india live Broadcasting

കെ സി വൈ .എല്‍ പുന്നത്തുറ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സ്കൂള്‍ ക്വിറ്റ് വിതരണം നടത്തി .

പുന്നത്തുറ: കെ സി വൈ .എല്‍ പുന്നത്തുറ യൂണിറ്റിന്റെ  ആഭിമുഖ്യത്തില്‍ ജെയിന്‍ മെമ്മോറിയല്‍ സൗജന്യ സ്കൂള്‍ ക്വിറ്റ് വിതരണം അതിരൂപതാ ഡയറക്ടര്‍ ഷെല്ലി ആലപാട്ട് നടത്തി . കെ സി വൈ.എല്‍ അതിരൂപത പ്രസിഡന്റ്‌ബിബീഷ് ജോസ്്, യൂണിറ് ഡയറക്ടര്‍ ജോസ് മാവേലില്‍, ജോസ് നന്ദികുന്നേല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു . യൂണിറ്റ് ഭാരവാഹികളായ ലിജോ ആയാംകുടിയില്‍, ജോര്‍ജ്കുട്ടി കടിയംപ്പള്ളില്‍ ,മാത്യു ചേലമലയില്‍ ,ഫെഡി നന്ദി കുന്നേല്‍ ,റിബിന്‍ സിബി ,ജയിന്‍ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി. സണ്‍ഡേ സ്കൂള്‍ 2006- 2007 ബാച്ചാണ് സ്പോണ്‍സര്‍ ചെയ്തത്.

യൂണിറ്റിന്റെ   പ്രസിഡന്റ്‌
Read more

നയിറോഷ്‌നി പദ്ധതി പരിശീലന പരിപാടി കണ്ണൂര്‍ ജില്ലയിലെ നൂനപക്ഷ വനിതകള്‍ക്കായി സംഘടിപ്പിച്ചു.

കേന്ദ്ര നൂനപക്ഷ മന്ത്രാലയത്തിന്‍െ സഹായത്തോടെ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി കണ്ണൂര്‍ ജില്ലയിലെ നൂനപക്ഷ വനിതകള്‍ക്കായി ഒരാഴ്‌ച നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടി സംഘടിപ്പിച്ചു. കൊട്ടൂര്‍വയല്‍ സെന്റ്‌ ജോസഫ്‌ പാരീഷ്‌ ഹാളില്‍ ശ്രീകണ്‌ഠാപുരം മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി. പി. രാഘവന്‍ ഉദ്‌ഘാടനം ചെയ്‌തു. കൊട്ടൂര്‍വയല്‍ സെന്റ്‌ ജോസഫ്‌ പള്ളി വികാരി റവ ഫാ. ജോര്‍ജ്ജ്‌ ഊന്നുകല്ലേല്‍ അദ്ധ്യക്ഷത വഹിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി സെ്രകട്ടറി ഫാ.ബിബിന്‍ കണ്ടോത്ത്‌ സ്വാഗതം പറഞ്ഞു മാസ്സ്‌ ്രേപാഗ്രാം മാനേജര്‍ അ്രബാഹം ഉളളാടപുളളില്‍ നന്ദി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി കണ്ണര്‍ ജില്ലയിലെ കൊട്ടൂര്‍വയല്‍ , മടമ്പം, അലക്‌സ്‌നഗര്‍, പയ്യാവൂര്‍,കണ്‌ഠകശ്ശേരി, ചമതചാല്‍,നുച്ചിയാട്‌ എന്നീ വില്ലേജുകളിലെ ന്യൂനപക്ഷത്തില്‍പ്പെട്ട 25 സ്‌ത്രീകള്‍ അടങ്ങുന്ന 7 ബാച്ചിനാണ്‌ പരിശീലനം നല്‍കിത്‌.

നയിറോഷ്‌നി പദ്ധതി
Read more

എസ് കെ പി എസ് ന് പ്ലസ് ടു പരീക്ഷയിൽ ഉജ്ജ്വല വിജയം

കടുത്തുരുത്തി: സിബിഎസ്ഇ പ്ലസ് ടു പരീക്ഷയിൽ എസ് കെ പി എസ് ഉജ്ജ്വല വിജയം കരസ്ഥമാക്കി. 109 വിദ്യാർഥികൾ പരീക്ഷയെഴുതിയതിൽ 96 കുട്ടികൾ ഡിസ്റ്റിംഗ്ഷനോടുകൂടി പാസ്സായി. അഭിരാമി രാജീവ്, അജീന സിഎ, ലിസ്ന മരിയ റോയി ടെസ് മരിയ സുനിൽ എന്നിവർ എല്ലാവിഷയത്തിലും എവൺ ഗ്രേഡ് നേടി. 97.2 ശതമാനം മാർക്ക് നേടിയ അനുജ ജോസ് സ്കൂൾ ടോപ്പറായി. 21 പേർ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങി വിജയികളായി. ലിസ്ന മരിയ റോയി, ടെസ് മരിയ സുനിൽ എന്നിവർ ബയോളജിയിലും , രാഹുൽ ഹരീഷ് ഐ.പി.വിഷയത്തിലും 100 ശതമാനം മാർക്ക് കരസ്ഥമാക്കി കംപ്യൂട്ടർ സയൻസിലും മാത്തമാറ്റിക്സിലും അനുജ ജോൺ 99 ശതമാനവും നേടി മലയാളത്തിന് 21 പേർ 99 ശതമാനം മാർക്ക് നേടികൊണ്ട് വിജയത്തിന് നിറപ്പകിട്ടേകി.

