obituary live Broadcasting

പയസ് മൗണ്ട ്: പിണക്കാട്ട് ടോമി തോമസ്

പയസ് മൗണ്ട ്: പിണക്കാട്ട് ടോമി തോമസ് (52) നിര്യാതനായി. സംസ്‌കാരം ഇന്നു 2.30നു പയസ് മൗണ്ട് സെന്റ് പയസ് ടെന്‍ത് പള്ളിയില്‍. ഭാര്യ: പൂഞ്ഞാര്‍ കൊച്ചുവീട്ടില്‍ ലൗലി. മക്കള്‍: ടോണി തോമസ് (ന്യൂസീലന്‍ഡ്), റോണി തോമസ്.

Read more

ചിക്കാഗോ : കരിംകുന്നം മാനുങ്കൽ ജോയൽ (20) | Live Broadcast of Wake and Funeral Service available

ചിക്കാഗോ : കരിംകുന്നം മാനുങ്കൽ രാജു ജെസ്സി ദമ്പതികളുടെ പുത്രൻ ജോയൽ (20 ) ചിക്കാഗോയിൽ നിര്യാതനായി.  ജഫീന ജെസ്‌ലി എന്നിവർ സഹോദരികളാണ് . 

The following are the wake and funeral service Schedule 

Wake Service: Thursday May 3rd 5pm to 8.30 pm at St.Mary"s Knanaya Parish Morton Gorve 

Funeral Service : Friday 9.30am at St.Mary"s Knanaya Parish Morton Grove 

Burial Service : Mayhill Knanaya Catholic Cemetery, Niles IL

Read more

കരിങ്കുന്നം ::ചെറുശേരില്‍ മറിയാമ്മ

കരിങ്കുന്നം ::ചെറുശേരില്‍ പരേതനായ കെ. പി. കുരുവിളയുടെ ഭാര്യ മറിയാമ്മ (94) നിര്യാതയായി. സംസ്‌കാരം (2-5-18)നാളെ 10.30ന് സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍. കരിങ്കുന്നം മുതുകാട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: മേരി, സിസ്റ്റര്‍ ബെറ്റി ജോസ്(എസ്‌ജെസി എടക്കോലി), ആനീസ്, ദാസന്‍ കുരുവിള (മനോരമ ഏജന്റ് കരിങ്കുന്നം), ജോളി, ബാബു (അയര്‍ലന്‍ഡ്). മരുമക്കള്‍: നമ്പ്യാകുളം പീടികയില്‍ ലൂക്കാച്ചന്‍, ലാലി, പറമ്പംചേരില്‍ കോച്ചേരിയില്‍ ജോസ്, ജോളി, എറണാകുളം മാടപ്പറമ്പത്ത് പരേതനായ സ്റ്റീഫന്‍.

Read more

പുതുവേലി : പുളിമൂട്ടില്‍ പി.കെ ജോസ് Live Funeral Telecast Available.

പുതുവേലി : പുളിമൂട്ടില്‍ പരേതനായ പി.സി കുര്യന്റെ മകന്‍ പി.കെ ജോസ് (52) നിര്യാതനായി. സംസ്‌കാരം ഇന്നു ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് ജോസഫ് ക്‌നാനായപള്ളിയില്‍ . സഹോദരങ്ങള്‍ : ചാക്കോ, മോളി.

