: മോളി മണിവേലില്‍ മാറിടം, ബേബി തൊണ്ണംമാവുങ്കല്‍ നീറിക്കാട്‌ (സെന്റ്‌ മേരീസ്‌ ഏജന്‍സീസ്‌ അയര്‍ക്കുന്നം), ഷാജി പുളിയംപറമ്പില്‍ കൈപ്പുഴ (യു.എസ്‌.എ), ബിനു ചേത്തലില്‍ കൂടല്ലൂര്‍ (യു.എസ്‌.എ).
കിടങ്ങൂര്‍: മലയാറ്റൂര്‍  പെണ്ണമ്മ ജോണ്‍

കിടങ്ങൂര്‍: മലയാറ്റൂര്‍ പരേതനായ ജോണിന്റെ ഭാര്യ പെണ്ണമ്മ (84) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്‌ച (17-4-2018) ഉച്ചകഴിഞ്ഞ്‌ 3.30-ന്‌ കിടങ്ങൂര്‍ സെന്റ്‌ മേരിസ്‌ ഫൊറോനാ പള്ളിയില്‍. പരേത പേരൂര്‍ കൊരട്ടിയില്‍ കുടുംബാംഗം. മക്കള്‍: മാത്യു (കോട്ടയം ടെക്‌സ്റ്റൈയില്‍സ്‌ മുന്‍ ജീവനക്കാരന്‍), ലിസമ്മ (റിട്ട. എല്‍.എച്ച്‌.ഐ. ജില്ലാ ആശുപത്രി കോട്ടയം), ജിന്‍സി സീന (ഇരുവരും യു.എസ്‌.എ). മരുമക്കള്‍: മോളി മണിവേലില്‍ മാറിടം, ബേബി തൊണ്ണംമാവുങ്കല്‍ നീറിക്കാട്‌ (സെന്റ്‌ മേരീസ്‌ ഏജന്‍സീസ്‌ അയര്‍ക്കുന്നം), ഷാജി പുളിയംപറമ്പില്‍ കൈപ്പുഴ (യു.എസ്‌.എ), ബിനു ചേത്തലില്‍ കൂടല്ലൂര്‍ (യു.എസ്‌.എ).

Read more

ന്യൂയോർക്ക് : ജോൺ ആകശാല | Live Broadcast of Wake and Funeral Service available on KVTV

ന്യൂയോർക്ക് : മുൻ കെ സി സി എൻ എ പ്രെസിഡന്റും ന്യൂയോർക്കിൽ സ്ഥിരതാമസവുമായ പിറവം ആകശാലയിൽ ജോൺ നിര്യതനായി . ഭാര്യ എൽസി കോട്ടയം പെരിങ്ങേലിൽ കുടുംബാംഗമാണ് . മക്കൾ : പരേതനായ ജെഫ്രി , ജിമ്മി , മരുമകൾ റ്റിന്റു , സഹോദരങ്ങൾ : ജെസ്സി കോയിത്തറ , ലാലി മ്യാൽക്കരപ്പുറം , ജോസഫ് ആകാശാല , പെണ്ണമ്മ കളപുരക്കൽ പിറവം. 

റോക്‌ലന്‍ഡിലെ ക്‌നാനായ കാത്തലിക് സെന്ററില്‍ ഏപ്രില്‍ 18 ബുധനാഴ്ച വൈകുന്നേരം 6 മുതല്‍ ഒമ്പതു വരെ വേക്ക് സര്‍വീസ്. (400 Willow Grove Rd, Stony Point, NY 10980) സംസ്‌കാര ശുശ്രുഷ: ഏപ്രില്‍ 19 വ്യാഴം രാവിലെ 10 മണി: സെന്റ് ആന്റണീസ് ചര്‍ച്ച്, 36 വെസ്റ്റ് നയാക്ക് റോഡ്, ന്യു യോര്‍ക്ക്-10954. തുടര്‍ന്ന് സംസ്‌കാരം സെന്റ് ആന്റണീസ് സെമിത്തേരി (36 W Nyack Rd, Nanuet, NY 10954)

Watch Live Broadcast Please click the link Below 

https://www.facebook.com/kvtvusa/

Read more

എ​സ്എ​ച്ച് മൗ​ണ്ട്; കൊ​പ്പു​ഴ​യി​ൽ കെ. ​തോ​മ​സ് ജോ​ണ്‍ Live Funeral Telecast Available.

