gulf live Broadcasting

അല്‍മാസ് കുവൈറ്റിന്റെ നാലാമത് വോളിബോള്‍ ടൂര്‍ണമെന്‍ര് മാര്‍ച്ച് 16ന്

കുവൈറ്റ്: അല്‍മാസ് കുവൈറ്റിന്റെ നാലാമത് വോളിബോള്‍ ടൂര്‍ണമെന്‍ര് മാര്‍ച്ച് 16ന്. കുവൈറ്റിലെ ഏറ്റവും അംഗബലമുള്ളതും പ്രവർത്തനോന്മുഖ മലയാളി അലൂമ്നി അസ്സോസ്സിയേഷയായ ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ഥി സംഘടന അല്‍മാസ് കുവൈറ്റ് തങ്കളുടെ മാതൃവിദ്യാലയമായ ഉഴവൂർ സെന്റ്‌. സ്റ്റീഫൻസ്‌ കോളേജിന്റെ അഭിമാനവും മുഖമുദ്രയുമായ വോളിബോൾ ടൂർണമെന്റ് മാര്‍ച്ച് 16ന് തുടർച്ചയായി നാലാമത് തവണ അബാസിയ ആർ.എ.വി.ടി.കെ (RAVTK) ഗ്രൗണ്ട് (അബാസിയ ജർമൻ ക്ലിനിക്ക് പിൻഭാഗത്ത്) വച്ച് നടത്തന്നു.

കുവൈറ്റിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച്‌ കൊണ്ട്‌ നടത്തപ്പെടുന്ന വോളിബോൾ മാമാങ്കം കുവൈറ്റിലെ കായികപ്രേമികൾക്ക്‌ പ്രത്യേകിച്ചും മലയാളികളായ വോളിബോൾ പ്രേമികൾക്ക്‌ തികച്ചും ആവേശം പകരുന്ന ഉജ്ജ്വലമായ ഒരു അനുഭവം ആയിരിക്കും. കുവൈത്തിലെ എല്ലാ കായികപ്രേമികളെയും, അല്‍മാസ് കുവൈറ്റ് അംഗങ്ങളെയും അവരുടെ കുടുംബങ്ങങ്ങളെയും, അഭ്യുദയകാംക്ഷികളെയും ഈ കൈ പന്ത് കളി മാമാങ്കത്തിലേക്ക് അല്‍മാസ് കുവൈറ്റ് ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക – 66801932, 66599521, 65168651

Read more

നിരാഹാര സമരത്തിലൂടെ അഴിമതി പുറത്ത് കൊണ്ടുവന്ന ജോഷിൽ കടുതോടിയെ അകാരണമായി സസ്പെൻഡ് ചെയ്തു.

നിരാഹാര സമരത്തിലൂടെ അഴിമതി പുറത്ത് കൊണ്ടുവന്ന ജോഷിൽ കടുതോടിയെ അകാരണമായി സസ്പെൻഡ് ചെയ്തു. 
ന്യൂ ഡൽഹി : 25 ദിവസം സ്വന്തം കോളേജിനും വിദ്യാർത്ഥികൾക്കും വേണ്ടി നിരാഹാര സമരം നടത്തി ഭൂമി അഴിമതി പുറത്ത് കൊണ്ടുവന്ന ആദ്യപകൻ  കൈപ്പുഴ പാലത്തുരുത്ത് കടുതോടിൽ ജോഷിലിനെ അകാരണമായി സംസ്‌പെൻഡു ചെയ്‌തു. പ്രശ്ന പരിഹാരം ഉറപ്പു നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും , മുഖ്യമന്ത്രി കെജ്രിവാളും വാക്ക് പാലിച്ചില്ല എന്ന ആക്ഷേപം ഉയർന്നു വന്നുകഴിഞ്ഞു, 
ജോഷിലിന്റെ വാക്കുകൾ ശ്രദ്ധിക്കാം  

ഡൽഹി : 25 ദിവസം സ്വന്തം കോളേജിനും വിദ്യാർത്ഥികൾക്കും വേണ്ടി നിരാഹാര സമരം നടത്തി ഭൂമി അഴിമതി പുറത്ത് കൊണ്ടുവന്ന ആദ്യപകൻ  കൈപ്പുഴ പാലത്തുരുത്ത് കടുതോടിൽ ജോഷിലിനെ അകാരണമായി സംസ്‌പെൻഡു ചെയ്‌തു. പ്രശ്ന പരിഹാരം ഉറപ്പു നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും , മുഖ്യമന്ത്രി കെജ്രിവാളും വാക്ക് പാലിച്ചില്ല എന്ന ആക്ഷേപം ഉയർന്നു വന്നുകഴിഞ്ഞു, 

ജോഷിലിന്റെ വാക്കുകൾ ശ്രദ്ധിക്കാം  

The students of G B Pant Govt. Engineering college had gone on a massive protest for more than two months last year demanding for a campus as the college has been functioning from the abandoned hostel building of G B Pant Polytechnic for the past ten years. 
I had gone on a 25 day hunger strike supporting the students from April 5, 2017.
Finally, on April 29th, the Chief Minister of Delhi, Mr. Arvind Kejriwal met me and the students and promised that he would build our campus on 23 acres of land and also promised to take action against the LAND SCAM WORTH FIVE THOUSAND CRORES that we had exposed. 
Kejriwal did not keep his act on the land scam and illegal construction despite the report of his advisor, Gopal Mohan"s office finding that all allegations regarding the land scam being true! The report is attached below for everybody to circulate around.
He did not act on the promise of giving us a new campus too, but did send a new officiating Principal to handle the protest in the college. The new Principal threatened students and faculty against any further protest. 
In October 2017, the AICTE served a show cause notice (copy attached below) to G B Pant Govt. Engineering college stating that the college is recommended to be put under "NO ADMISSION Category"due to lack of infrastructure and necessary land documents (copy attached below) . What will happen to the future of the students who are studying in the college?
I along with some other students had approached the Hon"ble High Court through Senior Advocate Prashanth Bhushan and the court ordered the college and government to comply with AICTE norms. 
But even now the show cause notice exists and there is a danger of the college being shut down.
I had sent a letter to the Hon"ble LG in December regarding this issue but haven"t got any reply yet.
I had sent a letter to the Hon"ble Prime Minister and the PMO had sent a letter to the Chief Secretary of Delhi on 1st Feb, 2018 to look into the issue of building a new campus for GBPEC and enquire about the land scam. (Copy attached) I met the Chief Secretary regarding this and he assured me that he will look into the matter.
On 23rd February, I got a letter from the Hon"ble LG of Delhi that I have been suspended pending enquiry for three charges: Inciting the students to protest, addressing the media regarding the corruption and going on 25 day long Hunger strike demanding a campus for GBPEC.
I do not believe in giving in to the pressure tactics of the administration even if it means to risk my job or life. 
I believe that there is grave need to talk against corruption and ensure that we have good public education system where poor and marginalized students can study. 
We request the Hon"ble CM of Delhi to keep the promise he made a year ago when he requested me to break my 25-day long Hunger fast. 
I request the Hon"ble PM to make sure through the Hon"ble LG of Delhi that the Delhi government delivers a good campus for GBPEC and also request him to order a CBI enquiry into the land scam.

Read more

ദുബായ് കെ.സി.വൈ.എൽ ന്റെ പ്രവർത്തനോ ൽഘാടനം "മാറാനരുൾ 18" മാർച്ച് 23 വെള്ളി

ദുബായ് കെ.സി.വൈ.എൽ ന്റെ 2018 വർഷത്തെ പ്രവർത്തനോൽഘാടനം മാറാനരുൾ 2018 ഈ മാസം മാർച്ച് 23 വെള്ളിയാഴ്ച്ച വൈകുന്നേരം 4:30 PM മുതൽ ദുബായ് അൽ കരാമയിലുള്ള കാലിക്കറ്റ് പാരഗൺ ഹോട്ടലിൽ വെച്ച് നടത്തപ്പെടുന്ന വിവരം സന്തോഷപ്പൂർവ്വം അറിയിക്കുന്നു. ക്‌നാനായ യുവജന മുന്നേറ്റം സഭയോടും സമുദായത്തോടും ചേർന്ന് എന്ന ആപ്തവാക്യം മുൻനിർത്തിക്കൊണ്ട് യുവജനങ്ങൾക്കിടയിലെ ഐക്യവും സ്നേഹവും നിലനിർത്തുവാനും കൂടാതെ ദുബായിലെ യുവജനങ്ങളെയെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തുവാനും ദുബായ് കെ.സി.വൈ.എൽ സ്നേഹപൂർവ്വം അണിയിച്ചൊരുക്കുന്ന മാറാനരുൾ 2018 വിവിധയിനം കലാപരിപാടികൾ, ഗെയിംസ് ഷോസ് , ഗാനമേള എന്നിങ്ങനെ വ്യത്യസ്തത നിലനിർത്തുന്ന വിവിധയിനം കലാപരിപാടികൾക്കൊണ്ട് പുതുമ നിറഞ്ഞ ഒരു സായംസന്ധ്യ ആയിരിക്കുമെന്ന് ഭാരവാഹികൾ അറിയിക്കുന്നു..

