america live Broadcasting

2019 സീറോ മലബാര്‍ ‍ദേശീയ ‍കണ്‍വന്‍ഷന്‍: കിക്കോഫ് 16 നു ഹൂസ്റ്റണിൽ

ഹൂസ്റ്റൺ : ഹൂസ്റ്റണിൽ 2019 ആഗസ്ത് ഒന്ന് മുതൽ നാല് വരെ നടക്കുന്ന നടക്കുന്ന ഏഴാമത് സീറോ മലബാര്‍ ‍ നാഷണല്‍ ‍ കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷൻ കിക്കോഫ് സെപ്തംബർ 16 ഞായറാഴ്ച ഹൂസ്റ്റൺ സെന്റ് ജോസഫ് ഫോറോനാ ദേവാലയത്തിൽ നടക്കും. സീറോ മലബാര്‍ രൂപതാ സഹായ മെത്രാനും കൺവൻഷൻ ജനറൽ കൺവീനറുമായ മാർ. ജോയ് ആലപ്പാട്ട് കിക്കോഫ് നിർവഹിക്കും.

ചടങ്ങിൽ ഫൊറോനാ വികാരിയും കൺവൻഷൻ കണ്‍വീനറുമായ വികാരി ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, യൂത്ത് കൺവീനർ ഫാ. രാജീവ് വലിയവീട്ടിൽ, കൺവൻഷൻ ഭാരവാഹികൾ തുടങ്ങിയവർക്കൊപ്പം റീജണിലെയും ഇടവകയിലെയും വിശ്വാസി സമൂഹവും പങ്കെടുക്കും. കൺവൻഷനായി തയാറാക്കിയിരിക്കുന്ന പ്രത്യക വെബ്സ്റ്റിൻെറ ഉദ്ഘാടനവും മാർ ജോയ് ആലപ്പാട്ട്‌ ചടങ്ങിൽ നിർവഹിക്കും.

ഫൊറോനായിൽ നിന്ന് പരമാവധി കുടുംബങ്ങളെ രജിസ്‌ട്രേഷൻ കിക്കോഫിൽ പങ്കെടുപ്പിക്കുമെന്നു കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അലക്‌സാണ്ടർ കുടക്കച്ചിറ , വൈസ് ചെയർമാൻ ബാബു മാത്യു പുല്ലാട്ട് , ജോസ് മണക്കളത്തിൽ എന്നിവർ പറഞ്ഞു. തുടർന്ന് രൂപതയിലെ മറ്റു ഇടവകകളിലും കൺവൻഷന്റെ കിക്കോഫുകൾ സംഘടിപ്പിക്കും. നോർത്ത് അമേരിക്കയിലെ നാല്പതോളം സീറോ മലബാർ ഇടവകകളിൽ നിന്നും, നാൽപ്പത്തിഅഞ്ചോളം മിഷനുകളിൽ നിന്നുമായി അയ്യായിരത്തിൽപരം വിശാസികൾ പങ്കെടുക്കുന്ന 2019 സീറോ മലബാര്‍ ‍ദേശീയ ‍കണ്‍വന്‍ഷന്‍ ഹൂസ്റ്റൺ സെന്റ് ജോസഫ് ഫൊറോനയുടെ ആഭിമുഖ്യത്തിലാണ് നടക്കുന്നത്.

Read more

ഡിട്രോയിറ്റ് കെസിഎസ് ഇരുപത്തിയഞ്ചാം വാർഷികവും. ക്നാനായ നൈറ്റും വൻവിജയം.

കെസിഎസ് ഡിട്രോയിറ്റ് വിൻഡ്സർ ഇൻറെ ക്നാനായ നൈറ്റും , ഇരുപത്തിയഞ്ചാം വാർഷികവും സെപ്റ്റംബർ 8 ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് സെൻറ് തോമസ് ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു. കെസിഎസ് പ്രസിഡൻറ് രാജു കക്കാട്ടിൽഎൻറെ അധ്യക്ഷതയിൽ മാർത്തോമൻ നന്മയാൽ എന്ന പ്രാർത്ഥനാ ഗാനത്തോടുകൂടി തുടങ്ങിയ യോഗം സ്പിരിച്ചൽ ഡയറക്ടർ ജെമി പുതുശ്ശേരി ഉദ്ഘാടനംചെയ്തു. തങ്ങളുടെ കുട്ടികളെ ക്നാനായ ബോധത്തിൽ വളർത്തേണ്ടത് ഓരോ കുടുംബത്തിലെയും കടമയാണെന്ന് അദ്ദേഹം എല്ലാ അംഗങ്ങളെയും ഓർമിപ്പിച്ചു. സമുദായ സ്നേഹത്തിലും ബോധത്തിലും അടിയുറച്ച ദൈവവിശ്വാസത്തിലും വളരുന്ന ഒരാൾക്ക് മാത്രമേ ക്നാനായ സമുദായത്തെ സ്നേഹിക്കുവാനും സംരക്ഷിക്കുവാനും സാധിക്കുകയുള്ളൂ എന്നും അച്ഛൻ പ്രസംഗത്തിൽ പ്രസ്താവിച്ചു. കെസിഎസ് ഡിട്രോയിറ്റ് വിൻഡ്സർ ഇൻറെ ഇരുപത്തിയഞ്ചാം വാർഷികത്തിന് ആഘോഷത്തിന് ഭാഗമായി എല്ലാ പഴയ പ്രസിഡൻറുംമാരെയും തുടർന്ന് കെസിഎസ് പ്രസിഡൻറ് എല്ലാ കോളേജ് /ഹൈസ്കൂൾ ഗ്രാജുവേറ്റ് യൂത്തിനെയും അനുമോദിച്ചു. കെസിസിഎൻഎ2018 കൺവെൻഷനിൽ കലാതിലകമായി അവാർഡ് നേടിയ മേഗൻ മംഗലത്തെറ്റിന് പ്രത്യേക അംഗീകാരം നൽകി അനുമോദിച്ചു. കിഡ്സ് ക്ലബ് കുട്ടികൾ നടത്തിയ മനോഹരമായ ഡാൻസുകളും. കെ സി വൈ എൽ അംഗങ്ങൾ നടത്തിയ ഫാഷൻ ഷോയും ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. കെസിസിഎൻഎ കൺവെൻഷന് സമ്മാനാർഹമായ പൈതൃകം എന്ന സ്കിറ്റും,”കുട്ടൻറെ മരണം ഒരു ഫ്ലാഷ് ബാക്ക് “ എന്ന ഹാസ്യ നാടകവും,നിരവധി ക്നാനായ കലാകാരന്മാരുടെയും കലാകാരികളെയും വിവിധ കലാപരിപാടികൾ യോഗത്തെ മോടിപിടിപ്പിച്ചു. ക്നാനായ നൈറ്റും, 25 വർഷത്തെ വാർഷിക ആഘോഷങ്ങൾ വളരെ ലളിതമായി നടത്തിക്കൊണ്ട് വെളിയനാട് പ്രദേശത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുവേണ്ടി കോട്ടയം രൂപതയുടെ വെള്ളപ്പൊക്ക ദുരിതനിവാരണ ഫണ്ടിൽ നല്ലൊരു തുക കെസിഎസ് ഡിട്രോയിറ്റ് വിൻഡ്സർ സംഭാവനയും നല്കി. ഏകദേശം പത്തു മണിയോടുകൂടി സ്നേഹവിരുന്നിനുശേഷം യോഗം വിജയകരമായി അവസാനിച്ചു. കെസിഎസ് ഡിട്രോയിറ്റ് വിൻഡ്സർ എക്സിക്യൂട്ടീവ് മെമ്പേർസ് ക്നാനായ നൈറ്റിനും ഇരുപത്തിയഞ്ചാം വാർഷികത്തിനും നേതൃത്വം നൽകി.

Read more

ചിക്കാഗോ ’ഫൊറെയിൻ ഫെസ്റ്റ് ‘ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

ചിക്കാഗോ ’ഫൊറെയിൻ ഫെസ്റ്റ് ‘ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ചിക്കാഗോ ക്നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തിന്റെ കീഴിലുള്ള മോർട്ടൺഗ്രോവ് ,ഡിട്രോയിറ്റ്, മിനസോട്ട എന്നീ ഇടവകകളെ സമന്വയിപ്പിച്ചുകൊണ്ട് നടത്തുന്ന ഈ വർഷത്തെ “ഫൊറെയിൻ ഫെസ്റ്റ്” ഒക്ടോബർ 27-ന് ശനിയാഴ്ച രാവിലെ ഒമ്പതര മുതൽ വൈകീട്ട് ആറുമണി വരെ ചിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോന ദൈവാലയത്തിൽ വച്ച് നടത്തപ്പെടുന്നു,കോട്ടയം അതിരൂപത ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, ചിക്കാഗോ സീറോ മലബാർ രൂപതാ ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് , മിയാവോ രൂപത മെത്രാൻ അഭിവന്ദ്യ മാർ ജോർജ് പള്ളിപ്പറമ്പിൽ എന്നിവർ അന്ന് നടക്കുന്ന ചടങ്ങിൽ മുഖ്യ അതിഥികളായി പങ്കെടുക്കും.

കത്തോലിക്ക വിശ്വാസത്തെയും കനാനായ പാരമ്പര്യങ്ങളെയും മുറുകെപ്പിടിച്ചുകൊണ്ട് അവയെ കൂടുതൽ കരുത്താർജിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന ഈ വർഷത്തെ ഫൊറെയിൻ ഫെസ്റ്റ്ന്റെ വിജയകരമായ ക്രമീകരണങ്ങൾക്ക് ക്നാനായ റീജിയൻ ഡയറക്ടറും മോർട്ടൺ ഗ്രോവ് സെ.മേരീസ് ഇടവക വികാരിയുംമായ മോൺസിഞ്ഞോർ തോമസ് മുളവനാൽ, സേക്രഡ് ഹാർട്ട് ഫൊറോന വികാരി ഫാദർ എബ്രഹാം മുത്തോലത്ത്, അസി. വികാരി ഫാദർ ബിൻസ് ചേത്തലിൽ, ഡിട്രോയിറ്റ് സെ. മേരീസ് ഇടവക വികാരി ഫാദർ ജെമി പുതുശ്ശേരിൽ, മിനസോട്ട ഇടവക വികാരി ഫാദർ. ബിജു പാട്ടശ്ശേരിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ഊർജ്ജിതമായി തുടരുന്നു. ഫൊറെയിൻ ഫെസ്റ്റ്നായി വിവിധ മേഖലയിൽ നേതൃത്വം കൊടുക്കുവാൻ തെരഞ്ഞെടുത്തിരിക്കുന്ന കമ്മ്റ്റി കണ്‌വീനർമാർ താഴെപ്പറയുന്നവരാണ്.

ജനറൽ കൺവീനർ: സഖറിയ ചേലയ്ക്കൽ, ഫൈനാൻസ്: പോൾസൺ കുളങ്ങര, ഫുഡ്: കുരിയൻ നെല്ലാമറ്റം, ലിറ്റർജി: ഫിലിപ്പ് കണ്ണോത്തറ, ചർച്ച് ക്വയർ: സജി മാലിതുരുത്തേൽ. സെമിനാർ: ജെയ്മോൻ നന്ദികാട്ട്, എന്റെർടെയിൻമെൻറ്: സിമി തൈമ്യാലിൽ (ഡിട്രോയിറ്റ്), യൂത്ത്: സാബു മുത്തോലത്ത്, ഇൻഫെന്റെസ്: ട്വിങ്കിൾ തോട്ടിച്ചിറയിൽ, ചിൽഡ്രൻ: ബിനു ഇടകരയിൽ, ഏഞ്ചൽസ്മീറ്റ്: ജ്യോതി ആലപ്പാട്ട്, പബ്ലിസിറ്റി: സ്റ്റീഫൻ ചൊള്ളമ്പേൽ.