Read more

കെ സി വൈ ൽ പുന്നത്തുറ യൂണിറ്റിന്റ് ആഭിമുഖ്യത്തിൽ NIPAH Virus ബോധവൽക്കരണം സെമിനാർ

പുന്നത്തുറ: കെ സി വൈ ൽ പുന്നത്തുറ യൂണിറ്റിന്റ് ആഭിമുഖ്യത്തിൽ NIPAH VIRUS ബോധവൽക്കരണ സെമിനാർ പുന്നത്തുറ പഴയ പള്ളിയിൽ വച്ച് മെയ് 27 ഞായറാഴ്ച്ച രാവിലെ 8 മണിക്ക് നടത്തപ്പെടുന്നു. ഇന്ന് സമൂഹം ഏറ്റവും കൂടുതൽ നേരിട്ടു കൊണ്ടിരിക്കുന്ന ഒരു ഭീക്ഷണിയാണ് NIPAH VIRUS. ഇതിനെക്കുറിച്ചുള്ള തെറ്റായ ധാരണകൾ സമൂഹത്തിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നു. ഈ രോഗത്തെ ക്കുറിച്ചുള്ള അവബോധം ആർജിച്ചെടുക്കുന്നതിന് ഈ ഒരു സെമിനാർ ഉപകാരപ്രദമാകട്ടെ, അതുപോലെ തന്നെ ഇതിൽ വിഷമിക്കുന്ന ഓരോ വ്യക്തികൾക്കും വേണ്ടി പ്രാർത്ഥിക്കുന്നതയി KCYL Punnathura യൂണിറ്റ് അറിയിച്ചു.

Read more

നേതൃത്വ പരിശീലന കളരി നീറിക്കാട് യൂണിറ്റില്‍ വച്ച് നടത്തി

നേതൃത്വ പരിശീലന കളരി
.... SPERANZA Edakkattu Forane.....
കെ.സി.വൈ.എല്‍.അതിരൂപത സമിതിയും ഇടക്കാട്ട് ഫൊറോന സമിതിയും സംയുക്തമായി സംഘടിപ്പിച്ച #Speranza നേതൃത്വപരിശീലന കളരി മെയ് 25 രാവിലെ 9 ന് ആരംഭിച്ചു .
കെ സി വൈ എല്‍ അതിരൂപത പ്രസിഡന്റ് ശ്രി ബിബീഷ് ഓലിക്കമുറിയില്‍ന്റെ അധ്യക്ഷതയില്‍ അതിരൂപത കോര്‍പ്പറേറ്റ് സെക്രട്ടറിയും ഇടക്കാട്ടു ഫൊറോന വികാരിയുമായ ഫാ. തോമസ് ഇടത്തിപ്പറമ്പില്‍ നേതൃത്വപരിശീലന കളരിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു . ഇടക്കാട്ടു ഫൊറോന പ്രസിഡന്റ് ശ്രി ജിന്‍സ് പൂത്തറ സ്വാഗതം ആശംസിച്ചു. നീറിക്കാട് വികാരി ഫാ ജിനു കാവില്‍,അതിരൂപത ഡയറക്ടര്‍ ശ്രി. ഷെല്ലി ആലപ്പാട്ട്,ശ്രി റ്റിജിന്‍ ചേന്നാത്ത് , യുണിറ്റ് ഡയറക്ടര്‍ ശ്രി. ജിം ജോണ്‍ , ജോണിസ് പി സ്റ്റീഫന്‍, ജിസ്മി മണക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് നീറിക്കാട് യൂണിറ്റ് പ്രസിഡന്റ് ശ്രി. ജോസുകുട്ടി നന്ദി അര്‍പ്പിച്ചു. ഫാ. സൈമണ്‍ പുല്ലാട്ടിന്റെ സമുദായഅവബോധ ക്ലാസ്സോടുകൂടി ക്യാമ്പ് ആരംഭിച്ചു.നേതൃത്വപരിശീലനം എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീ.സേവ്യര്‍ ദാസ് നയിച്ച ക്ലാസ്സ് യുവജനങ്ങള്‍ക്ക് പുത്തന്‍ കാഴ്ച്ചപ്പാടുകള്‍ പ്രദാനം ചെയ്തു.വൈകുന്നേരം 4:00 മണിക്ക് ഫാ ജിനു കാവില്‍ ന്റെ നേതൃത്വത്തില്‍ ഫൊറോനായിലെ ചാപ്ലയിന്‍മാരും ഡയക്ടര്‍മാരും സിസ്റ്റര്‍ അഡൈ്വസര്‍മാരും യുവജനങ്ങളുമായി സംസാരിക്കുകയും അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.രാത്രിയില്‍ ജപമാലയും ക്യാമ്പ് ഫയറും നടത്തപെട്ടു .ക്യാമ്പില്‍ ഉടനീളം നീറിക്കാട് യൂണിറ്റും , ഇടക്കാട്ടു ഫൊറോനാ സമിതിയും നിറസാന്നിധ്യമായി നിലകൊണ്ടു..... ക്യാമ്പിനോട് സഹകരിച്ച ഇടക്കാട്ടു ഫൊറോനയിലെ എല്ലാ യൂണിറ്റ് ഭാരവാഹികള്‍ക്കും നന്ദി പറയുന്നു . യുവജനങ്ങള്‍ക്ക് വളരെയധികം ഉപകാരപ്രദമായി തീര്‍ന്ന ഈ ക്യാമ്പ് നീറിക്കാട് യൂണിറ്റില്‍ വച്ച് നടത്താന്‍ വേണ്ട സഹായ സഹകരണങ്ങള്‍ നല്‍കിയ KCYL നീറിക്കാട് യൂണിറ്റിനും ഇടക്കാട്ടു ഫൊറോനാ സമിതിക്കും പ്രത്യേകം നന്ദി പറയുന്നു .

കെ.സി.വൈ.എല്‍.അതിരൂപത സമിതിയും ഇടക്കാട്ട് ഫൊറോന സമിതിയും സംയുക്തമായി സംഘടിപ്പിച്ച #Speranza നേതൃത്വപരിശീലന കളരി മെയ് 25 രാവിലെ 9 ന് ആരംഭിച്ചു .

