europe live Broadcasting

ആദ്യമായി ബഹിരാകാശത്ത് കൂടി നടന്ന വ്യക്തി അലക്സി ലിയനോവ് അന്തരിച്ചു

മോസ്കോ : ആദ്യമായി ബഹിരാകാശത്ത് കൂടി നടന്ന വ്യക്തിയായ അലക്സി ലിയനോവ് അന്തരിച്ചു. 85 വയസായിരുന്നു. 1965 മാര്‍ച്ചില്‍ വോസ്ഖോഡ് 2 എന്ന വാഹനത്തില്‍ ബഹിരാകാശത്ത് എത്തിയ അദ്ദേഹം 12 മിനിട്ടും ഒമ്ബത് സെക്കന്റും ബഹിരാകാശത്തിലൂടെ നടന്നു. ആദ്യമായി ബഹിരാകാശത്ത് പോയ യൂറി ഗഗാറിന്റെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു അദ്ദേഹം. ദേശീയ - അന്താഷ്ട്ര തലത്തില്‍ നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. എഴുത്തുകാരന്‍, ചിത്രകാരന്‍ എന്നീ നിലകളിലും അദ്ദേഹം വ്യക്തി മുദ്ര പതിപ്പിച്ചിരുന്നു. ഏറെ നാളായി ചികിത്സയിലായിരുന്നു. മോസ്കോയിലെ ബര്‍ഡെങ്കോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. എഴുത്തുകാരിയായ ടമാര വോളിനോവയാണ് ഭാര്യ. ഒക്സാവ, വിക്ടോറിയ എന്നിവരാണ് മക്കള്‍.

Read more

യു.കെ പാര്‍ലമെന്റ് സസ്പെന്റ് ചെയ്തു

ലണ്ടന്‍ : നിയമനിര്‍മ്മാണ സഭയുടെ പുതിയ അജണ്ട പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി യു.കെ പാര്‍ലമെന്റ് സസ്‌പെന്റ് ചെയ്തു. കുറച്ച്‌ നാളത്തേക്കാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിന് മുമ്ബ് പാര്‍ലമെന്റ് സസ്‌പെന്റ് ചെയ്ത പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ നടപടി വലിയ വിവാദമായിരുന്നു.
ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ക്കുള്ള സമയം പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു അന്ന് ജോണ്‍സണ്‍ പാര്‍ലമെന്റ് റദ്ദാക്കിയിരുന്നത്. കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനെ പാര്‍മെന്റിലെ ഭൂരിപക്ഷം എം.പിമാരും എതിര്‍ത്തിരുന്നു. പിന്നീട് സുപ്രീം കോടതി ഈ നടപടിയെ എതിര്‍ത്ത് ഉത്തരവ് ഇറക്കിയിരുന്നു.

ലണ്ടന്‍ : നിയമനിര്‍മ്മാണ സഭയുടെ പുതിയ അജണ്ട പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി യു.കെ പാര്‍ലമെന്റ് സസ്‌പെന്റ് ചെയ്തു. കുറച്ച്‌ നാളത്തേക്കാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിന് മുമ്ബ് പാര്‍ലമെന്റ് സസ്‌പെന്റ് ചെയ്ത പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ നടപടി വലിയ വിവാദമായിരുന്നു. ബ്രക്‌സിറ്റ് ചര്‍ച്ചകള്‍ക്കുള്ള സമയം പരിമിതപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു അന്ന് ജോണ്‍സണ്‍ പാര്‍ലമെന്റ് റദ്ദാക്കിയിരുന്നത്. കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനെ പാര്‍മെന്റിലെ ഭൂരിപക്ഷം എം.പിമാരും എതിര്‍ത്തിരുന്നു. പിന്നീട് സുപ്രീം കോടതി ഈ നടപടിയെ എതിര്‍ത്ത് ഉത്തരവ് ഇറക്കിയിരുന്നു.

Read more

ലണ്ടന്‍ നഗരം സ്തംഭിപ്പിച്ച്‌ കൊണ്ട് കാലാവസ്ഥാ പ്രക്ഷോഭകര്‍

കാലാവസ്ഥാ പ്രക്ഷോഭകര്‍ ലണ്ടന്‍ നഗരം സ്തംഭിപ്പിച്ച്‌ കൊണ്ട് രണ്ടാഴ്ച നീളുന്ന പ്രക്ഷോഭം ആരംഭിച്ചു.ഇന്നലെ തുടങ്ങിയ സമരത്തിന്റെ ഭാഗമായി ലണ്ടന്‍ നഗരത്തിന്റെ പ്രധാന തെരുവുകള്‍ എല്ലാം ഇവര്‍ പിടിച്ചടക്കിയിരുന്നു. ഡൗണിങ് സ്ട്രീറ്റും ട്രാല്‍ഫാഗല്‍ സ്‌ക്വയറും വരെ പ്രക്ഷോഭകരുടെ നിയന്ത്രണത്തിലായിരുന്നു. തുടര്‍ന്ന് പൊലീസ് രംഗത്തെത്തി അനേകരെ അറസ്റ്റ് ചെയ്തിട്ടും ഫലമുണ്ടായില്ലെന്നാണ്. ഇത്തരത്തിലുള്ള ഒരു നാണക്കേടുണ്ടായതില്‍ പൊട്ടിത്തെറിച്ച്‌ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ രംഗത്തെത്തുകയും ചെയ്തിരന്നു.അക്ഷരാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പ്രക്ഷോഭം കാരണം ലണ്ടനിലെ ജനജീവിതം സ്തംഭിച്ചിരുന്നു.
പ്രക്ഷോഭകര്‍ ലാംബെത്ത് ബ്രിഡ്ജും വെസ്റ്റ്മിന്‍സ്റ്റര്‍ബ്രിഡ്ജും ഉപരോധിച്ച്‌ കൊണ്ടാണ് പ്രക്ഷോഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ട്രാഫാല്‍ഗര്‍ സ്‌ക്വയറില്‍ നടന്ന പ്രക്ഷോഭത്തില്‍ സെലിബ്രിറ്റികളുടെ സാന്നിധ്യവുമുണ്ടായിരുന്നു. വൈറ്റ്ഹാള്‍,ഡൗണിങ് സ്ട്രീറ്റ്, വിക്ടോറി എംബാര്‍ക്ക്മെന്റ് തുടങ്ങിയ നഗരത്തിലെ നിര്‍ണായക ഇടങ്ങളിലെല്ലാം പക്ഷോഭകര്‍ കടുത്ത തടസമായിരുന്നു സൃഷ്ടിച്ചിരുന്നത്. വെസ്റ്റ്മിന്‍സ്റ്ററിലെ പ്രധാനപ്പെട്ട റൂട്ടുകളിലെല്ലാം ഇതിനെ തുടര്‍ന്ന് യാത്രാതടസങ്ങള്‍ ഉണ്ടായിരുന്നു. തല്‍ഫലമായി ബസുകള്‍ വഴി തിരിച്ച്‌ വിടേണ്ടി വരുകയും മോട്ടോറിസ്റ്റുകളും യാത്രക്കാരും സമയം വൈകിയെത്തി നരകയാതന അനുഭവിക്കുകയും ചെയ്തു.
വര്‍ധിച്ച്‌ വരുന്ന ആഗോളതാപനത്തില്‍ പ്രതിഷേധിച്ചുള്ള പ്രക്ഷോഭത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിക്കാനും ജയിലില്‍ പോകാനും നിരാഹാരമനുഷ്ഠിക്കാനും തയ്യാറായി ആയിരക്കണക്കിന് പേരാണ് ലണ്ടനിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നത്. 276 പേരെ സമരത്തിന്റെ ആദ്യം ദിവസം തന്നെ പൊലീസ് അറസ്റ്റ്ചെയ്തിരുന്നു. രണ്ടാഴ്ചയിലധികം കാലത്തെ സമരപരിപാടികളാണ് സംഘാടകര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.ട്രാഫാല്‍ഗര്‍ സ്‌ക്വയറിലെ പ്രക്ഷോബത്തില്‍ മോഡലായ ഡെയ്സി ലോവെ, കൊമേഡിയന്‍ റൂബി വാക്സ, നടന്മാരായ ജൂലിയറ്റ് സ്റ്റീവന്‍സന്‍, മാര്‍ക്ക് റൈലാന്‍സ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.
പ്രക്ഷോഭത്തിന് ഇത്തരത്തില്‍ കനത്ത ജനപിന്തുണ ലഭിച്ചിരുന്നുവെങ്കിലും ലണ്ടനിലെ താമസക്കാര്‍, യാത്രക്കാര്‍, ഹോസ്പിറ്റലിലെ രോഗികള്‍, പാരാമെഡിക്സ്, തുടങ്ങിയവര്‍ ഈ പ്രക്ഷോഭത്തില്‍ കടുത്ത ധാര്‍മിക രോഷം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രക്ഷോഭം കാരണം തങ്ങളുടെ ജീവിതം നരകസമാനമായതിനാലാണിത്. കാലാവസ്ഥാ പ്രക്ഷോഭം കാരണം ഇത് രണ്ടാം വട്ടമാണ് ഈ വര്‍ഷം തലസ്ഥാനത്ത് ഈ വിധത്തില്‍ ബുദ്ധിമുട്ടുകളുണ്ടായിരിക്കുന്നത്.
വെസ്റ്റ്മിന്‍സ്റ്റര്‍ ബ്രിഡ്ജ്, ലാംബെത്ത് ബ്രിഡ്ജ്, വിക്ടോറി സ്ട്രറ്റ്, വൈറ്റ്ഹാള്‍, ഹോഴ്സ് ഗാര്‍ഡ്സ് റോഡ്, തുടങ്ങിയിടങ്ങളില്‍ പ്രക്ഷോഭകര്‍ വഴിതടസപ്പെടുത്തിയാണ് പ്രതിഷേധിച്ചിരുന്നത്. ഇവരെ നേരിടാനായി സ്‌കോട്ലന്‍ഡ് യാര്‍ഡ് കിണഞ്ഞ് പരിശ്രമിച്ചിരുന്നു. അനേകരം അറസ്റ്റ് ചെയത് നീക്കിയിട്ടും ക്രമസമാധാനം സാധാരണ നിലയിലാക്കാന്‍ പൊലീസിന് സാധിച്ചിരുന്നില്ല. വൈറ്റ്ഹാളിലെ ബാന്‍ക്യൂറ്റ് ഹൗസില്‍ മുന്‍ പ്രധാനമന്ത്രി മാര്‍ഗററ്റ് താച്ചറുടെ ജീവ ചരിത്രത്തിന്റെ രണ്ടാമത്തെ വോള്യം പുറത്തിറക്കുകയായിരുന്ന ബോറിസ് പ്രതിഷേധത്തെക്കുറിച്ചറിഞ്ഞ് ആ നിമിഷം കടുത്ത രോഷം പ്രകടിപ്പിച്ചിരുന്നു.

കാലാവസ്ഥാ പ്രക്ഷോഭകര്‍ ലണ്ടന്‍ നഗരം സ്തംഭിപ്പിച്ച്‌ കൊണ്ട് രണ്ടാഴ്ച നീളുന്ന പ്രക്ഷോഭം ആരംഭിച്ചു.ഇന്നലെ തുടങ്ങിയ സമരത്തിന്റെ ഭാഗമായി ലണ്ടന്‍ നഗരത്തിന്റെ പ്രധാന തെരുവുകള്‍ എല്ലാം ഇവര്‍ പിടിച്ചടക്കിയിരുന്നു. ഡൗണിങ് സ്ട്രീറ്റും ട്രാല്‍ഫാഗല്‍ സ്‌ക്വയറും വരെ പ്രക്ഷോഭകരുടെ നിയന്ത്രണത്തിലായിരുന്നു. തുടര്‍ന്ന് പൊലീസ് രംഗത്തെത്തി അനേകരെ അറസ്റ്റ് ചെയ്തിട്ടും ഫലമുണ്ടായില്ലെന്നാണ്. ഇത്തരത്തിലുള്ള ഒരു നാണക്കേടുണ്ടായതില്‍ പൊട്ടിത്തെറിച്ച്‌ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ രംഗത്തെത്തുകയും ചെയ്തിരന്നു.അക്ഷരാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പ്രക്ഷോഭം കാരണം ലണ്ടനിലെ ജനജീവിതം സ്തംഭിച്ചിരുന്നു.