Read more

താമ്പ സേക്രഡ് ഹാർട്ട് ദേവാലയത്തിൽ ഗ്രാൻഡ് പേരൻസ് ഡേ ആഘോഷിച്ചു

താമ്പ: സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്ക ഫൊറോന ദേവാലയത്തിൽ സെപ്റ്റംബർ ഒമ്പതാം തീയതി ഗ്രാൻഡ് പേരൻസ്ഡേ  ആഘോഷിച്ചു. രാവിലെ 9 .15 ന് വികാരി റവ. ഫാദർ മാത്യു മേലേടം ഇംഗ്ലീഷിലും തുടർന്ന് റവ. ഫാദർ സലിം chakkungal  മലയാളത്തിലും ബലി അർപ്പിച്ചു . ദിവ്യബലി കൾക്കുശേഷം ഇടവകയിലെ സൺഡേസ്കൂൾ ഒരുക്കിയ ഗ്രാൻഡ് പേരൻസ്ഡേ ആഘോഷം നടത്തപ്പെട്ടു. ഇടവകയിലെ എല്ലാ ഗ്രാൻഡ് പേരൻസിനും വികാരി സമ്മാനങ്ങൾ നൽകി ആദരിച്ചു. തുടർന്ന് ഏവരും ചേർന്ന് കേക്ക് മുറിച്ച് മധുരം പങ്കുവച്ചു കുട്ടികൾ ഒരുക്കിയ റാഫിൾ ടിക്കറ്റിന്  എബ്രാഹം പുതുപ്പറമ്പിൽ( ഗ്രാൻഡ് ഫാദർ) മോളി പടിക്കപ്പറമ്പിൽ( ഗ്രാൻഡ് മദർ) എന്നിവർ വിജയികളായി.

തുടർന്ന് ഇടവകയിലെ ഏറ്റവും പ്രായം കൂടിയ വല്യപ്പച്ചനും വല്യമ്മച്ചിക്കും പ്രത്യേകം സമ്മാനം നൽകി ആദരിച്ചു. sunday സ്കൂളിനെ പ്രതിനിധീകരിച്ച് ജേക്കബ് പുതുപ്പറമ്പിൽ മഹിത തെക്കേക്കുറ്റ് ഒലിവിയ പുത്തൻ കണ്ടത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഗ്രാൻഡ് പേരൻസിനെ പ്രതിനിധീകരിച്ച് തോമസ് പാറേട്ട് സംസാരിച്ചു. മതബോധന ക്ലാസുക ളുടെ ആ്‌വശ്യകതയും പ്രാർത്ഥന അധിഷ്ഠിതമായ ജീവിതത്തെപ്പറ്റി യും അദ്ദേഹം കുട്ടികളോട് സംസാരിച്ചു. 

ഷാരു തത്തംകുളം, ജാസി പുതുശ്ശേരി എന്നിവരായിരുന്നു എംസിമാർ. D.R.E ജോളി വെട്ടുപാറപുറവും,മതബോധന ക്ലാസുകളിലെ മറ്റ് അധ്യാപകരും പരിപാടികൾക്ക് നേതൃത്വം നൽകി.

Read more

ഫാ. ടോം ഉഴുന്നാലില്‍ സെപ്തംബർ ഒമ്പതിന് മോർട്ടൺഗ്രോവ് സെ.മേരിസില്‍ എത്തുന്നു.

ഫാ. ടോം ഉഴുന്നാലില്‍ സെപ്തംബർ ഒമ്പതിന് മോർട്ടൺഗ്രോവ് സെ.മേരിസില്‍ എത്തുന്നു. 
ചിക്കാഗോ: ഐഎസ് ഭീകരരുടെ പതിനെട്ടു മാസത്തെ തടങ്കലില്‍ നിന്നും അത്ഭുതകരമായി മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ സെപ്തംബർ ഒമ്പതാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് ചിക്കാഗോ മോർട്ടൺഗ്രോവ് സെ.മേരിസ് ദേവാലയത്തിൽ വിശുദ്ധ ബലിയർപ്പിക്കുന്നു.തുടര്‍ന്നു ഫാ. ടോം അദ്ദേഹത്തിന്റെ അനുഭവസാക്ഷ്യം പങ്കുവയ്ക്കുന്നു.
സെപ്റ്റംബര്‍ ഒന്നാംതീയതി ആരംഭിച്ച മാതാവിന്റെ എട്ടുനോമ്പാചരണം തുടരുന്നു. എല്ലാ ദിവസവും വൈകിട്ട് 6.30 -തിന് ജപമാലയും ഏഴിനു വി. കുര്‍ബാനയും മാതാവിനോടുള്ള പ്രത്യേക പ്രാർത്ഥനയും ഉണ്ടായിരിക്കും. എട്ടുനോമ്പിന്റെ സമാപന ദിവസമായ എട്ടാം തീയതി ശനിയാഴ്ച രാവിലെ പത്തിനാണു തിരുകര്‍മങ്ങള്‍.
പരി.മാതാവിന്റെ ജനനത്തിരുനാളിനോട് അനുബന്ധിച്ച് ഏറ്റവും മനോഹരമായി മാതാവിൻറെ തിരുസ്വരൂപം അലങ്കരിക്കുന്നതിനായിട്ട് ഭവന തലത്തിലുള്ള മത്സരവും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അസി.വികാരി ബഹുമാനപ്പെട്ട ബിൻസ് ചേത്തലിൽ അച്ഛനുമായി ബന്ധപ്പെടേണ്ടതാണ് (281) 818-6518). ഈ ദിവസങ്ങളിൽ നടക്കുന്ന തിരുകര്‍മങ്ങളിലേക്ക് എല്ലാ വിശ്വാസികളേയും വികാരി ഫാദർ തോമസ് മുളവനാലും, ഫാദർ ബിൻസ് ചേത്തലിലും സ്വാഗതം ചെയ്യുന്നു.
സ്റ്റീഫൻ ചൊള്ളംബേൽ (പി.ആ.ഒ)

ചിക്കാഗോ: ഐഎസ് ഭീകരരുടെ പതിനെട്ടു മാസത്തെ തടങ്കലില്‍ നിന്നും അത്ഭുതകരമായി മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ സെപ്തംബർ ഒമ്പതാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് ചിക്കാഗോ മോർട്ടൺഗ്രോവ് സെ.മേരിസ് ദേവാലയത്തിൽ വിശുദ്ധ ബലിയർപ്പിക്കുന്നു.തുടര്‍ന്നു ഫാ. ടോം അദ്ദേഹത്തിന്റെ അനുഭവസാക്ഷ്യം പങ്കുവയ്ക്കുന്നു.സെപ്റ്റംബര്‍ ഒന്നാംതീയതി ആരംഭിച്ച മാതാവിന്റെ എട്ടുനോമ്പാചരണം തുടരുന്നു. എല്ലാ ദിവസവും വൈകിട്ട് 6.30 -തിന് ജപമാലയും ഏഴിനു വി. കുര്‍ബാനയും മാതാവിനോടുള്ള പ്രത്യേക പ്രാർത്ഥനയും ഉണ്ടായിരിക്കും. എട്ടുനോമ്പിന്റെ സമാപന ദിവസമായ എട്ടാം തീയതി ശനിയാഴ്ച രാവിലെ പത്തിനാണു തിരുകര്‍മങ്ങള്‍.

പരി.മാതാവിന്റെ ജനനത്തിരുനാളിനോട് അനുബന്ധിച്ച് ഏറ്റവും മനോഹരമായി മാതാവിൻറെ തിരുസ്വരൂപം അലങ്കരിക്കുന്നതിനായിട്ട് ഭവന തലത്തിലുള്ള മത്സരവും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അസി.വികാരി ബഹുമാനപ്പെട്ട ബിൻസ് ചേത്തലിൽ അച്ഛനുമായി ബന്ധപ്പെടേണ്ടതാണ് (281) 818-6518). ഈ ദിവസങ്ങളിൽ നടക്കുന്ന തിരുകര്‍മങ്ങളിലേക്ക് എല്ലാ വിശ്വാസികളേയും വികാരി ഫാദർ തോമസ് മുളവനാലും, ഫാദർ ബിൻസ് ചേത്തലിലും സ്വാഗതം ചെയ്യുന്നു.

Read more

വിശുദ്ധ മദർ തെരേസായുടെ തിരുനാൾ സെ.മേരീസ് ദേവാലയത്തിൽ ഭക്തിനിർഭരമായി ആചരിച്ചു

വിശുദ്ധ മദർ തെരേസായുടെ തിരുനാൾ ആചരിച്ചു.
അഗതികളുടെ അമ്മയെന്ന്റിയപ്പെടുന്ന കൽക്കട്ടായിലെ വി.മദർ തെരേസായുടെ
തിരുനാൾ സെ.മേരീസ് ദേവാലയത്തിൽ ഭക്തിനിർഭരമായി ആചരിച്ചു. തികഞ്ഞ മരിയഭക്തയായിരുന്ന വിശുദ്ധ മദർ തെരേസായുടെ തിരുനാൾ 
പരി.മാതാവിന്റെ
എട്ടുനോമ്പാചരണ നിറവിൽ ആചരിച്ചത് ഏറെ അനുഗ്രഹപ്രഭചൊരിഞ്ഞ
നിമിഷങ്ങളായിരുന്നു. ഇടവക വികാരി മോൺ.തോമസ് മുളവനാൽ വി.ബലിയിൽ
മുഖ്യകാർമികത്വം വഹിക്കുകയും വചന സന്ദേശം നൽകുകയും ചെയ്തു. അസി.വികാരി ഫാദർ ബിൻസ് ചേത്തലിൽ,ഫാദർ ബോബൻ കൊല്ലപ്പള്ളി, ഫാദർ മാത്യു ക്ലാക്കീയിൽ
എന്നിവർ സഹകാർമികരായിരുന്നു. വി.കുർബാനക്ക് ശേഷം നാട്ടിൽ നിര്യാതനായ കോട്ടയം അതിരൂപതയിലെ സീനിയർ വൈദികനും സുറിയാനി പണ്ഡിതനുമായ
ബഹുമാനപ്പെട്ട മാത്യൂ ചെള്ളക്കണ്ടത്തിൽ അച്ഛനുവേണ്ടി ഒപ്പീസും
നടത്തപ്പെട്ടു. മിഖായേൽ റേശ് മാലാഖയോടുള്ള നോവേനയിലും,
എട്ടുനോമ്പ്നോട് അനുബന്ധിച്ച് നടക്കുന്ന പ്രത്യേക പ്രാർത്ഥന
കർമ്മങ്ങളിലും, നേർച്ച കാഴ്ച സമർപ്പണത്തിലും തുടർന്നുനടന്ന പാച്ചോറ് സൽക്കാരത്തിലും , നൂറുകണക്കിന് ജനങ്ങൾ പങ്കെടുത്തു. ഭവനങ്ങളിൽ നിന്നും
ശേഖരിച്ച പച്ചക്കറിവിള ഉൽപ്പന്നങ്ങളുടെ വിതരണവും ചടങ്ങുകളുടെ
സമാപനത്തിൽ നടത്തപ്പെട്ടു. 
സ്റ്റീഫൻ ചൊള്ളമ്പേൽ (പി.ആർ.ഒ)