കോ​ട്ട​യം: കോ​ണ്‍​ഗ്ര​സ് എ​സ് അ​ഖി​ലേ​ന്ത്യ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യം​ഗ​വും സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ കോ​ട്ട​യം എ​സ്എ​ച്ച് മൗ​ണ്ട് കൊ​പ്പു​ഴ​യി​ൽ കെ. ​തോ​മ​സ് ജോ​ണ്‍ (മു​ൻ ഹെ​ഡ്മാ​സ്റ്റ​ർ എ​സ്എ​ച്ച് മൗ​ണ്ട് ഹൈ​സ്കൂ​ൾ കോ​ട്ട​യം, കൊ​പ്പു​ഴ സാ​ർ-80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഞായറാഴ്ച(15.04.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക്തിരുഹൃദയ പളളിയില്‍. ഭാ​ര്യ പ​രേ​ത​യാ​യ ആ​നി​യ​മ്മ ( റി​ട്ട. അ​ധ്യാ​പി​ക, സെ​ന്‍റ് മാ​ർ​സ​ല​ൻാ​സ് ഗേ​ൾ​സ് ഹൈ​സ്കൂ​ൾ ന​ട്ടാ​ശേ​രി) മാ​ഞ്ഞൂ​ർ സൗ​ത്ത് മാ​ക്കി​യി​ൽ പു​ത്ത​ൻ​പു​ര​യി​ൽ കു​ടും​ബാം​ഗാം. മ​ക്ക​ൾ : ജോ​ണി​ക്കു​ട്ടി (യു​എ​സ്എ), ജോ​ബി (റ​ബ​ർ ബോ​ർ​ഡ് ഫീ​ൽ​ഡ് ഓ​ഫീ​സ​ർ പാ​ലാ), ആ​ൻ​ജ്യോ​തി (ടീ​ച്ച​ർ സെ​ന്‍റ് ആ​ൻ​സ് സ്കൂ​ൾ കോ​ട്ട​യം) മ​രു​മ​ക്ക​ൾ: വി​ജി ഇ​ള​ങ്ങു​ള​ത്ത് എ​സ്എ​ച്ച് മൗ​ണ്ട് (യു​എ​സ്എ), സ​ജി​നി ന​ടു​പ​റ​ന്പി​ൽ ക​രി​ങ്കു​ന്നം (എ​ൽ​ഐ​സി ഓ​ഫീ​സ് കോ​ട്ട​യം), ജോ​സ് മാ​ത്യു വ​ട്ട​ത്തി​ൽ താ​ഴ​ത്ത​ങ്ങാ​ടി കോ​ട്ട​യം (ഒ​ഇ​എ​ൻ ഇ​ന്ത്യാ ലി​മി​റ്റ​ഡ് മു​ള​ന്തു​രു​ത്തി).കു​മാ​ര​ന​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം. കു​മാ​ര​ന​ല്ലൂ​ർ സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്, കേ​ര​ള പ്രൈ​വ​റ്റ് സ്കൂ​ൾ ഹെ​ഡ് മാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്, ക്നാ​നാ​യ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് സെ​ക്ര​ട്ട​റി, ക്നാ​നാ​യ സോ​ഷ്യ​ൽ ഫോ​റം പ്ര​സി​ഡ​ന്‍റ്, ക​രി​യ​ന്പാ​ടം ക​ർ​ഷ​ക​യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ്, ടാ​ക്സി ഓ​ണേ​ഴ്സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ്, തി​രു​ഹൃ​ദ​യ​കു​ന്ന് കു​ടും​ബ​യോ​ഗം പ്ര​സി​ഡ​ന്‍റ്, കോ​ട്ട​യം പൗ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. മ​ദ്യ​വി​രു​ദ്ധ​സ​മി​തി​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നും ഗാ​ന്ധി​യ​നു​മാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന് ഗാ​ന്ധി​പീ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ ഗാ​ന്ധി​യ​ൻ പു​ര​സ്കാ​ര​വും ക്നാ​നാ​യ പ്ര​തി​ഭ അ​വാ​ർ​ഡും ല​ഭി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി പു​സ്ക​ത​ങ്ങ​ളും ര​ചി​ച്ചി​ട്ടു​ണ്ട്.

ഞായറാഴ്ച(15.04.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് തിരുഹൃദയ പളളിയില്‍

 

Read more

മോനിപ്പള്ളി : കുന്നക്കാട്ടുമലയില്‍ കെ.എല്‍. കുര്യന്‍ Live Funeral Telecast Available on sun 8.30 pm IST.