. ഈ വർണ്ണശബളമായ സായംസന്ധ്യയിലേക്ക് ദുബായിലുള്ള മുഴുവൻ ക്നാനായ യുവജന സുഹൃത്തുക്കളെയും സ്നേഹപൂർവ്വം ക്ഷണിച്ചു കൊള്ളുന്നു. എല്ലാവരുടെയും സാന്നിധ്യവും സഹകരണവും പ്രതീക്ഷിച്ചുക്കൊണ്ട് ദുബായ് കെ.സി വൈ .എൽ കമ്മിറ്റി അംഗങ്ങൾ 

Contact ; SONAL- 0556627452 JIKKU- 052977125 JOSE - 55334622

Read more

സിറിയന്‍ പ്രക്ഷോഭത്തിനെതിരെ തബൂക് ക്നാനായ കൂട്ടായ്മ പ്രാര്‍ത്ഥനാചരണവും ചര്‍ച്ചയും നടത്തി.

തബൂക്(സൗദി അറേബ്യ ) :തബൂക് ക്നാനായ കൂട്ടായ്മയുടെ നേതൃത്വത്തില്‍ സിറിയന്‍ പ്രക്ഷോഭത്തിനെതിരെ പ്രാര്‍ത്ഥനാചരണവും ചര്‍ച്ചയും സംഘടിപ്പിച്ചു .  പ്രസിഡന്റ് ജെറീഷ് ജോണ്‍ പൂവത്തിലിന്റെ  അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സിറിയയില്‍ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ ആക്രമണങ്ങളെ അപലപിച്ച് സെക്രട്ടറി ബിബിന്‍ ജോസഫ് കാലായില്‍ പ്രമേയം അവതരിപ്പിച്ചു.

തബൂക്(സൗദി അറേബ്യ); തബൂക് ക്‌നാനായ കൂട്ടായ്മയുടെ നേത്രത്വത്തില്‍ സിറിയന്‍ പ്രക്ഷോഭത്തിനെതിരെ പ്രാര്‍ത്ഥനാചരണവും ചര്‍ച്ചയും സംഘടിപ്പിച്ചു. പ്രസിഡന്റ് ജെറീഷ് പൂവത്തിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന .യോഗത്തില്‍ 
Read more

യുവജനസാഗരമായി 2018 കുവൈറ്റ്‌ കെ സി വൈ എൽ പ്രവർത്തനവർഷ ഉത്ഘാടനം

യുവജനസാഗരമായി 2018 കുവൈറ്റ്‌ കെ സി വൈ എൽ പ്രവർത്തനവർഷ ഉത്ഘാടനം...... 
ആവേശതിരയുണർത്തി പങ്ക്‌വക്കലിന്റെയും ഒരുമയുടെയും സന്ദേശം വിളിച്ചോതി, മാർച്ച്‌ 4 കുവൈറ്റ്‌ കെ സി വൈ എൽന്റെ ചരിത്രത്തിൽ മറ്റൊരു എട്കൂടി എഴുതി ചേർത്തു  കുവൈറ്റ്‌ കെസി വൈ എൽ അംഗ ങ്ങളുടെ സജീവ സാന്നിധ്യം കൊണ്ട് പ്രൗഡഗംഭീരമായ ഈ മഹാസമ്മേളനം കുരിശിന്റെ വഴിയോടെ ആരംഭിച്ചു തുടർന്നു നടന്ന ഹാൻഡ് ഓവറിങ് കമ്മിറ്റിയിൽ ശ്രീ. ജോബി മാത്യു പുലിക്കോലിൽ ശ്രീ. സലാസ് എബ്രഹാം തൊട്ടിയിൽ എന്നിവർ ചേർന്നു കെ സി വൈ എൽ ഫ്ലാഗ് കെ സി വൈ എൽ ചെയർമാൻ ശ്രീ ലിജു ജോസഫ് മേക്കാട്ടേലിനും കെ കെ സി എ പ്രസിഡന്റ്  ശ്രീ. റിനോ ജോസഫ് തേക്കടത്തിനും കൈമാറി.ശ്രീ തോമസ് ബാബു റിപ്പോർട്ട്  കെ സി വൈ എൽ സെക്രട്ടറി പ്രവീൺ അമ്പലത്തറക്കും, കണക്കു ബുക്ക്‌ ശ്രീ സ്റ്റിനു സ്റ്റീഫൻ കെ സി വൈ എൽ ട്രെഷറർ ജെറിൻ ജെയിംസ് ആലപ്പാട്ടിനും നൽകിയതോടെ ഔദ്യോഗിക സമ്മേളനത്തിനു തുടക്കം കുറിച്ചു . ഈ പ്രോഗ്രാം ഒരു വൻ  വിജയമാക്കാൻ എത്തി ചേർന്ന മുഴുവൻ അംഗങ്ങളേയും കുവൈറ്റ്‌ കെസി വൈ എൽ ന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തുന്നു.....
കുവൈറ്റ്‌; ആവേശതിരയുണർത്തി പങ്ക്‌വക്കലിന്റെയും ഒരുമയുടെയും സന്ദേശം വിളിച്ചോതി, മാർച്ച്‌ 4 കുവൈറ്റ്‌ കെ സി വൈ എൽന്റെ ചരിത്രത്തിൽ മറ്റൊരു എട്കൂടി എഴുതി ചേർത്തു.  കുവൈറ്റ്‌ കെ സി വൈ എൽ അംഗങ്ങളുടെ സജീവ സാന്നിധ്യം കൊണ്ട് പ്രൗഡഗംഭീരമായ ഈ മഹാസമ്മേളനം കുരിശിന്റെ വഴിയോടെ ആരംഭിച്ചു തുടർന്നു നടന്ന ഹാൻഡ് ഓവറിങ് കമ്മിറ്റിയിൽ ശ്രീ. ജോബി മാത്യു പുലിക്കോലിൽ, ശ്രീ. സലാസ് എബ്രഹാം തൊട്ടിയിൽ എന്നിവർ ചേർന്നു കെ സി വൈ എൽ ഫ്ലാഗ് കെ സി വൈ എൽ ചെയർമാൻ ശ്രീ ലിജു ജോസഫ് മേക്കാട്ടേലിനും, കെ കെ സി എ പ്രസിഡന്റ്  ശ്രീ. റിനോ ജോസഫ് തേക്കടത്തിനും കൈമാറി.ശ്രീ തോമസ് ബാബു റിപ്പോർട്ട്  കെ സി വൈ എൽ സെക്രട്ടറി പ്രവീൺ അമ്പലത്തറക്കും, കണക്കു ബുക്ക്‌ ശ്രീ സ്റ്റിനു സ്റ്റീഫൻ കെ സി വൈ എൽ ട്രെഷറർ ജെറിൻ ജെയിംസ് ആലപ്പാട്ടിനും നൽകിയതോടെ ഔദ്യോഗിക സമ്മേളനത്തിനു തുടക്കം കുറിച്ചു .
Read more

ജിദ്ദ ക്നാനായ കാത്തലിക്‌ അസോസിയേഷൻ - JACK ന് നവ നേതൃത്വം.

ജിദ്ദ ക്നാനായ കാത്തലിക്‌ അസോസിയേഷൻ - JACK ന് നവ നേതൃത്വം.
By: Jophy Joseph Chettikkathottathil
ജിദ്ദ: "തനിമയിൽ ഒരുമയിൽ സഭയോടും സമുദായത്തോടും ഒപ്പം" എന്ന ആപ്ത വാക്യവുമായി ശക്തമായ ഒരു നേതൃത്വ നിരയെ അണിനിരത്തി ജിദ്ദ ക്നാനായ കാത്തലിക്‌ അസോസിയേഷൻ - JACK പുതിയ പ്രവർത്തന വർഷത്തിലേക്ക്
✔പ്രസിഡന്റ്‌ 
ബിനോയ് ജോസഫ് വള്ളോപ്പള്ളിൽ
മാഞ്ഞൂർ - ചാമക്കാല
✔സെക്രട്ടറി
ബിജോയ് ജോസഫ് തലക്കൽ
അറുനൂറ്റിമംഗലം
✔ട്രഷറർ
ജയ്സൻ മാത്യു മറികവീട്ടിൽ
മറിക
✔വൈസ് പ്രസിഡന്റ്‌
ജോമോൻ തോമസ് കുഴിയാപറമ്പിൽ
കുറുമുള്ളൂർ
✔ജോയിന്റ് സെക്രട്ടറി
സാബു ജോസഫ് വയലപ്പള്ളിമറ്റം
നീറിക്കാട്
✔പ്രൊഗ്രാം കോർഡിനേറ്റേഴ്സ്
1) സോനു ജോസഫ്
ചെട്ടിക്കത്തോട്ടത്തിൽ
Rajapuram - രാജപുരം
2) സിറിൾ ജോൺ
തുരുത്തുവേലിൽ
നീറിക്കാട്
✔KCC - ME പ്രതിനിധി
ജിമ്മി തോമസ് തോണികുഴിയിൽ
പുന്നത്തുറ
✔കമ്മിറ്റി മെംബേർസ്
1) സിനു തോമസ് പള്ളിക്കുന്നേൽ, കരിപ്പാടം
2) ടോമി പുന്നൻ മുണ്ടംതടത്തിൽ, കാരിത്താസ്
3) ജോൺ കുരുവിള മുടപുഴക്കൽ, കാരിംകുന്നം