അഗതികളുടെ അമ്മയെന്ന്റിയപ്പെടുന്ന കൽക്കട്ടായിലെ വി.മദർ തെരേസായുടെ തിരുനാൾ സെ.മേരീസ് ദേവാലയത്തിൽ ഭക്തിനിർഭരമായി ആചരിച്ചു. തികഞ്ഞ മരിയഭക്തയായിരുന്ന വിശുദ്ധ മദർ തെരേസായുടെ തിരുനാൾ പരി.മാതാവിന്റെ എട്ടുനോമ്പാചരണ നിറവിൽ ആചരിച്ചത് ഏറെ അനുഗ്രഹപ്രഭചൊരിഞ്ഞ നിമിഷങ്ങളായിരുന്നു. ഇടവക വികാരി മോൺ.തോമസ് മുളവനാൽ വി.ബലിയിൽ മുഖ്യകാർമികത്വം വഹിക്കുകയും വചന സന്ദേശം നൽകുകയും ചെയ്തു. അസി.വികാരി ഫാദർ ബിൻസ് ചേത്തലിൽ,ഫാദർ ബോബൻ കൊല്ലപ്പള്ളി, ഫാദർ മാത്യു ക്ലാക്കീയിൽ എന്നിവർ സഹകാർമികരായിരുന്നു. വി.കുർബാനക്ക് ശേഷം നാട്ടിൽ നിര്യാതനായ കോട്ടയം അതിരൂപതയിലെ സീനിയർ വൈദികനും സുറിയാനി പണ്ഡിതനുമായ ബഹുമാനപ്പെട്ട മാത്യൂ ചെള്ളക്കണ്ടത്തിൽ അച്ഛനുവേണ്ടി ഒപ്പീസും നടത്തപ്പെട്ടു. മിഖായേൽ റേശ് മാലാഖയോടുള്ള നോവേനയിലും,എട്ടുനോമ്പ്നോട് അനുബന്ധിച്ച് നടക്കുന്ന പ്രത്യേക പ്രാർത്ഥന കർമ്മങ്ങളിലും, നേർച്ച കാഴ്ച സമർപ്പണത്തിലും തുടർന്നുനടന്ന പാച്ചോറ് സൽക്കാരത്തിലും , നൂറുകണക്കിന് ജനങ്ങൾ പങ്കെടുത്തു. ഭവനങ്ങളിൽ നിന്നും ശേഖരിച്ച പച്ചക്കറിവിള ഉൽപ്പന്നങ്ങളുടെ വിതരണവും ചടങ്ങുകളുടെ സമാപനത്തിൽ നടത്തപ്പെട്ടു. 

Read more

മാർ കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷൻ. സെമിനാർ സെപ്റ്റംബർ 7 ന്‌ Live Telecast Available.

കോട്ടയം അതിരൂപതയുടെ ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് കുന്നശ്ശേരി യുടെ സ്മരണ നിലനിർത്തുന്നതിനും അദ്ദേഹം തന്റെ ജീവിതത്തിൽ ഉയർത്തിപ്പിടിച്ച് ആധ്യാത്മിക സാമൂഹിക മൂല്യങ്ങൾ വരുംതലമുറകൾക്ക് പകർന്നു കൊടുക്കുന്നതിനു സാമൂഹ്യ സേവന പ്രവർത്തനങ്ങളിലൂടെ പൊതു ജനങ്ങൾക്ക് നന്മ ചെയ്യുന്നതിനുവേണ്ടി ആരംഭിച്ച ആർച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷൻ  പ്രളയബാധിതരുടെ പുനരധിവാസവും കുട്ടനാടിന്റെ പുനർനിർമ്മാണവും നടത്തുന്നതിന് സഹായകമായ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും മാർഗദർശനവും ലഭ്യമാക്കുന്നതിനുവേണ്ടി വിദഗ്ധരും, അനുഭവസമ്പന്നരും, ജനപ്രതിനിധികളും, സാമൂഹ്യപ്രവർത്തകരും, പൊതുപ്രവർത്തകരും, പങ്കെടുക്കുന്ന ഒരു സെമിനാർ 2018 സെപ്റ്റംബർ 7-ാം തീയതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണി മുതൽ ആറുമണിവരെ കോട്ടയത്ത് ഗുഡ്ഷെപ്പേർഡ് റോഡിലുള്ള ഡി.സി ബുക്സ് കോംപ്ലക്സിലെ ഡി.സി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു. സെമിനാറിന് പ്രധാന വിഷയം"പ്രളയ ബാധിതരുടെ പുനരധിവാസവും കുട്ടനാടിന്റെ  പുനർനിർമ്മാണവും"എന്നതാണ്.മുന്‍ അംബാസഡര്‍ ശ്രീ.റ്റി.പി.ശ്രീനിവാസന്‍(IFS Retd.) മോഡറേറ്റര്‍ ആയിരിക്കും.രാജ്യാന്തര രംഗത്ത് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ വിദഗ്ദ്ധനായ ഡോ.മുരളി തുമ്മാരുകുടി (Chief of Disaster Risk Reduction in the UN Environment Programme), റവന്യൂ-ദുരന്ത നിവാരണ വകുപ്പുകളുടെ ചുമതലയുളള അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീ.പി.എച്ച് കുര്യന്‍ IAS, ഡോ. കെ.ജി. പത്മകുമാര്‍ (Director International Research & Training Center for Below Sea Level Farming Kuttanad) തുടങ്ങിയവര്‍ പ്രസംഗിക്കും.

Read more

സാന്‍ഹൊസെ സെന്റ് മേരീസ് ക്‌നാനായ പളളിയില്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ സെപ്റ്റംബര്‍ 7,8,9 തീയതികളില്‍.

സാന്‍ഹൊസെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോന പളളിയില്‍ ഫാ.മാത്യുനായക്കംപറമ്പില്‍ അച്ചന്‍ നേതൃത്വം നല്‍കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ 2018 സെപ്റ്റംബര്‍ 7,8,9 (വെളളി,ശനി, ഞായര്‍) ദിവസങ്ങളില്‍ നടത്തപ്പെടുന്നു. വെളളിയാഴ്ച വൈകുന്നേരം 5.30 PM മുതല്‍ 9.30 PM വരെയും, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9 AM മുതല്‍ വൈകുന്നേരം 6.00 PM വരെയും.
 തീയതികളില്‍

ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ 40-ഓളം പേര്‍ മാതാവിന്റെ വിമല ഹ്യദയത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടു.

???????? ????????? ??????? ??????????? ????????? 40????? ??? ?????????? ???? ?????????? ????????????????????.
 
?????? ???????? ????????? (??. ??. ?.)
 
????????: ???????? 15 ???????? ???????? ?????????? ???????????? ????????? ?????, ?????? ?????? ???? ???. ??. ??????? ??????????????????, ?????? ?????????? ??????????? ???? ?????????????????? ?????????????? 40??? ??? ?????????? ???? ?????????? ????????????????????. ???????? ????????? ??????? ??????????? ?????? ????????, ??????????? ?????? ???????????? ??????? ??? ???? ?????????? ??????????????, ???. ??. ??????? ??????????? ?????????????? ??????? ??? ???????????????????? ? ?????????? ?????????????? ? ???? ????? ???????? ????????? ???????. 
 
??. ??????? ?. ????????????? "33റമ്യ െീേ ങീൃിശിഴ ഏഹീൃ്യ" ???? ???????????? ??????????? ????? ?????? ?? ??????????, ?????? ???????????? ?????, ?????? ??? ????? ??? ????????, ?????? ??? ??? ??????? ????????, ????? ??????????????? ??????????????? 33 ???????? ??????????????????, ??????????????? ??????????????????? "?????????? ???? ?????? ??? ???????????" ???? ?????? ??? ????????????. ??????????? ???????????????, ????????, ??????????? ??????? ?????????????. ??????? ???? ??????????? ??? ???. ????????????????? ??????????????? ??????????? ??????????????, ???????????? ???????? ?????????, ?????? ??????????? ??????????????, ?????? "??? ????????? ?????? ???????" ?????????? ?????????? ?????? ????????? ??? ????????????????? ??????????.
 
? ???? ????? ???????? ??? ??? "അൃാ്യ ീള കാാമരൗഹമലേ"  ?? ??????????? ????????? ??????????? ?????? ?????????? ????? ???? ?????????? ???????????, ??????? ??????? ?????????? ????????????? ??????. ??????? ??? ???? ?????????? ?????? ????????????????? ??????????, ?????? ???? ???? ???????????????? ??????. ???????? ?????????????? ?????????????.
ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ 40-ഓളം പേര്‍ മാതാവിന്റെ വിമല ഹ്യദയത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടു.
 
ബിനോയി സ്റ്റീഫന്‍ കിഴക്കനടി (പി. ആര്‍. ഒ.)
 
ഷിക്കാഗൊ: ഓഗസ്റ്റ് 15 ബുധനാഴ്ച പരിശുദ്ധ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുന്നാള്‍ ദിവസം, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റേയും, വുമണ്‍സ് മിനിസ്ട്രി കോര്‍ഡിനേറ്റര്‍ ഷീബാ മുത്തോലത്തിന്റേയും നേത്യുത്വത്തില്‍ 40-ഓളം പേര്‍ മാതാവിന്റെ വിമല ഹ്യദയത്തില്‍ പ്രതിഷ്ഠിക്കപ്പെട്ടു. ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറൊനാ പള്ളിയില്‍, ഒറീസ്സായിലെ ബാലസോര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ സൈമണ്‍ കായിപ്പുറം മുഖ്യകാര്‍മികനും, റെവ. ഫാ. എബ്രാഹം മുത്തോലത്ത് സഹകാര്‍മികനുമായി വിശുദ്ധ ബലി അര്‍പ്പിച്ചതിനുശേഷമാണ് ഈ ഫൊറൊനായിലെ ഇഥംപ്രദമായുള്ള ഈ വിമല ഹ്യദയ പ്രതിഷ്ഠ പ്രാര്‍ത്ഥന നടന്നത്. 
 
ഫാ. മൈക്കിള്‍ ഇ. ഗെറ്റ്ലിയുടെ "33-days to Morning Glory" എന്ന പുസ്തകത്തിനെ ആസ്പദമാക്കി സെന്റ് ലൂയിസ് ഡി മോണ്‍ഫോര്‍ട്ട്, സെന്റ് മാക്‌സിമിലിയന്‍ കോള്‍ബെ, സെന്റ് മദര്‍ തെരേസ ഓഫ് കല്‍ക്കട്ട, സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, എന്നീ വിശുദ്ധന്മാരുടെ ക്രമപ്രകാരമുള്ള 33 ദിവസത്തെ പ്രാര്‍ത്ഥനയിലൂടെയും, ദിനംപ്രതിയുള്ള ധ്യാനത്തിലൂടെയുമാണ് "മാതാവിന്റെ വിമല ഹ്യദയം വഴി ഈശോയിലേക്ക്" എന്ന ആഗ്രഹം അവര്‍ സഫലീകരിച്ചത്. ദിവസേനയുള്ള കൊന്തനമസ്‌കാരവും, ഉപവാസവും, കുമ്പസാരവും ഇതിന്റെ ഭാഗമായിരുന്നു. യഥാര്‍ത്ഥ മരിയ ഭക്തരാവുന്ന ഇവര്‍ പരി. കന്യാമറിയത്തിന്റെ വിശ്വാസത്തിന്റെ ഭാഗഭാഗിത്വം ആകുന്നതോടൊപ്പം, മറിയത്തിന്റെ ആത്മാവും ചൈതന്യവും, അവരുടെ ആത്മാവുമായി ബന്ധപ്പെടുകയും, അതുവഴി "അവന്‍ പറയുന്നത് നിങ്ങള്‍ ചെയ്യുക" എന്നുപറഞ്ഞ മാതാവിന്റെ ആഗ്രഹം സാധിക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നു.
 