Read more

മള്ളൂശേരി : വഞ്ചിപ്പുരയ്ക്കല്‍ ഏലിക്കുട്ടി

മള്ളൂശേരി : മലയാള മനോരമ മുന്‍ ഏജന്റ് വഞ്ചിപ്പുരയ്ക്കല്‍ പരേതനായ ടി. കെ. കോരയുടെ ഭാര്യ ഏലിക്കുട്ടി (90) നിര്യാതയായി. സംസ്‌കാരം ഇന്നു 3.30നു സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ പള്ളിയില്‍. മള്ളൂശേരി മൂലക്കാട്ട് കുടുംബാംഗമാണ്. മക്കള്‍: എം. കെ. ജോസ്. എം. കെ. തമ്പി, എം. കെ. രാജു (മൂവരും മനോരമ മുന്‍ ഏജന്റുമാര്‍), എം. കെ. ജോണി (റിട്ട. ഹെഡ്‌കോണ്‍സ്റ്റബിള്‍), എം. കെ. തോമസ് (മനോരമ മുന്‍ ഉദ്യോഗസ്ഥന്‍), ഷാജി എം. കോര (മനോരമ, കോടിമത), എം. കെ. സുമ (അയര്‍ലന്‍ഡ്), സജി ജോര്‍ജ് (സിവില്‍ പൊലീസ് ഓഫിസര്‍). മരുമക്കള്‍: ലിസി, ലിസി, ഗ്രേസിക്കുട്ടി, ഷൈബി, സോഫി, റാന്നി തുണ്ടിയില്‍ ഉണ്ണിക്കുഞ്ഞ് (അയര്‍ലന്‍ഡ്), പരേതരായ റോസമ്മ, പെണ്ണമ്മ.

Read more

കട്ടച്ചിറ : കന്നുവെട്ടിയേല്‍പടിഞ്ഞാറേതില്‍ മത്തായി Live Funeral Telecast Available.

കട്ടച്ചിറ : കന്നുവെട്ടിയേല്‍ പടിഞ്ഞാറേതില്‍ മത്തായി (77)  നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍. ഭാര്യ : അന്നമ്മ കുറുമുള്ളൂര്‍ പൂത്തറയില്‍ കുടുംബാംഗം . മക്കള്‍ : കുഞ്ഞുമോന്‍ (എബ്രാഹം - ഹെല്‍ത്ത് സൂപ്പര്‍വൈസര്‍), മിനി (ആസ്‌ട്രേലിയ), സുനി (ഡല്‍ഹി) ഷിജു (ഇറ്റലി). മരുമക്കള്‍ : മിനി ചേരിയില്‍ കുറുപ്പന്തറ, സിബി മന്‍ഞ്ഞാക്കല്‍ ചേര്‍പ്പുങ്കല്‍, ഷാജു കളരിക്കല്‍ ഉഴവൂര്‍, ബീനാ ചാലായില്‍ ഓണംതുരുത്ത്.

Read more

പിറവം : കിഴക്കനടിയില്‍ അന്നമ്മ Live Funeral Telecast Available.

പിറവം : കിഴക്കനടിയില്‍ കെ.എ സ്റ്റീഫന്റ് ഭാര്യ അന്നമ്മ (86) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച ( 27-4-18) ഉച്ചകഴിഞ്ഞ് 2.30 ന് ഹോളികിംഗ്‌സ് ക്‌നാനായ പള്ളിയില്‍. പരേത മോനിപ്പള്ളി കുറുപ്പന്തറ കുടുംബാംഗം. മക്കള്‍ : ജോയി (കുറവിലങ്ങാട്), പരേതയായ ആന്‍സി, ജോസ് (താമ്പ), ഡോ.മേരി, ഫിലോമിനാ (കാലിഫോര്‍ണിയ), ഷാജിമോന്‍, ബിനോയി (ചിക്കാഗോ), ജോജിമോന്‍ (താമ്പ). മരുമക്കള്‍ : മോളി തുമ്പേപറമ്പില്‍ കോതനല്ലൂര്‍, ബേബി ആകശാല പിറവം, ഷൈനി മാടപറമ്പത്ത് കോച്ചി, സിറിയക്ക് ചെട്ടിയാകുന്നേല്‍ പിറവം, ബാബു ചെട്ടിയാത്ത് കൂടല്ലൂര്‍, സുശീല മേക്കാട്ടില്‍ ഞീഴൂര്‍, രജ്ഞിത കണ്ടാരപ്പള്ളില്‍ ഇരവിമംഗലം, കൊച്ചുറാണി പടപ്പമാക്കില്‍ ഉഴവൂര്‍.

