america live Broadcasting

ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസില്‍ ഈവര്‍ഷം ഗ്രാജ്വേറ്റ് ചെയ്തവരെ ആദരിച്ചു

സെന്റ് മേരീസില്‍ ഈവര്‍ഷം ഗ്രാജ്വേറ്റ് ചെയ്തവരെ ആദരിച്ചു
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ദേവാലയത്തില്‍ ഈ വര്‍ഷം ഹൈസ്കൂളില്‍ നിന്നും കോളജില്‍നിന്നും ഗ്രാജ്വേറ്റ് ചെയ്ത വിദ്യാര്‍ഥികളെ ആദരിച്ചു. ജൂണ്‍ 3 ഞായറാഴ്ച രാവിലെ പത്തുമണിക്കുള്ള വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പള്ളിയില്‍ കൂടിയ ഹ്രസ്വ ചടങ്ങിലായിരുന്നു ആദരിക്കപ്പെട്ടത്.
ഇടവക വികാരി ഫാദര്‍ തോമസ് മുളവനാല്‍ ഈ വര്‍ഷം ഹൈ സ്കൂള്‍/കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരെ ആശംസിക്കുകയും സമ്മാനങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്തു. അസി.വികാരി ഫാദര്‍ ബിന്‍സ് ചേത്തലയില്‍, ട്രസ്റ്റി ബോര്‍ഡ് അംഗം റ്റോണി കിഴക്കേക്കുറ്റ് എന്നിവര്‍ ചടങ്ങിന്റെ സുഗമമായ വിജയത്തിന് വേണ്ട നിര്‍ദേശങ്ങളും ക്രമീകരണങ്ങള്‍ ഒരുക്കി.നിരവധി വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ആദരണ ചടങ്ങില്‍ പങ്കെടുത്തു.
ന്യൂസ് റിപ്പോര്‍ട്ടര്‍: സ്റ്റീഫന്‍ ചൊള്ളമ്പേല്‍.(പി.ആര്‍ .ഒ.) സെന്റ് മേരിസ് ചര്‍ച്ച്, ചിക്കാഗോ അറിയിച്ചതാണിത്.

ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ദേവാലയത്തില്‍ ഈ വര്‍ഷം ഹൈസ്കൂളില്‍ നിന്നും കോളജില്‍നിന്നും ഗ്രാജ്വേറ്റ് ചെയ്ത വിദ്യാര്‍ഥികളെ ആദരിച്ചു. ജൂണ്‍ 3 ഞായറാഴ്ച രാവിലെ പത്തുമണിക്കുള്ള വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പള്ളിയില്‍ കൂടിയ ഹ്രസ്വ ചടങ്ങിലായിരുന്നു ആദരിക്കപ്പെട്ടത്.

ഇടവക വികാരി ഫാദര്‍ തോമസ് മുളവനാല്‍ ഈ വര്‍ഷം ഹൈ സ്കൂള്‍/കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരെ ആശംസിക്കുകയും സമ്മാനങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്തു. അസി.വികാരി ഫാദര്‍ ബിന്‍സ് ചേത്തലയില്‍, ട്രസ്റ്റി ബോര്‍ഡ് അംഗം റ്റോണി കിഴക്കേക്കുറ്റ് എന്നിവര്‍ ചടങ്ങിന്റെ സുഗമമായ വിജയത്തിന് വേണ്ട നിര്‍ദേശങ്ങളും ക്രമീകരണങ്ങള്‍ ഒരുക്കി.നിരവധി വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ആദരണ ചടങ്ങില്‍ പങ്കെടുത്തു.

Read more

മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസില്‍ കാന്‍സര്‍ പ്രതിരോധ ബോധവത്കരണ ക്ലാസ് എടുത്തു

മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസില്‍ കാന്‍സര്‍ പ്രതിരോധ ബോധവത്കരണ ക്ലാസ് എടുത്തു
ജോയിച്ചന്‍ പുതുക്കുളം
ചിക്കാഗോ:മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ദേവാലയത്തില്‍ പ്രശസ്ത കാന്‍സര്‍ രോഗ ചികിത്സാ വിദഗ്ധന്‍ ഡോ: സി .എസ്. മധു അര്‍ബുദ രോഗ പ്രതിരോധ ത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് എടുത്തു. ഇന്ന് ലോകത്തിനു തന്നെ വലിയൊരു ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന ക്യാന്‍സര്‍ രോഗത്ത തടയുവാന്‍ ഫലപ്രദമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യാം മെന്നതിനെക്കുറിച്ച് അദ്ദേഹം വളരെ വിശദമായി വിവരിച്ചു. . 
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസിലും, മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്ന് ഓങ്കോളജിയില്‍ ഡിപ്ലോമയും പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദവും നേടിയ ശേഷം ഇംഗ്ലണ്ടിലെ ‘ലീഡ്‌സ്’യൂണിവേഴ്‌സിറ്റിയില്‍നിന്ന് കാന്‍സര്‍ ചികിത്സയില്‍ പ്രത്യേകപരിശീലനം സിദ്ധിച്ച ഡോ: മധു ഏഴുവര്‍ഷത്തോളം തിരുവനന്തപുരം ആര്‍.സി.സി.യിലും പിന്നീട് കോട്ടയം,കോഴിക്കോട്, തൃശൂര്‍ മെഡിക്കല്‍ കോളേജുകളിലായി ഓങ്കോളജി വിഭാഗത്തില്‍ ജോലിചെയ്തശേഷം 2010ല്‍ സര്‍വീസില്‍ നിന്നും സ്വമേധയാ വിരമിച്ചു.അദ്ദേഹം എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ ക്യാന്‍സര്‍ വിഭാഗം തലവനായി ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കോട്ടയത്തും തൃശ്ശൂരും ഓങ്കോളജി ക്ലിനിക്കുകള്‍ നടത്തിവരുന്നു.
അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ വിവിധ രാജ്യങ്ങളില്‍നിന്നുള്ള മെഡിക്കല്‍ കോളേജുകളില്‍ നിന്നു ഫെലോഷിപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ കാര്‍ഡിഫ് സര്‍വകലാശാലയില്‍നിന്നും "പാലിയേറ്റീവ് കെയറില്‍" പ്രത്യേക പരിശീലനം നേടിയിട്ടുള്ള ഇദ്ദേഹത്തിന് 1997 ലോകാരോഗ്യസംഘടനയില്‍നിന്ന് ഓങ്കോളജി ഫെലോഷിപ്പിന് അര്‍ഹനാകാനുള്ള അവസരം ലഭിച്ചിട്ടുണ്ട്.ജൂണ്‍ 3 ഞായറാഴ്ച രാവിലെ പത്തുമണിക്ക് ത്തെ വിരുദ്ധ കുര്‍ബാനയ്ക്കുശേഷം പള്ളി ഹാളില്‍ വച്ച് നടത്തിയ വിജ്ഞാനപ്രദമായ ഈ സ്റ്റഡി ക്ലാസില്‍ നിരവധി ജനങ്ങള്‍ പങ്കെടുത്തു. ചടങ്ങില്‍ ഇടവക വികാരി ഫാദര്‍ തോമസ് മുളവനാല്‍ ഡോ: മധു ചിറമുഖത്തിനെ സ്വാഗതം ചെയ്തുകൊണ്ട് സദസ്സിന് പരിചയപ്പെടുത്തി.അസി.വികാരി ഫാദര്‍ ബിന്‍സ് ചേത്തലയില്‍ ചടങ്ങിന്റെ സുഗമമായ വിജയത്തിന് വേണ്ട നിര്‍ദേശങ്ങളും ക്രമീകരണങ്ങള്‍ ഒരുക്കി. ട്രസ്റ്റി ബോര്‍ഡ് അംഗം സിബി കൈതക്ക തൊട്ടിയില്‍ ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുത്ത ഏവര്‍ക്കും നന്ദി പറഞ്ഞു. ന്യൂസ് റിപ്പോര്‍ട്ടര്‍: സ്റ്റീഫന്‍ ചൊള്ളമ്പേല്‍. (പി.ആര്‍ .ഒ.) സെ.മേരിസ് ചര്‍ച്ച്, ചിക്കാഗോ അറിയിച്ചതാണിത്. 

ചിക്കാഗോ:മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസ് ദേവാലയത്തില്‍ പ്രശസ്ത കാന്‍സര്‍ രോഗ ചികിത്സാ വിദഗ്ധന്‍ ഡോ: സി .എസ്. മധു അര്‍ബുദ രോഗ പ്രതിരോധ ത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് എടുത്തു. ഇന്ന് ലോകത്തിനു തന്നെ വലിയൊരു ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന ക്യാന്‍സര്‍ രോഗത്ത തടയുവാന്‍ ഫലപ്രദമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യാം മെന്നതിനെക്കുറിച്ച് അദ്ദേഹം വളരെ വിശദമായി വിവരിച്ചു. . 

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസിലും, മദ്രാസ് മെഡിക്കല്‍ കോളേജില്‍ നിന്ന് ഓങ്കോളജിയില്‍ ഡിപ്ലോമയും പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദവും നേടിയ ശേഷം ഇംഗ്ലണ്ടിലെ ‘ലീഡ്‌സ്’യൂണിവേഴ്‌സിറ്റിയില്‍നിന്ന് കാന്‍സര്‍ ചികിത്സയില്‍ പ്രത്യേകപരിശീലനം സിദ്ധിച്ച ഡോ: മധു ഏഴുവര്‍ഷത്തോളം തിരുവനന്തപുരം ആര്‍.സി.സി.യിലും പിന്നീട് കോട്ടയം,കോഴിക്കോട്, തൃശൂര്‍ മെഡിക്കല്‍ കോളേജുകളിലായി ഓങ്കോളജി വിഭാഗത്തില്‍ ജോലിചെയ്തശേഷം 2010ല്‍ സര്‍വീസില്‍ നിന്നും സ്വമേധയാ വിരമിച്ചു.അദ്ദേഹം എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ ക്യാന്‍സര്‍ വിഭാഗം തലവനായി ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കോട്ടയത്തും തൃശ്ശൂരും ഓങ്കോളജി ക്ലിനിക്കുകള്‍ നടത്തിവരുന്നു.