ഈ വിമല ഹ്യദയ പ്രതിഷ്ഠ വഴി അവര്‍ "Army of Immaculate" - ലെ അംഗമാകുകയും മാതാവുവഴി ഈശോയിലേക്ക് ധാരാളം ആത്മാക്കളെ നേടുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി, ഇടവകയില്‍ സജീവമായ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ഇവര്‍ക്ക് മാര്‍ സൈമണ്‍ കായിപ്പുറം പിതാവ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍ക്കുകയും, പൂക്കള്‍ നല്‍കി ഇവരെ അഭിനന്ദിക്കുകയും ചെയ്തു. തുടര്‍ന്ന് സ്‌നേഹവിരുന്നും നടത്തപ്പെട്ടു.

ചിക്കാഗോ:മോർട്ടൺഗ്രോവ് സെ.മേരീസ് ദൈവാലയത്തിൽ വി. അഗസ്തീനോസിന്റെ തിരുനാൾ ഭക്ത്യാദരപൂർവ്വം ആചരിച്ചു.

അനുഗ്രഹ പ്രഭചൊരിഞ്ഞ് വിശുദ്ധ അഗസ്തീനോസിന്റെ
തിരുനാൾ ആചരിച്ചു.
ചിക്കാഗോ: മോർട്ടൺഗ്രോവ് സെ.മേരീസ് ദൈവാലയത്തിൽ സെപ്തംബർ 2ന് ഞായറാഴ്ച വി. അഗസ്തീനോസിന്റെ തിരുനാൾ ഭക്ത്യാദരപൂർവ്വം ആചരിച്ചു. രാവിലെ പത്തു മണിക്ക് നടന്ന ലദീഞ്ഞിലും തുടർന്നുള്ള വി. ബലിയർപ്പണത്തിലും അസി. വികാരി റവ.ഫാ.ബിൻസ് ചേത്തലയിൽ കാർമികത്വം വഹിച്ചു. AD 354 നവം.13ന് ജനിച്ച്, AD 394-ൽ അൽജീരിയായിലെ ഹിപ്പോ റേജ്യസ് നഗരത്തിലെ മെത്രാൻ ആവുകയും, AD 430-ൽ ദിവംഗതനായ വിശുദ്ധ അഗസ്തീനോസ് കണ്ണീരിന്റെ പുത്രൻ എന്നാണ് അറിയപ്പെടുന്നത്. തനിക്കുവേണ്ടി ദൈവത്തിന്റെ തിരുസന്നിധിയിൽ അമ്മയായ മോനിക്ക പുണൃവതി ചൊരിഞ്ഞ കണ്ണീരിൽ അനുഗ്രഹത്തിന്റെ മഴവില്ലു വിരിയിച്ച വിശുദ്ധനാണ് അഗസ്തീനോസെന്നും, കണ്ണുനീർ കുതിർന്ന മണ്ണിലെ ദൈവാനുഗ്രഹത്തിന്റെ വേരോട്ടം ഉണ്ടാവുകയുള്ളൂ എന്ന് തെളിയിച്ച ജീവിതമാണ് വിശുദ്ധന്റെതേന്നും തിരുനാളിനോടനുബന്ധിച്ചു നൽകിയ വചന സന്ദേശത്തിൽ ബഹു.ഫാദർ ബിൻസ് ചേത്തലിൽ അനുസ്മരിച്ചു. നിരവധിപേർ ചേർന്ന് ഏറ്റെടുത്ത് നടത്തിയ തിരുനാൾ കർമ്മങ്ങളിൽ വിശുദ്ധന്റെ മാധ്യസ്ഥം തേടിഎത്തിയ നൂറുകണക്കിന് വിശ്വാസികൾ തിരുസ്വരൂപം വണങ്ങുകയും നേർച്ചകാഴ്ചകൾ സമർപ്പിക്കുകയും ചെയ്യുതു. വി. അഗസ്തീനോസിന്റെ ജീവിതത്തെ കോർത്തിണക്കി രചിക്കപ്പെട്ട മനോഹരമായൊരു ഭക്തിഗാനം ഗായക സംഘത്തിന്റെ നേതൃത്വത്തിൽ ആദ്യമായി ആലപിച്ചു കൊണ്ടായിരുന്നു കർമ്മങ്ങളുടെ സമാപനം. തുടർന്ന് ദേവാലയ പരിസരത്ത് തടിച്ചുകൂടിയ ജനസമൂഹമധ്യേ നടന്ന ജനകീയ ലേലത്തിന് ചർച്ച് എക്സിക്യൂവ് അംഗങ്ങൾ നേതൃത്വം നല്കി. 
സ്റ്റീഫൻ ചൊള്ളംമ്പേൽ (പി.ആ.ഒ)

ചിക്കാഗോ:മോർട്ടൺഗ്രോവ് സെ.മേരീസ് ദൈവാലയത്തിൽ സെപ്തംബർ 2ന് ഞായറാഴ്ച വി. അഗസ്തീനോസിന്റെ തിരുനാൾ ഭക്ത്യാദരപൂർവ്വം ആചരിച്ചു. രാവിലെ പത്തു മണിക്ക് നടന്ന ലദീഞ്ഞിലും തുടർന്നുള്ള വി. ബലിയർപ്പണത്തിലും അസി. വികാരി റവ.ഫാ.ബിൻസ് ചേത്തലയിൽ കാർമികത്വം വഹിച്ചു. AD 354 നവം.13ന് ജനിച്ച്, AD 394-ൽ അൽജീരിയായിലെ ഹിപ്പോ റേജ്യസ് നഗരത്തിലെ മെത്രാൻ ആവുകയും, AD 430-ൽ ദിവംഗതനായ വിശുദ്ധ അഗസ്തീനോസ് കണ്ണീരിന്റെ പുത്രൻ എന്നാണ് അറിയപ്പെടുന്നത്. തനിക്കുവേണ്ടി ദൈവത്തിന്റെ തിരുസന്നിധിയിൽ അമ്മയായ മോനിക്ക പുണൃവതി ചൊരിഞ്ഞ കണ്ണീരിൽ അനുഗ്രഹത്തിന്റെ മഴവില്ലു വിരിയിച്ച വിശുദ്ധനാണ് അഗസ്തീനോസെന്നും, കണ്ണുനീർ കുതിർന്ന മണ്ണിലെ ദൈവാനുഗ്രഹത്തിന്റെ വേരോട്ടം ഉണ്ടാവുകയുള്ളൂ എന്ന് തെളിയിച്ച ജീവിതമാണ് വിശുദ്ധന്റെതേന്നും തിരുനാളിനോടനുബന്ധിച്ചു നൽകിയ വചന സന്ദേശത്തിൽ ബഹു.ഫാദർ ബിൻസ് ചേത്തലിൽ അനുസ്മരിച്ചു. നിരവധിപേർ ചേർന്ന് ഏറ്റെടുത്ത് നടത്തിയ തിരുനാൾ കർമ്മങ്ങളിൽ വിശുദ്ധന്റെ മാധ്യസ്ഥം തേടിഎത്തിയ നൂറുകണക്കിന് വിശ്വാസികൾ തിരുസ്വരൂപം വണങ്ങുകയും നേർച്ചകാഴ്ചകൾ സമർപ്പിക്കുകയും ചെയ്യുതു. വി. അഗസ്തീനോസിന്റെ ജീവിതത്തെ കോർത്തിണക്കി രചിക്കപ്പെട്ട മനോഹരമായൊരു ഭക്തിഗാനം ഗായക സംഘത്തിന്റെ നേതൃത്വത്തിൽ ആദ്യമായി ആലപിച്ചു കൊണ്ടായിരുന്നു കർമ്മങ്ങളുടെ സമാപനം. തുടർന്ന് ദേവാലയ പരിസരത്ത് തടിച്ചുകൂടിയ ജനസമൂഹമധ്യേ നടന്ന ജനകീയ ലേലത്തിന് ചർച്ച് എക്സിക്യൂവ് അംഗങ്ങൾ നേതൃത്വം നല്കി. 

Read more

ന്യൂയോര്‍ക്ക് ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ പരിശുദ്ധ കന്യകമറിയത്തിന്റെ തിരുനാള്‍ സെപ്റ്റംബര്‍ 2 ഞായറാഴ്ച

ന്യൂയോര്‍ക്ക്; ക്‌നാനായ കാത്തലിക് മിഷന്റെ ആസ്ഥാനമായ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ പരിശുദ്ധ കന്യകമറിയത്തിന്റെ തിരുനാള്‍ 2018 സെപ്റ്റംബര്‍ 2 ഞായറാഴ്ച ഭക്തിയാദരപൂര്‍വ്വം നടത്തപ്പെടുന്നു. ഞായറാഴ്ച 4.15pmന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന, തിരുനാള്‍ സന്ദേശം. 6 മണിക്ക് ലദീഞ്ഞ് തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. 7 മണിക്ക് സ്‌നേഹവിരുന്ന്.

ഷിക്കാഗോ വടംവലി തിങ്കളാഴ്ച | LIVE on KVTV

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിനു വേണ്ടി Parent Petrolum മെഗാ സ്‌പോണ്‍സറായുള്ള ചിക്കാഗോ അന്താരാഷ്ട്ര വടംവലി മത്സരം 2018 സെപ്റ്റംബര്‍ 3-ാം തീയതി തിങ്കളാഴ്ച മോര്‍ട്ടന്‍ ഗ്രോവ്, ക്‌നാനായ പള്ളി (7800 W. Lyons St., Morton Grove IL USA 60053) മൈതാനിയില്‍ വച്ച് നടത്തപ്പെടുന്നു. മത്സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്ന വേളയില്‍ ആണ് നമ്മുടെ ജന്മനാടിനെ കണ്ണീരില്‍ ആഴ്ത്തിയ ആ മഹാപ്രളയം ഉണ്ടായത്. ഇങ്ങകലെ അമേരിക്കയില്‍ ഞെട്ടലോടെയാണ് ഞങ്ങള്‍ സോഷ്യല്‍ ക്ലബ്ബും, അമേരിക്കന്‍ മലയാളികളും അനുഭവിച്ചത്. ഏതു ദുരന്തവും അതിജീവിക്കാന്‍ നമ്മള്‍ മലയാളികള്‍ക്കു കഴിയും എന്ന വിശ്വാസം ഞങ്ങള്‍ക്കുണ്ട്. എന്നും പ്രവാസി മലയാളികള്‍ തങ്ങളുടെ ജന്മനാടിനൊപ്പം നിലകൊള്ളും എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഈ വടംവലിയും, ഓണപ്പാട്ടും, ഓണക്കളികളുമൊക്കെ എത്ര അകലെയാണെങ്കിലും ആഘോഷിക്കുന്നത്. അതുകൊണ്ടു തന്നെയാണ് വിദേശരാജ്യങ്ങളില്‍ നിന്നും കഷ്ടപ്പെടുന്ന ഞങ്ങളുടെ സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് തന്നെയാണ് സാമ്പത്തികസഹായങ്ങളുടെ പ്രവാഹം ഒപ്പം ഈ വര്‍ഷത്തെ വടംവലി ടൂര്‍ണമെന്റ് ഞങ്ങള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.

ഈ വര്‍ഷം കുവൈറ്റ്, കാനഡ, അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളായ താമ്പ, ഹൂസ്റ്റണ്‍, മിയാമി, ന്യൂയോര്‍ക്ക്, ഡാളസ് എന്നിവര്‍ക്കൊപ്പം ചിക്കാഗോയിലെ കരുത്തന്മാരെല്ലാവരെയും ഏകോകിപ്പിച്ച് 3 ടീമുകളായി അങ്കത്തട്ടില്‍ ഇറങ്ങുന്ന നിമിഷങ്ങള്‍ക്കിനി ഏതാനും ദിവസങ്ങള്‍ മാത്രം.

ഇതിന്റെ എല്ലാ തലത്തിലുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു എന്ന് സോഷ്യല്‍ ക്ലബ്ബ് പ്രസിഡന്റ് അലക്‌സ് പടിഞ്ഞാറേല്‍, വൈസ് പ്രസിഡന്റ് സജി മുല്ലപ്പള്ളി, ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടില്‍ എന്നിവര്‍ പറഞ്ഞു. 

