obituary live Broadcasting
എസ്.എച്ച്.മൗണ്ട്; ഇടപ്പളളിയില്‍ അന്നമ്മ Live Funeral Telecast Available.

എസ്.എച്ച്.മൗണ്ട്; ഇടപ്പളളിയില്‍ പി.എം ഫീലിപ്പോസിന്റെ ഭാര്യ അന്നമ്മ (92) നിര്യാതയായി. സംസ്കാരം ശനിയാഴ്ച (23.02.2019) വൈകുന്നേരം 4 മണിക്ക് എസ്.എച്ച്.മൗണ്ട് സേക്രട്ട് ഹാര്‍ട്ട് ക്നാനായ പളളിയില്‍. പരേത കൈപ്പുഴ കലയത്തുംമൂട്ടില്‍ കുടുംബാംഗമാണ്. മക്കള്‍; അഡ്വ.മാത്യു ഫിലിപ്പ്, ആലീസ്, അമ്മിണി, സണ്ണി, സൂസി, ഡെയ്സി. മരുമക്കള്‍; ആലീസ് ചെറുകര, സി.റ്റി തോമസ് ചിറയില്‍ പളളം, ഗിര്വര്ഗ്ഗീസ് പാപ്പി കളിയിക്കല്‍ അണക്കര, ജൂലി തയ്യില്‍ കൂടല്ലൂര്‍, റ്റി.സി തോമസ് തൈക്കാട്ട് മള്ളൂശ്ശേരി, ജോണ്സണ് പഴയംമ്പളളില്‍ ഏറ്റുമാനൂര്‍.
ചാമക്കാല: അയത്തിച്ചിറയിൽ മത്തായി കുരുവിള

ചാമക്കാല: ചാമക്കാല അയത്തിച്ചിറയിൽ മത്തായി കുരുവിള(86) നിര്യാതനായി. സംസ്കാരം പിന്നീട് ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ. ഭാര്യ ത്രേസിയാമ്മ കുരുവിള ഏറ്റുമാനൂർ പഴയമ്പള്ളി കുടുബാംഗം. മക്കൾ; മേരിക്കുട്ടി ,ബേബി മാത്യു, ലിസ്സി തോമസ്,ജോമോൻ മാത്യു (യുകെ ) മരുമക്കൾ; ജോസ് വണ്ടാനത്തേൽ, തോമസ് മണലേൽ ,അജി ബേബി അഴകുളത്തേൽ ഏറ്റുമാനൂർ ബീന ജോമോൻ കുന്നത്തുപറമ്പിൽ മാഞ്ഞൂർ (യു കെ)
ചാമക്കാല : കളത്തട്ടേല്‍ അന്നമ്മ ഫിലിപ്പ്

ചാമക്കാല : കളത്തട്ടേല്‍ പരേതനായ ഫിലിപ്പിന്റെ ഭാര്യ അന്നമ്മ ഫിലിപ്പ് നിര്യാതയായി. സംസ്കാരം പിന്നീട്.
കട്ടച്ചിറ; കന്നുവെട്ടിനിരപ്പേല് ഇട്ടിയവിരാ ജോസഫ് Live Funeral Telecast Available.

കട്ടച്ചിറ; കന്നുവെട്ടിനിരപ്പേല് ഇട്ടിയവിരാ ജോസഫ് (ഏപ്പ്-104) നിര്യാതനായി. സംസ്കാരം ഞായറാഴ്ച(17.02.2019) ഉച്ചകഴിഞ്ഞ് 3.30 ന് കട്ടച്ചിറ സെന്റ് മേരീസ് ക്നാനായ പളളിയില്‍. ഭാര്യ : പരേതയായ മറിയം വെച്ചൂര്‍ കല്ലിത്തറ കുടുംബാംഗം. മക്കള്‍; ബേബി, ലീലാമ്മ (റിട്ട.നേഴ്സ് മെഡിക്കല്‍ കോളേജ് കോട്ടയം), ഫാ.ജോസ് കന്നുവെട്ടിയേല്‍ OSH. മരുമക്കള്‍; അന്നമ്മ വാഴക്കാലായില്‍ ഓണംതുരുത്ത്, പി.പി. ജോസഫ് പുത്തന്‍പറമ്പില്‍ പാച്ചിറ.
തോപ്രാംകുടി : മൂങ്ങാപ്പാറ മുളയിങ്കല്‍ സ്റ്റീഫന്‍ മത്തായി

