gulf live Broadcasting

ഖത്തർ ക്നാനായ അസോസിയേഷൻ സ്നേഹജ്വല്ല 2017 ആഘോഷിച്ചു

ഖത്തർ ക്നാനായ അസോസിയേഷൻ സ്നേഹജ്വല്ല 2017 ആഘോഷിച്ചു.
ദോഹ ഖത്തർ ക്നാനായ അസോസിയേഷന്റെ 26 ആം വാർഷികം " സ്നേഹജ്വല്ല 2017 " വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യൻ കൾച്ചറൽ സെന്ററിൽ നടന്ന  ആഘോഷത്തിൽ പടമുഖം സ്നേഹ മന്ദിരം ഡോക്ടർ വി.സി. രാജുവും, ഷൈനി രാജുവും മുഖ്യാതിഥികളിരുന്നു. ഡോ. മോഹൻ തോമസ് മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് ബിജു കെ. സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ജനറൽ സ്ക്രോട്ടറി ബൈജു പി. മൈക്കിൾ റിപ്പോർട്ട് അവതരിപ്പിച്ചു. ജോയിൻ സെക്രട്ടറി സജിമോൻ ഷിബു സ്വാഗതംവും വൈസ് പ്രസിഡന്റ ജിനു പോൾ കൃതജ്ഞതയും പറഞ്ഞു. തുടർന്ന് 110 കുട്ടികൾ ചേർന്ന് അവതരിപ്പിച്ച കലാപാരിപാടികൾ അരങ്ങേറുകയും ചെയ്യ്തു.

ദോഹ ഖത്തർ ക്നാനായ അസോസിയേഷന്റെ 26ാംവാർഷികം " സ്നേഹജ്വല്ല 2017 " വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യൻ കൾച്ചറൽ സെന്ററിൽ നടന്ന  ആഘോഷത്തിൽ പടമുഖം സ്നേഹ മന്ദിരം ഡോക്ടർ വി.സി. രാജുവും, ഷൈനി രാജുവും മുഖ്യാതിഥികളിരുന്നു. ഡോ. മോഹൻ തോമസ് മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് ബിജു കെ. സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി  ബൈജു പി. മൈക്കിൾ റിപ്പോർട്ട് അവതരിപ്പിച്ചു. ജോയിൻ സെക്രട്ടറി സജിമോൻ ഷിബു സ്വാഗതവും വൈസ് പ്രസിഡന്റ ജിനു പോൾ കൃതജ്ഞതയും പറഞ്ഞു. തുടർന്ന് 110 കുട്ടികൾ ചേർന്ന് അവതരിപ്പിച്ച കലാപാരിപാടികൾ അരങ്ങേറുകയും ചെയ്യ്തു.

Read more

കെ കെ സി എ ഭാരവാഹികൾ ചുമതലയേറ്റു

കുവൈറ്റ് സിറ്റി : കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ (കെ കെ സി എ ) 2018 പ്രവർത്തന വര്ഷത്തിലേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു . ജനുവരി 19നു നടന്ന കെ കെ സി എ യുടെ വാർഷിക പൊതുയോഗത്തിൽ വെച്ച് കേന്ദ്ര ഭാരവാഹികളായി റിനോ തെക്കേടത്ത് (പ്രസിഡന്റ്), അനിൽ തേക്കുംകാട്ടിൽ (ജന. സെക്രട്ടറി),സജി തോട്ടിക്കാട്ടിൽ (ട്രെഷറർ ) എന്നിവരെയും കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തിരുന്നു.

 അബ്ബാസിയ ഹൈഡൈൻ ഹോട്ടലിൽ വെച്ച് വരണാധികാരി സാബു പാറക്കൽന്റെ   സാന്നിധ്യത്തിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ റിനോ തെക്കേടത്തിന്റെനേതൃത്തിലുള്ള പുതിയ ഭരണ സമിതി, ജോബി പുളിക്കോലിന്റെ  നേതൃത്തിലുള്ള മുൻ ഭരണസമിതിയിൽ നിന്നും പദവികൾ ഏറ്റെടുത്തു.

Read more

കുവൈറ്റ് കെ.സി.വൈ.എൽ ന് നവനേതൃത്വം

കുവൈറ്റ് KCYLന് നവനേതൃത്വം
🌹🌹Congratulations 🌹🌹
കുവൈറ്റ്‌ :ഒരേ മനസും ഒരേ ആശയവുമായി കുവൈറ്റ്‌ കെ.സി.വൈ.എൽ എന്ന കുടകീഴിൽ കുവൈറ്റിലെ ക്നാനായ യുവജനങ്ങൾ ഒത്തുചേർന്ന് മൂന്നാം വർഷത്തിലേക്കു പ്രവേശിക്കുമ്പോൾ "ബന്ധങ്ങൾ വേർപിടതോർക്കേണമെപ്പൊഴും" എന്ന ആപ്ത വാക്യവുമായി ഏറ്റവും ശക്തമായ ഒരു യുവനിരയെ തന്നെ അണിനിരത്തി പുതിയ വർഷത്തെ വരവേൽക്കാൻ കുവൈറ്റ്‌ കെ.സി.വൈ.എൽ ഒരുങ്ങി കഴിഞ്ഞു.
റെനോ ജോസഫ് തെക്കേടത്തു (ഉഴവൂർ ) ഡയറക്ടർറായും (KKCA പ്രസിഡന്റ്‌ ), ചെയർമാൻ ( പ്രസിഡന്റ്‌ ) ആയി ലിജു ജോസഫ് മേക്കാട്ടേലും (കിടങ്ങൂർ), സെക്രട്ടറിയായി പ്രവീൺ മാത്യു അമ്പലത്തറയും (കിടങ്ങൂർ), ട്രെഷറർ ആയി ജെറിൻ ജെയിംസ് ആലപ്പാട്ടും (മ്രാല) തിരഞ്ഞെടുക്ക പെട്ടപ്പോൾ വൈസ് പ്രസിഡന്റ്‌ ആയി ഫിമിൽ ഫിലിപ്പ് (വെള്ളൂർ), ജോയിന്റ് സെക്രട്ടറിയായി സോനാ ജോസ് (മാലക്കല്ല്), ജോയിന്റ് ട്രെഷററായി ജിതിൻ സിറിയക്ക് (കടുത്തുരുത്തി) എന്നിവർ നിയമിതരായി. കമ്മിറ്റി മെംബേർസ് ആയി അമൽ ഫിലിപ്പ് (പൂഴിക്കോൽ),‌ ജോയ്‌സ് ജോസ് (കുറുമുള്ളൂർ), ചിഞ്ചു മാനുവൽ (ഉഴവൂർ), ജസ്റ്റിൻ മൊൻസൺ (കുറുമുള്ളൂർ), സിജിൻ ചാക്കോ (ചുള്ളിക്കര), സ്റ്റിൻസി സ്റ്റീഫൻ (കൈപ്പുഴ), മാർട്ടിൻ മാത്യു (പയ്യാവൂർ), പി ർ ഓ ബിബിൻ തോമസ് (നീണ്ടൂർ ) എന്നിവരും തിരഞ്ഞെടുക്കപെട്ടു.
കഴിഞ്ഞ വർഷങ്ങളിൽ കുവൈറ്റ്‌ കെ.സി.വൈ.എൽ ന്റെ വളർച്ചയിൽ നിർണായക പങ്കു വഹിച്ച എല്ലാ നല്ലവരായ ക്നാനായ യുവജനങ്ങളോട് നന്ദിയും കടപ്പാടും അറിയിച്ചു കൊണ്ടും, തുടർന്നും നിങ്ങളുടെ സഹകരണം നിർലോഭം പ്രതീക്ഷിക്കുന്നു....