ഒന്നാം സമ്മാനം ജോയി നെടിയകാലായില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 5001 ഡോളറും മാണി നെടിയകാലായില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനം ഫിലിപ്പ് മുണ്ടപ്ലാക്കല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 3001 ഡോളറും ജോയി മുണ്ടപ്ലാക്കല്‍ എവര്‍റോളിംഗ് ട്രോഫിയും, മൂന്നാം സമ്മാനം സാബു പടിഞ്ഞറേല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 2001 ഡോളറും ജോര്‍ജ്ജ് പടിഞ്ഞാറേല്‍ എവര്‍റോളിംഗ് ട്രോഫിയും, നാലാം സമ്മാനം ചിക്കാഗോ മംഗല്യ ജൂവല്ലറി സ്‌പോണ്‍സര്‍ ചെയ്യുന്ന 1001 ഡോളറും എവര്‍റോളിംഗ് ട്രോഫിയും ഉണ്ടായിരിക്കും. ഇതു കൂടാതെ ബെസ്റ്റ് കോച്ച്, ബെസ്റ്റ് ഫ്രണ്ട്, ബെസ്റ്റ് ബാക്ക്, ബെസ്റ്റ് സിക്‌സ്ത് എന്നിവര്‍ക്കും സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

ടൂര്‍ണമെന്റിന്റെ വിജയത്തിനായുള്ള എല്ലാ കമ്മിറ്റികളും ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടിലിന്റെ നേതൃത്വത്തില്‍ സജ്ജമായിക്കഴിഞ്ഞു.

സിറിയക് കൂവക്കാട്ടില്‍ (ചെയര്‍മാന്‍), സജി മുല്ലപ്പള്ളില്‍ (അക്കോമഡേഷന്‍), അബിലാഷ് നെല്ലാമറ്റം (രജിസ്‌ട്രേഷന്‍), മാത്യു തട്ടാമറ്റം (പബ്ലിസിറ്റി & പി.ആര്‍.ഒ.), പോള്‍സണ്‍ കുളങ്ങര (ഫിനാന്‍സ്), ബെന്നി മാച്ചാനിക്കല്‍ (ഫുഡ്), ബിനു കൈതക്കത്തോട്ടില്‍ (റൂള്‍സ് & റഗുലേഷന്‍സ്), റ്റിറ്റോ കണ്ടാരപ്പള്ളിയില്‍ (ഫെസിലിറ്റി), സൈമണ്‍ ചക്കാലപ്പടവില്‍ (ഫസ്റ്റ് എയ്ഡ്), പീറ്റര്‍ കുളങ്ങര (ഹോസ്പിറ്റാലിറ്റി), ടോമി ഇടത്തില്‍ (ഔട്ട് ഡോര്‍ കമ്മിറ്റി-എന്റര്‍ടെയിന്റ്‌മെന്റ്), സാജു കണ്ണമ്പള്ളി (ഫോട്ടോ & മീഡിയ), ജോമോന്‍ തൊടുകയില്‍ (റാഫിള്‍), തോമസ് പുത്തേത്ത് (സെക്യൂരിറ്റി), ഷാജി നിരപ്പില്‍ (ട്രോഫി), സജി തേക്കുംകാട്ടില്‍ (ട്രാന്‍സ്‌പോര്‍ട്ടേഷന്‍), സജി റാത്തപ്പള്ളില്‍ (ടൈം മാനേജ്‌മെന്റ്), അബി കീപ്പാറയില്‍ (യൂണിഫോം), മനോജ് വഞ്ചിയില്‍ (വെബ്‌സൈറ്റ്), ജിബി കൊല്ലപ്പള്ളി (ബ്ലീച്ചേഴ്‌സ്) എന്നിവരെ ഓരോ വിഭാഗത്തിന്റെയും ചെയര്‍മാന്‍മാരായി തെരഞ്ഞെടുത്തു.

ഇവരെക്കൂടാതെ സോഷ്യല്‍ ക്ലബ്ബിന്റെ എല്ലാ മെമ്പേഴ്‌സും എല്ലാ കമ്മിറ്റിയും ഇവര്‍ക്കൊപ്പം അണിനിരക്കുന്നു. പ്രസിഡന്റ് അലക്‌സ് പടിഞ്ഞാറേല്‍, വൈസ് പ്രസിഡന്റ് സജി മുല്ലപ്പള്ളി, സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് സെക്രട്ടറി പ്രസാദ് വെള്ളിയാന്‍, ട്രഷറര്‍ മാനി കരികുളം, പി.ആര്‍.ഒ. മാത്യു തട്ടാമറ്റം എന്നിവര്‍ ഈ കമ്മിറ്റികള്‍ക്കൊപ്പം നിന്ന് ഊര്‍ജ്ജവും ആവേശവും നല്‍കിക്കൊണ്ട് നേതൃത്വം കൊടുക്കുന്നു.

ഈ വടംവലി ടൂര്‍ണമെന്റിലേക്കും അതുകഴിഞ്ഞുള്ള ഓണസദ്യയിലേക്കും എല്ലാ നല്ലവരായ ആളുകളെയും സവിനയം സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് അലക്‌സ് പടിഞ്ഞറേല്‍ - 8479625880,
സിറിയക് കൂവക്കാട്ടില്‍ - 6306733382

Read more

ചിക്കാഗോ ക്‌നാനയ കാത്തലിക് സൊസൈറ്റി യൂത്ത് ഫെസ്റ്റുവല്‍ 2018 സെപ്റ്റബര്‍ 15 ന്

ചിക്കാഗോ ക്‌നാനയ കാത്തലിക് സൊസൈറ്റി യൂത്ത് ഫെസ്റ്റുവല്‍ 2018 സെപ്റ്റബര്‍ 15 ന് ക്‌നാനായ സെന്റില്‍ വെച്ച് നടത്തപ്പെടുന്നു.

ചിക്കാഗോ ക്‌നാനയ കാത്തലിക് സൊസൈറ്റി യൂത്ത് ഫെസ്റ്റുവല്‍ 2018 സെപ്റ്റബര്‍ 15 ന് ക്‌നാനായ സെന്റില്‍ വെച്ച് നടത്തപ്പെടുന്നു.

Read more

ടൊറോന്‌റോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുനാളും എട്ടുനോമ്പാചരണവും സെപ്റ്റംബര്‍ 1 മുതല്‍ 9 വരെ

ചരിത്രപ്രസിദ്ധമായ കടുത്തുരുത്തി മുത്തിയമ്മയുടെ നാമത്തില്‍ ആരംഭിച്ച ടൊറോന്‌റോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുനാളും എട്ടുനോമ്പാചരണവും സെപ്റ്റംബര്‍ 1 മുതല്‍ 9 വരെ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ടൊറന്‌റോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദൈവാലയം ഒരു ഇടവകയായി ഉയര്‍ത്തപ്പെട്ടതിനുശേഷം നടത്തുന്ന ആദ്യത്തെ പ്രധാന തിരുനാളാണിത്. പ്രധാന തിരുനാള്‍ ദിനമായ സെപ്റ്റബര്‍ 9 ഞായറാഴ്ച രാവിലെ 10 മണിക്ക് കൊടിയേറ്റ്, രൂപം എഴുന്നളളിക്കല്‍. 10.15 ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയും, സന്ദേശവും റവ.ഫാ.സിബില്‍ പര്യാത്തുപടവില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. 12.15ന് തിരുനാള്‍ പ്രദക്ഷിണം.തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. 1 മണിക്ക് സ്‌നേഹവിരുന്ന്.
ടൊറോന്റോ

ടൊറോന്റോ;ചരിത്രപ്രസിദ്ധമായ കടുത്തുരുത്തി മുത്തിയമ്മയുടെ നാമത്തില്‍ ആരംഭിച്ച ടൊറോന്‌റോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ പിറവിത്തിരുനാളും എട്ടുനോമ്പാചരണവും സെപ്റ്റംബര്‍ 1 മുതല്‍ 9 വരെ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ടൊറന്‌റോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദൈവാലയം ഒരു ഇടവകയായി ഉയര്‍ത്തപ്പെട്ടതിനുശേഷം നടത്തുന്ന ആദ്യത്തെ പ്രധാന തിരുനാളാണിത്. പ്രധാന തിരുനാള്‍ ദിനമായ സെപ്റ്റബര്‍ 9 ഞായറാഴ്ച രാവിലെ 10 മണിക്ക് കൊടിയേറ്റ്, രൂപം എഴുന്നളളിക്കല്‍. 10.15 ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാനയും, സന്ദേശവും റവ.ഫാ.സിബില്‍ പര്യാത്തുപടവില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും. 12.15ന് തിരുനാള്‍ പ്രദക്ഷിണം.തുടര്‍ന്ന് പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദം. 1 മണിക്ക് സ്‌നേഹവിരുന്ന്.

Read more

അമേരിക്കയില്‍ നിന്നും അരുണും, അജോമോനും സമാഹരിച്ച 10 കോടി മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

ചിക്കാഗോ; ചിക്കാഗോയില്‍ നിന്നും അരുണ്‍ നെല്ലാമറ്റത്തിന്റെയും അജോമോന്‍ പൂത്തറയുടേയും നേത്രത്വത്തില്‍ പ്രളയ ദുരിത ബാധിതര്‍ക്കായി സമാഹരിച്ച 10 കോടി നാട്ടിലെത്തി മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഫണ്ട് റൈസിങ്ങിലൂടെയാണ് തൂക സമാഹരിച്ചത്. ഫേസ്ബുക്കില്‍ ഒരു ഫണ്ട് റൈസിങ്ങ് കാമ്പയിന്‍ തുടങ്ങി വളരെ കുറച്ചു ദിവസങ്ങള്‍ കൊണ്ട് കേരളത്തിലെ പ്രളയദുരിത ബാധിതര്‍ക്കായി 10 കോടിയോളം സമാഹരിക്കുവാന്‍ സാധിച്ചു.ക്‌നാനായ കാത്തലിക് യുവജന വേദി ഒഫ് ചിക്കാഗോയും കൂടി പൂര്‍ണ്ണ പിന്തുണ നല്‍കിയതോടെ ധനസമാഹരണം വളരെ വേഗതയിലായി.
 അമേരിക്കയില്‍ നിന്നും അരുണും, അജോമോനും 

ചിക്കാഗോ: മോർട്ടൺഗ്രോവ് സെ.മേരീസ് ദൈവാലയത്തിൽ വിശുദ്ധ പത്താം പീയൂസിന്റെ തിരുനാൾ ഭക്ത്യാദരപൂർവ്വം ആചരിച്ചു