അമേരിക്ക, ഇംഗ്ലണ്ട് തുടങ്ങിയ വിവിധ രാജ്യങ്ങളില്‍നിന്നുള്ള മെഡിക്കല്‍ കോളേജുകളില്‍ നിന്നു ഫെലോഷിപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ കാര്‍ഡിഫ് സര്‍വകലാശാലയില്‍നിന്നും "പാലിയേറ്റീവ് കെയറില്‍" പ്രത്യേക പരിശീലനം നേടിയിട്ടുള്ള ഇദ്ദേഹത്തിന് 1997 ലോകാരോഗ്യസംഘടനയില്‍നിന്ന് ഓങ്കോളജി ഫെലോഷിപ്പിന് അര്‍ഹനാകാനുള്ള അവസരം ലഭിച്ചിട്ടുണ്ട്.ജൂണ്‍ 3 ഞായറാഴ്ച രാവിലെ പത്തുമണിക്ക് ത്തെ വിരുദ്ധ കുര്‍ബാനയ്ക്കുശേഷം പള്ളി ഹാളില്‍ വച്ച് നടത്തിയ വിജ്ഞാനപ്രദമായ ഈ സ്റ്റഡി ക്ലാസില്‍ നിരവധി ജനങ്ങള്‍ പങ്കെടുത്തു. ചടങ്ങില്‍ ഇടവക വികാരി ഫാദര്‍ തോമസ് മുളവനാല്‍ ഡോ: മധു ചിറമുഖത്തിനെ സ്വാഗതം ചെയ്തുകൊണ്ട് സദസ്സിന് പരിചയപ്പെടുത്തി.അസി.വികാരി ഫാദര്‍ ബിന്‍സ് ചേത്തലയില്‍ ചടങ്ങിന്റെ സുഗമമായ വിജയത്തിന് വേണ്ട നിര്‍ദേശങ്ങളും ക്രമീകരണങ്ങള്‍ ഒരുക്കി. ട്രസ്റ്റി ബോര്‍ഡ് അംഗം സിബി കൈതക്ക തൊട്ടിയില്‍ ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുത്ത ഏവര്‍ക്കും നന്ദി പറഞ്ഞു. 

Read more

പ്രശസ്ത കാൻസർ രോഗ ചികിത്സാ വിദഗ്ധൻ ഡോ:സി.എസ് മധു ഷിക്കാഗോ സെന്റ് മേരീസിൽ ക്ലാസെടുക്കുന്നു

പ്രശസ്ത കാൻസർ രോഗ ചികിത്സാ വിദഗ്ധൻ  ഡോ:സി.എസ് മധു  ഷിക്കാഗോ സെന്റ് മേരീസിൽ ക്ലാസെടുക്കുന്നു.
ചിക്കാഗോ:മോർട്ടൺഗ്രോവ് സെ.മേരീസ് ദേവാലയത്തിൽ ജൂൺ 3 ഞായറാഴ്ച രാവിലെ
പത്തുമണിക്ക് ത്തെ വിരുദ്ധ കുർബാനയ്ക്കുശേഷം പള്ളി ഹാളിൽ വച്ച്
ഡോ:സി.എസ് മധു ചിറമുഖത്ത് അർബുദരോഗ നിവാരണത്തെ ക്കുറിച്ച്
ക്ലാസെടുക്കുന്നു. ഇന്ന് ലോകത്തിനു തന്നെ വലിയൊരു ഭീഷണിയായി
മാറിക്കൊണ്ടിരിക്കുന്ന ഈ മാരക രോഗത്ത തടയുവാൻ ഫലപ്രദമായ മാർഗ്ഗങ്ങൾ
കൈകാര്യം ചെയ്തതിനെ കുറിച്ച് അദ്ദേഹം ക്ലാസെടുക്കും. തിരുവനന്തപുരം
മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസിലും, മദ്രാസ് മെഡിക്കൽ കോളേജിൽ
നിന്ന് ഓങ്കോളജിയിൽ ഡിപ്ലോമയും പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദവും നേടിയ
ശേഷം ഇംഗ്ലണ്ടിലെ ‘ലീഡ്സ്’യൂണിവേഴ്സിറ്റിയിൽനിന്ന് കാൻസർ ചികിത്സയിൽ
പ്രത്യേകപരിശീലനം സിദ്ധിച്ചു.ഏഴുവർഷത്തോളം തിരുവനന്തപുരം
ആർ.സി.സി.യിലും പിന്നീട് കോട്ടയം,കോഴിക്കോട്, തൃശൂർ മെഡിക്കൽ
കോളേജുകളിലായി ഓങ്കോളജി വിഭാഗത്തിൽ ജോലിചെയ്തശേഷം 2010ൽ
സർവീസിൽനിന്നും സ്വമേധയാ വിരമിച്ചു.അദ്ദേഹം എറണാകുളം ലൂർദ്
ആശുപത്രിയിൽ ക്യാൻസർ വിഭാഗം തലവനായി ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ
കോട്ടയത്തും തൃശ്ശൂരും ഓങ്കോളജി ക്ലിനിക്കുകൾ നടത്തിവരുന്നു.അമേരിക്ക,
ഇംഗ്ലണ്ട് തുടങ്ങിയ വിവിധ രാജ്യങ്ങളിൽനിന്നുള്ള മെഡിക്കൽ കോളേജുകളിൽ
നിന്നു ഫെലോഷിപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ കാർഡിഫ്
സർവകലാശാലയിൽനിന്നും പാലിയേറ്റീവ് കെയർ പ്രത്യേക പരിശീലനം
നേടിയിട്ടുണ്ട്.1997 ലോകാരോഗ്യസംഘടനയിൽനിന്ന് ഓങ്കോളജി ഫെലോഷിപ്പിന്
അർഹനായിട്ടുണ്ട്.ഈ ഞായറാഴ്ച സെന്റ് മേരീസിൽ വച്ച് നടത്തുന്ന
വിജ്ഞാനപ്രദമായ ഈ സ്റ്റഡി ക്ലാസ്സിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
സ്റ്റീഫൻ ചൊള്ളമ്പേൽ(പി.ആർ .ഒ )

ചിക്കാഗോ:മോർട്ടൺഗ്രോവ് സെ.മേരീസ് ദേവാലയത്തിൽ ജൂൺ 3 ഞായറാഴ്ച രാവിലെ പത്തുമണിക്കത്തെ വിശുദ്ധ  കുർബാനയ്ക്കുശേഷം പള്ളി ഹാളിൽ വച്ച്ഡോ:സി.എസ് മധു ചിറമുഖത്ത് അർബുദരോഗ നിവാരണത്തെ ക്കുറിച്ച്ക്ലാസെടുക്കുന്നു. ഇന്ന് ലോകത്തിനു തന്നെ വലിയൊരു ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന ഈ മാരക രോഗത്ത തടയുവാൻ ഫലപ്രദമായ മാർഗ്ഗങ്ങൾ കൈകാര്യം ചെയ്തതിനെ കുറിച്ച് അദ്ദേഹം ക്ലാസെടുക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസിലും, മദ്രാസ് മെഡിക്കൽ കോളേജിൽനിന്ന് ഓങ്കോളജിയിൽ ഡിപ്ലോമയും പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദവും നേടിയശേഷം ഇംഗ്ലണ്ടിലെ ‘ലീഡ്സ്’യൂണിവേഴ്സിറ്റിയിൽനിന്ന് കാൻസർ ചികിത്സയിൽപ്രത്യേകപരിശീലനം സിദ്ധിച്ചു.ഏഴുവർഷത്തോളം തിരുവനന്തപുരം ആർ.സി.സി.യിലും പിന്നീട് കോട്ടയം,കോഴിക്കോട്, തൃശൂർ മെഡിക്കൽ കോളേജുകളിലായി ഓങ്കോളജി വിഭാഗത്തിൽ ജോലിചെയ്തശേഷം 2010ൽ സർവീസിൽനിന്നും സ്വമേധയാ വിരമിച്ചു.അദ്ദേഹം എറണാകുളം ലൂർദ്ആശുപത്രിയിൽ ക്യാൻസർ വിഭാഗം തലവനായി ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ കോട്ടയത്തും തൃശ്ശൂരും ഓങ്കോളജി ക്ലിനിക്കുകൾ നടത്തിവരുന്നു.അമേരിക്ക,ഇംഗ്ലണ്ട് തുടങ്ങിയ വിവിധ രാജ്യങ്ങളിൽനിന്നുള്ള മെഡിക്കൽ കോളേജുകളിൽ നിന്നു ഫെലോഷിപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ കാർഡിഫ്സർവകലാശാലയിൽനിന്നും പാലിയേറ്റീവ് കെയർ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്.1997 ലോകാരോഗ്യസംഘടനയിൽനിന്ന് ഓങ്കോളജി ഫെലോഷിപ്പിന്അർഹനായിട്ടുണ്ട്.ഈ ഞായറാഴ്ച സെന്റ് മേരീസിൽ വച്ച് നടത്തുന്ന വിജ്ഞാനപ്രദമായ ഈ സ്റ്റഡി ക്ലാസ്സിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

Read more

അനീഷ പോള്‍സണ്‍ ഞരളക്കാട്ടുകുന്നേലിന് King O Neal Scholar Award

താമ്പ: സൗത്ത് ഫ്ളോറിഡ യൂണിവേഴ്സിറ്റിയൂടെ ബയോ മെഡിക്കല്‍ സയന്‍സ് ഡിഗ്രി പരീക്ഷയില്‍ അനീഷ പോള്‍സണ്‍ ഞരളക്കാട്ടുകുന്നേലിന് King O Neal Scholar Award ലഭിച്ചു. പരീക്ഷയില്‍ ഫുള്‍ മാര്‍ക്ക് (4.0/4.0 GPAലഭിച്ചതിനെ തുടര്‍ന്നാണ് അവാര്‍ഡ് ലഭിച്ചത്. താമ്പ ഇടവക ഞരളക്കാട്ടുകുന്നേല്‍ പോള്‍സണ്‍-മിനിമോള്‍ ദമ്പതികളുടെ മകളാണ്

Read more

പ്രഥമ ദിവ്യകാരുണ്യ സ്വീകരണവേളയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി കുട്ടികൾ അണിനിരന്നത് ശ്രദ്ധേയമായി.

Turn off for: Malayalam
പ്രഥമ ദിവ്യകാരുണ്യ സ്വീകരണവേളയിൽ  ജീവകാരുണ്യ  പ്രവർത്തനങ്ങളുമായി കുട്ടികൾ അണിനിരന്നത് ശ്രദ്ധേയമായി.
മോർട്ടൺ ഗ്രോവ്  സെന്റ്മേരീസ് ക്നാനായ   ദൈവാലയത്തിൽ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനായി ഒരുങ്ങിയ കുട്ടികൾ നന്മയുടെ  വഴിതുറന്ന്  സഹായഹസ്തവുംമായി മുന്നിലെത്തി.
ചിലവിടാവുന്ന കൊച്ചുകൊച്ചു സന്ദർഭങ്ങളിൽ ത്യാഗപൂർവ്വമായ
ഒഴിവാക്കൽ മൂലം സമാഹരിച്ച ഫണ്ട്( ഒരുലക്ഷം രൂപ) കേരളത്തിൽ  ഭിന്നശേഷിയുള്ള കുട്ടികളുടെ  ഉന്നമനത്തിനുവേണ്ടി സഹായിക്കുന്നതിനായി നീക്കിവെച്ചു.34 കുട്ടികൾ  ചേർന്നൊരുക്കിയ ഈ എളിയ സംരംഭത്തിൽ നിന്ന് സമാഹരിച്ച തുക പ്രഥമ
ദിവ്യകാരുണ്യ സ്വീകരണ  വേളയിൽ നടന്ന വിശുദ്ധ കുർബാനമധ്യേ  കുട്ടികൾ ക്നാനായ റീജിയൻ ഡയറക്ടർ ബഹുമാനപ്പെട്ട തോമസ് മുളവനാൽ  അച്ഛന് കൈമാറി.
ആഘോഷങ്ങൾക്കിടയിൽ എല്ലാം മതിമറക്കാതെ വ്യത്യസ്തമായി ചിന്തിച്ച് പ്രവർത്തിച്ച്  നന്മയുടെ വഴിയെ സഞ്ചരിക്കുവാൻ പ്രേരിപ്പിച്ച കുട്ടികളെയും  അവരുടെ മാതാപിതാക്കളെയും അധ്യാപകരെയും ബഹുമാനപ്പെട്ട തോമസ് അച്ഛൻ
അഭിനന്ദിച്ചു. പതിവായി ഭാവിയിൽ എല്ലാദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക്  പ്രോത്സാഹന സമ്മാനങ്ങളും അച്ഛൻ വാഗ്ദാനം ചെയ്തു.
സെന്റ്മേരീസ് പള്ളിയിൽ നടന്ന അനുഗ്രഹപ്രദമായപ്രഥമ ദിവ്യകാരുണ്യ സ്വീകരണ  നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുവാൻ, വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിയവർ ഉൾപ്പെടെ രണ്ടായിരത്തിലധികം ജനങ്ങൾ  പള്ളിയിലും ഹാളിലും നടന്ന ചടങ്ങുകളിൽ പങ്കെടുത്തു.
സ്റ്റീഫൻ ചൊള്ളമ്പേൽ( പീ.ആർ.ഒ )