പ്രക്ഷോഭകര്‍ ലാംബെത്ത് ബ്രിഡ്ജും വെസ്റ്റ്മിന്‍സ്റ്റര്‍ബ്രിഡ്ജും ഉപരോധിച്ച്‌ കൊണ്ടാണ് പ്രക്ഷോഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ട്രാഫാല്‍ഗര്‍ സ്‌ക്വയറില്‍ നടന്ന പ്രക്ഷോഭത്തില്‍ സെലിബ്രിറ്റികളുടെ സാന്നിധ്യവുമുണ്ടായിരുന്നു. വൈറ്റ്ഹാള്‍,ഡൗണിങ് സ്ട്രീറ്റ്, വിക്ടോറി എംബാര്‍ക്ക്മെന്റ് തുടങ്ങിയ നഗരത്തിലെ നിര്‍ണായക ഇടങ്ങളിലെല്ലാം പക്ഷോഭകര്‍ കടുത്ത തടസമായിരുന്നു സൃഷ്ടിച്ചിരുന്നത്. വെസ്റ്റ്മിന്‍സ്റ്ററിലെ പ്രധാനപ്പെട്ട റൂട്ടുകളിലെല്ലാം ഇതിനെ തുടര്‍ന്ന് യാത്രാതടസങ്ങള്‍ ഉണ്ടായിരുന്നു. തല്‍ഫലമായി ബസുകള്‍ വഴി തിരിച്ച്‌ വിടേണ്ടി വരുകയും മോട്ടോറിസ്റ്റുകളും യാത്രക്കാരും സമയം വൈകിയെത്തി നരകയാതന അനുഭവിക്കുകയും ചെയ്തു.

വര്‍ധിച്ച്‌ വരുന്ന ആഗോളതാപനത്തില്‍ പ്രതിഷേധിച്ചുള്ള പ്രക്ഷോഭത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിക്കാനും ജയിലില്‍ പോകാനും നിരാഹാരമനുഷ്ഠിക്കാനും തയ്യാറായി ആയിരക്കണക്കിന് പേരാണ് ലണ്ടനിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നത്. 276 പേരെ സമരത്തിന്റെ ആദ്യം ദിവസം തന്നെ പൊലീസ് അറസ്റ്റ്ചെയ്തിരുന്നു. രണ്ടാഴ്ചയിലധികം കാലത്തെ സമരപരിപാടികളാണ് സംഘാടകര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.ട്രാഫാല്‍ഗര്‍ സ്‌ക്വയറിലെ പ്രക്ഷോബത്തില്‍ മോഡലായ ഡെയ്സി ലോവെ, കൊമേഡിയന്‍ റൂബി വാക്സ, നടന്മാരായ ജൂലിയറ്റ് സ്റ്റീവന്‍സന്‍, മാര്‍ക്ക് റൈലാന്‍സ് തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു.

Read more

MKB അണിയിച്ചൊരുക്കുന്ന പ്രഥമ വടംവലി മാമാങ്കം ശനിയാഴ്ച മെൽബണിൽ

MKB അണിയിച്ചൊരുക്കുന്ന പ്രഥമ വടംവലി മാമാങ്കം ശനിയാഴ്ച മെൽബണിൽ 
 മെൽബൺ റ്റീം MKB അണിയിച്ചൊരുക്കുന്ന പ്രഥമ വടംവലി മത്സരം ഒക്ടോബര് 12 ശനിയാഴ്ച  
ഉച്ചക്ക് 12 മണി മുതൽ ഡാണ്ടിനോങ് നെറ്റ്‌ ക്ലബ്ബ്‌ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടും. ഒന്നാം സമ്മനംIHNA IHM സ്പോൺസർ ചെയ്യുന്ന രണ്ടായിരം ഡോളറും ട്രോഫിയും രണ്ടാം സമ്മനം AAA അക്കൗണ്ടിംഗ് സ്പോൺസർ ചെയ്യുന്ന 1000 ഡോളറും ട്രോഫിയുമുൾപ്പെടെ എട്ടോളം സമ്മാനങ്ങളാണ് ടീം MKB ഒരുക്കിയിരിക്കുന്നത്. ഏറ്റവും മികച്ച കായിക താരത്തിനുള്ള ട്രോഫി നൽകുന്നത് ആഹാ സിനിമയുടെ അണിയറപ്രവർത്തകരാണ്.  ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ന്യൂസിലാൻഡിൽ നിന്നുമായി പതിനഞ്ചോളം ടീമുകളാണ് പ്രസ്തുത മത്സരത്തിൽ മാറ്റുരക്കുന്നത് 
IDEAL LOANZ ആണ് മത്സരത്തിന്റെ ഗ്രാന്റ് സ്പോൺസർ. വടംവലി തത്സമയസംപ്രേഷണത്തിൽ  പുത്തൻ ഉണർവേകിയ KVTV പ്രസ്തുത മത്സരം തത്സമയസംപ്രേഷണം ചെയ്യുന്നതായിരിക്കും. മത്സരത്തിന്റെ വിജയത്തിനായി അഞ്ചോളം കമ്മറ്റികളാണ് പ്രവർത്തിക്കുന്നത്.

പതിയിൽ റോജി തോമസിൻറെ വാക്‌ചാതുര്യം റോമൻ ക്‌നാനായ വടംവലിയിൽ ശ്രേദ്ധേയമായി

പതിയിൽ  റോജി തോമസിൻറെ മികച്ച വാക്‌ചാതുര്യം റോമൻ ക്‌നാനായ വടംവലിയിൽ ശ്രേദ്ധേയമായി 
ചരിത്രത്തിൽ ആദ്യമായി ഒരു ക്നാനായ വനിതാ അനൗൺസർ  29/9/2019 റോമിന്റെ മണ്ണിൽ റോമൻ  ക്നാനായ ബ്രതേഴ്സ്‌  അണിയിച്ചൊരുക്കിയ ഓൾ യൂറോപ്പ് ചലഞ്ചു വടം വലി മൽസരത്തിൽ ആയിരുന്നു നീണ്ടൂർ ഇടവക പതിയിൽ തോമസ്കുട്ടിയുടെ ഭാര്യ റോജിയുടെ ആരെയും അതിശയിപ്പിക്കുന്ന രീതിയിലുള്ള പ്രകടനം കാഴ്ചവെച്ചത്

പതിയിൽ  റോജി തോമസിൻറെ മികച്ച വാക്‌ചാതുര്യം റോമൻ ക്‌നാനായ വടംവലിയിൽ ശ്രേദ്ധേയമായി .ചരിത്രത്തിൽ ആദ്യമായി ഒരു ക്നാനായ വനിതാ അനൗൺസർ - റോമിന്റെ മണ്ണിൽ റോമൻ  ക്നാനായ ബ്രതേഴ്സ്‌  അണിയിച്ചൊരുക്കിയ ഓൾ യൂറോപ്പ് ചലഞ്ചു വടം വലി മൽസരത്തിൽ ആയിരുന്നു നീണ്ടൂർ ഇടവക പതിയിൽ തോമസ്കുട്ടിയുടെ ഭാര്യ റോജിയുടെ ആരെയും അതിശയിപ്പിക്കുന്ന രീതിയിലുള്ള പ്രകടനം കാഴ്ചവെച്ചത്

Read more

മൊബൈല്‍ ഫോണ്‍ നോക്കി നടക്കുന്നവര്‍ക്കായി പ്രത്യേക നടപ്പാതയൊരുക്കി മാഞ്ചസ്റ്റര്‍ നഗരം

മൊബൈല്‍ ഫോണില്‍ കുത്തി റോഡിലൂടെ നടക്കുമ്ബോള്‍ വാഹനങ്ങള്‍ വരുന്നത് ശ്രദ്ധിക്കാന്‍ പലര്‍ക്കും കഴിയാറില്ല. അതുകൊണ്ട് അപകടം വരാന്‍ സാധ്യതയും വളരെ കൂടുതലാണ്. ഇതിനൊരു പോംവഴി കണ്ടെത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്റര്‍ സിറ്റി അധികൃതര്‍. റോഡില്‍ മൊബൈല്‍ ഉപയോഗിക്കുന്ന നടയാത്രക്കാര്‍ക്ക് വേണ്ടി "മൊബൈല്‍ ഫോണ്‍ സേഫ് ലെയ്‌നുകള്‍" ഒരുക്കിയിരിക്കുകയാണ് മാഞ്ചസ്റ്ററില്‍!
75 മീറ്റര്‍ നീളമുള്ള രണ്ട് "മൊബൈല്‍ ഫോണ്‍ സേഫ് ലെയ്‌നുകള്‍" ആണ് മഞ്ചസ്റ്ററിലെ സ്പിന്നിംഗ് ഫീല്‍ഡ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്.ഈ നടപ്പാതകള്‍ സ്ഥാപിച്ചിരിക്കുന്നത് മാഞ്ചസ്റ്ററിലെ തന്നെ തിരക്കേറിയ ഹാര്‍ഡ്മാന്‍ ബുളിവാര്‍ഡിലാണ്. പതിനായിരങ്ങള്‍ ദിവസേന സഞ്ചരിക്കുന്ന വഴിയിലിപ്പോള്‍ റോഡില്‍ മൊബൈല്‍ നോക്കി നടക്കുന്നവര്‍ക്കുള്ള വഴിയടയാളങ്ങളാണ്.
ഗവേഷണത്തിലൂടെ കണ്ടുപിടിക്കപ്പെട്ടത് 75 ശതമാനം ബ്രിട്ടീഷുകാരും ഫോണില്‍ നോക്കി റോഡിലൂടെ നടക്കുന്നതില്‍ കുറ്റബോധമുള്ളവരാണെന്നാണ്.

മൊബൈല്‍ ഫോണില്‍ കുത്തി റോഡിലൂടെ നടക്കുമ്ബോള്‍ വാഹനങ്ങള്‍ വരുന്നത് ശ്രദ്ധിക്കാന്‍ പലര്‍ക്കും കഴിയാറില്ല. അതുകൊണ്ട് അപകടം വരാന്‍ സാധ്യതയും വളരെ കൂടുതലാണ്. ഇതിനൊരു പോംവഴി കണ്ടെത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിലെ മാഞ്ചെസ്റ്റര്‍ സിറ്റി അധികൃതര്‍. റോഡില്‍ മൊബൈല്‍ ഉപയോഗിക്കുന്ന നടയാത്രക്കാര്‍ക്ക് വേണ്ടി "മൊബൈല്‍ ഫോണ്‍ സേഫ് ലെയ്‌നുകള്‍" ഒരുക്കിയിരിക്കുകയാണ് മാഞ്ചസ്റ്ററില്‍!

75 മീറ്റര്‍ നീളമുള്ള രണ്ട് "മൊബൈല്‍ ഫോണ്‍ സേഫ് ലെയ്‌നുകള്‍" ആണ് മഞ്ചസ്റ്ററിലെ സ്പിന്നിംഗ് ഫീല്‍ഡ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്.ഈ നടപ്പാതകള്‍ സ്ഥാപിച്ചിരിക്കുന്നത് മാഞ്ചസ്റ്ററിലെ തന്നെ തിരക്കേറിയ ഹാര്‍ഡ്മാന്‍ ബുളിവാര്‍ഡിലാണ്. പതിനായിരങ്ങള്‍ ദിവസേന സഞ്ചരിക്കുന്ന വഴിയിലിപ്പോള്‍ റോഡില്‍ മൊബൈല്‍ നോക്കി നടക്കുന്നവര്‍ക്കുള്ള വഴിയടയാളങ്ങളാണ്. ഗവേഷണത്തിലൂടെ കണ്ടുപിടിക്കപ്പെട്ടത് 75 ശതമാനം ബ്രിട്ടീഷുകാരും ഫോണില്‍ നോക്കി റോഡിലൂടെ നടക്കുന്നതില്‍ കുറ്റബോധമുള്ളവരാണെന്നാണ്.