KKCA വാർഷികാഘോഷം സംഘടിപ്പിച്ചു.

KKCA വാർഷികാഘോഷം സംഘടിപ്പിച്ചു.
കുവൈറ്റ്: കുവൈറ്റ് ക്നാനായ കൾച്ചറൽ അസ്ലോസിയേഷന്റെ ഈ വർഷത്തെ വാർഷികാഘോഷം ജനുവരി 19 വെള്ളിയാഴ്ച  അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്കൂളില് വച്ച് വിപുലമായി നടന്നു. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ 
പിതാവ്  വാർഷികാഘോഷം ഉത്ഘാടനം ചെയ്തു. കെ കെ സി എ പ്രസിഡണ്ട് ശ്രീ ജോബി പുളിക്കോലിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡണ്ട് ശ്രീ സജി തോട്ടിക്കാട്ടിൽ സ്വാഗതം ആശംസിച്ചു. അബാസിയ പോലിസ് മേധാവി കേണൽ  ഇബ്രാഹിം അബ്ദുൾ  റസാക്ക് മുഖ്യാതിധി ആയിരുന്നു.   കുവൈറ്റ് കത്രീഡൽ വികാരി ജനറാൽ റവ. ഫാ. മാത്യൂസ് കുന്നേൽ പുരയിടം, അബ്ബാസിയ ഇടവക വികാരി ഫാ. ജോണി ലോണിസ്, ഫാ. പ്രകാശ്, സെൻറ് പീറ്റേഴ്സ് ക്നാനായ ഇടവക വികാരി ഫാ. കൊച്ചുമോൻ തോമസ് , കുവൈറ്റിലെ സാമൂഹ്യ പ്രവർത്തകൻ ചെസ്സിൽ രാമപുരം, ജയേഷ് ഓണശ്ശേരിൽ, മെജിത്ത് ചമ്പക്കര, ജോസ് മൂക്കൻചാത്തിയിൽ , ഷിൻസൻ ഓലിക്കുന്നേൽ എന്നിവർ സംസാരിച്ചു.സോജൻ പഴയമ്പള്ളിയിൽ തോമസ് നന്ദി പറഞ്ഞു. 20 വർഷത്തെ സേവനത്തിന് ശേഷം കുവൈറ്റിൽ നിന്നും സ്ഥലം മാറി പോകുന്ന വികാരി ജനറാൽ ഫാ.മാത്യു കുന്നേൽപുരയിടത്തെ ചടങ്ങിൽ  ആദരിച്ചു. കേരള സർക്കാരിന്റെ ഗൃഹശ്രീ പദ്ധതിയുമായി സഹകരിച്ച് മലബാർ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കോട്ടയം രൂപത നടപ്പിലാക്കുന്ന ഭവനപദ്ധതിയിലെ അഞ്ച് വീടുകൾക്കുള്ള തുക ചടങ്ങിൽ വെച്ച് കൈമാറി. ഒന്ന് മുതൽ 12 വരെ ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. കെ.കെ.സി.എ അംഗങ്ങൾ മുഖ്യകഥാപാത്രങ്ങൾ ആയി അഭിനിയിച്ച "കിഴക്കിന്റെ അപ്പസ്തോലൻ"എന്ന നാടകം, കുട്ടികളുടെ ചെണ്ടമേളത്തിൻറെ അരങ്ങേറ്റം, 40 ൽ അധികം കുട്ടികൾ പങ്കെടുത്ത സ്വാഗത നൃത്തം എന്നിവ  പരിപാടിയുടെ  മുഖ്യ ആകർഷകമായിരുന്നു. കുട്ടികളും മുതിർന്നവരും പങ്കെടുത്ത നിരവധി കലാപ്രകടനങ്ങളും ഗാനമേളയും പരിപാടിയുടെ ഭാഗമായി നടന്നു. 1800 ത്തോളം അംഗങ്ങൾ പങ്കെടുത്തു.
KKCA 2018 വർഷത്തേക്കുള്ള ഭാരവാഹികളായി റെനോ തെക്കേടം (പ്രസിഡന്റ്), അനിൽ തേക്കുംകാട്ടിൽ (ജന. സെക്രട്ടറി ), സജി തോട്ടികാട്ട് (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.സാബു ജോൺ പാറക്കൽ വരണാധികാരിയായിരുന്നു.