ജിദ്ദ: "തനിമയിൽ ഒരുമയിൽ സഭയോടും സമുദായത്തോടും ഒപ്പം" എന്ന ആപ്ത വാക്യവുമായി ശക്തമായ ഒരു നേതൃത്വ നിരയെ അണിനിരത്തി ജിദ്ദ ക്നാനായ കാത്തലിക്‌ അസോസിയേഷൻ - JACK പുതിയ പ്രവർത്തന വർഷത്തിലേക്ക്.

പ്രസിഡന്റ്‌; ബിനോയ് ജോസഫ് വള്ളോപ്പള്ളിൽ മാഞ്ഞൂർ - ചാമക്കാല, സെക്രട്ടറി; ബിജോയ് ജോസഫ് തലക്കൽ അറുനൂറ്റിമംഗലം, ട്രഷറർ; ജയ്സൻ മാത്യു മറികവീട്ടിൽ മറിക, വൈസ് പ്രസിഡന്റ്‌; ജോമോൻ തോമസ് കുഴിയാപറമ്പിൽ കുറുമുള്ളൂർ, ജോയിന്റ് സെക്രട്ടറി; സാബു ജോസഫ് വയലപ്പള്ളിമറ്റം നീറിക്കാട്.

പ്രൊഗ്രാം കോർഡിനേറ്റേഴ്സ്; സോനു ജോസഫ്ചെട്ടിക്കത്തോട്ടത്തിൽ രാജപുരം,സിറിൾ ജോൺ തുരുത്തുവേലിൽ നീറിക്കാട്, KCC - ME പ്രതിനിധി; ജിമ്മി തോമസ് തോണികുഴിയിൽ പുന്നത്തുറ.

കമ്മിറ്റി മെംബേർസ്;സിനു തോമസ് പള്ളിക്കുന്നേൽ  കരിപ്പാടം,ടോമി പുന്നൻ മുണ്ടംതടത്തിൽ കാരിത്താസ്, ജോൺ കുരുവിള മുടപുഴക്കൽ കരിംങ്കുന്നം.

Read more

അല്‍മാസ് കുവൈറ്റിന്റെ 4-ാംമത് വോളിബോള്‍ ടൂര്‍ണമെന്‍ര് മാര്‍ച്ച് 16ന് .

കുവൈറ്റ്; അല്‍മാസ് കുവൈറ്റിന്റെ 4-ാംമത് വോളിബോള്‍ ടൂര്‍ണമെന്‍ര് 2018 മാര്‍ച്ച് 16ന് അബാസിയ Ravtk ഗ്രൗണ്ട് (Behind German clinic) വച്ച് നടത്തപ്പെടുന്നു.

കുവൈറ്റ്; അല്‍മാസ് കുവൈറ്റിന്റെ 4-ാംമത് വോളിബോള്‍ ടൂര്‍ണമെന്‍ര് 2018 മാര്‍ച്ച് 16ന് അബാസിയ Ravtk ഗ്രൗണ്ട് (Behind German clinic) വച്ച് നടത്തപ്പെടുന്നു.

Read more

കുവൈറ്റ്‌ കരിങ്കുന്നം അസോസിയേഷന്റെ 2018 വര്‍ഷത്തേയ്ക്കുള്ള നവസാരഥികള്‍.

കഴിഞ്ഞ 15 വര്‍ഷമായി കുവൈറ്റില്‍ പ്രവർത്തിച്ചു വരുന്ന കരിങ്കുന്നം നിവാസികളുടെ  പ്രവാസ 
 സംഘടനയായ കുവൈറ്റ്‌ കരിങ്കുന്നം അസോസിയേഷന്റെ  2018 വര്‍ഷത്തേയ്ക്കുള്ള കമ്മറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു.കഴിഞ്ഞ മാസം നടന്ന  വാര്‍ഷിക പൊതുയോഗത്തിലാണ്  പുതിയ യുവനേതൃത്വത്തെ തിരഞ്ഞെടുത്തത്.  പ്രസിഡണ്ടായി ശ്രി ജില്‍ മാത്യു പാറടിയിലും, സെക്രട്ടറിയായി നിമിഷ് കാവലത്തെയും, ട്രെഷറർ റെജി നായറ്റുപാറയും, ജെയ്‌സ് ആറേൽ (വൈസ്പ്രസിഡന്റ്) സലിമോൻ വേണാട്ട്  ( ജോയിന്റെസെക്രട്ടറി) അജോ പൂവത്തേൽ ( ജോയിന്റെ ട്രെഷറർ) എന്നിവരെയും ഐക്യകണ്ഡേന  തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷത്തെ പ്രസിഡന്റ് ശ്രീ ടിറ്റോ കറുത്തേടം അസോസിയേഷന്റെ രക്ഷാധികാരിയായിരിക്കും.
   പ്രോഗ്രാം കോർഡിനേറ്റ്സായി ശ്രീമതി മിത്തു ചവറാട്ടും,  ശ്രീമതി സൗമ്യ കറുത്തേടവും, എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് അലക്സ് പാറടിയിലും, ജിയോ ആലപ്പാട്ടും, ജിനു കുന്നപ്പള്ളിയും, ജെറിൻ ആലപ്പാട്ടും തിരഞ്ഞെടുക്കപ്പെട്ടു

കുവൈറ്റ്‌;കഴിഞ്ഞ 15 വര്‍ഷമായി കുവൈറ്റില്‍ പ്രവർത്തിച്ചു വരുന്ന കരിങ്കുന്നം നിവാസികളുടെ  പ്രവാസ സംഘടനയായ കുവൈറ്റ്‌ കരിങ്കുന്നം അസോസിയേഷന്റെ  2018 വര്‍ഷത്തേയ്ക്കുള്ള കമ്മറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു.കഴിഞ്ഞ മാസം നടന്ന  വാര്‍ഷിക പൊതുയോഗത്തിലാണ്  പുതിയ യുവനേതൃത്വത്തെ തിരഞ്ഞെടുത്തത്.  പ്രസിഡണ്ടായി ശ്രി ജില്‍ മാത്യു പാറടിയിലും, സെക്രട്ടറിയായി നിമിഷ് കാവലത്തെയും, ട്രെഷറർ റെജി നായറ്റുപാറയും, ജെയ്‌സ് ആറേൽ (വൈസ്പ്രസിഡന്റ്) സലിമോൻ വേണാട്ട്  ( ജോയിന്റെസെക്രട്ടറി) അജോ പൂവത്തേൽ ( ജോയിന്റെ ട്രെഷറർ) എന്നിവരെയും ഐക്യകണ്ഡേന  തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷത്തെ പ്രസിഡന്റ് ശ്രീ ടിറ്റോ കറുത്തേടം അസോസിയേഷന്റെ രക്ഷാധികാരിയായിരിക്കും.

പ്രോഗ്രാം കോർഡിനേറ്റ്സായി ശ്രീമതി മിത്തു ചവറാട്ടും,  ശ്രീമതി സൗമ്യ കറുത്തേടവും, എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് അലക്സ് പാറടിയിലും, ജിയോ ആലപ്പാട്ടും, ജിനു കുന്നപ്പള്ളിയും, ജെറിൻ ആലപ്പാട്ടും തിരഞ്ഞെടുക്കപ്പെട്ടു

Read more

ദുബായ് കെ.സി.വൈ.എൽ 2018 വർഷത്തെ പ്രവര്‍ത്തനോദ്ഘാടനം മാർച്ച് 23 ന്‌.