കെ സി വൈ എല്‍ അതിരൂപത പ്രസിഡന്റ് ശ്രി ബിബീഷ് ഓലിക്കമുറിയില്‍ന്റെ അധ്യക്ഷതയില്‍ അതിരൂപത കോര്‍പ്പറേറ്റ് സെക്രട്ടറിയും ഇടക്കാട്ടു ഫൊറോന വികാരിയുമായ ഫാ. തോമസ് ഇടത്തിപ്പറമ്പില്‍ നേതൃത്വപരിശീലന കളരിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു . ഇടക്കാട്ടു ഫൊറോന പ്രസിഡന്റ് ശ്രി ജിന്‍സ് പൂത്തറ സ്വാഗതം ആശംസിച്ചു. നീറിക്കാട് വികാരി ഫാ ജിനു കാവില്‍,അതിരൂപത ഡയറക്ടര്‍ ശ്രി. ഷെല്ലി ആലപ്പാട്ട്,ശ്രി റ്റിജിന്‍ ചേന്നാത്ത് , യുണിറ്റ് ഡയറക്ടര്‍ ശ്രി. ജിം ജോണ്‍ , ജോണിസ് പി സ്റ്റീഫന്‍, ജിസ്മി മണക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് നീറിക്കാട് യൂണിറ്റ് പ്രസിഡന്റ് ശ്രി. ജോസുകുട്ടി നന്ദി അര്‍പ്പിച്ചു. ഫാ. സൈമണ്‍ പുല്ലാട്ടിന്റെ സമുദായഅവബോധ ക്ലാസ്സോടുകൂടി ക്യാമ്പ് ആരംഭിച്ചു.നേതൃത്വപരിശീലനം എന്ന വിഷയത്തെ ആസ്പദമാക്കി ശ്രീ.സേവ്യര്‍ ദാസ് നയിച്ച ക്ലാസ്സ് യുവജനങ്ങള്‍ക്ക് പുത്തന്‍ കാഴ്ച്ചപ്പാടുകള്‍ പ്രദാനം ചെയ്തു.വൈകുന്നേരം 4:00 മണിക്ക് ഫാ ജിനു കാവില്‍ ന്റെ നേതൃത്വത്തില്‍ ഫൊറോനായിലെ ചാപ്ലയിന്‍മാരും ഡയക്ടര്‍മാരും സിസ്റ്റര്‍ അഡൈ്വസര്‍മാരും യുവജനങ്ങളുമായി സംസാരിക്കുകയും അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.രാത്രിയില്‍ ജപമാലയും ക്യാമ്പ് ഫയറും നടത്തപെട്ടു .ക്യാമ്പില്‍ ഉടനീളം നീറിക്കാട് യൂണിറ്റും , ഇടക്കാട്ടു ഫൊറോനാ സമിതിയും നിറസാന്നിധ്യമായി നിലകൊണ്ടു..... ക്യാമ്പിനോട് സഹകരിച്ച ഇടക്കാട്ടു ഫൊറോനയിലെ എല്ലാ യൂണിറ്റ് ഭാരവാഹികള്‍ക്കും നന്ദി പറയുന്നു . യുവജനങ്ങള്‍ക്ക് വളരെയധികം ഉപകാരപ്രദമായി തീര്‍ന്ന ഈ ക്യാമ്പ് നീറിക്കാട് യൂണിറ്റില്‍ വച്ച് നടത്താന്‍ വേണ്ട സഹായ സഹകരണങ്ങള്‍ നല്‍കിയ KCYL നീറിക്കാട് യൂണിറ്റിനും ഇടക്കാട്ടു ഫൊറോനാ സമിതിക്കും പ്രത്യേകം നന്ദി പറയുന്നു .

Read more

അമനകര(താമരക്കാട്) സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ കൂടാരയോഗ വാര്‍ഷികവും ഇടവക ദിനവും നടത്തി

അമനകര(താമരക്കാട്): സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ കൂടാരയോഗ വാര്‍ഷികവും ഇടവക  ദിനവും മെയ് മാസം 20-ാം തീയതി ഞായറാഴ്ച നടന്നു. അന്നേ ദിവസം ഉച്ചകഴിഞ്ഞ് 4.00 മണിക്ക് ആരംഭിച്ച ദിവ്യബലിയില്‍ അതിരൂപത വികാരി ജനറാള്‍ റവ.ഫാ.മൈക്കിള്‍ വെട്ട്ിക്കാട്ട് മുഖ്യാ കാര്‍മ്മികത്വം വഹിച്ചു. ദിവ്യബലിയെ തുടര്‍ന്ന്് പാരിഷ് ഹാളില്‍ കൂടാരയോഗ കേന്ദ്രകമ്മറ്റി പ്രസിഡന്റ്  ശ്രീ. സ്റ്റീഫന്‍ മാത്യു പാറയില്‍ അദ്ധ്യക്ഷത വഹിച്ച പൊതു സമ്മേള്ളനത്തില്‍ ഇടവക  വികാരി ഫാ. സണ്ണി വേങ്ങച്ചേരില്‍ സ്വാഗതവും റവ.ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്് ഉദ്ഘാടനം നിര്‍വഹിക്കുകയും, ശ്രീ. ജോസ് കെ മാണി M.P, ശ്രീ. മോന്‍സ് ജോസഫ്M.L.A എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. ഇടവകയില്‍ നിന്നും മികച്ച നേട്ടങ്ങള്‍ കൈവരിച്ച ഡോ. റ്റി.എം. ജോസഫ് ഉള്‍പ്പെടെയുള്ളവരെ ശ്രീ. ജോസ് കെ മാണി M.P ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.  കൂടാരയോഗവാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരങ്ങളിലെ  വിജയികള്‍ക്ക് ശ്രീ. മോന്‍സ് ജോസഫ് M.L.A സമ്മാനങ്ങള്‍ വിതരണം ചെയ്കുകയും ശ്രീ. ബൈജു കെ  സ്റ്റീഫന്‍ നന്ദി അറിയിക്കുകയും ചെയ്തു.  സമ്മേളനത്തിന് ശേഷം സമൂഹവിരുന്ന് ഒരുക്കിയിരുന്നു. ഇടവക  സമൂഹത്തിന്റെ കൂട്ടായ്മ എല്ലാം പരിപാടികളിലും