കുവൈറ്റ്: കുവൈറ്റ് ക്നാനായ കൾച്ചറൽ അസ്ലോസിയേഷന്റെ ഈ വർഷത്തെ വാർഷികാഘോഷം ജനുവരി 19 വെള്ളിയാഴ്ച  അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്കൂളില് വച്ച് വിപുലമായി നടന്നു. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവ്  വാർഷികാഘോഷം ഉത്ഘാടനം ചെയ്തു. കെ കെ സി എ പ്രസിഡണ്ട് ശ്രീ ജോബി പുളിക്കോലിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡണ്ട് ശ്രീ സജി തോട്ടിക്കാട്ടിൽ സ്വാഗതം ആശംസിച്ചു. അബാസിയ പോലിസ് മേധാവി കേണൽ  ഇബ്രാഹിം അബ്ദുൾ  റസാക്ക് മുഖ്യാതിധി ആയിരുന്നു.   കുവൈറ്റ് കത്രീഡൽ വികാരി ജനറാൽ റവ. ഫാ. മാത്യൂസ് കുന്നേൽ പുരയിടം, അബ്ബാസിയ ഇടവക വികാരി ഫാ. ജോണി ലോണിസ്, ഫാ. പ്രകാശ്, സെൻറ് പീറ്റേഴ്സ് ക്നാനായ ഇടവക വികാരി ഫാ. കൊച്ചുമോൻ തോമസ് , കുവൈറ്റിലെ സാമൂഹ്യ പ്രവർത്തകൻ ചെസ്സിൽ രാമപുരം, ജയേഷ് ഓണശ്ശേരിൽ, മെജിത്ത് ചമ്പക്കര, ജോസ് മൂക്കൻചാത്തിയിൽ , ഷിൻസൻ ഓലിക്കുന്നേൽ എന്നിവർ സംസാരിച്ചു.സോജൻ പഴയമ്പള്ളിയിൽ തോമസ് നന്ദി പറഞ്ഞു. 20 വർഷത്തെ സേവനത്തിന് ശേഷം കുവൈറ്റിൽ നിന്നും സ്ഥലം മാറി പോകുന്ന വികാരി ജനറാൽ ഫാ.മാത്യു കുന്നേൽപുരയിടത്തെ ചടങ്ങിൽ  ആദരിച്ചു. കേരള സർക്കാരിന്റെ ഗൃഹശ്രീ പദ്ധതിയുമായി സഹകരിച്ച് മലബാർ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കോട്ടയം രൂപത നടപ്പിലാക്കുന്ന ഭവനപദ്ധതിയിലെ അഞ്ച് വീടുകൾക്കുള്ള തുക ചടങ്ങിൽ വെച്ച് കൈമാറി. ഒന്ന് മുതൽ 12 വരെ ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. കെ.കെ.സി.എ അംഗങ്ങൾ മുഖ്യകഥാപാത്രങ്ങൾ ആയി അഭിനിയിച്ച "കിഴക്കിന്റെ അപ്പസ്തോലൻ"എന്ന നാടകം, കുട്ടികളുടെ ചെണ്ടമേളത്തിൻറെ അരങ്ങേറ്റം, 40 ൽ അധികം കുട്ടികൾ പങ്കെടുത്ത സ്വാഗത നൃത്തം എന്നിവ  പരിപാടിയുടെ  മുഖ്യ ആകർഷകമായിരുന്നു. കുട്ടികളും മുതിർന്നവരും പങ്കെടുത്ത നിരവധി കലാപ്രകടനങ്ങളും ഗാനമേളയും പരിപാടിയുടെ ഭാഗമായി നടന്നു. 1800 ത്തോളം അംഗങ്ങൾ പങ്കെടുത്തു.

KKCA 2018 വർഷത്തേക്കുള്ള ഭാരവാഹികളായി റെനോ തെക്കേടം (പ്രസിഡന്റ്), അനിൽ തേക്കുംകാട്ടിൽ (ജന. സെക്രട്ടറി ), സജി തോട്ടികാട്ട് (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.സാബു ജോൺ പാറക്കൽ വരണാധികാരിയായിരുന്നു.

Read more

പ്രവാസി ക്നാനായ അംഗത്വം : അതിരൂപതാ നേതൃത്വത്തിന് പിന്തുണയുമായി കെ കെ സി എ നാഷണൽ കമ്മിറ്റി.

കുവൈറ്റ് സിറ്റി : പ്രവാസി ക്നാനായക്കാരുടെ മിഷനുകളിലെയും ഇടവകകളിലെയും അംഗത്വത്തെ സംബന്ധിച്ചുള്ള പുതിയ സാഹചര്യങ്ങൾ കെ കെ സി എ നാഷണൽ കമ്മിറ്റി വിശദമായി ചർച്ച ചെയ്തു. കുവൈറ്റിൽ ഹൃസ്വ സന്ദർശനത്തിന് എത്തിയ അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന്റെ സാന്നിധ്യത്തിൽ ആയിരിന്നു യോഗം ചേർന്നത്.

കുവൈറ്റിലെ 15 യുണിറ്റിൽ നിന്നുമുള്ള 100 -ൽ പരം അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു. കനേഡിയൻ ബിഷപ്പ് മാർ മുൽഹാമിന്റെ റിപ്പോർട്ടിന്മേലുള്ള സങ്കീര്ണതകളെ പറ്റി വിശദീകരിച്ച കൊച്ചു പിതാവ് വിഷയത്തിൽ അതിരൂപതാ തലത്തിൽ ശ്കതമായ നിലപാടുകളുമായി മുന്നോട്ടു പോകുമെന്ന് യോഗത്തെ അറിയിച്ചു

 തുടന്ന് സംസാരിച്ച യൂണിറ്റ് പ്രതിനിധികൾ നിലവിലെ സാഹചര്യങ്ങളിൽ ആശങ്ക രേഖപ്പെടുത്തുകയും, റിപ്പോർട്ടിന്മേൽ വിട്ടുവീഴ്ചയിലാത്ത നിലപാടുകൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും, അതിരൂപതാ നേതൃത്വത്തിന് ശക്തമായ പിന്തുണ അറിയിക്കുകയും ചെയ്തു. കെ കെ സി എ പ്രസിഡന്റ് ജോബി പുളിക്കോലിൽ , ജനറൽ സെക്രട്ടറി ജയേഷ് ഓണശ്ശേരിൽ , ട്രെഷറർ മെജിത് ചമ്പക്കര , കെ സി സി എം ഇ ജന . സെക്രട്ടറി ഷിൻസൻ ഓലിക്കുന്നേൽ എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി .

Read more

കുവൈറ്റിൽ ജോസഫ് പണ്ടാരശ്ശേരി പിതാവിന് വമ്പിച്ച സ്വീകരണം | Live on KVTV

കുവൈറ്റ്: കുവൈറ്റിൽ ക്നാനായ ഇടയശ്രേഷ്ഠന് ഊഷ്മളമായ സ്വീകരണം. കെ കെ സി എ യുടെ വാർഷിക പ്രോഗ്രാമിൽ പങ്കെടുക്കാൻ കുവൈറ്റിലെത്തിയ ജോസഫ് പണ്ടാരശ്ശേരി പിതാവിന് വമ്പിച്ച സ്വീകരണം നൽകി. കെ.കെ.സി.എ പ്രസിഡന്റ് ജോബി പുളിക്കോലിയിലും കമ്മറ്റി അംഗങ്ങളും ചേർന്ന് കുവൈറ്റ് എയർപോർട്ടിൽ പിതാവിനെ സ്വീകരിച്ചു. ഇന്ന് വൈകുന്നേരം 3: 30 ന് ഉദ്ഘാടനം ചെയ്യുന്ന പ്രോഗ്രാമിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തി ആയതായി സംഘാടകർ അറിയിച്ചു പ്രോഗ്രാമിന്റെ ലൈവ് സംപ്രേക്ഷണം ക്നാനായ വോയിസിലും കെ വി ടിവി യിലും ലഭ്യമാണ്. 