Read more

ബ്രിട്ടനിൽ കനത്ത മഴ ; യുകെ അതീവ ജാഗ്രതയില്‍

ഇന്നലെ ബ്രിട്ടനിലുടനീളമുണ്ടായ മഴ കാരണം വിവിധയിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. മണിക്കൂറില്‍ 160 മൈല്‍ വേഗത്തില്‍ വീശിയടിക്കുന്ന ലോറെന്‍സോ കൊടുങ്കാറ്റിന്റെ ശേഷിപ്പുകള്‍ ഈ ആഴ്ച രാജ്യത്തെ ഇതുപോലെ ഇനിയും വട്ടം കറക്കുമെന്ന മുന്നറിയിപ്പുമുണ്ട്. ഇനിയും മഴ കനക്കുമെന്ന ഭീതിയില്‍ രാജ്യമാകമാനം നടക്കാനിരുന്ന മിക്ക പരിപാടികളും മാറ്റി വച്ചിട്ടുണ്ട്. രാജ്യമാകമാനം ഗതാഗതം മുടങ്ങുമെന്നും മുന്നറിയിപ്പുണ്ട്. അറ്റ്ലാന്റിക് റീജിയണില്‍ കിഴക്കോട്ട് സഞ്ചരിക്കുന്ന കാറ്റുകളില്‍ നാളിതുവരെ ഏറ്റവും വേഗത പ്രകടിപ്പിച്ച കൊടുങ്കാറ്റെന്ന പ്രത്യേകതയും ലോറെന്‍സോയ്ക്കുണ്ട്.
ഈ കാറ്റിന്റെ ശേഷിപ്പുകള്‍ കൂടുതല്‍ ശക്തമായി യുകെയിലേക്ക് എത്തുന്നതിനെ തുടര്‍ന്ന് വന്‍ തോതില്‍ തണുത്ത വായു ആര്‍ട്ടിക്കില്‍ നിന്നും അടുത്ത ആഴ്ച വീശിയടിക്കുന്നതായിരിക്കും. കൂടാതെ മണിക്കൂറില്‍ 70 മൈല്‍ വേഗതയിലുള്ള കാറ്റും രാജ്യമാകമാനം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായിരിക്കും. ഇത് സ്‌കോട്ട്ലാന്‍ഡിലായിരിക്കും കൂടുതല്‍ വിഷമതകളുണ്ടാക്കുന്നത്. കനത്ത മഴയില്‍ നദികള്‍ കരകവിയുകയും റോഡുകളില്‍ വെള്ളക്കെട്ടുണ്ടാവുകയും ചെയ്തതിനെ തുടര്‍ന്ന് യെല്ലോ വെതര്‍ വാണിങ് വാരാന്ത്യത്തില്‍ ഉയര്‍ത്തിയിരുന്നു. ഇത്തരത്തില്‍ കാലാവസ്ഥ പ്രതികൂലമായിരിക്കുന്നതിനാല്‍ രാജ്യമാകമാനം നടക്കേണ്ടിയിരുന്ന വിവിധ പരിപാടികള്‍ മാറ്റി വച്ചിട്ടുണ്ട്. റെഗാട്ട ലണ്ടന്‍ റേസ്, ഹാരോ ഗേയ്റ്റിലെ സൈക്ലിങ് വേള്‍ഡ് ചാമ്ബ്യന്‍ഷിപ്പിസ് റൂട്ട് തുടങ്ങിയവ ഇതില്‍ പെടുന്നു.
കനത്ത മഴ കാരണം ഇന്നലെ ഇംഗ്ലണ്ടിലെയും സ്‌കോട്ട്ലന്‍ഡിലെയും വിവിധ റോഡുകളില്‍ മോട്ടോറിസ്റ്റുകള്‍ കടുത്ത ഗതാഗത തടസങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. കടുത്ത മഴ പെയ്യുമെന്ന യെല്ലോ വെതര്‍ വാണിങ് മെറ്റ് ഓഫീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.ഈസ്റ്റ് സസെക്സിലെ സെന്റ് ലിയോണാര്‍ഡ്സ് ഓണ്‍ സീയിലെ പത്ത് ബീച്ച്‌ ഹട്ടുകള്‍ കടുത്ത കാറ്റില്‍ ഒഴുകി പോയിരുന്നു. വെല്‍ഷ് ടൗണായ ബുല്‍ത്ത് വെല്‍സിലെ വൈയെ നദിയില്‍ കടുത്ത മഴ കാരണം രാത്രി വെള്ളപ്പൊക്കമുണ്ടായിരുന്നു.ഇതിനെ തുടര്‍ന്ന് ഇന്നലെ തീരങ്ങള്‍ വെള്ളത്തിനടിയിലാവുകയും ചെയ്തിരുന്നു.
അബെര്‍ഡീന്‍ഷെയറിലുണ്ടായ വെള്ളപ്പൊക്കം കാരണം ഒരു പാലം ഒഴുകിപ്പോയതിനെ തുടര്‍ന്ന് റോഡുകള്‍ അടക്കേണ്ടി വന്നിരുന്നു. ഡോര്‍സെറ്റിലെ വേമൗത്ത് ഹാര്‍ബറിലെ പ്രധാനപ്പെട്ട റോഡ് കടുത്ത കാറ്റിലും മഴയിലും താറുമാറായിരുന്നു. ഇതിനെ തുടര്‍ന്ന് ഡോര്‍സെറ്റ് കോസ്റ്റില്‍ യാത്രാ തടസങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു. ഇംഗ്ലണ്ടില്‍ നിലവില്‍ എന്‍വയോണ്‍മെന്റ് ഏജന്‍സി 28 വെള്ളപ്പൊക്ക മുന്നറിയിപ്പുകളാണുയര്‍ത്തിയിരിക്കുന്നത്. കോണ്‍വാള്‍, ഡേവന്‍, സോമര്‍സെറ്റ്, യോര്‍ക്ക്ഷെയര്‍, ഹാംപ്ഷെയര്‍, സസെക്സ്, ലിന്‍കോളിന്‍ഷെയര്‍ എന്നീ കൗണ്ടികള്‍ ഈ വെള്ളപ്പൊക്ക മുന്നറിയിപ്പിന്റെ പരിധിയില്‍ പെടുന്നു.

ഇന്നലെ ബ്രിട്ടനിലുടനീളമുണ്ടായ മഴ കാരണം വിവിധയിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. മണിക്കൂറില്‍ 160 മൈല്‍ വേഗത്തില്‍ വീശിയടിക്കുന്ന ലോറെന്‍സോ കൊടുങ്കാറ്റിന്റെ ശേഷിപ്പുകള്‍ ഈ ആഴ്ച രാജ്യത്തെ ഇതുപോലെ ഇനിയും വട്ടം കറക്കുമെന്ന മുന്നറിയിപ്പുമുണ്ട്. ഇനിയും മഴ കനക്കുമെന്ന ഭീതിയില്‍ രാജ്യമാകമാനം നടക്കാനിരുന്ന മിക്ക പരിപാടികളും മാറ്റി വച്ചിട്ടുണ്ട്. രാജ്യമാകമാനം ഗതാഗതം മുടങ്ങുമെന്നും മുന്നറിയിപ്പുണ്ട്. അറ്റ്ലാന്റിക് റീജിയണില്‍ കിഴക്കോട്ട് സഞ്ചരിക്കുന്ന കാറ്റുകളില്‍ നാളിതുവരെ ഏറ്റവും വേഗത പ്രകടിപ്പിച്ച കൊടുങ്കാറ്റെന്ന പ്രത്യേകതയും ലോറെന്‍സോയ്ക്കുണ്ട്.

ഈ കാറ്റിന്റെ ശേഷിപ്പുകള്‍ കൂടുതല്‍ ശക്തമായി യുകെയിലേക്ക് എത്തുന്നതിനെ തുടര്‍ന്ന് വന്‍ തോതില്‍ തണുത്ത വായു ആര്‍ട്ടിക്കില്‍ നിന്നും അടുത്ത ആഴ്ച വീശിയടിക്കുന്നതായിരിക്കും. കൂടാതെ മണിക്കൂറില്‍ 70 മൈല്‍ വേഗതയിലുള്ള കാറ്റും രാജ്യമാകമാനം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായിരിക്കും. ഇത് സ്‌കോട്ട്ലാന്‍ഡിലായിരിക്കും കൂടുതല്‍ വിഷമതകളുണ്ടാക്കുന്നത്. കനത്ത മഴയില്‍ നദികള്‍ കരകവിയുകയും റോഡുകളില്‍ വെള്ളക്കെട്ടുണ്ടാവുകയും ചെയ്തതിനെ തുടര്‍ന്ന് യെല്ലോ വെതര്‍ വാണിങ് വാരാന്ത്യത്തില്‍ ഉയര്‍ത്തിയിരുന്നു. ഇത്തരത്തില്‍ കാലാവസ്ഥ പ്രതികൂലമായിരിക്കുന്നതിനാല്‍ രാജ്യമാകമാനം നടക്കേണ്ടിയിരുന്ന വിവിധ പരിപാടികള്‍ മാറ്റി വച്ചിട്ടുണ്ട്. റെഗാട്ട ലണ്ടന്‍ റേസ്, ഹാരോ ഗേയ്റ്റിലെ സൈക്ലിങ് വേള്‍ഡ് ചാമ്ബ്യന്‍ഷിപ്പിസ് റൂട്ട് തുടങ്ങിയവ ഇതില്‍ പെടുന്നു.

കനത്ത മഴ കാരണം ഇന്നലെ ഇംഗ്ലണ്ടിലെയും സ്‌കോട്ട്ലന്‍ഡിലെയും വിവിധ റോഡുകളില്‍ മോട്ടോറിസ്റ്റുകള്‍ കടുത്ത ഗതാഗത തടസങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. കടുത്ത മഴ പെയ്യുമെന്ന യെല്ലോ വെതര്‍ വാണിങ് മെറ്റ് ഓഫീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.ഈസ്റ്റ് സസെക്സിലെ സെന്റ് ലിയോണാര്‍ഡ്സ് ഓണ്‍ സീയിലെ പത്ത് ബീച്ച്‌ ഹട്ടുകള്‍ കടുത്ത കാറ്റില്‍ ഒഴുകി പോയിരുന്നു. വെല്‍ഷ് ടൗണായ ബുല്‍ത്ത് വെല്‍സിലെ വൈയെ നദിയില്‍ കടുത്ത മഴ കാരണം രാത്രി വെള്ളപ്പൊക്കമുണ്ടായിരുന്നു.ഇതിനെ തുടര്‍ന്ന് ഇന്നലെ തീരങ്ങള്‍ വെള്ളത്തിനടിയിലാവുകയും ചെയ്തിരുന്നു.

Read more

തോമസ് ചാഴികാടന്റെ ശ്രമം ഫലം കണ്ടു. OCI കാർഡ് അപേക്ഷ ലഘൂകരിച്ചു

തോമസ് ചാഴികാടന്റെ ശ്രമം ഫലം കണ്ടു. OCI കാർഡ് അപേക്ഷ ലഘൂകരിച്ചു 
ന്യൂ ദൽഹി: തോമസ് ചാഴികാടൻ MP യൂടെ ശ്രമം ഫലമായി OCI കാർഡ് ലഭ്യത വളെരെ സുതാര്യവും അപേക്ഷ രീതി വളെരെ ലഘുവും ആക്കി കേന്ദ്ര ഗവൺമെൻറ് ഉത്തരവിട്ടു. ഉത്തരവിന്റെ കോപ്പി ചുവടെ ചേർക്കുന്നു. അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ  തുടങ്ങി വിദേശ രാജ്യങ്ങളിൽ പൗരത്വം എടുത്ത ഇന്ത്യക്കാർക്ക് ഏറ്റവും ആശ്വാസകരമായ ഒരു വാർത്തയാണ് ഇത്. 
തോമ്സ് ചാഴിക്കാടന് കേരളവോയിസിന്റെ അഭിന്ദങ്ങൾ 

ന്യൂ ദൽഹി: തോമസ് ചാഴികാടൻ MP യൂടെ ശ്രമം ഫലമായി OCI കാർഡ് ലഭ്യത വളെരെ സുതാര്യവും അപേക്ഷ രീതി വളെരെ ലഘുവും ആക്കി കേന്ദ്ര ഗവൺമെൻറ് ഉത്തരവിട്ടു.  അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ  തുടങ്ങി വിദേശ രാജ്യങ്ങളിൽ പൗരത്വം എടുത്ത ഇന്ത്യക്കാർക്ക് ഏറ്റവും ആശ്വാസകരമായ ഒരു വാർത്തയാണ് ഇത്. 