തോപ്രാംകുടി : മൂങ്ങാപ്പാറ മുളയിങ്കല്‍ സ്റ്റീഫന്‍ മത്തായി (69) നിര്യാതനായി. സംസ്കാരം ഇന്നു (16-2-19) 11നു പടമുഖം തിരുഹൃദയ ക്നാനായ പള്ളിയില്‍. ഭാര്യ: നെല്ലിക്കാക്കുഴിയില്‍ ചിന്നമ്മ. മക്കള്‍: ഷാജി, ഷീജ, ഷിജു. മരുമക്കള്‍: സൈമണ്‍, സുനില്‍, ജോയിസി.
കൈപ്പുഴ : കിഴക്കേ ഒട്ടക്കാട്ടില്‍ കെ. എല്‍. ലൂക്കോസ്

കൈപ്പുഴ : കിഴക്കേ ഒട്ടക്കാട്ടില്‍ കെ. എല്‍. ലൂക്കോസ് (57) നിര്യാതനായി. സംസ്കാരം (16-2-19) ഇന്നു 3നു സെന്റ് ജോര്‍ജ് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍. ഭാര്യ: തോട്ടറ കിഴക്കേമാത്തൂര് മേരി. മക്കള്‍: ജിതിന്, ജിലു.
ഞീഴൂർ: പല്ലാട്ടുതടത്തിൽ കുര്യാക്കോസ് Live Funeral Telecast Available.

ഞീഴൂർ: പല്ലാട്ടുതടത്തിൽ പി.കെ. ജോസഫിന്റെ മകൻ കുര്യാക്കോസ് (36) നിര്യാതനായി. സംസ്കാരം ശനിയാഴ്ച(16.02.2019) രാവിലെ 10.30ന് ഞീഴൂർ ഉണ്ണി മിശിഹാ ക്നാനായ പള്ളിയിൽ. അമ്മ:ആലീസ് ജോസഫ്.സഹോദരങ്ങൾ:മഞ്ജു, രഞ്ചു, സഞ്ചു, രഞ്ചിത.
പയ്യാവൂർ ; മൂലക്കാട്ട് ജയിംസ് (ചാക്കോ)

പയ്യാവൂർ വലിയപള്ളി (കണ്ടകശേരി) ഇടവകാംഗമായ മൂലക്കാട്ട് ജയിംസ് (ചാക്കോ-50) നിര്യാതനായി. സംസ്ക്കാരം പിന്നീട്.
ചിക്കാഗോ : ജോയി ചെമ്മാച്ചേൽ | Live Broadcast of Wake and Funeral Service available