Click the link below to watch the Live Broadcast

https://www.youtube.com/channel/UCfljObGKrfD0T2esMOZACxg/live

http://kvtv.com/index.php?mnu=kvtv

https://www.facebook.com/kvtvusa/

Read more

കെ.കെ.സി.എ വാർഷികാഘോഷം ഇന്ന് | Live on KVTV & Knanayavoice

കുവൈറ്റ്: കെ.കെ.സി.എ  യുടെ ഈ വർഷത്തെ വാർഷികാഘോഷം ജനുവരി 19 വെള്ളിയാഴ്ച വൈകിട്ട് 4മണിക്ക് അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്കൂളില് വച്ച് നടക്കും. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവ് മുഖ്യാഥിതിയായിരിക്കും. കുട്ടികളുടെ ചെണ്ടമേളത്തിൻറെ അരങ്ങേറ്റം, ഒപ്പന, ഗാനമേള തുടങ്ങി നിരവധി നിറപ്പകിട്ടാര്‍ന്ന കലാപ്രകടനങ്ങൾക്ക് പുറമെ 40 ൽ അധികം കുട്ടികൾ പങ്കെടുക്കുന്ന സ്വാഗത നൃത്തം പരിപാടിയുടെ മുഖ്യ ആകർഷങ്ങളിൽ ഒന്നായിരിക്കും. കുവൈറ്റിലെ കലാ- സാഹിത്യ മേഖലയിലെ സജീവ സാന്നിധ്യമായ ശ്രീ.ബിജോയി പാലാകുന്നേൽ രചിച്ചു ശ്രീ അജയ് തൈമണ്ണിൽ സംവിധാനവും, KKCA നിർമ്മിക്കുകയും,കുവൈറ്റിലെ ക്നാനായ അഭിനയ പ്രതിഭകൾ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നതുമായ ബൈബിൾ നാടകം "കിഴക്കിന്റെ അപ്പോസ്തോലൻ" ഉണ്ടായിരിക്കും. അന്നേ ദിവസം കൂടുന്ന വാർഷിക പൊതുയോഗത്തിൽ വെച്ച് KKCA 2018 വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുക്കുന്നതായിരിക്കും.

Click the link below to watch the Live Broadcast

https://www.youtube.com/channel/UCfljObGKrfD0T2esMOZACxg/live

http://kvtv.com/index.php?mnu=kvtv

https://www.facebook.com/kvtvusa/

Read more

രാജപുരം ബൈബിൾ കൺവെൻഷന് ഭക്തി സാന്ദ്രമായ തുടക്കം.

രാജപുരം ബൈബിൾ കൺവെൻഷന് ഭക്തി സാന്ദ്രമായ തുടക്കം.. കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ .ജോസഫ് പണ്ടാരശ്ശേരിൽ ബൈബിൾ കൺവെൻഷൻ ഉത്ഘാടനം ചെയ്യുന്നു. ഇടുക്കി അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡൊമിനിക്ക് വാളന്മനാൽ, രാജപുരം ഫൊറോന വികാരി ഫാ.ഷാജി വടക്കേത്തൊട്ടി, പനത്തടി ഫൊറോന വികാരി ഫാ.തോമസ് പൈമ്പിള്ളിൽ, ജനറൽ കൺവീനർ ശ്രീ.തോമസ് പടിഞ്ഞാട്ടു മ്യാലിൽ, ഫൊറോനയിലെ മറ്റ് വൈദികർ എന്നിവർ സമീപം.

Read more

കെ.കെ.സി.എ വാർഷികാഘോഷം ജനുവരി-19 ന് Live Telecast Available.

കുവൈറ്റ്: കെ.കെ.സി.എ  യുടെ ഈ വർഷത്തെ വാർഷികാഘോഷം ജനുവരി 19 വെള്ളിയാഴ്ച വൈകിട്ട് 4മണിക്ക് അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്കൂളില് വച്ച് നടക്കും. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവ് മുഖ്യാഥിതിയായിരിക്കും. കുട്ടികളുടെ ചെണ്ടമേളത്തിൻറെ അരങ്ങേറ്റം, ഒപ്പന, ഗാനമേള തുടങ്ങി നിരവധി നിറപ്പകിട്ടാര്‍ന്ന കലാപ്രകടനങ്ങൾക്ക് പുറമെ 40 ൽ അധികം കുട്ടികൾ പങ്കെടുക്കുന്ന സ്വാഗത നൃത്തം പരിപാടിയുടെ മുഖ്യ ആകർഷങ്ങളിൽ ഒന്നായിരിക്കും. കുവൈറ്റിലെ കലാ- സാഹിത്യ മേഖലയിലെ സജീവ സാന്നിധ്യമായ ശ്രീ.ബിജോയി പാലാകുന്നേൽ രചിച്ചു ശ്രീ അജയ് തൈമണ്ണിൽ സംവിധാനവും, KKCA നിർമ്മിക്കുകയും,കുവൈറ്റിലെ ക്നാനായ അഭിനയ പ്രതിഭകൾ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നതുമായ ബൈബിൾ നാടകം "കിഴക്കിന്റെ അപ്പോസ്തോലൻ" ഉണ്ടായിരിക്കും. അന്നേ ദിവസം കൂടുന്ന വാർഷിക പൊതുയോഗത്തിൽ വെച്ച് KKCA 2018 വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുക്കുന്നതായിരിക്കും.
കെ.കെ.സി.എ വാർഷികാഘോഷം ജനുവരി-19 ന്

കുവൈറ്റ്‌ കെ.സി.വൈ.എൽ സംഘടിപ്പിച്ച " മണർക്കോലം 2017 " ന്റെ വിജയികൾക്കുള്ള സമ്മാനം വിതരണം ചെയ്തു.

കുവൈറ്റ്‌ കെ.സി.വൈ.എൽ സംഘടിപ്പിച്ച ക്നാനായ വിവാഹ ആചാര ആവിഷ്കാര വിഡിയോ മത്സരമായ " മണർക്കോലം 2017 " ന്റെ വിജയികൾക്കുള്ള സമ്മാനം  വിതരണം ചെയ്തു.