മോർട്ടൺ ഗ്രോവ്  സെന്റ്മേരീസ് ക്നാനായ   ദൈവാലയത്തിൽ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനായി ഒരുങ്ങിയ കുട്ടികൾ നന്മയുടെ  വഴിതുറന്ന്  സഹായഹസ്തവുംമായി മുന്നിലെത്തി.ചിലവിടാവുന്ന കൊച്ചുകൊച്ചു സന്ദർഭങ്ങളിൽ ത്യാഗപൂർവ്വമായ ഒഴിവാക്കൽ മൂലം സമാഹരിച്ച ഫണ്ട്( ഒരുലക്ഷം രൂപ) കേരളത്തിൽ  ഭിന്നശേഷിയുള്ള കുട്ടികളുടെ  ഉന്നമനത്തിനുവേണ്ടി സഹായിക്കുന്നതിനായി നീക്കിവെച്ചു.34 കുട്ടികൾ  ചേർന്നൊരുക്കിയ ഈ എളിയ സംരംഭത്തിൽ നിന്ന് സമാഹരിച്ച തുക  ദിവ്യകാരുണ്യ സ്വീകരണ  വേളയിൽ നടന്ന വിശുദ്ധ കുർബാനമധ്യേ  കുട്ടികൾ ക്നാനായ റീജിയൻ ഡയറക്ടർ ബഹുമാനപ്പെട്ട തോമസ് മുളവനാൽ  അച്ഛന് കൈമാറി.

ആഘോഷങ്ങൾക്കിടയിൽ എല്ലാം മതിമറക്കാതെ വ്യത്യസ്തമായി ചിന്തിച്ച് പ്രവർത്തിച്ച്  നന്മയുടെ വഴിയെ സഞ്ചരിക്കുവാൻ പ്രേരിപ്പിച്ച കുട്ടികളെയും  അവരുടെ മാതാപിതാക്കളെയും അധ്യാപകരെയും ബഹുമാനപ്പെട്ട തോമസ് അച്ഛൻ അഭിനന്ദിച്ചു. പതിവായി ഭാവിയിൽ എല്ലാദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക്  പ്രോത്സാഹന സമ്മാനങ്ങളും അച്ഛൻ വാഗ്ദാനം ചെയ്തു.സെന്റ്മേരീസ് പള്ളിയിൽ നടന്ന അനുഗ്രഹപ്രദമായപ്രഥമ ദിവ്യകാരുണ്യ സ്വീകരണ  നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കുവാൻ, വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിയവർ ഉൾപ്പെടെ രണ്ടായിരത്തിലധികം ജനങ്ങൾ  പള്ളിയിലും ഹാളിലും നടന്ന ചടങ്ങുകളിൽ പങ്കെടുത്തു.

Read more

കെ സി സി എൻ എ സുപ്രധാന നാഷണൽ കൗൺസിൽ മീറ്റിംഗ് ചിക്കാഗോയിൽ

 ചിക്കാഗോ : കെ സി സി എൻ എ യുടെ  സുപ്രധാന നാഷണൽ കൗൺസിൽ മീറ്റിംഗ്  ചിക്കാഗോയിൽ ശനിയാഴ്ച നടക്കും. അറ്റ്ലാന്റ കൺവെൻഷൻ, ഈ കാലഘട്ടത്തിലെ  ക്നാനായ പ്രതിസന്ധികൾ, റോമിൽ  നിന്നും എത്തിയ സുപ്രധാന തുടങ്ങി നിരവധി വിഷയങ്ങളാൽ ഇക്കുറി  കെ സി സി എൻ എ യുടെ  സുപ്രധാന നാഷണൽ കൗൺസിൽ മീറ്റിംഗ്   വളെരയധികം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. രാവിലെ 9 മണിക്ക് പ്രസിഡണ്ട് ബേബി മണക്കുന്നേലിന്റെ അദ്യക്ഷതയിൽ ആരംഭിക്കും. ഒരു ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന കെ സി സി എൻ എ യുടെ  സുപ്രധാന നാഷണൽ കൗൺസിൽ മീറ്റിംഗിന് പ്രൊഫ : മേയമ്മ വെട്ടിക്കാട്ട് , എബ്രഹാം പുതിയിടത്തുശ്ശേരിൽ , രാജൻ പടവത്തിൽ, അനിൽ മറ്റപ്പള്ളിക്കുന്നേൽ, എന്നിവർ നേതൃത്വം നൽകും. 
ഈ സുപ്രധാന മീറ്റിംഗിന് ആതിഥേയത്വം അരുളാൻ ചിക്കാഗോയിലെ പുതിയ ക്നാനായ സെന്റർ ഒരുങ്ങിക്കഴിഞ്ഞതായി ചിക്കാഗോ കെ സി എസ് നേതൃത്വം അറിയിച്ചു. ചിക്കാഗോയിൽ കെ സി സി എൻ എ യുടെ  സുപ്രധാന നാഷണൽ കൗൺസിൽ മീറ്റിംഗിന് RVP ജോയി നെല്ലാമറ്റം, ബിനു പൂത്തുറയിൽ , സാജു കണ്ണമ്പള്ളി, ജോണികുട്ടി പിള്ളവീട്ടിൽ, ഡിബിൻ വിലങ്ങുകല്ലേൽ , ഷിബു മുളയാനിക്കുന്നേൽ എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.  

റോക്‌ലാൻഡ് സെന്റ്‌ മേരീസ് മേരിസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ വി: അന്തോണീസിന്റെ തിരുന്നാള്‍

റോക്‌ലാൻഡ് സെന്റ്‌ മേരീസ് മേരിസ് ക്നാനായ  കത്തോലിക്ക ദേവാലയത്തിൽ അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ  പാദുവായിലെ വിശുദ്ധ അന്തോണീസിന്റെ തിരുന്നാള്‍  ജൂണ്‍ 1 മുതൽ  മുതൽ 9 വരെ ആഘോഷിക്കുന്നു .ജൂൺ ഒന്നു മുതൽ  8 വരെ എല്ലാ ദിവസവും  വൈകുന്നേരം  ഏഴുമണിക്ക്  വി .കുർബാനയും  വിശുദ്ധന്റെ  നൊവേനയും  ഉണ്ടായിരിക്കും  .പ്രധാന  തിരുന്നാൾ ദിനമായ  ജൂൺ 9 ശനിയാഴ്ച  6 മണിക്ക്  നടക്കുന്ന  തിരുന്നാൾ കുർബാനക്ക്  ക്യുൻസ് സൈന്റ്റ് സ്റ്റീഫൻസ്  ഫൊറോനാ വികാരി വെരി .റെവ .ഫാ ജോസ് തറക്കൽ മുഖ്യകാർമികത്വം  വഹിക്കും .അനുഗ്രഹ നൊവേനയിലും വിശുദ്ധ കുര്‍ബാനയിലും പങ്കെടുത്ത്‌  ദൈവാനുഗ്രഹം  നേടാനായി ഏവരെയും ക്ഷണിക്കുന്നു

Read more

ഡാലസ് സ്‌ട്രൈക്കേഴ്‌സ് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ സൂപ്പര്‍ വോളിബോള്‍ ജേതാക്കള്‍

ന്യു യോര്‍ക്ക്: മുപ്പതാം ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ സൂപ്പര്‍ വോളി ടൂര്‍ണമെന്റില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ ചിക്കാഗോ കൈരളി ലയണ്‍സിനെ 3 1 സെറ്റുകള്‍ക്ക് തറ പറ്റിച്ചുകൊണ്ട് ഡാലസ് സ്ട്രൈക്കേഴ്സ് അട്ടിമറി വിജയം നേടി.

മെയ് വഴക്കവും യുവത്വവും കൈമുതലായി തകര്‍പ്പന്‍ കളിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ചിക്കാഗോ കൈരളി ലയണ്‍സ് ചാമ്പ്യനാവുമെന്നാണ് പൊതുവെ കരുതപ്പെട്ടത്. ഫൈനലിലെ മികച്ച തുടക്കവും ആ സൂചനയാണു നല്കിയത്. ക്രമേണ ഡാളസ് സ്ട്രൈക്കേഴ്സ് തിരിച്ചടി ആരംഭിച്ചു. സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ച സ്മാഷുകളും പിഴവുകള്‍ ഒഴിവാക്കിയുള്ള സര്‍വീസും പിന്നെ ഭാഗ്യവും ഡാലസിനു തുണയായി.

കളിക്കളം നിറഞ്ഞു കളിച്ചുവെങ്കിലും ഇടക്കിടെ സര്‍വീസ് പാഴാകുകയും പിഴവുകള്‍ കാട്ടുകയും ചെയ്ത് ചിക്കാഗോ മികച്ച ഫൊം കൈവരിക്കുന്നതില്‍ പരാജയപ്പെട്ടു. ചെറിയ പൊയിന്റുകളുടെ വ്യത്യാസത്തിനാണു ഡാലസ് വീണ്ടും ജേതാവായി ട്രോഫി മൂന്നാം തവണ ഡാലസിലേക്കു കൊണ്ടു പോകുന്നത്.

ആതിഥേയരായ റോക്ക് ലാന്‍ഡ് സോള്‍ഡിയേഴ്സ് സ്വന്തം നാട്ടില്‍ വിജയം കൈവരിക്കുമെന്ന പ്രതീക്ഷ ഉണര്‍ത്തിയെങ്കിലും സെമിയില്‍ ഡാലസിനോട് അടിയറവ് പറഞ്ഞു

മൊത്തം 13 ടീമുകളില്‍ എട്ട് എണ്ണം ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. ഡാലസ് സ്‌ട്രൈക്കേഴ്‌സ്, റോക്ക് ലാന്‍ഡ് സോള്‍ഡിയേഴ്‌സ്, കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്‌സ്, ചിക്കാഗോ കൈരളി ലയണ്‍സ്, ഫില്ലി സ്റ്റാര്‍സ്, വാഷിംഗ്ടണ്‍ കിംഗ്‌സ്, ഡിറ്റ്രോയിറ്റ് ഈഗിള്‍സ്, ടാമ്പാ ടെഗേഴ്‌സ് എന്നിവര്‍.