തോമ്സ് ചാഴിക്കാടന് കേരളവോയിസിന്റെ അഭിന്ദങ്ങൾ 

More info click the link - OCI Card Application Tips 

Read more

വാറ്റ്ഫോർഡിൽ ഗോസ്പൽ മീറ്റിങ്ങും രോഗ ശാന്തി ശ്രുശ്രുഷയും

വാറ്റ്ഫോർഡ്‌ വേർഡ്‌ ഓഫ്‌ ഹോപ്പ്‌ ക്രിസ്തിയൻ ഫെല്ലൊഷിപ്പ്‌ ഒരുക്കുന്ന
ഗോസ്പൽ മീറ്റിങ്ങും രോഗ ശാന്തി ശ്രുശ്രുഷയും ഈ വെള്ളിയാശ്ച 27നു വൈകിട്ടു 6.30 മുതൽ വാറ്റ്ഫോർഡ്‌ റ്റ്രിനിറ്റി ചർച്ചിൽ.... 
18,000 പേർ കൂടുന്ന ബാങ്കളോർ ബേദൽ എ. ജി സഭയിലെ സീനിയർ പാസ്റ്ററും, ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ഉണർവ്വ്‌ യോഗത്തിൽ പങ്കെടുത്തു ലക്ഷകണക്കിനു ആളുകളോടു സുവിശെഷം പ്രസ്സംഗിക്കുന്ന പാസ്റ്റർ എം.എ.വറുഗീസ്‌ ദൈവവചനം പ്രസ്സംഗിക്കുകയും രോഗികൾക്കായും, പ്രത്യകം വിഷയങ്ങൾക്കായും പ്രാർത്തിക്കുന്നു..... പ്രാർത്തനയോട്‌ കടന്നു വന്നു അനുഗ്രഹം/വിടുതൽ പ്രാപിക്കുക..

വാറ്റ്ഫോർഡ്‌ വേർഡ്‌ ഓഫ്‌ ഹോപ്പ്‌ ക്രിസ്തിയൻ ഫെല്ലൊഷിപ്പ്‌ ഒരുക്കുന്ന ഗോസ്പൽ മീറ്റിങ്ങും രോഗ ശാന്തി ശ്രുശ്രുഷയും ഈ വെള്ളിയാശ്ച 27നു വൈകിട്ടു 6.30 മുതൽ വാറ്റ്ഫോർഡ്‌ റ്റ്രിനിറ്റി ചർച്ചിൽ. 18,000 പേർ കൂടുന്ന ബാങ്കളോർ ബേദൽ എ. ജി സഭയിലെ സീനിയർ പാസ്റ്ററും, ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ഉണർവ്വ്‌ യോഗത്തിൽ പങ്കെടുത്തു ലക്ഷകണക്കിനു ആളുകളോടു സുവിശെഷം പ്രസ്സംഗിക്കുന്ന പാസ്റ്റർ എം.എ.വറുഗീസ്‌ ദൈവവചനം പ്രസ്സംഗിക്കുകയും രോഗികൾക്കായും, പ്രത്യകം വിഷയങ്ങൾക്കായും പ്രാർത്തിക്കുന്നു.  പ്രാർത്തനയോട്‌ കടന്നു വന്നു അനുഗ്രഹം/വിടുതൽ പ്രാപിക്കുക..

Read more

കെ സി വൈ എൽ ചിക്കാഗോ സംഗമത്തിന് KCC, KCCNA ,UKKCA പ്രെസിഡണ്ടുമാർ മുഖ്യതിഥികൾ

കെ സി വൈ എൽ ചിക്കാഗോ സംഗമത്തിന് കെ സി സി, കെ സി സി എൻ എ, യു കെ കെ സി എ പ്രെസിഡണ്ടുമാർ മുഖ്യതിഥികൾ 
ചിക്കാഗോ : കെ സി വൈ എൽ സംഘടനയുടെ 50 വർഷം പൂർത്തിയാകുന്ന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചിക്കാഗോയിൽ നടക്കുന്ന പൂർവ കാല കെ സി വൈ എൽ പ്രവർത്തകരുടെ സംഗമത്തിൽ , കോട്ടയം ക്നാനായ കത്തോലിക്കാ  കോൺഗ്രസ് പ്രെസിഡൻറ് മുൻ കെ സി വൈ എൽ പ്രസിഡന്റും , മുൻ കടുത്തുരുത്തി MLA യുമായ സ്റ്റീഫൻ ജോർജ് , കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ ക്നാനായ മക്കൾ അധിവസിക്കുന്ന അമേരിക്കയിലെ കെ സി സി എൻ എ പ്രസിഡണ്ട് അലക്സ് മഠത്തിൽതാഴെ, സമുദായ ഐക്യത്തിന് പേരുകേട്ട അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ക്നാനായ മക്കൾ അതി വസിക്കുന്ന യു കെ ക്നാനായ അസോസിയേഷൻ ആയ യു കെ കെ സി എ പ്രെസിഡൻറ് തോമസ് ജോസഫ് തോന്നാമാതോട്ടിയിൽ എന്നിവർ മുഖ്യാതിഥികളായി എത്തുന്നു. 

കെ സി വൈ എൽ ചിക്കാഗോ സംഗമത്തിന് കെ സി സി, കെ സി സി എൻ എ, യു കെ കെ സി എ പ്രെസിഡണ്ടുമാർ മുഖ്യതിഥികൾ.

ചിക്കാഗോ : കെ സി വൈ എൽ സംഘടനയുടെ 50 വർഷം പൂർത്തിയാകുന്ന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചിക്കാഗോയിൽ നടക്കുന്ന പൂർവ കാല കെ സി വൈ എൽ പ്രവർത്തകരുടെ സംഗമത്തിൽ , കോട്ടയം അതിരൂപതാ ക്നാനായ കത്തോലിക്കാ  കോൺഗ്രസ് പ്രെസിഡൻറ് മുൻ കെ സി വൈ എൽ പ്രസിഡന്റും , മുൻ കടുത്തുരുത്തി MLA യുമായ സ്റ്റീഫൻ ജോർജ് , കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ ക്നാനായ മക്കൾ അധിവസിക്കുന്ന അമേരിക്കയിലെ കെ സി സി എൻ എ പ്രസിഡണ്ട് അലക്സ് മഠത്തിൽതാഴെ, സമുദായ ഐക്യത്തിന് പേരുകേട്ട അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ക്നാനായ മക്കൾ അതി വസിക്കുന്ന യു കെ ക്നാനായ അസോസിയേഷൻ ആയ യു കെ കെ സി എ പ്രെസിഡൻറ് തോമസ് ജോസഫ് തോണ്ണമാവുങ്കൽ എന്നിവർ മുഖ്യാതിഥികളായി എത്തുന്നു. 

കൂടാതെ ക്നാനായ കത്തോലിക്ക കൊണ്ഗ്രെസ്സ് ഓഷ്യനാ പ്രസിഡണ്ട് സജി വരാവുകാലവും ഈ സംഗമത്തിൽ പങ്കെടുക്കാനിരുന്നതാണ്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ മാത്രം പങ്കെടുക്കാൻ സാധിക്കാതെ വരുകയും, എന്നാൽ എല്ലാ വിധ വിജയങ്ങളും ആശംസകളും അദ്ദേഹം നേർന്നു. 

Read more

ജോസഫ് പുത്തന്‍പുരക്കല്‍ അച്ചന്‍ നയിക്കുന്ന കുടുംബ ശാക്തീകരണ സെമിനാര്‍ സെപ്റ്റംബര്‍ 28 ന് താലായില്‍

ഡബ്ലിന്‍ സീറോ മലബാര്‍ സഭ സംഘടിപ്പിക്കുന്ന കുടുംബ ശാക്തീകരണ സെമിനാര്‍ "കുടുംബം" 2019 സെപ്റ്റംബര്‍ 28 ശനിയാഴ്ച വൈകിട്ട് താലാ ഫെറ്റര്‍കെയിന്‍ ചര്‍ച്ച്‌ ഓഫ് ഇന്‍കാര്‍നേഷനില്‍ വച്ച്‌ നടത്തപ്പെടും.
ലോകമെമ്ബാടുമുള്ള ധ്യാന വേദികളിലും മാധ്യമങ്ങളിലും നിറസാന്നിധ്യമായ ധ്യാന ഗുരുവും ഫാമിലി കൗണ്‍സിലറുമായ ഫാ. ജോസഫ് പുത്തന്‍പുരക്കലാണ് സെമിനാര്‍ നയിക്കുന്നത്. കപ്പൂച്ചിന്‍ സഭാഗമായ "കാപ്പിപ്പൊടിയച്ചന്‍" ചിരിയും ചിന്തയും ഉണര്‍ത്തുന്ന പ്രഭാഷണങ്ങള്‍ വഴി കുടുംബ സദസുകള്‍ക്ക് പ്രിയങ്കരനായ വൈദീകനാണ്.
സെപ്റ്റംബര്‍ 28 ശനിയാഴ്ച് വൈകിട്ട് 5 മണിക്ക് വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കുന്ന സെമിനാര്‍ രാത്രി 9:30 നു സമാപിക്കും.
കുടുംബങ്ങള്‍ ഒട്ടേറെ വെല്ലുവിളികളെ നേരിടുന്ന ഈ കാലഘട്ടത്തില്‍ തിരുവചനാധിഷ്ടിതമായി കുടുബബന്ധങ്ങളെക്കുറിച്ച്‌ ചിന്തിക്കുവാനും, ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും ഉപകരിക്കുന്ന ഈ സെമിനാറിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.

ഡബ്ലിന്‍ സീറോ മലബാര്‍ സഭ സംഘടിപ്പിക്കുന്ന കുടുംബ ശാക്തീകരണ സെമിനാര്‍ "കുടുംബം" 2019 സെപ്റ്റംബര്‍ 28 ശനിയാഴ്ച വൈകിട്ട് താലാ ഫെറ്റര്‍കെയിന്‍ ചര്‍ച്ച്‌ ഓഫ് ഇന്‍കാര്‍നേഷനില്‍ വച്ച്‌ നടത്തപ്പെടും. ലോകമെമ്ബാടുമുള്ള ധ്യാന വേദികളിലും മാധ്യമങ്ങളിലും നിറസാന്നിധ്യമായ ധ്യാന ഗുരുവും ഫാമിലി കൗണ്‍സിലറുമായ ഫാ. ജോസഫ് പുത്തന്‍പുരക്കലാണ് സെമിനാര്‍ നയിക്കുന്നത്. കപ്പൂച്ചിന്‍ സഭാഗമായ "കാപ്പിപ്പൊടിയച്ചന്‍" ചിരിയും ചിന്തയും ഉണര്‍ത്തുന്ന പ്രഭാഷണങ്ങള്‍ വഴി കുടുംബ സദസുകള്‍ക്ക് പ്രിയങ്കരനായ വൈദീകനാണ്. സെപ്റ്റംബര്‍ 28 ശനിയാഴ്ച് വൈകിട്ട് 5 മണിക്ക് വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കുന്ന സെമിനാര്‍ രാത്രി 9:30 നു സമാപിക്കും.

കുടുംബങ്ങള്‍ ഒട്ടേറെ വെല്ലുവിളികളെ നേരിടുന്ന ഈ കാലഘട്ടത്തില്‍ തിരുവചനാധിഷ്ടിതമായി കുടുബബന്ധങ്ങളെക്കുറിച്ച്‌ ചിന്തിക്കുവാനും, ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും ഉപകരിക്കുന്ന ഈ സെമിനാറിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.

