india live Broadcasting

പിറവം ഹോളി കിംഗ്സ് ഫൊറോനാപള്ളിയിൽ വിശുദ്ധ രാജാക്കന്മാരുടെ തിരുനാളിന്‌ കൊടിയേറി

പിറവംകാരുടെ ആഘോഷരാവുകൾക്ക് കൊടിയേറി💥
പിറവം: പുതുവർഷം പിറന്നു ഇനി പിറവത്തുകാർക്ക് ആഘോഷരാവുകൾ. രാജാധിരാജ സെൻറ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ എന്ന് പുനർ നാമകരണം ചെയ്ത പ്രസിദ്ധമായ പിറവം വലിയ പള്ളിയിലും തൊട്ടടുത്ത് തന്നെയുള്ള ഫൊറോനായായി ഉയർത്തിയ വിശുദ്ധ രാജാക്കന്മാരുടെ കാത്തോലിക്ക പള്ളിയിലും ജനുവരി 6 വരെയാണ് പെരുന്നാൾ.
പിറവം ഹോളി കിംഗ്സ് ഫൊറോനാപള്ളിയിൽ വിശുദ്ധ രാജാക്കന്മാരുടെ തിരുന്നാൾ ആഘോഷങ്ങൾക്ക് കൊടി ഉയർന്നു. വികാരി ഫാ. തോമസ് ആദോപ്പിള്ളിൽ കൊടി ഉയർത്തി. സഹവികാരി ഫാ. അബ്രാഹാം ഇറപ്പുറത്ത്‌, ഫാ.റെനി കട്ടേൽ, പ്രസുദേന്തി കെ.എം ജോൺ,ചാരുപിലായിൽ, കൈക്കാരന്മാരായ ജോൺ കോറപ്പിള്ളിൽ, സണ്ണി പാലായിൽ,ജെയിംസ് കിഴക്കനടിയിൽ, വോളന്റിയർ ക്യാപ്റ്റൻ രാജു പാണാലിക്കൽ, കൺവെൻഷൻ കൺവീനർ ബാബു നെല്ലിക്കുഴിയിൽ എന്നിവരും വിവിധ ആദമീയ സംഘടനാ പ്രവർത്തകരും ഒട്ടേറെ വിശ്വാസികളും പങ്കെടുത്തു. പെരുന്നാൾ ദിവസങ്ങളിൽ വൈകിട്ട് 6 .30 ന് കുർബാനയുണ്ട്‌. ജനുവരി 5 ന് വൈകിട്ടാണ് കിഴക്കേ കുരിശുപള്ളിയിൽ നിന്നുള്ള പ്രദക്ഷിണം. പ്രധാന പെരുന്നാളായ ജനുവരി 6 ന് രാവിലെ നടക്കുന്ന ആഘോഷമായ തിരുന്നാൾ റാസയ്ക്ക് ഫാ.ഫിനിൽ ഈഴറാത്ത്‌ ഫാ. അബ്രാഹം പുതുക്കുളം, ഫാ.ഷാജി മേക്കര, ഫാ.മാത്യു കണിയന്ത്രമ്യാലിൽ, ഫാ.ജോബി പൂച്ചുകണ്ടത്തിൽ എന്നിവർ കാർമികത്വം നൽകും. ഫാ.തോമസ് പുതിയകുന്നേൽ തിരുന്നാൾ സന്ദേശം നൽകുന്നതും ഫാ.ജോസ് ചക്കാലക്കൽ പ്രദക്ഷിണത്തിന് നേതൃത്വം നൽകുകയും ഫാ.ജോസ് തറപ്പുതൊട്ടിയിൽ കുർബാനയ്ക്ക് ആശിർവാദം നൽകുന്നതുമാണ്. വൈകിട്ട് 7 മണിക്ക് മണീട് ഇടവക സമൂഹത്തിന്റെ കലാസന്ധ്യ എന്നിവയും ഉണ്ട്. By: പിറവം കാഴ്ച.കോംപിറവംകാരുടെ ആഘോഷരാവുകൾക്ക് കൊടിയേറി💥
പിറവം: പുതുവർഷം പിറന്നു ഇനി പിറവത്തുകാർക്ക് ആഘോഷരാവുകൾ. രാജാധിരാജ സെൻറ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ എന്ന് പുനർ നാമകരണം ചെയ്ത പ്രസിദ്ധമായ പിറവം വലിയ പള്ളിയിലും തൊട്ടടുത്ത് തന്നെയുള്ള ഫൊറോനായായി ഉയർത്തിയ വിശുദ്ധ രാജാക്കന്മാരുടെ കാത്തോലിക്ക പള്ളിയിലും ജനുവരി 6 വരെയാണ് പെരുന്നാൾ.
പിറവം ഹോളി കിംഗ്സ് ഫൊറോനാപള്ളിയിൽ വിശുദ്ധ രാജാക്കന്മാരുടെ തിരുന്നാൾ ആഘോഷങ്ങൾക്ക് കൊടി ഉയർന്നു. വികാരി ഫാ. തോമസ് ആദോപ്പിള്ളിൽ കൊടി ഉയർത്തി. സഹവികാരി ഫാ. അബ്രാഹാം ഇറപ്പുറത്ത്‌, ഫാ.റെനി കട്ടേൽ, പ്രസുദേന്തി കെ.എം ജോൺ,ചാരുപിലായിൽ, കൈക്കാരന്മാരായ ജോൺ കോറപ്പിള്ളിൽ, സണ്ണി പാലായിൽ,ജെയിംസ് കിഴക്കനടിയിൽ, വോളന്റിയർ ക്യാപ്റ്റൻ രാജു പാണാലിക്കൽ, കൺവെൻഷൻ കൺവീനർ ബാബു നെല്ലിക്കുഴിയിൽ എന്നിവരും വിവിധ ആദമീയ സംഘടനാ പ്രവർത്തകരും ഒട്ടേറെ വിശ്വാസികളും പങ്കെടുത്തു. പെരുന്നാൾ ദിവസങ്ങളിൽ വൈകിട്ട് 6 .30 ന് കുർബാനയുണ്ട്‌. ജനുവരി 5 ന് വൈകിട്ടാണ് കിഴക്കേ കുരിശുപള്ളിയിൽ നിന്നുള്ള പ്രദക്ഷിണം. പ്രധാന പെരുന്നാളായ ജനുവരി 6 ന് രാവിലെ നടക്കുന്ന ആഘോഷമായ തിരുന്നാൾ റാസയ്ക്ക് ഫാ.ഫിനിൽ ഈഴറാത്ത്‌ ഫാ. അബ്രാഹം പുതുക്കുളം, ഫാ.ഷാജി മേക്കര, ഫാ.മാത്യു കണിയന്ത്രമ്യാലിൽ, ഫാ.ജോബി പൂച്ചുകണ്ടത്തിൽ എന്നിവർ കാർമികത്വം നൽകും. ഫാ.തോമസ് പുതിയകുന്നേൽ തിരുന്നാൾ സന്ദേശം നൽകുന്നതും ഫാ.ജോസ് ചക്കാലക്കൽ പ്രദക്ഷിണത്തിന് നേതൃത്വം നൽകുകയും ഫാ.ജോസ് തറപ്പുതൊട്ടിയിൽ കുർബാനയ്ക്ക് ആശിർവാദം നൽകുന്നതുമാണ്. വൈകിട്ട് 7 മണിക്ക് മണീട് ഇടവക സമൂഹത്തിന്റെ കലാസന്ധ്യ എന്നിവയും ഉണ്ട്. By: പിറവം കാഴ്ച.കോം
പിറവം ഹോളി കിംഗ്സ് ഫൊറോനാപള്ളിയിൽ വിശുദ്ധ രാജാക്കന്മാരുടെ തിരുന്നാൾ ആഘോഷങ്ങൾക്ക് കൊടി ഉയർന്നു. വികാരി ഫാ. തോമസ് ആദോപ്പിള്ളിൽ കൊടി ഉയർത്തി. സഹവികാരി ഫാ. അബ്രാഹാം ഇറപ്പുറത്ത്‌, ഫാ.റെനി കട്ടേൽ, പ്രസുദേന്തി കെ.എം ജോൺ,ചാരുപിലായിൽ, കൈക്കാരന്മാരായ ജോൺ കോറപ്പിള്ളിൽ, സണ്ണി പാലായിൽ,ജെയിംസ് കിഴക്കനടിയിൽ, വോളന്റിയർ ക്യാപ്റ്റൻ രാജു പാണാലിക്കൽ, കൺവെൻഷൻ കൺവീനർ ബാബു നെല്ലിക്കുഴിയിൽ എന്നിവരും വിവിധ ആദമീയ സംഘടനാ പ്രവർത്തകരും ഒട്ടേറെ വിശ്വാസികളും പങ്കെടുത്തു. പെരുന്നാൾ ദിവസങ്ങളിൽ വൈകിട്ട് 6 .30 ന് കുർബാനയുണ്ട്‌. ജനുവരി 5 ന് വൈകിട്ടാണ് കിഴക്കേ കുരിശുപള്ളിയിൽ നിന്നുള്ള പ്രദക്ഷിണം. പ്രധാന പെരുന്നാളായ ജനുവരി 6 ന് രാവിലെ നടക്കുന്ന ആഘോഷമായ തിരുന്നാൾ റാസയ്ക്ക് ഫാ.ഫിനിൽ ഈഴറാത്ത്‌ ഫാ. അബ്രാഹം പുതുക്കുളം, ഫാ.ഷാജി മേക്കര, ഫാ.മാത്യു കണിയന്ത്രമ്യാലിൽ, ഫാ.ജോബി പൂച്ചുകണ്ടത്തിൽ എന്നിവർ കാർമികത്വം നൽകും. ഫാ.തോമസ് പുതിയകുന്നേൽ തിരുന്നാൾ സന്ദേശം നൽകുന്നതും ഫാ.ജോസ് ചക്കാലക്കൽ പ്രദക്ഷിണത്തിന് നേതൃത്വം നൽകുകയും ഫാ.ജോസ് തറപ്പുതൊട്ടിയിൽ കുർബാനയ്ക്ക് ആശിർവാദം നൽകുന്നതുമാണ്. വൈകിട്ട് 7 മണിക്ക് ഇടവക സമൂഹത്തിന്റെ കലാസന്ധ്യ.
Read more