സ്നേഹം നിറഞ്ഞ യുവജനങ്ങളേ ദുബായ് കെ.സി.വൈ.എൽ ന്റെ 2018 വർഷത്തെ പ്രവർത്തനോൽഘാടനം മാറാനരുൾ 2018 ഈ മാസം മാർച്ച് 23 വെള്ളിയാഴ്ച്ച വൈകുന്നേരം 4:30 PM മുതൽ ദുബായ് അൽ കരാമയിലുള്ള കാലിക്കറ്റ് പാരഗൺ ഹോട്ടലിൽ വെച്ച് നടത്തപ്പെടുന്ന വിവരം സന്തോഷപ്പൂർവ്വം അറിയിക്കുന്നു. ക്‌നാനായ യുവജന മുന്നേറ്റം സഭയോടും സമുദായത്തോടും ചേർന്ന് എന്ന ആപ്തവാക്യം മുൻനിർത്തിക്കൊണ്ട് യുവജനങ്ങൾക്കിടയിലെ ഐക്യവും സ്നേഹവും നിലനിർത്തുവാനും കൂടാതെ ദുബായിലെ യുവജനങ്ങളെയെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തുവാനും ദുബായ് കെ.സി.വൈ.എൽ സ്നേഹപൂർവ്വം അണിയിച്ചൊരുക്കുന്ന മാറാനരുൾ 2018 വിവിധയിനം കലാപരിപാടികൾ, ഗെയിംസ് ഷോസ് , ഗാനമേള എന്നിങ്ങനെ വ്യത്യസ്തത നിലനിർത്തുന്ന വിവിധയിനം കലാപരിപാടികൾക്കൊണ്ട് പുതുമ നിറഞ്ഞ ഒരു സായംസന്ധ്യ ആയിരിക്കുമെന്ന് ഭാരവാഹികൾ അറിയിക്കുന്നു... ഈ വർണ്ണശബളമായ സായംസന്ധ്യയിലേക്ക് ദുബായിലുള്ള മുഴുവൻ ക്നാനായ യുവജന സുഹൃത്തുക്കളെയും സ്നേഹപൂർവ്വം ക്ഷണിച്ചു കൊള്ളുന്നു. എല്ലാവരുടെയും സാന്നിധ്യവും സഹകരണവും പ്രതീക്ഷിച്ചുക്കൊണ്ട് ദുബായ് കെ.സി വൈ .എൽ കമ്മിറ്റി അംഗങ്ങൾ 
Contact ; SONAL- 0556627452 JIKKU- 052977125    JOSE - 55334622

ദുബായ് കെ.സി.വൈ.എൽ ന്റെ 2018 വർഷത്തെ പ്രവര്‍ത്തനോദ്ഘാടനം മാറാനരുൾ 2018 ഈ മാസം മാർച്ച് 23 വെള്ളിയാഴ്ച്ച വൈകുന്നേരം 4:30 PM മുതൽ ദുബായ് അൽ കരാമയിലുള്ള കാലിക്കറ്റ് പാരഗൺ ഹോട്ടലിൽ വെച്ച് നടത്തപ്പെടുന്നു. ക്‌നാനായ യുവജന മുന്നേറ്റം സഭയോടും സമുദായത്തോടും ചേർന്ന് എന്ന ആപ്തവാക്യം മുൻനിർത്തിക്കൊണ്ട് യുവജനങ്ങൾക്കിടയിലെ ഐക്യവും സ്നേഹവും നിലനിർത്തുവാനും കൂടാതെ ദുബായിലെ യുവജനങ്ങളെയെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തുവാനും ദുബായ് കെ.സി.വൈ.എൽ സ്നേഹപൂർവ്വം അണിയിച്ചൊരുക്കുന്ന മാറാനരുൾ 2018 വിവിധയിനം കലാപരിപാടികൾ, ഗെയിംസ് ഷോസ് , ഗാനമേള എന്നിങ്ങനെ വ്യത്യസ്തത നിലനിർത്തുന്ന വിവിധയിനം കലാപരിപാടികൾക്കൊണ്ട് പുതുമ നിറഞ്ഞ ഒരു സായംസന്ധ്യ ആയിരിക്കുമെന്ന് ഭാരവാഹികൾ അറിയിക്കുന്നു... ഈ വർണ്ണശബളമായ സായംസന്ധ്യയിലേക്ക് ദുബായിലുള്ള മുഴുവൻ ക്നാനായ യുവജന സുഹൃത്തുക്കളെയും സ്നേഹപൂർവ്വം ക്ഷണിച്ചു കൊള്ളുന്നു. എല്ലാവരുടെയും സാന്നിധ്യവും സഹകരണവും പ്രതീക്ഷിച്ചുക്കൊണ്ട് ദുബായ് കെ.സി വൈ .എൽ കമ്മിറ്റി അംഗങ്ങൾ 

Contact ; SONAL- 0556627452 JIKKU- 052977125    JOSE - 55334622

Read more

കെ.സി.വൈ.എല്‍ അബുദാബി യൂണിറ്റിന് നവനേതൃത്വം

അബുദാബി  കെ.സി.വൈ.എല്‍ ഭാരവാഹികളായി പ്രസിഡന്റ്‌ റ്റിജോ ചെട്ടിക്കാത്തട്ടത്തില്‍ ചുളളിക്കര,  സെക്രട്ടറിയായി  മെല്‍ബിന്‍ കൈതമല ഞീഴൂര്‍, അഡ്വൈസർ ആയി ഷാജി കണിയാംപറമ്പിൽ കല്ലറ. വൈസ് പ്രസിഡന്റായി ജോസില്‍ ഒക്കാട്ട് പയസ് മൗണ്ട്, ജോയിന്റ് സെക്രട്ടറിയായി ജെയ്സൻ തോട്ടുങ്കൽ ചുങ്കം, ട്രഷററായി ഷോംതോമസ് ചുള്ളിക്കര, അസിസ്റ്റന്റ് ട്രഷററായി ബോബി വരിക്കശ്ശേരി യിൽ മോനിപ്പള്ളി എന്നിവരെ തെരഞ്ഞെടുത്തു. പ്രോഗ്രാം കോർഡിനേറ്റർമാരായി ആൻ മാത്യു തടത്തിൽ ഞീഴൂര്‍, സുമേഷ് മഴുവഞ്ചേരികാലായിൽ രാജപുരം  എന്നിവരെ തെരഞ്ഞെടുക്കപ്പെട്ടു. മീഡിയ അഡ്വൈസർആയി സ്റ്റീവ് മാന്തുരുത്തില്‍ കൈപ്പുഴ, എക്‌സ്  പ്രസിഡന്റായി റോബിന്‍ കവലയ്ക്കൽ വെളിയനാടും തെരഞ്ഞെടുക്കപ്പെട്ടു.  ജോമിറ്റ് കെ തോമസ്മാലക്കല്ല് , മെബിന്‍  കുറുപ്പന്തറ,  പീറ്റർ പയസ്മൗണ്ട്,  സെബിൻ സ്റ്റീഫൻ മുകളേൽ ഞീഴൂര്‍ എന്നിവര്‍ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്‌സ് ആയും തെരഞ്ഞെടുത്തു. 

റ്റിജോ ചെട്ടിക്കാത്തട്ടത്തില്‍ ചുളളിക്കര, മെല്‍ബിന്‍ കൈതമല ഞീഴൂര്‍, ജോസില്‍ ഒക്കാട്ട്   ഷോം തോമസ്  രായി എന്നിവരെ മാന്തുരുത്തില്‍ എക്‌സ്  റോബിന്‍ വെളിയനാടും ജോമിറ്റ് കെ തോമസ്  കമ്മിറ്റി മെമ്പേഴ്‌സ് ആയും തെരഞ്ഞെടുത്തു. എന്നിവര്‍
Read more

കുവൈറ്റ് K.K.C.A വിജ്ഞാനോത്സവ് 2018 എന്ന പേരില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു.

കുവൈറ്റ്സിറ്റി:.കെ കെ സി എൽ കുട്ടികൾക്കായി കെ കെ സി എ ഫെബ്രുവരി 25 ഞായറാഴ്ച്ച വിജ്ഞാനോത്സവ് 2018 എന്ന പേരിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. കെ കെ സി എൽ കൺവീനർ തോമസ് സൈമൺ സ്വാഗതമേകിയ ചടങ്ങിന് ഡോ.പിആര്‍ വെങ്കിട്ടരാമൻ ഭദ്രദീപം കൊളുത്തി ഉൽഘാടനം നിർവ്വഹിക്കുകയും കെ കെ സി എ പ്രസിഡന്റ്റെനോ തെക്കേടം അദ്ധ്യക്ഷ പ്രസംഗം നിർവ്വഹിക്കുകയും ചെയ്‌തു.

തുടർന്ന് അബ്ബാസിയാ ഇടവക വികാരി ഫാ. ജോണി, ഫാ. ജോസഫ്, സെക്രട്ടറി അനിൽ തേക്കും കാട്ടിൽ, കെ കെ സി എൽ ചെയർമാൻ മാസ്റ്റർ സാനു ബെന്നി എന്നിവർ ആശംസ അർപ്പിക്കുകയും, ട്രഷറാർ സജി തോട്ടിക്കാട്ടു ഏവർക്കും നന്ദി പ്രകാശിപ്പിക്കുയും ചെയ്‌തു. കെ കെ സി എ കുടുംബാംഗം ജെയിൻ നയിച്ച ക്ലാസ്സ് കുട്ടികൾക്ക് ഏറെ പ്രയോജനപ്പെട്ടു.

