europe live Broadcasting

കൈപ്പുഴ പാലത്തുരുത്ത് സംഗമം ഏപ്രില്‍ 27 ന് കെറ്റെറിങ്ങില്‍

ന്യൂ കാസിൽ :എല്ലാ നാട്ടു സംഗമങ്ങളും യുകെ  യിൽ നടത്തപ്പെടുന്നത് ആംഗ്ലേയ നാട്ടിൽ വസിക്കുന്ന പ്രവാസികളായ മലയാളികൾക്ക് അവരുടെ ഗൃഹാദുരം മാറാനും കുഞ്ഞുനാളിലെയും കൗമാര്യത്തിലെയും യവ്വന കാലത്തെയും കളിത്തോഴൻമാരെയും തോഴികളെയും കാണാനും പൂർവകാല സ്മരണകൾ അയവിറക്കാനും ആഗ്രഹിക്കുന്നവരുടെ ഒരു ഒത്തു ചേരലാണ് .
എന്നാൽ കോട്ടയം പട്ടണത്തിന്റെ ധാന്യ കലവറയായ ,പുഞ്ചവയൽ നെൽപ്പാടങ്ങളും തോടുകളും പുഴകളും ,തെങ്ങിൻതോപ്പുകളും കൊണ്ട് സമൃദ്ധമായ പ്രെകൃതി രമണീയമായ കൈപ്പുഴ പാലത്തുരുത്തിന്റെ മക്കൾ ഇത്തവണ 2019 -ഏപ്രിൽ 27 ശനിയാഴ്ച്ച (Kettering Social Club,Rothwell Road, NN168YZ  -Near Kettering General  Hospital)ഒത്തു ചേരുന്നത് തികച്ചും വ്യത്യസ്തമായീട്ടാണ് , ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന തങ്ങളുടെ കൂടെ പഠിച്ചു വളർന്ന, അമേരിക്കൻ ഐക്യനാടുകളിൽ മറ്റും  കുടിയേറിയിരിക്കുന്ന ഒരു പറ്റം കൈപ്പുഴ പലതുരുത്തുകാരായ നമ്മുടെ കൂട്ടുകാരുടെ  ആതിഥേയത്വം  കൈപ്പുഴ പാലത്തുരുത്തു കൂട്ടായ്‌മ ഒരു സാർവദേശീയ ആഗോള  സംഗമമാക്കിക്കൊണ്ടാണ്.
യൂക്കെ യിലെ വളരെ തിരക്കേറിയ  ജീവിത ത്തിലും രണ്ടു ദിവസംചിലവഴിക്കാൻ ആകാംഷയോടെ അക്ഷമരായി എല്ലാവരും  കാത്തിരിക്കുന്നു.  ശനിയാഴ്ച്ച രാവിലെ 10 മണിയോടെ  ആരംഭിക്കുന്ന പ്രോഗ്രാം വൈവിധ്യമാർന്ന  കലാപരിപാടികളായ ഡാൻസ് -കുട്ടികൾ - യുവതി യുവാക്കൾ, വടംവലി, പാലത്തുരുത്ത്  മങ്കമാർ ഡാൻസ്,  കിലുക്കികുത്ത്,  വാദ്യമേളങ്ങൾ  കൊണ്ടും കൊഴുപ്പേകുന്നു .ഉച്ചക്ക്  വിഭവ സമൃദ്ധമായ സദ്യക്ക് ശേഷം വൈവിധ്യമാർന്ന കായിക കലാപരിപാടികളും കുടുംബമേളകൾക്കു ശേഷം സമ്മാനദാന  ചടങ്ങും,അത്താഴ വിരുന്നും (സ്വാദിഷ്ടമായ Live food )കഴിഞ്ഞു തൊട്ടടുത്തുള്ള ഫൈവ് സ്റ്റാർ  ഹോട്ടലിൽ  അന്തിയുറങ്ങി രാവിലെ ആഘോഷമായ ഇംഗ്ലീഷ് ബ്രേക്ക് -ഫാസ്റ്റ് കഴിഞ്ഞു   വീണ്ടും അടുത്ത വർഷം ഇതേ സമയം ഒരുമിക്കാനുറച്ചു  താന്താങ്ങളുടെ ഭാവനങ്ങളിലേക്കു പിരിയുന്നു.കൂടുതൽ വിവരങ്ങൾക്കായീ :-ഷൈജു ഫിലിപ്പ് പൗവ്വത്തില് phone:+447426010740
ഷാജി  കൊച്ചാദംപള്ളി - Ph: 0447446343619,Mathew Ealooor 07957988561

ന്യൂകാസിൽ :എല്ലാ നാട്ടു സംഗമങ്ങളും യുകെ യിൽ നടത്തപ്പെടുന്നത് ആംഗ്ലേയ നാട്ടിൽ വസിക്കുന്ന പ്രവാസികളായ മലയാളികൾക്ക് അവരുടെ ഗൃഹാദുരം മാറാനും കുഞ്ഞുനാളിലെയും കൗമാര്യത്തിലെയും യവ്വന കാലത്തെയും കളിത്തോഴൻമാരെയും തോഴികളെയും കാണാനും പൂർവകാല സ്മരണകൾ അയവിറക്കാനും ആഗ്രഹിക്കുന്നവരുടെ ഒരു ഒത്തു ചേരലാണ്. എന്നാൽ കോട്ടയം പട്ടണത്തിന്റെ ധാന്യ കലവറയായ ,പുഞ്ചവയൽ നെൽപ്പാടങ്ങളും തോടുകളും പുഴകളും ,തെങ്ങിൻതോപ്പുകളും കൊണ്ട് സമൃദ്ധമായ പ്രെകൃതി രമണീയമായ കൈപ്പുഴ പാലത്തുരുത്തിന്റെ മക്കൾ ഇത്തവണ 2019 -ഏപ്രിൽ 27 ശനിയാഴ്ച്ച (Kettering Social Club,Rothwell Road, NN168YZ  -Near Kettering General  Hospital)ഒത്തു ചേരുന്നത് തികച്ചും വ്യത്യസ്തമായീട്ടാണ് , ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന തങ്ങളുടെ കൂടെ പഠിച്ചു വളർന്ന, അമേരിക്കൻ ഐക്യനാടുകളിൽ മറ്റും  കുടിയേറിയിരിക്കുന്ന ഒരു പറ്റം കൈപ്പുഴ പലതുരുത്തുകാരായ നമ്മുടെ കൂട്ടുകാരുടെ  ആതിഥേയത്വം  കൈപ്പുഴ പാലത്തുരുത്തു കൂട്ടായ്‌മ ഒരു സാർവദേശീയ ആഗോള  സംഗമമാക്കിക്കൊണ്ടാണ്.

യൂക്കെ യിലെ വളരെ തിരക്കേറിയ  ജീവിത ത്തിലും രണ്ടു ദിവസംചിലവഴിക്കാൻ ആകാംഷയോടെ അക്ഷമരായി എല്ലാവരും  കാത്തിരിക്കുന്നു.  ശനിയാഴ്ച്ച രാവിലെ 10 മണിയോടെ  ആരംഭിക്കുന്ന പ്രോഗ്രാം വൈവിധ്യമാർന്ന  കലാപരിപാടികളായ ഡാൻസ് -കുട്ടികൾ - യുവതി യുവാക്കൾ, വടംവലി, പാലത്തുരുത്ത്  മങ്കമാർ ഡാൻസ്,  കിലുക്കികുത്ത്,  വാദ്യമേളങ്ങൾ  കൊണ്ടും കൊഴുപ്പേകുന്നു .ഉച്ചക്ക്  വിഭവ സമൃദ്ധമായ സദ്യക്ക് ശേഷം വൈവിധ്യമാർന്ന കായിക കലാപരിപാടികളും കുടുംബമേളകൾക്കു ശേഷം സമ്മാനദാന  ചടങ്ങും,അത്താഴ വിരുന്നും (സ്വാദിഷ്ടമായ Live food )കഴിഞ്ഞു തൊട്ടടുത്തുള്ള ഫൈവ് സ്റ്റാർ  ഹോട്ടലിൽ  അന്തിയുറങ്ങി രാവിലെ ആഘോഷമായ ഇംഗ്ലീഷ് ബ്രേക്ക് -ഫാസ്റ്റ് കഴിഞ്ഞു   വീണ്ടും അടുത്ത വർഷം ഇതേ സമയം ഒരുമിക്കാനുറച്ചു  താന്താങ്ങളുടെ ഭാവനങ്ങളിലേക്കു പിരിയുന്നു.കൂടുതൽ വിവരങ്ങൾക്കായീ :-ഷൈജു ഫിലിപ്പ് പൗവ്വത്തേല്‍ phone:+447426010740, ഷാജി  കൊച്ചാദംപള്ളി - Ph: 0447446343619, Mathew Ealooor 07957988561.

Read more

ലണ്ടൻ KCYL ക്യാമ്പ് വർണാഭമായി

ലണ്ടൻ KCYL  ക്യാമ്പ് വർണാഭമായി
                                                                                      സാജൻ പടിക്യമ്യാലിൽ
ലണ്ടൻ ക്നാനായ കാത്തലിക് യൂത്ത് ലീഗിന് വേണ്ടി ഇദംപ്രഥമമായി സംഘടിപ്പിച്ച ത്രിദിന ക്യാമ്പ് യുവജനങ്ങൾക്ക് വിജ്ഞാനപ്രദവും ആഹ്ലാദകരവുമായ അനുഭവമായി
ലണ്ടൻ ക്നാനായ ചാപ്പ്ളൻസിയുടെയും എൽ കെ സി എ യുടെയും  ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്യാമ്പ് യുവജനങ്ങൾക്ക് ബന്ധങ്ങൾ വളർത്താനും ക്നാനായ പാരമ്പര്യങ്ങളിൽ കൂടുതൽ അവബോധം നൽകുന്നതിനും ഉതകുന്ന വിധത്തിൽ വിവിധ കലാ, കായിക പരിപാടികളോടെയാണ് നടത്തപ്പെട്ടത്.
മാർച്ച് 15 വെള്ളിയാഴ്ച എൽ കെ സി വൈ എൽ പ്രസിഡൻറ് ജെസ്സോ മാത്യുവിനെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ചാപ്ലിൻ ഫാ. മാത്യു കട്ടിയാക്കൽ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പ് അംഗങ്ങളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് വിവിധ കലാ, കായിക മത്സരങ്ങൾ നടത്തപ്പെട്ടു ഗ്രൂപ്പുകൾക്ക് മേബിൾ അനു, ഡെയ്സി ജോർജ് , ജോർജ് കാഞ്ഞിരത്തിങ്കൽ എന്നിവർ മേൽനോട്ടം വഹിച്ചു.
ക്നാനായ യുവജനങ്ങൾ നേരിടുന്ന സാംസ്കാരിക  സംഭ്രമണം  എന്ന വിഷയത്തെ അധികരിച്ച് ശ്രീ ഷാജി ചരമേൽ നേതൃത്വം കൊടുത്ത ക്ലാസ് യുവജനങ്ങളുടെ സംശയങ്ങൾക്ക് നിവാരണം വരുത്തുകയും ക്നാനായ തനിമയിൽ വളരുന്നതിന് ഉത്തേജനം നൽകുകയും ചെയ്തു.
ക്നാനായ ആചാരങ്ങളുടെ പുനരാവിഷ്കരണം, ക്യാമ്പ് ഫയർ, DJ, കരിമരുന്ന് കലാപ്രകടനം എന്നിവ ആകർഷണീയ പരിപാടികളായി.
സമാപന സമ്മേളനത്തിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളായ മനീഷ് മാത്യു, ഡാനിയേൽ ഫ്രാൻസിസ്, കെവിൻ മാത്യു, അലൻ സൈമൺ,ടിയാന്  തോമസ് ബെസ്റ്റ് ക്യാബർമാരായി  അലൻ സാബു, ആൻ ജോർജ്  എന്നിവരെ തിരഞ്ഞെടുത്തു.
ചാപ്ലയിൻ ഫാദർ മാത്യു കട്ടിയാക്കലി നോടൊപ്പം എൽ കെ സി വൈ എൽ ഭാരവാഹികളായ ജസ്സോ മാത്യു, ജിക്കു എബ്രഹാം, ആൽബർട്ട് സാബു ഡയറക്ടർമാരായ ബിനു പുല്ലാട്ട് കാലായി ൽ ,മോളി ജേക്കബ് എൽ കെ സി എ ഭാരവാഹികളായ മാത്യു വില്ലുത്തറ,സാജൻ പടിക്യമ്യാലിയിൽ, ജോർജ് കാഞ്ഞിരത്തിങ്കൽ എന്നിവർ ക്യാമ്പിന്റെ വിജയത്തിനായി അക്ഷീണം പരിശ്രമിച്ചു.
പുതിയ അനുഭവങ്ങളും സുഹൃത്തുക്കളും നേടിയതിനെ മധുരസ്മരണകളുടെ വീണ്ടും ഒത്തുചേരാമെന്നുള്ള പ്രതീക്ഷയിൽ ക്യാമ്പ് അവസാനിച്ചു.