മികച്ച ജൈവ കര്‍ഷക തിലക് അവാര്‍ഡ് ക്‌നാനായ ദമ്പതികള്‍ക്ക്.

തൊടുപുഴ; സംസ്ഥാനത്തെ മികച്ച ജൈവ കര്‍ഷക കുടുംബത്തിന് ഗാന്ധിജി സ്റ്റഡി സെന്റര്‍ നല്‍കുന്ന 2018 യിലെ കര്‍ഷക തിലക് അവാര്‍ഡ് കാസര്‍ഗോഡ് രാജപുരം പൈനിക്കര കടുന്തനാംകുഴില്‍ കെ.എം ജോര്‍ജ് -മേരി ദമ്പതികള്‍ക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡെന്ന് സെന്ററല്‍ ചെയര്‍മാന്‍ പി.ജെ ജോസഫ് എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 13 മുതല്‍ 15 വരെ തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ നടക്കുന്ന കാര്‍ഷിക സെമിനാറില്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. 
ജലം ലഭ്യമല്ലാത്ത രണ്ടര ഏക്കര്‍ കൃഷിയിടത്തിലേക്ക് ആവശ്യമുളള മുഴുവന്‍ ജലവും ആറ് മഴവെളള സംഭരണ ടാങ്കുകള്‍ നിര്‍മ്മിച്ച് ജലം ശേഖരിച്ച് ഡ്രിപ് ഇറിഗേഷന്‍ സംവിധാനത്തിലൂടെ ജലസേചനം നടത്തിയാണ് രാജപുരം സ്വദേശി ജോര്‍ജ് കൃഷിയിടത്തില്‍ വിളവ് കൊയ്യുന്നത്. 40000 ലിറ്റര്‍ മുതല്‍ നാലുലക്ഷം ലിറ്റര്‍ വരെ വലുപ്പമുളള കുളങ്ങളാണ് പുരയിടത്തിലുളളത്. ഒരു കുളം അലങ്കാര മത്സ്യങ്ങളെ ഉല്‍പാദിപ്പിക്കാനും ഒരു കുളം മറ്റിനം മീന്‍ കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കാനും ഉപയോഗിക്കുന്നു. നാലായിരത്തിലധികം മത്സ്യങ്ങളെ വളര്‍ത്തുന്നതിലൂടെ മാത്രം പ്രതിവര്‍ഷം രണ്ടര ലക്ഷം രൂപ വരുമാനമുണ്ട്. മാത്യു, ജയ, മിനി, ഗ്രേസി എന്നിവരാണ് മക്കള്‍.
ക്‌നാനായ

കൈപ്പുഴ കെസിവൈഎൽ യൂണിറ്റ്കൂട്ട് 2018 നടത്തുന്നു

കൈപ്പുഴ കെസിവൈഎൽ യൂണിറ്റ് 🌹കൂട്ട് 2018🌹 നടത്തുന്നു
കൈപ്പുഴ:കൈപ്പുഴ കെസിവൈഎൽ യൂണിറ്റ് അംഗങ്ങളുടെ ഒരു കൂടിച്ചേരൽ 🌹കൂട്ട് 2018🌹ജനുവരി 6ന് നടത്തുന്നു. നാട്ടിലുള്ളതും ഒപ്പം കേരളത്തിന് പുറത്ത് പഠിക്കാനായി പോയതോ, ജോലിക്കായ് പോയതോ ആയിട്ടുള്ള അംഗങ്ങൾക്കെല്ലാമായുള്ള ഒരു കൂടിച്ചേരലാണ് 🌹കൂട്ട് 2018🌹. ജനുവരി രണ്ട് വരെ *കൂട്ട് 2018*ന് പങ്കെടുക്കുവാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യുവാനുള്ള അവസരം ഉണ്ട്. രജിസ്റ്റർ ചെയ്യുന്ന അംഗങ്ങളുടെ എണ്ണമനുസരിച്ചായിരിക്കും സജ്ജീകരണങ്ങൾ നടത്തുക എന്ന് ഭാരവാഹികൾ അറിയിക്കുന്നു.
*രജിസ്റ്റർ ചെയ്യാത്തവർക്ക് യാതൊരു കാരണവശാലും കൂട്ട് 2018ൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല*
(രജി:ഫീസ് 30 ₹ ആയിരിക്കും).

കൈപ്പുഴ:കൈപ്പുഴ കെസിവൈഎൽ യൂണിറ്റ് അംഗങ്ങളുടെ ഒരു കൂടിച്ചേരൽ കൂട്ട് 2018 ജനുവരി 6ന് നടത്തുന്നു. നാട്ടിലുള്ളതും ഒപ്പം കേരളത്തിന് പുറത്ത് പഠിക്കാനായി പോയതോ, ജോലിക്കായ് പോയതോ ആയിട്ടുള്ള അംഗങ്ങൾക്കെല്ലാമായുള്ള ഒരു കൂടിച്ചേരലാണ് കൂട്ട് 2018 . ജനുവരി രണ്ട് വരെ കൂട്ട് 2018 ന് പങ്കെടുക്കുവാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യുവാനുള്ള അവസരം ഉണ്ട്. രജിസ്റ്റർ ചെയ്യുന്ന അംഗങ്ങളുടെ എണ്ണമനുസരിച്ചായിരിക്കും സജ്ജീകരണങ്ങൾ നടത്തുക (രജി:ഫീസ് 30 ₹ ആയിരിക്കും).