പ്രസ്തുത ദിനത്തിൽ മുതിർന്ന കുട്ടികൾക്കും മാതാപിതാക്കൾക്കുമായി പ്രശസ്ഥ കരിയർ ഗൈഡ് ആയ ഡോ.പിആര്‍ വെങ്കിട്ടരാമൻ കരിയർ ഡെവലപ്മെന്റ് ക്ലാസ്സ് എടുക്കുകയും അത് മാതാപിതാക്കൾക്കും കുട്ടികൾക്കും വളരെ പ്രയോജനപ്രദമാകുകയും ചെയ്‌തു. വിജ്ഞാനവും വിനോദവും കോർത്തിണക്കിയ പ്രോഗ്രാമിന് കുവൈറ്റ് കെ സി വൈ ൽ കൊച്ചു കുട്ടികൾക്കായി വൈവിധ്യങ്ങളായ മത്സരങ്ങൾ സംഘടിപ്പിച്ചു.

തദവസരത്തിൽ 2018 വർഷത്തെ ചെയർമാൻ ആയി മാസ്റ്റർ നിഖിൽ സാജനും, വൈസ് ചെയർമാൻ ആയി കുമാരി അനീട്ര സാബുവും തിരഞ്ഞെടുക്കപ്പെട്ടു. രാവിലെ 9മണി മുതൽ വൈകിട്ട് 6 മണിവരെ നീണ്ടു നിന്ന പ്രോഗ്രാം കുട്ടികളിലും മുതിർന്നവരിലും ഏറെ മതിപ്പുളവാക്കി.

കുവൈറ്റ് K.K.C.A
Read more

ദുബായ്‌ ക്‌നാനായ കുടുംബയോഗത്തിന്റെ 2018 വര്‍ഷത്തെ ജനറല്‍ ബോഡി നടത്തപ്പെട്ടു.

ദുബായ്‌ ക്‌നാനായ കുടുംബയോഗത്തിന്റെ 2018 വര്‍ഷത്തെ പ്രഥമ ജനറല്‍ ബോഡി ഫെബ്രുവരി 16-ാം തീയതി ദൂബായ്‌ ഇറാനിയന്‍ ക്ലബില്‍വച്ച്‌ നടത്തപ്പെട്ടു. കുടുംബനാഥന്‍ റജി വടകരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്‌ കെ.സി.സി.എം.ഇ ചെയര്‍മാന്‍ ടോമി സൈമണ്‍ നെടുങ്ങാട്ട്‌ ഉദ്‌ഘാടനം നിര്‍വഹിക്കുകയും ഡി.കെ.സി.സി. ജോയിന്റ്‌ സെക്രട്ടറിയും കെ.സി.സി. യു.എ.ഇയുടെ ചെയര്‍മാനുമായ വി.സി. വിന്‍സന്റ്‌ ആശംസയര്‍പ്പിക്കുകയും ചെയ്‌തു. ഇരുവരും ക്‌നാനായ സമുദായം നിലവില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെപ്പറ്റി വിവരിക്കുകയും അനുഭാവപൂര്‍ണമായ ഒരു നടപടി റോമിന്റെ ഭാഗത്തുനിന്നുമുണ്ടാകുമെന്നുള്ള പ്രത്യാശ പങ്കുവയ്‌ക്കുകയും ചെയ്‌തു. കഴിഞ്ഞവര്‍ഷം ദുബായ്‌ ക്‌നാനായ കുടുംബയോഗത്തിന്റെ അഭിമാനങ്ങളായ കെ.സി.സി.എം.ഇ ചെയര്‍മാന്‍, ഡി.കെ.സി.സി. ജോയിന്റ്‌ സെക്രട്ടറി എഷ്യ വിഷന്‍ ടി.വി അവാര്‍ഡിന്‌ അര്‍ഹനായ ജെന്നി ജോസഫ്‌ മാക്കീല്‍ എന്നിവര്‍ പൊന്നാട അണിയിച്ച്‌ ആദരിച്ചു. ദുബായ്‌ ക്‌നാനായ കുടുംബയോഗത്തിലെ മുതിര്‍ന്ന അംഗവും ഡി.കെ.സി.സി, കെ.സി.സി.എം.ഇ സംഘടനകളിലെ പ്രതിനിധിയുമായ ജോപ്പന്‍ ഫിലിപ്പ്‌ മണ്ണാട്ടുപറമ്പില്‍ 2018 ല്‍ ദുബായിക്കാരനായ കുടുംബയോഗത്തെ നയിക്കുവാന്‍ മനു എബ്രഹാം നടുവത്തറയുടെ നേതൃത്വത്തിലുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുകയും കമ്മിറ്റിയംഗങ്ങളെ ജനറല്‍ ബോഡിയില്‍നിന്നും തെരഞ്ഞെടുക്കുകയും ചെയ്‌തു. പ്രസ്‌തുത യോഗത്തില്‍ ദുബായ്‌ ക്‌നാനായ കുടുംബയോഗത്തിലെ അംഗങ്ങള്‍ക്ക്‌ മുമ്പാകെ, ക്‌നാനായ സമുദായം നൂറ്റാണ്ടുകളായി കാത്തുസൂക്ഷിക്കുന്ന പാരമ്പര്യം എന്തൊക്കെ സംഭവിച്ചാലും തുടര്‍ന്നുകൊണ്ടുപോകുമെന്നുള്ള പ്രതിജ്ഞ വി.സി. വിന്‍സന്റ്‌ ഏവര്‍ക്കും മുമ്പാകെ ചൊല്ലിക്കൊടുക്കുകയും അതേവരും ഏറ്റുപറയുകയും ചെയ്‌തു. കുടുംബയോഗത്തിലെ കുട്ടികളും കെ.സി.വൈ.എല്‍ അംഗങ്ങളും ചേര്‍ന്നവതരിപ്പിച്ച കലാപരിപാടികള്‍ ജനറല്‍ ബോഡിക്ക്‌ കൂടുതല്‍ ഉണര്‍വ്‌ പകര്‍ന്നു.