മോനിപ്പള്ളി : കുന്നക്കാട്ടുമലയില്‍ കെ.എല്‍. കുര്യന്‍(കുട്ടി – 78) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച(15.04.2018) ഉച്ചകഴിഞ്ഞ് 3.30 ന് മോനിപ്പള്ളി തിരുഹൃദയ പള്ളിയില്‍. ഭാര്യ: ഉഴവൂര്‍ ചേറ്റുകുളം പറത്താത്ത് മേരി. മക്കള്‍: സജി (അരുണാചല്‍പ്രദേശ്), ജിജി, മിനി, സാബു (യുഎസ്). മരുമക്കള്‍: ജെസി, സാബു വാഴമലയില്‍ (പിറവം), ഫിലിപ്പ് മേക്കാട്ടില്‍ (അരീക്കര), പ്രീമ.
ഞായറാഴ്ച(15.04.2018) ഉച്ചകഴിഞ്ഞ് 3.30 ന് 
മോനിപ്പള്ളി : കുന്നക്കാട്ടുമലയില്‍ കെ.എല്‍. കുര്യന്‍ Live Funeral Telecast Available on sun 8.30 pm IST.

മോനിപ്പള്ളി : കുന്നക്കാട്ടുമലയില്‍ കെ.എല്‍. കുര്യന്‍(കുട്ടി – 78) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച(15.04.2018) ഉച്ചകഴിഞ്ഞ് 3.30 ന് മോനിപ്പള്ളി തിരുഹൃദയ പള്ളിയില്‍. ഭാര്യ: ഉഴവൂര്‍ ചേറ്റുകുളം പറത്താത്ത് മേരി. മക്കള്‍: സജി (അരുണാചല്‍പ്രദേശ്), ജിജി, മിനി, സാബു (യുഎസ്). മരുമക്കള്‍: ജെസി, സാബു വാഴമലയില്‍ (പിറവം), ഫിലിപ്പ് മേക്കാട്ടില്‍ (അരീക്കര), പ്രീമ.

Read more

മാറിയിടം; നോട്ടിയനികുന്നേല്‍ ത്രേസ്സ്യാമ്മ ചാക്കോ.

കേറ്ററിംഗ് ക്‌നാനായ കാത്തോലിക് അസോസിയേഷന്‍ യൂണിറ്റ് സെക്രട്ടറി ഷാജി നോട്ടിയനികുന്നേല്‍ന്റെ മാതാവ് ത്രേസ്സ്യാമ്മ ചാക്കോ നിര്യാതയായി.സംസ്‌കാരം ഞായറാഴ്ച(15.04.2018) മാറിയിടം സേക്രഡ് ഹാര്‍ട്ട് ക്‌നാനായ പളളിയില്‍.പരേത കല്ലറ ഇളയടത്തുതാഴത്തു കുടുംബാംഗമാണ്. ഭര്‍ത്താവ് തൊമ്മന്‍ ചാക്കോ.മക്കള്‍; ജിജി ജേക്കബ്, ഷാജി ജേക്കബ്, ബെറ്റി അലക്‌സ്. മരുമക്കള്‍; മേഴ്‌സി ജിജി, ടെസ്സി ഷാജി, അലക്‌സ് കോശി. 

കേറ്ററിംഗ് ക്‌നാനായ കാത്തോലിക് അസോസിയേഷന്‍ യൂണിറ്റ് സെക്രട്ടറി ഷാജി നോട്ടിയനികുന്നേല്‍ന്റെ മാതാവ് ത്രേസ്സ്യാമ്മ ചാക്കോ നിര്യാതയായി.സംസ്‌കാരം ഞായറാഴ്ച(15.04.2018) മാറിയിടം സേക്രഡ് ഹാര്‍ട്ട് ക്‌നാനായ പളളിയില്‍.പരേത കല്ലറ ഇളയടത്തുതാഴത്തു കുടുംബാംഗമാണ്. ഭര്‍ത്താവ് തൊമ്മന്‍ ചാക്കോ.മക്കള്‍; ജിജി ജേക്കബ്, ഷാജി ജേക്കബ്, ബെറ്റി അലക്‌സ്. മരുമക്കള്‍; മേഴ്‌സി ജിജി, ടെസ്സി ഷാജി, അലക്‌സ് കോശി. 

Read more

വെളിയനാട്; വലിയപറമ്പില്‍ പൂവളളില്‍ ബാബു Live Funeral Telecast Available.