അവയില്‍ ഡാലസ്, ചിക്കാഗോ, റോക്ക് ലാന്‍ഡ്, ടാമ്പ ടൈഗേഴ്സ് എന്നിവയാണു ഫൈനലിലെത്തിയത്.

ഫിലഡല്ഫിയ സ്റ്റാഴ്സ്, കാലിഫോര്‍ണിയ ബ്ലാസ്റ്റേഴ്സ്, റോക്ക് ലാന്‍ഡ് സോള്‍ഡിയേഴ്സ് ബി ടീം, ഡിട്രൊയിറ്റ് ഈഗിള്‍സ്, ബി.ഡബ്ലിയു. കിംഗ്സ്, ന്യു യോര്‍ക്ക് സ്പൈക്കേഴ്സ്, ഗാര്‍ഡന്‍ സ്റ്റേറ്റ് സിക്സേഴ്സ് തുടങ്ങിയവയായിരുന്നു മറ്റു ടീമുകള്‍.

ടൂര്‍ണമെന്റിന്റെ മുഖ്യ സ്പോണ്‍സറായിരുന്ന ഫ്രണ്ട്സ് ഓഫ് ഹഡ്സന്‍ വാലി, ഫൊക്കാന, എന്നിവക്കു വേണ്ടി ലൈസി അലക്സ് എവര്‍ റോളിംഗ് കപ്പ് ഡാലസ് സ്റ്റ്രൈക്കേഴ്സിനു സമ്മാനിച്ചു. റണ്ണേഴ്സ് അപ്പ് ആയ ചിക്കാഗോ കൈരളി ലയണ്‍സിനും വ്യക്തിഗത അവാര്‍ഡുകള്‍ നേടിയവര്‍ക്കും ഫൊക്കാന നേതാക്കളായ ഫിലിപ്പോസ് ഫിലിപ്പ്, പോള്‍ കറുകപ്പള്ളി, അലക്സ് തോമസ്, ബി. മാധവന്‍ നായര്‍ തുടങ്ങിയവര്‍ കപ്പുകള്‍ സമ്മാനിച്ചു.

ചിക്കാഗോ കൈരളി ലയണ്‍സിന്റെ റിന്റു ബെസ്റ്റ് ഒഫന്‍സിവ് പ്ലെയറായും ഡാലസ് സ്റ്റ്രൈക്കേഴ്സിന്റെ ജസ്റ്റിന്‍ ബെസ്റ്റ് ഡിഫന്‍സിവ് പ്ലെയറായും തെരെഞ്ഞെടുക്കപ്പെട്ടു. ഡാലസിന്റെ നെല്‍സന്‍ ആണു ബെസ്റ്റ് സെറ്റര്‍. ഡാലസിന്റെ തന്നെ റോബിന്‍ മോസ്റ്റ് വാല്യുബിള്‍ പ്ലേയറായി. ഇവര്‍ക്ക് കപ്പുകള്‍ സ്പൊണ്‍സര്‍മാരാരായ മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ് പ്രസിഡന്റ് ജോസ് അക്കക്കാട്ട്, ജോര്‍ജ് ജോസഫ് (മെറ്റ്ലൈഫ്) കെ.വി.എല്‍.എന്‍.എ. ചെയര്‍ സുനില്‍ വര്‍ഗീസ്,റെജി (യമുനാ ട്രാവല്‍സ്) എന്നിവര്‍ സമ്മാനിച്ചു

വ്യക്തിഗത അവാര്‍ഡുകള്‍ ലഭിച്ചവര്‍: സേവ്യര്‍ ഫിലിപ്പ് (ഡാലസ് സ്ട്രൈക്കേഴ്സ്); സുനില്‍ വര്‍ഗീസ് (ഡാലസ് സ്റ്റ്രൈക്കേഴ്സ്) തങ്കച്ചന്‍ ജോസഫ് (ഡാലസ് സ്ട്രൈക്കേഴ്സ്); ടോമി തോമസ് (റോക്ക്ലാന്‍ഡ് സോള്‍ഡിയേഴ്സ്); ബേബികുട്ടി തോമസ് (ന്യു യോര്‍ക്ക് സ്പൈക്കേഴ്സ്); ബാബു തീയാടിക്കല്‍ (ന്യു യോക്ക് സ്പൈക്കേഴ്സ്); വിനു ജേക്കബ് (ഫില്ലി സ്റ്റാഴ്സ്) ; സാബു വര്‍ഗീസ് (ഫില്ലി സ്റ്റാഴ്സ്); കുരുവിള മാത്യു (തമ്പു-ഫില്ലി സ്റ്റാഴ്സ്); ജോസ് ഏബ്രഹാം (ഫില്ലി സ്റ്റാഴ്സ്), സജി വര്‍ഗീസ് (ഫില്ലി സ്റ്റാഴ്സ്); സാബു ജോണ്‍ (ഫില്ലി സ്റ്റാഴ്സ്); പയസ്റ്റെന്‍ ആലപ്പാട്ട്, ടൊമി.

മുപ്പതു വര്‍ഷം റോക്ക്ലാന്‍ഡ് സോള്‍ഡിയേഴ്സ് ടീമില്‍ കളിച്ച ജയ്മോന്‍ മാത്യു (ഡോ. ജേസു ജേക്കബ്), കേരള വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്ക ബോര്‍ഡില്‍ അഞ്ചു വര്‍ഷത്തിലേറെ സേവനമനുഷ്ടിച്ച പരേതനായ തോമസ് കെ. ഫിലിപ്പ് (തോമസ്‌കുട്ടി-ഡാലസ് സ്റ്റ്രൈക്കേഴ്സ്), ജോര്‍ജ് കോശി (ക്രിസ്റ്റി-ന്യു യോര്‍ക്ക് സ്പീക്കേഴ്സ്), ഷെറിഫ് അലിയാര്‍ (ഫില്ലി സ്റ്റാഴ്സ്), ടോം കാലായില്‍ (ചിക്കാഗോ കൈരളി ലയണ്‍സ്), മാത്യു ചെരുവില്‍ (ഡിട്രൊയിറ്റ് ഈഗിള്‍സ്), ഷോണ്‍ ജോസഫ് (ടൊറന്റോ സ്റ്റാലിയന്‍സ്), മാത്യു സക്കറിയ (ഗാര്‍ഡന്‍ സ്റ്റേറ്റ് സിക്സെഴ്സ്) എന്നിവരെയും ആദരിച്ചു.

രണ്ടു ദിവസം റോക്ക് ലാന്‍ഡിനു ഉല്‍സവമായി മാറിയ മാമാങ്കം ഉദ്ഘാടനം ചെയ്തത് റോക്ക് ലാന്‍ഡ് ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍ ആണു. കണ്വീനര്‍ സാജന്‍ തോമസ്, ജ്യോതിസ് ജേക്കബ്, റോക്ക് ലാന്‍ഡ് സോള്‍ഡിയേഴ്‌സ് സ്‌പോര്‍ട്ട്‌സ് ക്ലബ് പ്രസിഡന്റ് ജിജി ജോര്‍ജ്, കോര്‍ഡിനേറ്റര്‍ ചാള്‍സ് മാത്യുതുടങ്ങി സംഘാടകര്‍ പിഴവില്ലാത്ത ടൂര്‍ണമെന്റിനു വഴിയൊരുക്കി. വലിയ ജനാവലി പ്രേക്ഷകരായെത്തി.

റാഫിള്‍ റ്റിക്കറ്റിനു യമുനാ ട്രാവല്‍സ് സ്‌പോണ്‍സര്‍ ചെയ്ത ഇന്ത്യയിലേക്കുള്ള ടിക്കറ്റ് ആയിരുന്നു ഒന്നാം സമ്മാനം. അത് ആരുംഅവകാശപ്പെട്ടിട്ടില്ല.

രണ്ടാം സമാനം റോക്ക് ലാന്‍ഡ് സോള്‍ഡിയേഴ്‌സ് സ്‌പൊണ്‍സര്‍ ചെയ്ത 58 ഇഞ്ച് സാംസങ്ങ് ടി.വി ടോമി തോമസ്-മഡോണ ദമ്പതികള്‍ക്കു ലഭിച്ചു.

ഫോമാ ജനറല്‍ സെക്രട്ടറി ജിബി തോമസ്, വനിതാ ഫോറം സെക്രട്ടറി രേഖാ നായര്‍, ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി മാത്യു വര്‍ഗീസ് (ബിജു), വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഫിലിപ്പ് ചെറിയാന്‍ (സാം), ജെയിംസ് ഇല്ലിക്കല്‍,നിഷാന്ത് നായര്‍തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തു 

Read more

സെന്റ് മേരീസിൽ വണക്കമാസ സമാപനവും പരിശുദ്ധ കുർബാനയുടെ തിരുനാളും മെയ് 31ന്.

സെന്റ് മേരീസിൽ വണക്കമാസ സമാപനവും പരിശുദ്ധ കുർബാനയുടെ തിരുനാളും മെയ് 31ന്. മോർട്ടൺഗ്രോവ് സെന്റ് മേരീസിൽ പരിശുദ്ധ കന്യകാമാതാവിന്റെ വണക്കമാസ സമാപനവും പരിശുദ്ധ കുർബാനയുടെ തിരുനാളും മെയ് 31 വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് നിത്യാരാധന ചാപ്പൽ വച്ച് നടത്തുന്ന ആരാധനയോടെ ആരംഭിക്കും. തുടർന്ന് നടത്തുന്ന വിശുദ്ധ ബലിയിൽ ദിവംഗതനായ ആർച്ചുബിഷപ്പ് ഏബ്രഹാം വിരുത്തക്കുളങ്ങരപിതാവിൻറെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു. വി.കുർബാനയ്ക്കുശേഷം ജപമാല പ്രദക്ഷിണവും ഉണ്ടായിരിക്കും. ദിവംഗതനായ വിരുത്തക്കുളങ്ങരപിതാവിൻറെ നാല്പത്തിയൊന്നാം ചരമ ദിനാചരണത്തോടനുബന്ധിച്ച് ഉള്ള പ്രത്യേക പ്രാർത്ഥനയും,മന്ത്രായും ഉണ്ടായിരിക്കും. സമാപനം സ്നേഹവിരുന്നോടുകൂടിയായിരിക്കും . സെ.മേരീസിൽ വച്ച് നടത്തുന്ന ഈ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാൻ ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

Read more

സ്വപ്ന സാക്ഷാ ത്ക്കാരത്തിന്റെ നിർവൃതിയിൽ ന്യൂജേഴ്സിയിലെ ക്നാനായക്കാർ.