Read more

നീണ്ടൂര്‍ : നെടുംന്തുരുത്തില്‍ പുത്തന്‍പുരയില്‍ ആലീസ് | Live Funeral Telecast Available.

നീണ്ടൂര്‍ : നെടുംന്തുരുത്തില്‍ പുത്തന്‍പുരയില്‍ കുര്യാക്കോസിന്റെ ഭാര്യ ആലീസ് (വാരാണസി ബിഎച്ച്?യു റിട്ട. നഴ്‌സിങ് ട്യൂട്ടര്‍ -68)നിര്യായായി. സംസ്‌കാരം വെള്ളിയാഴ്ച (27-4-18) മൂന്നിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍. പരേത ഇരവിമംഗലം തൈപറമ്പില്‍ കുടുംബാംഗം. മക്കള്‍: സൈമണ്‍ (ചീഫ് മാനേജര്‍, എസ്ബിഐ, ബെംഗളൂരു), ലൂക്കോസ്(ഓസ്‌ട്രേലിയ). മരുമക്കള്‍: ജിഷ, ജിത.

 

 

Read more

UK :കൂടല്ലൂർ മൈലപ്പറമ്പിൽ മറിയം മത്തായി | Live Funeral Telecast Available.

Uk : മിൽട്ടൺ കെയ്ൻസിൽ താമസിക്കുന്ന  നിര്യതയായ  കൂടല്ലൂർ മൈലപ്പറമ്പിൽ  മറിയം മത്തായിയുടെ ശവസംസ്കാരച്ചടങ്ങുകൾ നാളെ  (ഏപ്രിൽ 25 ബുധനാഴ്ച ) 11 മണിക്ക് താഴെപ്പറയുന്ന പള്ളിയിൽ ആരംഭിക്കുന്ന വിവരം എല്ലാവരെയും സ്നേഹപൂർവ്വം അറിയിച്ചുകൊള്ളുന്നു.

Watch Live on the link below

https://www.youtube.com/user/KVTVUSA/live 

https://www.facebook.com/knanaya.voice.73

Church address :

All Saints Catholic church,shenly road,Bletchley,MK36HG

Cemetery address :

Selbourne Avenue Cemetery,Bletchley,MK35BX

Read more

കുമരകം : ചെറുശേരില്‍ മറിയക്കുട്ടി Live Funeral Telecast Available

കുമരകം : ചെറുശേരില്‍ പരേതനായ സി. യു. കുര്യന്റെ ഭാര്യ മറിയക്കുട്ടി (83) നിര്യാതയായി. സംസ്‌കാരം നാളെ മൂന്നിനു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് ജോണ്‍സ് വള്ളാറ പള്ളിയില്‍. വെളിയനാട് പുത്തന്‍പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ജോസഫ് കുര്യന്‍, ബെന്നി കുര്യക്കോസ്, ആനി, മാത്യു കുര്യന്‍, ഫിലിപ്പ് കുര്യന്‍, സൂസന്‍. മരുമക്കള്‍: മേഴ്‌സി, ബിനി, ഫിലിപ് അലക്‌സ് കറുകപ്പറമ്പില്‍ (കുമരകം), മോള്‍സി, ലിന്‍സി, ജോഷ്വാ മറ്റത്തില്‍ (പുന്നത്തുറ).

Read more

എറണാകുളം (പുന്നത്തുറ): തെക്കനാട്ട് ജോസ് Live Funeral Telecast Available

എറണാകുളം (പുന്നത്തുറ):  തെക്കനാട്ട് ജോസ് (81) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 7 മണിക്ക് എറണാകുളത്തെ വസതിയില്‍ കൊണ്ടുവരികയും 11.30 ന് പുന്നത്തുറ പള്ളി പാരിഷ്ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്നു. 3.30 ന് സെന്റ് തോമസ് പഴയപള്ളിയില്‍ സംസ്‌കരിക്കുന്നു. ഭാര്യ: അന്നമ്മ (റിട്ട.ടിച്ചര്‍) കരിങ്കുന്നം ചക്കുങ്കല്‍ കുടുംബാംഗം. മക്കള്‍ : ബിനു, ബിജു (യു.എസ്.എ). മരുമക്കള്‍ : റിജു കളത്തില്‍ ചിങ്ങവനം, രമ്യ മാളിയേക്കല്‍ നീണ്ടൂര്‍. പരേതനായ മുന്‍ MLA ജോസ് ചാഴിക്കാട്ട് സഹോദരി പുത്രനാണ്.