രജിസ്റ്റർ ചെയ്യാത്തവർക്ക് യാതൊരു കാരണവശാലും കൂട്ട് 2018ൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല*

Read more

ബോംബേ ക്‌നാനായ സൊസൈറ്റിയുടെ ക്രിസ്മസ് പുതുവത്സര പരിപാടികള്‍ ജനുവരി 7 ന്‌

മുംബൈ; ബോംബേ ക്‌നാനായ സൊസൈറ്റിയുടെ 2017-2018 വര്‍ഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷ പരിപാടികള്‍ ജനുവരി 7-ാം തീയതി വൈകിട്ട് 4 മണിക്ക് മുംബൈ സെന്‍ട്രലിലുളള റയില്‍ നികഞ്ച് ഓഡിറ്റോറിയത്തില്‍ വച്ച് ആഘോഷിക്കുന്നു. ഫാ.ചാക്കോച്ചന്‍ വണ്ടന്‍കുഴിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ആഘോഷ പരിപാടികള്‍ ആരംഭിക്കും തുടര്‍ന്ന് ക്രിസ്മസ് ആഘോഷങ്ങളും അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.ഫാ.ജോപ്പന്‍ ചത്തിക്കുന്നേല്‍ ഒ.എസ്.എച്ച്, ഫാ.ഷിബി ചെട്ടിക്കത്തോട്ടത്തില്‍ ഒ.എസ്.എച്ച് തുടങ്ങിയവരും സംബന്ധിക്കും.
 ന്‌

കെ.സി.ഡബ്‌ള്യു.എ മലബാര്‍ റീജിയണല്‍ ഭാരവാഹികള്‍

കണ്ണൂര്‍; കെ.സി.ഡബ്‌ള്യു.എ മലബാര്‍ റീജിയണല്‍ ഭാരവാഹികളായി പ്രസിഡന്റ്- ജെയിനമ്മ മോഹന്‍ മുളവേലിപ്പുറത്ത് മടമ്പം, സെക്രട്ടറി- മൗലി തോമസ് ആരോംകുഴില്‍ രാജപുരം, വൈസ്.പ്രസിഡന്റ്- മേരി ജോബ് ചേരിയില്‍ പെരിക്കലൂര്‍, ജോയിന്റ് സെക്രട്ടറി- ഗ്രേസി കുര്യന്‍ മാഞ്ചിറ കളളാര്‍, ട്രഷറര്‍- ഗ്രേസി ജോസഫ് പുതുകുളത്തില്‍ ശ്രീപുരം എന്നിവരെ തിരഞ്ഞെടുക്കപ്പെട്ടു
ഭാരവാഹികള്‍

കൈപ്പുഴ സെന്റ് ജോർജ് ഫോറോന പളളിയിലെ പ്രധാന തിരുനാൾ ഫെബ്രുവരി 2,3,4 തീയതികളിൽ.

ചരിത്ര പ്രസിദ്ധമായ കൈപ്പുഴ സെന്റ് ജോർജ് ഫോറോന ദേവാലയത്തിൽ പരി. കർമ്മലമാതാവിന്റെ ദർശന തിരുനാളുംവി.സബസ്ത്യാനോസിന്റ തിരുനാളും 2018 ജനുവരി 28 മുതൽ ഫെബ്രുവരി 4 വരെ. പ്രധാന തിരുനാൾ 2,3,4 തീയതികളിൽ. (എട്ടാമിടം ഫെബ്രുവരി 11)
പളളിയിലെ
കൈപ്പുഴ സെന്റ് ജോർജ് ഫോറോന പളളിയിലെ  പ്രധാന തിരുനാൾ 2,3,4 തീയതികളിൽ. 

ചരിത്ര പ്രസിദ്ധമായ കൈപ്പുഴ സെന്റ് ജോർജ് ഫോറോന ദേവാലയത്തിൽ പരി. കർമ്മലമാതാവിന്റെ ദർശന തിരുനാളുംവി.സബസ്ത്യാനോസിന്റ തിരുനാളും 2018 ജനുവരി 28 മുതൽ ഫെബ്രുവരി 4 വരെ. പ്രധാന തിരുനാൾ 2,3,4 തീയതികളിൽ. (എട്ടാമിടം ഫെബ്രുവരി 11)

Read more

മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തിൽ പകല്‍ വീട്ടില്‍ ക്രസ്‌മസ്‌ ആഘോഷം നടത്തി

കൊട്ടോടി : മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തിൽ കൊട്ടോടി പകല്‍ വീട്ടില്‍ ക്രസ്‌മസ്‌ ആഘോഷം നടത്തി. രാജപുരം മേഖലയിലെ വൃദ്ധ മാതാപിതാക്കള്‍ക്കായി നടത്തിയ ഈ ക്രിസ്‌മസ്‌ ആഘോഷത്തിന്റെ ഉദ്‌ഘാടനം കേക്ക്‌ മുറിച്ച്‌ കൊട്ടോടി ഇടവക വികാരി ഫാ: ഷാജി മുകളേല്‍ നിര്‍വ്വഹിച്ചു. ക്രിസ്‌മസ്‌ ആഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. സിസ്റ്റര്‍ സ്‌നേഹ.എസ്‌.ജെ.സി ,ശ്രീമതി .റിന്‍സി ജോസ്‌ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.

ഡീക്കന്‍ ജോസഫ് വെള്ളാപ്പള്ളികുഴിയില്‍ ഇന്ന് (Jan.1) പ്രഥമ ദിവ്യബലി അർപ്പിക്കും

🌹🌹Congratulations 🌹🌹
നീണ്ടൂര്: നീണ്ടൂര്‍ ഇടവക വെള്ളാപ്പള്ളികുഴിയില്‍ റ്റോമി-സാലി ദമ്പതികളുടെ മകന്‍ ഡീക്കന്‍ ജോസഫ് വെള്ളാപ്പള്ളികുഴിയില്‍ ഇന്ന് പ്രഥമ ദിവ്യബലി അർപ്പിക്കും. നീണ്ടൂര്‍ സെന്‍്റ് മൈക്കിള്‍സ് എല്‍.പി.എസ്., കല്ലറ സെന്‍്റ് തോമസ് എച്ച്.എസ്. എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കോട്ടയം അതിരൂപതയിലെ സെന്‍്റ് സ്റ്റനിസ്ളാവൂസ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. കൈപ്പുഴ സെന്‍്റ് ജോര്‍ജ് വി.എച്ച്.എസ്.സിയിലെ പഠനത്തിനുശേഷം കുന്നോത്ത് ഗുഡ്ഷെപ്പേര്‍ഡ് മേജര്‍ സെമിനാരിയില്‍ തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദവും നേടി വൈദികവിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇന്ന് (ജനുവരി 1) രാവിലെ 9.30-ന് മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവിന്‍്റെ കൈവയ്പുവഴി ശുശ്രൂഷാ പൗരോഹിത്യം സ്വീകരിക്കുന്നതും തുടര്‍ന്ന് പ്രഥമ ദിവ്യബലി അര്‍പ്പിക്കുന്നതുമാണ്.

കള്ളാർ KCYL യൂണിറ്റ് ചുള്ളി സ്നേഹാലയത്തിൽ ക്രിസ്തുമസ് & പുതുവത്സരാഘോഷം നടത്തി

കള്ളാർ:കള്ളാർ KCYL യൂണിറ്റ് ചുള്ളി സ്നേഹാലയത്തിൽ അന്തേവാസികളോടൊപ്പം ക്രിസ്തുമസ് & പുതുവത്സരാഘോഷം ഇന്ന് ഉച്ചതിരിഞ്ഞ് നടത്തി .വി . കുർബ്ബാന അർപ്പിക്കുകയും, തുടർന്ന് കേക്ക് മുറിക്കുകയും , യൂണിറ്റ് അംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു . ഇടവക വികാരി ഫാ. റെജി തണ്ടാരശ്ശേരിൽ, സിസ്റ്റർ . എമിലി SVM, യൂണിറ്റ് പ്രസിഡന്റ്റ് : ജോൺ തോമസ് ഒരപ്പാങ്കൽ, യൂണിറ്റ് സെക്രട്ടറി: അബിൻ ജയിംസ് ചാഴിശ്ശേരിൽ , എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.