സെ. മേരീസ് ക്നാനായ ദൈവാലയത്തിൽ വിശുദ്ധ പത്താം പീയൂസിന്റെ
തിരുനാൾ ഭക്ത്യാദരപൂർവ്വം ആചരിച്ചു .ചിക്കാഗോ: മോർട്ടൺഗ്രോവ് സെ.മേരീസ് ദൈവാലയത്തിൽ വച്ച് സെപ്റ്റംബർ 26 ഞായറാഴ്ച രാവിലെ 10 മണിക്ക് നടന്ന വിശുദ്ധ പത്താം പീയൂസിന്റെ തിരുനാൾ ബലിയർപ്പണത്തിലും,
 തിരുശേഷിപ്പു വണക്കആചരണകർമ്മങ്ങളിലും. ഇടവക വികാരി റവ. ഫാ.തോമസ് മുളവനാൽ മുഖ്യകാർമികത്വം വഹിച്ചു. അസിസ്റ്റൻറ് വികാരി റവ.ഫാ. ബിൻസ് ചേത്തലിൽ,റവ.ഫാ.സ്റ്റീഫൻ നടക്കുഴക്കൽ എന്നിവർ സഹകാർമികരായിരുന്നു.
എല്ലാം ക്രിസ്തുവിൽ നവീകരിക്കുക എന്നത് ആപ്തവാക്യമായി സ്വീകരിച്ച് തിരുസഭയിൽ അജപാലന രംഗത്ത് വലിയ നവീകരണങ്ങൾ കൊണ്ടുവന്ന മാർപാപ്പയാണ് വിശുദ്ധ പത്താം പിയൂസ്. 1911 ഓഗസ്റ്റ് 29ന് കോട്ടയം വികാരിയത്ത് തെക്കുംഭാഗ സിറോമലബാർ സമൂഹത്തിന് അനുവദിച്ചു തന്നത് വിശുദ്ധ പത്താം പീയൂസാണ്. വിശുദ്ധ കുർബാനയുടെ പാപ്പാ എന്നറിയപ്പെടുന്ന വി.പത്താം പിയൂസ് ഇന്ന് കോട്ടയം അതിരൂപതയുടെ രണ്ടാമത്തെ സ്വർഗീയ മാധ്യസ്ഥനാണ്.. മഹത്വ ത്തിലേക്കുള്ള വഴി എളിമയും ദാരിദ്ര്യാരൂപിയിലുള്ള ജീവിതവുമാണെന്ന് ലോകത്തെ പഠിപ്പിച്ച വിശുദ്ധനാണെന്നും,വിശ്വാസപരിശീലനത്തിൻറെയും കൂദാശ ജീവിതത്തിൻറെയും പ്രാധാന്യം ആധുനിക ലോകത്തിന് ഇണങ്ങിയ രീതിയിൽ വിശ്വാസ സമൂഹത്തെ പരിശീലിപ്പിക്കുവാൻ മാർഗ്ഗരേഖ നിശ്ചയിച്ചുതന്നതും വി.പത്താം പീയൂസാണെയെന്ന് തിരുനാൾ സന്ദേശത്തിൽ ഫാദർ മുളവനാൽ അനുസ്മരിപ്പിച്ചു. വിശുദ്ധന്റെ തിരുശേഷിപ്പ് സെ.മേരീസ് ദേവാലയത്തിൽ പൊതു വണക്കത്തിന് സ്ഥാപിക്കപ്പെടുന്നത് ഇതാദ്യമായിട്ടാണ്. അനുഗ്രഹ പ്രഭചൊരിഞ്ഞ തിരുശേഷിപ്പു വണക്കത്തിൽ അനേകർ പങ്കെടുത്തു മടങ്ങി.
സ്റ്റീഫൻ ചൊള്ളമ്പേൽ (പി.ആ.ഒ) പത്താം പീയൂസിന്റെ

സ്റ്റീഫൻ ചൊള്ളമ്പേൽ (പി.ആ.ഒ)

.ചിക്കാഗോ: മോർട്ടൺഗ്രോവ് സെ.മേരീസ് ദൈവാലയത്തിൽ വച്ച് സെപ്റ്റംബർ 26 ഞായറാഴ്ച രാവിലെ 10 മണിക്ക് നടന്ന വിശുദ്ധ പത്താം പീയൂസിന്റെ തിരുനാൾ ബലിയർപ്പണത്തിലും,തിരുശേഷിപ്പു വണക്കആചരണകർമ്മങ്ങളിലും. ഇടവക വികാരി റവ. ഫാ.തോമസ് മുളവനാൽ മുഖ്യകാർമികത്വം വഹിച്ചു. അസിസ്റ്റൻറ് വികാരി റവ.ഫാ. ബിൻസ് ചേത്തലിൽ,റവ.ഫാ.സ്റ്റീഫൻ നടക്കുഴക്കൽ എന്നിവർ സഹകാർമികരായിരുന്നു.

എല്ലാം ക്രിസ്തുവിൽ നവീകരിക്കുക എന്നത് ആപ്തവാക്യമായി സ്വീകരിച്ച് തിരുസഭയിൽ അജപാലന രംഗത്ത് വലിയ നവീകരണങ്ങൾ കൊണ്ടുവന്ന മാർപാപ്പയാണ് വിശുദ്ധ പത്താം പിയൂസ്. 1911 ഓഗസ്റ്റ് 29ന് കോട്ടയം വികാരിയത്ത് തെക്കുംഭാഗ സിറോമലബാർ സമൂഹത്തിന് അനുവദിച്ചു തന്നത് വിശുദ്ധ പത്താം പീയൂസാണ്. വിശുദ്ധ കുർബാനയുടെ പാപ്പാ എന്നറിയപ്പെടുന്ന വി.പത്താം പിയൂസ് ഇന്ന് കോട്ടയം അതിരൂപതയുടെ രണ്ടാമത്തെ സ്വർഗീയ മാധ്യസ്ഥനാണ്.. മഹത്വ ത്തിലേക്കുള്ള വഴി എളിമയും ദാരിദ്ര്യാരൂപിയിലുള്ള ജീവിതവുമാണെന്ന് ലോകത്തെ പഠിപ്പിച്ച വിശുദ്ധനാണെന്നും,വിശ്വാസപരിശീലനത്തിൻറെയും കൂദാശ ജീവിതത്തിൻറെയും പ്രാധാന്യം ആധുനിക ലോകത്തിന് ഇണങ്ങിയ രീതിയിൽ വിശ്വാസ സമൂഹത്തെ പരിശീലിപ്പിക്കുവാൻ മാർഗ്ഗരേഖ നിശ്ചയിച്ചുതന്നതും വി.പത്താം പീയൂസാണെയെന്ന് തിരുനാൾ സന്ദേശത്തിൽ ഫാദർ മുളവനാൽ അനുസ്മരിപ്പിച്ചു. വിശുദ്ധന്റെ തിരുശേഷിപ്പ് സെ.മേരീസ് ദേവാലയത്തിൽ പൊതു വണക്കത്തിന് സ്ഥാപിക്കപ്പെടുന്നത് ഇതാദ്യമായിട്ടാണ്. അനുഗ്രഹ പ്രഭചൊരിഞ്ഞ തിരുശേഷിപ്പു വണക്കത്തിൽ അനേകർ പങ്കെടുത്തു മടങ്ങി.

Read more

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 കോടിയുമായി അമേരിക്കയില്‍ നിന്നും അരുണും, അജോമോനും

ചിക്കാഗോ: അരുണ്‍ നെല്ലാമറ്റവും, അജോമോന്‍ പൂത്തറയും ചേര്‍ന്നാണ് നാടിനായി ചിക്കാഗോയില്‍ നിന്ന് ദുരിതാശ്വാസനിധിയിലേക്ക് ഫണ്ട് റൈസിങ്ങിലൂടെ തുക സമാഹരിച്ചത്. ഇരുവരും ബിസിനസുകാരാണ്. ഫേസ്ബുക്കില്‍ ഒരു ഫണ്ട് റൈസിങ്ങ് കാമ്പയിന്‍ തുടങ്ങി. എട്ട് ദിവസത്തിനുള്ളില്‍ 10.5 കോടിക്ക് മുകളില്‍ കേരളത്തിനായി ഫണ്ട് റൈസിങ്ങിലൂടെ കിട്ടിക്കഴിഞ്ഞു.ഫണ്ട് റൈസിങ്ങിനെ കുറിച്ച് അറിഞ്ഞ്മുഖ്യമന്ത്രിയുടെ സെക്രട്ടറി എം. ശിവശങ്കര്‍ ഐ.എ.എസ് ഇരുവരേയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. അടുത്ത ആഴ്ച തന്നെ നാട്ടിലെത്തി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും

അരുണ്‍ നെല്ല, അജോമോന്‍ എന്നിവര്‍ ചേര്‍ന്നാണ് നാടിനായി ചിക്കാഗോയില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് റൈസിങ്ങിലൂടെ തുക സമാഹരിച്ചത്. ഇരുവരും ബിസിനസുകാരാണ്. അരുണ്‍, സുഹൃത്തുക്കളോടാണ് ആദ്യം ഫണ്ട് റൈസിങ്ങ് കാമ്പയിനെ കുറിച്ച് പറയുന്നത്. അതിലെ അഞ്ച് പേര്‍ "യെസ്" പറഞ്ഞതോടെ ഫണ്ട് റൈസിങ്ങ് കാമ്പയിന്‍ തുടങ്ങി. 
ചിക്കാഗോ: സ്വന്തം നാട്ടിലെ പ്രളയക്കെടുതികള്‍ യു.എസ്സിലിരുന്ന് കാണുമ്പോഴും എന്ത് ചെയ്യണമെന്ന് അവര്‍ക്കാദ്യം മനസിലായില്ല. ഒന്നും ചെയ്യാനാകുന്നില്ലല്ലോ എന്ന വിഷമവും അവരെ വേദനിപ്പിച്ചു. 
പക്ഷെ, വേദനയില്‍ നിന്നും പെട്ടെന്ന് തന്നെ അവര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഫേസ്ബുക്കില്‍ ഒരു ഫണ്ട് റൈസിങ്ങ് കാമ്പയിന്‍ തുടങ്ങി. എട്ട് ദിവസത്തിനുള്ളില്‍ 10.5 കോടിക്ക് മുകളില്‍ കേരളത്തിനായി ഫണ്ട് റൈസിങ്ങിലൂടെ കിട്ടിക്കഴിഞ്ഞു.
അരുണ്‍ നെല്ല, അജോമോന്‍ എന്നിവര്‍ ചേര്‍ന്നാണ് നാടിനായി ചിക്കാഗോയില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് റൈസിങ്ങിലൂടെ തുക സമാഹരിച്ചത്. ഇരുവരും ബിസിനസുകാരാണ്. അരുണ്‍, സുഹൃത്തുക്കളോടാണ് ആദ്യം ഫണ്ട് റൈസിങ്ങ് കാമ്പയിനെ കുറിച്ച് പറയുന്നത്. അതിലെ അഞ്ച് പേര്‍ "യെസ്" പറഞ്ഞതോടെ ഫണ്ട് റൈസിങ്ങ് കാമ്പയിന്‍ തുടങ്ങി. 
ചിക്കാഗോയിലെ മലയാളി ബിസിനസുകാരനായ അജോമോനും കൂടി അരുണിനൊപ്പം ചേരുകയായിരുന്നു. ഫണ്ട് റൈസിങ്ങിനെ കുറിച്ച് അറിഞ്ഞ്, മുഖ്യമന്ത്രിയുടെ സെക്രട്ടറി എം. ശിവശങ്കര്‍ ഐ.എ.എസ് ഇരുവരേയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. 
കേരളത്തില്‍ വന്ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് നമ്മുടെ നന്ദി സ്വീകരിക്കണമെന്നും അത് നമുക്ക് സന്തോഷമാകുമെന്നും കത്തില്‍ പറയുന്നു. അവരെത്തിയാല്‍ ഇവിടെയുള്ള സ്റ്റാര്‍ട്ട് അപ്പുകളുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാമെന്നും കത്തില്‍ പറയുന്നുണ്ട്. 
ഫണ്ട് റൈസിങ്ങ് കാമ്പയിന്‍ ഇപ്പോള്‍ അവസാനിപ്പിച്ചിരുന്നു. പക്ഷെ, മുഖ്യമന്ത്രിയുടെ കത്ത് ലഭിച്ച ശേഷം കാമ്പയിന്‍ പുനരാരംഭിച്ചിരിക്കുകയാണ്. (https://www.facebook.com/donate/237896263727840/) മലയാളികളില്‍ നിന്നും, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരില്‍ നിന്നുമാണ് ഏറെയും സംഭാവന കിട്ടിയിരിക്കുന്നത്. "കേരള ഫ്ലഡ് റിലീഫ് ഫണ്ട് ഫ്രം യു.എസ്.എ" എന്ന പേരിലാണത് നല്‍കുക.
കോട്ടയമാണ് അരുണിന്‍റെ സ്ഥലം. കോട്ടയത്ത് വെള്ളപ്പൊക്കമുണ്ടായിരുന്നുവെങ്കിലും വീട്ടിലാരുമുണ്ടായിരുന്നില്ലെന്നും അവരെല്ലാം തന്‍റെ കൂടെ അവധി ആഘോഷിക്കാനെത്തിയിരുന്നുവെന്നും അരുണ്‍ പറയുന്നു. കുമരകത്തും പത്തനംതിട്ടയിലുമുള്ള ചില ബന്ധുക്കളെയുമെല്ലാം പ്രളയം ബാധിച്ചിരുന്നുവെന്നും അരുണ്‍ പറയുന്നു. 
അജോമോനും കോട്ടയത്തു നിന്നുള്ളയാളാണ്. "ഫണ്ട് റൈസിങ്ങ് തുടങ്ങിയപ്പോള്‍ ജനങ്ങളെങ്ങനെ ഇതിനോട് പ്രതികരിക്കുമെന്ന് അറിയില്ലായിരുന്നു. ഇതൊരു തട്ടിപ്പാണെന്ന് തോന്നാനും സാധ്യതയുണ്ട്. അങ്ങനെ അജോമോനും ഒപ്പം ചേര്‍ന്നു. 
"ജനങ്ങളും സംഭവത്തിന്‍റെ പ്രാധാന്യം മനസിലാക്കി. അടുത്ത ആഴ്ച തന്നെ നാട്ടിലെത്തി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കേല്‍പ്പിക്കുമെന്ന് അരുണും അജോമോനും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 
 