Read more

ഖത്തർ ക്നാനായ അസോസിയേഷന് ഖത്തർ നാഷണൽ സ്പോർട്ട് ഡേ മൽസരങ്ങളിൽ അത്യുജ്വല തിളക്കം

ഖത്തർ ക്നാനായ അസോസിയേഷന് ഖത്തർ നാഷണൽ സ്പോർട്ട് ഡേ മൽസരങ്ങളിൽ അത്യുജ്വല തിളക്കം
ഖത്തർ നാഷണൽ സ്പോർട്ട് ഡേയോടനുബന്ധിച്ച് പ്രവാസികൾക്കായി ഖത്തർ കൾച്ചറൽ ഫോറം ഫെബ്രുവരി 9, 13, 16 എന്നീ തീയതികളിൽ സംഘടിപ്പിച്ച കായിക മത്സരങ്ങളിൽ ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷൻ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കി. പതിനാറ് പ്രവാസി സംഘടനകൾ പങ്കെടുത്ത മത്സരങ്ങളിൽ QKCA ആറാം സ്ഥാനം നേടി. സ്പോർട്ട്സ് സെക്രട്ടറി തോമസ് സ്റ്റീഫൻ, കോ ഓർഡിനേറ്റർമാരായ സ്റ്റീസൺ മാത്യു, മാത്യൂസ് ലൂക്കോസ് എന്നിവരുടെ നേതൃത്വത്തിൽ അമ്പതിലധികം കായിക താരങ്ങൾ വിവിധ മത്സരങ്ങളിലും എഴുപതോളം അംഗങ്ങൾ മാർച്ച് പാസ്റ്റിലും പങ്കെടുത്തു. മത്സരങ്ങളിൽ പുരുഷന്മാരുടെ ഇനത്തിൽ റിലേയിൽ സ്റ്റീസൺ മാത്യു, സൂരജ് തോമസ്, സുനിൽ തോമസ്, ജെയ്മോൻ ഫിലിപ്പ്, സുബീഷ് ഇ. എന്നിവരടങ്ങിയ ടീം ചാമ്പ്യൻഷിപ്പ് നേടി. പുരുഷന്മാരുടെ 800 മീറ്റർ ഓട്ടമത്സരത്തിലും  50 മീറ്റർ നീന്തൽ മത്സരത്തിലും വിൽസൺ മാത്യു യഥാക്രമം മൂന്നാം സ്ഥാനവും  രണ്ടാം സ്ഥാനവും, ഷോട്ട് പുട്ട് മത്സരത്തിൽ സ്റ്റീസൺ മാത്യു, സിനി സ്വരൂൺ എന്നിവർ രണ്ടാം സ്ഥാനവും, വടംവലി മൽസരത്തിൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും ടീമുകൾ മൂന്നാം സ്ഥാനവും നേടി. കൂടാതെ കഴിഞ്ഞ വർഷങ്ങളിൽ സ്പോർട്ട്സ് മേഖലയിൽ മികച്ച സംഭാവനകൾ നൽകിയിട്ടുള്ള സംഘടയ്ക്ക് നൽകിയ അവാർഡിന് QKCA  യും വ്യക്തിക്ക് നൽകിയ അവാർഡിന് സ്റ്റീസൺ മാത്യുവും അവസാന ഘട്ടം വരെ മുന്നിട്ടു നിന്നു. മാർച്ച് പാസ്റ്റിൽ എഴുപതോളം QKCA അംഗങ്ങൾ മനോഹരമായ പ്രകടനം കാഴ്ചവച്ചു. മത്സരങ്ങളുടെ വിവിധ ഘട്ടങ്ങളിൽ കമ്മറ്റി അംഗങ്ങളായ സജി ജോസഫ്,  സ്വരൂൺ ജേക്കബ്, ബിജു ജെയിംസ്, ജോഷി കെ. ജോസഫ്, ബിനോയി ജോൺ, ജോസഫ് അയത്തിൽ, ജിജോയ് ജോർജ്ജ്‌ എന്നിവർ ടീമിനെ സഹായിച്ചു. സ്ത്രീകൾക്ക് സജീവമാകാനും, വരും വർഷങ്ങളിൽ കൂടുതൽ പേരെ പങ്കെടുപ്പിക്കാനും, കൂടുതൽ സമ്മാനങ്ങൾ നേടിയെടുക്കാനും ഇത്തവണത്തെ പ്രകടനം പ്രചോദനമായെന്ന് പ്രസിഡന്റ് ബിജു കെ. സ്റ്റീഫൻ, ജനറൽ സെക്രട്ടറി ബൈജു പി. മൈക്കിൾ എന്നിവർ അറിയിച്ചു.
ഖത്തർ നാഷണൽ സ്പോർട്ട് ഡേയോടനുബന്ധിച്ച് പ്രവാസികൾക്കായി ഖത്തർ കൾച്ചറൽ ഫോറം ഫെബ്രുവരി 9, 13, 16 എന്നീ തീയതികളിൽ സംഘടിപ്പിച്ച കായിക മത്സരങ്ങളിൽ ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷൻ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കി. പതിനാറ് പ്രവാസി സംഘടനകൾ പങ്കെടുത്ത മത്സരങ്ങളിൽ QKCA ആറാം സ്ഥാനം നേടി. സ്പോർട്ട്സ് സെക്രട്ടറി തോമസ് സ്റ്റീഫൻ, കോ ഓർഡിനേറ്റർമാരായ സ്റ്റീസൺ മാത്യു, മാത്യൂസ് ലൂക്കോസ് എന്നിവരുടെ നേതൃത്വത്തിൽ അമ്പതിലധികം കായിക താരങ്ങൾ വിവിധ മത്സരങ്ങളിലും എഴുപതോളം അംഗങ്ങൾ മാർച്ച് പാസ്റ്റിലും പങ്കെടുത്തു. മത്സരങ്ങളിൽ പുരുഷന്മാരുടെ ഇനത്തിൽ റിലേയിൽ സ്റ്റീസൺ മാത്യു, സൂരജ് തോമസ്, സുനിൽ തോമസ്, ജെയ്മോൻ ഫിലിപ്പ്, സുബീഷ് ഇ. എന്നിവരടങ്ങിയ ടീം ചാമ്പ്യൻഷിപ്പ് നേടി. പുരുഷന്മാരുടെ 800 മീറ്റർ ഓട്ടമത്സരത്തിലും  50 മീറ്റർ നീന്തൽ മത്സരത്തിലും വിൽസൺ മാത്യു യഥാക്രമം മൂന്നാം സ്ഥാനവും  രണ്ടാം സ്ഥാനവും, ഷോട്ട് പുട്ട് മത്സരത്തിൽ സ്റ്റീസൺ മാത്യു, സിനി സ്വരൂൺ എന്നിവർ രണ്ടാം സ്ഥാനവും, വടംവലി മൽസരത്തിൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും ടീമുകൾ മൂന്നാം സ്ഥാനവും നേടി. കൂടാതെ കഴിഞ്ഞ വർഷങ്ങളിൽ സ്പോർട്ട്സ് മേഖലയിൽ മികച്ച സംഭാവനകൾ നൽകിയിട്ടുള്ള സംഘടയ്ക്ക് നൽകിയ അവാർഡിന് QKCA  യും വ്യക്തിക്ക് നൽകിയ അവാർഡിന് സ്റ്റീസൺ മാത്യുവും അവസാന ഘട്ടം വരെ മുന്നിട്ടു നിന്നു. മാർച്ച് പാസ്റ്റിൽ എഴുപതോളം QKCA അംഗങ്ങൾ മനോഹരമായ പ്രകടനം കാഴ്ചവച്ചു. മത്സരങ്ങളുടെ വിവിധ ഘട്ടങ്ങളിൽ കമ്മറ്റി അംഗങ്ങളായ സജി ജോസഫ്,  സ്വരൂൺ ജേക്കബ്, ബിജു ജെയിംസ്, ജോഷി കെ. ജോസഫ്, ബിനോയി ജോൺ, ജോസഫ് അയത്തിൽ, ജിജോയ് ജോർജ്ജ്‌ എന്നിവർ ടീമിനെ സഹായിച്ചു. സ്ത്രീകൾക്ക് സജീവമാകാനും, വരും വർഷങ്ങളിൽ കൂടുതൽ പേരെ പങ്കെടുപ്പിക്കാനും, കൂടുതൽ സമ്മാനങ്ങൾ നേടിയെടുക്കാനും ഇത്തവണത്തെ പ്രകടനം പ്രചോദനമായെന്ന് പ്രസിഡന്റ് ബിജു കെ. സ്റ്റീഫൻ, ജനറൽ സെക്രട്ടറി ബൈജു പി. മൈക്കിൾ എന്നിവർ അറിയിച്ചു.
Read more

"KKCL വിജ്ഞാനോത്സവ് 2018"

കുവൈറ്റ് : കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്റെ ( K.K.C.A ) കുട്ടികളുടെ സംഘടനയായ കെ.കെ.സി.എൽ ന്റെ ആഭിമുഖ്യത്തിൽ 25/02/2018 ഞായറാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെ ജവഹർ അൽ സാലിഹ് സ്കൂൾ റിഗ്ഗയിൽ വെച്ചു കുട്ടികൾക്കായി ഏകദിന ക്യാമ്പ് സംഘടപ്പിക്കുന്നു. ഈ ക്യാമ്പിനോട് അനുബന്ധിച്ചു കുട്ടികൾക്കായി കുവൈറ്റിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള പ്രമുഖർ എടുക്കുന്ന ക്ലാസുകൾ, ഗെയിമുകൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

ഫെബ്രുവരി 23 വെളളിയാഴ്ച - ഉപവാസ പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുന്നു
കോട്ടയം: യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന സൗത്ത് സുഡാന്‍, കോംഗോ എന്നീ രാജ്യങ്ങളിലെ ജനങ്ങള്‍ക്കായും സമകാലിക പ്രകൃതിദുരന്തങ്ങള്‍ മൂലം ക്ലേശമനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്കായും ഫെബ്രുവരി 23 വെള്ളിയാഴ്ച ഉപവാസ പ്രാര്‍ത്ഥനാ ദിനമായി നീക്കിവയ്ക്കണമെന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആഹ്വാനമനുസരിച്ച് കോട്ടയം അതിരൂപതയിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും സന്യാസഭവനങ്ങളിലും ഫെബ്രുവരി 23 വെള്ളിയാഴ്ച ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അറിയിച്ചു. 
 "KKCL വിജ്ഞാനോത്സവ് 2018"
Read more