സ്വപ്ന സാക്ഷാത്ക്കാരത്തിന്റെ നിർവൃതിയിൽ ന്യൂജേഴ്സിയിലെ ക്നാനായക്കാർ.
ന്യൂജേഴ്സി:
ഇരുപത് വർഷത്തിലധികമായി പ്രവർത്തിച്ചുവരുന്ന ന്യൂജേഴ്സി സ്റ്റാറ്റൻഐലന്റ് "ക്രൈസ്റ്റ് ദ കിംഗ്" ക്നാനായ കത്തോലിക്കാ മിഷൻ പുതിയതായി ഒരു ദേവാലയം സ്വന്തമാക്കിയിരിക്കുന്നു.നൂറ്റി മുപ്പതിലധികം കാനായ കുടുംബങ്ങൾ അധിവസിക്കുന്ന ന്യൂജേഴ്സികാരുടെ  ഒരു വർഷത്തിലധികമായുള്ള കഠിനാധ്വാന പരിശ്രമവും പ്രാർത്ഥനയുടെയും ഫലമായിട്ടാണ് സെൻട്രൽ ന്യൂജേഴ്സിയിലുള്ള  കാർട്ട്റേറ്റ് സിറ്റിയിൽ പുതിയ ദേവാലയം സ്വന്തമാക്കിയത്.
ന്യൂജേഴ്സിയിലെ  മെറ്റുച്ചിൻ രൂപതയിൽ നിന്നുള്ള ഒരു  കത്തോലിക്കാ ദേവാലയമാണ്
ക്നാനായക്കാർക്ക് സ്വന്തം ആയിരിക്കുന്നത്.
ന്യൂയോർക്ക് സെ.സ്റീഫൻസ് ഫൊറോനയിലെ മൂന്നാമത്തെയും,
നോർത്ത് അമേരിക്കൻ ക്നാനായ റീജിയണിലെ പതിനാലാമത്തെതുമാണ്  പ്രസ്തുത ദേവാലയം. ഈ ഇടവകക്ക് ആത്മീയ നേതൃത്വം കൊടുക്കുന്ന ബഹുമാനപ്പെട്ട റെനി കട്ടേൽ അച്ഛൻ. മിഷൻ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ.ജോസ് കുഞ്ഞ് ചാമക്കാല,ശ്രീ.ലൂമോൻ മാന്തുരുത്തിയിൽ(ട്രസ്റ്റി ബോർഡ് അംഗം),ഷാജി വെമ്മേലിൽ(ബിൽഡിങ് ബോർഡ് ചെയർമാൻ),പീറ്റർ   മാന്തുരുത്തിയിൽ (അക്കൗണ്ടൻറ്),
എന്നിവരുടെ നേതൃത്വത്തിലും,ബിൽഡിങ് കമ്മിറ്റി/
പാരിസ് കോൺസിൽ  അംഗങ്ങളുടെയും അശ്രാന്തപരിശ്രമഫലമായിട്ടാണ് ഈ സ്വപ്നം സാക്ഷാൽക്കരിക്കപ്പെട്ടത്.ഈ സംരംഭത്തോട് ആത്മാർത്ഥമായി സഹകരിച്ച ന്യൂജേഴ്സിയിലെ എല്ലാ ക്നാനായ  മക്കളെയും ഈ  അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു.ഈ പദ്ധതിയുടെ പരിപൂർണ്ണ വിജയത്തിനു പിന്തുണ നൽകിയ കോട്ടയം അതിരൂപത അഭിവന്ദ്യ പിതാക്കന്മാരോടും, 
ചിക്കാഗോ രൂപതയിലെ അഭിവന്ദ്യ പിതാക്കന്മാരോടും,
ക്നാനായ  റീജിയൺ ഡയറക്ടർ തോമസ് മുളവനാൽ അച്ഛനോടും, മറ്റെല്ലാ വൈദികരോടും,  സിസ്റ്റേഴ്സ്,എല്ലാ അല്മായ സുഹൃത്തുക്കളോടുള്ള  ന്യൂജേഴ്സി കാരുടെ സ്നേഹവും കടപ്പാടും കൃതജ്ഞതയും ഈ അവസരത്തിൽ ഞങ്ങൾ നന്ദിയോടെ അറിയിക്കുന്നു.
ഇടവകയുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥൻ രാജാധിരാജനായ 
ക്രിസ്തുരാജന്റെ സംരക്ഷണവും,  കൃപയും എപ്പോഴും ഈ വിശ്വാസ സമൂഹത്തോടൊപ്പം  ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
അലക്സ് നെടുന്തുരുത്തിൽ. (പി.ആർ.ഒ)
ന്യൂജേഴ്സി മിഷൻ.

ന്യൂജേഴ്സി: ഇരുപത് വർഷത്തിലധികമായി പ്രവർത്തിച്ചുവരുന്ന ന്യൂജേഴ്സി സ്റ്റാറ്റൻഐലന്റ് "ക്രൈസ്റ്റ് ദ കിംഗ്" ക്നാനായ കത്തോലിക്കാ മിഷൻ പുതിയതായി ഒരു ദേവാലയം സ്വന്തമാക്കിയിരിക്കുന്നു.നൂറ്റി മുപ്പതിലധികം കാനായ കുടുംബങ്ങൾ അധിവസിക്കുന്ന ന്യൂജേഴ്സികാരുടെ  ഒരു വർഷത്തിലധികമായുള്ള കഠിനാധ്വാന പരിശ്രമവും പ്രാർത്ഥനയുടെയും ഫലമായിട്ടാണ് സെൻട്രൽ ന്യൂജേഴ്സിയിലുള്ള  കാർട്ട്റേറ്റ് സിറ്റിയിൽ പുതിയ ദേവാലയം സ്വന്തമാക്കിയത്.

ന്യൂജേഴ്സിയിലെ  മെറ്റുച്ചിൻ രൂപതയിൽ നിന്നുള്ള ഒരു  കത്തോലിക്കാ ദേവാലയമാണ്

ക്നാനായക്കാർക്ക് സ്വന്തം ആയിരിക്കുന്നത്.

ന്യൂയോർക്ക് സെ.സ്റീഫൻസ് ഫൊറോനയിലെ മൂന്നാമത്തെയും,

നോർത്ത് അമേരിക്കൻ ക്നാനായ റീജിയണിലെ പതിനാലാമത്തെതുമാണ്  പ്രസ്തുത ദേവാലയം. ഈ ഇടവകക്ക് ആത്മീയ നേതൃത്വം കൊടുക്കുന്ന ബഹുമാനപ്പെട്ട റെനി കട്ടേൽ അച്ഛൻ. മിഷൻ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ.ജോസ് കുഞ്ഞ് ചാമക്കാല,ശ്രീ.ലൂമോൻ മാന്തുരുത്തിയിൽ(ട്രസ്റ്റി ബോർഡ് അംഗം),ഷാജി വെമ്മേലിൽ(ബിൽഡിങ് ബോർഡ് ചെയർമാൻ),പീറ്റർ   മാന്തുരുത്തിയിൽ (അക്കൗണ്ടൻറ്),

എന്നിവരുടെ നേതൃത്വത്തിലും,ബിൽഡിങ് കമ്മിറ്റി/

പാരിസ് കോൺസിൽ  അംഗങ്ങളുടെയും അശ്രാന്തപരിശ്രമഫലമായിട്ടാണ് ഈ സ്വപ്നം സാക്ഷാൽക്കരിക്കപ്പെട്ടത്.ഈ സംരംഭത്തോട് ആത്മാർത്ഥമായി സഹകരിച്ച ന്യൂജേഴ്സിയിലെ എല്ലാ ക്നാനായ  മക്കളെയും ഈ  അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു.ഈ പദ്ധതിയുടെ പരിപൂർണ്ണ വിജയത്തിനു പിന്തുണ നൽകിയ കോട്ടയം അതിരൂപത അഭിവന്ദ്യ പിതാക്കന്മാരോടും, 

ചിക്കാഗോ രൂപതയിലെ അഭിവന്ദ്യ പിതാക്കന്മാരോടും,

ക്നാനായ  റീജിയൺ ഡയറക്ടർ തോമസ് മുളവനാൽ അച്ഛനോടും, മറ്റെല്ലാ വൈദികരോടും,  സിസ്റ്റേഴ്സ്,എല്ലാ അല്മായ സുഹൃത്തുക്കളോടുള്ള  ന്യൂജേഴ്സി കാരുടെ സ്നേഹവും കടപ്പാടും കൃതജ്ഞതയും ഈ അവസരത്തിൽ ഞങ്ങൾ നന്ദിയോടെ അറിയിക്കുന്നു.

ഇടവകയുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥൻ രാജാധിരാജനായ 

ക്രിസ്തുരാജന്റെ സംരക്ഷണവും,  കൃപയും എപ്പോഴും ഈ വിശ്വാസ സമൂഹത്തോടൊപ്പം  ഉണ്ടായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

അലക്സ് നെടുന്തുരുത്തിൽ. (പി.ആർ.ഒ)

ന്യൂജേഴ്സി മിഷൻ.

Read more

ന്യൂ ജേഴ്‌സിയിൽ ക്നാനായ കത്തോലിക്ക പള്ളി യാഥാർഥ്യമായി

ന്യൂ ജേഴ്‌സിയിൽ ക്നാനായ കത്തോലിക്ക പള്ളി യാഥാർഥ്യമായി 
ന്യൂജേഴ്‌സി :അമേരിക്കയിലെ 14 മത്തെ ക്‌നാനായ കത്തോലിക്ക പള്ളി ന്യൂജേഴ്‌സിയിൽ യാഥാർഥ്യമായി. ന്യൂയോർക്ക് പ്രദേശത്തെ മൂന്നാമത്തെ പള്ളിയാണ്‌ ഇന്ന് ക്നാനായ മിഷൻ സ്വന്തമാക്കിയത്, ന്യൂ ജേഴ്‌സി പ്രദേശത്തെ ക്നാനായ മക്കളുടെ ചിരകാല അഭിലാഷമാണ് ഇന്ന് പൂവണിഞ്ഞത് എന്ന് വികാരി ഫാ റെന്നി കട്ടേൽ അറിയിച്ചു. 
അമേരിക്കയിലെ മുഴുവൻ ക്നാനായ മക്കളുടെ പ്രാർത്ഥനയും ന്യൂ ജേഴ്‌സി ക്നാനായ മക്കളുടെ പരിശ്രമവും ആണ് ക്നാനായ സമുദായത്തിന് മുതൽകൂട്ടായാ ഈ പള്ളി സ്വന്തമായി ലഭിച്ചത് എന്ന് പള്ളികമ്മറ്റി അംഗങ്ങളായ  ജോസ്‌കുഞ്ഞു ചാമക്കാല , ലുമോൻ മാന്തുരുത്തിൽ , ഷാജി വെമ്മേലിൽ , പീറ്റർ മാന്തുരുത്തി എന്നിവർ അഭിപ്രായപ്പെട്ടു. 
അമേരിക്കയിലെ 14 മെത്താതെ പള്ളി സ്വന്തമാക്കിയ ന്യൂ ജേഴ്‌സിയിലെ മുഴുവൻ ക്നാനായ മക്കളെയും ക്‌നാനായ റീജിയൻ വി ജി ഫാ തോമസ് മുളവനാൽ അഭിനന്ദിച്ചു 

സെന്റ് മേരീസില്‍ ആദ്യകുര്‍ബാന സ്വീകരണം ഭക്തിസാന്ദ്രമായി .