അമനകര(താമരക്കാട്): സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലെ കൂടാരയോഗ വാര്‍ഷികവും ഇടവക  ദിനവും മെയ് മാസം 20-ാം തീയതി ഞായറാഴ്ച നടന്നു. അന്നേ ദിവസം ഉച്ചകഴിഞ്ഞ് 4.00 മണിക്ക് ആരംഭിച്ച ദിവ്യബലിയില്‍ അതിരൂപത വികാരി ജനറാള്‍ റവ.ഫാ.മൈക്കിള്‍ വെട്ട്ിക്കാട്ട് മുഖ്യാ കാര്‍മ്മികത്വം വഹിച്ചു. ദിവ്യബലിയെ തുടര്‍ന്ന്് പാരിഷ് ഹാളില്‍ കൂടാരയോഗ കേന്ദ്രകമ്മറ്റി പ്രസിഡന്റ്  ശ്രീ. സ്റ്റീഫന്‍ മാത്യു പാറയില്‍ അദ്ധ്യക്ഷത വഹിച്ച പൊതു സമ്മേള്ളനത്തില്‍ ഇടവക  വികാരി ഫാ. സണ്ണി വേങ്ങച്ചേരില്‍ സ്വാഗതവും റവ.ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്് ഉദ്ഘാടനം നിര്‍വഹിക്കുകയും, ശ്രീ. ജോസ് കെ മാണി M.P, ശ്രീ. മോന്‍സ് ജോസഫ്M.L.A എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. ഇടവകയില്‍ നിന്നും മികച്ച നേട്ടങ്ങള്‍ കൈവരിച്ച ഡോ. റ്റി.എം. ജോസഫ് ഉള്‍പ്പെടെയുള്ളവരെ ശ്രീ. ജോസ് കെ മാണി M.P ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.  കൂടാരയോഗവാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സരങ്ങളിലെ  വിജയികള്‍ക്ക് ശ്രീ. മോന്‍സ് ജോസഫ് M.L.A സമ്മാനങ്ങള്‍ വിതരണം ചെയ്കുകയും ശ്രീ. ബൈജു കെ  സ്റ്റീഫന്‍ നന്ദി അറിയിക്കുകയും ചെയ്തു.  സമ്മേളനത്തിന് ശേഷം സമൂഹവിരുന്ന് ഒരുക്കിയിരുന്നു. ഇടവക  സമൂഹത്തിന്റെ കൂട്ടായ്മ എല്ലാം പരിപാടികളിലും ദ്യശ്യമായിരുന്നു.
Read more

കുടുംബശാക്തീകരണ പദ്ധതി പങ്കാളികളുടെ സംഗമം സംഘടിപ്പിച്ചു

കുടുംബശാക്തീകരണ 
പദ്ധതി പങ്കാളികളുടെ സംഗമം സംഘടിപ്പിച്ചു
കോട്ടയം: നിര്‍ദ്ധന കുടുംബങ്ങളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കി വരുന്ന കുടുംബശാക്തീകരണ പദ്ധതി അംഗങ്ങളുടെ സംഗമം സംഘടിപ്പിച്ചു.  തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലില്‍ നിര്‍വ്വഹിച്ചു. കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി ചടങ്ങില്‍ അദ്ധക്ഷത വഹിച്ചു.  കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ജെ തോമസ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജിതിന്‍ എബ്രഹാം, സിസ്റ്റര്‍ കത്രീന ഡി.സി.പി.ബി, ജാന്‍സി സന്തോഷ്, ബിന്‍സി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച് പദ്ധതി പങ്കാളികളുടെ കര്‍മ്മരേഖാ രൂപീകരണവും പ്രവര്‍ത്തന അവലോകനവും നടത്തപ്പെട്ടു. അടിസ്ഥാന സൗകര്യവികസനം, സ്വയംതൊഴില്‍ സംരംഭകത്വ പ്രോത്സാഹനങ്ങള്‍, വിദ്യാഭ്യാസ ആരോഗ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, പരിശീലനങ്ങള്‍ തുടങ്ങിയ വിവിധങ്ങളായ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള സമഗ്ര വികസന മുന്നേറ്റ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ലഭ്യമാക്കുന്നത്.  സംഗമത്തില്‍ പദ്ധതി പങ്കാളികളായ 90 പേര്‍ പങ്കെടുത്തു

കോട്ടയം: നിര്‍ദ്ധന കുടുംബങ്ങളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി  കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കി വരുന്ന കുടുംബശാക്തീകരണ പദ്ധതി അംഗങ്ങളുടെ സംഗമം സംഘടിപ്പിച്ചു.  തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലില്‍ നിര്‍വ്വഹിച്ചു. കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി ചടങ്ങില്‍ അദ്ധക്ഷത വഹിച്ചു.  കെ.എസ്.എസ്.എസ് സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ജെ തോമസ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജിതിന്‍ എബ്രഹാം, സിസ്റ്റര്‍ കത്രീന ഡി.സി.പി.ബി, ജാന്‍സി സന്തോഷ്, ബിന്‍സി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. സംഗമത്തോടനുബന്ധിച്ച് പദ്ധതി പങ്കാളികളുടെ കര്‍മ്മരേഖാ രൂപീകരണവും പ്രവര്‍ത്തന അവലോകനവും നടത്തപ്പെട്ടു. അടിസ്ഥാന സൗകര്യവികസനം, സ്വയംതൊഴില്‍ സംരംഭകത്വ പ്രോത്സാഹനങ്ങള്‍, വിദ്യാഭ്യാസ ആരോഗ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍, പരിശീലനങ്ങള്‍ തുടങ്ങിയ വിവിധങ്ങളായ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള സമഗ്ര വികസന മുന്നേറ്റ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ലഭ്യമാക്കുന്നത്.  സംഗമത്തില്‍ പദ്ധതി പങ്കാളികളായ 90 പേര്‍ പങ്കെടുത്തു

Read more

വൃദ്ധ സദനം സന്ദര്‍ശിച്ച് കെ.സി.ഡബ്‌ള്യു.എ മാതൃദിനാഘോഷം.