സമ്മാനം

1st Price : 
കല്ലറ പുത്തൻ പള്ളി കെ.സി.വൈ.എൽ യൂണിറ്റ്
( 15001 രൂപയും ട്രോഫിയും )

2nd Price : 
നീണ്ടുർ കെ.സി.വൈ.എൽ യൂണിറ്റ്
( 10001 രൂപയും ട്രോഫിയും )

3rd Price : 
അറുനൂറ്റിമംഗലം കെ.സി.വൈ.എൽ യൂണിറ്റ്
( 7001 രൂപയും ട്രോഫിയും )

4th Price : 
കൈപ്പുഴ കെ.സി.വൈ.എൽ യൂണിറ്റ് 
( 3001 രൂപ )

5th Price : 
ചാമക്കാല കെ.സി.വൈ.എൽ യൂണിറ്റ്
( 3001 രൂപ )

Read more

അതിരൂപതാ യു പി വിഭാഗത്തിലെ മികച്ച അധ്യാപക അവാർഡിന് ബിനു ജേക്കബ് അർഹനായി

കോട്ടയം അതിരൂപതാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി യു പി വിഭാഗത്തിലെ മികച്ച അധ്യാപകന് ഏർപ്പെടുത്തിയ അവാർഡിന് സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകൻ  ബിനു ജേക്കബ് അർഹനായി. അധ്യാപന മേഖലയിലെ മികവും പാഠ്യേതര പ്രവർത്തനങ്ങളിലെ പങ്കാളിത്തവും വഴി വിദ്യാർത്ഥി സമൂഹത്തിനും സ്‌കൂളിനും നൽകിയ കനപ്പെട്ട സംഭാവനകളാണ് അദ്ദേഹത്തെ ഈ അവാർഡിന് അർഹനാക്കിയത്. ക്ലാസ്‌മുറികളിൽ മൗലികമായ അധ്യാപന രീതികൾ പിന്തുടരുന്ന ബിനു സാർ താൻ വിനിമയം ചെയ്യുന്ന വിഷയങ്ങളിൽ നൂതനാവിഷ്കാര സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ നിതാന്ത ശ്രദ്ധ പുലർത്തുന്നു. വിദ്യാലയത്തിന്റെ പൊതുതാൽപര്യം ലക്ഷ്യമാക്കി നടത്തുന്ന ഏത് പരിപാടികളിലും സ്വതസിദ്ധമായ തന്റെ സർഗ്ഗാത്മകതയുടെ കയ്യൊപ്പ് ചാർത്തുന്ന ബിനു സാർ മികവുറ്റ ചിത്രകാരനും ശ്രദ്ധേയനായ സംഘാടകനും അനുഗ്രഹീത ഗായകനും അളവില്ലാത്ത നർമബോധത്തിന് ഉടമയുമാണ്. കഴിഞ്ഞ 20 വർഷത്തോളമായി തിരുഹൃദയ വിദ്യാലയത്തിന്റെ സ്പന്ദനങ്ങൾ തൊട്ടറിഞ്ഞ് വിദ്യാലയത്തിനും കുരുന്നുകൾക്കും സഹപ്രവർത്തകർക്കും തണലായി വർത്തിക്കുന്ന ബിനു സാർ ടി ടി സി ക്ക് പുറമെ മലയാള സാഹിത്യത്തിൽ ബിരുദവും ബി എഡും കരസ്ഥമാക്കിയിട്ടുണ്ട്. പയ്യാവൂർ സ്വദേശിയായ അദ്ദേഹം വിശ്വാസ പരിശീലന രംഗത്തും സഭാത്മക പ്രവർത്തനങ്ങളിലും സജീവമാണ്. ഭാര്യ ലൈസ കോട്ടയം ചാമക്കാലാ സ്വദേശി. മക്കൾ ജേക്കബ്, റിയ. ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ.

Read more

ബഹ്‌റിൻ കെ സി വൈ എൽ ന് നവ നേതൃത്വം.

ബഹ്‌റിൻ കെ സി വൈ എൽ ന് ഇനി നവ നേതൃത്വം.🌹
മനാമ, ബഹ്‌റൈൻ : തനിമയിൽ, ഒരുമയിൽ, വിശ്വാസ നിറവിൽ യുവജനതയുടെ കൂട്ടായ്മ കെ സി വൈ എൽ ബഹറിൻ യൂണിറ്റ് 4ആം വയസിലേക്ക് പ്രവേശിക്കുമ്പോൾ ഇനി അമരത്തു നിന്നും തുഴ എറിയാൻ മലബാറിന്റെ യുവത്വം..സൽമാനിയയിൽ ചേർന്ന മീറ്റിംഗിൽ വെച്ച് ശ്രീ ജോബിൻ മാത്യു നീലേറ്റുപാറ രക്ഷാധികാരി ആയി നിയമിക്കപ്പെട്ട യൂണിറ്റിനെ ഇനി മുന്നിൽ നിന്നും നയിക്കാൻ പയ്യാവൂർ പണ്ടാരശേരിൽ കുടുംബാംഗം ജിക്കു ലൂക്കോസിനെ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുത്തു. കൂടാതെ വൈസ് പ്രസിഡന്റ്‌ അഖിൽ രാജു കുന്നേൽ ( കിടങ്ങൂർ ) അജിൻ പി അലക്സ്‌ പടിയാനിക്കൽ സെക്രട്ടറി (പെരിങ്ങാല )
റിനീഷ് ജെയിംസ് പുതിയപറമ്പിൽ ട്രഷറർ (കോതനല്ലൂർ ) എന്നിവരും അധികാരമേറ്റു. 
നാളിതുവരെ കെ സി വൈ എൽ നെ നയിച്ച മുൻ ഭരണ നേതൃത്വത്തിന് നന്ദി രേഖപ്പെടുത്തി യോഗം അവസാനിച്ചു.