ലണ്ടൻ ക്നാനായ കാത്തലിക് യൂത്ത് ലീഗിന് വേണ്ടി ഇദംപ്രഥമമായി സംഘടിപ്പിച്ച ത്രിദിന ക്യാമ്പ് യുവജനങ്ങൾക്ക് വിജ്ഞാനപ്രദവും ആഹ്ലാദകരവുമായ അനുഭവമായി ലണ്ടൻ ക്നാനായ ചാപ്പ്ളൻസിയുടെയും എൽ കെ സി എ യുടെയും  ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്യാമ്പ് യുവജനങ്ങൾക്ക് ബന്ധങ്ങൾ വളർത്താനും ക്നാനായ പാരമ്പര്യങ്ങളിൽ കൂടുതൽ അവബോധം നൽകുന്നതിനും ഉതകുന്ന വിധത്തിൽ വിവിധ കലാ, കായിക പരിപാടികളോടെയാണ് നടത്തപ്പെട്ടത്.മാർച്ച് 15 വെള്ളിയാഴ്ച എൽ കെ സി വൈ എൽ പ്രസിഡൻറ് ജെസ്സോ മാത്യുവിനെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ചാപ്ലിൻ ഫാ. മാത്യു കട്ടിയാക്കൽ ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. ക്യാമ്പ് അംഗങ്ങളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് വിവിധ കലാ, കായിക മത്സരങ്ങൾ നടത്തപ്പെട്ടു ഗ്രൂപ്പുകൾക്ക് മേബിൾ അനു, ഡെയ്സി ജോർജ് , ജോർജ് കാഞ്ഞിരത്തിങ്കൽ എന്നിവർ മേൽനോട്ടം വഹിച്ചു.

ക്നാനായ യുവജനങ്ങൾ നേരിടുന്ന സാംസ്കാരിക  സംഭ്രമണം  എന്ന വിഷയത്തെ അധികരിച്ച് ശ്രീ ഷാജി ചരമേൽ നേതൃത്വം കൊടുത്ത ക്ലാസ് യുവജനങ്ങളുടെ സംശയങ്ങൾക്ക് നിവാരണം വരുത്തുകയും ക്നാനായ തനിമയിൽ വളരുന്നതിന് ഉത്തേജനം നൽകുകയും ചെയ്തു. ക്നാനായ ആചാരങ്ങളുടെ പുനരാവിഷ്കരണം, ക്യാമ്പ് ഫയർ, DJ, കരിമരുന്ന് കലാപ്രകടനം എന്നിവ ആകർഷണീയ പരിപാടികളായി. സമാപന സമ്മേളനത്തിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളായ മനീഷ് മാത്യു, ഡാനിയേൽ ഫ്രാൻസിസ്, കെവിൻ മാത്യു, അലൻ സൈമൺ,ടിയാന്  തോമസ് ബെസ്റ്റ് ക്യാബർമാരായി  അലൻ സാബു, ആൻ ജോർജ്  എന്നിവരെ തിരഞ്ഞെടുത്തു. ചാപ്ലയിൻ ഫാദർ മാത്യു കട്ടിയാക്കലി നോടൊപ്പം എൽ കെ സി വൈ എൽ ഭാരവാഹികളായ ജസ്സോ മാത്യു, ജിക്കു എബ്രഹാം, ആൽബർട്ട് സാബു ഡയറക്ടർമാരായ ബിനു പുല്ലാട്ട് കാലായി ൽ ,മോളി ജേക്കബ് എൽ കെ സി എ ഭാരവാഹികളായ മാത്യു വില്ലുത്തറ,സാജൻ പടിക്യമ്യാലിയിൽ, ജോർജ് കാഞ്ഞിരത്തിങ്കൽ എന്നിവർ ക്യാമ്പിന്റെ വിജയത്തിനായി അക്ഷീണം പരിശ്രമിച്ചു.

പുതിയ അനുഭവങ്ങളും സുഹൃത്തുക്കളും നേടിയതിനെ മധുരസ്മരണകളുടെ വീണ്ടും ഒത്തുചേരാമെന്നുള്ള പ്രതീക്ഷയിൽ ക്യാമ്പ് അവസാനിച്ചു.

Read more

ഫാ.ജിന്‍സ് കണ്ടക്കാട്ടിന് സ്കോട്ട്‌ലാൻഡിൽ ഊഷ്മളമായ വരവേൽപ്പ്..

ഫാദർ ജിൻസ് കണ്ടക്കാട്ട് അച്ചന് സ്കോട്ട്‌ലാൻഡിൽ ഊഷ്മളമായ വരവേൽപ്പ്.
എഡിൻബർഗ്: ഹോളി ഫാമിലി ക്നാനായ മിഷൻ സ്കോട്ലൻഡ് വികാരിയായി ചാർജ് എടുക്കുന്ന ജിൻസ് കണ്ടക്കാട്ട്അച്ഛന് എഡിൻബർഗ് ഗ്ലാസ്ഗോ അബർഡീൻ യൂണിറ്റ് ഭാരവാഹികൾ എല്ലാവരും ചേർന്ന് എഡിൻബർഗ് റെയിൽവേ സ്റ്റേഷനിൽ വച്ച് ഊഷ്മളമായ സ്വീകരണം നൽകി.എഡിൻബർഗ് ക്നാനായ കാത്തലിക് അസോസിയേഷൻ പ്രസിഡണ്ട് ജോജോ മേലേടം സെക്രട്ടറി ജോസ് മുള്ളവേലിപുറം,ട്രഷറർ ബിബു പൂവള്ളി മഠത്തിൽ, ജോയിൻ ട്രഷർ ജിം പഴുക്കായിൽ,ഗ്ലാസ്കോ യൂണിറ്റ് പ്രസിഡണ്ട് ബെന്നി കുടിലിൽ മറ്റ് എല്ലാ യൂണിറ്റ് ഭാരവാഹികളും ചേർന്ന് ജിൻസ് അച്ഛനെയും ക്നാനായ മിഷൻ വികാരിജനറാൾ ഫാദർ സജി മലയിൽ പുത്തൻപുരയ്ക്കൽ
സ്വീകരിച്ചു

എഡിൻബർഗ്: ഹോളി ഫാമിലി ക്നാനായ മിഷൻ സ്കോട്ലൻഡ് വികാരിയായി ചാർജ് എടുക്കുന്ന ജിൻസ് കണ്ടക്കാട്ട്അച്ഛന് എഡിൻബർഗ് ഗ്ലാസ്ഗോ അബർഡീൻ യൂണിറ്റ് ഭാരവാഹികൾ എല്ലാവരും ചേർന്ന് എഡിൻബർഗ് റെയിൽവേ സ്റ്റേഷനിൽ വച്ച് ഊഷ്മളമായ സ്വീകരണം നൽകി.എഡിൻബർഗ് ക്നാനായ കാത്തലിക് അസോസിയേഷൻ പ്രസിഡണ്ട് ജോജോ മേലേടം സെക്രട്ടറി ജോസ് മുള്ളവേലിപുറം,ട്രഷറർ ബിബു പൂവള്ളി മഠത്തിൽ, ജോയിൻ ട്രഷർ ജിം പഴുക്കായിൽ,ഗ്ലാസ്കോ യൂണിറ്റ് പ്രസിഡണ്ട് ബെന്നി കുടിലിൽ മറ്റ് എല്ലാ യൂണിറ്റ് ഭാരവാഹികളും ചേർന്ന് ജിൻസ് അച്ഛനെയും ക്നാനായ മിഷൻ വികാരിജനറാൾ ഫാദർ സജി മലയിൽ പുത്തൻപുരയ്ക്കൽ സ്വീകരിച്ചു.

Read more

UKKCA കൺവെൻഷൻ ജൂൺ 29 ന് ബിർമിൻഹാമിലെ ബെഥേൽ കൺവെൻഷന് സെന്ററിൽ

UKKCA കൺവെൻഷൻ ജൂൺ 29 ന്.  ഒരുക്കങ്ങൾ തകൃതി യുകെയിലെ ക്നാനായക്കാരുടെ അഭിമാനമായ കൺവെൻഷൻ എന്ന ക്നാനായ മാമാങ്കം 2019 ജൂൺ 29 ന് ബിർമിൻഹാമിലെ ബെഥേൽ കൺവെൻഷന് സെന്ററിൽ നടത്തുവാൻ ജനുവരി 19 ന് ചേർന്ന നാഷണൽ കൌൺസിൽ ഐക്യകണ്ഡേന തീരുമാനിച്ചു. വർഷത്തിൽ ഒരിക്കൽ യുകെയിലെ മുഴുവൻ ക്നാനായകാരും ഒത്തുകൂടി അവരുടെ സൗഹൃദങ്ങളും കുടുംബ ബന്ധങ്ങളും നിലനിർത്തി അതിലൂടെ ക്നാനായ ജനതയുടെ തനിമയും ഒരുമയും വിശ്വാസവും കൂടുതൽ ദൃഢപ്പെടുത്തുന്നതിനുള്ള അവസരമാണ് ലക്ഷ്യമിടുന്നത്.

മിഡ്‌ലാൻഡിലെ തന്നെ ഏറ്റവും വിശാലമായ Bethel കൺവെൻഷൻ സെന്ററിലാണ് ഈ വർഷത്തെ കൺവെൻഷൻ എന്ന ഉത്സവം കൊണ്ടാടുക. "വിശ്വാസവും പാരമ്പര്യവും കൈമുതലാക്കി, പ്രതിസന്ധികളിൽ പതറാതെ ക്നാനായക്കാർ" എന്ന ആപ്തവാക്യത്തിൽ ഊന്നി മുൻവർഷങ്ങളിൽനിന്നും വളരെ വ്യത്യസ്‍തമായി രീതിയിൽ ആഘോഷിക്കുവാനാണ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തയാറെടുപ്പുകൾ നടക്കുന്നത്.

ടിക്കറ്റ് വില്പനയുടെ ഉത്‌ഘാടനം  മാർച്ച് 30 ശനിയാഴ്ച ലിവർപൂളിൽ വച്ച് നടക്കുന്ന നോർത്‌വെസ്റ് കൺവെൻഷനിൽ UKKCA treasurer വിജി ജോസഫ് £500 ന്റെ dimond Entry pass എടുത്തിരിക്കുന്ന കുടുംബങ്ങൾക്ക് നൽകികൊണ്ട് നിർവ്വഹിക്കുന്നതായിരിക്കും.

Read more

ഡോ.ഫിലിപ്പ് കടുതോടി രചിച്ച ഗ്രന്ഥം പ്രസിദ്ധീകരിച്ചു.

പാപ്പുവാ ന്യൂഗിനിയ;യൂണിവേഴ്‌സിറ്റി ഓഫ് ഗൊരോക്കയിലെ സെന്റര്‍ ഫോര്‍ എഡ്യൂകേഷണല്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ.ഫിലിപ്പ് ജോസഫ് കടുതോടി രചിച്ച "ഗവര്‍ണന്‍സ് ഓഫ് എഡ്യൂകേഷന്‍" എന്ന ഗ്രന്ഥം ജര്‍മനിയിലെ ലാംബര്‍ട്ട് അക്കാദമിക് പബ്ലിഷേസ് പ്രസിദ്ധീകരിച്ചു. ഹോങ്കോങ്ങിലെ മോര്‍ ബുക്‌സ് ആണ് വിതരണം ചെയ്യുന്നത്. 316 പേജുകളും, 8 അദ്ധ്യായങ്ങളുമുളള ഈ പുസ്തകം അദ്ദേഹത്തിന്റെ മൂന്നാമത്ത് രചനയാണ്. പുസ്തകത്തിന്റെ ആമുഖ സന്ദേശം യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സുലര്‍ ഫ്രൊഫസര്‍ മുസാവേ സിനിബാറേയും, പ്രത്യേക അഭിനന്ദന സന്ദേശം പാപ്പുവ ന്യൂഗിനിയയിലെ വത്തിക്കാന്‍ അംബാസിഡര്‍ ആര്‍ച്ച് ബിഷപ്പ് ഡോ.മാര്‍.കുര്യന്‍ വയലുങ്കലും മാണ് എഴുതിയിരിക്കുന്നത്. പുസ്തകം റിവ്യൂ ചെയ്തിരിക്കുന്നത് മദ്രാസ്‌ യൂണിവേഴ്‌സിറ്റിയിലെ റിട്ട.ഫ്രൊഫസര്‍ ഡോ.ഡി. രാജ ഗണേഷനാണ്. കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ ഫൊറോന പളളി ഇടവകാഗവും, കടുതോടിയില്‍ പരേതരായ ജോസഫിന്റെയും-ഏലിയാമ്മയുടേയും മകനാണ് ഡോ.ഫിലിപ്പ് ജോസഫ്. ന്യൂസിലാന്‍ഡില്‍ സ്ഥിരതാമസം.