സെന്റ് മേരീസില്‍ ആദ്യകുര്‍ബാന സ്വീകരണം ഭക്തിസാന്ദ്രമായി .          ചിക്കാഗോ : മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലെ ഈ വര്‍ഷത്തെ പൊതു ദിവ്യകാരുണ്യ സ്വീകരണം ഭക്തിസാന്ദ്രമായി. മെയ് 27 ന് ഉച്ചകഴിഞ്ഞു 2 . 45 ന് ആരംഭിച്ച തിരുകര്‍മ്മങ്ങള്‍ മദ്ധ്യേ 34 കുട്ടികളാണ് ദിവ്യകാരുണ്യ സ്വീകരണം നടത്തിയത് . ഇടവക വികാരി ഫാ . തോമസ് മുളവനാല്‍ മുഖ്യ കാര്‍മികത്വം വഹിച്ച തിരുകര്‍മ്മങ്ങള്‍ക്ക് ഫാ. എബ്രഹാം മുത്തോലത് , ഫാ. ലൂക്ക് പൂത്തൃക്കയില്‍ , ഫാ. എബ്രഹാം കളരിക്കല്‍ , ഫാ. ബിന്‍സ് ചേത്തലില്‍ , ഫാ. ടോമി ചെള്ളകണ്ടതില്‍ , ഫാ . ജോണി പുറമടത്തില്‍, ഫാ. അലക്‌സ് വരുത്തികുളങ്ങര എന്നിവര്‍ സഹകാര്‍മികര്‍ ആയിരുന്നു .  ദേവാലയത്തിലെ ഭക്തിസാന്ദ്രമായ ചടങ്ങുകള്‍ക്ക് പള്ളി എക്‌സിക്യൂട്ടീവും അധ്യാപകരും സെന്റ് മേരീസ് കൊയറും അള്‍ത്താരശുശ്രുഷികളും സിസ്‌റേഴ്‌സും നേതൃത്വം നല്‍കി . തുടര്‍ന്ന് നൈല്‍സിലുള്ള വൈറ്റ് ഈഗിള്‍ banquet ഹാളില്‍ വച്ച് നടത്തപ്പെട്ട വിരുന്നുസല്‍ക്കാരത്തില്‍ രണ്ടായിരത്തില്‍ അധികം പേര്‍ പങ്കുചേര്‍ന്നു . ഹാളിലെ ചടങ്ങുകള്‍ക്ക് സജി പൂത്തൃക്കയിലിന്റെ നേതൃത്വത്തില്‍ അധ്യാപകരും വിപിന്‍ ചാലുങ്കലിന്റെ നേതൃത്വത്തില്‍ മാതാപിതാക്കളുടെ കമ്മറ്റികളും നേതൃത്വം നല്‍കി. സജി പണയപറമ്പിലിന്റെ നേതൃത്വത്തില്‍ വിഡിയോഗ്രഫിയും ഡൊമിനിക് ചൊള്ളമ്പേലിന്റെ നേതൃത്വത്തില്‍ ഫോട്ടോഗ്രാഫിയും നടത്തപ്പെട്ടു . മലബാര്‍ കാറ്ററിംഗ്സ് വിരുന്നൊരുക്കി . ക്‌നാനായ വോയിസ് പരിപാടികള്‍ തത്സമയം സംപ്രേഷണം ചെയ്തു .

 ചിക്കാഗോ : മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലെ ഈ വര്‍ഷത്തെ പൊതു ദിവ്യകാരുണ്യ സ്വീകരണം ഭക്തിസാന്ദ്രമായി. മെയ് 27 ന് ഉച്ചകഴിഞ്ഞു 2 . 45 ന് ആരംഭിച്ച തിരുകര്‍മ്മങ്ങള്‍ മദ്ധ്യേ 34 കുട്ടികളാണ് ദിവ്യകാരുണ്യ സ്വീകരണം നടത്തിയത് . ഇടവക വികാരി ഫാ . തോമസ് മുളവനാല്‍ മുഖ്യ കാര്‍മികത്വം വഹിച്ച തിരുകര്‍മ്മങ്ങള്‍ക്ക് ഫാ. എബ്രഹാം മുത്തോലത് , ഫാ. ലൂക്ക് പൂത്തൃക്കയില്‍ , ഫാ. എബ്രഹാം കളരിക്കല്‍ , ഫാ. ബിന്‍സ് ചേത്തലില്‍ , ഫാ. ടോമി ചെള്ളകണ്ടതില്‍ , ഫാ . ജോണി പുറമടത്തില്‍, ഫാ. അലക്‌സ് വരുത്തികുളങ്ങര എന്നിവര്‍ സഹകാര്‍മികര്‍ ആയിരുന്നു .  ദേവാലയത്തിലെ ഭക്തിസാന്ദ്രമായ ചടങ്ങുകള്‍ക്ക് പള്ളി എക്‌സിക്യൂട്ടീവും അധ്യാപകരും സെന്റ് മേരീസ് കൊയറും അള്‍ത്താരശുശ്രുഷികളും സിസ്‌റേഴ്‌സും നേതൃത്വം നല്‍കി . തുടര്‍ന്ന് നൈല്‍സിലുള്ള വൈറ്റ് ഈഗിള്‍ banquet ഹാളില്‍ വച്ച് നടത്തപ്പെട്ട വിരുന്നുസല്‍ക്കാരത്തില്‍ രണ്ടായിരത്തില്‍ അധികം പേര്‍ പങ്കുചേര്‍ന്നു . ഹാളിലെ ചടങ്ങുകള്‍ക്ക് സജി പൂത്തൃക്കയിലിന്റെ നേതൃത്വത്തില്‍ അധ്യാപകരും വിപിന്‍ ചാലുങ്കലിന്റെ നേതൃത്വത്തില്‍ മാതാപിതാക്കളുടെ കമ്മറ്റികളും നേതൃത്വം നല്‍കി. സജി പണയപറമ്പിലിന്റെ നേതൃത്വത്തില്‍ വിഡിയോഗ്രഫിയും ഡൊമിനിക് ചൊള്ളമ്പേലിന്റെ നേതൃത്വത്തില്‍ ഫോട്ടോഗ്രാഫിയും നടത്തപ്പെട്ടു . മലബാര്‍ കാറ്ററിംഗ്സ് വിരുന്നൊരുക്കി . ക്‌നാനായ വോയിസ് പരിപാടികള്‍ തത്സമയം സംപ്രേഷണം ചെയ്തു .

Read more

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ പളളിയില്‍ മാതാവിന്റെ വണക്കമാസ സമാപനം മെയ് 31ന്‌

ചിക്കാഗോ; സെന്റ് മേരീസ് ക്‌നാനായ പളളിയില്‍ മാതാവിന്റെ വണക്കമാസ സമാപനം മെയ് 31-ാം തീയതി വ്യാഴാഴ്ച 7മണിക്ക് ഭക്തിയാദരപൂര്‍വ്വം നടത്തപ്പെടുന്നു. സമാപനത്തോടനുബന്ധിച്ച് വിശുദ്ധ കുര്‍ബാന, ജപമാല പ്രദക്ഷണം, സ്‌നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും. ന്‌

ചിക്കാഗോ; സെന്റ് മേരീസ് ക്‌നാനായ പളളിയില്‍ മാതാവിന്റെ വണക്കമാസ സമാപനം മെയ് 31-ാം തീയതി വ്യാഴാഴ്ച 7മണിക്ക് ഭക്തിയാദരപൂര്‍വ്വം നടത്തപ്പെടുന്നു. സമാപനത്തോടനുബന്ധിച്ച് വിശുദ്ധ കുര്‍ബാന, ജപമാല പ്രദക്ഷണം, സ്‌നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും.

Read more

ചിക്കാഗോ സെന്റ് മേരീസില്‍ 34 കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം | Live on KVTV PLUS Channel

 ചിക്കാഗോ : മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാത്തോലിക് ദേവാലയത്തിലെ ഈ വര്‍ഷത്തെ പൊതു ആദ്യകുര്‍ബാന സ്വീകരണം മെയ് 27 ന് ഞായറാഴ്ച 3 മണിക്ക് നടത്തപ്പെടുന്നു. 34 കുട്ടികളാണ് അന്നേദിവസം പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തുന്നത്. കൂട്ടികള്‍ അവരുടെ മാതാ പിതാക്കളോടൊപ്പം , പ്രദക്ഷണത്തോടെ പള്ളി അങ്കണത്തിലേക്ക് പ്രവേശിക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും. ഇടവക വികാരിയും വികാരി ജനറാളുമായ ഫാ. തോമസ് മുളവനാലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപെടുന്ന ആദ്യകുര്‍ബാന കര്‍മ്മങ്ങള്‍ക്ക് റവ.ഫാ. എബ്രഹാം മുത്തോലത്, റവ.ഫാ. എബ്രഹാം കളരിക്കല്‍ , റവ.ഫാ. ബിന്‍സ് ചേത്തലില്‍ , റവ.ഫാ. ലൂക്ക് പൂത്തൃക്കയില്‍ എന്നിവര്‍ സഹകാര്‍മികര്‍ ആയിരിക്കും. ദേവാലയത്തിലെ ചടങ്ങുകള്‍ക്കു ശേഷം വൈകിട്ട് 6 മണിക്ക് രണ്ടായിരത്തിലധികം ജനങ്ങള്‍ പങ്കെടുക്കുന്ന വിരുന്ന് സല്‍ക്കാരം ക്രമീകരിക്കുന്നത് നൈല്‍സിലുള്ള വൈറ്റ് ഈഗിള്‍ banquet ഹാളില്‍ വച്ചായിരിക്കും. പാരിഷ് എക്‌സിക്യൂട്ടീവ് ന്റെയും അധ്യാപകരുടെയും മാതാപിതാക്കളുടെയും നേതൃത്വത്തില്‍ ആദ്യകുര്‍ബാന സ്വീകരണത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്തു വരുന്നു .

Click the Link below to watch the Live Telecast 

https://www.youtube.com/channel/UCfljObGKrfD0T2esMOZACxg/live  

https://www.facebook.com/kvtvliveusa/ 

Read more

പ്രിയ കാരക്കാട്ടിലിന് ഡോക്ടറേറ്റ്

ഡാളസ്: പ്രിയ സിബി കാരക്കാട്ടിലിന് ഫിസിയോതെറാപ്പിയില്‍ ടെക്സാസ് വിമന്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്ന് മെയ് 12ന് നടന്ന ചടങ്ങില്‍ ഡോക്ടറേറ്റ് ലഭിച്ചു. മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജില്‍ നിന്ന് ഫിസിയോതെറാപ്പിയില്‍ ഡിഗ്രി പാസായ പ്രിയ ടെക്സാസ് വിമന്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് മാസ്റ്റര്‍ ഡിഗ്രി നേടിയത്. ഇപ്പോള്‍ ഇതേ യൂണിവേഴസ്സിറ്റിയിലെ ഫാക്കല്‍റ്റിയായും പ്രിയയയെ നോമിനേറ്റ് ചെയ്തിട്ടുണ്ട്. 2006 ല്‍ അമേരിക്കന്‍ ഫിസിയോ തെറാപ്പി അസോസിയേഷന്‍െറ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. നിലവില്‍ Baylor Scott and White Institute for Rehabilitation ല്‍ ജോലി ചെയ്യുന്നു. കെ.സി.സി മുന്‍ അതിരൂപത പ്രസിഡന്‍റ് ജോയി മുപ്രാപള്ളിയുടെയും പരേതയായ സിസിയുടെയും മകളും ഇരവിമംഗലം ഇടവക കാരക്കാട്ടില്‍ സിബിയുടെ ഭാര്യയുമാണ്. മക്കള്‍: രേഷ്മ, റെയ്ന, രചന.