വെളിയനാട്; വലിയപറമ്പില്‍ പൂവളളില്‍ ബാബു(70) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച(14.04.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം കുറിയാക്കോസ് മാര്‍ ഈവാനിയോസിന്റെ കാര്‍മ്മികത്വത്തില്‍ 4 മണിക്ക് വെളിയനാട് സെന്റ് മേരീസ് ബേദ്‌ലഹേം പളളി കുടുംബകല്ലറയില്‍. സഹോദരങ്ങള്‍; മേമ സക്കറിയ കൈമൂട്ടുപറമ്പില്‍(യു.എസ്.എ), സുമ ജോര്‍ജ് ചക്കുപുരയ്ക്കല്‍(യു.എസ്.എ), ലൂണ ഏലിയാസ് പാറയില്‍ നീലംപേരൂര്‍, പരേതനായ Adv.പി.പി. ജോസഫ്.

വെളിയനാട്; വലിയപറമ്പില്‍ പൂവളളില്‍ ബാബു(70) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച(14.04.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം കുറിയാക്കോസ് മാര്‍ ഈവാനിയോസിന്റെ കാര്‍മ്മികത്വത്തില്‍ 4 മണിക്ക് വെളിയനാട് സെന്റ് മേരീസ് ബേദ്‌ലഹേം പളളി കുടുംബകല്ലറയില്‍. സഹോദരങ്ങള്‍; മേ മ സക്കറിയ കൈമൂട്ടുപറമ്പില്‍(യു.എസ്.എ), സുമ ജോര്‍ജ് ചക്കുപുരയ്ക്കല്‍(യു.എസ്.എ), ലൂണ ഏലിയാസ് പാറയില്‍ നീലംപേരൂര്‍, പരേതനായ Adv.പി.പി. ജോസഫ്.

 

Read more

ചുങ്കം(നാഗപ്പുഴ);പൈംബാലില്‍ മറിയക്കുട്ടി Live Funeral Telecast Available.

ചുങ്കം(നാഗപ്പുഴ); പൈംബാലില്‍ പരേതനായ അബ്രാഹത്തിന്റെ ഭാര്യ മറിയക്കുട്ടി അബ്രഹാം(94) നിര്യാതയായി.സംസ്‌കാരം ഞായറാഴ്ച(15/4/2018)ഉച്ചകഴിഞ്ഞ് 2.30ന്  ചുങ്കം സെന്റ്.മേരീസ്ഫൊറോന പള്ളിയിൽ.പരേത കരിംങ്കുന്നം നരകക്കുഴിയിൽ കുടുംബാംഗമാണ്‌.  മക്കൾ :തോമസ് മാലക്കല്ല്, പരേതനായ സൈമൺ, ജോസ് (സാലി )നാഗപ്പുഴ, ആൻസി കൂടല്ലൂർ, മോളി കരിംകുന്നം, പുഷ്പ വെളിയന്നൂർ, എലിസബത്ത്  അരീക്കര.    മരുമക്കൾ :മേരി മച്ചാനിക്കൽ മാലക്കല്ല്, ജോസ് കൽച്ചറയിൽ കൂടല്ലൂർ, M ഉലഹന്നാൻ ഇല്ലിക്കപ്പറമ്പിൽ കരിംങ്കുന്നം, അമ്മിണി വാണിയാകുന്നേൽ ചുങ്കം, സ്റ്റീഫൻ ചാഴികാട് വെളിയന്നൂർ, റെജി കൊഴപ്ലാക്കിൽ അരീക്കര.

 


പൈംബാലില്‍
Read more

നീണ്ടൂര്‍ : ചാത്തമ്പടത്തില്‍ ഏലിയാമ്മ

നീണ്ടൂര്‍ : ചാത്തമ്പടത്തില്‍ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് 3.30നു സെന്റ് മൈക്കിള്‍സ് പള്ളിയില്‍. കല്ലറ വടക്കേക്കപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ആന്‍സി, സണ്ണി, സാലി, സാബു, മിനി. മരുമക്കള്‍: പി. കെ. കുര്യാക്കോസ് കുറുപ്പിനകത്ത് (നീണ്ടൂര്‍), സോളി, സില്‍വാനോ (ഇറ്റലി), ലിസി, ബേബിച്ചന്‍ പുത്തന്‍പുരയ്ക്കല്‍ (കുമരകം).