ഡോ.ഫിലിപ്പ് കടുതോടി രചിച്ച ഗ്രന്ഥം പ്രസിദ്ധീകരിച്ചു.
പാപ്പുവാ ന്യൂഗിനിയ (PAPUA NEW GUINEA); യൂണിവേഴ്‌സിറ്റി ഓഫ് GOROKA-യിലെ സെന്റര്‍ ഫോര്‍ എഡ്യൂകേഷണല്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ.ഫിലിപ്പ് ജോസഫ് കടുതോടി രചിച്ച "GOVERNANCE OF EDUCATION" എന്ന ഗ്രന്ഥം ജര്‍മനിയിലെ LAMBERT അക്കാദമിക് പബ്ലിഷേസ് പ്രസിദ്ധീകരിച്ചു. ഹോങ്കോങ്ങിലെ MORE BOOKS ആണ് വിതരണം ചെയ്യുന്നത്. 316 പേജുകളും, 8 അദ്ധ്യായങ്ങളുമുളള ഈ പുസ്തകം അദ്ദേഹത്തിന്റെ മൂന്നാമത്ത് രചനയാണ്. പുസ്തകത്തിന്റെ ആമുഖ സന്ദേശം യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സുലര്‍ ഫ്രൊഫസര്‍ MUSAWE SINEBARE-യും, പ്രത്യേക അഭിനന്ദന സന്ദേശം പാപ്പുവ ന്യൂഗിനിയയിലെ വത്തിക്കാന്‍ അംബാസിഡര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യന്‍ വയലുങ്കലും മാണ് എഴുതിയിരിക്കുന്നത്. പുസ്തകം REVIEW ചെയ്തിരിക്കുന്നത് MADRAS യൂണിവേഴ്‌സിറ്റിയിലെ റിട്ട.ഫ്രൊഫസര്‍ ഡോ.ഡി. രാജ ഗണേഷനാണ്. കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ സെന്റ് മേരീസ് ഫൊറോന പളളി ഇടവകാഗവും, കടുതോടിയില്‍ പരേതരായ ജോസഫിന്റെയും-ഏലിയാമ്മയുടേയും മകനാണ് ഡോ.ഫിലിപ്പ് ജോസഫ്. ന്യൂസിലാന്‍ഡില്‍ സ്ഥിരതാമസം.പാപ്പുവാ ന്യൂഗിനിയ;യൂണിവേഴ്‌സിറ്റി ഓഫ് ഗൊരോക്കയിലെ സെന്റര്‍ ഫോര്‍ എഡ്യൂകേഷണല്‍ റിസര്‍ച്ച് ഡയറക്ടര്‍ ഡോ.ഫിലിപ്പ് ജോസഫ് കടുതോടി രചിച്ച "ഗവര്‍ണന്‍സ് ഓഫ് എഡ്യൂകേഷന്‍" എന്ന ഗ്രന്ഥം ജര്‍മനിയിലെ ലാംബര്‍ട്ട് അക്കാദമിക് പബ്ലിഷേസ് പ്രസിദ്ധീകരിച്ചു. ഹോങ്കോങ്ങിലെ മോര്‍ ബുക്‌സ് ആണ് വിതരണം ചെയ്യുന്നത്. 316 പേജുകളും, 8 അദ്ധ്യായങ്ങളുമുളള ഈ പുസ്തകം അദ്ദേഹത്തിന്റെ മൂന്നാമത്ത് രചനയാണ്. പുസ്തകത്തിന്റെ ആമുഖ സന്ദേശം യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സുലര്‍ ഫ്രൊഫസര്‍ മുസാവേ സിനിബാറേയും, പ്രത്യേക അഭിനന്ദന സന്ദേശം പാപ്പുവ ന്യൂഗിനിയയിലെ വത്തിക്കാന്‍ അംബാസിഡര്‍ ആര്‍ച്ച് ബിഷപ്പ് ഡോ.മാര്‍.കുര്യന്‍ വയലുങ്കലും മാണ് എഴുതിയിരിക്കുന്നത്. പുസ്തകം റിവ്യൂ ചെയ്തിരിക്കുന്നത് മദ്രാസ്‌ യൂണിവേഴ്‌സിറ്റിയിലെ റിട്ട.ഫ്രൊഫസര്‍ ഡോ.ഡി. രാജ ഗണേഷനാണ്. കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ സെന്റ് മേരീസ് ക്‌നാനായ ഫൊറോന പളളി ഇടവകാഗവും, കടുതോടിയില്‍ പരേതരായ ജോസഫിന്റെയും-ഏലിയാമ്മയുടേയും മകനാണ് ഡോ.ഫിലിപ്പ് ജോസഫ്. ന്യൂസിലാന്‍ഡില്‍ സ്ഥിരതാമസം.
Read more

ന്യൂസിലന്‍ഡിലെ ഭീകരാക്രമണത്തിന് ഇരയായ ഇസ്‌ലാമിക് മോസ്‌ക് ക്‌നാനായ അസോസിയേഷന്‍ ഭാരവാഹികള്‍ സന്ദര്‍ശിച്ചു.

ന്യൂസിലന്‍ഡിലെ ഭീകരാക്രമണത്തിന് ഇരയായ ഇസ്‌ളാമിക് മോസ്‌ക് ക്‌നാനായ അസോസിയേഷന്‍ ഭാരവാഹികള്‍ സന്ദര്‍ശിച്ചു.
ക്രൈസ്റ്റ് ചര്‍ച്ച്; മലയാളിയായ അന്‌സി ബാവ ഉള്‍പ്പെടെ 50 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് ഇരയായാ ഇസ്‌ളാമിക് മോസ്‌ക് ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഭാരവാഹികള്‍ സന്ദര്‍ശിച്ചു. ന്യൂസിലന്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു ഭീകരാക്രമണം നടക്കുന്നത്. ലോകസമാധാനത്തിന് പേരുകേട്ട ഈ ചെറുരാജ്യത്ത് നടന്ന ഈ ആക്രമണം മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നു. ക്‌നാനായ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് സാജു പാറയിലിന്റെ നേത്യത്വത്തില്‍ പ്രാര്‍ത്ഥനയും, പുഷ്പാര്‍പ്പണവും നടത്തുകയുണ്ടായി.

ക്രൈസ്റ്റ് ചര്‍ച്ച്; മലയാളിയായ അന്‌സി ബാവ ഉള്‍പ്പെടെ 50 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് ഇരയായാ ഇസ്‌ലാമിക് മോസ്‌ക് ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഭാരവാഹികള്‍ സന്ദര്‍ശിച്ചു. ന്യൂസിലന്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു ഭീകരാക്രമണം നടക്കുന്നത്. ലോകസമാധാനത്തിന് പേരുകേട്ട ഈ ചെറുരാജ്യത്ത് നടന്ന ഈ ആക്രമണം മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നു. ക്‌നാനായ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് സാജു പാറയിലിന്റെ നേത്യത്വത്തില്‍ പ്രാര്‍ത്ഥനയും, പുഷ്പാര്‍പ്പണവും നടത്തുകയുണ്ടായി.

Read more

യു കെ കെ സി എ നോർത്ത് വെസ്റ്റ് റീജിയൺ കൺവൻഷൻ മാർച്ച് 30ന് ലിവർപൂളിൽ. ഒരുക്കങ്ങൾ പൂർത്തിയായി.

യു കെ കെ സി എ നോർത്ത് വെസ്റ്റ് റീജിയൺ കൺവൻഷൻ മാർച്ച് 30ന് ലിവർപൂളിൽ. ഒരുക്കങ്ങൾ പൂർത്തിയായി.
ലിവർപൂർ: യൂറോപ്പിലെ ഏറ്റവും വലിയ സാമുദായിക സംഘടനയായ യു കെ കെ സി എ യുടെ നോർത്ത് വെസ്റ്റ് റീജിയൺ കൺവൻഷൻ മാർച്ച് 30ന് യൂറോപ്പിന്റെ സാംസ്കാരിക തലസ്ഥാന നഗരിയായ ലിവർപൂളിൽ അതിവിപുലമായി നടത്തുന്നു.
നോർത്ത് വെസ്റ്റ് റീജിയണിന്റെ കീഴിലുള്ള ലിവർപൂൾ, മാഞ്ചസ്റ്റർ, പ്രസ്റ്റൺ, സ്റ്റോക്ക്ഓൺട്രന്റ്, വിഗൺ, ബ്ലാക്പൂൾ എന്നീ യൂണിറ്റുകൾ സംയുക്തമായി നടത്തുന്ന ഈ കൺവൻഷന്റെ വിജയത്തിനായി വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ അതിവിപുലമായ പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്. 
ലിവർപൂർ ബ്രോഡ്ഗ്രീൻ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ കൃത്യം 10 മണിയ്ക്ക് യു കെ യിലെ മുഴുവൻ ക്നാനായ സമുദായ വൈദീകരും ചേർന്ന് നടത്തുന്ന ആഘോഷമായ ദിവ്യബലിയോടെ കൺവൻഷന് തിരിതെളിയും. ഉച്ചകഴിഞ്ഞ് കൃത്യം 1:30 ന് സമുദായ റാലിയോടെ ആരംഭിയ്ക്കുന്ന പൊതുസമ്മേളനത്തിൽ സഭാ, സാമുദായിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
വിവിധ യൂണിറ്റുകളിൽ നിന്നുള്ള നിറപ്പകിട്ടാർന്ന കലാപരിപാടികൾ
കൺവൻഷന് ചാരുതയേകും.
നോർത്ത് വെസ്റ്റ്‌ റീജിയണിൽ നിന്നും വിവിധ മേഖലകളിൽ വ്യക്തിമുദ്ര നേടിയവരെയും, ഇന്ത്യൻ മിലിട്ടറി സർവ്വീസിൽ സേവനം ചെയ്തവരെയും തദവസരത്തിൽ ആദരിയ്ക്കും.
വിവിധ യൂണിറ്റുകൾ കൂടാതെ കെ സി വൈ എൽ, വനിതാ ഫോറം എന്നീ പോഷക സംഘടനകളും സജീവമായി കൺവൻഷന്റെ വിജയത്തിനായി അണിയറയിൽ പ്രവർത്തിയ്ക്കുന്നതായും, ഒരുക്കങ്ങൾ പൂർത്തിയായതായും റീജണൽ കോർഡിനേറ്റേഴ്സ് കിഷോർ ബേബി, ജോബി കുര്യൻ, ലിവർപൂൾ യൂണിറ്റ് പ്രസിഡന്റും കൺവൻഷൻ പ്രോഗ്രാം കോർഡിനേറ്ററുമായ തോമസ് ജോൺ വാരികാട്ട് എന്നിവർ അറിയിച്ചു.

 ലിവർപൂൾ: യൂറോപ്പിലെ ഏറ്റവും വലിയ സാമുദായിക സംഘടനയായ യു കെ കെ സി എ യുടെ നോർത്ത് വെസ്റ്റ് റീജിയൺ കൺവൻഷൻ മാർച്ച് 30ന് യൂറോപ്പിന്റെ സാംസ്കാരിക തലസ്ഥാന നഗരിയായ ലിവർപൂളിൽ അതിവിപുലമായി നടത്തുന്നു. നോർത്ത് വെസ്റ്റ് റീജിയണിന്റെ കീഴിലുള്ള ലിവർപൂൾ, മാഞ്ചസ്റ്റർ, പ്രസ്റ്റൺ, സ്റ്റോക്ക്ഓൺട്രന്റ്, വിഗൺ, ബ്ലാക്പൂൾ എന്നീ യൂണിറ്റുകൾ സംയുക്തമായി നടത്തുന്ന ഈ കൺവൻഷന്റെ വിജയത്തിനായി വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ അതിവിപുലമായ പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്. 

ലിവർപൂർ ബ്രോഡ്ഗ്രീൻ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ കൃത്യം 10 മണിയ്ക്ക് യു കെ യിലെ മുഴുവൻ ക്നാനായ സമുദായ വൈദീകരും ചേർന്ന് നടത്തുന്ന ആഘോഷമായ ദിവ്യബലിയോടെ കൺവൻഷന് തിരിതെളിയും. ഉച്ചകഴിഞ്ഞ് കൃത്യം 1:30 ന് സമുദായ റാലിയോടെ ആരംഭിയ്ക്കുന്ന പൊതുസമ്മേളനത്തിൽ സഭാ, സാമുദായിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.വിവിധ യൂണിറ്റുകളിൽ നിന്നുള്ള നിറപ്പകിട്ടാർന്ന കലാപരിപാടികൾ കൺവൻഷന് ചാരുതയേകും.

നോർത്ത് വെസ്റ്റ്‌ റീജിയണിൽ നിന്നും വിവിധ മേഖലകളിൽ വ്യക്തിമുദ്ര നേടിയവരെയും, ഇന്ത്യൻ മിലിട്ടറി സർവ്വീസിൽ സേവനം ചെയ്തവരെയും തദവസരത്തിൽ ആദരിയ്ക്കും.വിവിധ യൂണിറ്റുകൾ കൂടാതെ കെ സി വൈ എൽ, വനിതാ ഫോറം എന്നീ പോഷക സംഘടനകളും സജീവമായി കൺവൻഷന്റെ വിജയത്തിനായി അണിയറയിൽ പ്രവർത്തിയ്ക്കുന്നതായും, ഒരുക്കങ്ങൾ പൂർത്തിയായതായും റീജണൽ കോർഡിനേറ്റേഴ്സ് കിഷോർ ബേബി, ജോബി കുര്യൻ, ലിവർപൂൾ യൂണിറ്റ് പ്രസിഡന്റും കൺവൻഷൻ പ്രോഗ്രാം കോർഡിനേറ്ററുമായ തോമസ് ജോൺ വാരികാട്ട് എന്നിവർ അറിയിച്ചു.

Read more

UKKCA കലാമേളയില്‍ ബിര്‍മിങ്ഹാം യൂണിറ്റിന് ഓവറോള്‍ ചാംപ്യന്‍ഷിപ്പ് കിരീടം.