ചിക്കാഗോ : ചിക്കാഗോ മലയാളി സമൂഹത്തിലെ നിറ സാന്നിദ്യവും നീണ്ടൂർ ജെ എസ് ഫാം ഡയറക്റ്ററും ആയ നീണ്ടൂർ പരേതരായ ലൂക്കോസ് അല്ലി ടീച്ചർ ദമ്പതികളുടെ പുത്രനുമായ ജോയി ചെമ്മാച്ചേൽ (55) ചിക്കാഗോയിൽ നിര്യാതനായി. സാമൂഹിക സാമുദായിക സാംസ്കാരിക മേഖലകളിൽ വ്യക്തിമുന്ദ്ര പതിപ്പിച്ച സ്നേഹിതരുടെ മുഴുവൻ പ്രിയപ്പെട്ട ജോയിച്ചൻ തികഞ്ഞ കാരുണ്യ പ്രവർത്തിയുടെ ഉദാത്ത മാതൃകയായിരുന്നു.
ഭാര്യ ഷൈല കിടങ്ങൂർ തെക്കനാട്ട് കുടുംബാംഗമാണ്.മക്കൾ : ലൂക്കസ് , ജിയോ , അല്ലി, മെറി; സഹോദരങ്ങൾ മോളി (ഷിക്കാഗോ), മത്തച്ചൻ (ഷിക്കാഗോ), ബേബിച്ചൻ (നീണ്ടൂർ), ലൈലമ്മ (ന്യൂജേഴ്സി), സണ്ണിച്ചൻ (ഷിക്കാഗോ), ലൈബി (ഷിക്കാഗോ), തമ്പിച്ചന് (ഷിക്കാഗോ), ലൈന (ഫ്ളോറിഡ), പരേതനായ ഉപ്പച്ചൻ.
ഷിക്കാഗോ കെ സി എസ് പ്രെസിഡൻറ് , കെ സി സി എൻ എ വൈസ് പ്രെസിഡൻറ് , മലയാളി അസോസിയേഷൻ പ്രെസിഡൻറ്, ഫൊക്കാന നേതൃത്വം, വിവധ മലയാളി സംഘടനാ നേതൃത്വം, സീരിയൽ സിനിമ രംഗത്ത് സാന്നിധ്യം , ഷിക്കാഗോ സേക്രട്ട് ഹാർട്ട് , സെന്റ് മേരിസ് ക്നാനായ പള്ളികളുടെ ട്രസ്റ്റി , റോമിൽ നടന്ന ക്നാനായ ഗ്ലോബൽ കൺവെൻഷൻ ചെയർമാൻ തുടങ്ങി നിരവധി മേഖലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
തികഞ്ഞ ദൈവ വിശ്വാസിയും, സഹായിയും ആയ ജോയിച്ചൻ കേരളത്തിലും , അമേരിക്കയിലും വിവിധ തരത്തിലുള്ള സഹായം മറ്റുള്ളവർക്കായി ചെയ്തിട്ടുണ്ട്. ജോയിച്ചന്റെ വിയോഗം ചിക്കാഗോ മലയാളി സമൂഹത്തെയും നീണ്ടൂർ നിവാസികളെയും ദുഖത്തിലാഴുതിയിരിക്കുകയാണ്
Wake and Funeral Service as follows
കൈപ്പുഴ: കോണത്തെട്ട് മേരിക്കുട്ടി ആല്‍ബര്‍ട്ട്

കൈപ്പുഴ: കോണത്തെട്ട് മേരിക്കുട്ടി ആല്‍ബര്‍ട്ട് (77) നിര്യാതയായി. സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് ജോര്‍ജ്ജ് ഫൊറോനാ പള്ളിയില്‍.
മേമ്മുറി: അരീച്ചിറ അന്നമ്മ

മേമ്മുറി: അരീച്ചിറ മത്തായിയുടെ ഭാര്യ അന്നമ്മ ( 86) നിര്യാതയായി . സംസ്കാരം ബുധനാഴ്ച (13- 02- 2019) ഉച്ചകഴിഞ്ഞു 3 മണിക്ക് കല്ലറ പുത്തന്‍പള്ളി സെന്റ് .മേരീസ് ക്നാനായ പള്ളിയില്‍. പരേത ചാമക്കാല കൊളാബ്രാ കുടുംബാംഗമാണ്. മക്കള്‍: അന്നമ്മ ജോസ് , പരേതനായ അബ്രാഹം, Fr.ജെയിംസ് അരീച്ചിറ SVD (ആസ്ത്രേലിയ), ഷാജു, ജിജി. മരുമക്കള്‍: ജോസ് കുഴിംപറമ്പില്‍ (കുറുമുള്ളൂര്‍), സാലി അബ്രാഹം പാലച്ചോട്ടില്‍ (ഇരവിമംഗലം), സനി ഷാജു പിണ്ടക്കടവില്‍ (ബ്രഹ്മമംഗലം), സുനി ജിജി വാര്യാട്ട് (ചേര്‍പ്പുങ്കല്‍
മറ്റക്കര : കളരിക്കല്‍ കെ.റ്റി തോമസ് Live Funeral Telecast Available.