Read more

ചിക്കാഗോ സേക്രഡ് ഹാർട്ട് പള്ളിയിൽ ആദ്യകുർബാന സ്വീകരണം ഇന്ന് | Live on KVTV PLUS

ചിക്കാഗോ സേക്രഡ് ഹാർട്ട് പള്ളിയിൽ ആദ്യകുർബാന സ്വീകരണം ഇന്ന് 
ചിക്കാഗോ : അമേരിക്കയിലെ ആദ്യത്തെ ക്നാനായ ദേവാലയമായ ചിക്കാഗോ സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ ആദ്യകുർബാന സ്വീകരണം ഇന്ന് ശനിയാഴ്ച വൈകുന്നേരം 4:30 ന്  ആരംഭിക്കും. 11 കുട്ടികൾ ആണ് ആദ്യകുർബാന സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുന്നത്. 
പ്രസ്തുത ശുശ്രുഷകൾ KVTV യിലും , Roku KVTV Plus ലും ഉണ്ടായിരിക്കുന്നതാണ്. 

Click the link below to watch the Live Telecast of First Holy Communion Service from SH Forane Church maywood | Chicago

https://www.youtube.com/channel/UCfljObGKrfD0T2esMOZACxg/live 

Read more

ഒര്‍ലാന്റോ സെന്റ് മേരീസ് ഇടവകയില്‍ മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍ പിതാവിന് സ്വീകരണം

?????????? ?????? ?????? ????????? ????? ????????? ???????????? ???????? ????????.
?????????? ??????????
??????????: ????????????? ????????? ????????????????, ????? ?????????????? ????? ????????? ???????????? ???????? ??????????? ??????? ?????? ???? ??????? ???????????? ?????? ???. ???????????? ???? ??????? ??????. ??? ????????? ??????????? ?????????? ???????? ????? ???????????????????. ??????????????? ????? ????????????????????, ???????? ?????????? ??????????? ????? ???????????????????? 2018 ???? 19 ???????? ?????????? ????????????? ??????.
??? ??????? ???????????????????? ????????????????? ??????? ?????????? ???????? ??????? ???????? ???????????? ???????? ????????????. ?????????????????? ????????????? ??????????? ????? ??????????????????????????????? ???????????????? ?????????? ???? ????????? ???????????????????? ???????? ????????, ??????????????? ?????????????????? ???????????????? ???????????? . 
??????????????? ?????? ????? ???????????????? ?????????? ???????????????.
???????????? ????? ???????, ???? ?????????? ????????? ???????????? ????????. ????????, ???????? ????? ???????????? ?????????????????, ?????????? ??????? ??????????? ?????????? ????? ??????????????? ????????????????????????????? ??????????????? ?????????? ?????? ?????????. ?????????????? ?????????????????? ???????????????? ??????????????? ????????????? ?????????? ?????????????? ???? ??????????????????????????? ??????? ???????????, ????? ??????, ???? ??????? ????????? "????? ??????????" ????????????????????, ???????????????? ???????? ???????????????? ? ????????? ????????????????? ??????.
?????????????????? ??????? ??????????? ???? ????????????? ?????????????? ?????? ???????? ??. ????? ?????? , ??.?????? ????? ????????? ?????????????? ?????????????????? ?????????.
??????????, ?????? ?????????????????? ??????????????????????? ????? ?????????????????? ????????? ???????????? ?????? ??????????? ?????????? ??????. ?????? ?????????? ???????, ?????? ???????????????????? ?????????????????, ??????????? ??? ????????, ?????????????????????????, ???????? ???????????? ????????????? ???? ???? ????????. ??????????, ????????? ???????????????????? ????????????? ???????????? ??????????? ??????? ?????? ????????? ?????? ?????? ???? ???????????????? ???????? ???????????? ????????????????????? ???????????? ????????????????????? ?????? ??????.
???????????? ???????????????? ????????? ????????????????? ??????????? ?????, ?????? ??????,??????? ???????? ???????????, ?????????????? ???????? ????????? ?????? ?????, ???? ??????? ??????????? ?????? ??????????? ?????? ????????.
????????, ??????????????? ????? ????????????????, ??????????????? ??????????????????? ??????????????? ???????? ??????????????? ?????? ??????? ???????????????.
?????????: ????? ?????????? (??????????).
ഒര്‍ലാന്റോ സെന്റ് മേരീസ് ഇടവകയില്‍ മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍ പിതാവിന് സ്വീകരണം.
ജോയിച്ചന്‍ പുതുക്കുളം
ഒര്‍ലാന്റോ: പെന്തക്കുസ്താ തിരുനാള്‍ വാരാന്ത്യത്തില്‍, തക്കല രൂപതാമെത്രാന്‍ മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍ പിതാവിനെ ഒര്‍ലാന്റോ സെന്റ് മേരീസ് സീറോ മലബാര്‍ ഇടവകയിലേക്ക് വികാരി ബഹു. കുര്യാക്കോസ് വടാന സ്വാഗതം ചെയ്തു. ഇത് അഭിവന്ദ്യ പിതാവിന്റെ ഒര്‍ലാന്റോ ഇടവകയിലെ പ്രഥമ സന്ദര്‍ശനമായിരുന്നു. അദ്ദേഹത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍, ഇടവകയിലെ പന്ത്രണ്ട് കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യസ്വീകരണം 2018 മേയ് 19 ശനിയാഴ്ച മംഗളകരമായി ആഘോഷപൂര്‍വ്വം നടന്നു.
ഏറെ നാളത്തെ പ്രാര്‍ത്ഥനകള്‍ക്കും ഒരുക്കങ്ങള്‍ക്കും ശേഷമാണ് കൂദാശകളുടെ കൂദാശയായ വിശുദ്ധ കുര്‍ബാന കുഞ്ഞുങ്ങള്‍ ആദ്യമായി സ്വീകരിച്ചത്. പാരമ്പര്യത്തിന്റെ പകിട്ടാര്‍ന്ന ആചാരങ്ങളോടെ പ്രഥമ ദിവ്യകാരുണ്യസ്വീകരണാര്‍ത്ഥികള്‍ മുഖ്യകവാടത്തില്‍ കൈകഴുകലിന് ശേഷം മദുബഹയിലെ നിലവിളക്കില്‍നിന്നും തിരികള്‍ കൊളുത്തി, ജ്ഞാനസ്നാനവൃതം നവീകരിച്ചുകൊണ്ടാണ് ദിവ്യബലിയിലേക്ക് പ്രവേശിച്ചത് . 
മതബോധനഡയറക്ടറായ ബിനോയ് ജോസഫ് സ്വീകരണാര്‍ഥികളെ സമൂഹത്തിന് പരിചയപ്പെടുത്തി.
അര്‍ത്ഥികളായ ജോണ്‍ ബഹനാന്‍, അനിക പുളിക്കല്‍ എന്നിവര്‍ വചനഭാഗങ്ങള്‍ വായിച്ചു. സമൂഹത്തെ, തങ്ങളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണദിനത്തെയും, അന്നേദിവസം തങ്ങള്‍ സ്വര്‍ഗ്ഗീയ പിതാവിനോടു ചെയ്ത വാഗ്ദാനങ്ങളെയും അനുസ്മരിപ്പിക്കുംവിധത്തിലുള്ള ഹൃദയസ്പര്‍ശിയായ സന്ദേശമാണ് പിതാവ് നല്‍കിയത്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഗായകസംഘത്തിന്റെ ഭക്തിനിര്‍ഭരമായ ആലാപനങ്ങളാല്‍ സമ്പന്നമായ ദിവ്യബലിയ്ക്കു ശേഷം പ്രഥമദിവ്യകാരുണ്യാധ്യാപകരായ സെലിന്‍ ഇമ്മാനുവല്‍, വത്സാ ചാണ്ടി, ഷീബാ സോജിന്‍ എന്നിവര്‍ "ആനിമാ ക്രിസ്റ്റി" ചൊല്ലിക്കൊടുക്കുകയും, ഇടവകമദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന് ഈ കുട്ടികളെ സമര്‍പ്പിക്കുകയും ചെയ്തു.
വിന്റര്‍പാര്‍ക്ക് സെന്റ് മാര്‍ഗരറ്റ് മേരി ദേവാലയത്തില്‍ സേവനംചെയ്യുന്ന മലയാളി വൈദികരായ ഫാ. ജേംസ് തരകന്‍ , ഫാ.ഷിനോയ് തോമസ് എന്നിവര്‍ കുട്ടികള്‍ക്ക് അനുഗ്രഹാശിസ്സുകള്‍ നേര്‍ന്നു.
പിറ്റേന്ന്, സഭയുടെ പിറവിത്തിരുന്നാളായ പെന്തക്കുസ്താദിനത്തില്‍ നടന്ന ദിവ്യബലിക്കിടയില്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍ പിതാവ് സ്ഥൈര്യലേപന ശുശ്രൂഷയും നടത്തി. ദൈവഭയം അറിവിന്റെ ആരംഭവും, ജ്ഞാനം പരിശുദ്ധാത്മാവിന്റെ വരദാനവുമായിരിക്കെ, പിതാവിന്റെ കരം പിടിച്ച്, അനുഗ്രഹാശീര്‍വ്വാദങ്ങളോടെ, ഇടവകയുടെ പൊന്നോമനകള്‍ ആദ്യാക്ഷരമായി യേശു നാമം കുറിച്ചു. തുടര്‍ന്ന്, ഹൃദയങ്ങളെ പരിശുദ്ധാത്മാവിന്റെ വരദാനങ്ങളാല്‍ നിറയ്ക്കാന്‍ പര്യാപ്തമായ സന്ദേശം നല്‍കി അഭിവന്ദ്യ പിതാവ് മതബോധന പഠനം പൂര്‍ത്തിയാക്കിയ ഇടവകയിലെ ആദ്യബാച്ചിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാജുവേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
വര്‍ഷങ്ങളായി സ്തുത്യര്‍ഹസേവനം കാഴ്ചവച്ച ദേവാലയശുശ്രൂഷകരായ ഇമ്മാനുവല്‍ ജോസഫ്, മാത്യു സൈമണ്‍,ടോംരാജ് ചോരാത്ത് എന്നിവരെയും, വേദോപദേശത്തിന് നേതൃത്വം നല്‍കുന്ന ബിനോയ് ജോസഫ്, ഷീബാ സോജിന്‍ എന്നിവരെയും പിതാവ് അനുമോദനഫലകം നല്‍കി ആദരിച്ചു.
പിന്നീട്, വേദോപദേശകരുമായി നടന്ന കൂടിക്കാഴ്ചയില്‍, തത്വാധിഷ്ഠിതവും ദൈവാത്മനിവേശിതവുമായ മതബോധനത്തിന്റെ കാലികമായ പ്രാധാന്യത്തിന് പിതാവ് ഊന്നല്‍ നല്‍കുകയുണ്ടായി.
സംയോജകന്‍: അനൂപ് പുളിക്കല്‍ (കൈക്കാരന്‍).