Read more

ടൊറൊന്റോ സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്ക ഇടവകയില്‍ വി. പത്താം പീയൂസിന്റെ തിരുനാള്‍ ആഘോഷിച്ചു.

ടൊറോന്റോ: ടൊറൊന്റോ സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്ക ഇടവകയില്‍ വി. പത്താം പീയൂസിന്റെ തിരുനാള്‍ ഭക്തിപൂര്‍വം നടത്തപ്പെട്ടു. ഓഗസ്റ്റ്‌ 26 ഞായറാഴ്‌ച രാവിലെ 11.30 ന്‌ നടന്ന ആഘോഷമായ തിരുന്നാള്‍ കുര്‍ബാനയ്‌ക്ക്‌ റവ. ഫാ. ജോര്‍ജ്‌ പാറയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. വികാരി റവ. ഫാ. പത്രോസ്‌ ചമ്പക്കര സഹകര്‍മ്മികനായിരുന്നു. തുടര്‍ന്ന്‌ ലദീഞ്ഞും തിരുസ്വരൂപ വണക്കവും ഉണ്ടായിരുന്നു. പ്രസുദേന്തി ജോണ്‍ അരയത്തും കുടുംബാംഗങ്ങളും നല്‍കിയ സ്‌നേഹവിരുന്നിലും ഇടവക സമൂഹം പങ്കാളികളായി. പരിപാടികള്‍ക്ക്‌ കൈക്കാരന്മാരായ സാബു തറപ്പേല്‍, ബിജു കിഴക്കെപുറത്ത്‌, സെക്രട്ടറി സിനു മുളയാനിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി

ദേവാലയത്തില്‍ ആഘോഷിച്ചു
Read more

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ 6-ാമത് ഇന്റര്‍നാഷണല്‍ വടംവലി മത്സരം ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ 
6-ാമത് ഇന്റര്‍നാഷണല്‍ വടംവലി മത്സരം
ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിനു വേണ്ടി Parent Petroleum മെഗാ സ്‌പോണ്‍സറായുള്ള ചിക്കാഗോ അന്താരാഷ്ട്ര വടംവലി മത്സരം 2018 സെപ്റ്റംബര്‍ 3-ാം തീയതി തിങ്കളാഴ്ച മോര്‍ട്ടന്‍ ഗ്രോവ്, ക്‌നാനായ പള്ളി (7800 W.Lyons St.,Morton Grove IL USA 60053) മൈതാനിയില്‍ വച്ച് നടത്തപ്പെടുന്നു. മത്സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്ന വേളയില്‍ ആണ് നമ്മുടെ ജന്മനാടിനെ കണ്ണീരില്‍ ആഴ്ത്തിയ ആ മഹാപ്രളയം ഉണ്ടായത്. ഇങ്ങകലെ അമേരിക്കയില്‍ ഞെട്ടലോടെയാണ് ഞങ്ങള്‍ സോഷ്യല്‍ ക്ലബ്ബും, അമേരിക്കന്‍ മലയാളികളും അനുഭവിച്ചത്. ഏതു ദുരന്തവും അതിജീവിക്കാന്‍ നമ്മള്‍ മലയാളികള്‍ക്കു കഴിയും എന്ന വിശ്വാസം ഞങ്ങള്‍ക്കുണ്ട്. എന്നും പ്രവാസി മലയാളികള്‍ തങ്ങളുടെ ജന്മനാടിനൊപ്പം നിലകൊള്ളും എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഈ വടംവലിയും, ഓണപ്പാട്ടും, ഓണക്കളികളുമൊക്കെ എത്ര അകലെയാണെങ്കിലും ആഘോഷിക്കുന്നത്. അതുകൊണ്ടു തന്നെയാണ് വിദേശരാജ്യങ്ങളില്‍ നിന്നും കഷ്ടപ്പെടുന്ന ഞങ്ങളുടെ സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് തന്നെയാണ് സാമ്പത്തികസഹായങ്ങളുടെ പ്രവാഹം ഒപ്പം ഈ വര്‍ഷത്തെ വടംവലി ടൂര്‍ണമെന്റ് ഞങ്ങള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.
ഈ വര്‍ഷം കുവൈറ്റ്, കാനഡ, അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളായ താമ്പ, ഹൂസ്റ്റണ്‍, മിയാമി, ന്യൂയോര്‍ക്ക്, ഡാളസ് എന്നിവര്‍ക്കൊപ്പം ചിക്കാഗോയിലെ കരുത്തന്മാരെല്ലാവരെയും ഏകോകിപ്പിച്ച് 3 ടീമുകളായി അങ്കത്തട്ടില്‍ ഇറങ്ങുന്ന നിമിഷങ്ങള്‍ക്കിനി ഏതാനും ദിവസങ്ങള്‍ മാത്രം.
ഇതിന്റെ എല്ലാ തലത്തിലുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു എന്ന് സോഷ്യല്‍ ക്ലബ്ബ് പ്രസിഡന്റ് അലക്‌സ് പടിഞ്ഞാറേല്‍, വൈസ് പ്രസിഡന്റ് സജി മുല്ലപ്പള്ളി, ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടില്‍ എന്നിവര്‍ പറഞ്ഞു. 
ഒന്നാം സമ്മാനം ജോയി നെടിയകാലായില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 5001 ഡോളറും മാണി നെടിയകാലായില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനം ഫിലിപ്പ് മുണ്ടപ്ലാക്കല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 3001 ഡോളറും ജോയി മുണ്ടപ്ലാക്കല്‍ എവര്‍റോളിംഗ് ട്രോഫിയും, മൂന്നാം സമ്മാനം സാബു പടിഞ്ഞറേല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 2001 ഡോളറും ജോര്‍ജ്ജ് പടിഞ്ഞാറേല്‍ എവര്‍റോളിംഗ് ട്രോഫിയും, നാലാം സമ്മാനം ചിക്കാഗോ മംഗല്യ ജൂവല്ലറി സ്‌പോണ്‍സര്‍ ചെയ്യുന്ന 1001 ഡോളറും എവര്‍റോളിംഗ് ട്രോഫിയും ഉണ്ടായിരിക്കും. ഇതു കൂടാതെ ബെസ്റ്റ് കോച്ച്, ബെസ്റ്റ് ഫ്രണ്ട്, ബെസ്റ്റ് ബാക്ക്, ബെസ്റ്റ് സിക്‌സ്ത് എന്നിവര്‍ക്കും സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
ടൂര്‍ണമെന്റിന്റെ വിജയത്തിനായുള്ള എല്ലാ കമ്മിറ്റികളും ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടിലിന്റെ നേതൃത്വത്തില്‍ സജ്ജമായിക്കഴിഞ്ഞു.
സിറിയക് കൂവക്കാട്ടില്‍ (ചെയര്‍മാന്‍), സജി മുല്ലപ്പള്ളില്‍ (അക്കോമഡേഷന്‍), അബിലാഷ് നെല്ലാമറ്റം (രജിസ്‌ട്രേഷന്‍), മാത്യു തട്ടാമറ്റം (പബ്ലിസിറ്റി & പി.ആര്‍.ഒ.), പോള്‍സണ്‍ കുളങ്ങര (ഫിനാന്‍സ്), ബെന്നി മാച്ചാനിക്കല്‍ (ഫുഡ്), ബിനു കൈതക്കത്തോട്ടില്‍ (റൂള്‍സ് & റഗുലേഷന്‍സ്), റ്റിറ്റോ കണ്ടാരപ്പള്ളിയില്‍ (ഫെസിലിറ്റി), സൈമണ്‍ ചക്കാലപ്പടവില്‍ (ഫസ്റ്റ് എയ്ഡ്), പീറ്റര്‍ കുളങ്ങര (ഹോസ്പിറ്റാലിറ്റി), ടോമി ഇടത്തില്‍ (ഔട്ട് ഡോര്‍ കമ്മിറ്റി-എന്റര്‍ടെയിന്റ്‌മെന്റ്),  സാജു കണ്ണമ്പള്ളി (ഫോട്ടോ & മീഡിയ), ജോമോന്‍ തൊടുകയില്‍ (റാഫിള്‍),   തോമസ് പുത്തേത്ത് (സെക്യൂരിറ്റി), ഷാജി നിരപ്പില്‍ (ട്രോഫി), സജി തേക്കുംകാട്ടില്‍ (ട്രാന്‍സ്‌പോര്‍ട്ടേഷന്‍), സജി റാത്തപ്പള്ളില്‍ (ടൈം മാനേജ്‌മെന്റ്), അബി കീപ്പാറയില്‍ (യൂണിഫോം), മനോജ് വഞ്ചിയില്‍ (വെബ്‌സൈറ്റ്), ജിബി കൊല്ലപ്പള്ളി (ബ്ലീച്ചേഴ്‌സ്) എന്നിവരെ ഓരോ വിഭാഗത്തിന്റെയും ചെയര്‍മാന്‍മാരായി തെരഞ്ഞെടുത്തു.
ഇവരെക്കൂടാതെ സോഷ്യല്‍ ക്ലബ്ബിന്റെ എല്ലാ മെമ്പേഴ്‌സും എല്ലാ കമ്മിറ്റിയും ഇവര്‍ക്കൊപ്പം അണിനിരക്കുന്നു. പ്രസിഡന്റ് അലക്‌സ് പടിഞ്ഞാറേല്‍, വൈസ് പ്രസിഡന്റ് സജി മുല്ലപ്പള്ളി, സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് സെക്രട്ടറി പ്രസാദ് വെള്ളിയാന്‍, ട്രഷറര്‍ മാനി കരികുളം, പി.ആര്‍.ഒ. മാത്യു തട്ടാമറ്റം എന്നിവര്‍ ഈ കമ്മിറ്റികള്‍ക്കൊപ്പം നിന്ന് ഊര്‍ജ്ജവും ആവേശവും നല്‍കിക്കൊണ്ട് നേതൃത്വം കൊടുക്കുന്നു.
ഈ വടംവലി ടൂര്‍ണമെന്റിലേക്കും അതുകഴിഞ്ഞുള്ള ഓണസദ്യയിലേക്കും എല്ലാ നല്ലവരായ ആളുകളെയും സവിനയം സ്വാഗതം ചെയ്യുന്നു.
മാത്യു തട്ടാമറ്റം
കൂടുതല്‍ വിവരങ്ങള്‍ക്ക്
അലക്‌സ് പടിഞ്ഞറേല്‍ - 8479625880
സിറിയക് കൂവക്കാട്ടില്‍ - 6306733382