Read more

178 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​യാ​യ തോ​മ​സ് കു​ക്ക് പൂ​ട്ടി

ല​ണ്ട​ന്‍: 178 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​യാ​യ തോ​മ​സ് കു​ക്ക് പൂ​ട്ടി. 25 കോ​ടി ഡോ​ള​ര്‍ (ഏ​ക​ദേ​ശം 18,000 കോ​ടി രൂ​പ) ബാ​ധ്യ​ത​യു​ള്ള ക​ന്പ​നി​യെ പി​ടി​ച്ചു​നി​ര്‍​ത്താ​നു​ള്ള അ​വ​സാ​ന​ശ്ര​മ​വും പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണു നി​ശ്ച​ല​മാ​യ​ത്. റോ​യ​ല്‍ ബാ​ങ്ക് ഓ​ഫ് സ്കോ​ട്ട്ല​ന്‍​ഡു​മാ​യും ലോ​യി​ഡ്സ് ബാ​ങ്കു​മാ​യും ക​ന്പ​നി ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ബാ​ങ്കു​ക​ള്‍ ബാ​ധ്യ​ത ഏ​റ്റെ​ടു​ക്കാ​ന്‍ ത​യാ​റാ​യി​ല്ല.
ഇ​തോ​ടെ തോ​മ​സ് കു​ക്കി​ന്‍റെ പാ​ക്കേ​ജി​ലൂ​ടെ യാ​ത്ര​യി​ലാ​യി​രു​ന്ന പ​ല​രു​ടെ​യും സ്ഥി​തി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി. ഒ​ന്ന​ര​ല​ക്ഷം ബ്രി​ട്ടീ​ഷ് യാ​ത്ര​ക്കാ​ര്‍ പെ​രു​വ​ഴി​യി​ലാ​യ​താ​ണു റി​പ്പോ​ര്‍​ട്ട്. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ക​ന്പ​നി​യു​ടെ ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ബ്രി​ട്ടീ​ഷ് സ​ര്‍​ക്കാ​ര്‍ തി​രി​കെ അ​ത​തു സ്ഥ​ല​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​മെ​ന്നാ​ണു വി​വ​രം.
തോ​മ​സ് കു​ക്കി​നെ പാ​പ്പ​രാ​യും പ്ര​ഖ്യാ​പി​ച്ചു. തോ​മ​സ് കു​ക്കി​ന്‍റെ നൂ​റി​ലേ​റെ വി​മാ​ന​ങ്ങ​ളും തി​രി​ച്ചി​റ​ക്കി. ക​ന്പ​നി പൂ​ട്ടി​യ​തോ​ടെ 16 രാ​ജ്യ​ങ്ങ​ളി​ലാ​യി 20,000 ജീ​വ​ന​ക്കാ​ര്‍ തൊ​ഴി​ല്‍​ര​ഹി​ത​രാ​യി. ഇ​തി​ല്‍​ത​ന്നെ 9000 പേ​ര്‍ ബ്രി​ട്ട​നി​ലാ​ണ്. ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ണി എ​ക്സേ​ഞ്ചു​ക​ള്‍, വി​മാ​ന സ​ര്‍​വീ​സു​ക​ള്‍, ഫെ​റി സ​ര്‍​വീ​സു​ക​ള്‍ എ​ന്നി​വ​യെ​യും ക​ന്പ​നി​യു​ടെ അ​ട​ച്ചു​പൂ​ട്ട​ല്‍ ബാ​ധി​ക്കും. അ​തേ​സ​മ​യം, തോ​മ​സ് കു​ക്ക് ഇ​ന്ത്യ വേ​റെ ക​ന്പ​നി ആ​യ​തി​നാ​ല്‍ പ്ര​തി​സ​ന്ധി ബാ​ധി​ക്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.
2008-ല്‍ ​സാ​ന്പ​ത്തി​ക മാ​ന്ദ്യ​ത്തി​നു തു​ട​ക്കം കു​റി​ച്ച്‌ അ​മേ​രി​ക്ക​യി​ലെ ലേ ​മാ​ന്‍ ബ്ര​ദേ​ഴ്സ് ബാ​ങ്ക് ത​ക​ര്‍​ന്ന​തി​നു സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മാ​ണെ​ന്നാ​ണു തോ​മ​സ് കു​ക്കി​നും സം​ഭ​വി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണു വി​ല​യി​രു​ത്ത​ല്‍. 1841-ല്‍ ​ആ​രം​ഭി​ച്ച ക​ന്പ​നി പി​ന്നീ​ട് 16 രാ​ജ്യ​ങ്ങ​ളി​ലേ​ക്കു പ്ര​വ​ര്‍​ത്ത​നം വ്യാ​പി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ല​ണ്ട​ന്‍ : 178 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​യാ​യ തോ​മ​സ് കു​ക്ക് പൂ​ട്ടി. 25 കോ​ടി ഡോ​ള​ര്‍ (ഏ​ക​ദേ​ശം 18,000 കോ​ടി രൂ​പ) ബാ​ധ്യ​ത​യു​ള്ള ക​ന്പ​നി​യെ പി​ടി​ച്ചു​നി​ര്‍​ത്താ​നു​ള്ള അ​വ​സാ​ന​ശ്ര​മ​വും പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണു നി​ശ്ച​ല​മാ​യ​ത്. റോ​യ​ല്‍ ബാ​ങ്ക് ഓ​ഫ് സ്കോ​ട്ട്ല​ന്‍​ഡു​മാ​യും ലോ​യി​ഡ്സ് ബാ​ങ്കു​മാ​യും ക​ന്പ​നി ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ബാ​ങ്കു​ക​ള്‍ ബാ​ധ്യ​ത ഏ​റ്റെ​ടു​ക്കാ​ന്‍ ത​യാ​റാ​യി​ല്ല. ഇ​തോ​ടെ തോ​മ​സ് കു​ക്കി​ന്‍റെ പാ​ക്കേ​ജി​ലൂ​ടെ യാ​ത്ര​യി​ലാ​യി​രു​ന്ന പ​ല​രു​ടെ​യും സ്ഥി​തി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി. ഒ​ന്ന​ര​ല​ക്ഷം ബ്രി​ട്ടീ​ഷ് യാ​ത്ര​ക്കാ​ര്‍ പെ​രു​വ​ഴി​യി​ലാ​യ​താ​ണു റി​പ്പോ​ര്‍​ട്ട്. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ക​ന്പ​നി​യു​ടെ ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ബ്രി​ട്ടീ​ഷ് സ​ര്‍​ക്കാ​ര്‍ തി​രി​കെ അ​ത​തു സ്ഥ​ല​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​മെ​ന്നാ​ണു വി​വ​രം.

തോ​മ​സ് കു​ക്കി​നെ പാ​പ്പ​രാ​യും പ്ര​ഖ്യാ​പി​ച്ചു. തോ​മ​സ് കു​ക്കി​ന്‍റെ നൂ​റി​ലേ​റെ വി​മാ​ന​ങ്ങ​ളും തി​രി​ച്ചി​റ​ക്കി. ക​ന്പ​നി പൂ​ട്ടി​യ​തോ​ടെ 16 രാ​ജ്യ​ങ്ങ​ളി​ലാ​യി 20,000 ജീ​വ​ന​ക്കാ​ര്‍ തൊ​ഴി​ല്‍​ര​ഹി​ത​രാ​യി. ഇ​തി​ല്‍​ത​ന്നെ 9000 പേ​ര്‍ ബ്രി​ട്ട​നി​ലാ​ണ്. ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ണി എ​ക്സേ​ഞ്ചു​ക​ള്‍, വി​മാ​ന സ​ര്‍​വീ​സു​ക​ള്‍, ഫെ​റി സ​ര്‍​വീ​സു​ക​ള്‍ എ​ന്നി​വ​യെ​യും ക​ന്പ​നി​യു​ടെ അ​ട​ച്ചു​പൂ​ട്ട​ല്‍ ബാ​ധി​ക്കും. അ​തേ​സ​മ​യം, തോ​മ​സ് കു​ക്ക് ഇ​ന്ത്യ വേ​റെ ക​ന്പ​നി ആ​യ​തി​നാ​ല്‍ പ്ര​തി​സ​ന്ധി ബാ​ധി​ക്കി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. 2008-ല്‍ ​സാ​ന്പ​ത്തി​ക മാ​ന്ദ്യ​ത്തി​നു തു​ട​ക്കം കു​റി​ച്ച്‌ അ​മേ​രി​ക്ക​യി​ലെ ലേ ​മാ​ന്‍ ബ്ര​ദേ​ഴ്സ് ബാ​ങ്ക് ത​ക​ര്‍​ന്ന​തി​നു സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മാ​ണെ​ന്നാ​ണു തോ​മ​സ് കു​ക്കി​നും സം​ഭ​വി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണു വി​ല​യി​രു​ത്ത​ല്‍. 1841-ല്‍ ​ആ​രം​ഭി​ച്ച ക​ന്പ​നി പി​ന്നീ​ട് 16 രാ​ജ്യ​ങ്ങ​ളി​ലേ​ക്കു പ്ര​വ​ര്‍​ത്ത​നം വ്യാ​പി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Read more

വാൽസിങ്ഹാം തീർഥാടനവും പുനരൈക്യ വാർഷികവും കർദിനാൾ ക്ലിമിസ് കാതോലിക്കാ ബാവാ നയിക്കും

ലണ്ടൻ ∙ സിറോ മലങ്കര കത്തോലിക്കാ സഭയുടെ യുകെ റീജിയനിലുള്ള പതിനാറ്‌ മിഷനുകൾ ഒത്തുചേരുന്ന ഈ വർഷത്തെ വാൽസിങ്ഹാം മരിയൻ വാർഷിക തീർഥാടനവും 89–ാം പുനരൈക്യ വാർഷികവും മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ അഭിവന്ദ്യ കർദിനാൾ ബസേലിയോസ് ക്ലിമിസ് കാതോലിക്കബാവ നയിക്കും. സെപ്റ്റംബർ 28ന് ഉച്ചക്ക് 11ന് ലിറ്റിൽ വാൽസിങ്ഹാമിലെ മംഗളവാർത്ത ദേവാലയത്തിൽ പ്രാരംഭ പ്രാർഥനയോടെയും ധ്യാനചിന്തയോടെയും തീർഥാടനത്തിന് തുടക്കം കുറിക്കും.
തുടർന്ന്  പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ഭക്തിസാന്ദ്രമായ തീർഥാടന പദയാത്രയിൽ യുകെ റീജിയനിലെ മലങ്കര സഭയുടെ 16 മിഷൻ കേന്ദ്രങ്ങളിൽ നിന്നുള്ള എല്ലാ കുടുംബങ്ങളും പങ്കെടുക്കും. നൂറ്റാണ്ടുകളായി അനേകലക്ഷം തീർഥാടകർ നഗ്നപാദരായി സഞ്ചരിക്കുന്ന ഹോളി മൈലിലൂടെ ജപമാലയും മാതൃ ഗീതങ്ങളും പുനരൈക്യ ഗാനങ്ങളും ആലപിച്ചു മലങ്കരസഭാ മക്കൾ പ്രാർത്‌ഥനാപൂർവ്വം നടന്നു നീങ്ങും. വാൽസിംഗാമിലെ റോമൻ കാതോലിക് നാഷണൽ ഷ്റൈനിൽ എത്തിച്ചേരുന്ന തീർഥാടനത്തെ വൈസ് റെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിക്കും.

ലണ്ടൻ :  സിറോ മലങ്കര കത്തോലിക്കാ സഭയുടെ യുകെ റീജിയനിലുള്ള പതിനാറ്‌ മിഷനുകൾ ഒത്തുചേരുന്ന ഈ വർഷത്തെ വാൽസിങ്ഹാം മരിയൻ വാർഷിക തീർഥാടനവും 89–ാം പുനരൈക്യ വാർഷികവും മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ അഭിവന്ദ്യ കർദിനാൾ ബസേലിയോസ് ക്ലിമിസ് കാതോലിക്കബാവ നയിക്കും. സെപ്റ്റംബർ 28ന് ഉച്ചക്ക് 11ന് ലിറ്റിൽ വാൽസിങ്ഹാമിലെ മംഗളവാർത്ത ദേവാലയത്തിൽ പ്രാരംഭ പ്രാർഥനയോടെയും ധ്യാനചിന്തയോടെയും തീർഥാടനത്തിന് തുടക്കം കുറിക്കും.