Read more

ചാക്കോ കണിയാലി ഷിക്കാഗോയിൽ നിര്യാതനായി | Live Funeral Telecast Available.

ചിക്കാഗോ: റിട്ട. കെ.എസ്.ആര്‍.ടി.സി. സൂപ്രണ്ടും (കോട്ടയം), ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ജോയിന്‍റ് സെക്രട്ടറിയും, വര്‍ക്കിംഗ് കമ്മറ്റിയംഗവുമായിരുന്ന ചാക്കോ കണിയാലില്‍ (85) ഏപ്രില്‍ 17 ന് ചിക്കാഗോയില്‍ നിര്യാതനായി. ഓള്‍ കേരള കത്തോലിക്കാ കോണ്‍ഗ്രസ് കലാമണ്ഡലം സെക്രട്ടറി, കെ.എസ്.ആര്‍.ടി.സി. സ്റ്റാഫ് യൂണിയന്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 

ഭാര്യ പരേതയായ സി.ജെ. അന്നമ്മ കൈപ്പുഴ ചാമക്കാലാ കിഴക്കേതില്‍ കുടുംബാംഗം. മക്കള്‍: വിനി മാത്തുക്കുട്ടി പൂതക്കാട്ട് (ഡാളസ്), ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത്  അമേരിക്ക, ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റി, ചിക്കാഗോ  മലയാളി അസോസിയേഷന്‍ എന്നിവയുടെ മുന്‍ പ്രസിഡന്‍റും , കേരളാ എക്സ്പ്രസ് പത്രത്തിന്‍റെ എക്സിക്യൂട്ടീവ് എഡിറ്ററുമായ ജോസ് കണിയാലി, ചിക്കാഗോ മലയാളി അസോസിയേഷന്‍ സെക്രട്ടറി ജിമ്മി കണിയാലി. മരുമക്കള്‍: മാത്തുക്കുട്ടി പൂതക്കാട്ട്, ലൂസി നരിച്ചിറയില്‍, ലിന്‍സി കല്ലാറ്റ്. ഏഴ് കൊച്ചുമക്കളുണ്ട്. 

സഹോദരങ്ങള്‍: മേരി, കണിയാലില്‍ ഫിലിപ്പ്, തോമസ്, ജോണ്‍, പരേതനായ പോള്‍, ലൂക്കോസ്. 

ഏപ്രില്‍ 19 ന് (വ്യാഴം) വൈകിട്ട് 7 മണിക്ക് മേവുഡ് സേക്രട്ട് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍ മെമ്മോറിയല്‍ മാസ്. ഏപ്രില്‍ 21 ന് (ശനി) രാവിലെ 8 മണിമുതല്‍ 9 മണിവരെ മേവുഡ് സേക്രട്ട് ഹാര്‍ട്ട് ക്നാനായ പള്ളിയില്‍ പൊതുദര്‍ശനം. 9.30ന് ദിവ്യബലിക്ക് ശേഷം ഹില്‍സൈഡിലുള്ള ക്യൂന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍ സംസ്ക്കാരം.