ക്നാനായ സഭ എല്ലാ ക്രൈസ്തവർക്കും മാതൃക- പാത്രിയർക്കീസ് ബാവ

ക്നാനായക്കാരെ ഉറഹയിൽ നിന്നും ഇങ്ങോട്ടയച്ച പാത്രിയർക്കീസ് ബാവയുടെ പിൻഗാമി".പരിശുദ്ധ പാത്രിയർക്കീസ് ബാവ അംഗീകരിച്ചതും കോടതി വിധികളാൽ സ്ഥിരീകരിക്കപ്പെട്ട 18 അക്ക സത്യ കാനോൻ ഹൂദായാ കാനോൻ ഏഴാം കപ്പാലിയോൻ ഒന്നാം പോസൂക്കോയിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു..... ലോകത്തിലെ 318 പിതാക്കന്മാർ AD.325-ൽ നിഖ്യാ പട്ടണത്തിൽ വച്ച് തീരുമാനിച്ചത് ."ലോകത്തിലെ 4 ദിക്കുകളുടെ സംഖ്യയനുസരിച്ച് പാത്രിയർക്കീസന്മാർ 4 പേർ ഉണ്ടായിരിക്കണം.അവർ യഥാക്രമം റോമയിലെ പാത്രിയർക്കീസ്, അലക്സന്ത്രിയയിലെ പാത്രിയർക്കീസ് ,പുതിയ റോമ എന്നു വിളിക്കപ്പെടുന്ന കുസ്തന്തീനോസ് പാത്രിയർക്കീസ്,പൗരസ്ത്യ ദേശം മുഴുവനിലും അധികാരമുള്ള അന്ത്യോഖ്യാ പാത്രിയർക്കീസുമായിരിക്കണം." "പൗരസ്ത്യ ദേശത്തെ വലിയ മെത്രാപ്പോലീത്തായ്ക്കു ഇനി മേലാൽ കിഴക്ക് പാത്രിയർക്കീസിനെ പോലെ മെത്രാൻമാരെ വാഴിക്കാനുള്ള അധികാരം ഉണ്ടായിരിക്കും.അദ് ദേഹം കാതോലിക്ക എന്നു വിളിക്കപ്പെടണം. ആകമാന സുന്നഹദോസിൽ സംബന്ധിക്കുമ്പോൾ അദ് ദേഹത്തിന്റെ ഇരിപ്പിടം ഊർശ് ലേം പാത്രിയർക്കീസിനൊപ്പം ക്രമീകരിക്കണം. കാതോലിക്ക തന്റെ മേലാവിനെ അനുസരിക്കണം . ധിക്കരിക്കരുത് .318 പിതാക്കന്മാർ കൂടി ഇങ്ങനെയൊക്കെ നിശ്ചയിച്ച സ്ഥിതിയ്ക്ക് പാത്രിയർക്കീസും കാതോലിക്കയും സമൻമാരല്ല. പിന്നെയോ അന്ത്യോഖ്യയുടെയും കിഴക്കൊക്കെയുടെയും അധികാരമുള്ള പാത്രിയർക്കീസിന്റെ കീഴിലാണു കിഴക്കിന്റെ കാതോലിക്കാ യെന്നാണ്. പൗരസ്ത്യ കാതോലിക്കോസിനു പാത്രിയർക്കീസിന്റെ കീഴിലല്ലാതെ സ്വതന്ത്രമായ ഒരു പദവി ഇല്ല. ലോകത്തിന്റെ നാലു ദിക്കനുസരിച്ച് എന്ന് ക്രമീകരിച്ചതിനാലും ,കിഴക്കൊക്കെയുടെയും മേൽ അധികാരം അന്ത്യോഖ്യാ പാത്രിയർക്കീസിൽ നിക്ഷിപ്തമാക്കിയതിനാലും ഇന്ത്യയും അതിൽപെടുമെന്നുള്ളത് വ്യക്തമാണ്. റോമാ സാമ്രാജ്യവും പേർഷ്യൻ സാമ്രാജ്യവും തമ്മിൽ സ്വരചേർച്ചയില്ലാതിരുന്ന കാലഘട്ടത്തിലാണ് ഈ തീരുമാനമുണ്ടായതെങ്കിൽ അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം കാര്യങ്ങൾ വ്യക്തമാണ്.
അഖിലാണ്ഡത്തിൽ ഉള്ളതും ഉണ്ടാകാവുന്നതുമായ സകല സഭകളുടെയും കാര്യങ്ങളെ സംബന്ധിച്ചാണ് നിഖ്യാ സുന്നഹദോസ് തീരുമാനമെടുത്തത്. അന്ത്യോഖ്യാ സിംഹാസനത്തിന് പേർഷ്യ ഉൾപ്പടെ സകല ദേശങ്ങളിലും , ഇന്ത്യ ഉൾപ്പടെ സകല വിദൂര പൗരസ്ത്യ ദേശങ്ങളിലും അധികാരമുണ്ട്. നാലായിട്ടുള്ള ആദ്യ വിഭജനത്തിൽ നിന്നും വിട്ടു പോകുവാൻ ആർക്കും അധികാരമില്ല. വിട്ടു പോകുന്നവൻ സഭാഗാത്രത്തിൽ നിന്നാണ് വിട്ടു പോകുന്നത് . വി. മത്തായി 19:28-ൽ പറയുന്നതുപോലെ ശ്ലീഹന്മാർ 12 സിംഹാസനങ്ങളിൽ ഇരിക്കുന്നത് പുനരുത്ഥാനത്തിങ്കലാണ് . അത് ഭരിപ്പാനല്ല പിന്നെയോ വിധിപ്പാനാണ്. അതും ബൈബിൾ പ്രകാരം യിസ്രായേൽ ഗോത്രങ്ങളെ വിധിപ്പാനാണ്. 
സുറിയാനി സഭയുടെ വലിയ നോമ്പിലെയും കഷ്ടാനുഭവ ആഴ്ചയിലെയും നമസ്കാരക്രമം .പരിഭാഷകൻ യൂഹാനോൻ സേവേറിയോസ്,1968.
" യൗനാന്റെ പുത്രനെ ശ്ലീഹയാക്കി തീർത്ത പിതാവിനു സ്തുതി. തള്ളിപ്പറഞ്ഞ ശേഷം കണ്ണുനീർ മൂലം അവനെ കൈക്കൊണ്ട പുത്രനു വന്ദനം. സിംഹാസനം നൽകി അവനെ പ്രധാനിയാക്കി തീർത്ത റൂഹായ്ക്ക് സ്തോത്രം. സംക്ഷേപിക്കപ്പെടാവതല്ലാത്ത മ്ശിഹാ വാഴ്ത്തപ്പെട്ടവനാകുന്നു. ( ദുഃഖവെള്ളി രാത്രി പ്രാർത്ഥന പേജ് 334 )
✝പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനം നീണാൾ വാഴട്ടെ

Read more

സ്പോർട്ട്സ് അവാർഡിന് ഖത്തർ ക്നാനായ അസോസിയേഷൻ ഓൺലൈൻ വോട്ടുകൾ തേടുന്നു

ഖത്തർ: സ്പോർട്ട്സ് അവാർഡിന് ഖത്തർ ക്നാനായ അസോസിയേഷൻ ഓൺലൈൻ വോട്ടുകൾ തേടുന്നു. ഫെബ്രുവരി 13 ചൊവ്വാഴ്ച്ച നടക്കുന്ന ഖത്തർ നാഷണൽ സ്പോർട്ട്സ് ഡേയോടനുബന്ധിച്ച് സ്പോർട്ട്സിന് മികച്ച സംഭാവനകൾ നൽകിയ സംഘടനയ്ക്ക് ഖത്തർ കൾച്ചറൽ ഫോറം നൽകുന്ന അവാർഡിന് ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷൻ അവസാന റൗണ്ടിൽ എത്തിയിരിക്കുന്നു.

ഇനി ലഭിക്കുന്ന ഓൺലൈൻ വോട്ടുകളുടെ എണ്ണം അനുസരിച്ചാണ് വിജയം നിശ്ചയിക്കുന്നത്. അതിനാൽ QKCA എല്ലാവരിൽ നിന്നും വോട്ടുകൾ അഭ്യർത്ഥിക്കുന്നു.

ഇതിനൊപ്പം കൊടുത്തിരിക്കുന്ന ലിങ്ക് വഴി കൾച്ചറൽ ഫോറത്തിന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തതിനു ശേഷം QKCA യ്ക്ക് വോട്ട് രേഖപ്പെടുത്തുകയും മറ്റ് ഗ്രൂപ്പുകളിലേക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കുകയും ചെയ്യുക. പേജ് ലൈക്ക് ചെയ്യാതെ വോട്ട് ചെയ്താൽ അത് അസാധുവാകുന്നതാണ്.

Cast your Vote for Expats SportEv 2018 Excellence Awards!

https://poll.fbapp.io/expats-sportev-2018

Read more

കുവൈറ്റ് കെ സി വൈ എൽ 2018 വർഷത്തെ പ്രവർത്തനവർഷ ഉദ്ഘാടനം മാർച്ച് 4 ന്‌

കുവൈറ്റ്: വ്യത്യസ്തമായ പ്രോഗ്രാമുകളിലൂടെ ക്നാനായ സമുദായ അംഗങ്ങളുടെ ശ്രദ്ധ നേടി വളരെ ശക്തമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച് മുന്നോട്ടുപോകുന്ന കുവൈറ്റ് കെ സി വൈ എൽ "ബന്ധങ്ങള്‍ വേര്‍പിടാതോര്‍ക്കേണമെപ്പോഴും" എന്ന ആപ്ത വാക്യമായി 2018 വർഷത്തെ പ്രവർത്തനവർഷ ഉദ്ഘാടനം മാർച്ച് 4 അബ്ബാസിയ ഹൈഡൈൻ ഹോട്ടലിൽ വച്ച് വൈകുന്നേരം അഞ്ചുമണിക്ക് നടത്തപ്പെടുന്നു.