ഡീക്കന്‍ ചാക്കോ(സിബിന്‍) കൂട്ടക്കല്ലുങ്കല്‍ ഇന്ന് (Dec.30)പ്രഥമദിവ്യബലി അർപ്പിക്കും

ഡീക്കന്‍ ചാക്കോ(സിബിന്‍) കൂട്ടക്കല്ലുങ്കല്‍ ഇന്ന് (Dec.30)പ്രഥമദിവ്യബലി അർപ്പിക്കും
🌹🌹Congratulations 🌹🌹
കരിങ്കുന്നം: കരിങ്കുന്നം ഇടവക കൂട്ടക്കല്ലുങ്കല്‍ സണ്ണി-ലിസി ദമ്പതികളുടെ മകന്‍ ഡീക്കന്‍ ചാക്കോ(സിബിന്‍) കൂട്ടക്കല്ലുങ്കല്‍ ഇന്ന് (Dec.30)പ്രഥമദിവ്യബലി അർപ്പിക്കും. ലിറ്റില്‍ ഫ്ളവര്‍ എല്‍.പി., യു.പി. സ്കൂള്‍ നെടിയകാട്, St. അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 2006-ല്‍ അതിരൂപതയിലെ St. സ്റ്റനിസ്ളാവൂസ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. കുന്നോത്ത് ഗുഡ്ഷെപ്പേര്‍ഡ് മേജര്‍ സെമിനാരിയില്‍നിന്നും വൈദിക പഠനം പൂര്‍ത്തിയാക്കി.ഇന്ന് (Dec.30)ന് രാവിലെ 9.30-ന് കരിങ്കുന്നം സെന്‍്റ് അഗസ്റ്റിന്‍സ് ദേവാലയത്തില്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവിന്‍്റെ കൈവയ്പുവഴി ശുശ്രൂഷാ പൗരോഹിത്യം സ്വീകരിക്കുന്നതും തുടര്‍ന്ന് പ്രഥമ ദിവ്യബലി അര്‍പ്പിക്കുന്നതുമാണ്.

മാ​ല​ക്ക​ല്ല് സെ​ന്‍റ് മേ​രീ​സ് എ​യു ​പി സ്കൂ​ളി​ൽ പൂ​ർ​വ​വി​ദ്യാ​ർ​ഥി-​അ​ധ്യാ​പ​ക സം​ഗ​മം "പ​ള്ളി​ക്കൂടം 2017" ന​ട​ത്തി

മാ​ല​ക്ക​ല്ല് സെ​ന്‍റ് മേ​രീ​സ് എ​യു​പി സ്കൂ​ളി​ൽ പൂ​ർ​വ​വി​ദ്യാ​ർ​ഥി-​അ​ധ്യാ​പ​ക സം​ഗ​മം "പ​ള്ളി​ക്കൂടം 2017" ന​ട​ത്തി
മാ​ല​ക്ക​ല്ല്: സ​പ്ത​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മാ​ല​ക്ക​ല്ല് സെ​ന്‍റ് മേ​രീ​സ് എ​യു​പി സ്കൂ​ളി​ൽ 1947 മു​ത​ൽ പ​ഠി​ച്ച​വ​രെ​യും പ​ഠി​പ്പി​ച്ച​വ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി പൂ​ർ​വ​വി​ദ്യാ​ർ​ഥി-​അ​ധ്യാ​പ​ക സം​ഗ​മം ’പ​ള്ളി​ക്കു​ട്ടം 2017 ന​ട​ത്തി. ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഡോ. ഗിരീഷ് ചോലയിൽ ഉദ്ഘാടനം ചെയ്തു. പൂർവ അധ്യാപക സംഗമത്തിൽ പൂർവ അധ്യാപകൻ എം.കുമാരൻ മുഖ്യപ്രഭാഷണം നടത്തി. ഓരോ അധ്യാപകനും അനുഭവങ്ങൾ പങ്കുവച്ചു. മാ​നേ​ജ​ർ ഫാ.​ബൈ​ജു എ​ടാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ളി​ലെ പ്ര​ഥ​മ വി​ദ്യാ​ർ​ഥി​നി ല​ക്ഷ്മി​ഭാ​യി​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ൻ, കു​മാ​ര​ൻ, പൂ​ർ​വവി​ദ്യാ​ർ​ഥി എം.​ജെ മ​ത്ത​ച്ച​ൻ, വാ​ർ​ഡം​ഗം പി.​ജെ. ജെ​നീ​ഷ്, ടി.​കെ. സ്റ്റീ​ഫ​ൻ, സി​ബി കു​രു​വി​ള, ആ​ൻ​സി ഫി​ലി​പ്പ്, ടി.​കെ ശ്യാ​മ​ള, സി.​പ്ര​ദീ​പ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ എം.​ജെ ജോ​സ് സ്വാ​ഗ​ത​വും സ്കൂ​ൾ ഹെ​ഡ് മാസ്റ്റ​ർ സി​സ്റ്റ​ർ പ്ര​ദി​പ ന​ന്ദി​യും പ​റ​ഞ്ഞു. പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളാ​യ റ്റി.​കെ. ജോ​സ​ഫ് ഏ​ലി​യാ​മ്മ ചാ​ക്കോ, ബാ​ബു എ​ന്നി​വ​ർ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ച​ട​ങ്ങി​ൽ പൂ​ർ​വ അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു.

മതാധ്യാപകരുടെ നേതൃത്വത്തില്‍ മുതിർന്നവരെ ആദരിച്ചു

കോട്ടത്തറ: സെന്‍റ് പീറ്റേഴ്സ് ഇടവകയിലെ മതാധ്യാപകരുടെ നേതൃത്വത്തില്‍ മലബാര്‍ ക്നാനായ കുടിയേറ്റത്തിന്‍െറ പ്ളാറ്റിനം ജൂബിലിയൂടെ ഭാഗമായി ഇടവകയിലെ 75 വയസിനുമേല്‍ പ്രായമുള്ളവരെ ആദരിച്ചു. വികാരി ഫാ. സജി മേക്കാട്ടേല്‍ പൊന്നാടയണിച്ച് എല്ലാവര്‍ക്കും ക്രിസ്മസ് സമ്മാനവും നല്‍കി. ഹെഡ്മിസ്ട്രിസ് മോളി കുര്യന്‍ മുല്ലൂര്‍, ജോയി വേങ്ങച്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.

കുറുമുളളൂര്‍ പളളിയില്‍ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ പ്രധാന തിരുനാളിനു കൊടിയേറി.

കുറുമുളളൂര്‍; സെന്റ് സ്റ്റീഫന്‍സ് ദൈവാലയത്തിലെ സ്വര്‍ഗ്ഗീയമദ്ധ്യസ്ഥനും അത്ഭുത പ്രവര്‍ത്തകനുമായ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ പ്രധാന തിരുനാളിനു കൊടിയേറി. രാവിലെ 7 മണിക്ക് ഇടവക വികാരി ഫാ.റോജി മുകളേല്‍ കൊടിയേറ്റി പ്രധാന തിരുനാളിനു തുടക്കം കുറിച്ചു.തുടര്‍ന്നുളള വി.കുര്‍ബാനയ്ക്കു   മാര്‍ വര്‍ഗ്ഗീസ് തോട്ടംകര സി.എം (Bishop of Ettiyopia) പിതാവ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഇടവക വികാരി ഫാ.റോജി മുകളേല്‍,ഫാ.മജീഷ് വല്ലീശ്ശേരികോട്ടില്‍  സഹകാര്‍മ്മികത്വം വഹിച്ചു.വി.കുര്‍ബാനയ്ക്കു ശേഷം പുതുതായി നിര്‍മ്മിച്ച വോള്‍ട്ടിന്റെ വെഞ്ചരിപ്പു കര്‍മ്മം മാര്‍ വര്‍ഗ്ഗീസ് തോട്ടംകര പിതാവ് നിര്‍വഹിച്ചു.