Read more

കല്ലറ : ഏലി ലൂക്കാ മറ്റത്തികുന്നേൽ | Live Funeral Telecast Available on KVTV.com

റ്റത്തിക്കുന്നേൽ ഏലി ലൂക്കായുടെ മൃതസംസ്കാരം ഏപ്രിൽ 24 ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 

കല്ലറ: വെള്ളിയാഴ്ച്ച രാവിലെ നിര്യാതയായ കല്ലറ പഴയപള്ളി ഇടവക മറ്റത്തിക്കുന്നേൽ പരേതനായ ലൂക്കായുടെ ഭാര്യ ഏലി ലൂക്കാ (96) യുടെ മൃത സംസ്കാര ശുശ്രൂഷകൾ ഏപ്രിൽ 24 ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് കല്ലറ സെന്റ് തോമസ് ക്നാനായ പഴയപള്ളി സെമിത്തേരിയിൽ നടത്തപ്പെടും. മൃതസംസ്കാര ശുശ്രൂഷകൾ തത്സമയം ക്നാനാനായവോയിസിലും കെ വി ടിവിയിലും സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും. കല്ലറ പഴയപള്ളി ഇടവക  വാഴക്കാലായിൽ കുടുംബാഗമാണ്പരേത.   


മക്കൾ: മേരി കുഴിപ്പറമ്പിൽ - കൈപ്പുഴ പാലത്തുരുത്ത് (പരേത), ചാക്കോ (കുട്ടപ്പൻ - പരേതൻ ), ലീലാമ്മ കണ്ണാലയിൽ - കൈപ്പുഴ, ചിന്നമ്മ തമ്പലക്കാട്ട് - കൈപ്പുഴ, എം എൽ ജോർജ്ജ് (റിട്ട. ഹെഡ്മാസ്റ്റർ - സെന്റ്‌ തോമസ്‌ ഹൈസ്കൂൾ കല്ലറ), സി. വിനീത SVM ( കിടങ്ങൂർ കൊച്ചുലൂർദ് ആശുപത്രി), ജോയിസ് (ഷിക്കാഗോ).

മരുമക്കൾ: മത്തായി കുഴിപ്പറമ്പിൽ - കൈപ്പുഴ, അച്ചാമ്മ (തോട്ടിക്കാട്ട് - അരീക്കര), കെ ജെ ജോസ് കണ്ണാലയിൽ - കൈപ്പുഴ, മത്തായി തമ്പലക്കാട്ട് - കൈപ്പുഴ,  ജെസ്സി - (ഇല്ലിക്കുന്നുംപുറത്ത് മ്രാല - തൊടുപുഴ), ജെയിസി (പണയപ്പറമ്പിൽ - കോതനല്ലൂർ / ഷിക്കാഗോ).

കൊച്ചുമക്കൾ: ജെയിംസ് മാത്യൂ കുഴിപ്പറമ്പിൽ (ഡൽഹി) ജോയിസ് മാത്യൂ കുഴിപ്പറമ്പിൽ (വിന്നി പ്പെഗ് - ക്യാനഡ) ജോസ് മാത്യൂ കുഴിപ്പറമ്പിൽ (വിന്നി പ്പെഗ് - ക്യാനഡ) ഫാ. സുനിൽ (തോമസ്‌) കുഴിപ്പറമ്പിൽ - ആഗ്രാ അതിരൂപത സുശീൽ ജോസ് കണ്ണാലയിൽ - ബാഗ്ലൂർ അനിൽ മറ്റത്തിക്കുന്നേൽ - ഷിക്കാഗോ റ്റോജി മറ്റത്തിക്കുന്നേൽ - ക്യാൻബ്ര - ഓസ്ട്രേലിയ ജോബി (തോമസ്‌) മാത്യൂ തമ്പലക്കാട്ട് - സിയാറ്റിൽ - USA സോഫിയ സഞ്ചു ( യു കെ) ബിനു ബിൻസൻ - ഡൽഹി സുനി ബിനു കുളക്കാട്ട് - ഹാമിൽട്ടൻ , ക്യാനഡ ജോര്ജ്ജുകുട്ടി ജേക്കബ് മറ്റത്തിക്കുന്നേൽ - ക്യാൻബ്ര - ഓസ്ട്രേലിയ സുഭാഷ് കെ ജോസ് കണ്ണാലയിൽ - USA അമൽ എം ജോർജ്ജ് മറ്റത്തിക്കുന്നേൽ, (സിയാറ്റിൽ - USA) അനിറ്റ് ഋഷി (പിറ്റസ്ബർഗ് - USA) അനില ജോസി പഴയമ്പള്ളിൽ , (ഷിക്കാഗോ - USA) അനിത അജയ് നടുവീട്ടിൽ (ഡെലവെയർ - USA) അലിയ ലൂക്കോസ് മറ്റത്തികുന്നേൽ (ഷിക്കാഗോ- USA ) അലീനാ ലൂക്കോസ് മറ്റത്തികുന്നേൽ (ഷിക്കാഗോ- USA )