ഡഗഗഇഅ ????????? ?????????? ??????????  ????? ????????????? ??????.
??????????: ????? ???????? ?????
?????? ??????? ???????????? ഡഗഗഇഅ ???? 4 ??? ????????? ?????????? ?????????? ???????? ????? ??????????? 4??? ?????? ??????????.
???????? ????? ?????????? ????? ?????????? ?????? ????????  114 ???????????? ?????????? ???????? ??????????? 4??? ?????? ????? ??????????? ?????? ????.
???????? ???????????? ???????????? ?????????? ??????? ?????????????????? ??????? ???????????? ????????  ?????? ??? ?????????????? ???????????.
???????? ഡഗഗഇഅ ????????????? വെീൃ േളശഹശാ ???? ?????????????????????? ???????? ???????? ?????? ?????? ????? ?????????? ???????? ഡഗഗഇഅ ????  51 ??????????????????  ?????????? ???????????????????????????. 
???? 5 ?? ????????? ???????? ???????? ????????????? ?????????? ??????? ???????? ?????????  ??????  ??????? ??????? ???? ???????????? ???????? ??????????? ??????????????? ?????????? ??? ?????, ?????????? ????? ?????, ??????? ?????? ????????? ???????? ????????? ?????????? ???????????? ???????????????
UKKCA കലാമേളയില്‍ ബിര്‍മിങ്ഹാം യൂണിറ്റിന്  ഓവറോള്‍ ചാംപ്യന്‍ഷിപ്പ് കിരീടം.
ബിര്‍മിങ്ഹാം: തോമസ് സ്റ്റീഫന്‍ പാലകന്‍
കലയുടെ അനശ്വരത പ്രകടമാക്കിയ UKKCA യുടെ 4 മത് കലാമേളയില്‍ അതിശക്തരായ ബിര്‍മിങ്ഹാം യൂണിറ്റ് ഓവറോള്‍ ചാംപ്യന്‍ഷിപ് 4-ലാം തവണയും നിലനിര്‍ത്തി.
ക്രിപ്ട് സ്‌കൂള്‍ ഗ്ലോസ്ടറില്‍ നടന്ന കലാമേളയുടെ തിരശീല വീണപ്പോള്‍  114 പോയിന്റുമായി ബിര്‍മിങ്ഹാം യൂണിറ്റ് തുടര്‍ച്ചയായി 4-ലാം തവണയും ഓവറോള്‍ ചാംപ്യന്‍ഷിപ് കീരീടം ചൂടി.
യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ അംഗങ്ങളുടെ കഠിനമായ പരിശീലനത്തിനൊടുവില്‍ അരങ്ങില്‍ ആന്തോളനമാടിയ കലോത്സവം  സദസ്യര്‍ നിറ കൈയടികളോടെയാണ് ഉള്‍ക്കൊണ്ടത്.
ആദ്യമായി UKKCA ഉള്‍ക്കൊള്ളിച്ച short filim മുതല്‍ പുരാതനപ്പാട്ടുവരെയുള്ള ഗ്രൂപ്പ് ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ ബിര്‍മിങ്ഹാം യൂണിറ്റ് UKKCA യുടെ  51 യൂണിറ്റുകള്‍ക്കൊപ്പം  കലാമേളയുടെ നിറസാന്നിത്യമാകുകയായിരുന്നു. 
മെയ് 5 ന് നടക്കുന്ന യൂണിറ്റ് ഈസ്റ്റര്‍ സെലിബ്രേഷന്‌സ് അംഗങ്ങളുടെ പ്രതിഭാ സംഗമമായി മാറുമ്പോള്‍  കലയുടെ  അനശ്വരത ഒരിക്കല്‍ കൂടി നുകരുവാനുള്ള വേദിയായി മാറുവാനുള്ള തയ്യാറെടുപ്പുകള്‍ പ്രസിഡന്റ് ജയ് തോമസ്, സെക്രട്ടറി തോമസ് പാലകന്‍, ട്രെഷറര്‍ ബെന്നി ഓണശ്ശേരില്‍ തുടങ്ങിയ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു

ബിര്‍മിങ്ഹാം; കലയുടെ അനശ്വരത പ്രകടമാക്കിയ UKKCA യുടെ 4 മത് കലാമേളയില്‍ അതിശക്തരായ ബിര്‍മിങ്ഹാം യൂണിറ്റ് ഓവറോള്‍ ചാംപ്യന്‍ഷിപ് 4-ലാം തവണയും നിലനിര്‍ത്തി.ക്രിപ്ട് സ്‌കൂള്‍ ഗ്ലോസ്ടറില്‍ നടന്ന കലാമേളയുടെ തിരശീല വീണപ്പോള്‍  114 പോയിന്റുമായി ബിര്‍മിങ്ഹാം യൂണിറ്റ് തുടര്‍ച്ചയായി 4-ലാം തവണയും ഓവറോള്‍ ചാംപ്യന്‍ഷിപ് കീരീടം ചൂടി.

യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തില്‍ അംഗങ്ങളുടെ കഠിനമായ പരിശീലനത്തിനൊടുവില്‍ അരങ്ങില്‍ ആന്തോളനമാടിയ കലോത്സവം  സദസ്യര്‍ നിറ കൈയടികളോടെയാണ് ഉള്‍ക്കൊണ്ടത്.ആദ്യമായി UKKCA ഉള്‍ക്കൊള്ളിച്ച short filim മുതല്‍ പുരാതനപ്പാട്ടുവരെയുള്ള ഗ്രൂപ്പ് ഇനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ ബിര്‍മിങ്ഹാം യൂണിറ്റ് UKKCA യുടെ  51 യൂണിറ്റുകള്‍ക്കൊപ്പം  കലാമേളയുടെ നിറസാന്നിത്യമാകുകയായിരുന്നു. മെയ് 5 ന് നടക്കുന്ന യൂണിറ്റ് ഈസ്റ്റര്‍ സെലിബ്രേഷന്‌സ് അംഗങ്ങളുടെ പ്രതിഭാ സംഗമമായി മാറുമ്പോള്‍  കലയുടെ  അനശ്വരത ഒരിക്കല്‍ കൂടി നുകരുവാനുള്ള വേദിയായി മാറുവാനുള്ള തയ്യാറെടുപ്പുകള്‍ പ്രസിഡന്റ് ജയ് തോമസ്, സെക്രട്ടറി തോമസ് പാലകന്‍, ട്രെഷറര്‍ ബെന്നി ഓണശ്ശേരില്‍ തുടങ്ങിയ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു

Read more

നാലാമത് യുകെകെസിഎ കലാമേളയ്ക്ക് ഉജ്ജ്വല പരിസമാപ്തി.

നാലാമത് യുകെകെസിഎ കലാമേളയ്ക്ക് ഉജ്ജ്വല പരിസമാപ്തി, ബര്‍മിങ്ങാമിന് കലാകിരീടം
2019-03-26/ സണ്ണി ജോസഫ്
ഗ്ലോസ്റ്ററിലെ ക്രിപ്റ്റ് സ്‌കൂളില്‍ നടന്ന നാലാമത് യുകെകെസിഎ കലാമേളയ്ക്ക് ഉജ്ജ്വല പരിസമാപ്തി. കലാമേളയില്‍ അഞ്ഞൂറോളം മത്സരാര്‍ത്ഥികളാണ് മാറ്റുരച്ചത്. മണിക്കൂറുകള്‍ നീണ്ടു നിന്ന കലോത്സവ പരിപാടിക്കൊടുവില്‍ എമ്പര്‍സൈഡ് യൂണിറ്റിലെ രോഹന്‍ ഷൈന്‍ കലാപ്രതിഭയായും സ്റ്റോക്ക് ഓണ്‍ ട്രെന്റ് യൂണിറ്റിലെ മേഖ സിബി കലാതിലകമായും തെരഞ്ഞെടുക്കപ്പെട്ടു. 51 യൂണിറ്റുകള്‍ തമ്മില്‍ ആവേശകരമായ പോരാട്ടമാണ് നടത്തിയത്. ഒടുവില്‍ , 114 പോയന്റ് നേടി ബര്‍മിങാം യൂണിറ്റാണ് കലാകിരീടം ചൂടിയത്. 81 പോയിന്റ് നേടി കവന്‍ട്രി വാര്‍വിക് യൂണിറ്റ് രണ്ടാമതായും 66 പോയിന്റ് നേടി ബ്രിസ്റ്റോള്‍ യൂണിറ്റ് മൂന്നാമതായും തെരഞ്ഞെടുക്കപ്പെട്ടു. 
1500ഓളം പേര്‍ പങ്കെടുത്ത ഈ കലാമാമാങ്കം ആറു സ്റ്റേജുകളിലായാണ് നടത്തപ്പെട്ടത്. വാശിയോടെയാണ് ഓരോ മത്സര ഇനങ്ങളിലും കുരുന്നുകള്‍ പോരാടിയത്. അതിനാല്‍ തന്നെ, ഓരോ പ്രകടനങ്ങളും കാണികള്‍ കയ്യടിയോടെ സ്വീകരിക്കുകയായിരുന്നു. ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവു കൊണ്ടും ഏറെ ശ്രദ്ധ നേടിയ കലാമേള രാവിലെ പത്തു മണിക്ക് തുടങ്ങി രാത്രി പത്തു മണിക്കു അവസാനിച്ചു. പരമാവധി പോയിന്റുകള്‍ നേടി ഒന്നാമതെത്താന്‍ പ്രമുഖ യൂണിറ്റുകള്‍ നിരവധി മത്സാരാര്‍ത്ഥികളെയാണ് രംഗത്തിറക്കിയത്. യുകെകെസിഎയുടെ ചരിത്രത്തിലാദ്യമായി മെനോറ തെളിയിച്ചാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. 
വിശാലമായ സ്‌കൂള്‍ ഓഡിറ്റോറിയങ്ങളും അതിവിശാലമായ കാര്‍ പാര്‍ക്കിങ്ങും ഭക്ഷണ സൗകര്യങ്ങളും ഒരുക്കിയിരുന്നു. വളരെ കുറഞ്ഞ വില നിരക്കില്‍ വ്യത്യസ്തമായ രുചികരമായ ഭക്ഷണമാണ് വിളമ്പിയത്. ജൂണ്‍ 29നു നടത്താന്‍ പോകുന്ന 18-ാമത് മഹാ കണ്‍വന്‍ഷന് വേണ്ടിയുള്ള ആപ്തവാക്യ മത്സര വിജയിയെ പ്രസിഡന്റ് തോമസ് ജോസഫ് പ്രഖ്യാപിച്ചു. ഹാംബര്‍സൈറ്റ് യൂണിറ്റിലെ ബിജു ചാക്കോ മസൂരിപ്പറമ്പില്‍ അയച്ചു തന്ന "വിശ്വാസവും പാരമ്പര്യവും കൈമുതലാക്കി പ്രതിസന്ധികളില്‍ പതറാതെ ക്നാനായക്കാര്‍ " എന്നതാണ് ഈ ആപ്തവാക്യം. അടുത്ത കണ്‍വന്‍ഷനിലുടനീളം ആ ആപ്ത വാക്യമായിരിക്കും പ്രയോജനപ്പെടുത്തുക. പതിവു പരിപാടികളില്‍ നിന്നും വ്യത്യസ്തമായി ഒരു പകല്‍ മുഴുവനുമുള്ള ഒരു മുഴുനീള കലാ സ്വപ്നങ്ങള്‍ക്കായിരിക്കും ബര്‍മിങ്ഹാമിലെ ബെഥേല്‍ കണ്‍വന്‍ഷന്‍ സെന്റര്‍ വേദിയാവുക.

ഗ്ലോസ്റ്ററിലെ ക്രിപ്റ്റ് സ്‌കൂളില്‍ നടന്ന നാലാമത് യുകെകെസിഎ കലാമേളയ്ക്ക് ഉജ്ജ്വല പരിസമാപ്തി. കലാമേളയില്‍ അഞ്ഞൂറോളം മത്സരാര്‍ത്ഥികളാണ് മാറ്റുരച്ചത്. മണിക്കൂറുകള്‍ നീണ്ടു നിന്ന കലോത്സവ പരിപാടിക്കൊടുവില്‍ എമ്പര്‍സൈഡ് യൂണിറ്റിലെ രോഹന്‍ ഷൈന്‍ കലാപ്രതിഭയായും സ്റ്റോക്ക് ഓണ്‍ ട്രെന്റ് യൂണിറ്റിലെ മേഖ സിബി കലാതിലകമായും തെരഞ്ഞെടുക്കപ്പെട്ടു. 51 യൂണിറ്റുകള്‍ തമ്മില്‍ ആവേശകരമായ പോരാട്ടമാണ് നടത്തിയത്. ഒടുവില്‍ , 114 പോയന്റ് നേടി ബര്‍മിങാം യൂണിറ്റാണ് കലാകിരീടം ചൂടിയത്. 81 പോയിന്റ് നേടി കവന്‍ട്രി വാര്‍വിക് യൂണിറ്റ് രണ്ടാമതായും 66 പോയിന്റ് നേടി ബ്രിസ്റ്റോള്‍ യൂണിറ്റ് മൂന്നാമതായും തെരഞ്ഞെടുക്കപ്പെട്ടു. 

1500ഓളം പേര്‍ പങ്കെടുത്ത ഈ കലാമാമാങ്കം ആറു സ്റ്റേജുകളിലായാണ് നടത്തപ്പെട്ടത്. വാശിയോടെയാണ് ഓരോ മത്സര ഇനങ്ങളിലും കുരുന്നുകള്‍ പോരാടിയത്. അതിനാല്‍ തന്നെ, ഓരോ പ്രകടനങ്ങളും കാണികള്‍ കയ്യടിയോടെ സ്വീകരിക്കുകയായിരുന്നു. ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവു കൊണ്ടും ഏറെ ശ്രദ്ധ നേടിയ കലാമേള രാവിലെ പത്തു മണിക്ക് തുടങ്ങി രാത്രി പത്തു മണിക്കു അവസാനിച്ചു. പരമാവധി പോയിന്റുകള്‍ നേടി ഒന്നാമതെത്താന്‍ പ്രമുഖ യൂണിറ്റുകള്‍ നിരവധി മത്സാരാര്‍ത്ഥികളെയാണ് രംഗത്തിറക്കിയത്. യുകെകെസിഎയുടെ ചരിത്രത്തിലാദ്യമായി മെനോറ തെളിയിച്ചാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. 