വൃദ്ധ സദനം സന്ദര്‍ശിച്ച് കെ.സി.ഡബ്‌ള്യു.എ മാതൃദിനാഘോഷം.  കാന്തളം :   യൂണിറ്റിന്റെ നേതൃത്വത്തില്‍  മാതൃദിനത്തോടനുബന്ധിച്ച് വടക്കുംചേരിയിലെ വൃദ്ധ സദനമായ ദൈവദാസന്‍ സെന്റര്‍ സന്ദര്‍ശിച്ചു. അവിടുത്തെ സഹോദരങ്ങള്‍ക്കാവശ്യമായ ഭക്ഷമസാധനങ്ങളും വസ്ത്രങ്ങളും സാമ്പത്തിക സഹായവും നല്‍കി. അന്തേവാസികളോടൊപ്പം കലാപരിപാടികളും നടത്തി. വികാരി ഫാ. ജോബിന്‍ പ്ലാചേരിപുറത്ത് ,കെ.സി.ഡബ്‌ള്യു.എ  യൂണിറ്റ് പ്രസിഡന്റ് ഷേര്‍ളി ബാബു കുന്നത്തറയ്ക്കല്‍ , സെക്രട്ടറി ആനിയമ്മ സിറിയക്ക് കാരിശേരിക്കല്‍ ,വൈസ് പ്രസിഡന്റ് റെജി ബേബി കരുനാട്ടിപ്പറമ്പില്‍ , ജോയിന്റ് സെക്രട്ടറി സില്‍ജി ജോമി അറയ്ക്കുന്നേല്‍, ട്രഷര്‍ മോളി തങ്കച്ചന്‍ പാലയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

  കാന്തളം : കെ.സി.ഡബ്‌ള്യു.എ  കാന്തളം  യൂണിറ്റിന്റെ നേതൃത്വത്തില്‍  മാതൃദിനത്തോടനുബന്ധിച്ച് വടക്കുംചേരിയിലെ വൃദ്ധ സദനമായ ദൈവദാസന്‍ സെന്റര്‍ സന്ദര്‍ശിച്ചു. അവിടുത്തെ സഹോദരങ്ങള്‍ക്കാവശ്യമായ ഭക്ഷമസാധനങ്ങളും വസ്ത്രങ്ങളും സാമ്പത്തിക സഹായവും നല്‍കി. അന്തേവാസികളോടൊപ്പം കലാപരിപാടികളും നടത്തി. വികാരി ഫാ. ജോബിന്‍ പ്ലാചേരിപുറത്ത് ,കെ.സി.ഡബ്‌ള്യു.എ  യൂണിറ്റ് പ്രസിഡന്റ് ഷേര്‍ളി ബാബു കുന്നത്തറയ്ക്കല്‍ , സെക്രട്ടറി ആനിയമ്മ സിറിയക്ക് കാരിശേരിക്കല്‍ ,വൈസ് പ്രസിഡന്റ് റെജി ബേബി കരുനാട്ടിപ്പറമ്പില്‍ , ജോയിന്റ് സെക്രട്ടറി സില്‍ജി ജോമി അറയ്ക്കുന്നേല്‍, ട്രഷര്‍ മോളി തങ്കച്ചന്‍ പാലയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Read more

വിശ്വാസപരിശീലന പ്രധാനാധ്യാപകരുടെ സെമിനാര്‍ മെയ് 27 ന് ചൈതന്യയില്‍

വിശ്വാസപരിശീലന പ്രധാനാധ്യാപകരുടെ സെമിനാര്‍ മെയ് 27 ന് ചൈതന്യയില്‍  കോട്ടയം : കോട്ടയം അതിരൂപത വിശ്വാസപരിശീലന കമ്മീഷന്റെ നേതൃത്വത്തില്‍ പ്രധാന അധ്യാപകരുടെ സെമിനാര്‍ മെയ് 27 ന് ചൈതന്യയില്‍ നടക്കും. കോട്ടയം റീജിയനിലുള്ള അധ്യാപകരുടെ സെമിനാറാണ് നടത്തുന്നത്. രാവിലെ 9.30 ന് വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയോടെ സെമിനാര്‍ ആരംഭിക്കും. ഫാ.ജോളി വടക്കന്‍ ക്ലാസ്സ് നയിക്കും.

 കോട്ടയം : കോട്ടയം അതിരൂപത വിശ്വാസപരിശീലന കമ്മീഷന്റെ നേതൃത്വത്തില്‍ പ്രധാന അധ്യാപകരുടെ സെമിനാര്‍ മെയ് 27 ന് ചൈതന്യയില്‍ നടക്കും. കോട്ടയം റീജിയനിലുള്ള അധ്യാപകരുടെ സെമിനാറാണ് നടത്തുന്നത്. രാവിലെ 9.30 ന് വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയോടെ സെമിനാര്‍ ആരംഭിക്കും. ഫാ.ജോളി വടക്കന്‍ ക്ലാസ്സ് നയിക്കും.

Read more

ബ്രദർ ജിതിൻ സൈമൺ ചേത്തലിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി

ബാംഗ്ലൂർ : ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയുടെ ബാച്ചിലർ ഓഫ് ഫിലോസഫിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ബ്രദർ ജിതിൻ സൈമൺ ചേത്തലിൽ OSH 

Read more

ക്രിസ്തുരാജ് കത്തീഡ്രല്‍ ഇടവകദിനാഘോഷം നടത്തി.

ക്രിസ്തുരാജ് കത്തീഡ്രല്‍ ഇടവകദിനാഘോഷം നടത്തി.  കോട്ടയം : വിസിറ്റേഷന്‍ സന്യാസിനി സമൂഹം സുപ്പീരിയര്‍ ജനറല്‍ സി.കരുണ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജെയ്‌മോന്‍ ചേന്നാകുഴി , ഫാ.ജോസഫ് പുതുപറമ്പില്‍ ഒ.എസ്.ബി, ഷെവലിയാര്‍ ജോയി ജോസഫ് കൊടിയന്ത്ര, രാജു കൊടിയന്ത്ര, ചാക്കോ എടനാട്ടുകാലായില്‍ , ലൂക്ക് തോമസ് മറ്റത്തിപ്പറമ്പില്‍, തോമസ് പുതുപറമ്പില്‍, അസി.വികാരി ഫാ. സിറിയക്ക് ഓട്ടപ്പള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു.