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിനു വേണ്ടി Parent Petroleum മെഗാ സ്‌പോണ്‍സറായുള്ള ചിക്കാഗോ അന്താരാഷ്ട്ര വടംവലി മത്സരം 2018 സെപ്റ്റംബര്‍ 3-ാം തീയതി തിങ്കളാഴ്ച മോര്‍ട്ടന്‍ ഗ്രോവ്, ക്‌നാനായ പള്ളി (7800 W.Lyons St.,Morton Grove IL USA 60053) മൈതാനിയില്‍ വച്ച് നടത്തപ്പെടുന്നു. മത്സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്ന വേളയില്‍ ആണ് നമ്മുടെ ജന്മനാടിനെ കണ്ണീരില്‍ ആഴ്ത്തിയ ആ മഹാപ്രളയം ഉണ്ടായത്. ഇങ്ങകലെ അമേരിക്കയില്‍ ഞെട്ടലോടെയാണ് ഞങ്ങള്‍ സോഷ്യല്‍ ക്ലബ്ബും, അമേരിക്കന്‍ മലയാളികളും അനുഭവിച്ചത്. ഏതു ദുരന്തവും അതിജീവിക്കാന്‍ നമ്മള്‍ മലയാളികള്‍ക്കു കഴിയും എന്ന വിശ്വാസം ഞങ്ങള്‍ക്കുണ്ട്. എന്നും പ്രവാസി മലയാളികള്‍ തങ്ങളുടെ ജന്മനാടിനൊപ്പം നിലകൊള്ളും എന്നതിനുള്ള ഉത്തമ ഉദാഹരണമാണ് ഈ വടംവലിയും, ഓണപ്പാട്ടും, ഓണക്കളികളുമൊക്കെ എത്ര അകലെയാണെങ്കിലും ആഘോഷിക്കുന്നത്. അതുകൊണ്ടു തന്നെയാണ് വിദേശരാജ്യങ്ങളില്‍ നിന്നും കഷ്ടപ്പെടുന്ന ഞങ്ങളുടെ സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് തന്നെയാണ് സാമ്പത്തികസഹായങ്ങളുടെ പ്രവാഹം ഒപ്പം ഈ വര്‍ഷത്തെ വടംവലി ടൂര്‍ണമെന്റ് ഞങ്ങള്‍ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.

ഈ വര്‍ഷം കുവൈറ്റ്, കാനഡ, അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളായ താമ്പ, ഹൂസ്റ്റണ്‍, മിയാമി, ന്യൂയോര്‍ക്ക്, ഡാളസ് എന്നിവര്‍ക്കൊപ്പം ചിക്കാഗോയിലെ കരുത്തന്മാരെല്ലാവരെയും ഏകോകിപ്പിച്ച് 3 ടീമുകളായി അങ്കത്തട്ടില്‍ ഇറങ്ങുന്ന നിമിഷങ്ങള്‍ക്കിനി ഏതാനും ദിവസങ്ങള്‍ മാത്രം.ഇതിന്റെ എല്ലാ തലത്തിലുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു എന്ന് സോഷ്യല്‍ ക്ലബ്ബ് പ്രസിഡന്റ് അലക്‌സ് പടിഞ്ഞാറേല്‍, വൈസ് പ്രസിഡന്റ് സജി മുല്ലപ്പള്ളി, ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടില്‍ എന്നിവര്‍ പറഞ്ഞു. 

ഒന്നാം സമ്മാനം ജോയി നെടിയകാലായില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 5001 ഡോളറും മാണി നെടിയകാലായില്‍ മെമ്മോറിയല്‍ എവര്‍റോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനം ഫിലിപ്പ് മുണ്ടപ്ലാക്കല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 3001 ഡോളറും ജോയി മുണ്ടപ്ലാക്കല്‍ എവര്‍റോളിംഗ് ട്രോഫിയും, മൂന്നാം സമ്മാനം സാബു പടിഞ്ഞറേല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 2001 ഡോളറും ജോര്‍ജ്ജ് പടിഞ്ഞാറേല്‍ എവര്‍റോളിംഗ് ട്രോഫിയും, നാലാം സമ്മാനം ചിക്കാഗോ മംഗല്യ ജൂവല്ലറി സ്‌പോണ്‍സര്‍ ചെയ്യുന്ന 1001 ഡോളറും എവര്‍റോളിംഗ് ട്രോഫിയും ഉണ്ടായിരിക്കും. ഇതു കൂടാതെ ബെസ്റ്റ് കോച്ച്, ബെസ്റ്റ് ഫ്രണ്ട്, ബെസ്റ്റ് ബാക്ക്, ബെസ്റ്റ് സിക്‌സ്ത് എന്നിവര്‍ക്കും സമ്മാനങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.ടൂര്‍ണമെന്റിന്റെ വിജയത്തിനായുള്ള എല്ലാ കമ്മിറ്റികളും ചെയര്‍മാന്‍ സിറിയക് കൂവക്കാട്ടിലിന്റെ നേതൃത്വത്തില്‍ സജ്ജമായിക്കഴിഞ്ഞു.

സിറിയക് കൂവക്കാട്ടില്‍ (ചെയര്‍മാന്‍), സജി മുല്ലപ്പള്ളില്‍ (അക്കോമഡേഷന്‍), അബിലാഷ് നെല്ലാമറ്റം (രജിസ്‌ട്രേഷന്‍), മാത്യു തട്ടാമറ്റം (പബ്ലിസിറ്റി & പി.ആര്‍.ഒ.), പോള്‍സണ്‍ കുളങ്ങര (ഫിനാന്‍സ്), ബെന്നി മാച്ചാനിക്കല്‍ (ഫുഡ്), ബിനു കൈതക്കത്തോട്ടില്‍ (റൂള്‍സ് & റഗുലേഷന്‍സ്), റ്റിറ്റോ കണ്ടാരപ്പള്ളിയില്‍ (ഫെസിലിറ്റി), സൈമണ്‍ ചക്കാലപ്പടവില്‍ (ഫസ്റ്റ് എയ്ഡ്), പീറ്റര്‍ കുളങ്ങര (ഹോസ്പിറ്റാലിറ്റി), ടോമി ഇടത്തില്‍ (ഔട്ട് ഡോര്‍ കമ്മിറ്റി-എന്റര്‍ടെയിന്റ്‌മെന്റ്),  സാജു കണ്ണമ്പള്ളി (ഫോട്ടോ & മീഡിയ), ജോമോന്‍ തൊടുകയില്‍ (റാഫിള്‍),   തോമസ് പുത്തേത്ത് (സെക്യൂരിറ്റി), ഷാജി നിരപ്പില്‍ (ട്രോഫി), സജി തേക്കുംകാട്ടില്‍ (ട്രാന്‍സ്‌പോര്‍ട്ടേഷന്‍), സജി റാത്തപ്പള്ളില്‍ (ടൈം മാനേജ്‌മെന്റ്), അബി കീപ്പാറയില്‍ (യൂണിഫോം), മനോജ് വഞ്ചിയില്‍ (വെബ്‌സൈറ്റ്), ജിബി കൊല്ലപ്പള്ളി (ബ്ലീച്ചേഴ്‌സ്) എന്നിവരെ ഓരോ വിഭാഗത്തിന്റെയും ചെയര്‍മാന്‍മാരായി തെരഞ്ഞെടുത്തു.

ഇവരെക്കൂടാതെ സോഷ്യല്‍ ക്ലബ്ബിന്റെ എല്ലാ മെമ്പേഴ്‌സും എല്ലാ കമ്മിറ്റിയും ഇവര്‍ക്കൊപ്പം അണിനിരക്കുന്നു. പ്രസിഡന്റ് അലക്‌സ് പടിഞ്ഞാറേല്‍, വൈസ് പ്രസിഡന്റ് സജി മുല്ലപ്പള്ളി, സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് സെക്രട്ടറി പ്രസാദ് വെള്ളിയാന്‍, ട്രഷറര്‍ മാനി കരികുളം, പി.ആര്‍.ഒ. മാത്യു തട്ടാമറ്റം എന്നിവര്‍ ഈ കമ്മിറ്റികള്‍ക്കൊപ്പം നിന്ന് ഊര്‍ജ്ജവും ആവേശവും നല്‍കിക്കൊണ്ട് നേതൃത്വം കൊടുക്കുന്നു.ഈ വടംവലി ടൂര്‍ണമെന്റിലേക്കും അതുകഴിഞ്ഞുള്ള ഓണസദ്യയിലേക്കും എല്ലാ നല്ലവരായ ആളുകളെയും സവിനയം സ്വാഗതം ചെയ്യുന്നു.

മാത്യു തട്ടാമറ്റം

കൂടുതല്‍ വിവരങ്ങള്‍ക്ക്

അലക്‌സ് പടിഞ്ഞറേല്‍ - 8479625880

സിറിയക് കൂവക്കാട്ടില്‍ - 6306733382

Read more

ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ മാതാവിന്റെ സ്വർഗ്ഗാരോഹണ തിരുന്നാൾ ആഘോഷിച്ചു.

ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനായിൽ മാതാവിന്റെ സ്വർഗ്ഗാരോഹണ തിരുന്നാൾ ആഘോഷിച്ചു.
 
ബിനോയി സ്റ്റീഫൻ കിഴക്കനടി (പി. ആർ. ഒ.)
 
ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറൊനാപ്പള്ളിയിൽ, പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാൾ ഭക്തിപൂർവ്വം ആഘോഷിച്ചു. ഓഗസ്റ്റ് 15 ബുധനാഴ്ച വൈകിട്ട് 7 മണിക്ക്, ഒറീസ്സായിലെ ബാലസോർ രൂപതാധ്യക്ഷൻ ബിഷപ്പ് മാർ സൈമൺ കായിപ്പുറം മുഖ്യകാർമികനും, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് സഹകാർമികനുമായി വിശുദ്ധ ബലി അർപ്പിച്ചാണ് പരിശുദ്ധ അമ്മയുടെ പേരിലുള്ള ഏറ്റവും പഴക്കമേറിയ ഈ തിരുനാളിന്റെ തിരുകർമ്മങ്ങൾ നടന്നത്.
 
കുടുംബജീവിതത്തിൽ പരിശുദ്ധ അമ്മക്കുള്ള പ്രാധാന്യത്തെപ്പറ്റിയും, മാതാവിനേപ്പറ്റിയും, പ്രത്യേകിച്ച് വേളാങ്കണ്ണി മാതാവിനേപ്പറ്റിയുമുള്ള അനുഭവങ്ങൾ മാർ സൈമൺ കായിപ്പുറം പിതാവ് തന്റെ അനുഗ്രഹ പ്രഭാഷണത്തിൽ വിശ്വാസികളുമായിട്ട് പങ്കുവെച്ചു. തുടർന്ന് പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയത്തിൽ വരുവാനും, ബലി അർപ്പിക്കുവാനും കാരുണ്യവാനായ ദൈവം അനുഗ്രഹിച്ചതിനേപ്പറ്റിയും, ഈ ദൈവാലയം നൽകിയ എല്ലാ സഹായത്തിനും സഹകരണത്തിനും പിതാവ് നന്ദി പറയുകയും, തിരുന്നാളിന്റെ എല്ലാ അനുഗ്രഹങ്ങൾ അർപ്പിക്കുകയും ചെയ്തു.

Copyrights@2016.