 പളളിയില്‍
Read more

ഡീക്കന്‍ മാത്തുക്കുട്ടി (മത്തായി) കുളക്കാട്ടുകുടിയില്‍ ഇന്ന് (Dec.29) പ്രഥമ ദിവ്യബലി അർപ്പിക്കും

ഡീക്കന്‍ മാത്തുക്കുട്ടി (മത്തായി)
കുളക്കാട്ടുകുടിയില്‍ ഇന്ന് (Dec.29) പ്രഥമ ദിവ്യബലി അർപ്പിക്കും
പറമ്പഞ്ചേരി: പറമ്പഞ്ചേരി ഇടവക കുളക്കാട്ടുകുടിയില്‍ ജോസ്-മേരി ദമ്പതികളുടെ മകന്‍ ഡീക്കന്‍ മാത്തുക്കുട്ടി (മത്തായി) കുളക്കാട്ടുകുടിയില്‍ ഇന്ന് (Dec.29) പ്രഥമ ദിവ്യബലി അർപ്പിക്കും. പറമ്പഞ്ചേരി St. സ്റ്റീഫന്‍ എല്‍.പി. സ്കൂള്‍, പുളിന്താനം ഗവ. യു.പി. സ്കൂള്‍, പുളിന്താനം St. ജോണ്‍സ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം കോട്ടയം അതിരൂപതയിലെ വി. പത്താംപീയൂസിന്‍്റെ മിഷനറി സൊസൈറ്റിയില്‍ ചേര്‍ന്നു. കടുത്തുരുത്തി St. മൈക്കിള്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ളസ് ടു പഠനത്തിനുശേഷം എസ്.എച്ച്. മൗണ്ട്, St. സ്റ്റനിസ്ളാവൂസ് മൈനര്‍ സെമിനാരിയിലെ നാലാംവര്‍ഷ കോഴ്സും പൂര്‍ത്തിയാക്കി. തുടര്‍ന്ന് വടവാതൂര്‍ St. തോമസ് അപ്പസ്തോലിക് സെമിനാരിയില്‍നിന്നും തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദവും, ബാംഗ്ളൂരിലെ പ്രിസണ്‍ മിനിസ്ട്രി ഇന്ത്യയില്‍നിന്ന് ഒരുവര്‍ഷത്തെ പ്രായോഗിക പരിശീലനവും നേടി വൈദിക പഠനം പൂര്‍ത്തിയാക്കി ഇന്ന് (Dec.29) രാവിലെ 9.30-ന് പറമ്പഞ്ചേരി St. സ്റ്റീഫന്‍സ് ദേവാലയത്തില്‍ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ കൈവയ്പുവഴി ശുശ്രൂഷാ വഴി പൗരോഹിത്യം സ്വീകരിക്കുന്നതും തുടര്‍ന്ന് പ്രഥമ ദിവ്യബലി അര്‍പ്പിക്കുന്നതുമാണ്.

മാലക്കല്ല് St. മേരീസ് AUP സ്കൂളിൽ ഇന്ന്(Dec.29) പൂർവ്വ അദ്ധ്യാപക-വിദ്യാർത്ഥി സംഗമം

മാലക്കല്ല്: സപ്തതിയുടെ നിറവില്‍ നിൽക്കുന്ന മാലക്കല്ല് St. മേരീസ് AUP സ്കൂളിൽ ഇന്ന്(Dec.29) പൂർവ്വ അദ്ധ്യാപക-വിദ്യാർത്ഥി സംഗമം 2 മണിക്ക് സ്കൂൾ അങ്കണത്തിൽ നടക്കും. സപ്തതി വര്‍ഷത്തിന്റെ ഭാഗമായി 1947 മുതല്‍ സ്‌കൂളില്‍ പഠിച്ചവരും പഠിപ്പിച്ച വരും ഉള്‍പ്പെടുന്ന പൂര്‍വ്വവിദ്യാര്‍ത്ഥി അധ്യാപക സംഗമമാണ് ഇന്ന് നടക്കുക.സംഗമം സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ബൈജു എടാട്ടിന്റ അധ്യക്ഷതയില്‍ കാസര്‍കോട് ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഉദ്ഘാടനം ചെയ്യും. സപ്തതി ആഘോഷത്തിന്റെ ഭാഗമായി സര്‍ക്കാരിന്റെ ഗൃഹശ്രീ പദ്ധതിയില്‍പ്പെടുത്തി സ്‌കൂളിലെ പാവപ്പെട്ട 4 വിദ്യാര്‍ഥികളെ കണ്ടെത്തി ഇവര്‍ക്കായി അഞ്ചുലക്ഷം രൂപ മുതല്‍മുടക്കി വീട് നിര്‍മിച്ച് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. സ്‌കൂളിന്റ നേതൃത്വത്തില്‍ നിര്‍മിച്ച് നല്‍കുന്ന വീട്ടിനായി സര്‍ക്കാര്‍ രണ്ടുലക്ഷം രൂപയും, ബാക്കിവരുന്ന തുക പി.ടി.യെയും, അധ്യാപകരും കൂടി കണ്ടെത്തും.1979കാസര്‍കോട് ജില്ലയിലെ കനാനായ മലബാര്‍ കുടിയേറ്റ സിരാ കേന്ദ്രങ്ങളില്‍ ഒന്നായ മാലക്കല്ലും സമീപപ്രദേശങ്ങളിലും അറിവിന്റെ കിടാവിളക്കായി കഴിഞ്ഞ 70 വര്‍ഷങ്ങളായി നിലകൊള്ളുകയാണ് സെന്‍ മേരിസ് എ.യു.പി സ്‌കൂള്‍ . കുടിയേറ്റ ജനതയും മറ്റു നാനാജാതി മതസ്ഥരും അടക്കം പതിനായിരക്കണക്കിന് ആളുകളുടെ പുരോഗതിയില്‍ നിര്‍ണായക പങ്ക് വഹിക്കന്‍ ഈ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്. മലയോരമേഖലയിലെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ സ്‌കൂള്‍ 1947 ജോണ്‍ മാസത്തില്‍ കോട്ടയം അതിരൂപതയുടെ കീഴില്‍ വിസിറ്റേഷന്‍ സന്യാസിനികളായ Sr..മാര്‍ക്കുമാസ് SVM,Sr..അത്തനാസ് SVM എന്നിവരുടെ നേതൃത്വത്തില്‍ അണ്‍എയ്ഡഡ് സ്‌കൂളായി ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസുകളുടെ പ്രവര്‍ത്തനമാരംഭിച്ചു. 1948 ഫെബ്രുവരി 6ന് രാജപുരം ALP സ്‌കൂള്‍ മാലക്കല്ല് എന്ന പേരില്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. 1968-ൽ 200 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്ന സ്‌കൂളില്‍ ഏകാധ്യാപകനായി പേരുകരോട്ട് പി.സി ലൂക്കോസാറും പി ന്നീട് പി.റ്റി മറിയാമ്മ, പി.റ്റി ഉലഹന്നാന്‍ എന്നി അധ്യാപകരെയും നിയമിച്ചു. 1961 കോട്ടയം കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് കീഴില്‍ പ്രവര്‍ത്തനം തുടങ്ങി. 1962 ജൂണ്‍ മാസത്തില്‍ യു.പി സ്‌കൂളായി ഉയര്‍ത്തപ്പെട്ടു. 2005 യു.പി വിഭാഗത്തിലും തുടര്‍ന്ന് എല്‍.പി വിഭാഗത്തിലും ഇംഗ്ലീഷ് മീഡിയങ്ങള്‍ ആരംഭിച്ചു. കാലപ്പഴക്കത്താല്‍ ജീര്‍ണ്ണാവസ്ഥയില്‍ ആയിരുന്നു സ്‌കൂള്‍കെട്ടിടം നാട്ടുകാരുടെയും, അധ്യാപകരുടെയും, ഇടവകക്കാരുടെയും, മാനേജ്‌മെന്റിന്റെയും, പൂര്‍വ്വവിദ്യാര്‍ഥികളുടെയും സഹകരണത്തോടെ പുനര്‍ നിര്‍മ്മിച്ച കെട്ടിടം 2014 മെയ് 9ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യൂ മൂലക്കാട്ട് നാടിന് സമര്‍പ്പിച്ചു. നിലവില്‍ ഒന്നുമുതല്‍ ഏഴു വരെ 23 ഡിവിഷനുകളിലായി 670 കുട്ടികളും 26 സ്റ്റാഫുമാണ് സ്‌കൂളിലുള്ളത്.
ഈ സ്‌കൂളിനെ ഹൈസ്‌കൂള്‍ ആയി ഉയര്‍ത്താനുള്ള നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിലേക്ക് നിവേദനം നല്‍കി കാത്തിരിക്കുകയാണ് മാലക്കല്ല് നിവാസികളും സമീപവാസികളും. ഭിന്നശേഷിയുള്ള കുട്ടികള്‍ അടക്കം 670 ഓളം കുട്ടികള്‍ പഠിക്കുന്ന ഈ സ്‌കൂള്‍ ജില്ലയിലെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന യു.പി സ്‌കൂളാണ്. ഇന്നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് സെന്‍മേരിസ് സ്‌കൂളിനെ ഹൈസ്‌കൂളായി ഉയര്‍ത്തണമെന്നത്. സപ്തതി ആഘോഷിക്കുന്ന ഈ വേളയില്‍ ഹൈസ്‌കൂളായി ഉയര്‍ത്താനുള്ള അപേക്ഷ സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിക്കും എന്ന പ്രതീക്ഷയിലാണ് സെന്‍മേരിസ് സ്‌കൂള്‍ അതികൃതർ.