മറ്റക്കര : കളരിക്കല്‍ കെ.റ്റി തോമസ് ( ജോയി-65) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച (12-2-19) ഉച്ചകഴിഞ്ഞ് 3.30 ന് മണ്ണൂര്‍ സെന്റ് ജോര്‍ജ്ജ് ക്നാനായപള്ളിയില്. ഭാര്യ : ഏലിയാമ്മ കൈപ്പുഴ കുളത്തില്‍ കുടുംബാംഗം. മക്കള്‍ : ടിന്റു, സോണിയ. മരുമക്കള്‍ : ടിനോ കൊക്കരവാലയില്‍ വാകത്താനം, ടിജോ മുയല്കല്ലുങ്കള് മുട്ടം.
ഉഴവൂര്‍; മുളയ്ക്കല്‍ ജോസഫ് (കുഞ്ഞുകുട്ടന്) Live Funeral Telecast Available.

ഉഴവൂര്‍; മുളയ്ക്കല്‍ ജോസഫ് (കുഞ്ഞുകുട്ടന്-95) നിര്യാതനായി. സംസ്കാരം ബുധനാഴ്ച(13.02.2019) ഉച്ചകഴിഞ്ഞ് 3.30 ന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്നാനായ ഫൊറോന പളളിയില്‍. ഭാര്യ; പരേതയായ മേരി പുന്നത്തുറ പളളിക്കര കുടുംബാംഗമാണ്. മക്കള്‍; ജോസ്, സെലിന്, റ്റോമി (യു.എസ്.എ). മരുമക്കള്‍; പരേതയായ മേരി പുതിയാപറമ്പില്‍ കോതനല്ലൂര്‍, തോമസ് മുരിങ്ങോത്ത് എസ്.എച്ച് മൗണ്ട്, മോളി ആകശാലയില്‍ ഞീഴൂര്‍.
കൈപ്പുഴ : തെക്കേടത്ത് പറമ്പില്‍ ജയിംസ്

കൈപ്പുഴ : തെക്കേടത്ത് പറമ്പില്‍ ജയിംസ് നിര്യാതനായി. സംസ്കാരം പിന്നീട്.
കൈപ്പുഴ;ചാമക്കാലായില്‍ മറിയാമ്മ തോമസ് Live Funeral Telecast Available.

കൈപ്പുഴ; ഓണംതുരുത്ത് ചാമക്കാലായില്‍ പരേതനായ തോമസിന്റെ (തൊമ്മി) ഭാര്യ മറിയാമ്മ തോമസ് (83) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച(11.02.2019) ഉച്ചകഴിഞ്ഞ് 3 മണിക്ക് കൈപ്പുഴ സെന്റ് ജോര്‍ജ് ക്നാനായ ഫൊറോന പളളിയില്‍. പരേത ഇരവിമംഗലം കാരക്കാട്ടില്‍ കുടുംബാംഗമാണ്. മക്കള്‍; ഏലിയാമ്മ, പരേതനായ ജോയി, സിസ്റ്റര്‍ ജീന്‍ തോമസ് (ഹോളി ഫാമിലി കോണ്‍വെന്റ്), ജോസ് C.T. മരുമക്കള്‍; തോമസ് കളരിക്കല്‍ കല്ലറ, ആലീസ് ആയ്രുവേലിക്കല് നീണ്ടൂര്‍, ഡെയ്സി മരങ്ങാട്ടില്‍ മാഞ്ഞൂര്‍.
നീണ്ടൂര്‍: പടവത്തില്‍ പി. എം. തോമസ്