പ്രവർത്തനവർഷ ഉദ്ഘാടനത്തോട് അനുബന്ധിച്ച് വ്യത്യസ്തങ്ങളായ പ്രോഗ്രാമുകളാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ വിവാഹിതരായ കുവൈറ്റ് കെ സി വൈ എൽ മെബേഴ്സിനെ ഒരുമിച്ചുകൂട്ടി കപ്പിൾസ് മീറ്റാണ് അതിൽ എടുത്തു പറയേണ്ടത്. തുടർന്ന് ഗാനമേള കൾച്ചറൽ പ്രോഗ്രാം സ്നേഹവിരുന്ന് തുടങ്ങിയ നിരവധി പ്രോഗ്രാമുകൾ ഉണ്ടായിരിക്കും.

മാർച്ച് നാലിന് നടക്കുന്ന കുവൈറ്റ് കെ സി വൈ എൽ 2018 പ്രവർത്തനവർഷ ഉദ്ഘാടനത്തി ലേക്ക് കുവൈറ്റിലുള്ള എല്ലാ ക്നാനായ യുവജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ലിജു ജോസഫ് അറിയിച്ചു.

Read more

കെ കെ സി എ 2018 മെമ്പർഷിപ് വിതരണം ആരംഭിച്ചു.

KKCA യുടെ ഈ വർഷത്തെ മെമ്പർഷിപ് വിതരണവും പ്രവർത്തനങ്ങളും ഔപചാരികമായി ആരംഭിച്ചു. ആദ്യ മെമ്പർഷിപ് ഫഹാഹീൽ ഏരിയായിൽ നിന്നും അഡ്‌വൈസറി അംഗമായ ശ്രീ സാബു പാറക്കലിനും അബ്ബാസിയ ഏരിയായിൽ നിന്നും അഡ്‌വൈസറി അംഗമായ ശ്രീ സിബി ചെയ്യാൻ മറ്റത്തിലിനും നൽകികൊണ്ട് നിർവ്വഹിച്ചു . തുടർന്ന് എല്ലാ അംഗങ്ങളും എത്രയും വേഗം തന്നെ അംഗ്വതം പുതുക്കി സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ശക്തമായ പിന്തുണ നൽകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിക്കുകയും ചെയ്തു.

Read more

ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഒമാന്റെ "കിനായി " സില്‍വര്‍ ജൂബിലി സമാപിച്ചു.

 ഒമാന്‍ ;25 വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു കൂട്ടം ക്‌നാനായ കുടുംബാംഗങ്ങള്‍ വിത്തുപാകിയ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഒമാന്റ് "കിനായി "സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ആവേശകരമായ സമാപനം. തനിമയില്‍ ഒരുമയില്‍ വിശ്വാസനിറവില്‍ AD 345 ല്‍ ക്‌നായിതോമായുടെ നേതൃത്വത്തിൽ കേരളത്തിലെ കൊടുങ്ങല്ലൂരിൽ വന്നിറങ്ങിയ ക്നാനായക്കാരുടെ പിൻതലമുറക്കാരായ ഒമാനിലെ ക്‌നാനായ കത്തോലിക്കാകുടുംബാംഗങ്ങളുടെ കൂട്ടായ്മയായ കെ സി സി ഒമാന്‍ "കിനായി " എന്നപേരിൽ രജത ജൂബിലി ആഘോഷിക്കുമ്പോൾ കടന്നുവന്ന സഹനവഴികളിൽ കാത്തു പരിപാലിച്ച ദൈവത്തിനു നന്ദി പറയുന്നു. 2018 ജനുവരി 26 തീയതി വെള്ളിയാഴ്ച മസ്ക്കറ്റിലെ റൂവി സെന്റ് പീറ്റർ പോൾ കത്തോലിക്കാ ദേവാലയത്തിൽ വച്ച്  ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ദിവ്യബലിയോടു കൂടിയാണ് ആഘോഷപരിപാടികൾക്ക് തുടക്കം കുറച്ചത്. തുടർന്ന് ദേവാലയ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന "കിനായി " സമാപനസമ്മേളനം അരുണാചൽപ്രദേശിലെ മ്യാവു രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോർജ് പള്ളിപ്പറമ്പിൽ പിതാവ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ അറേബ്യൻ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാര്‍ പോള്‍ ഹിന്റര്‍ പിതാവ്അനുഗ്രഹ പ്രഭാഷണം നടത്തി. ഇടവക വികാരി ബഹു.ഫാ.റാഹുല്‍ റാമോസ്,ഗാല ക്‌നാനായ യാക്കോബായ  വികാരി ബഹു.ഫാ. ഷെറിൻ ചാക്കോ കൊല്ലംപറമ്പിൽ, ഫാ.ബിജോ കുടിലില്‍. കെ സി സി പ്രസിഡന്റ് ശ്രീ ജോഷി എബ്രഹാം തറയിൽ എന്നിവർ സംസാരിച്ചു. കെ സി സി വൈസ് പ്രസിഡന്റ് ഷാന്‍ ജോസഫ് കോച്ചാപ്പിളളില്‍ 25 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീ മാത്യു എബ്രഹാം മാക്കില്‍  സ്വാഗതവും ശ്രീമതി ജിന്റു സനീഷ് നന്ദിയും പറഞ്ഞു. പൊതു സമ്മേളനത്തെ തുടർന്ന് നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി കുട്ടികളുടെയും മുതിർന്നവരുടെയും അതിമനോഹരമായ കലാപരിപാടികളും സ്നേഹവിരുന്നോടുകൂടി  "കിനായി "സിൽവർ ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. 

25 വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു കൂട്ടം ക്‌നാനായ കുടുംബാംഗങ്ങള്‍ വിത്തുപാകിയ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഒമാന്റ് കിനായി സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ആവേശകരമായ സമാപനം തനിമയില്‍ ഒരുമയില്‍ വിശ്വാസനിറവില്‍ AD 345 ല്‍ ക്‌നായിതോമായുടെ
Read more

ഖത്തർ ക്നാനായ അസോസിയേഷൻ സ്നേഹജ്വല്ല 2017 ആഘോഷിച്ചു

ഖത്തർ ക്നാനായ അസോസിയേഷൻ സ്നേഹജ്വല്ല 2017 ആഘോഷിച്ചു.
ദോഹ ഖത്തർ ക്നാനായ അസോസിയേഷന്റെ 26 ആം വാർഷികം " സ്നേഹജ്വല്ല 2017 " വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യൻ കൾച്ചറൽ സെന്ററിൽ നടന്ന  ആഘോഷത്തിൽ പടമുഖം സ്നേഹ മന്ദിരം ഡോക്ടർ വി.സി. രാജുവും, ഷൈനി രാജുവും മുഖ്യാതിഥികളിരുന്നു. ഡോ. മോഹൻ തോമസ് മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് ബിജു കെ. സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ജനറൽ സ്ക്രോട്ടറി ബൈജു പി. മൈക്കിൾ റിപ്പോർട്ട് അവതരിപ്പിച്ചു. ജോയിൻ സെക്രട്ടറി സജിമോൻ ഷിബു സ്വാഗതംവും വൈസ് പ്രസിഡന്റ ജിനു പോൾ കൃതജ്ഞതയും പറഞ്ഞു. തുടർന്ന് 110 കുട്ടികൾ ചേർന്ന് അവതരിപ്പിച്ച കലാപാരിപാടികൾ അരങ്ങേറുകയും ചെയ്യ്തു.

ദോഹ ഖത്തർ ക്നാനായ അസോസിയേഷന്റെ 26ാംവാർഷികം " സ്നേഹജ്വല്ല 2017 " വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യൻ കൾച്ചറൽ സെന്ററിൽ നടന്ന  ആഘോഷത്തിൽ പടമുഖം സ്നേഹ മന്ദിരം ഡോക്ടർ വി.സി. രാജുവും, ഷൈനി രാജുവും മുഖ്യാതിഥികളിരുന്നു. ഡോ. മോഹൻ തോമസ് മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് ബിജു കെ. സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി  ബൈജു പി. മൈക്കിൾ റിപ്പോർട്ട് അവതരിപ്പിച്ചു. ജോയിൻ സെക്രട്ടറി സജിമോൻ ഷിബു സ്വാഗതവും വൈസ് പ്രസിഡന്റ ജിനു പോൾ കൃതജ്ഞതയും പറഞ്ഞു. തുടർന്ന് 110 കുട്ടികൾ ചേർന്ന് അവതരിപ്പിച്ച കലാപാരിപാടികൾ അരങ്ങേറുകയും ചെയ്യ്തു.

Read more

Copyrights@2016.