മനാമ, ബഹ്‌റൈൻ : തനിമയിൽ, ഒരുമയിൽ, വിശ്വാസ നിറവിൽ യുവജനതയുടെ കൂട്ടായ്മ കെ സി വൈ എൽ ബഹറിൻ യൂണിറ്റ് 4ആം വയസിലേക്ക് പ്രവേശിക്കുമ്പോൾ ഇനി അമരത്തു നിന്നും തുഴ എറിയാൻ മലബാറിന്റെ യുവത്വം..സൽമാനിയയിൽ ചേർന്ന മീറ്റിംഗിൽ വെച്ച് ശ്രീ ജോബിൻ മാത്യു നീലേറ്റുപാറ രക്ഷാധികാരി ആയി നിയമിക്കപ്പെട്ട യൂണിറ്റിനെ ഇനി മുന്നിൽ നിന്നും നയിക്കാൻ പയ്യാവൂർ പണ്ടാരശേരിൽ കുടുംബാംഗം ജിക്കു ലൂക്കോസിനെ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുത്തു. കൂടാതെ വൈസ് പ്രസിഡന്റ്‌ അഖിൽ രാജു കുന്നേൽ ( കിടങ്ങൂർ ) അജിൻ പി അലക്സ്‌ പടിയാനിക്കൽ സെക്രട്ടറി (പെരിങ്ങാല )റിനീഷ് ജെയിംസ് പുതിയപറമ്പിൽ ട്രഷറർ (കോതനല്ലൂർ ) എന്നിവരും അധികാരമേറ്റു. 

നാളിതുവരെ കെ സി വൈ എൽ നെ നയിച്ച മുൻ ഭരണ നേതൃത്വത്തിന് നന്ദി രേഖപ്പെടുത്തി യോഗം അവസാനിച്ചു.

Read more

കുവൈറ്റ് കെ.കെ.സി.എ അണിയിച്ചൊരുക്കുന്നു " കിഴക്കിന്റെ അപ്പോസ്‌തോലന്‍ " ജനുവരി 19 ന്‌.

കുവൈറ്റ്: കെ.കെ.സി.എ വാര്‍ഷികത്താടനുബന്ധിച്ച് കുവൈറ്റിലെ ക്‌നാനായ അഭിനയ പ്രതിഭകള്‍ മുഖ്യ കഥാപാത്രങ്ങളായി കുവൈറ്റിലെ കലാ-സാഹിത്യ മേഖലയിലെ സജീവ സാന്നിധ്യമായ ശ്രീ ബിജോയി പാലാകുന്നേല്‍ രജിച്ചു ശ്രീ അജയ് തൈമണ്ണില്‍ സംവിധാനം നിര്‍വഹിക്കുന്ന " കിഴക്കിന്റെ അപ്പോസ്‌തോലന്‍ " എന്ന പ്രൊഫഷണല്‍ നാടകം ജനുവരി 19 വെളളിയാഴ്ച വൈകുന്നേരം അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്‌കൂളില്‍ വച്ച് നടത്തപ്പെടും. കുവൈറ്റിലെ കലാമണ്ഡലങ്ങളിൽ നിറസാന്യധ്യമായ ക്നാനായ കലാകാരന്മാർ കുവൈറ്റിന്റെ ചരിത്രത്തിൽ ആദ്യമായാണ് എല്ലാവിധ പ്രഫെഷനൽ മികവോടുകൂടിയാണ് ആനുവൽ പ്രോഗ്രാമിനോടനുബന്ധിച്ചു ഈ നാടകം അണിയിച്ചൊരുക്കുന്നത്

Read more

അൽമാസ് കുവൈറ്റ് ചാപ്റ്റർന് നവനേതൃത്വം

കുവൈറ്റ്: അൽമാസ് കുവൈറ്റ് ചാപ്റ്റർന് നവനേതൃത്വം. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ അലുംനി അസോസിയേഷന്‍ ഓഫ് സെന്റ് സ്റ്റീഫന്‍സ് (അൽമാസ്) കുവൈറ്റ് ചാപ്റ്റർ ന്റെ പുതിയ ചെയർമാനായി ശ്രീ റ്റിജി ഇലവുങ്കലിനെയും, ജനറൽ സെക്രട്ടറിയായി ശ്രീ ജോസ് മൂക്കൻചാത്തിയിലിനെയും, ട്രഷററായി ശ്രീ ജോജി തോമസിനയും ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വച്ച് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽവച്ച് തിരഞ്ഞെടുത്തു. 2018 വർഷത്തിൽ അൽമാസ് കുവൈറ്റിന്നെ ഇവർ നയിക്കും.

Read more

ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷന്റെ സ്നേഹജ്വാല 2017 ജനുവരി 19ന്

QKCA 💥സ്നേഹജ്വാല-2017💥 ജനുവരി 19ന്
ഖത്തർ : ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷന്റെ 26 മത് വാർഷികാഘോഷസമാപനം സ്നേഹജ്വാല-2017 ജനുവരി 19ന് വൈകിട്ട് 4 മണി മുതൽ ICC അശോക ഹാളിൽ വച്ച് നടത്തുന്നു
ഖത്തർ : ഖത്തർ ക്നാനായ കൾച്ചറൽ അസോസിയേഷന്റെ 26 മത് വാർഷികാഘോഷസമാപനം സ്നേഹജ്വാല-2017 ജനുവരി 19ന് വൈകിട്ട് 4 മണി മുതൽ ICC അശോക ഹാളിൽ വച്ച് നടത്തുന്നു
Read more

കെ.കെ.സി.എ വാർഷികാഘോഷം ജനുവരി-19 ന്

KKCA വാർഷികാഘോഷം ജനുവരി-19 ന്
കുവൈറ്റ്: KKCA യുടെ ഈ വർഷത്തെ വാർഷികാഘോഷം ജനുവരി 19 വെള്ളിയാഴ്ച വൈകിട്ട് 4മണിക്ക് അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്കൂളില് വച്ച് നടക്കും. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവ് മുഖ്യാഥിതിയായിരിക്കും. കുട്ടികളുടെ ചെണ്ടമേളത്തിൻറെ അരങ്ങേറ്റം, ഒപ്പന, ഗാനമേള തുടങ്ങി നിരവധി നിറപ്പകിട്ടാര്‍ന്ന കലാപ്രകടനങ്ങൾക്ക് പുറമെ 40 ൽ അധികം കുട്ടികൾ പങ്കെടുക്കുന്ന സ്വാഗത നൃത്തം പരിപാടിയുടെ മുഖ്യ ആകർഷങ്ങളിൽ ഒന്നായിരിക്കും. കുവൈറ്റിലെ കലാ- സാഹിത്യ മേഖലയിലെ സജീവ സാന്നിധ്യമായ ശ്രീ.ബിജോയി പാലാകുന്നേൽ രചിച്ചു ശ്രീ അജയ് തൈമണ്ണിൽ സംവിധാനവും, KKCA നിർമ്മിക്കുകയും,കുവൈറ്റിലെ ക്നാനായ അഭിനയ പ്രതിഭകൾ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നതുമായ ബൈബിൾ നാടകം "കിഴക്കിന്റെ അപ്പോസ്തോലൻ" ഉണ്ടായിരിക്കും. അന്നേ ദിവസം കൂടുന്ന വാർഷിക പൊതുയോഗത്തിൽ വെച്ച് KKCA 2018 വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുക്കുന്നതായിരിക്കും.