തുടർന്ന്  പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള ഭക്തിസാന്ദ്രമായ തീർഥാടന പദയാത്രയിൽ യുകെ റീജിയനിലെ മലങ്കര സഭയുടെ 16 മിഷൻ കേന്ദ്രങ്ങളിൽ നിന്നുള്ള എല്ലാ കുടുംബങ്ങളും പങ്കെടുക്കും. നൂറ്റാണ്ടുകളായി അനേകലക്ഷം തീർഥാടകർ നഗ്നപാദരായി സഞ്ചരിക്കുന്ന ഹോളി മൈലിലൂടെ ജപമാലയും മാതൃ ഗീതങ്ങളും പുനരൈക്യ ഗാനങ്ങളും ആലപിച്ചു മലങ്കരസഭാ മക്കൾ പ്രാർത്‌ഥനാപൂർവ്വം നടന്നു നീങ്ങും. വാൽസിംഗാമിലെ റോമൻ കാതോലിക് നാഷണൽ ഷ്റൈനിൽ എത്തിച്ചേരുന്ന തീർഥാടനത്തെ വൈസ് റെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്വീകരിക്കും.

രണ്ടു മണിക്ക് നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയിൽ കർദിനാൾ ക്ലിമിസ് കാതോലിക്ക ബാവ മുഖ്യ കാർമ്മികനാവും. യുകെ റീജിയൻ കോർഡിനേറ്റർ ഫാദർ തോമസ് മടുക്കമൂട്ടിൽ, ചാപ്ലെയിൻമാരായ ഫാദർ രഞ്ജിത് മടത്തിറമ്പിൽ, ഫാദർ ജോൺ അലക്‌സ്, ഫാദർ ജോൺസൻ മനയിൽ എന്നിവർ ശുശ്രൂഷകളിൽ സഹകാർമ്മികരാകും.

പുനരൈക്യത്തിന്റെ 89മത് വാർഷികവേളയിൽ ഇത്രത്തോളം സഭയെ വഴിനടത്തിയ ദൈവകൃപക്ക്  സഭാ തലവനോടൊപ്പം ചേർന്നു നന്ദി പറയാൻ അവസരം ലഭിക്കുന്ന സന്തോഷത്തിലാണ് യുകെയിലെ മലങ്കര സഭ. സഭയുടെ യുകെ കോർഡിനേറ്റർ ഫാദർ തോമസ് മടുക്കമൂട്ടിലിന്റെ നേതൃത്വത്തിലുള്ള വൈദികരും നാഷണൽ കൗൺസിൽ അംഗങ്ങളും മിഷൻ ഭാരവാഹികളും അടങ്ങുന്ന സംഘാടക സമിതിയുടെ നേത്യത്വത്തിൽ തീർഥാടനത്തിനും പുനരൈക്യ വാർഷികത്തിനുമുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് സംഘാടകർ അറിയിച്ചു.

Read more

യുക്മ ദേശീയ കലാമേള 2019: ലോഗോ രൂപകൽപനയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു

ലണ്ടൻ∙ പത്താമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. നവംബർ രണ്ട് ശനിയാഴ്ച മാഞ്ചസ്റ്ററിൽ നടക്കുന്ന മേളയുടെ വേദിയുടെ നാമകരണത്തിനുവേണ്ടി അനുയോജ്യമായ പേരുകൾ നിർദ്ദേശിക്കുവാനും, കലാമേളയ്ക്ക് മനോഹരമായ ലോഗോ രൂപകൽപനചെയ്യുവാനും അപേക്ഷകൾ ക്ഷണിക്കുന്നു. 
മലയാള സാഹിത്യ- സാംസ്ക്കാരിക വിഹായസിലെ ഇതിഹാസങ്ങളുടെയും ഗുരുസ്ഥാനീയരുടെയും നാമങ്ങളിലാണ് മുൻ വർഷങ്ങളിലെ യുക്മ കലാമേള വേദികൾ അറിയപ്പെട്ടിരുന്നത്. യുക്മ കലാമേളകളുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഓരോ നാമകരണങ്ങളും. 
മുൻ വർഷങ്ങളിലേതുപോലെ തന്നെ, ഏതൊരു യുകെ മലയാളിക്കും വേദി - ലോഗോ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. കലാമേള ലോഗോ മത്സരത്തിന് ഒരാൾക്ക് പരമാവധി രണ്ട് ലോഗോകൾ വരെ രൂപകൽപനചെയ്ത് അയക്കാവുന്നതാണ്. എന്നാൽ കലാമേള നഗറിന് ഒരാൾക്ക് ഒരു പേര് മാത്രമേ നിർദ്ദേശിക്കാൻ അവസരം ഉണ്ടാകുകയുള്ളൂ. 
സെപ്റ്റംബർ 23 തിങ്കളാഴ്ചക്ക്  മുൻപായി secretary.ukma@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്കാണ് നാമനിർദ്ദേശങ്ങൾ അയക്കേണ്ടത്. വൈകി വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. രണ്ട് മത്സരങ്ങളിലേക്കും അപേക്ഷിക്കുന്നവർ തങ്ങളുടെ പേരും മേൽവിലാസവും ഫോൺ നമ്പറും അപേക്ഷയോടൊപ്പം കൃത്യമായി ഉൾപ്പെടുത്തേണ്ടതാണെന്ന് യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് അറിയിച്ചു.     
നഗർ നാമകരണത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന പേര് നിർദ്ദേശിക്കുന്ന വ്യക്തികളിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് യുക്മ ദേശീയ കലാമേള നഗറിൽവച്ച് പുരസ്ക്കാരം നൽകുന്നതാണ്. അതുപോലെതന്നെ തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ രൂപകൽപ്പന ചെയ്യുന്ന വ്യക്തിക്കും കലാമേള നഗറിൽ വച്ച് പുരസ്ക്കാരം നൽകും.
ആയിരത്തിലധികം കലാകാരന്മാരും കലാകാരികളും മത്സരാർഥികളായി വന്നെത്തുന്ന യുക്മ കലാമേളയിൽ, കലയെ സ്നേഹിക്കുന്ന യു കെ മലയാളികളായ ആയിരങ്ങൾ  കാണികളായും  ഒത്തുചേരുമ്പോൾ  ലോക പ്രവാസി സമൂഹങ്ങളിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിനാണ് അരങ്ങുണരുക. യുകെ മലയാളികളുടെ ദേശീയോത്സവം എന്ന ഖ്യാതി നേടികഴിഞ്ഞ  യുക്മ ദേശീയ കലാമേള 2019 നവംബർ രണ്ടിന് മാഞ്ചസ്റ്ററിൽ അരങ്ങേറുമ്പോൾ അതിന്റെ ഭാഗമാകുവാൻ  ഏവരേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് മനോജ്‌കുമാർ പിള്ള പറഞ്ഞു.

ലണ്ടൻ : പത്താമത് യുക്മ ദേശീയ കലാമേളയുടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. നവംബർ രണ്ട് ശനിയാഴ്ച മാഞ്ചസ്റ്ററിൽ നടക്കുന്ന മേളയുടെ വേദിയുടെ നാമകരണത്തിനുവേണ്ടി അനുയോജ്യമായ പേരുകൾ നിർദ്ദേശിക്കുവാനും, കലാമേളയ്ക്ക് മനോഹരമായ ലോഗോ രൂപകൽപനചെയ്യുവാനും അപേക്ഷകൾ ക്ഷണിക്കുന്നു. 

മലയാള സാഹിത്യ- സാംസ്ക്കാരിക വിഹായസിലെ ഇതിഹാസങ്ങളുടെയും ഗുരുസ്ഥാനീയരുടെയും നാമങ്ങളിലാണ് മുൻ വർഷങ്ങളിലെ യുക്മ കലാമേള വേദികൾ അറിയപ്പെട്ടിരുന്നത്. യുക്മ കലാമേളകളുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഓരോ നാമകരണങ്ങളും. 

മുൻ വർഷങ്ങളിലേതുപോലെ തന്നെ, ഏതൊരു യുകെ മലയാളിക്കും വേദി - ലോഗോ മത്സരങ്ങളിൽ പങ്കെടുക്കാവുന്നതാണ്. കലാമേള ലോഗോ മത്സരത്തിന് ഒരാൾക്ക് പരമാവധി രണ്ട് ലോഗോകൾ വരെ രൂപകൽപനചെയ്ത് അയക്കാവുന്നതാണ്. എന്നാൽ കലാമേള നഗറിന് ഒരാൾക്ക് ഒരു പേര് മാത്രമേ നിർദ്ദേശിക്കാൻ അവസരം ഉണ്ടാകുകയുള്ളൂ. 

സെപ്റ്റംബർ 23 തിങ്കളാഴ്ചക്ക്  മുൻപായി secretary.ukma@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്കാണ് നാമനിർദ്ദേശങ്ങൾ അയക്കേണ്ടത്. വൈകി വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. രണ്ട് മത്സരങ്ങളിലേക്കും അപേക്ഷിക്കുന്നവർ തങ്ങളുടെ പേരും മേൽവിലാസവും ഫോൺ നമ്പറും അപേക്ഷയോടൊപ്പം കൃത്യമായി ഉൾപ്പെടുത്തേണ്ടതാണെന്ന് യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് അറിയിച്ചു.     

നഗർ നാമകരണത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന പേര് നിർദ്ദേശിക്കുന്ന വ്യക്തികളിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്ക് യുക്മ ദേശീയ കലാമേള നഗറിൽവച്ച് പുരസ്ക്കാരം നൽകുന്നതാണ്. അതുപോലെതന്നെ തെരഞ്ഞെടുക്കപ്പെടുന്ന ലോഗോ രൂപകൽപ്പന ചെയ്യുന്ന വ്യക്തിക്കും കലാമേള നഗറിൽ വച്ച് പുരസ്ക്കാരം നൽകും.

ആയിരത്തിലധികം കലാകാരന്മാരും കലാകാരികളും മത്സരാർഥികളായി വന്നെത്തുന്ന യുക്മ കലാമേളയിൽ, കലയെ സ്നേഹിക്കുന്ന യു കെ മലയാളികളായ ആയിരങ്ങൾ  കാണികളായും  ഒത്തുചേരുമ്പോൾ  ലോക പ്രവാസി സമൂഹങ്ങളിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിനാണ് അരങ്ങുണരുക. യുകെ മലയാളികളുടെ ദേശീയോത്സവം എന്ന ഖ്യാതി നേടികഴിഞ്ഞ  യുക്മ ദേശീയ കലാമേള 2019 നവംബർ രണ്ടിന് മാഞ്ചസ്റ്ററിൽ അരങ്ങേറുമ്പോൾ അതിന്റെ ഭാഗമാകുവാൻ  ഏവരേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് മനോജ്‌കുമാർ പിള്ള പറഞ്ഞു.

Read more

പൈലറ്റുമാരുടെ സമരം മൂലം ബ്രി​ട്ടീ​ഷ് എ​യ​ര്‍​വേ​സ് വി​മാ​ന​ങ്ങ​ളു​ടെ സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി

ല​ണ്ട​ന്‍: പൈ​ല​റ്റു​മാ​രു​ടെ സ​മ​ര​ത്തെ തു​ട​ര്‍​ന്ന് ബ്രി​ട്ടീ​ഷ് എ​യ​ര്‍​വേ​സ് വി​മാ​ന​ങ്ങ​ളു​ടെ സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ മു​ത​ലാ​ണ് 48 മ​ണി​ക്കൂ​ര്‍ സ​മ​രം തു​ട​ങ്ങി​യ​ത്. ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ബ്രി​ട്ടീ​ഷ് എ​യ​ര്‍​വേ​സി​ല്‍ പൈ​ല​റ്റു​മാ​ര്‍ ആ​ഗോ​ള ത​ല​ത്തി​ല്‍ പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത്. ക​മ്ബ​നി​യു​ടെ നി​ര​വ​ധി സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി​യ​ത് ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രെ​യാ​ണ് ബാ​ധി​ച്ച​ത്.
ശ​മ്ബ​ള വ​ര്‍​ധ​ന ആ​വ​ശ്യ​പ്പെ​ട്ട്‌ ക​ഴി​ഞ്ഞ മാ​സം ത​ന്നെ പൈ​ല​റ്റു​മാ​രു​ടെ യൂ​ണി​യ​ന്‍ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സ​പ്റ്റം​ബ​ര്‍ 9,10 ദി​വ​സ​ങ്ങ​ളി​ലും 27 ാം തീ​യ​തി​യു​മാ​ണ് പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്‌.