KCYL മലബാർ റീജിന് ശക്തമായ നവനേതൃത്വം

🌹മലബാർ റീജിന് ശക്തമായ നവനേതൃത്വം🌹 
💐congratulations 💐
കണ്ണൂർ: ഇന്ന് കണ്ണൂർ ബറുമറിയം പാസ്റ്ററൽ സെന്ററിൽ വച്ച് നടന്ന മലബാർ റീജിനൽ KCYL ഇലക്ഷനിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫാ. അബ്രഹാം പറമ്പേട്ട്, ഫാ. ബിൻസ് ജോസ് , സിസ്റ്റർ. അജിത എന്നിവർ ഇലക്ഷനു നേതൃത്വം നല്കി. ഭാരവാഹികൾക്ക് “മലബാർ ക്നാനായ അപ്നാദേശിന്റെ” അഭിനന്ദനങ്ങളും , പ്രാർത്ഥനാശംസകളും നേരുന്നു.
🌹പ്രസിഡന്റ്റ് : ജോബിഷ് ജോസ് , ക്രൈസ്റ്റ്നഗർ ( പെരിക്കല്ലൂർ ഫൊറാന) , 
🌹സെക്രട്ടറി : ആൽബർട്ട് തോമസ് , തിരൂർ ( മടമ്പം ഫൊറോന ) , 
🌹വൈ. പ്രസിഡന്റ് : രജ്ജിത്ത് സൈമൺ , കണ്ടകശ്ശേരി ( മടമ്പം ഫൊറോന ) , 
🌹ട്രഷറർ : അജി സജി , പയ്യാവൂർ ടൗൺ ( മടമ്പം ഫൊറോന ) 
🌹ജോ. സെക്രട്ടറി: റ്റിനു ആൻ ജോസ് ചുള്ളിക്കര ( രാജപുരം ഫൊറോന )

കണ്ണൂർ: കണ്ണൂർ ബറുമറിയം പാസ്റ്ററൽ സെന്ററിൽ വച്ച് നടന്ന മലബാർ റീജിനൽ KCYL ഇലക്ഷനിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫാ. അബ്രഹാം പറമ്പേട്ട്, ഫാ. ബിൻസ് ജോസ് , സിസ്റ്റർ. അജിത എന്നിവർ ഇലക്ഷനു നേതൃത്വം നല്കി. 

പ്രസിഡന്റ്റ് : ജോബിഷ് ജോസ് , ക്രൈസ്റ്റ്നഗർ ( പെരിക്കല്ലൂർ ഫൊറാന) , 

സെക്രട്ടറി : ആൽബർട്ട് തോമസ് , തിരൂർ ( മടമ്പം ഫൊറോന ) , 

വൈ. പ്രസിഡന്റ് : രജ്ജിത്ത് സൈമൺ , കണ്ടകശ്ശേരി ( മടമ്പം ഫൊറോന ) , 

ട്രഷറർ : അജി സജി , പയ്യാവൂർ ടൗൺ ( മടമ്പം ഫൊറോന ) 

ജോ. സെക്രട്ടറി: റ്റിനു ആൻ ജോസ് ചുള്ളിക്കര ( രാജപുരം ഫൊറോന )

Read more

ചങ്ങലേരി ഫൊറോന കെ.സി.ഡബ്ല്യു.എക്ക് നവനേതൃത്വം

ചങ്ങലേരി:പ്രസിഡന്റ്- ജെയ്‌മോള്‍ രാജു, മുകളേല്‍, സെക്രട്ടറി-ലിസി മാത്യു, മൈലപറമ്പില്‍,ജോ. സെക്രട്ടറി- ആനിയമ്മ സിറിയക്‌, കരിശ്ശേരിക്കല്‍, ട്രഷറർ- ഷൈനി ജയിംസ്‌, പ്ലാച്ചേരിയില്‍‍,വൈസ് പ്രസിഡന്റ്- എല്‍സമ്മ ജോസഫ്‌, മണ്ണാർമറ്റത്തിൽ. ജോ. സെക്രട്ടറി-ആനിയമ്മ സിറിയക്ക് കരിശ്ശേരിക്കൽ.

കുറുമുളളൂര്‍ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ പ്രധാന തിരുനാള്‍ ഡിസംബര്‍ 29,30,31 Live Telecast Available.