നീണ്ടൂര്‍:എയര്‍ഫോഴ്സ് റിട്ട. ഉദ്യോഗസ്ഥന് പടവത്തില്‍ പി. എം. തോമസ് (തോമ്മാച്ചന്- 70) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച (12-2-19) 3നു വസതിയില്‍ ശുശ്രൂഷയ്ക്കു ശേഷം സെന്റ് മൈക്കിള്‍സ് പള്ളിയില്‍.ഭാര്യ: കീഴ്ക്കുന്ന് ചെരുവില്‍ മോളി. മക്കള്‍: സോണി, ടോണി. മരുമക്കള്‍: ജോമോന്, നിഷ.
ഇരവിമംഗലം : തേക്കുംകാലായില്‍ ടി. യു. ജോസഫ്

ഇരവിമംഗലം : തേക്കുംകാലായില്‍ ടി. യു. ജോസഫ് (ഏപ്പ്- 85) നിര്യാതനായി. സംസ്കാരം നാളെ (11-2-19) 10നു കക്കത്തുമല സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: തോട്ടറ പുറ്റൂര്‍ അന്നമ്മ. മക്കള്‍: രാജു, അനില്‍, ശ്രീജ. മരുമക്കള്‍: ജയ്മോള്‍, ജോളി, ബിനോയ് കുളത്തില്‍ (കൈപ്പുഴ).
കിഴക്കേനട്ടാശ്ശേരി; കൊച്ചുപാലത്താനത്ത് മറിയാമ്മ Live Funeral Telecast Available.

കിഴക്കേനട്ടാശ്ശേരി; കൊച്ചുപാലത്താനത്ത് കെ.ജെ ജോസഫിന്റെ ഭാര്യ മറിയാമ്മ ജോസഫ് (86) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച(11.02.2019) രാവിലെ 10.30 ന് കിഴക്കേനട്ടാശ്ശേരി തിരുക്കുടുംബ ക്നാനായ കത്തോലിക്ക പളളിയില്‍. പരേത എസ്.എച്ച് മൗണ്ട് മാളേയ്ക്കത്തറ കുടുംബാംഗമാണ്. മക്കള്‍; കുഞ്ഞുമോന്, ബേബി (ക്ലാസ്സിമെന് ഡ്രസ്സ് മേക്കേഴ്സ്), ഷാജി (ഇറ്റലി), സാബു (യു.എസ്.എ), റജി (യു.എസ്.എ), അലക്സ് (ഇറ്റലി). മരുമക്കള്‍; അമ്മിണി മാതോപ്പളളില് കോട്ടയം, സുജ റോസാലയം മളളൂശ്ശേരി, നൈമ മൂര്‍ത്തിക്കല്‍ പൂഴിക്കോല്‍ (ഇറ്റലി), മിനി ചീക്കപ്പാറയില്‍ ഇടക്കോലി (യു.എസ്.എ), ഷീനാ മൂഴയില്‍ എസ്.എച്ച് മൗണ്ട് (യു.എസ്.എ), ബിനു കുറുപ്പന്‍കിഴക്കേതില്‍ നീണ്ടൂര്‍ (ഇറ്റലി).
ചിക്കാഗോ : ജോയി ചെമ്മാച്ചേൽ (55)