Read more

ഞീഴൂര്‍ : മേക്കാട്ടാല്‍ എം. കെ. ജോസഫ്

ഞീഴൂര്‍ : മേക്കാട്ടാല്‍ എം. കെ. ജോസഫ് (ഔസേഫുകുട്ടി –94) നിര്യാതനായി. സംസ്‌കാ രം ഇന്ന് മൂന്നിന് ഉണ്ണിമിശിഹാ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ: കോതനല്ലൂര്‍ ചെട്ടികരോട്ട് പരേതയായ അന്നക്കുട്ടി. മക്കള്‍: സിറിയക് (റിട്ട.പോസ്റ്റല്‍ അസിസ്റ്റന്റ്), ജെയിംസ് (ഹൊസൂര്‍), ജോസ് (ഷാര്‍ജ), സിസ്റ്റര്‍ ബെനിറ്റ (അലഹാബാദ്), സിസ്റ്റര്‍ ലിസി ജോസഫ് (ഇസ്രയേല്‍). മരുമക്കള്‍: മേരി, ലില്ലി, ജാന്‍സി.

Read more

ചിക്കാഗോ :(കൈപ്പുഴ) ലൂക്കോസ് കുളത്തിൽകരോട്ട് Live Funeral Service Available Now on KVTV

ചിക്കാഗോ: ലൂക്കോസ് കുളത്തില്‍കരോട്ട് (67) ചിക്കാഗോയില്‍ നിര്യാതനായി.ഭാര്യ വത്സമ്മ കൈപ്പുഴ നരിച്ചിറയില്‍ കുടുംബാംഗമാണ്.മക്കള്‍: ദീപു (ഫ്‌ളോറിഡ), ജെയ്‌സണ്‍ (ന്യൂയോര്‍ക്ക്). മരുമക്കള്‍: മില്ലി പാലക്കുന്നേല്‍. കൊച്ചുമക്കള്‍: ലെയ്‌ലാനി, ലെവി. സഹോദരങ്ങള്‍: ജോര്‍ജ് കുളത്തില്‍കരോട്ട്, സിസ്റ്റര്‍ ജൂഡ് (വിസിറ്റേഷന്‍ കോണ്‍വെന്റ്), മത്തായി കുളത്തില്‍കരോട്ട്, നാന്‍സി ഏലൂര്‍.

ഏപ്രില്‍ 12ന് വ്യാഴാഴ്ച രാവിലെ 7 മണിമുതല്‍ 9 മണിവരെ മേവുഡ് സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ഫൊറോനാപള്ളിയില്‍ പൊതുദര്‍ശനം നടക്കും. തുടര്‍ന്ന് പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കും ദിവ്യബലിക്കും ശേഷം ഹില്‍ സൈഡിലുള്ള ക്യൂന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍ സംസ്‌കാരം നടക്കും. 
ചിക്കാഗോ :(കൈപ്പുഴ) ലൂക്കോസ് കുളത്തിൽകരോട്ട് Live Funeral Service Available

ചിക്കാഗോ: ലൂക്കോസ് കുളത്തില്‍കരോട്ട് (67) ചിക്കാഗോയില്‍ നിര്യാതനായി.ഭാര്യ വത്സമ്മ കൈപ്പുഴ നരിച്ചിറയില്‍ കുടുംബാംഗമാണ്.മക്കള്‍: ദീപു (ഫ്‌ളോറിഡ), ജെയ്‌സണ്‍ (ന്യൂയോര്‍ക്ക്). മരുമക്കള്‍: മില്ലി പാലക്കുന്നേല്‍. കൊച്ചുമക്കള്‍: ലെയ്‌ലാനി, ലെവി. സഹോദരങ്ങള്‍: ജോര്‍ജ് കുളത്തില്‍കരോട്ട്, സിസ്റ്റര്‍ ജൂഡ് (വിസിറ്റേഷന്‍ കോണ്‍വെന്റ്), മത്തായി കുളത്തില്‍കരോട്ട്, നാന്‍സി ഏലൂര്‍.

ഏപ്രില്‍ 12ന് വ്യാഴാഴ്ച രാവിലെ 7 മണിമുതല്‍ 9 മണിവരെ മേവുഡ് സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ഫൊറോനാപള്ളിയില്‍ പൊതുദര്‍ശനം നടക്കും. തുടര്‍ന്ന് പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കും ദിവ്യബലിക്കും ശേഷം ഹില്‍ സൈഡിലുള്ള ക്യൂന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍ സംസ്‌കാരം നടക്കും. 

Click the link below to watch Live 

https://www.facebook.com/kvtvusa/

http://knanayavoice.in/index.php?menu=media&cat=kvtv 

Read more

പു​ന്ന​ത്തു​റ: പൂ​ഴി​ക്കാ​ലാ​യി​ൽ പി.​ജെ. മ​ത്താ​യി Live Funeral Telecast Available.