Read more

കുമരകം : വേലിയാത്ത് വി.ഐ കുരുവിള

കുമരകം : വേലിയാത്ത് വി.ഐ കുരുവിള (92) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (21-4-18) ഉച്ചകഴിഞ്ഞ് 3 മണിക്ക് വള്ളാറ പുത്തന്‍പള്ളിയില്‍. ഭാര്യ : പരേതയായ അന്നമ്മ ചിങ്ങവനം. മക്കള്‍ : പരേതനായ എബ്രാഹം, മോളി, ജോസഫ്, തോമസ്, ജോയി. മരുമക്കള്‍ : രമണി മുളയ്ക്കാചിറ ചിങ്ങവനം, ലൂക്കോസ് പൂഴിക്കുന്നേല്‍ സംക്രാന്തി, ജെയ്‌നമ്മ വാരിക്കാട്ട് നട്ടാശ്ശേരി, മോളി കൊല്ലംമാരിപറമ്പില്‍ കരിങ്കുന്നം, ജെയ്‌മോള്‍ വെട്ടിക്കാട്ട് നീണ്ടൂര്‍.

Read more

ന്യൂയോർക്ക് : ജോൺ ആകശാല | Live Broadcast of Wake and Funeral Service available on KVTV

ന്യൂയോർക്ക് : മുൻ കെ സി സി എൻ എ പ്രെസിഡന്റും ന്യൂയോർക്കിൽ സ്ഥിരതാമസവുമായ പിറവം ആകശാലയിൽ ജോൺ നിര്യതനായി . ഭാര്യ എൽസി കോട്ടയം പെരിങ്ങേലിൽ കുടുംബാംഗമാണ് . മക്കൾ : പരേതനായ ജെഫ്രി , ജിമ്മി , മരുമകൾ റ്റിന്റു , സഹോദരങ്ങൾ : ജെസ്സി കോയിത്തറ , ലാലി മ്യാൽക്കരപ്പുറം , ജോസഫ് ആകാശാല , പെണ്ണമ്മ കളപുരക്കൽ പിറവം. 

റോക്‌ലന്‍ഡിലെ ക്‌നാനായ കാത്തലിക് സെന്ററില്‍ ഏപ്രില്‍ 18 ബുധനാഴ്ച വൈകുന്നേരം 6 മുതല്‍ ഒമ്പതു വരെ വേക്ക് സര്‍വീസ്. (400 Willow Grove Rd, Stony Point, NY 10980) സംസ്‌കാര ശുശ്രുഷ: ഏപ്രില്‍ 19 വ്യാഴം രാവിലെ 10 മണി: സെന്റ് ആന്റണീസ് ചര്‍ച്ച്, 36 വെസ്റ്റ് നയാക്ക് റോഡ്, ന്യു യോര്‍ക്ക്-10954. തുടര്‍ന്ന് സംസ്‌കാരം സെന്റ് ആന്റണീസ് സെമിത്തേരി (36 W Nyack Rd, Nanuet, NY 10954)

Watch Live Broadcast Please click the link Below 

https://www.facebook.com/knanaya.voice.73/videos/167187513996064/

https://www.youtube.com/watch?v=ITGUf3Q_YGk

Read more

ചേര്‍പ്പുങ്കല്‍; തോട്ടുങ്കല്‍ ലൈലാമ്മ ജോസ് Live Funeral Telecast Available.