   കോട്ടയം :ക്രിസ്തുരാജ് കത്തീഡ്രല്‍ ഇടവകദിനാഘോഷം വിസിറ്റേഷന്‍ സന്യാസിനി സമൂഹം സുപ്പീരിയര്‍ ജനറല്‍ സി.കരുണ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. ജെയ്‌മോന്‍ ചേന്നാകുഴി , ഫാ.ജോസഫ് പുതുപറമ്പില്‍ ഒ.എസ്.ബി, ഷെവലിയാര്‍ ജോയി ജോസഫ് കൊടിയന്ത്ര, രാജു കൊടിയന്ത്ര, ചാക്കോ എടനാട്ടുകാലായില്‍ , ലൂക്ക് തോമസ് മറ്റത്തിപ്പറമ്പില്‍, തോമസ് പുതുപറമ്പില്‍, അസി.വികാരി ഫാ. സിറിയക്ക് ഓട്ടപ്പള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു.

Read more

കെ.സി.വൈ.ൽ കാരിത്താസ് യൂണിറ്റ് ഷട്ടിൽ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു

കോട്ടയം: കെ.സി.വൈ.ൽ കാരിത്താസ് യൂണിറ്റ് ഷട്ടിൽ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു. കെ.സി.വൈ.ൽ കാരിത്താസ് യൂണിറ്റ് സംഘടിപ്പിക്കുന്ന കോട്ടയം അതിരൂപത തല രണ്ടാമത് ഷട്ടിൽ ടൂർണ്ണമെന്റ് 2018 ജൂണ് 23,24 തീയതികളിൽ അമലഗിരി L"s ഷട്ടിൽ ക്ലബ്ബിൽ വച്ചു നടത്തപ്പെടുന്നു.

ഒരു ടീമിനുള്ള രജിസ്ട്രേഷൻ ഫീസ് 400 രൂപ ആയിരിക്കും. റെജിസ്ട്രർ ചെയ്യാനുള്ള അവസാന തീയതി ജൂണ് 17 ആയിരിക്കും.

FOR REGISTERATION Contact ☎ Jerin - 8089892530, Shibu -9447113212

Read more

ജോസഫ് അന്നംകുട്ടി ജോസ് ഉഴവൂരിൽ യുവജനങ്ങളും മാതാപിതാക്കളുമായി സംസാരിക്കുന്നു

ഉഴവൂർ: കെ.സി.വൈ.എൽ ഉഴവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ "ജീവിതം ഒരു അത്ഭുതം(Miracle Called Life)" എന്ന സത്യത്തിനെ ആസ്പദമാക്കി പ്രശസ്ത motivational speaker Mirchi RJ ജോസഫ് അന്നംകുട്ടി ജോസ് യുവജനങ്ങളും മാതാപിതാക്കളുമായി ജൂലൈ ഒന്നാം തീയതി ഞായറാഴ്ച്ച രാവിലെ പത്ത്‌ മണി മുതൽ സംസാരിക്കുന്നതായി ഉഴവൂർ കെ.സി.വൈ.എൽ പ്രസിഡന്റ്‌ ശ്രീ. ജോമി കൈപ്പാറേട്ട് അറിയിച്ചു.

Read more

പി.കെ.എം. കോളജില്‍ ബി.എഡ്‌. കോഴ്‌സിന്‌ അപേക്ഷ ക്ഷണിച്ചു

മടമ്പം: പി.കെ.എം. കോളജില്‍ ബി.എഡ്‌. കോഴ്‌സിന്‌ അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 1 മുതല്‍ കോളജ്‌ ഓഫീസില്‍ നിന്ന്‌ അപേക്ഷകള്‍ ലഭ്യമാകും. പൂരിപ്പിച്ചു നല്‍കേണ്ട അവസാന തീയതി ജൂണ്‍ 16. മാനേജ്‌മെന്റ്‌ ക്വോട്ടയിലേക്കുള്ള അപേക്ഷാ ഫോമും ലഭ്യമാകും. ഫോണ്‍: 04602 230929

Read more

കെ.സി.വൈ.എൽ. Speranza 2018 നേതൃത്വപരിശീലന കളരി സംഘടിപ്പിച്ചു.

കിടങ്ങൂര്‍: കെ.സി.വൈ.എല്‍. അതിരൂപത സമിതിയും കിടങ്ങൂര്‍ ഫൊറോന സമിതിയും സംയുക്തമായി സംഘടിപ്പിച്ച നേതൃത്വപരിശീലന കളരിയും പ്രവര്‍ത്തനോദ്‌ഘാടനവും കെ.സി.വൈ.എല്‍. ഫൊറോന പ്രസിഡന്റ്‌ ലിബിന്‍ പാറയിലിന്റെ അധ്യക്ഷതയില്‍ അതിരൂപത പ്രസിഡന്റ്‌ ബിബീഷ്‌ ഒലിക്കമുറിയില്‍ നിര്‍വഹിച്ചു.

അതിരൂപത ജനറല്‍ സെക്രട്ടറി റ്റിജിന്‍ ചേന്നാത്ത്‌ സ്വാഗതം ആശംസിച്ചു. അതിരൂപത ചാപ്ലയിന്‍ ഫാ. സന്തോഷ്‌ മുല്ലമംഗലത്തു ആമുഖ സന്ദേശം നല്‍കി. ഫൊറോന ചാപ്ലയിന്‍ ഫാ. ജിന്‍സ്‌ നെല്ലിക്കാട്ടില്‍, പുന്നത്തുറ പള്ളി വികാരി ഫാ. ജോസഫ്‌ കീഴങ്ങാട്ട്‌, മുത്തോലി ഗ്രാമപഞ്ചായത്ത്‌ മെമ്പര്‍ ജിസ്‌മോള്‍, അതിരൂപത ഡയറക്‌ടര്‍ ഷെല്ലി ആലപ്പാട്ട്‌, ഫൊറോന സിസ്റ്റര്‍ അഡൈ്വസര്‍ സി. റ്റിറ്റി, യൂണിറ്റ്‌ ഡയറക്‌ടര്‍ ജോസ്‌ പൂവേലില്‍, ജോണീസ്‌ പി. സ്റ്റീഫന്‍, സ്റ്റെഫി കപ്പളങ്ങാട്ട്‌ തുടങ്ങിയവര്‍ സംസാരിച്ചു. പുന്നത്തുറ യൂണിറ്റ്‌ പ്രസിഡന്റ്‌ ലിജോ ആയംകുടി നന്ദി പറഞ്ഞു. മുത്തോലി ഗ്രാമപഞ്ചായത്തു മെമ്പര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ജിസ്‌മോളെ ഫാ. ജോസഫ്‌ കീഴങ്ങാട്ട്‌ പൊന്നാട അണിയിച്ചു ആദരിച്ചു. ഫാ. സൈമണ്‍ പുല്ലാട്ട്‌, സേവ്യര്‍ ദാസ്‌ എന്നിവര്‍ ക്ലാസ്‌ നയിച്ചു.