പു​ന്ന​ത്തു​റ: പൂ​ഴി​ക്കാ​ലാ​യി​ൽ പി.​ജെ. മ​ത്താ​യി (കു​ട്ട​പ്പ​ൻ-82 മു​ൻ ഓ​യി​ൽ വ്യാ​പാ​രി പാ​ലാ) നി​ര്യാ​ത​നാ​യി.സം​സ്കാ​രം വെളളിയാഴ്ച(13.04.2018) രാവിലെ 10 മണിക്ക് പു​ന്ന​ത്തു​റ സെന്റ് തോമസ്‌ പ​ഴ​യ പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ അ​ന്ന​മ്മ കോ​ട്ട​യം മ​ഴു​വ​ഞ്ചേ​രി​ൽ കു​ടും​ബാ​ഗം. മ​ക്ക​ൾ: ലി​സി, ജോ​ണി തൊ​ടു​പു​ഴ (സാ​ൻ​ജോ​സ് അ​പ്ല​യ​ൻ​സ​സ്), മാ​ത്യു (പൂ​ഴി​ക്കാ​ലാ​യി​ൽ ഏ​ജ​ൻ​സീ​സ്, കി​ട​ങ്ങൂ​ർ), റ​ജി, ഷാ​ജി (പൂ​ഴി​ക്കാ​ലാ​യി​ൽ സ്റോ​റ​ഴ്സ്, കി​ട​ങ്ങൂ​ർ), സി​ബി (യു​എ​സ്എ), ഷി​ബു (പൂ​ഴി​ക്കാ​ലാ​യി​ൽ ട്രേ​ഡേ​ഴ്സ് അ​യ​ർ​ക്കു​ന്നം, ജൂ​നാ. മ​രു​മ​ക്ക​ൾ. ജോ​ണി ച​വ​റാ​ട്ട് ക​രി​ങ്കു​ന്നം, സു​ജ തേ​ക്കും​പ​റ​ന്പി​ൽ മ​ള്ളൂ​ശേ​രി​ൽ, ജോ​ബി ഇ​ല​വു​ങ്ക​ൽ കീ​ഴൂ​ർ, ജോ​യി (വ​ട​യാ​ർ സ്റ്റോ​ഴ്സ് ഉ​ഴ​വൂ​ർ), സു​മ മ​ഴു​വ​ൻ​ചേ​രി​ൽ പു​ന്ന​ത്തു​റ, ലീ​നാ മാ​നും​മൂ​ട്ടി​ൽ ഉ​ഴ​വൂ​ർ, ജോ​സ്മി തെ​ക്കേ​ൽ പു​ന്ന​ത്തു​റ, ജോ​ഷി മു​ത്തൂ​റ്റി​ൽ പു​ന്ന​ത്തു​റ.

വെളളിയാഴ്ച രാവിലെ 10 മണിക്ക് സെന്റ് തോമസ്‌
Read more

UK : (കൂടല്ലൂർ) മൈലപ്പറമ്പിൽ മറിയം മത്തായി Live Funeral Telecast Available.

മിൽട്ടൺ കെയ്ൻസ് : കൂടല്ലൂർ മൈലപ്പറമ്പിൽ മത്തായിയുടെ ഭാര്യ മറിയം (ചാച്ചി) 77 ഇന്ന് നിര്യതയായി, സംസ്കാരം പിന്നീട് . മക്കൾ : ബേബി , മിനി ( ഇരുവരും യൂകെ) മരുമക്കൾ : അനിമോൾ പിള്ളവീട്ടിൽ (കിടങ്ങൂർ) Dr സോനാ (ഡൽഹി)
മറിയം മത്തായി (കൂടല്ലൂർ) മൈലപ്പറമ്പിൽ യൂകെ യിൽ നിര്യതയായി .

കൂടല്ലൂർ; മൈലപ്പറമ്പിൽ മത്തായിയുടെ ഭാര്യ മറിയം(ചാച്ചി- 77) യു.കെ യില്‍ നിര്യതയായി, സംസ്കാരം പിന്നീട് . മക്കൾ : ബേബി , മിനി ( ഇരുവരും യൂകെ) മരുമക്കൾ : അനിമോൾ പിള്ളവീട്ടിൽ (കിടങ്ങൂർ) Dr സോനാ (ഡൽഹി).