വിശാലമായ സ്‌കൂള്‍ ഓഡിറ്റോറിയങ്ങളും അതിവിശാലമായ കാര്‍ പാര്‍ക്കിങ്ങും ഭക്ഷണ സൗകര്യങ്ങളും ഒരുക്കിയിരുന്നു. വളരെ കുറഞ്ഞ വില നിരക്കില്‍ വ്യത്യസ്തമായ രുചികരമായ ഭക്ഷണമാണ് വിളമ്പിയത്. ജൂണ്‍ 29നു നടത്താന്‍ പോകുന്ന 18-ാമത് മഹാ കണ്‍വന്‍ഷന് വേണ്ടിയുള്ള ആപ്തവാക്യ മത്സര വിജയിയെ പ്രസിഡന്റ് തോമസ് ജോസഫ് പ്രഖ്യാപിച്ചു. ഹാംബര്‍സൈറ്റ് യൂണിറ്റിലെ ബിജു ചാക്കോ മസൂരിപ്പറമ്പില്‍ അയച്ചു തന്ന "വിശ്വാസവും പാരമ്പര്യവും കൈമുതലാക്കി പ്രതിസന്ധികളില്‍ പതറാതെ ക്നാനായക്കാര്‍ " എന്നതാണ് ഈ ആപ്തവാക്യം. അടുത്ത കണ്‍വന്‍ഷനിലുടനീളം ആ ആപ്ത വാക്യമായിരിക്കും പ്രയോജനപ്പെടുത്തുക. പതിവു പരിപാടികളില്‍ നിന്നും വ്യത്യസ്തമായി ഒരു പകല്‍ മുഴുവനുമുള്ള ഒരു മുഴുനീള കലാ സ്വപ്നങ്ങള്‍ക്കായിരിക്കും ബര്‍മിങ്ഹാമിലെ ബെഥേല്‍ കണ്‍വന്‍ഷന്‍ സെന്റര്‍ വേദിയാവുക.

Read more

മാർ ജോസഫ് പണ്ടാരശ്ശേരിയിൽ പിതാവ് മെയ്‌ 2ന് മാള്‍ട്ടയില്‍

മാൾട്ട : കോട്ടയം അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിയിൽ പിതാവ് മെയ്‌ മാസം 2ാം തീയതി നടക്കുന്ന മാൾട്ടാ ക്നാനായ അസോസിയേഷൻ കൂട്ടയ്മയിൽ പങ്കെടുക്കും.
AD 345 ൽ വിശുദ്ധ തോമസ് അപ്പസ്തോലൻ ഭാരതത്തിൽ തെളിച്ചു നൽകിയ വിശ്വാസ ദീപം അണയാതെ പ്രശ്രാഭിപ്പിക്കുവാൻ പേർഷ്യൻ സഭകളുടെ ആസ്ഥാനമായ സെല്ഷ്യ സ്തെഷിഫോണിലെ ആത്‌മീയ ഗുരു കിഴക്കിന്റെ കാതോലിക്കോസ് നിർദ്ദേശിച്ചതനുസരിച്ഛ് ക്നായി തൊമ്മൻ കേരളത്തിലേക്ക് ഒരു കുടിയേറ്റം സംഘടിപ്പിക്കുകയുണ്ടായി. 
AD 345ൽ കൊടുങ്ങല്ലൂരിൽ എത്തിയ ഏഴില്ലം 72കുടുംബങ്ങളിൽ 400 ഓളം ആളുകൾ ഉൾപ്പെട്ട പ്രഷിത കുടിയേറ്റ സംഘത്തിന്റെ പിൻ തലമുറക്കാരാണ് ഇന്ന് തെക്കുംഭാഗർ എന്നറിയപ്പെടുന്ന ക്നാനായക്കാർ . 
തനിമ നഷ്ടപ്പെടുത്താതെ സഭയോടൊത്തു ചിന്തിച്ചു വിശ്വാസത്തിൽ വളരാനും വളർത്താനും ഈ ജനതതി ചെയ്ത സമർപ്പണം ഏറെ സ്രേഷ്ടമെന്നു ചരിത്രം സാക്ഷ്യം വഹിക്കുന്നു.
പൗരാണികത അല്പം പോലും നഷ്ടപ്പെടുത്താതെ ഇന്നിതാ മാൾട്ടയിലും നമ്മൾ കുടിയേറിയിരിക്കുന്നു. 
മെയ്‌ മാസം 2 -ാം തീയതി നടക്കുന്ന ഇടയനോടൊപ്പം മാൾട്ട എന്ന കൂട്ടായ്മയിൽ ഏവരെയും സ്വാഗതം ചെയുന്നതായി ഭാരവാഹികൾ അറിയിക്കുന്നു.
വിശദമായ വിവരങ്ങൾ പിനീട് അറിയിക്കുന്നതായിരിക്കും 

മാൾട്ട : കോട്ടയം അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് പണ്ടാരശ്ശേരിയിൽ പിതാവ് മെയ്‌ മാസം 2-ാം തീയതി നടക്കുന്ന മാൾട്ടാ ക്നാനായ അസോസിയേഷൻ കൂട്ടയ്മയിൽ പങ്കെടുക്കും. 

Read more

ജർമനിയിൽ കെ സി വൈ എൽ രൂപീകൃതമാവുന്നു

ജർമൻ kcyl സംഘടന രൂപികരണവുമായി ബന്ധപ്പെട്ട ആലോചന യോഗം 16/03/2019 ൽ ബെർലിനിൽ വെച്ച് ശ്രീ. ജോയ്‌സ് മോൻ മാവേലിയുടെ ( യൂറോപ്യൻ ഫെഡറെഷൻ ചെയർമാൻ) നേതൃത്തത്തിൽ അതി മനോഹരമായി നടത്തപ്പെട്ടു. ജർമനിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ആളുകൾ പ്രസ്‌തുത യോഗത്തിൽ പങ്കെടുത്തു. ജർമ്മനി kcyl രൂപീകരണവുമായി ബന്ധപ്പെട്ട് 6 അംഗ പ്രോഗ്രാം കമ്മിറ്റി രൂപികരിച്ചു. അജീഷ് ജെയ്‌മോൻ ജോസഫ്, നിധിഷ് തോമസ്, ബിബിൻ പീറ്റർ, ജോനാസ് ചാക്കോ, ഡോണിയ ജോസ്,അഞ്ജു എന്നിവർ പ്രോഗ്രാം കോർഡിനേറ്റർസ് ആയി തിരഞ്ഞടുക്കപെട്ടു. ജൂൺ 2 ഞായറാഴ്ച ഉത്ഘാടനം ബെർലിനിൽ വെച്ചു ഫാ.ബിനോയ്‌ തോമസിന്റെ നേതൃത്വത്തിൽ നടത്താൻ തീരുമാനിച്ചു..

Read more

മദേഴ്‌സ് ഡേ ആഘോഷവുമായി യൂകെ ക്‌നാനായ കത്തോലിക്കാ വിമന്‍സ് ഫോറം.

മദേഴ്‌സ് ഡേ  ആഘോഷവുമായി യൂകെ ക്നാനായ കാത്തോലിക്വിമൻസ് ഫോറം 
 യുകെയിലെ എല്ലാ ക്നാനായഅമ്മമാരെയും  പങ്കെടുപ്പിച്ചുകൊണ്ട്ഇദം പ്രഥമമായി ഏപ്രിൽ 6 ന് യൂ കെകെ സി എ കമ്മ്യൂണിറ്റി സെന്ററിൽവെച്ച് രാവിലെ 10 മുതൽ 4 വരെഅമ്മമാരുടെ ദിനം പ്രൗഢഗംഭീരമായി ആഘോഷിക്കുവാൻ തീരുമാനിച്ചു   അതിനു വേണ്ട ഒരുക്കങ്ങൾ ശ്രീമതിടെസ്സി ബെന്നി മാവേലി യുടെനേതൃത്വത്തിലുള്ള  വിമൻസ് ഫോറംകമ്മിറ്റി നടത്തിവരുന്നു.  രാവിലെപത്തുമണി ക്കു അർപ്പിക്കുന്ന വിശുദ്ധ കുർബാനയോടെപരിപാടികൾക്ക്തു തുടക്കംകുറിക്കുന്നു  
ഈ ആഘോഷങ്ങളുടെ ഭാഗമായിശ്രീമതി മിലി തോമസിന്റെ  (ചെസ്റ്റർഫീൽഡ്)അനുഭവസാക്ഷ്യവും  പാരന്റിങ്ക്ലാസും    ശ്രീമാൻ ജെയ്‌മോൻലൂക്കോസ് ( വൂസ്റ്റർ ) നയിക്കുന്നയോഗ ക്ലാസ്സ്‌, ശ്രീമതി ആൻ തോമസ് (ബിർമിങ്ഹാം ) ന്റെ ബ്യൂട്ടി ടിപ്സ്എന്നിവയും ഉണ്ടായിരിക്കുന്നതാണ്.കൂടാതെ വിമൻസ് ഫോറം കമ്മിറ്റിസംഘടിപ്പിക്കുന്ന വിവിധ ഗെയിംസുംഉണ്ടായിരിക്കുന്നതാണ്.
ഈ ആഘോഷവേളയിൽപങ്കെടുക്കുവാനായി യൂ കെ യിലെഎല്ലാ ക്നാനായ വനിതകളെയുംഏപ്രിൽ 6ന്  ബിർമിങ്ഹാമിലെ യൂകെ കെ സി എ കമ്മ്യൂണിറ്റിസെന്ററിലേക്ക് സാദരം ക്ഷണിച്ചുകൊള്ളുന്നു.

യുകെയിലെ എല്ലാ ക്നാനായ അമ്മമാരെയും പങ്കെടുപ്പിച്ചുകൊണ്ട്ഇദം പ്രഥമമായി ഏപ്രിൽ 6 ന് യൂ കെ കെ.സി.എ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് രാവിലെ 10 മുതൽ 4 വരെ അമ്മമാരുടെ ദിനം പ്രൗഢഗഭീരമായി ആഘോഷിക്കുവാൻ തീരുമാനിച്ചു.  അതിനു വേണ്ട ഒരുക്കങ്ങൾ ശ്രീമതി.ടെസ്സി ബെന്നി മാവേലിയുടെ നേതൃത്വത്തിലുള്ള  വിമൻസ് ഫോറം കമ്മിറ്റി നടത്തിവരുന്നു.രാവിലെ 10 മണിക്കു അർപ്പിക്കുന്ന വിശുദ്ധ കുർബാനയോടെ പരിപാടികൾക്ക്തു തുടക്കം കുറിക്കുന്നു.  

ഈ ആഘോഷങ്ങളുടെ ഭാഗമായിശ്രീമതി. മിലി തോമസിന്റെ (ചെസ്റ്റർഫീൽഡ്) അനുഭവസാക്ഷ്യവും  പാരന്റിങ്ക്ലാസും ശ്രീമാൻ ജെയ്‌മോൻലൂക്കോസ് ( വൂസ്റ്റർ ) നയിക്കുന്ന യോഗ ക്ലാസ്സ്‌, ശ്രീമതി ആൻ തോമസ് (ബിർമിങ്ഹാം ) ന്റെ ബ്യൂട്ടി ടിപ്സ്എന്നിവയും ഉണ്ടായിരിക്കുന്നതാണ്.കൂടാതെ വിമൻസ് ഫോറം കമ്മിറ്റിസംഘടിപ്പിക്കുന്ന വിവിധ ഗെയിംസും ഉണ്ടായിരിക്കുന്നതാണ്.ഈ ആഘോഷവേളയിൽ പങ്കെടുക്കുവാനായി യൂ കെ യിലെ എല്ലാ ക്നാനായ വനിതകളെയും ഏപ്രിൽ 6ന്  ബിർമിങ്ഹാമിലെ യൂകെ കെ സി എ കമ്മ്യൂണിറ്റി സെന്ററിലേക്ക് സാദരം ക്ഷണിച്ചുകൊള്ളുന്നു.

Read more

കോട്ടയം ക്ലബ് കുടുംബ സംഗമം ആഘോഷമാക്കി.

കോട്ടയം ക്ലബ് കുടുംബ സംഗമം ആഘോഷമാക്കി.
ബ്രിസ്ബണിലെ ക്നാനായ ക്ലബ് അംഗങ്ങൾ കുടുംബ സമേതം ഒത്തുചേർന്നു ഈ വർഷത്തെ ആദ്യ കുടുംബ സംഗമം 17 -03 -19 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് അക്കേഷ്യറിഡ്ജ് സ്കൂൾ ഹാളിൽ നടത്ത പെട്ടു. മുതിർന്നവരും കുട്ടികളും ഒരുപോലെ സന്തോഷകരമായ കുറച്ചു സമയം ഒരുമിച്ചു ചിലവഴിക്കുവാൻ ഈ അവസരം സഹായിച്ചു. വിവിധ ഗേമുകളും കുട്ടികളുടെ പ്രോഗ്രാമുകളും ഈ കുടുംബ സായഗ്നത്തെ മനോഹരമാക്കി.  അടുത്ത ഫാമിലി ടൂർ പ്രോഗ്രാം തീയതി തീരുമാനിച്ചു 10 മണിയോടെ കുടുംബ സംഗമം സമാപിച്ചു.  എല്ലാ അംഗങ്ങളും പങ്കെടുത്ത കുടുംബ സംഗമം സുഹൃദ് ബന്ധങ്ങൾ കൂടുതൽ ഊഴമളമാക്കുവാൻ സഹായിക്കുമെന്ന് എവരും അഭിപ്രായപെട്ടു

ബ്രിസ്ബണിലെ ക്നാനായ ക്ലബ് അംഗങ്ങൾ കുടുംബസമേതം ഒത്തുചേർന്നു ഈ വർഷത്തെ ആദ്യ കുടുംബ സംഗമം 17 -03 -19 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് അക്കേഷ്യറിഡ്ജ് സ്കൂൾ ഹാളിൽ നടത്ത പെട്ടു. മുതിർന്നവരും കുട്ടികളും ഒരുപോലെ സന്തോഷകരമായ കുറച്ചു സമയം ഒരുമിച്ചു ചിലവഴിക്കുവാൻ ഈ അവസരം സഹായിച്ചു. വിവിധ ഗേമുകളും കുട്ടികളുടെ പ്രോഗ്രാമുകളും ഈ കുടുംബ സായഗ്നത്തെ മനോഹരമാക്കി.  അടുത്ത ഫാമിലി ടൂർ പ്രോഗ്രാം തീയതി തീരുമാനിച്ചു 10 മണിയോടെ കുടുംബ സംഗമം സമാപിച്ചു.  എല്ലാ അംഗങ്ങളും പങ്കെടുത്ത കുടുംബ സംഗമം സുഹൃദ് ബന്ധങ്ങൾ കൂടുതൽ ഊഴമളമാക്കുവാൻ സഹായിക്കുമെന്ന് എവരും അഭിപ്രായപെട്ടു.