ചേര്‍പ്പുങ്കല്‍; തോട്ടുങ്കല്‍ ജോസിന്റെ ഭാര്യ ലൈലാമ്മ ജോസ്(58) നിര്യാതയായി.സംസ്‌കാരം വ്യാഴാഴ്ച(19.04.2018) രാവിലെ 9.30ന് ചേര്‍പ്പുങ്കല്‍ സെന്റ് പീറ്റര്‍ &പോള്‍ കല്ലൂര്‍ പളളിയില്‍.പരേത കടുത്തുരുത്തി കുന്നശ്ശേരില്‍ കുടുംബാംഗമാണ്.മക്കള്‍; സ്മിത, സ്വപ്നാ, എബി(അബുദാബി). മരുമക്കള്‍; സജി വട്ടത്തൊട്ടിയില്‍ പടമുഖം, അനീഷ് മേപ്ലാത്തില്‍ അരയന്‍കാവ്.

Read more

ചാക്കോ കണിയാലി ഷിക്കാഗോയിൽ നിര്യാതനായി Live Funeral Telecast Available.

ചിക്കാഗോ: റിട്ട. കെ.എസ്.ആര്‍.ടി.സി. സൂപ്രണ്ടും (കോട്ടയം), ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ജോയിന്‍റ് സെക്രട്ടറിയും, വര്‍ക്കിംഗ് കമ്മറ്റിയംഗവുമായിരുന്ന ചാക്കോ കണിയാലില്‍ (85) ഏപ്രില്‍ 17 ന് ചിക്കാഗോയില്‍ നിര്യാതനായി. ഓള്‍ കേരള കത്തോലിക്കാ കോണ്‍ഗ്രസ് കലാമണ്ഡലം സെക്രട്ടറി, കെ.എസ്.ആര്‍.ടി.സി. സ്റ്റാഫ് യൂണിയന്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 

ഭാര്യ പരേതയായ സി.ജെ. അന്നമ്മ കൈപ്പുഴ ചാമക്കാലാ കിഴക്കേതില്‍ കുടുംബാംഗം. മക്കള്‍: വിനി മാത്തുക്കുട്ടി പൂതക്കാട്ട് (ഡാളസ്), ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത്  അമേരിക്ക, ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റി, ചിക്കാഗോ  മലയാളി അസോസിയേഷന്‍ എന്നിവയുടെ മുന്‍ പ്രസിഡന്‍റും , കേരളാ എക്സ്പ്രസ് പത്രത്തിന്‍റെ എക്സിക്യൂട്ടീവ് എഡിറ്ററുമായ ജോസ് കണിയാലി, ചിക്കാഗോ മലയാളി അസോസിയേഷന്‍ സെക്രട്ടറി ജിമ്മി കണിയാലി. മരുമക്കള്‍: മാത്തുക്കുട്ടി പൂതക്കാട്ട്, ലൂസി നരിച്ചിറയില്‍, ലിന്‍സി കല്ലാറ്റ്. ഏഴ് കൊച്ചുമക്കളുണ്ട്. 

സഹോദരങ്ങള്‍: മേരി, കണിയാലില്‍ ഫിലിപ്പ്, തോമസ്, ജോണ്‍, പരേതനായ പോള്‍, ലൂക്കോസ്. 

ഏപ്രില്‍ 19 ന് (വ്യാഴം) വൈകിട്ട് 7 മണിക്ക് മേവുഡ് സേക്രട്ട് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍ മെമ്മോറിയല്‍ മാസ്. ഏപ്രില്‍ 21 ന് (ശനി) രാവിലെ 8 മണിമുതല്‍ 9 മണിവരെ മേവുഡ് സേക്രട്ട് ഹാര്‍ട്ട് ക്നാനായ പള്ളിയില്‍ പൊതുദര്‍ശനം. 9.30ന് ദിവ്യബലിക്ക് ശേഷം ഹില്‍സൈഡിലുള്ള ക്യൂന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍ സംസ്ക്കാരം.

https://www.youtube.com/user/KVTVUSA/live  

Read more

കൈപ്പുഴ : ശ്രീകണഠമംഗലം പുല്ലാട്ടുകാലായില്‍ പി.എ തോമസ് Live Funeral Telecast Available.

