latest

KVTV പ്രേക്ഷകർക്ക് സന്തോഷ വാർത്ത KVTV VOD ഇന്നുമുതൽ ലഭ്യമാണ്

Saju Kannampally  ,  2018-04-18 09:20:41amm

 

KVTV പ്രേക്ഷകർക്ക് സന്തോഷ വാർത്ത KVTV  VOD ഇന്നുമുതൽ ലഭ്യമാണ് 
ചിക്കാഗോ : ക്നാനായ വോയിസും KVTV യും  ROKU ബോക്ക്സിലൂടെ കാണുന്നവർക്കു ഒരു സന്തോഷ വാർത്ത ഇന്ന് മുതൽ KVTV യിൽ തത്സമയം വരുന്ന എല്ലാ സംപ്രേക്ഷണങ്ങളും പിന്നീട് 7 ദിവസത്തേക്ക് എപ്പോൾ വേണമെങ്കിലും നിങളുടെ TV യിൽ ലാഭമായിരിക്കും , പ്രേക്ഷകർക്ക്‌ അവരുടെ സമയത്തിന് അനുസരിച്ചു് കാണുവാനുതകുന്ന പുതിയ ക്രമീകരണം നടത്തി KVTV വീണ്ടും മാതൃകയായിരിക്കുകയാണ്. മറ്റു മാധ്യമങ്ങൾക്ക് അനുകരിക്കാവുന്ന മറ്റൊരു താളം ഇതിലൂടെ പതിവുപോലെ ഒരുക്കിയിരിക്കുകയാണ് . 
നാളിതു വരെ പ്രേക്ഷകർ നൽകുന്ന പ്രോത്സഹാനവും സഹകരണവും ആണ് ഇത്തരത്തിൽ പുതിയ സംരംഭങ്ങളുമായി രംഗത്ത് വരാൻ KVTV ടീമിന് പ്രചോദനമാകുന്നത് . 
ഏവർക്കും നന്ദി.  

KVTV VIDEO ON DEMAND AVAILABLE TODAY ONWARDS 

ചിക്കാഗോ : ക്നാനായ വോയിസും KVTV യും  ROKU ബോക്ക്സിലൂടെ കാണുന്നവർക്കു ഒരു സന്തോഷ വാർത്ത ഇന്ന് മുതൽ KVTV യിൽ തത്സമയം വരുന്ന എല്ലാ സംപ്രേക്ഷണങ്ങളും പിന്നീട് 7 ദിവസത്തേക്ക് എപ്പോൾ വേണമെങ്കിലും നിങളുടെ TV യിൽ ലഭ്യമായിരിക്കും , പ്രേക്ഷകർക്ക്‌ അവരുടെ സമയത്തിന് അനുസരിച്ചു് കാണുവാനുതകുന്ന പുതിയ ക്രമീകരണം നടത്തി KVTV വീണ്ടും മാതൃകയായിരിക്കുകയാണ്. മറ്റു മാധ്യമങ്ങൾക്ക് അനുകരിക്കാവുന്ന മറ്റൊരു താളം ഇതിലൂടെ പതിവുപോലെ ഒരുക്കിയിരിക്കുകയാണ് . 

 

നാളിതു വരെ പ്രേക്ഷകർ നൽകുന്ന പ്രോത്സഹാനവും സഹകരണവും ആണ് ഇത്തരത്തിൽ പുതിയ സംരംഭങ്ങളുമായി രംഗത്ത് വരാൻ KVTV ടീമിന് പ്രചോദനമാകുന്നത് . 

 

ഏവർക്കും നന്ദി.  

 



Latest

Copyrights@2016.