Read more

കെ.സി.വൈഎൻ കിടങ്ങൂർ ഫൊറോന സെമിനാർ നടത്തി

കിടങ്ങൂര്: കിടങ്ങൂര് ഫൊറോനയിലെ യുവതി-യുവാക്കള്ക്ക് ഭാവി ജീവിതത്തിന് വ്യക്തമായ കാഴ്ചപാടുകള് നല്കുക എന്ന ലക്ഷ്യത്തോടുകൂടി കെ.സി.വൈ.എല്. കിടങ്ങൂര് ഫൊറോനയുടെ ആഭിമുഖ്യത്തില് ഫൊറോനയിലെ യുവജനക്കള്ക്ക് ലൈംഗിക അവബോധ സെമിനാറും കരിയര് ഗൈഡന്സ് സെമിനാറും പ്രഗത്ഭരായ ഡോ. സിസ്സി ജോസ്, അസി. പ്രൊഫ. (ഗവ. കോളജ് ഓഫ് നഴ്സിംഗ്, കോട്ടയം), റവ. സി. നിഖില എസ്.ജെ.സി & ടീം, മാര്ട്ടിനി ജോസ് കെ. (മാനേജിംഗ് പാര്ട്ണര് ഷാര്പ് സ്റ്റഡി സര്ക്കിള്) എന്നിവരുടെ മേല്നോട്ടത്തില് നടത്തി. 67-ഓളം യുവജനങങള് പരിപാടിയില് പങ്കെടുത്തു. പരിപാടികള്ക്ക് ഫൊറോന ചാപ്ലയിന് ഫാ. ജിന്സ് നെല്ലിക്കാട്ടില്, സി. അഡൈ്വസര് സി. റ്റിറ്റി എസ്.വി.എം, ഫൊറോന പ്രസിഡന്റ് ലിബിന് ജോസ് പാറയില്, വൈസ് പ്രസിഡന്റ് മേബിള് ജോര്ജ് ചിറ്റലക്കാട്ട് മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങള്, യൂണിറ്റ് ഭാരവാഹികള് എന്നിവര് നേതൃത്വം നല്കി.

Read more

ഫാ.എബ്രാഹം പറമ്പേട്ടിന് യാത്രയപ്പ് നല്‍കി.

ഫാ.എബ്രാഹം പറമ്പേട്ടിന് യാത്രയപ്പ് നല്‍കി.  കണ്ണൂര്‍ ബറുമറിയം പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടറും കെ.സി.സി, കെ.സി.ഡബ്ല്യൂ.എ മലബാര്‍ റീജിയണ്‍ ചാപ്ലയിന്‍ ആയി സേവനമനുഷ്ഠിച്ച് കടുത്തുരുത്തിയിലേക്ക് സ്ഥലം മാറി പോകുന്ന റവ.ഫാ.എബ്രാഹം പറമ്പേട്ടിന് കണ്ണൂര്‍ ശ്രീപുരത്ത് ചേര്‍ന്ന  കെ.സി.സി, കെ.സി.ഡബ്ല്യൂ.എ റീജിയണ്‍ കമ്മറ്റികളുടെ സംയുക്ത യോഗം യാത്രയപ്പ് നല്‍കി. യോഗത്തില്‍   റീജിയണ്‍ പ്രസിഡന്റ് ബാബു കദളിമറ്റം അധ്യക്ഷത വഹിച്ചു. ജെയ്‌നമ്മ മോഹന്‍ മുളേലിപ്പുറത്ത്, സൈമണ്‍ കല്ലൂര്‍, ഷാജി മാത്യു പാറയില്‍ സൈമണ്‍ പാഴുകുന്നേല്‍, മേരി ജോസ് ചേരിയില്‍, ജോയി പുന്നശ്ശേരിമലയില്‍ , ഗ്രേയിസി ജോസഫ് പുതുകുളം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. റവ.ഫാ.എബ്രാഹം പറമ്പേട്ട് മറുപടി പ്രസംഗം നടത്തി. യോഗത്തിന് പ്രൊഫ. തോമസ് മുല്ലപ്പള്ളി സ്വാഗതവും, ബെന്നി കുന്നുകുഴയ്ക്കല്‍ നന്ദിയും പറഞ്ഞു.

  കണ്ണൂര്‍ ബറുമറിയം പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടറും കെ.സി.സി, കെ.സി.ഡബ്ല്യൂ.എ മലബാര്‍ റീജിയണ്‍ ചാപ്ലയിന്‍ ആയി സേവനമനുഷ്ഠിച്ച് കടുത്തുരുത്തിയിലേക്ക് സ്ഥലം മാറി പോകുന്ന റവ.ഫാ.എബ്രാഹം പറമ്പേട്ടിന് കണ്ണൂര്‍ ശ്രീപുരത്ത് ചേര്‍ന്ന  കെ.സി.സി, കെ.സി.ഡബ്ല്യൂ.എ റീജിയണ്‍ കമ്മറ്റികളുടെ സംയുക്ത യോഗം യാത്രയപ്പ് നല്‍കി. യോഗത്തില്‍   റീജിയണ്‍ പ്രസിഡന്റ് ബാബു കദളിമറ്റം അധ്യക്ഷത വഹിച്ചു. ജെയ്‌നമ്മ മോഹന്‍ മുളേലിപ്പുറത്ത്, സൈമണ്‍ കല്ലൂര്‍, ഷാജി മാത്യു പാറയില്‍ സൈമണ്‍ പാഴുകുന്നേല്‍, മേരി ജോസ് ചേരിയില്‍, ജോയി പുന്നശ്ശേരിമലയില്‍ , ഗ്രേയിസി ജോസഫ് പുതുകുളം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. റവ.ഫാ.എബ്രാഹം പറമ്പേട്ട് മറുപടി പ്രസംഗം നടത്തി. യോഗത്തിന് പ്രൊഫ. തോമസ് മുല്ലപ്പള്ളി സ്വാഗതവും, ബെന്നി കുന്നുകുഴയ്ക്കല്‍ നന്ദിയും പറഞ്ഞു.