കുറുമുളളൂര്‍; സെന്റ് സ്റ്റീഫന്‍സ് ദൈവാലായത്തിലെ സ്വര്‍ഗ്ഗീയമദ്ധ്യസ്ഥനും അത്ഭുത പ്രവര്‍ത്തകനുമായ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാള്‍ ഡിസംബര്‍ 19 മുതല്‍ 31 വരെ തീയതികളില്‍ ആഘോഷിക്കുന്നു.ഡിസംബര്‍ 19 മുതല്‍ 28 വരെ എല്ലാ ദിവസവും വൈകുന്നേരം 5 മണിക്ക് വി.കുര്‍ബാനയും ലദീഞ്ഞും നൊവേനയും ഉണ്ടായിരിക്കും.അതിരൂപതയിലെ വിവിധ ഇടവകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഉളള നിരവധി വൈദീകര്‍ ഈ ദിവസങ്ങളിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.
ഡിസംബര്‍ 29 വെളളിയാഴ്ച രാവിലെ 7 മണിക്ക് തിരുനാള്‍ കൊടിയേറ്റ്, പൂര്‍വ്വിക അനുസ്മരണം, സെമിത്തേരി വെഞ്ചരിപ്പ്, ലദീഞ്ഞ് -മാര്‍ വര്‍ഗ്ഗീസ് തോട്ടംകര സി.എം (Bishop of Ettiyopia) പിതാവ് വി.കുര്‍ബാനക്ക് കാര്‍മ്മികത്വം വഹിക്കും.9.30 ന് ഭവനങ്ങളില്‍ കല്ലുംതൂവാല വെഞ്ചരിപ്പ് തുടര്‍ന്ന് വൈകുന്നേരം 6.30 ന് ലദീഞ്ഞ് കുരിശു പളളികളില്‍. 6.45 ന് കല്ലുംതൂവാല പ്രദക്ഷിണം പളളിയിലേക്ക്.8 മണിക്ക് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. 8.15 ന് വാദ്യമേളങ്ങള്‍.തുടര്‍ന്ന്ഇടവക കൂട്ടായ്മ അണിയിച്ചൊരുക്കുന്ന കലാസന്ധ്യ.
30 ന് ശനിയാഴ്ച രാവിലെ 7 മണിക്ക് ലദീഞ്ഞ് ആഘോഷമായ ലത്തീന്‍ കുര്‍ബാന -മോ.ജസ്റ്റിന്‍ മഠത്തിപറമ്പില്‍(വികാരി ജനറാള്‍ വിജയപുരം രൂപത)കാര്‍മ്മികത്വം വഹിക്കും.വൈകുരേം 6.30ന് ലദീഞ്ഞ് കുരിശുപളളികളില്‍  തുടര്‍ന്ന് പ്രദക്ഷിണം പളളിയിലേയ്ക്ക്.9 മണിക്ക് പ്രസംഗം പളളിയില്‍ റവ.ഫാ.ജോയി പുതുശ്ശേരി. 9.30ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം-റവ.ഫാ.മാത്യു കുഴിപ്പിളളില്‍(ഫൊറോന വികാരി).തുടര്‍ന്ന് വാദ്യമേളങ്ങള്‍.
മുഖ്യ തിരുനാള്‍ ദിനമായ 31 ഞായറാഴ്ച രാവിലെ 7 മണിക്ക് വി.കുര്‍ബാന.10 മണിക്ക് ആഘോഷമായ തിരുനാള്‍ റാസ-റവ.ഫാ.ജെബി മുഖച്ചിറയില്‍, റവ.ഫാ.തോമസ് മുഖയപ്പളളി, റവ.ഫാ.റെന്നി കട്ടേല്‍, റവ.ഫാ.മജീഷ് വല്ലീശ്ശേരികെട്ടില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും.റവ.ഫാ.റോജന്‍ ജോര്‍ജ് വി.സി തിരുനാള്‍ സന്ദേശം നല്‍കും.12.15 ന് പരി.കുര്‍ബാനയുടെ ആശീര്‍വാദം.12.30 ന് തിരുനാള്‍ പ്രദക്ഷിണം-റവ.ഫാ.ഡെന്നീസ് കണ്ണമാലി പ്രദക്ഷിണത്തിന് കാര്‍മ്മികത്വം വഹിക്കും. വൈകുന്നേരം 7 മണിക്ക് കൊല്ലം അസീസ്സിയുടെ നാടകം " നക്ഷത്രങ്ങള്‍ പറയാതിരുന്നത് "
കുറുമുളളൂര്‍ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുനാള്‍  ഡിസംബര്‍ 29,30,31, Live Telecast Available.

കുറുമുളളൂര്‍; സെന്റ് സ്റ്റീഫന്‍സ് ദൈവാലായത്തിലെ സ്വര്‍ഗ്ഗീയമദ്ധ്യസ്ഥനും അത്ഭുത പ്രവര്‍ത്തകനുമായ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ പ്രധാന തിരുനാള്‍ ഡിസംബര്‍29,30,31,തീയതികളില്‍ ആഘോഷിക്കുന്നു..ഡിസംബര്‍ 29 വെളളിയാഴ്ച രാവിലെ 7 മണിക്ക് തിരുനാള്‍ കൊടിയേറ്റ്, പൂര്‍വ്വിക അനുസ്മരണം, സെമിത്തേരി വെഞ്ചരിപ്പ്, ലദീഞ്ഞ് -മാര്‍ വര്‍ഗ്ഗീസ് തോട്ടംകര സി.എം (Bishop of Ettiyopia) പിതാവ് വി.കുര്‍ബാനക്ക് കാര്‍മ്മികത്വം വഹിക്കും.9.30 ന് ഭവനങ്ങളില്‍ കല്ലുംതൂവാല വെഞ്ചരിപ്പ് തുടര്‍ന്ന് വൈകുന്നേരം 6.30 ന് ലദീഞ്ഞ് കുരിശു പളളികളില്‍. 6.45 ന് കല്ലുംതൂവാല പ്രദക്ഷിണം പളളിയിലേക്ക്.8 മണിക്ക് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. 8.15 ന് വാദ്യമേളങ്ങള്‍.തുടര്‍ന്ന്ഇടവക കൂട്ടായ്മ അണിയിച്ചൊരുക്കുന്ന കലാസന്ധ്യ.

30 ന് ശനിയാഴ്ച രാവിലെ 7 മണിക്ക് ലദീഞ്ഞ് ആഘോഷമായ ലത്തീന്‍ കുര്‍ബാന -മോ.ജസ്റ്റിന്‍ മഠത്തിപറമ്പില്‍(വികാരി ജനറാള്‍ വിജയപുരം രൂപത)കാര്‍മ്മികത്വം വഹിക്കും.വൈകുരേം 6.30ന് ലദീഞ്ഞ് കുരിശുപളളികളില്‍  തുടര്‍ന്ന് പ്രദക്ഷിണം പളളിയിലേയ്ക്ക്.9 മണിക്ക് പ്രസംഗം പളളിയില്‍ റവ.ഫാ.ജോയി പുതുശ്ശേരി. 9.30ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം-റവ.ഫാ.മാത്യു കുഴിപ്പിളളില്‍(ഫൊറോന വികാരി).തുടര്‍ന്ന് വാദ്യമേളങ്ങള്‍.

മുഖ്യ തിരുനാള്‍ ദിനമായ 31 ഞായറാഴ്ച രാവിലെ 7 മണിക്ക് വി.കുര്‍ബാന.10 മണിക്ക് ആഘോഷമായ തിരുനാള്‍ റാസ-റവ.ഫാ.ജെബി മുഖച്ചിറയില്‍, റവ.ഫാ.തോമസ് മുഖയപ്പളളി, റവ.ഫാ.റെന്നി കട്ടേല്‍, റവ.ഫാ.മജീഷ് വല്ലീശ്ശേരികെട്ടില്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും.റവ.ഫാ.റോജന്‍ ജോര്‍ജ് വി.സി തിരുനാള്‍ സന്ദേശം നല്‍കും.12.15 ന് പരി.കുര്‍ബാനയുടെ ആശീര്‍വാദം.12.30 ന് തിരുനാള്‍ പ്രദക്ഷിണം-റവ.ഫാ.ഡെന്നീസ് കണ്ണമാലി പ്രദക്ഷിണത്തിന് കാര്‍മ്മികത്വം വഹിക്കും. വൈകുന്നേരം 7 മണിക്ക് കൊല്ലം അസീസ്സിയുടെ നാടകം " നക്ഷത്രങ്ങള്‍ പറയാതിരുന്നത് "