കുവൈറ്റ്: കെ.കെ.സി.എ  യുടെ ഈ വർഷത്തെ വാർഷികാഘോഷം ജനുവരി 19 വെള്ളിയാഴ്ച വൈകിട്ട് 4മണിക്ക് അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്കൂളില് വച്ച് നടക്കും. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവ് മുഖ്യാഥിതിയായിരിക്കും. കുട്ടികളുടെ ചെണ്ടമേളത്തിൻറെ അരങ്ങേറ്റം, ഒപ്പന, ഗാനമേള തുടങ്ങി നിരവധി നിറപ്പകിട്ടാര്‍ന്ന കലാപ്രകടനങ്ങൾക്ക് പുറമെ 40 ൽ അധികം കുട്ടികൾ പങ്കെടുക്കുന്ന സ്വാഗത നൃത്തം പരിപാടിയുടെ മുഖ്യ ആകർഷങ്ങളിൽ ഒന്നായിരിക്കും. കുവൈറ്റിലെ കലാ- സാഹിത്യ മേഖലയിലെ സജീവ സാന്നിധ്യമായ ശ്രീ.ബിജോയി പാലാകുന്നേൽ രചിച്ചു ശ്രീ അജയ് തൈമണ്ണിൽ സംവിധാനവും, KKCA നിർമ്മിക്കുകയും,കുവൈറ്റിലെ ക്നാനായ അഭിനയ പ്രതിഭകൾ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നതുമായ ബൈബിൾ നാടകം "കിഴക്കിന്റെ അപ്പോസ്തോലൻ" ഉണ്ടായിരിക്കും. അന്നേ ദിവസം കൂടുന്ന വാർഷിക പൊതുയോഗത്തിൽ വെച്ച് KKCA 2018 വർഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞെടുക്കുന്നതായിരിക്കും.

Read more

ക്നാനായ വോയിസ് പ്രതിനിധി റോബി വാണിയിടത്തിന് യാത്രയയപ്പു നൽകി

റോബി വാണിയിടത്തിന് യാത്രയയപ്പു നൽകി 
ഖത്തറിലെ പത്തു വർഷത്തെ പ്രവാസി ജീവിതം പൂർത്തികരിച്ച് നാട്ടിലേക്ക് പോകുന്ന റോബി വാണിയിടത്തിന് ദോഹ സെന്റ് പീറ്റേൾസ് ക്നാനായ പളളിയിൽ  യാതയപ്പ് നല്കി. ഫാ: കുറിയക്കോസ് പിലിപ്പ്, നാളിതുവരെ റോബി നൽകിയ എല്ലാ സേവങ്ങൾക്കും നദി അറിയിച്ചു.  മനോജിംഗ് കമ്മറ്റിയോടും ,എല്ലാ ഇടവക അംഗങ്ങളോടും റോബി  നന്ദി അറിയ്ക്കുന്നു.

ഖത്തർ: ഖത്തറിലെ പത്തു വർഷത്തെ പ്രവാസി ജീവിതം പൂർത്തികരിച്ച് നാട്ടിലേക്ക് പോകുന്ന ദോഹ സെന്റ് പീറ്റേൾസ് ക്നാനായ പളളി കമ്മിറ്റി മെമ്പറും, ക്നാനായ വോയിസ് എഡിറ്ററുംയായ റോബി വാണിയിടത്തിന് ദോഹ സെന്റ് പീറ്റേൾസ് ക്നാനായ പളളിയിൽ  യാത്രയപ്പ് നല്കി. ഫാ: കുറിയക്കോസ് പിലിപ്പ്, നാളിതുവരെ റോബി നൽകിയ എല്ലാ സേവങ്ങൾക്കും നന്ദി അറിയിച്ചു.  മനോജിംഗ് കമ്മറ്റിയോടും ,എല്ലാ ഇടവക അംഗങ്ങളോടും റോബി  നന്ദി അറിയ്ക്കുന്നു.

Read more

അണിയറയിൽ നിന്ന് അരങ്ങിലേക്ക് കുറുമുള്ളൂരിന്റെ സ്വന്തം ബിജു പാറ്റിയാൽ

അണിയറയിൽ നിന്ന് അരങ്ങിലേക്ക് കുറുമുള്ളൂരിന്റെ സ്വന്തം ബിജു പാറ്റിയാൽ 
ചെന്നൈ : മലയാളം തമിഴ് സിനിമാ ലോകത്ത് ഗാന റേസികോർഡിങ് രംഗത്ത് ഇതിനോടകം വ്യക്തിമുദ്ര പതിപ്പിച്ച കുറുമുള്ളൂർ ഇടവക ബിജു ജെയിംസ് പാറ്റിയാൽ  ഇപ്പോൾ പിന്നണി ഗാനരംഗത്ത് എത്തിയിരിക്കുകയാണ്.
" ആന അലറലോട് അലറൽ " എന്ന വിനീത് ശ്രീനിവാസന്റെ സൂപ്പർ ഹിറ്റ് സിനിമയിലെ സ്തോത്രം എന്ന് തുടങ്ങുന്ന ഗാനം ബിജു ജെയിംസ് ആലപിച്ചതാണ് കുറുമുള്ളൂരിന്റെ ശബ്ദമായി മാറിയിരിക്കുന്നു. അതിൽ തന്നെ ശേഖരാ എന്ന് തുടങ്ങുന്ന ഗാനം ബിജുവിന്റെ മക്കളുടെ സ്വരം  ആണ് എന്നതും ഓർ പ്രേത്യകതയാണ്. അങ്ങനെ അപ്പനും മക്കളും സിനിമ സംഗീത ലോകത്ത് തനതായ ശൈലി സ്ഥാപിച്ചു വരുന്നു. ബിജു ജിജി ദമ്പതികളുടെ പുത്രൻ ജഫ്രി ബിജു മുമ്പും ചില സിനിമകൾക്ക് ഗാനം ആലപിക്കുകയും , കുട്ടികളുടെ ചിത്രങ്ങൾക്ക് ഗാനം ആലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 
കഴിഞ്ഞ 20 വർഷങ്ങൾ റേസികോർഡിങ്  സ്റ്റുഡിയോയിൽ ഏതാണ്ട് 350 സിനിമയ്ക്ക് വേണ്ടി ഗാനങ്ങൾ റേകോർഡ് ചെയ്തിട്ടുണ്ട്.റേകോറിഡിങ് ആൻഡ് മിക്സിങ് എൻജിനിയർ ആയ ബിജു   മലയാളം തമിഴ് സിനിമകളിലെ പ്രമുഖ സംഗീത സംവിധായാകരുടെ കൂടു പ്രവർത്തിച്ചിട്ടുണ്ട്. 
കുറുമുള്ളൂർ ഇടവക പറ്റിയാൽ ബിജു തന്റെ പഠന കാലഘട്ടങ്ങളിൽ ഇടവകയിലെ നിറ സാനിദ്യമായിരുന്നു.  