ല​ണ്ട​ന്‍ : പൈ​ല​റ്റു​മാ​രു​ടെ സ​മ​ര​ത്തെ തു​ട​ര്‍​ന്ന് ബ്രി​ട്ടീ​ഷ് എ​യ​ര്‍​വേ​സ് വി​മാ​ന​ങ്ങ​ളു​ടെ സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ മു​ത​ലാ​ണ് 48 മ​ണി​ക്കൂ​ര്‍ സ​മ​രം തു​ട​ങ്ങി​യ​ത്. ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ബ്രി​ട്ടീ​ഷ് എ​യ​ര്‍​വേ​സി​ല്‍ പൈ​ല​റ്റു​മാ​ര്‍ ആ​ഗോ​ള ത​ല​ത്തി​ല്‍ പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത്. ക​മ്ബ​നി​യു​ടെ നി​ര​വ​ധി സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി​യ​ത് ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രെ​യാ​ണ് ബാ​ധി​ച്ച​ത്. ശ​മ്ബ​ള വ​ര്‍​ധ​ന ആ​വ​ശ്യ​പ്പെ​ട്ട്‌ ക​ഴി​ഞ്ഞ മാ​സം ത​ന്നെ പൈ​ല​റ്റു​മാ​രു​ടെ യൂ​ണി​യ​ന്‍ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. സ​പ്റ്റം​ബ​ര്‍ 9,10 ദി​വ​സ​ങ്ങ​ളി​ലും 27 ാം തീ​യ​തി​യു​മാ​ണ് പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്‌.

Read more

നാദവിസ്മയവുമായി വിയന്നയിലെ വൈദികർ

വിയന്ന∙  സംഗീത ലോകത്തു തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഫാദർ വിൽ‌സൺ മേച്ചേരിലുംഫാദർ ജാക്സൺ സേവ്യറും ചേർന്നൊരുക്കുന്ന "നാദവിസ്മയ 2019"  വിയന്നയിലെ കലാസ്വാദകർക്കായി അരങ്ങിലെത്തുന്നു. സെപ്റ്റംബർ 7 ശനിയാഴ്ച വൈകിട്ട് 6 ന്  ഫ്ലോറിസ്  ഡോര്‍ഫിലെ ടൗണ്‍ഹാളില്‍ കേരള സമാജം വിയന്നയുടെ ഓണാഘോഷങ്ങളുടെ ഭാഗമായിട്ടാണ് "നാദവിസ്മയ" വേദിയിലെത്തുന്നത് !!!. പ്രവേശനം സൗജന്യമാണ്.
യൂറോപ്പിലെ വിവിധ നഗരങ്ങളിൽ ഇതിനകം തന്നെ പ്രശംസനീയമായ പ്രോഗ്രാമുകൾ നടത്തിയിട്ടുള്ള വിയന്നയിലെ കലാകാരന്മാരായ ഈ വൈദീകരുടെ സംഗീതാവതരണവും , ഓണാഘോഷങ്ങളും ഒരു വലിയ വിജയമാക്കാൻ എല്ലാവരെയും ഹാർദ്ദവമായി ക്ഷണിക്കുന്നതായി സംഘാടകർ അറിയിക്കുന്നു.
വിയന്ന : സംഗീത ലോകത്തു തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഫാദർ വിൽ‌സൺ മേച്ചേരിലുംഫാദർ ജാക്സൺ സേവ്യറും ചേർന്നൊരുക്കുന്ന "നാദവിസ്മയ 2019"  വിയന്നയിലെ കലാസ്വാദകർക്കായി അരങ്ങിലെത്തുന്നു. സെപ്റ്റംബർ 7 ശനിയാഴ്ച വൈകിട്ട് 6 ന്  ഫ്ലോറിസ്  ഡോര്‍ഫിലെ ടൗണ്‍ഹാളില്‍ കേരള സമാജം വിയന്നയുടെ ഓണാഘോഷങ്ങളുടെ ഭാഗമായിട്ടാണ് "നാദവിസ്മയ" വേദിയിലെത്തുന്നത് !!!. പ്രവേശനം സൗജന്യമാണ്.

യൂറോപ്പിലെ വിവിധ നഗരങ്ങളിൽ ഇതിനകം തന്നെ പ്രശംസനീയമായ പ്രോഗ്രാമുകൾ നടത്തിയിട്ടുള്ള വിയന്നയിലെ കലാകാരന്മാരായ ഈ വൈദീകരുടെ സംഗീതാവതരണവും , ഓണാഘോഷങ്ങളും ഒരു വലിയ വിജയമാക്കാൻ എല്ലാവരെയും ഹാർദ്ദവമായി ക്ഷണിക്കുന്നതായി സംഘാടകർ അറിയിക്കുന്നു.
Read more

വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ജര്‍മ്മന്‍ടൗണ്‍ പള്ളിയില്‍ ആഘോഷിക്കുന്നു

വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ജര്‍മ്മന്‍ടൗണ്‍ പള്ളിയില്‍ ആഘോഷിക്കുന്നു 
ജോസ് മാളേയ്ക്കല്‍
ഫിലഡല്‍ഫിയ: മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ജര്‍മ്മന്‍ടൗണ്‍  മിറാക്കുലസ് മെഡല്‍ ഷ്രൈനില്‍ (Miraculous Medal Shrine; 500 East Chelten Avenue, Philadelphia, PA 19144) ആണ്ടുതോറും നടത്തിവരുന്ന  വേളാങ്കണ്ണിമാതാവിന്റെ തിരുനാള്‍ സെപ്റ്റംബര്‍ 7 ശനിയാഴ്ച്ച ആഘോഷിക്കപ്പെടുന്നു. വിവിധ ഇന്‍ഡ്യന്‍ ക്രൈസ്തവസമൂഹങ്ങളുടെയും, ഫിലാഡല്‍ഫിയാ സീറോമലബാര്‍ ഫൊറോനാപള്ളിയുടെയും സഹകരണത്തോടെ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രമാണ് തിരുനാളിന് നേതൃത്വം നല്‍കുന്നത്. 
സെപ്റ്റംബര്‍ 7 ശനിയാഴ്ച്ച വൈകുന്നേരം നാലുമണിമുതല്‍ ആരംഭിക്കുന്ന തിരുനാള്‍ കര്‍മ്മങ്ങളിലേക്ക് എല്ലാ മരിയഭക്തരെയും വിശ്വാസികളെയും സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് മിറാക്കുലസ് മെഡല്‍ ഷ്രൈന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. മൈക്കിള്‍ ജെ കാരള്‍, സി. എം; സീറോമലബാര്‍പള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, കൈക്കാരന്മാര്‍ എന്നിവര്‍ സംയുക്തമായി ക്ഷണിക്കുന്നു. കിഴക്കിന്റെ ലൂര്‍ദ് എന്നറിയപ്പെടുന്ന വേളാങ്കണ്ണിയിലെ ആരോഗ്യമാതാവിന്റെ (Our Lady of Good Health) തിരുസ്വരൂപം 2012 സെപ്റ്റംബര്‍ എട്ടിനാണ് ഫിലഡല്‍ഫിയാ ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനില്‍ പ്രതിഷ്ഠിച്ചത്.  തുടര്‍ച്ചയായി ഇത് എട്ടാംവര്‍ഷമാണ് വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിക്കപ്പെടുന്നത്.
മിറാക്കുലസ് മെഡല്‍ നൊവേന, ആഘോഷമായ തിരുനാള്‍ കുര്‍ബാന, വേളാങ്കണ്ണി മാതാവിന്റെ നൊവേന, വേളാങ്കണ്ണി മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, വിവിധഭാഷകളിലുള്ള ജപമാലപ്രാര്‍ത്ഥന, തിരുസ്വരൂപം വണങ്ങി നേര്‍ച്ചസമര്‍പ്പണം എന്നിവയാണ് തിരുനാള്‍ ദിവസത്തെ തിരുക്കര്‍മ്മങ്ങള്‍. 
ഹൂസ്റ്റണ്‍ സെ. ജോസഫ് സീറോമലബാര്‍ ഫൊറോനാപള്ളി അസിസ്റ്റന്റ് വികാരി റവ. ഫാ. രാജീവ് വലിയവീട്ടില്‍ ആണ്്് ഈ വര്‍ഷത്തെ തിരുനാള്‍ കുര്‍ബാനയുടെ മുഖ്യകാര്‍മ്മികന്‍. സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് മിറാക്കുലസ് മെഡല്‍ ഷ്രൈന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. മൈക്കിള്‍ ജെ കാരള്‍, സീറോമലബാര്‍ പള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ എന്നിവര്‍ക്കൊപ്പം മറ്റനേകം വൈദികരും സഹകാര്‍മ്മികരാവും.

പത്താമത് യുക്മ ദേശീയ കലാമേള നവംബര്‍ 2 ന് മാഞ്ചസ്റ്ററില്‍

യുക്മ കേരളാപൂരംവള്ളംകളിയുടെ ആരവം കെട്ടടങ്ങും മുപേ കലയുടെ മാമാങ്കത്തിന് കേളികൊട്ട് ഉയരുകയായി. പത്താമത് യുക്മ ദേശീയ കലാമേളയുടെ മുന്നൊരുക്കങ്ങളുമായി യുക്മ ദേശീയ- റീജിയണല്‍ നേതൃത്വങ്ങള്‍ വീണ്ടും സജീവമാകുന്നു.
നവംബര്‍ രണ്ട് ശനിയാഴ്ച യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ ആതിഥേയത്വത്തിലാണ് ദേശീയ കലാമേള അരങ്ങേറുന്നത്. ചരിത്ര നഗരമായ മാഞ്ചസ്റ്ററിനാണ് ദശാബ്‌ദി വര്‍ഷത്തില്‍ നടക്കുന്ന പത്താം ദേശീയ കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കാന്‍ ഭാഗ്യം ലഭിച്ചിരിക്കുന്നത്. ഇദംപ്രഥമമായാണ് യുക്മ ദേശീയ കലാമേളയ്ക്ക് മാഞ്ചസ്റ്റര്‍ വേദിയൊരുക്കുന്നത്.
ദേശീയ കലാമേളയുടെ നിയമാവലി അടങ്ങിയ ഇ-മാനുവലിന്റെ പി ഡി എഫ് ഡ്രാഫ്റ്റ് യുക്മ ദേശീയ ഭാരവാഹികള്‍ക്കും, റീജിയണല്‍ പ്രസിഡന്റ്മാര്‍ക്കും റീജിയണുകളില്‍ നിന്നുള്ള ദേശീയ കമ്മറ്റി അംഗങ്ങള്‍ക്കും അയച്ചുകഴിഞ്ഞതായി യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ് അറിയിച്ചു. ഒരാഴ്ചക്കുള്ളില്‍ അംഗ അസ്സോസ്സിയേഷനുകള്‍ക്ക് അയക്കുവാന്‍ കഴിയുംവിധം ഇ-മാനുവല്‍ തയ്യാറായികൊണ്ടിരിക്കുകയാണ്.
ലോക പ്രവാസി മലയാളി ദേശീയ സംഘടനകളില്‍ വച്ചേറ്റവും ജനകീയമായ യുക്മയുടെ ദേശീയ കലാമേളകള്‍ കേരളത്തിന് പുറത്ത് ഏറ്റവും കൂടുതല്‍ മലയാളികള്‍ ഒത്തുചേരുന്ന കലാമത്സര വേദികളാണ്. കാണികളും മത്സരാര്‍ത്ഥികളും വിപുലമായ സംഘാടക നിരയും ചേര്‍ന്ന് അയ്യായിരത്തോളം മലയാളികള്‍ ഒത്തുചേരുന്ന യുക്മ ദേശീയ കലാമേളകള്‍ പ്രവാസി സമൂഹത്തിലെ മലയാണ്മയുടെ മഹോത്സവമാണെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാര്‍ പിള്ള അഭിപ്രായപ്പെട്ടു.
നോര്‍ത്ത് വെസ്റ്റ്, നോര്‍ത്ത് ഈസ്റ്റ്, സ്കോട്ട്ലന്‍ഡ്, യോര്‍ക്ക്‌ഷെയര്‍ ആന്‍ഡ് ഹംബര്‍ , ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ഈസ്റ്റ് ആംഗ്ലിയ, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, വെയില്‍സ് എന്നീ ഒന്‍പത് യുക്മ റീജിയണുകളില്‍ നടക്കുന്ന മേഖലാ കലാമേളകളില്‍ വിജയിക്കുന്നവരായിരിക്കും ദേശീയ കലാമേളയില്‍ പങ്കെടുക്കുവാന്‍ അര്‍ഹത നേടുന്നത്.