Read more

കെ.സി.ഡബ്ല്യു.എ പെരിക്കല്ലൂര്‍ യൂണിറ്റ് പ്രവര്‍ത്തനോദ്ഘാടനം നടത്തി

കെ.സി.ഡബ്ല്യു.എ പെരിക്കല്ലൂര്‍ യൂണിറ്റ് പ്രവര്‍ത്തനോദ്ഘാടനം നടത്തി. പെരിക്കല്ലൂര്‍ :വും എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ വിദ്യാര്‍ഥികളെ ആദരിക്കലും നടത്തി. വികാരി ഫാ.സുനില്‍ പാറയ്ക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മേഴ്്‌സി ബെന്നി പാറടിയില്‍ അധ്യക്ഷതവഹിച്ചു. കെ.സി.സി ഫൊറോന പ്രസിഡന്റ് തങ്കച്ചന്‍ പുത്തന്‍പുര ,  കെ.സി.ഡബ്ല്യു.എ യൂണിറ്റ് സെക്രട്ടറി സ്റ്റിനി ബിജു മുപ്രാപ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.സി.സി യൂണിറ്റ് പ്രസിഡന്റ് ജോജിന്‍ മുപ്രാപ്പള്ളില്‍ എന്നിവര്‍ സംബന്ധിച്ചു. ഡോ.ശശികുമാറിന്റെ നേതൃത്യത്തില്‍ കാന്‍സര്‍ രോഗം സംബന്ധിച്ച് ബോധവത്കരണ ക്ലാസ്സ് നടത്തി.

പെരിക്കല്ലൂര്‍ :കെ.സി.ഡബ്ല്യു.എ പെരിക്കല്ലൂര്‍ യൂണിറ്റ് പ്രവര്‍ത്തനോദ്ഘാടനവും എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയ വിദ്യാര്‍ഥികളെ ആദരിക്കലും നടത്തി. വികാരി ഫാ.സുനില്‍ പാറയ്ക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മേഴ്്‌സി ബെന്നി പാറടിയില്‍ അധ്യക്ഷതവഹിച്ചു. കെ.സി.സി ഫൊറോന പ്രസിഡന്റ് തങ്കച്ചന്‍ പുത്തന്‍പുര ,  കെ.സി.ഡബ്ല്യു.എ യൂണിറ്റ് സെക്രട്ടറി സ്റ്റിനി ബിജു മുപ്രാപ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.സി.സി യൂണിറ്റ് പ്രസിഡന്റ് ജോജിന്‍ മുപ്രാപ്പള്ളില്‍ എന്നിവര്‍ സംബന്ധിച്ചു. ഡോ.ശശികുമാറിന്റെ നേതൃത്യത്തില്‍ കാന്‍സര്‍ രോഗം സംബന്ധിച്ച് ബോധവത്കരണ ക്ലാസ്സ് നടത്തി.

Read more

പെരിക്കല്ലൂർ, പയ്യാവൂർ ടൗൺ പള്ളി KCYL യൂണിറ്റുകൾ സംയുക്തമായി സായാന്ന ക്യാമ്പ് നടത്തി

പെരിക്കല്ലൂർ: പെരിക്കല്ലൂർ KCYL യൂണിറ്റും, പയ്യാവൂർ ടൗൺ പള്ളി KCYL യൂണിറ്റും സംയുക്തമായി സായാന്ന ക്യാമ്പ് പെരിക്കല്ലൂർ പള്ളിയിൽ വച്ച് നടത്തി. പെരിക്കല്ലൂർ ഫൊറോന വികാരി ഫാ. സുനിൽ പാറയ്ക്കൽ, പയ്യാവൂർ ടൗൺ പള്ളി അസി. വികാരി ഫാ.ജോഷി കൂട്ടുങ്കൽ KCYL ഭാരവാഹികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.

Read more

K.C.C യുടെ ജനറല്‍ ബോഡി മിറ്റിംഗ് ജൂണ്‍ 24 ന്‌

K.C.C യുടെ ജനറല്‍ ബോഡി മിറ്റിംഗ് മെയ് 27 നു നടത്താനിരുന്നത് ജൂണ്‍ 24 -ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ചൈതന്യയില്‍ വച്ചു നടത്തപ്പെടുന്നു  എന്ന് ഷൈജി ഓട്ടപ്പള്ളി അറിയിച്ചിരിക്കുന്നു. ജൂണ്‍ 10-ാം തീയതി മാര്‍ എബ്രാഹം വരുത്തികുളങ്ങര പിതാവിന്റെ അനുസ്മരണ സമ്മേളനം കല്ലറ പുത്തന്‍പള്ളിയില്‍ വച്ച് ഉച്ചകഴിഞ്ഞ് 4 മണിക്ക് നടത്തപ്പെടുന്നതാണ്.

K.C.C യുടെ ജനറല്‍ ബോഡി മിറ്റിംഗ് മെയ് 27 നു നടത്താനിരുന്നത് ജൂണ്‍ 24 -ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ചൈതന്യയില്‍ വച്ചു നടത്തപ്പെടുന്നു  എന്ന് ഷൈജി ഓട്ടപ്പള്ളി അറിയിച്ചിരിക്കുന്നു. ജൂണ്‍ 10-ാം തീയതി മാര്‍ എബ്രാഹം വരുത്തികുളങ്ങര പിതാവിന്റെ അനുസ്മരണ സമ്മേളനം കല്ലറ പുത്തന്‍പള്ളിയില്‍ വച്ച് ഉച്ചകഴിഞ്ഞ് 4 മണിക്ക് നടത്തപ്പെടുന്നതാണ്.

Read more

Copyrights@2016.