Read more

ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്: ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിന് ദൃക്‌സാക്ഷിയായ മലയാളി പറയുന്നു

ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്: ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിന് ദൃക്‌സാക്ഷിയായ മലയാളി പറയുന്നു
2019-03-16/ .
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിലെ പള്ളികളിലെ ഭീകരാക്രമണത്തില്‍ നിന്ന് ഭാഗ്യം കൊണ്ടാണ് താന്‍ രക്ഷപ്പെട്ടതെന്ന് സംഭവം നേരില്‍കണ്ട മുവാറ്റുപുഴയ സ്വദേശി ഹസനുസമാന്‍. വെടിവെപ്പു നടക്കുമ്പോള്‍ താന്‍ പള്ളിക്കു മുമ്പിലുണ്ടായിരുന്നു.വെടിവെച്ചയാള്‍ ഗേറ്റിലൂടെ പള്ളിയിലേക്ക് കയറുമ്പോള്‍ ഗേറ്റിന്റെ തൊട്ടടുത്ത് താനുണ്ടായിരുന്നു. അയാള്‍ തന്നെ കണ്ടില്ല. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നാണ് ഹസനുസമാന്‍ പറഞ്ഞത്. മീഡിയവണ്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഉച്ചയ്ക്ക് ഒന്നരമണിക്ക് ഞാനും എന്റെ സുഹൃത്തും പള്ളിയിലേക്ക് വരുമ്പോഴാണ് സംഭവം നടന്നത്. ഞാന്‍ പള്ളിയുടെ മുമ്പിലെത്തി. എന്റെ സുഹൃത്തിനെ ഉള്ളിലേക്ക് നിര്‍ത്തി. ആ സമയത്ത് എനിക്ക് ഫോണ്‍ കോള്‍ വന്നിരുന്നു. ഞാന്‍ പുറത്ത് നിന്ന് ഫോണില്‍ സംസാരിക്കുകയായിരുന്നു. ഫോണില്‍ സംസാരിച്ചശേഷം ഫോണില്‍ വെറുതെ ഇങ്ങനെ നോക്കുമ്പോള്‍ പടക്കം പൊട്ടുന്നതുപോലെ ശബ്ദം കേട്ടു. തിരിഞ്ഞു നോക്കുമ്പോള്‍ പെട്ടെന്ന് എനിക്ക് മനസിലായില്ല. ഒരാള്‍ തോക്കുമായി പള്ളിയുടെ ഉള്ളിലേക്ക് വെടിവെച്ച് വെടിവെച്ച് കടന്നുപോകുകയാണ്. ഒന്നുരണ്ടുപേര് മരിച്ചുവീഴുന്നത് ഞാനവിടെ നിന്ന് കണ്ടു. അതിനുശേഷം ഞാനവിടെ നിന്ന് ഓടി ഒരുസ്ഥലത്ത് ഒളിച്ചു. പിന്നീടും വെടിയൊച്ചകള്‍ കേള്‍ക്കാമായിരുന്നു."- എന്നാണ് അദ്ദേഹം പറയുന്നത്. തന്റെ സുഹൃത്തും അവിടെ നിന്ന് ഓടി ഓടിരക്ഷപ്പെടുകയാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂസിലാന്റിലെ ഒട്ടുമിക്ക പള്ളികളും അടച്ചിട്ടിരിക്കുകയാണ്. നിരവധി പേരാണ് ആക്രമണം നടന്ന പ്രദേശത്ത് എത്തുന്നത്.
വെള്ളിയാഴ്ച ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ടു മോസ്‌ക്കുകളില്‍ നടന്ന വെടിവെയ്പ്പില്‍ 49 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പരിക്കേറ്റ 39 പേര്‍ ഇപ്പോഴും ചികിത്സ സ്വീകരിച്ചുവരികയാണ്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ 11 പേരെ ക്രൈസ്റ്റ്ചര്‍ച്ച് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആക്രമണത്തില്‍ പരിക്കേറ്റ ഒരു കുഞ്ഞിനെ ഓക്ലന്‍ഡിലെ സ്റ്റാര്‍ഷിപ്പ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ന്യൂസിലാന്‍ഡ് ജനസംഖ്യയില്‍ ഒരു ശതമാനമാണ് മുസ്ലിങ്ങളുള്ളത്.

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിലെ പള്ളികളിലെ ഭീകരാക്രമണത്തില്‍ നിന്ന് ഭാഗ്യം കൊണ്ടാണ് താന്‍ രക്ഷപ്പെട്ടതെന്ന് സംഭവം നേരില്‍കണ്ട മുവാറ്റുപുഴയ സ്വദേശി ഹസനുസമാന്‍. വെടിവെപ്പു നടക്കുമ്പോള്‍ താന്‍ പള്ളിക്കു മുമ്പിലുണ്ടായിരുന്നു.വെടിവെച്ചയാള്‍ ഗേറ്റിലൂടെ പള്ളിയിലേക്ക് കയറുമ്പോള്‍ ഗേറ്റിന്റെ തൊട്ടടുത്ത് താനുണ്ടായിരുന്നു. അയാള്‍ തന്നെ കണ്ടില്ല. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നാണ് ഹസനുസമാന്‍ പറഞ്ഞത്. മീഡിയവണ്‍ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഉച്ചയ്ക്ക് ഒന്നരമണിക്ക് ഞാനും എന്റെ സുഹൃത്തും പള്ളിയിലേക്ക് വരുമ്പോഴാണ് സംഭവം നടന്നത്. ഞാന്‍ പള്ളിയുടെ മുമ്പിലെത്തി. എന്റെ സുഹൃത്തിനെ ഉള്ളിലേക്ക് നിര്‍ത്തി. ആ സമയത്ത് എനിക്ക് ഫോണ്‍ കോള്‍ വന്നിരുന്നു. ഞാന്‍ പുറത്ത് നിന്ന് ഫോണില്‍ സംസാരിക്കുകയായിരുന്നു. ഫോണില്‍ സംസാരിച്ചശേഷം ഫോണില്‍ വെറുതെ ഇങ്ങനെ നോക്കുമ്പോള്‍ പടക്കം പൊട്ടുന്നതുപോലെ ശബ്ദം കേട്ടു. തിരിഞ്ഞു നോക്കുമ്പോള്‍ പെട്ടെന്ന് എനിക്ക് മനസിലായില്ല. ഒരാള്‍ തോക്കുമായി പള്ളിയുടെ ഉള്ളിലേക്ക് വെടിവെച്ച് വെടിവെച്ച് കടന്നുപോകുകയാണ്. ഒന്നുരണ്ടുപേര് മരിച്ചുവീഴുന്നത് ഞാനവിടെ നിന്ന് കണ്ടു. അതിനുശേഷം ഞാനവിടെ നിന്ന് ഓടി ഒരുസ്ഥലത്ത് ഒളിച്ചു. പിന്നീടും വെടിയൊച്ചകള്‍ കേള്‍ക്കാമായിരുന്നു."- എന്നാണ് അദ്ദേഹം പറയുന്നത്. തന്റെ സുഹൃത്തും അവിടെ നിന്ന് ഓടി ഓടിരക്ഷപ്പെടുകയാണുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂസിലാന്റിലെ ഒട്ടുമിക്ക പള്ളികളും അടച്ചിട്ടിരിക്കുകയാണ്. നിരവധി പേരാണ് ആക്രമണം നടന്ന പ്രദേശത്ത് എത്തുന്നത്. വെള്ളിയാഴ്ച ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ടു മോസ്‌ക്കുകളില്‍ നടന്ന വെടിവെയ്പ്പില്‍ 49 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ പരിക്കേറ്റ 39 പേര്‍ ഇപ്പോഴും ചികിത്സ സ്വീകരിച്ചുവരികയാണ്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ 11 പേരെ ക്രൈസ്റ്റ്ചര്‍ച്ച് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആക്രമണത്തില്‍ പരിക്കേറ്റ ഒരു കുഞ്ഞിനെ ഓക്ലന്‍ഡിലെ സ്റ്റാര്‍ഷിപ്പ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ന്യൂസിലാന്‍ഡ് ജനസംഖ്യയില്‍ ഒരു ശതമാനമാണ് മുസ്ലിങ്ങളുള്ളത്.

Read more

ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ വെടിവയ്പ്പില്‍ കാണാതായവരില്‍ ഒമ്പത് ഇന്ത്യക്കാരുമുണ്ടെന്ന് സ്ഥിരീകരണം.

ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് പള്ളികളിലുണ്ടായ വെടിവയ്പ്പില്‍ കാണാതായവരില്‍ ഒമ്പത് ഇന്ത്യക്കാരുമുണ്ടെന്ന് സ്ഥിരീകരണം. കാണാതായവരുടെ പട്ടികയില്‍ ഒരു മലയാളിയും ഉള്ളതായി റിപ്പോര്‍ട്ട്. അന്‍സി കരിപ്പാകുളം അലിബാവ (25) എന്ന മലയാളി യുവതിയെയാണ് കാണാതായത്. റെഡ്‌ക്രോസ് നല്‍കിയ കാണാതായവരുടെ പട്ടികയിലാണ് ഇവരുടെ പേരുള്ളത്. അക്രമണ സമയത്ത് ഇവര്‍ ഡീന്‍സ് അവന്യുവിലുള്ള മോസ്‌ക്കിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ പിതാവിന്റെ പേര് അലി ബാവ എന്നും മാതാവിന്റെ പേര് ഫാത്തിമ എന്നാണെന്നും റെഡ്‌ക്രോസ് പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല .
ഇന്ത്യക്കാരെ അക്രമണത്തിന് പിന്നാലെ കാണാതായെന്നാണ് പറയുന്നത്. ന്യൂസിലാന്‍ഡിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് കോഹ്ലിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വിവിധയിടങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണിതെന്നും അദ്ദേഹം പറഞ്ഞു. ഇവരെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത് ഖാരയാണ് കൊല്ലപ്പെട്ടത്. 
കാണാതായവരുടെ ബന്ധുക്കളായും സുഹൃത്തുക്കളുമായും ഇന്ത്യന്‍ സ്ഥാനപതി ബന്ധപ്പെട്ടിട്ടുണ്ട്. ഇവർക്ക് വെടിയേറ്റതായി സൂചനയുണ്ട്. ക്ക് വെടിയേറ്റതായി സൂചനയുണ്ട്. ആക്രമണത്തിനിരയായവരെ കുറിച്ച് ശനിയാഴ്ചയേ ഔദ്യോഗിക വിവരങ്ങള്‍ ലഭിക്കുകയുള്ളു. പരിക്കേറ്റവരില്‍ ഒരാള്‍ തെലങ്കാന സ്വദേശിയാണെന്നാണ് വിവരം. ന്യൂസീലന്‍ഡില്‍ ഹോട്ടല്‍ വ്യവസായം നടത്തുന്ന ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരങ്ങള്‍.
കൊല്ലപ്പെട്ടവരില്‍ കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും ഉണ്ടെന്ന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസിന്‍ഡ ആര്‍ഡേണ്‍ പറഞ്ഞിരുന്നു. ന്യൂസിലാന്റിനെ വീടായി തെരഞ്ഞെടുത്തവരാണ് ഇവരെന്നും ന്യൂസിലാന്‍ഡ് കുടിയേറി വന്നവരുടെ വീട് തന്നെയാണെന്നും ജെസിന്‍ഡ പറഞ്ഞു.
സെന്‍ട്രല്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂര്‍ പള്ളിയിലായിരുന്നു ആദ്യം വെടിവെയ്പുണ്ടായത്. ഹെല്‍മെറ്റും കറുത്ത വസ്ത്രവുമണിഞ്ഞ് പള്ളിയില്‍ കയറിയ അക്രമി ആദ്യം പുരുഷന്‍മാര്‍ ഇരിക്കുന്ന ഭാഗത്തും പിന്നെ സ്ത്രീകള്‍ക്ക് നേരെയും മെഷീന്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു.മുസ്ലിങ്ങള്‍ക്കെതിരെയുള്ള 
സൗത്ത് ഐസ്ലാന്‍ഡ് സിറ്റിയിലെ ലിന്‍വുഡ് പള്ളിയിലാണ് രണ്ടാമത്തെ അക്രമമുണ്ടായത്.
 