കുറുമുള്ളൂർ ഇടവക പറ്റിയാൽ ബിജു തന്റെ പഠന കാലഘട്ടങ്ങളിൽ ഇടവകയിലെ നിറ സാനിദ്യമായിരുന്നു.  മുന്നോട്ടുള്ള പ്രയാണത്തിൽ ബിജുവിന് കൂടുതൽ അവസരങ്ങൾ വെള്ളിത്തിരയിൽ ഉണ്ടാകട്ടെ എന്ന് ക്നാനായ വോയിസ് ടീം ആശംസിക്കുന്നു . 

Read more

കുവൈറ്റില് വി.എസ്തപ്പാനോസ് സഹദായുടെ തിരുനാളിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി | തൽസമയസംപ്രേഷണം ഇന്ന് ഉണ്ടായിരിക്കും

കുവൈറ്റ്: കോട്ടയം അതിരൂപതയുടെ ആഭിമുഖ്യത്തില് കുവൈറ്റില് അത്ഭുത പ്രവര്‍ത്തകനും തിരുസഭയുടെ ആദ്യത്തെ രക്തസാക്ഷിയുമായ വി.എസ്തപ്പാനോസ് സഹദായുടെ തിരുനാള് ഭക്തിനിര്‍ഭരമായി ഇന്ന് ഡിസംബര് 29 വെളളിയാഴ്ച ആഘോഷിക്കുന്നു.നാട്ടിലെ തിരുനാളുകളുടെ അതെ ആഘോഷ പ്രതിതീ പുന:സൃഷ്ടിക്കാൻ തയ്യാറെടുക്കുകയാണ് തിരുനാൾ കമ്മറ്റി അതിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി അറിയിച്ചു.

രാവിലെ 9.30 ന് അബ്ബാസിയ ഇന്റഗ്രെറ്റഡ് ഇന്‍ഡ്യന് സ്‌കൂളില് വച്ച് വി.ദാനിയേല് കമ്പോണി ഇടവക വികാരി ഫാ.ജോണി ലോണീസ് തിരിനാളിന് കൊടിയേറ്റി തിരുകര്‍മ്മങ്ങള് ആരംഭിക്കും. ആഘോഷമായ തിരുനാള് പാട്ടുകുര്‍ബനയ്ക്കു കോട്ടയം അതിരൂപതയിലെ കല്ലറ സെന്റ് തോമസ് പഴയപളളി വികാരി റവ.ഫാ.സാബു മാലിതുരുത്തില് മുഖ്യ കാര്‍മ്മികത്വം വഹിക്കും. വി.കുര്‍ബാനയെ തുടര്‍ന്ന് ഭക്തിനിര്‍ഭരമായ തിരുനാള് പ്രദക്ഷിണം. സ്നേഹവിരുന്ന്". വാദ്യാമേളങ്ങൾ, വനിതകൾ പങ്കെടുക്കുന്ന ശിങ്കാരിമേളം. തുടങ്ങിയ ഭക്തി സാന്ദ്രമായ ഒരു തിരുനാൾ  നേരിൽ കാണുവാനും വിശുദ്ധന്റെ അനുഗ്രഹങ്ങൾ നേടുവാനും എല്ലാ ദൈവ വിശ്വാസികളെയും പ്രത്യേകം സ്വാഗതം ചെയ്യുന്നു.

വികാരി: ഫാ.ജോണി ലോണീസ്, ഫാ.പ്രകാശ് കാഞ്ഞിരത്തിങ്കല്, ജോബി പുളിക്കോലില് (കെ.കെ.സി.എ പ്രസിഡന്റ്), കണ്വീനര് തോമസ് അബ്രാഹാം എന്നിവര് തിരുനാള് ആഘോഷങ്ങള്ക്കു നേതൃത്വം വഹിക്കും. തിരുനാൾ തിരുകർമ്മങ്ങളിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ക്നാനായ വോയ്സിലും KVTV യിലും തിരുനാളിന്റെ തൽസമയസംപ്രേഷണം ഉണ്ടായിരിക്കും.

https://www.youtube.com/channel/UCYtQnW_hZcNlg--tTAAuh0w/live 

https://www.facebook.com/kvtvusa/ 

http://knanayavoice.in/index.php?menu=media&cat=kvtv

Read more

കുവൈറ്റ് കരിങ്കുന്നം അസോസിയേഷന്റെ വാര്‍ഷികാഘോഷം 2018 ജനുവരി 11 ന്‌

കുവൈറ്റ് കരിങ്കുന്നം അസോസിയേഷന്റെ 2017വാര്‍ഷികാഘോഷം  2018 ജനുവരി 11 തിയതി 6 .30PM അബ്ബാസിയാ പോപ്പിൻസ് ന്യൂ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. കുവൈറ്റ് കരിംകുന്നം അസോസിയേഷൻ ആനുവൽ സംഗമത്തിന്റെ വിജയത്തിനായി എല്ലാ അംഗങ്ങളും അന്നേ ദിവസത്തേക്ക് നേരത്തെ തന്നെ ഡ്യൂട്ടി അറേഞ്ച് ചെയ്യണമെന്ന് കമ്മറ്റി അംഗങ്ങൾ അഭ്യർത്ഥിച്ചു. കഴിഞ്ഞ ഷാലെ കടുംബ സംഗമംപരിപാടിയിൽ എല്ലാവരും കാണിച്ച ആത്മാർഥമായ സഹകരണത്തിന് നന്ദിയും വരുന്ന സംഗമത്തിന് കുവൈറ്റിലെ ഓരോ കരിങ്കുന്നംകാരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായും ഈ വർഷത്തെ ഭാരവാഹികളായ ശ്രി ടിറ്റോ കറുത്തേടവും , ജോഷി മാരിപുറവും, ജെയ്സൺ വിച്ചാട്ടും അറിയിച്ചു.

വാര്‍ഷികാഘോഷം ന്‌
Read more

Copyrights@2016.