Read more

അറുനൂറ്റിമംഗലം : ചരലേല്‍ സി.ടി. ഫിലിപ്പ്

അറുനൂറ്റിമംഗലം : ചരലേല്‍ പരേതനായ തൊമ്മിയുടെ മകന്‍ സി.ടി. ഫിലിപ്പ് (58) നിര്യാതനായി. സംസ്‌കാരം (12-4-18) നാളെ മൂന്നിന് സെന്റ് ജോസഫ്‌സ് ക്‌നാനായ പള്ളിയില്‍. ഭാര്യ: ഞീഴൂര്‍ തോട്ടുവേലില്‍ ഗ്രേസി. മക്കള്‍: ലിജി, ലിജോ, ലിന്‍ജു. മരുമക്കള്‍: ഷിനോ മുണ്ടപ്പുഴയില്‍ (മാലക്കല്ല്), ജോബി പരിപ്ലാക്കില്‍ (ചേര്‍പ്പുങ്കല്‍), ജെന്‍സി

Read more

ക​ല്ല​റ:ഇ​ട​ത്തി​ൽ ജോ​സ​ഫ് കു​ര്യ​ൻ Live Funeral Telecast Available.

ക​ല്ല​റ: പ​റ​വ​ന്തു​രു​ത്ത് ഇ​ട​ത്തി​ൽ ജോ​സ​ഫ് കു​ര്യ​ൻ (ഉ​പ്പേ​പ്പ്-87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം നാ​ളെ 3.30ന് ​സെ​ന്‍റ് തോ​മ​സ് പ​ഴ​യ​പ​ള്ളി​യി​ൽ. ഭാ​ര്യ മേ​രി ജോ​സ​ഫ് അ‍യ​ർ​ക്കു​ന്നം കൊ​ര​ട്ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലീ​ലാ​മ്മ, ലി​ല്ലി​ക്കു​ട്ടി, കു​ര്യാ​ച്ച​ൻ, ജോ​സ്, ടോ​മി (യു​എ​സ്എ), ലി​ൻ​സി (ബ​ഹ​റി​ൻ). മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ഏ​ബ്ര​ഹാം പൂ​വ​ക്കോ​ട്ടി​ൽ പൂ​ഴി​ക്കോ​ൽ, ലൂ​ക്കോ​സ് ച​ക്കാ​ല​ത്തൊ​ട്ടി​യി​ൽ നീ​റി​കാ​ട്, ആ​ൻ​സി കു​ര്യ​ൻ മാ​ങ്കോ​ട്ടി​ൽ കീ​ഴൂ​ർ, ജെ​യി​മോ​ൾ നാ​ടു​ക്കു​ടി​ലി​ൽ വെ​ള്ളൂ​ർ, ആ​ൻ​സി പി​ണ​ർ​ക​യി​ൽ പു​ന്ന​ത്ത​റ, ജ​യിം​സ് മാ​ങ്കോ​ട്ടി​ൽ കീ​ഴൂ​ർ. 

ക​ല്ല​റ: പ​റ​വ​ന്തു​രു​ത്ത് ഇ​ട​ത്തി​ൽ ജോ​സ​ഫ് കു​ര്യ​ൻ (ഉ​പ്പേ​പ്പ്-87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം വ്യാഴാഴ്ച(12.04.2018) ഉച്ചകഴിഞ്ഞ് 3.30 ന് കല്ലറ ​സെ​ന്‍റ് തോ​മ​സ് പ​ഴ​യ​പ​ള്ളി​യി​ൽ. ഭാ​ര്യ മേ​രി ജോ​സ​ഫ് അ‍യ​ർ​ക്കു​ന്നം കൊ​ര​ട്ടി​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ലീ​ലാ​മ്മ, ലി​ല്ലി​ക്കു​ട്ടി, കു​ര്യാ​ച്ച​ൻ, ജോ​സ്, ടോ​മി (യു​എ​സ്എ), ലി​ൻ​സി (ബ​ഹ​റി​ൻ). മ​രു​മ​ക്ക​ൾ: ഏ​ബ്ര​ഹാം പൂ​വ​ക്കോ​ട്ടി​ൽ പൂ​ഴി​ക്കോ​ൽ, ലൂ​ക്കോ​സ് ച​ക്കാ​ല​ത്തൊ​ട്ടി​യി​ൽ നീ​റി​കാ​ട്, ആ​ൻ​സി കു​ര്യ​ൻ മാ​ങ്കോ​ട്ടി​ൽ കീ​ഴൂ​ർ, ജെ​യി​മോ​ൾ നടു​ക്കു​ടി​ലി​ൽ വെ​ള്ളൂ​ർ, ആ​ൻ​സി പി​ണ​ർ​ക​യി​ൽ പു​ന്ന​ത്ത​റ, ജ​യിം​സ് മാ​ങ്കോ​ട്ടി​ൽ കീ​ഴൂ​ർ. 