ഷിക്കാഗോ ക്നാനാ‍യ ഫൊറോനായിൽ വി. ജോൺ നെപുംസ്യാനോസിന്റെ തിരുനാള്‍ ആചരിച്ചു.

ഷിക്കാഗോ ക്നാനാ‍യ ഫൊറോനായിൽ വി. ജോൺ നെപുംസ്യാനോസിന്റെ തിരുനാള്‍ മാർ ജോയി ആലപ്പാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ

ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയിൽ, കുമ്പസാര രഹസ്യം കാത്തുസൂക്ഷിക്കുവാൻ രക്തസാക്ഷ്യം വഹിച്ച വി. ജോൺ നെപുംസ്യാനോസിന്റെ തിരുനാള്‍ ഭക്തിസാന്ദ്രമായി ആചരിച്ചു. മെയ് 13 ഞായറാഴ്ച രാവിലെ 9.45 ന് ഷിക്കാഗോ സീറോ മലബാർ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യകാർമ്മികത്വത്തിലും, വികാരി വെരി റെവ. ഫാദർ എബ്രാഹം മുത്തോലത്തിന്റെ സഹകാർമ്മികത്വത്തിലൂമാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്.

തിരുകർമ്മങ്ങളുടെ മധ്യേനടന്ന വചന സന്ദേശത്തിൽ, മാര്‍ ജോയി പിതാവ്  വി. ജോൺ നെപുംസ്യാനോസിന്റെ രക്ത സാക്ഷ്യത്തേക്കുറിച്ചും, തനിക്ക് ആ പേര് ലഭിക്കുവാനുണ്ടായ സാഹചര്യവും, ആ വിശുദ്ധന്റെ മധ്യസ്തതയിൽ തനിക്ക് ലഭിച്ച അനുഗ്രഹങ്ങളേപ്പറ്റിയും, കേരളത്തിലും പുറത്തും വിശുദ്ധന്റെ നാമത്തിലുള്ള ദൈവാലയങ്ങളേപ്പറ്റിയും അഭിവന്ദ്യ പിതാവ് വിശദീകരിച്ചു. വി. ജോൺ നെപുംസ്യാനോസിന്റെ തിരുനാളിൽ പങ്കെടുത്ത് വിശ്വാസികളെ അനുഗ്രഹിച്ച മാര്‍ ജോയി പിതാവിനെ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് ഫൊറോനാംഗങ്ങളുടേയും പേരിൽ ഹാർദ്ദവമായ നന്ദി രേഖപ്പെടുത്തി.

ശ്രി. ജോയി & ഗ്രേസി വാച്ചാച്ചിറയും കുടുംബാംഗങ്ങളുമായിരുന്നു ഈ തിരുന്നാളിന്റെ പ്രസുദേന്തിമാർ.

Read more

ഷിക്കാഗോ സേക്രഡ് ഹാർട്ടിൽ മദേഴ്സ് ഡെ ആഘോഷിച്ചു

ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്നാനാ‍യ കത്തോലിക്കാ ഫൊറോനായിൽ, മെയ് 13 ഞായറാഴ്ച രാവിലെ 9.45 ന് ഷിക്കാഗോ സീറോ മലബാർ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യകാർമ്മികത്വത്തിലും, ഫൊറോനാ വികാരി വെരി റെവ. ഫാദർ എബ്രാഹം മുത്തോലത്തിന്റെ സഹകാർമ്മികത്വത്തിലും നടന്ന വിശുദ്ധ കുർബാനക്കുശേഷം അഭിവന്ദ്യ മാര്‍ ജോയി ആലപ്പാട്ട് പിതാവ് എല്ലാ‍ അമ്മമാരേയും അനുമോദിക്കുകയും, അവർക്കുവേണ്ടി പ്രത്യേകം പ്രാർത്ഥനചൊല്ലി അനുഗ്രഹിക്കുകയും, കുടുംബങ്ങളുടെ പ്രകാശമായ മാതാക്കൾക്കുള്ള നന്ദിപ്രകാശമായി റോസാപ്പൂക്കൾ നൽകി ആദരിക്കുകയും ചെയ്തു.

തുടർന്ന് ഹാളിൽ ചേർന്ന അനുമോദന സമ്മേളനത്തിൽ, മാര്‍ ജോയി പിതാവ് അമ്മമാരെ അനുമോദിച്ച് പ്രസംഗിക്കുകയും, പ്രധാന കൈക്കാരനായ ശ്രീ. തോമസ് നെടുവാമ്പുഴ അവർക്ക് ആശംസകൾ അർപ്പിക്കുകയും ചെയ്തു. സിസിമോൾ കാമിശ്ശേരി ആനി ജോസഫ് എന്നിവർ ചേർന്ന് അമ്മമാരെ ആശംസിച്ചുകൊണ്ടുള്ള ശ്രുതി മനോഹരമായ ഗാനമാലപിച്ചു. ഹാളിൽ സന്നിഹിതരായ അമ്മമാരിൽ നിന്നും ഏറ്റവും പ്രായം കൂടിയ 2 അമ്മമാരെ പിതാവ് പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് നടന്ന ഗ്രൂപ്പ് മത്സരങ്ങളിൽ നിന്ന് വിജയിച്ചവർക്ക് ബഹുമാനപ്പെട്ട വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് സമ്മാനങ്ങൾ നൽകി. മെൻസ് മിനിസ്ട്രി കോർഡിനേറ്റർ ശ്രി. ജോയി കുടശ്ശേരി, മാര്‍ ജോയി ആലപ്പാട്ട് പിതാവിനും, വികാരിയച്ചനും, അമ്മമാർക്കും, ഇത് ഭംഗിയായി നടത്താൻ സഹായിച്ചവർക്കും സഹകരിച്ചവർക്കും പ്രത്യേകം നന്ദി അർപ്പിച്ചു. മെൻസ് മിനിസ്ട്രിയുടെ നേത്യുത്വത്തിൽ വിഭവ സമൃദ്ധമായ സ്നേഹവിരുന്നും ഉണ്ടായിരുന്നു.

Read more

ചിക്കാഗോ സെന്റ് മേരീസില്‍ ആദ്യകുര്‍ബാന സ്വീകരണം മെയ് 27 ന്. | Live on KVTV Plus and Knanayavoice

സെന്റ് മേരീസില്‍ ആദ്യകുര്‍ബാന സ്വീകരണം മെയ് 27 ന്. ചിക്കാഗോ : മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാത്തോലിക് ദേവാലയത്തിലെ ഈ വര്‍ഷത്തെ പൊതു ആദ്യകുര്‍ബാന സ്വീകരണം മെയ് 27 ന് ഞായറാഴ്ച 3 മണിക്ക് നടത്തപ്പെടുന്നു. 34 കുട്ടികളാണ് അന്നേദിവസം പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തുന്നത്. കൂട്ടികള്‍ അവരുടെ മാതാ പിതാക്കളോടൊപ്പം , പ്രദക്ഷണത്തോടെ പള്ളി അങ്കണത്തിലേക്ക് പ്രവേശിക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും. ഇടവക വികാരിയും വികാരി ജനറാളുമായ ഫാ. തോമസ് മുളവനാലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപെടുന്ന ആദ്യകുര്‍ബാന കര്‍മ്മങ്ങള്‍ക്ക് റവ.ഫാ. എബ്രഹാം മുത്തോലത്, റവ.ഫാ. എബ്രഹാം കളരിക്കല്‍ , റവ.ഫാ. ബിന്‍സ് ചേത്തലില്‍ , റവ.ഫാ. ലൂക്ക് പൂത്തൃക്കയില്‍ എന്നിവര്‍ സഹകാര്‍മികര്‍ ആയിരിക്കും. ദേവാലയത്തിലെ ചടങ്ങുകള്‍ക്കു ശേഷം വൈകിട്ട് 6 മണിക്ക് രണ്ടായിരത്തിലധികം ജനങ്ങള്‍ പങ്കെടുക്കുന്ന വിരുന്ന് സല്‍ക്കാരം ക്രമീകരിക്കുന്നത് നൈല്‍സിലുള്ള വൈറ്റ് ഈഗിള്‍ banquet ഹാളില്‍ വച്ചായിരിക്കും. പാരിഷ് എക്‌സിക്യൂട്ടീവ് ന്റെയും അധ്യാപകരുടെയും മാതാപിതാക്കളുടെയും നേതൃത്വത്തില്‍ ആദ്യകുര്‍ബാന സ്വീകരണത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്തു വരുന്നു .
സ്റ്റീഫന്‍ ചൊള്ളമ്പേല്‍( പി.ആര്‍. ഒ )

 ചിക്കാഗോ : മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാത്തോലിക് ദേവാലയത്തിലെ ഈ വര്‍ഷത്തെ പൊതു ആദ്യകുര്‍ബാന സ്വീകരണം മെയ് 27 ന് ഞായറാഴ്ച 3 മണിക്ക് നടത്തപ്പെടുന്നു. 34 കുട്ടികളാണ് അന്നേദിവസം പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തുന്നത്. കൂട്ടികള്‍ അവരുടെ മാതാ പിതാക്കളോടൊപ്പം , പ്രദക്ഷണത്തോടെ പള്ളി അങ്കണത്തിലേക്ക് പ്രവേശിക്കുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും. ഇടവക വികാരിയും വികാരി ജനറാളുമായ ഫാ. തോമസ് മുളവനാലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തപെടുന്ന ആദ്യകുര്‍ബാന കര്‍മ്മങ്ങള്‍ക്ക് റവ.ഫാ. എബ്രഹാം മുത്തോലത്, റവ.ഫാ. എബ്രഹാം കളരിക്കല്‍ , റവ.ഫാ. ബിന്‍സ് ചേത്തലില്‍ , റവ.ഫാ. ലൂക്ക് പൂത്തൃക്കയില്‍ എന്നിവര്‍ സഹകാര്‍മികര്‍ ആയിരിക്കും. ദേവാലയത്തിലെ ചടങ്ങുകള്‍ക്കു ശേഷം വൈകിട്ട് 6 മണിക്ക് രണ്ടായിരത്തിലധികം ജനങ്ങള്‍ പങ്കെടുക്കുന്ന വിരുന്ന് സല്‍ക്കാരം ക്രമീകരിക്കുന്നത് നൈല്‍സിലുള്ള വൈറ്റ് ഈഗിള്‍ banquet ഹാളില്‍ വച്ചായിരിക്കും. പാരിഷ് എക്‌സിക്യൂട്ടീവ് ന്റെയും അധ്യാപകരുടെയും മാതാപിതാക്കളുടെയും നേതൃത്വത്തില്‍ ആദ്യകുര്‍ബാന സ്വീകരണത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്തു വരുന്നു .

Click the Link below to watch the Live Telecast 

https://www.youtube.com/channel/UCfljObGKrfD0T2esMOZACxg/live  

https://www.facebook.com/kvtvliveusa/ 

Read more

Copyrights@2016.