Read more

തെങ്ങിന്റെ ചങ്ങാതിമാര്‍ക്ക് ആവേശം പകര്‍ന്ന് കോക്കനട്ട് ഒളിമ്പിക്‌സ് മത്സരം

തെങ്ങിന്റെ ചങ്ങാതിമാര്‍ക്ക് ആവേശം പകര്‍ന്ന്
കോക്കനട്ട് ഒളിമ്പിക്‌സ് മത്സരം
കോട്ടയം: നാളികേര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതോടൊപ്പം നാളികേര കര്‍ഷകരുടെ കൂട്ടായ്മയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നാളികേര വികസന ബോര്‍ഡുമായി സഹകരിച്ച് നടപ്പിലാക്കുന്ന തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച കോക്കനട്ട് ഒളിമ്പിക്‌സ് മത്സരം ഏറെ ആവേശമായി. ആറ് ദിവസത്തെ ശാസ്ത്രീയ തെങ്ങുകയറ്റ പരിശീലനം പൂര്‍ത്തിയാക്കിയ പരിശീലനാര്‍ത്ഥികള്‍ക്കായാണ് കോട്ടയം തെള്ളകം ചൈതന്യ  പാസ്റ്ററല്‍ സെന്ററില്‍  കോക്കനട്ട് ഒളിമ്പിക്‌സ് മത്സരം സംഘടിപ്പിച്ചത്. പരിശീലന പരിപാടിയോടനുബന്ധിച്ച് യന്ത്രം ഉപയോഗിച്ചുള്ള തെങ്ങുകയറ്റ പരിശീലനം, നാളികേര സംരക്ഷണവും അനുബന്ധ പ്രവര്‍ത്തനങ്ങളും, നാളികേര മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ സാധ്യതകള്‍, സ്വയം തൊഴില്‍ സംരംഭക സാധ്യതകള്‍, സമ്പാദ്യശീലം, നേതൃത്വപാടവം, വിത്ത് തേങ്ങാ ശേഖരണം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ ക്ലാസ്സുകള്‍ നയിച്ചു. ഏറെ ആവേശകരമായി നടത്തപ്പെട്ട കോക്കനട്ട് ഒളിമ്പിക്‌സ് മത്സരത്തില്‍ ആലപ്പുഴ ജില്ലയിലെ ചേന്നങ്കരി സ്വദേശി രാജേഷ് ജി, കോട്ടയം ജില്ലയിലെ വയലാ സ്വദേശി ബാബു ജി, കുമരകം സ്വദേശി അജിന്‍ അബ്രാഹം എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പരിശീലന പരിപാടിയ്ക്ക് കെ.എസ്.എസ്.എസ്. സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍ അസി. സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത്,  എം.എം ജേക്കബ്, അജീഷ ഷിബു എന്നിവര്‍ നേതൃത്വം നല്‍കി. കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ നാളികേര വികസന ബോര്‍ഡുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടിയുടെ ഭാഗമായി ഇതിനോടകം തന്നെ 800ലധികം പേര്‍  ശാസ്ത്രീയ തെങ്ങ് കയറ്റ പരിശീലനം പൂര്‍ത്തിയാക്കി. പദ്ധതിയുടെ ഭാഗമായി സൗജന്യമായി തെങ്ങ് കയറ്റ മിഷ്യനും ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭ്യമാക്കുന്നുണ്ട്. കൂടാതെ തെങ്ങുകയറ്റ തൊഴിലാളി ക്ഷാമത്തിന് പരിഹാരം കാണുന്നതിനായി  തെങ്ങിന്റെ ചങ്ങാതിമാര്‍ എന്ന പേരില്‍ മൊബൈല്‍ കോക്കനട്ട് ക്ലിനിക്കും കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 
ഫാ. സുനില്‍ പെരുമാനൂര്‍
സെക്രട്ടറി
ഫോണ്‍: 9495538063
ഫോട്ടോ അടിപ്പുറിപ്പ്: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ച തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടിയോടനുബന്ധിച്ച് നടത്തപ്പെട്ട കോക്കനട്ട് ഒളിമ്പിക്‌സ് മത്സരത്തില്‍ നിന്ന്.

കോട്ടയം: നാളികേര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതോടൊപ്പം നാളികേര കര്‍ഷകരുടെ കൂട്ടായ്മയ്ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നാളികേര വികസന ബോര്‍ഡുമായി സഹകരിച്ച് നടപ്പിലാക്കുന്ന തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച കോക്കനട്ട് ഒളിമ്പിക്‌സ് മത്സരം ഏറെ ആവേശമായി. ആറ് ദിവസത്തെ ശാസ്ത്രീയ തെങ്ങുകയറ്റ പരിശീലനം പൂര്‍ത്തിയാക്കിയ പരിശീലനാര്‍ത്ഥികള്‍ക്കായാണ് കോട്ടയം തെള്ളകം ചൈതന്യ  പാസ്റ്ററല്‍ സെന്ററില്‍  കോക്കനട്ട് ഒളിമ്പിക്‌സ് മത്സരം സംഘടിപ്പിച്ചത്. പരിശീലന പരിപാടിയോടനുബന്ധിച്ച് യന്ത്രം ഉപയോഗിച്ചുള്ള തെങ്ങുകയറ്റ പരിശീലനം, നാളികേര സംരക്ഷണവും അനുബന്ധ പ്രവര്‍ത്തനങ്ങളും, നാളികേര മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ സാധ്യതകള്‍, സ്വയം തൊഴില്‍ സംരംഭക സാധ്യതകള്‍, സമ്പാദ്യശീലം, നേതൃത്വപാടവം, വിത്ത് തേങ്ങാ ശേഖരണം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ ക്ലാസ്സുകള്‍ നയിച്ചു. ഏറെ ആവേശകരമായി നടത്തപ്പെട്ട കോക്കനട്ട് ഒളിമ്പിക്‌സ് മത്സരത്തില്‍ ആലപ്പുഴ ജില്ലയിലെ ചേന്നങ്കരി സ്വദേശി രാജേഷ് ജി, കോട്ടയം ജില്ലയിലെ വയലാ സ്വദേശി ബാബു ജി, കുമരകം സ്വദേശി അജിന്‍ അബ്രാഹം എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. പരിശീലന പരിപാടിയ്ക്ക് കെ.എസ്.എസ്.എസ്. സെക്രട്ടറി ഫാ. സുനില്‍ പെരുമാനൂര്‍ അസി. സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത്,  എം.എം ജേക്കബ്, അജീഷ ഷിബു എന്നിവര്‍ നേതൃത്വം നല്‍കി. കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ നാളികേര വികസന ബോര്‍ഡുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പരിശീലന പരിപാടിയുടെ ഭാഗമായി ഇതിനോടകം തന്നെ 800ലധികം പേര്‍  ശാസ്ത്രീയ തെങ്ങ് കയറ്റ പരിശീലനം പൂര്‍ത്തിയാക്കി. പദ്ധതിയുടെ ഭാഗമായി സൗജന്യമായി തെങ്ങ് കയറ്റ മിഷ്യനും ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭ്യമാക്കുന്നുണ്ട്. കൂടാതെ തെങ്ങുകയറ്റ തൊഴിലാളി ക്ഷാമത്തിന് പരിഹാരം കാണുന്നതിനായി  തെങ്ങിന്റെ ചങ്ങാതിമാര്‍ എന്ന പേരില്‍ മൊബൈല്‍ കോക്കനട്ട് ക്ലിനിക്കും കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

Read more

പെരിക്കല്ലൂർ St. തോമസ് ഫൊറോന ദൈവാലയത്തിലെ പ്രധാന തിരുന്നാൾ ഇന്ന് സമാപിക്കും

പെരിക്കല്ലൂർ: പെരിക്കല്ലൂർ St. തോമസ് ഫൊറോന ദൈവാലയത്തിലെ പ്രധാന തിരുന്നാൾ ഇന്ന് സമാപിക്കും. രാവിലെ 10 മണിക്ക് ആഘോഷമായ തിരുന്നാൾ റാസക്ക് ഫാ. തോമസ് താന്നിയാനിക്കൽ നേതൃത്വം നല്കും, ഫാ. സിബിച്ചൻ ചേലയ്ക്കാപ്പള്ളി തിരുന്നാൾ സന്ദേശം നല്കും, പ്രദക്ഷിണം, ഫാ. മാത്യു പൈക്കാട്ട് പരി . കുർബ്ബാനയുടെ ആശീർവാദം നല്കും. തുടർന്ന് സ്നേഹ വിരുന്നും ഉണ്ടായിരിക്കും.

Copyrights@2016.