 10 37 1526 
 
 
ന്യൂസിലാന്‍ഡില്‍ പള്ളികളില്‍ വെടിവെയ്പ്; 50 പേര്‍ കൊല്ലപ്പെട്ടു; ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
 
ക്വയര്‍ കുട്ടികള്‍ക്ക് ലൈംഗിക പീഡനം: കര്‍ദ്ദിനാള്‍ ജോര്‍ജ് പെല്ലിന് 6 വര്‍ഷം ജയില്‍
 
വിവാഹ മോചനത്തിന് കാരണം ബ്രാഡ്പിറ്റിന്റെ ആ മോശം സ്വഭാവം; വെളിപ്പെടുത്തലുമായി ആഞ്ചലീന ജോളി
 
യാത്രക്കാരി കുഞ്ഞിനെ വിമാനത്താവളത്തില്‍ വച്ച് മറന്നു; വിമാനം തിരികെ പറന്നു
 
എത്യോപ്യന്‍ വിമാനാപകടത്തില്‍ യുഎന്‍ ഉദ്യോഗസ്ഥയടക്കം നാല് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു
 
ഡൊണാള്‍ഡ് ട്രംപ് നുണയന്മാരുടെ രാജാവെന്ന് ന്യൂയോര്‍ക്ക് ടൈംസ്
 
ലാവ്‌ലിന്‍ കേസില്‍പ്പെട്ട കനേഡിയന്‍ മന്ത്രി രാജിവെച്ചു
 
ജമാല്‍ ഖഷോഗിയെ സൗദി കോണ്‍സുലേറ്റിലെ ഓവനിലിട്ട് കത്തിച്ചു, ഇറച്ചി പാകം ചെയ്തു!
 
ലാദന്റെ മകന്റെ തലയ്ക്ക് അമേരിക്ക ഒരു മില്യണ്‍ ഡോളര്‍ വിലയിട്ടു
 
ട്രംപ് വാഹനത്തില്‍ വച്ച് ബലപ്രയോഗത്തിലൂടെ ചുംബിച്ചെന്ന് സഹപ്രവര്‍ത്തക

ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ട് പള്ളികളിലുണ്ടായ വെടിവയ്പ്പില്‍ കാണാതായവരില്‍ ഒമ്പത് ഇന്ത്യക്കാരുമുണ്ടെന്ന് സ്ഥിരീകരണം. കാണാതായവരുടെ പട്ടികയില്‍ ഒരു മലയാളിയും ഉള്ളതായി റിപ്പോര്‍ട്ട്. അന്‍സി കരിപ്പാകുളം അലിബാവ (25) എന്ന മലയാളി യുവതിയെയാണ് കാണാതായത്. റെഡ്‌ക്രോസ് നല്‍കിയ കാണാതായവരുടെ പട്ടികയിലാണ് ഇവരുടെ പേരുള്ളത്. അക്രമണ സമയത്ത് ഇവര്‍ ഡീന്‍സ് അവന്യുവിലുള്ള മോസ്‌ക്കിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ പിതാവിന്റെ പേര് അലി ബാവ എന്നും മാതാവിന്റെ പേര് ഫാത്തിമ എന്നാണെന്നും റെഡ്‌ക്രോസ് പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല .

ഇന്ത്യക്കാരെ അക്രമണത്തിന് പിന്നാലെ കാണാതായെന്നാണ് പറയുന്നത്. ന്യൂസിലാന്‍ഡിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് കോഹ്ലിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. വിവിധയിടങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണിതെന്നും അദ്ദേഹം പറഞ്ഞു. ഇവരെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത് ഖാരയാണ് കൊല്ലപ്പെട്ടത്. 

കാണാതായവരുടെ ബന്ധുക്കളായും സുഹൃത്തുക്കളുമായും ഇന്ത്യന്‍ സ്ഥാനപതി ബന്ധപ്പെട്ടിട്ടുണ്ട്. ഇവർക്ക് വെടിയേറ്റതായി സൂചനയുണ്ട്. ക്ക് വെടിയേറ്റതായി സൂചനയുണ്ട്. ആക്രമണത്തിനിരയായവരെ കുറിച്ച് ശനിയാഴ്ചയേ ഔദ്യോഗിക വിവരങ്ങള്‍ ലഭിക്കുകയുള്ളു. പരിക്കേറ്റവരില്‍ ഒരാള്‍ തെലങ്കാന സ്വദേശിയാണെന്നാണ് വിവരം. ന്യൂസീലന്‍ഡില്‍ ഹോട്ടല്‍ വ്യവസായം നടത്തുന്ന ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരങ്ങള്‍.കൊല്ലപ്പെട്ടവരില്‍ കുടിയേറ്റക്കാരും അഭയാര്‍ത്ഥികളും ഉണ്ടെന്ന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസിന്‍ഡ ആര്‍ഡേണ്‍ പറഞ്ഞിരുന്നു. ന്യൂസിലാന്റിനെ വീടായി തെരഞ്ഞെടുത്തവരാണ് ഇവരെന്നും ന്യൂസിലാന്‍ഡ് കുടിയേറി വന്നവരുടെ വീട് തന്നെയാണെന്നും ജെസിന്‍ഡ പറഞ്ഞു.

സെന്‍ട്രല്‍ ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍നൂര്‍ പള്ളിയിലായിരുന്നു ആദ്യം വെടിവെയ്പുണ്ടായത്. ഹെല്‍മെറ്റും കറുത്ത വസ്ത്രവുമണിഞ്ഞ് പള്ളിയില്‍ കയറിയ അക്രമി ആദ്യം പുരുഷന്‍മാര്‍ ഇരിക്കുന്ന ഭാഗത്തും പിന്നെ സ്ത്രീകള്‍ക്ക് നേരെയും മെഷീന്‍ ഗണ്‍ ഉപയോഗിച്ച്വെടിയുതിര്‍ക്കുകയായിരുന്നു. മുസ്ലിങ്ങള്‍ക്കെതിരെയുള്ള സൗത്ത് ഐസ്ലാന്‍ഡ് സിറ്റിയിലെ ലിന്‍വുഡ് പള്ളിയിലാണ് രണ്ടാമത്തെ അക്രമമുണ്ടായത്.

Read more

റെയ്സ് റോബിൻസിൻ്റെ മൃതസംസ്കാര ചടങ്ങുകൾ Live on KnanayaVoice | KVTV

റെയ്സ് റോബിൻസിൻ്റെ മൃതസംസ്കാര ചടങ്ങുകൾ നാളെ പൂളിൽ 
യുകെയിലെ ഡോർസെറ്റ്  കൗണ്ടിയിലെ പൂളിൽ കഴിഞ്ഞ ഞായറാഴ്ച അന്തരിച്ച  കോട്ടയം കല്ലറ പഴുക്കായിൽ റോബിൻസ് സ്മിതാ ദമ്പതികളുടെ ഒൻപതു വയസുകാരൻ മകൻ റെയ്സിൻ്റ  മൃതസംസ്കാര ശുശ്രൂഷകൾ 16-03-19 ശനിയാഴ്ച രാവിലെ 11:00 മണിക്ക് പൂളിലെ സെൻ്റ് മേരീസ് കാത്തലിക് ചർച്ചിൽ ആരംഭിക്കും. സീറോ മലബാർ വി കാരി ജനറൽ ഫാ സജി മലയിൽ പുത്തൻപുരയിൽ മുഖ്യ ക്കർമ്മികനാവും , പൂൾ സെൻ്റ് മേരീസ് ഇടവക വികാരി ഫാ. കാനോൻ ജോൺ വെബ് ,കിൻസൺ  ക്രൈസ്റ്റ് കിംഗ് ഇടവക വികാരിയും സീറോ മലബാർ ചാപ്ലയിനുമായ ഫാ: ചാക്കോ പനത്തറ എന്നിവർ സഹകാർമ്മികരാവും . ദിവ്യബലിക്കു ശേഷം ഭൗതിക ശരീരം ദർശിക്കുന്നതിനൂ അന്തിമോപചാരം അർപ്പിക്കുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്. തുടർന്ന്  പൂൾ സെമിത്തേരിയിൽ റെയ്സ് മോന് അന്ത്യവിശ്രമമൊരുക്കും 
യു കെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി കഴിഞ്ഞ ഞായറഴ്ച .10/03/2019 പുലർച്ചെ 2 മണിക്ക് സൗത്താംപ്റ്റൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം .പൂൾ സെൻ്റ് മേരീസ് കാത്തലിക് പ്രൈമറി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു .കഴിഞ്ഞ വെള്ളിയാഴ്ച  വീട്ടിൽ വച്ച് കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയും സൗതാംപ്റ്റൺ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയുമായിരുന്നു .ബന്ധുക്കളും, സ്നേഹിതരും റെയിസിനോടുള്ള സ്നേഹാദരവുകൾ പൂക്കൾക്കു പകരം  റെയ്സ് റോബിൻസിൻ്റെ  വേർപാടിൽ കുടുംബത്തിനൊപ്പം നിന്ന് സഹായമൊരുക്കിയ പ്രശസ്ത ജീവകാരുണ്യ സംഘടനയായ പൂളിലെ Julia"s House Children Hospice വേണ്ടിയുളള സംഭാവനകളായി നൽകണമെന്നാണ് കുടുംബത്തിൻ്റെ അഭ്യർത്ഥന.    Julia"s House Charity Box പള്ളിയിൽ ലഭ്യമായിരിക്കും . നാട്ടിലും വിദേശത്തുമുള്ള ബന്ധുമിത്രാദികൾക്കായി സംസകാര ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം ക്രമീകരിച്ചിട്ടുണ്ട്
പള്ളിയുടെ വിലാസം
ST MARYS CHURCH, 211a Wimborne Road, Poole, BH15 2EG
സെമിത്തേരിയുടെ വിലാസം
POOLE CEMETRY, Dorcheaster Road, Poole, 
BH15 3RZ

യുകെയിലെ ഡോർസെറ്റ്  കൗണ്ടിയിലെ പൂളിൽ കഴിഞ്ഞ ഞായറാഴ്ച അന്തരിച്ച  കോട്ടയം കല്ലറ പഴുക്കായിൽ റോബിൻസ് സ്മിതാ ദമ്പതികളുടെ ഒൻപതു വയസുകാരൻ മകൻ റെയ്സിൻ്റ  മൃതസംസ്കാര ശുശ്രൂഷകൾ 16-03-19 ശനിയാഴ്ച രാവിലെ 11:00 മണിക്ക് പൂളിലെ സെൻ്റ് മേരീസ് കാത്തലിക് ചർച്ചിൽ ആരംഭിക്കും. സീറോ മലബാർ വി കാരി ജനറൽ ഫാ സജി മലയിൽ പുത്തൻപുരയിൽ മുഖ്യ ക്കർമ്മികനാവും , പൂൾ സെൻ്റ് മേരീസ് ഇടവക വികാരി ഫാ. കാനോൻ ജോൺ വെബ് ,കിൻസൺ  ക്രൈസ്റ്റ് കിംഗ് ഇടവക വികാരിയും സീറോ മലബാർ ചാപ്ലയിനുമായ ഫാ: ചാക്കോ പനത്തറ എന്നിവർ സഹകാർമ്മികരാവും . ദിവ്യബലിക്കു ശേഷം ഭൗതിക ശരീരം ദർശിക്കുന്നതിനൂ അന്തിമോപചാരം അർപ്പിക്കുന്നതിനും അവസരമൊരുക്കിയിട്ടുണ്ട്. തുടർന്ന്  പൂൾ സെമിത്തേരിയിൽ റെയ്സ് മോന് അന്ത്യവിശ്രമമൊരുക്കും 

യു കെ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി കഴിഞ്ഞ ഞായറഴ്ച .10/03/2019 പുലർച്ചെ 2 മണിക്ക് സൗത്താംപ്റ്റൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ആയിരുന്നു അന്ത്യം .പൂൾ സെൻ്റ് മേരീസ് കാത്തലിക് പ്രൈമറി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു .കഴിഞ്ഞ വെള്ളിയാഴ്ച  വീട്ടിൽ വച്ച് കാർഡിയാക് അറസ്റ്റ് ഉണ്ടാവുകയും സൗതാംപ്റ്റൺ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയുമായിരുന്നു .ബന്ധുക്കളും, സ്നേഹിതരും റെയിസിനോടുള്ള സ്നേഹാദരവുകൾ പൂക്കൾക്കു പകരം  റെയ്സ് റോബിൻസിൻ്റെ  വേർപാടിൽ കുടുംബത്തിനൊപ്പം നിന്ന് സഹായമൊരുക്കിയ പ്രശസ്ത ജീവകാരുണ്യ സംഘടനയായ പൂളിലെ Julia"s House Children Hospice വേണ്ടിയുളള സംഭാവനകളായി നൽകണമെന്നാണ് കുടുംബത്തിൻ്റെ അഭ്യർത്ഥന.    Julia"s House Charity Box പള്ളിയിൽ ലഭ്യമായിരിക്കും . നാട്ടിലും വിദേശത്തുമുള്ള ബന്ധുമിത്രാദികൾക്കായി സംസകാര ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം - knanayavoice - ക്രമീകരിച്ചിട്ടുണ്ട്

പള്ളിയുടെ വിലാസം

ST MARYS CHURCH, 211a Wimborne Road, Poole, BH15 2EG

സെമിത്തേരിയുടെ വിലാസം

POOLE CEMETRY, Dorcheaster Road, Poole, 

BH15 3RZ

Click the link below to the Live Telecast 

https://www.facebook.com/KnanayaVoice/

KVTV LIVE - https://sites.google.com/knanayavoice.com/kvtv/live-channels/kvtv-live?authuser=0

On Roku watch on KVTV LIVE Channel 

Read more

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്‌നാനായ കത്തോലിക് മിഷനിൽ നോമ്പുകാല ധ്യാനം.