Read more

പുതുവേലി : വട്ടമറ്റത്തില്‍ അന്നക്കുട്ടി

പുതുവേലി : വട്ടമറ്റത്തില്‍ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (65) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് ജോസഫ് ക്‌നാനായപള്ളിയില്‍.മക്കള്‍ : സി.ആഷ്‌ന എസ്.ജെ.സി (കുറുമുള്ളൂര്‍), ജിന്‍സോ (ഡല്‍ഹി), ജിനാ (ഇറ്റലി). മരുമക്കള്‍ : ഷിനോമോള്‍ വെള്ളക്കട മറ്റക്കര, സെഫിമോന്‍ വെള്ളക്കട മറ്റക്കര.

Read more

ഞീഴൂര്‍; തത്തംകുളം ടി.ഒ. ഫിലിപ്പ് Live Funeral Telecast Available.

ഞീഴൂര്‍; തത്തംകുളം ടി.ഒ. ഫിലിപ്പ്(പീലി-83) നിര്യാതനായി.സംസ്‌കാരം ചെവ്വാഴ്ച(10.04.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഞീഴൂര്‍ ഉണ്ണിമിശിഹാ ക്‌നാനായ പളളിയില്‍. ഭാര്യ പരേതയായ മേരി കോട്ടയം നെടുംചിറ കുടുംബാംഗമാണ്. ഏകമകന്‍; ജോസ് ഫിലിപ്പ്(ഖത്തര്‍). മരുമകള്‍; സ്വപ്‌ന ജോസ് കിഴക്കേതില്‍ തിരുവനന്തപുരം. കൊച്ചുമക്കള്‍; മേരി ആന്‍, റിയ.

Read more

പൂക്കയം: കണ്ടോത്ത് കെ.പി തോമസ്.

പൂക്കയം: കണ്ടോത്ത് കെ.പി തോമസ് (60) നിര്യാതനായി.സംസ്ക്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് സെന്‍റ് സ്റ്റീഫന്‍സ് പള്ളിയില്‍. ഭാര്യ ലിസി (കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്‍റ്) കള്ളാര്‍ പുറത്തേട്ട് കുടുംബാംഗമാണ്. മക്കള്‍: ബിനീഷ് (ഇറ്റലി),ഫാ.ബിബിന്‍ കണ്ടോത്ത് (അസി. സെക്രട്ടറി കെ.എസ്.എസ്.എസ് ),ചിഞ്ചു.മരുമക്കള്‍: ടിന്‍സി പാത്തിക്കല്‍ അരീക്കര, സിജില്‍ കോഴിക്കോട്.

Read more

കി​ട​ങ്ങൂ​ർ സൗ​ത്ത്: പ​തി​യി​ൽ ചി​ന്ന​മ്മ Live Funeral Telecast Available.

കി​ട​ങ്ങൂ​ർ സൗ​ത്ത്: പ​തി​യി​ൽ പി. ​എം. കു​ര്യാ​ക്കോ​സിന്‍റെ ഭാ​ര്യ ചി​ന്ന​മ്മ (80) നി​ര്യാ​ത​യാ​യി.സം​സ്കാ​രം ഞായറാഴ്ച(08.04.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക്‌ പു​ന്ന​ത്തു​റ സെ​ന്‍റ് തോ​മ​സ് പ​ഴ​യ​പ​ള്ളി​യി​ൽ .പരേത കി​ഴ​ക്കേ​കൂ​ട​ല്ലൂ​ർ ക​രോ​ട്ട് പ​ണ്ടാ​ര​ക്ക​ണ്ട​ത്തി​ൽ (പ​ര​മ​ണ​ത്തേ​ട്ട്)​കു​ടു​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: സാ​ലി, സ​ണ്ണി (ബാ​റ്റ ഇ​ൻ​ഡ്യ ലി . ​കോ​ടി​മ​ത), ബെ​ന്നി ബൈ​സ​ണ്‍​വാ​ലി, ബി​നു (ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കോ​ട്ട​യം ന​ഗ​ര​സ​ഭ).മ​രു​മ​ക്ക​ൾ:മെ​ർ​ളി വാ​രി​ക്കാ​ട്ട് (ചേ​ർ​പ്പു​ങ്ക​ൽ), ഷി​ജി വ​രാ​ച്ചേ​രി​ൽ (ചു​ങ്കം), ജെ​ൻ​സി ച​ക്കി​കു​ന്നേ​ൽ (ക​ടു​ത്തു​രു​ത്തി), പ​രേ​ത​നാ​യ ജോ​സ് വ​ട​ക​ര (അ​മ്മ​ഞ്ചേ​രി)

ഞായറാഴ്ച(08.04.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക്‌
Read more

Copyrights@2016.