കൈപ്പുഴ : ശ്രീകണഠമംഗലം പുല്ലാട്ടുകാലായില്‍ പരേതനായ അവറാച്ചന്റെ മകന്‍ പി.എ തോമസ് (അപ്പച്ചന്‍--61 വിമുക്തഭടന്‍, റിട്ട.SBT ഏറ്റുമാനൂര്‍) നിര്യാതനായി. സംസ്‌കാരം നാളെ (19-4-18) രാവിലെ 9 മണിക്ക് സെന്റ് ജോര്‍ജ്ജ് ഫോറോനാപള്ളിയില്‍. ഭാര്യ : ആന്‍സി (ഹെഡ് നേഴ്‌സ് കൈപ്പുഴ ആശുപത്രി) കൈപ്പുഴ മച്ചാത്തില്‍ കുടുംബാംഗം. മക്കള്‍ : അജിത്ത്, സുജിത്ത്, ലിജിത്ത്,. മരുമകള്‍ : അലിന്‍, 

Read more

കല്ലറ : പറവന്തുരുത്ത് പുതുപറമ്പില്‍ (കിഴക്കേവീട്ടില്‍) തൊമ്മന്‍ ലൂക്ക Live Funeral Telecast Available.

കല്ലറ : പറവന്തുരുത്ത് പുതുപറമ്പില്‍ (കിഴക്കേവീട്ടില്‍) തൊമ്മന്‍ ലൂക്ക (92) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച (20-4-18) ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് തോമസ് പഴയപള്ളിയില്‍. ഭാര്യ : ഏലിയാമ്മ ഇരവിമംഗലം കുഴുപ്പില്‍ കുടുംബാംഗം. മക്കള്‍ : ചിന്നമ്മ, സി.മേരി ലൂക്ക് (സെന്റ് ജോസഫ് ഓഫ് ആനേസി ഭൂവനേശ്ശര്‍), പി.എല്‍ തോമസ് (റിട്ട.സെക്ഷന്‍ സൂപ്പര്‍വൈസര്‍ എംബ്ലോയി പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ കോട്ടയം), മേരിക്കുട്ടി (യു.എസ്.എ), മോളി, ആന്‍സി (യു.എസ്.എ). മരുമക്കള്‍ : പരേതനായ ഫിലിപ്പ് കുറ്റിവലച്ചേകാലായില്‍ കോതനല്ലൂര്‍, സീനാ കളളിക്കല്‍ കരിങ്കുന്നം (യു.എസ്.എ), മാര്‍ട്ടിന്‍ ഞരളക്കാട്ടുകുന്നേല്‍ മോനിപ്പള്ളി, സുനില്‍ കളളിക്കല്‍ കരിങ്കുന്നം .

Read more

കുമ്മണ്ണൂര്‍: കക്കാട്ടില്‍ (പെല്ലത്താല്‍)പി.റ്റി.കുര്യന്‍ Live Funeral Telecast Available.

കുമ്മണ്ണൂര്‍: കക്കാട്ടില്‍ (പെല്ലത്താല്‍)പി.റ്റി.കുര്യന്‍ (69) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച (19-4-18) രാവിലെ 10 മണിക്ക് മാറിടം സേക്രട്ട്ഹാര്‍ട്ട് ക്‌നാനായപള്ളിയില്‍. ഭാര്യ : അന്ന വെളിയന്നൂര്‍ തണ്ണിപാറയില്‍ കുടുംബാംഗം. മക്കള്‍ : ജിഷ, ജിജോ (ഖത്തര്‍). മരുമക്കള്‍ : ജെയ്‌മോന്‍ കവുന്നുംപാറയില്‍ ഇടക്കോലി, അനിറ്റ് വൈപ്പിശ്ശേരില്‍ കണ്ണങ്കര

Read more

Copyrights@2016.