സെന്റ് മേരീസ് ക്‌നാനായ കത്തോലിക് മിഷനിൽ നോമ്പുകാല ധ്യാനം മാർച്ച് 15, 16, 17 തിയതികളിൽ. 
(ജെയ്മോൻ തോമസ്)
പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന മാഞ്ചസ്റ്ററിലെ സെന്റ് മേരീസ് ക്‌നാനായ മിഷനിൽ ബ്രദർ റ്റോബി മണിമലേത്തിന്റെ നേതൃത്വത്തിൽ  മാർച്ച് 15 വെള്ളി 6 pm - 9 pm, 16 ശനി 9.30 am - 6 pm ,17 ഞായർ 10.30 am - 6 pm എന്നീ സമയങ്ങളിൽ സെൻറ് എലിസബത്ത് ദേവാലയത്തിൽ ആയിരിക്കും ധ്യാനം നടത്തുന്നത്. 
കുട്ടികൾക്കായുള്ള ധ്യാനം Ms Mili Renju & Team ന്റെ നേത്യത്വത്തിൽ സെന്റ് ജോൺസ് സ്കൂളിൽ വച്ച് 16 ശനി(10am-5pm) 17 ഞായർ(11am - 6 pm) ആയിരിക്കും . കുട്ടികൾക്കായുള്ള ഈ അവസരം പ്രയോജനപെടുത്തി, കൃത്യസമയത്ത് തന്നെ കുട്ടികളെ എത്തിക്കണമെന്ന് മതാപിതാക്കളോട് അഭ്യർഥിക്കുന്നു.
 വലിയ നോമ്പിലേക്ക് പ്രവേശിച്ചിരിക്കുന്ന ഈ അവസരത്തിൽ, നമ്മിലേക്ക് തന്നെ തിരിഞ്ഞുനോക്കുവാനും അതുവഴി നമ്മുടെ ജീവിതത്തെ ദൈവഹിതമനുസരിച്ച് ക്രമപെടുത്തികൊണ്ട് നമ്മുടെ രക്ഷക്കു വേണ്ടി കുരിശിൽ മരിച്ച്, ഉത്ഥാനം ചെയ്ത ഇശോയുടെ ഉയർപ്പ്തിരുന്നാളിനായി നമ്മുക്കും ഒരുങ്ങാം. അവിടുത്തെ രക്ഷ നമ്മുക്കും പ്രാപിക്കാം . 
ധ്യാനത്തോടൊപ്പം കുമ്പസാരിക്കുന്നതിനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.
 ദൈവം നമുക്കായി ഒരുക്കിയ ഈ ധ്യാനത്തിൽ പങ്കെടുത്ത് ആത്മവിശുദ്ധി പ്രാപിക്കുവാൻ നിങ്ങൾ എല്ലാവരേയും ക്ഷണിക്കുന്നു.
വികാരി ഫാ: സജി മലയിൽ പുത്തൻ പുരയിൽ.
മുതിർന്നവരുടെ ധ്യാന സ്ഥലത്തിന്റെ address
St. Elizabeth"s RC Church
Lomond Rd, Wythenshawe,
M 225 J D.
children Ministry.
St John"s Primary School,
Woodhouse Lane,
M 22 9NW.

മാഞ്ചസ്റ്റര്‍;പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന മാഞ്ചസ്റ്ററിലെ സെന്റ് മേരീസ് ക്‌നാനായ മിഷനിൽ ബ്രദർ റ്റോബി മണിമലേത്തിന്റെ നേതൃത്വത്തിൽ മാർച്ച് 15 വെള്ളി 6 pm - 9 pm, 16 ശനി 9.30 am - 6 pm ,17 ഞായർ 10.30 am - 6 pm എന്നീ സമയങ്ങളിൽ സെൻറ് എലിസബത്ത് ദേവാലയത്തിൽ ആയിരിക്കും ധ്യാനം നടത്തുന്നത്. 

കുട്ടികൾക്കായുള്ള ധ്യാനം Ms Mili Renju & Team ന്റെ നേത്യത്വത്തിൽ സെന്റ് ജോൺസ് സ്കൂളിൽ വച്ച് 16 ശനി(10am-5pm) 17 ഞായർ(11am - 6 pm) ആയിരിക്കും . വലിയ നോമ്പിലേക്ക് പ്രവേശിച്ചിരിക്കുന്ന ഈ അവസരത്തിൽ, നമ്മിലേക്ക് തന്നെ തിരിഞ്ഞുനോക്കുവാനും അതുവഴി നമ്മുടെ ജീവിതത്തെ ദൈവഹിതമനുസരിച്ച് ക്രമപെടുത്തികൊണ്ട് നമ്മുടെ രക്ഷക്കു വേണ്ടി കുരിശിൽ മരിച്ച്, ഉത്ഥാനം ചെയ്ത ഇശോയുടെ ഉയർപ്പ്തിരുന്നാളിനായി നമ്മുക്കും ഒരുങ്ങാം. അവിടുത്തെ രക്ഷ നമ്മുക്കും പ്രാപിക്കാം.ധ്യാനത്തോടൊപ്പം കുമ്പസാരിക്കുന്നതിനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്.ദൈവം നമുക്കായി ഒരുക്കിയ ഈ ധ്യാനത്തിൽ പങ്കെടുത്ത് ആത്മവിശുദ്ധി പ്രാപിക്കുവാൻ നിങ്ങൾ എല്ലാവരേയും ക്ഷണിക്കുന്നു.

വികാരി ഫാ: സജി മലയിൽ പുത്തൻ പുരയിൽ.

മുതിർന്നവരുടെ ധ്യാന സ്ഥലത്തിന്റെ address

St. Elizabeth"s RC Church

Lomond Rd, Wythenshawe,

M 225 J D.

children Ministry.

St John"s Primary School,

Woodhouse Lane,

M 22 9NW.

Read more

മത്സ്യതൊഴിലാളികള്‍ക്കും മത്സ്യ മേഖലയ്ക്കും കരുത്തുപകരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുമായി കെ.എസ്.എസ്.എസ്

മത്സ്യതൊഴിലാളികള്‍ക്കും മത്സ്യ മേഖലയ്ക്കും
കരുത്തുപകരുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുമായി
കെ.എസ്.എസ്.എസ്
കോട്ടയം: മത്സ്യതൊഴിലാളികളുടെയും മത്സ്യമേഖലയുടെയും സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിവിധങ്ങളായ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നു. കോട്ടയം ജില്ലയിലെ വെച്ചൂര്‍ ഗ്രാമപഞ്ചായത്തിലെ മത്സ്യ കര്‍ഷകര്‍ക്കായാണ് കെ.എസ്.എസ്.എസ്. ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി യന്ത്ര ബോട്ടുകളുടെ വിതരണം, വള്ളങ്ങളുടെ മെയിന്റനന്‍സ്, മത്സ്യകര്‍ഷകര്‍ക്കായി മീന്‍ വല ലഭ്യമാക്കല്‍, വീടുകളോടുചേര്‍ന്നുള്ള മത്സ്യകൃഷി പ്രോത്സാഹനം, കക്കാ ഇറച്ചിയുടെ പ്രോസസിംഗിനോടൊപ്പം വിവിധ മൂല്യവര്‍ദ്ധിത ഉല്‍പ്പനങ്ങളുടെ വ്യാപനം തുടങ്ങിയ നിരവധിയായ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത്. മത്സ്യ കര്‍ഷകര്‍ക്ക് സഹായഹസ്തമൊരുക്കുക എന്ന ലക്ഷ്യത്തോടെ 60 ലക്ഷം രൂപയുടെ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് കെ.എസ്.എസ്.എസ് നടപ്പിലാക്കുക. 

കോട്ടയം: മത്സ്യതൊഴിലാളികളുടെയും മത്സ്യമേഖലയുടെയും സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിവിധങ്ങളായ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നു. കോട്ടയം ജില്ലയിലെ വെച്ചൂര്‍ ഗ്രാമപഞ്ചായത്തിലെ മത്സ്യ കര്‍ഷകര്‍ക്കായാണ് കെ.എസ്.എസ്.എസ്. ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി യന്ത്ര ബോട്ടുകളുടെ വിതരണം, വള്ളങ്ങളുടെ മെയിന്റനന്‍സ്, മത്സ്യകര്‍ഷകര്‍ക്കായി മീന്‍ വല ലഭ്യമാക്കല്‍, വീടുകളോടുചേര്‍ന്നുള്ള മത്സ്യകൃഷി പ്രോത്സാഹനം, കക്കാ ഇറച്ചിയുടെ പ്രോസസിംഗിനോടൊപ്പം വിവിധ മൂല്യവര്‍ദ്ധിത ഉല്‍പ്പനങ്ങളുടെ വ്യാപനം തുടങ്ങിയ നിരവധിയായ പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത്. മത്സ്യ കര്‍ഷകര്‍ക്ക് സഹായഹസ്തമൊരുക്കുക എന്ന ലക്ഷ്യത്തോടെ 60 ലക്ഷം രൂപയുടെ ക്ഷേമ പ്രവര്‍ത്തനങ്ങളാണ് കെ.എസ്.എസ്.എസ് നടപ്പിലാക്കുക. 

Read more

കോട്ടയത്ത് UDF (Kerala Congress M) സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍.

കോട്ടയത്ത് UDF (Kerala Congress M) സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍. ഏറ്റുമാനൂരു നാലു പ്രാവശ്യം MLA ആയിരുന്നു. എതിരു നില്‍ക്കുന്നത് കോട്ടയത്തിന്റെ മുന്‍ MLA വാസവനാണ്.

കോട്ടയത്ത് UDF (Kerala Congress M) സ്ഥാനാര്‍ഥി തോമസ് ചാഴികാടന്‍. ഏറ്റുമാനൂരു നാലു പ്രാവശ്യം MLA ആയിരുന്നു. എതിരു നില്‍ക്കുന്നത് കോട്ടയത്തിന്റെ മുന്‍ MLA വാസവനാണ്.

Read more

മലയാളി നഴ്സസ്മാർക്ക് യൂകെയിലേക്കു പറക്കാൻ സുവർണാവസരം!


യുകെയിലെ പ്രമുഖ സർക്കാർ ആശുപത്രിയിലേയും പ്രൈവറ്റ് ആശുപത്രിയിലേയും പ്രതിനിധികൾ സംയുകതമായി കേരളത്തിൽ മാർച്ച് 8 മുതൽ 22 വരെ ഇന്റർവ്യൂ നടത്തുന്നു. ഐ ഇ എൽ ടി സ് പാസായവർക്കും, തയാറെടുക്കുന്നവർക്കും ഈ ഇന്റർവ്യൂവിൽ പങ്കെടുക്കാം. വിമാന ടിക്കറ്റും, ഐ ഇ എൽ ടി സ് ഫീസും സൗജന്യമായി നൽകിയാണ് നിയമനം നടത്തുന്നത്.

യുകെ : യുകെയിലെ പ്രമുഖ സർക്കാർ, പ്രൈവറ്റ് ആശുപത്രിയിലെ പ്രതിനിധികൾ യോഗ്യരായ നഴ്സുമാർക്കായി ഇന്റർവ്യൂ നടത്തുന്നു. 25ഓളം ആശുപത്രിയിലേക്ക് 5000 നഴ്സുമാരുടെ തസ്തികയിലേക്കുള്ള നിയമനമാണ് ഈ മാർച്ചിൽ നടത്തുന്നത്. ഈ ഇന്റർവ്യൂകൾ വീഡിയോ കോൺഫെറെൻസിങ് വഴിയാണ് നടത്തുന്നത്.
അതിനാൽ അപേക്ഷകർക്ക് എവിടെ നിന്നും വേണെമെങ്കിലും ഇതിൽ പങ്കെടുക്കാനാവും.


പ്രതിമാസം ഉയർന്ന ശമ്പളവും, വിസ, താമസം, മാറ്റ് അനവധി ആനുകൂല്യങ്ങളും ലഭിക്കുന്നു. മാർച്ച് 15 മുതൽ 25 വരെ ആണ് ഇന്റർവ്യൂ. യോഗ്യത ഉള്ള എല്ലാ നഴ്സുമാർക്കും ഇതിലെ പങ്കെടുക്കുക്കാൻ സാധിക്കും.  ഐ ഇ എൽ ടി എസ് - 7 ഉം, ഓ ഇ ടി - ബി ഉള്ളവർക്ക് ഉടനെ നിയമനം നൽകുന്നതാണ്. അവർക്കു സൗജന്യ വിമാന ടിക്കറ്റും, വിസ ഫീസും,3 മാസ താമസ സൗകര്യവും നൽക്കുന്നതാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി വെറും 75 ദിവസത്തിനകം ഇവർക്ക് യുകെയിൽ ജോലി ആരംഭിക്കാനാകും.

ഇതിനായി യാതൊരുവിധ സർവീസ് ചാർജും നൽകേണ്ടതില്ല.
യുകെയിലെ പ്രമുഖ നഴ്സിംഗ് റിക്രൂട്ടിംഗ് ഏജൻസിയായ ഏലൂർ കൺസൾട്ടൻസി യുകെ Ltd ഉം നഴ്സിങ്ജോബിസ്ക് യുകയും സംയുക്തമായാണ്
ഇന്റർവ്യൂ നടത്തുന്നത്.


കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ ഫോൺ നമ്പറിലോ വിളിക്കുകയോ ചെയാം


https://www.nursingjobsuk.co.uk/nhs-at-kochi
67 Europa Business Park ,Bird Hall Lane
Stockport, Manchester
Cheshire , SK3 0XA
Tel: 0161 456 7166

Read more

Copyrights@2016.