ചിക്കാഗോ : ചിക്കാഗോ മലയാളി സമൂഹത്തിലെ നിറ സാന്നിദ്യവും നീണ്ടൂർ ജെ എസ് ഫാം ഡയറക്റ്ററും ആയ നീണ്ടൂർ പരേതരായ ലൂക്കോസ് അല്ലി ടീച്ചർ ദമ്പതികളുടെ പുത്രനുമായ ജോയി ചെമ്മാച്ചേൽ (55) ചിക്കാഗോയിൽ നിര്യാതനായി. സാമൂഹിക സാമുദായിക സാംസ്കാരിക മേഖലകളിൽ വ്യക്തിമുന്ദ്ര പതിപ്പിച്ച സ്നേഹിതരുടെ മുഴുവൻ പ്രിയപ്പെട്ട ജോയിച്ചൻ തികഞ്ഞ കാരുണ്യ പ്രവർത്തിയുടെ ഉദാത്ത മാതൃകയായിരുന്നു.
ഭാര്യ ഷൈല കിടങ്ങൂർ തെക്കനാട്ട് കുടുംബാംഗമാണ്.മക്കൾ : ലൂക്കസ് , ജിയോ , അല്ലി, മെറി; സഹോദരങ്ങൾ മോളി (ഷിക്കാഗോ), മത്തച്ചൻ (ഷിക്കാഗോ), ബേബിച്ചൻ (നീണ്ടൂർ), ലൈലമ്മ (ന്യൂജേഴ്സി), സണ്ണിച്ചൻ (ഷിക്കാഗോ), ലൈബി (ഷിക്കാഗോ), തമ്പിച്ചന് (ഷിക്കാഗോ), ലൈന (ഫ്ളോറിഡ), പരേതനായ ഉപ്പച്ചൻ.
ഷിക്കാഗോ കെ സി എസ് പ്രെസിഡൻറ് , കെ സി സി എൻ എ വൈസ് പ്രെസിഡൻറ് , മലയാളി അസോസിയേഷൻ പ്രെസിഡൻറ്, ഫൊക്കാന നേതൃത്വം, വിവധ മലയാളി സംഘടനാ നേതൃത്വം, സീരിയൽ സിനിമ രംഗത്ത് സാന്നിധ്യം , ഷിക്കാഗോ സേക്രട്ട് ഹാർട്ട് , സെന്റ് മേരിസ് ക്നാനായ പള്ളികളുടെ ട്രസ്റ്റി , റോമിൽ നടന്ന ക്നാനായ ഗ്ലോബൽ കൺവെൻഷൻ ചെയർമാൻ തുടങ്ങി നിരവധി മേഖലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
തികഞ്ഞ ദൈവ വിശ്വാസിയും, സഹായിയും ആയ ജോയിച്ചൻ കേരളത്തിലും , അമേരിക്കയിലും വിവിധ തരത്തിലുള്ള സഹായം മറ്റുള്ളവർക്കായി ചെയ്തിട്ടുണ്ട്. ജോയിച്ചന്റെ വിയോഗം ചിക്കാഗോ മലയാളി സമൂഹത്തെയും നീണ്ടൂർ നിവാസികളെയും ദുഖത്തിലാഴുതിയിരിക്കുകയാണ്
Wake and Funeral Service as follows
ഉഴവൂർ: ചേറ്റുകുളം വെള്ളരിമറ്റത്തിൽ നൈത്തി

ഉഴവൂർ: ചേറ്റുകുളം വെള്ളരിമറ്റത്തിൽ പരേതനായ തോമസിന്റെ ഭാര്യ നൈത്തി (85) നിര്യാതയായി. സംസ്കാരം ഇന്ന് (10-2-19) രണ്ടിന് ഉഴവൂർ സെന്റ് സ്റ്റീഫൻസ് ഫൊറോന പള്ളിയിൽ. പരേത ഉഴവൂർ തെരുവത്ത് കുടുംബാംഗം. മക്കൾ: ജോൺ, മാത്യു, സ്റ്റീഫൻ, എൽസി, ജോസ്. മരുമക്കൾ: മോളി, റോസമ്മ, ആൻസി, ബേബി വല്യമാലിൽ വെള്ളൂർ, ഗ്രേസി.
Latest