യുക്മ കേരളാപൂരംവള്ളംകളിയുടെ ആരവം കെട്ടടങ്ങും മുപേ കലയുടെ മാമാങ്കത്തിന് കേളികൊട്ട് ഉയരുകയായി. പത്താമത് യുക്മ ദേശീയ കലാമേളയുടെ മുന്നൊരുക്കങ്ങളുമായി യുക്മ ദേശീയ- റീജിയണല്‍ നേതൃത്വങ്ങള്‍ വീണ്ടും സജീവമാകുന്നു.നവംബര്‍ രണ്ട് ശനിയാഴ്ച യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ ആതിഥേയത്വത്തിലാണ് ദേശീയ കലാമേള അരങ്ങേറുന്നത്. ചരിത്ര നഗരമായ മാഞ്ചസ്റ്ററിനാണ് ദശാബ്‌ദി വര്‍ഷത്തില്‍ നടക്കുന്ന പത്താം ദേശീയ കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കാന്‍ ഭാഗ്യം ലഭിച്ചിരിക്കുന്നത്. ഇദംപ്രഥമമായാണ് യുക്മ ദേശീയ കലാമേളയ്ക്ക് മാഞ്ചസ്റ്റര്‍ വേദിയൊരുക്കുന്നത്.

ദേശീയ കലാമേളയുടെ നിയമാവലി അടങ്ങിയ ഇ-മാനുവലിന്റെ പി ഡി എഫ് ഡ്രാഫ്റ്റ് യുക്മ ദേശീയ ഭാരവാഹികള്‍ക്കും, റീജിയണല്‍ പ്രസിഡന്റ്മാര്‍ക്കും റീജിയണുകളില്‍ നിന്നുള്ള ദേശീയ കമ്മറ്റി അംഗങ്ങള്‍ക്കും അയച്ചുകഴിഞ്ഞതായി യുക്മ ദേശീയ ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ് അറിയിച്ചു. ഒരാഴ്ചക്കുള്ളില്‍ അംഗ അസ്സോസ്സിയേഷനുകള്‍ക്ക് അയക്കുവാന്‍ കഴിയുംവിധം ഇ-മാനുവല്‍ തയ്യാറായികൊണ്ടിരിക്കുകയാണ്.

ലോക പ്രവാസി മലയാളി ദേശീയ സംഘടനകളില്‍ വച്ചേറ്റവും ജനകീയമായ യുക്മയുടെ ദേശീയ കലാമേളകള്‍ കേരളത്തിന് പുറത്ത് ഏറ്റവും കൂടുതല്‍ മലയാളികള്‍ ഒത്തുചേരുന്ന കലാമത്സര വേദികളാണ്. കാണികളും മത്സരാര്‍ത്ഥികളും വിപുലമായ സംഘാടക നിരയും ചേര്‍ന്ന് അയ്യായിരത്തോളം മലയാളികള്‍ ഒത്തുചേരുന്ന യുക്മ ദേശീയ കലാമേളകള്‍ പ്രവാസി സമൂഹത്തിലെ മലയാണ്മയുടെ മഹോത്സവമാണെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാര്‍ പിള്ള അഭിപ്രായപ്പെട്ടു.

നോര്‍ത്ത് വെസ്റ്റ്, നോര്‍ത്ത് ഈസ്റ്റ്, സ്കോട്ട്ലന്‍ഡ്, യോര്‍ക്ക്‌ഷെയര്‍ ആന്‍ഡ് ഹംബര്‍ , ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ഈസ്റ്റ് ആംഗ്ലിയ, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, വെയില്‍സ് എന്നീ ഒന്‍പത് യുക്മ റീജിയണുകളില്‍ നടക്കുന്ന മേഖലാ കലാമേളകളില്‍ വിജയിക്കുന്നവരായിരിക്കും ദേശീയ കലാമേളയില്‍ പങ്കെടുക്കുവാന്‍ അര്‍ഹത നേടുന്നത്.

Read more

വിയന്ന കേരള സമാജം ഓണാഘോഷം സെപ്റ്റംബർ ഏഴിന്

വിയന്ന∙  സമത്വ സുന്ദരമായ കേരളത്തിന്‍റെ ഓർമ്മകള്‍ പുതുക്കിക്കൊണ്ട്  യൂറോപ്പിലെ പ്രമുഖ പ്രവാസി സംഘടനയായ കേരള സമാജം വിയന്നയുടെ ഈ വർഷത്തെ ഓണാഘോഷവും 41–ാം വാർഷികവും  ഇന്ത്യയുടെ 73–ാം ഇന്ത്യന്‍  സ്വാതന്ത്ര്യ ദിനാഘോഷവും  സംയുക്തമായി ഈ വർഷവും നടത്തുന്നു .
സെപ്റ്റംബര്‍ 7 നു വിയന്നയിലെ 21  മത്തെ  ജില്ലയിലെ ടൗണ്‍ഹാളിലാണു പരിപാടികള്‍  നടക്കുന്നത്.  വൈകിട്ട് ആറിനു വിയന്നയിലെ രാഷ്ട്രീയ പ്രമുഖര്‍ പങ്കെടുക്കുന്ന സാംസ്കാരിക  സമ്മേളനത്തോടെ പരിപാടികള്‍ ആരംഭിക്കും.
സമാജത്തിന്‍റെ യുവപ്രതിഭകള്‍ അണിയിച്ചൊരുക്കുന്ന നൃത്ത വിസ്മയങ്ങള്‍ക്കു പുറമേ സോഷ്യല്‍  മീഡിയയില്‍  തരംഗമായ  യുവ  വൈദികര്‍   അവതരിപ്പിക്കുന്ന  നാദവിസ്മയ  എന്ന മ്യൂസിക്  ഷോയും  ഒരുക്കിയിരിക്കുന്നു.  പരിപാടികളിലേക്ക് ഏവരെയും  സ്വാഗതം  ചെയ്യുന്നതായി  പ്രസിഡന്റ് സാജു സെബാസ്റ്റ്യൻ , ആർട്സ് ക്ലബ് സെക്രട്ടറി സിമ്മി കൈലാത്തും അറിയിച്ചു.

വിയന്ന :  സമത്വ സുന്ദരമായ കേരളത്തിന്‍റെ ഓർമ്മകള്‍ പുതുക്കിക്കൊണ്ട്  യൂറോപ്പിലെ പ്രമുഖ പ്രവാസി സംഘടനയായ കേരള സമാജം വിയന്നയുടെ ഈ വർഷത്തെ ഓണാഘോഷവും 41–ാം വാർഷികവും  ഇന്ത്യയുടെ 73–ാം ഇന്ത്യന്‍  സ്വാതന്ത്ര്യ ദിനാഘോഷവും  സംയുക്തമായി ഈ വർഷവും നടത്തുന്നു .

സെപ്റ്റംബര്‍ 7 നു വിയന്നയിലെ 21  മത്തെ  ജില്ലയിലെ ടൗണ്‍ഹാളിലാണു പരിപാടികള്‍  നടക്കുന്നത്.  വൈകിട്ട് ആറിനു വിയന്നയിലെ രാഷ്ട്രീയ പ്രമുഖര്‍ പങ്കെടുക്കുന്ന സാംസ്കാരിക  സമ്മേളനത്തോടെ പരിപാടികള്‍ ആരംഭിക്കും.

സമാജത്തിന്‍റെ യുവപ്രതിഭകള്‍ അണിയിച്ചൊരുക്കുന്ന നൃത്ത വിസ്മയങ്ങള്‍ക്കു പുറമേ സോഷ്യല്‍  മീഡിയയില്‍  തരംഗമായ  യുവ  വൈദികര്‍   അവതരിപ്പിക്കുന്ന  നാദവിസ്മയ  എന്ന മ്യൂസിക്  ഷോയും  ഒരുക്കിയിരിക്കുന്നു.  പരിപാടികളിലേക്ക് ഏവരെയും  സ്വാഗതം  ചെയ്യുന്നതായി  പ്രസിഡന്റ് സാജു സെബാസ്റ്റ്യൻ , ആർട്സ് ക്ലബ് സെക്രട്ടറി സിമ്മി കൈലാത്തും അറിയിച്ചു.

Read more

യുകെയിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റത്തില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തുന്നു

ലണ്ടന്‍ : ഏതാനും വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം യുകെയിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റത്തില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തുന്നു. സ്ററുഡന്റ് വിസയിലും ജോബ് വിസയിലും യുകെയിലെത്തുന്ന ഇന്ത്യക്കാര്‍ ബ്രെക്സിറ്റിനു ശേഷം സംഭവിക്കാനിടയുള്ള തൊഴിലാളി ക്ഷാമത്തില്‍ ബ്രിട്ടനു പ്രതീക്ഷ പകരുകയും ചെയ്യുന്നു.

ടൂറിസ്ററ് വിസയില്‍ ബ്രിട്ടന്‍ സന്ദര്‍ശിക്കാനെത്തുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. 2018 ജൂലൈ ഒന്ന് മുതല്‍ 2019 ജൂണ്‍ 30 വരെയുള്ള കാലത്തിനിടെ ബ്രിട്ടനില്‍ പഠിക്കാനെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 42 ശതമാനമാണ് വര്‍ധന.

ഇതിന് പുറമെ ഇന്ത്യക്കാര്‍ക്ക് നല്‍കിയിരിക്കുന്ന ടയര്‍ 4 (സ്ററുഡന്റ്) വിസകളുടെ എണ്ണം ഇക്കാലത്ത് 21,881 ആയി വര്‍ധിച്ചു.2011~12ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന എണ്ണമാണിത്. ബ്രക്സിറ്റ് നടപ്പിലായാല്‍ പോസ്ററ് സ്ററഡി വര്‍ക്ക് വിസ പുനരുജ്ജീവിപ്പിക്കപ്പെടുമെന്ന പ്രതീക്ഷ വര്‍ധിച്ചതിനാലാണ് ഇത്തരത്തില്‍ ഇന്ത്യക്കാര്‍ കൂടുതലായി യുകെയിലേക്ക് പ്രവഹിക്കാന്‍ തുടങ്ങിയിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.

2011ല്‍ തെരേസ മേയ് ആഭ്യന്തര മന്ത്രിയായിരിക്കുമ്ബോഴാണ് രണ്ടു വര്‍ഷത്തെ പോസ്ററ് സ്ററഡി വര്‍ക്ക് വിസ റദ്ദാക്കിയത്. ഇതോടെയാണ് യുകെയിലെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ കുറവ് വന്നത്. 55 ശതമാനമായിരുന്നു ഇടിവ്. 2010~2011ല്‍ 51,218 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെത്തിയിരുന്ന സ്ഥാനത്ത് 2011~12ല്‍ 22,757 വിദ്യാര്‍ത്ഥികള്‍ മാത്രം. 2017~18ല്‍ ഇവരുടെ എണ്ണം 15,388 ആയും ഇടിഞ്ഞു.

ഇക്കഴിഞ്ഞ ജൂണിലെ കണക്കനുസരിച്ച്‌ യുകെ 5,03,599 ഇന്ത്യക്കാര്‍ക്ക് വിസിറ്റിങ് വിസ അനുവദിച്ചുകഴിഞ്ഞു. ആകെ അനുവദിച്ച വിസിറ്റ് വിസകളില്‍ 49 ശതമാനവും ചൈനക്കാര്‍ക്കും ഇന്ത്യക്കാര്‍ക്കുമായാണ് നല്‍കിയിരിക്കുന്നത്. ഇന്ത്യക്കാരുടെ എണ്ണം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച്‌ 11 ശതമാനം വര്‍ധിക്കുകയും ചെയ്തു.

Read more

Copyrights@2016.